ഓവൻ ഉള്ളവരും ഇല്ലാത്തവരും ഉറപ്പായും കാണണം ✅| Oven Tutorial in Malayalam | Otg and Microwave oven

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഓവൻ ഉള്ളവരും ഇല്ലാത്തവരും ഉറപ്പായും കാണണം ✅| Oven Tutorial in Malayalam | Otg and Microwave oven
    Shamis Own
    Shawaya Chicken recipe 👉🏻 • ചിക്കൻ ഷവായ | Restaura...
    Chicken cheese roll👉🏻 • റമദാനിലെ ഒരു ദിവസവും ക...
    Cake making in oven 👉🏻 • മക്കളുടെ Hair cut 💇‍♀️...
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Otg oven tutorial malayalam
    Microwave oven tutorial in malayalam
    Milk bun recipe in malayalam
    Easy Bun recipe in malayalam
    Bun recipe in oven malayalam
    Bun in oven
    Sweet milk bun recipe in malayalam
    Rotisserie chicken recipe in malayalam
    Perfect easy rotisserie chicken recipe in malayalam
    Full chicken recipe malayalam
    Oven review video in malayalam
    Otg baking class in malayalam
    Malayalam baking class
    How to use oven for baking
    Oven bread baking
    Chicken cooking in oven
    Full oven baking class
    How to buy an oven
    Basics of oven
    Basic oven baking video
    Basic baking class video
    How to use an oven
    Shamis Own oven video
    How to bake cake in oven
    Bread baking in oven
    #oven
    #shamisown
    #otg
    #microwave

Комментарии • 783

  • @fasilakv8286
    @fasilakv8286 3 года назад +238

    ഇത്താന്റെ സ്ഥിരം പ്രേഷകറുണ്ടോ എന്നെ പോലെ. എനിക്ക് ഇത്താടെ വീഡിയോസ് ഒക്കെ ഭയങ്കര ഇഷ്ട്ടാണ് 🥰🥰

    • @ShamisOwn
      @ShamisOwn  3 года назад +9

      😘😘😘

    • @Zuhrasown
      @Zuhrasown 3 года назад

      ruclips.net/video/kcEmdexS-WU/видео.html

    • @AneesKitchenArabic
      @AneesKitchenArabic 3 года назад +5

      ഞാൻ എത്താൻ റെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ മുഴുവൻ ആയിട്ടും കാണാറുണ്ട് എല്ലാം നല്ല വീഡിയോകൾ ആണ്👍👍👍🌹

    • @asainarasainar7733
      @asainarasainar7733 3 года назад +1

      Pinne allathe...

    • @misriyyaalkamila3195
      @misriyyaalkamila3195 3 года назад +1

      🤚😘

  • @annamolsaji5079
    @annamolsaji5079 3 года назад +46

    ഉപകാരപ്പെടുന്ന ഒരു വീഡിയോ
    ഇരിക്കട്ടെ ഒരു സ്പെഷ്യൽ ലൈക്ക്..!!❤️🚶🏻‍♀️

    • @innusworld4243
      @innusworld4243 3 года назад +1

      ഞാൻ പോകുന്നിടത്തെല്ലാം ഉണ്ടല്ലോ ചേച്ചി 🤩

  • @shahanaramshad1378
    @shahanaramshad1378 3 года назад +33

    ഷാമി.... ഇങ്ങനെ detailed ആയി പറയുന്നതു കൊണ്ടാണ് നിന്റെ ഓരോ വീഡിയോ കാണാനും ഇഷ്ട്ടം തോന്നുന്നത്... മാഷാ അല്ലാഹ്.❤☺️

    • @ShamisOwn
      @ShamisOwn  3 года назад +2

      👏🏻👏🏻

    • @shaheenathayyil8456
      @shaheenathayyil8456 Год назад

      ​@@ShamisOwn grill il full chicken vakkumbol ethilekaanu heat aakaan vekkendath?? Pls reply

  • @pj000712
    @pj000712 3 года назад +5

    ഒരുപാട് താങ്ക്സ് ഷമീ😘😘.. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്... ഓ ടി ജി യും മൈക്രോവേവ് ഓവനും എന്താ വ്യത്യാസം എന്ന്... പക്ഷേ അതിനെക്കുറിച്ച് നോക്കാറില്ല... ഇങ്ങനെ ഒരു വീഡിയോ ആയി ചെയ്തതിന്... താങ്ക്സ് 😘😘😘

    • @ShamisOwn
      @ShamisOwn  3 года назад

      Welcome 🤗 👏🏻

  • @angelmariyacf7985
    @angelmariyacf7985 3 года назад +39

    Video കണ്ടിരിക്കാൻ തന്നെ നല്ല രസാ.... 🥰

  • @salwanasalwa6278
    @salwanasalwa6278 3 года назад +15

    സൂപ്പർ ഇത്ത 😍 ഒരു രക്ഷയും ഇല്ല സൗണ്ട് നല്ല രസ കേൾക്കാൻ 😍

  • @fidhafahad1758
    @fidhafahad1758 3 года назад +22

    Dheedhiyute voice sooper anu 🥰🥰 ath kond thanne കണ്ടുകൊണ്ടിരിക്കാൻ nalla resam anu🥰🥰🥰

    • @ShamisOwn
      @ShamisOwn  3 года назад

      Mashallah 😘😘😘

  • @jyothislittlevlogs8605
    @jyothislittlevlogs8605 3 года назад +7

    ഇത്താനെ വീഡിയോസ് ഒക്കെ ഒത്തിരി ഇഷ്ടാ കണ്ടുകൊണ്ടരിക്കാനും കേട്ടുകൊണ്ടിരിക്കാനും നല്ല ഇഷ്ടാ സമയം പോകുന്നത് അറിയില്ല 🥰🥰🥰
    ഇത്ത സൂപ്പർ ആണ് 🥰

  • @misriyyaalkamila3195
    @misriyyaalkamila3195 3 года назад +7

    ഇത്താന്റെ വീഡിയോ കാണാൻ വല്ലാത്തൊരു രസാണ് 😘😘സ്ലാങ് പൊളി 👍😘😍

  • @TheWayToHeaven-x2h
    @TheWayToHeaven-x2h 2 года назад +2

    എനിക്ക് ഇത്താടെ വിഡ്ഢിയോസ് ഭയങ്കര ഇഷ്ട്ട ഇത്താനിം ഇത്തന്റെ family യും 🥰😘😘
    ഒരു വിഡീയോ തന്നെ എത്ര കണ്ടാലും എനിക്ക് മടിക്കില്ല 😘😘അത്രക്ക് രസമാ കാണാൻ ഞാൻ vlogs കാണാറുണ്ട് പക്ഷെ അവരെ പോലെ അല്ല ഇത്ത 😘😘

  • @hafsanamsheed4062
    @hafsanamsheed4062 3 года назад +9

    Masha allah 😍 ovenine kurich ulla douts full clear aayi 😍 thank u sis

  • @minidakshinamurthydakshina3995
    @minidakshinamurthydakshina3995 9 месяцев назад

    17:34 മോളെ ഞാൻ ഈയിടെ ആണ് otg വാങ്ങിയത്. ഈ വീഡിയോ വളരെ ഉപകാരപ്രദം ആയിട്ടോ. Thnk u❤

  • @innusworld4243
    @innusworld4243 3 года назад +5

    ഒത്തിരി ഇഷ്ട്ടം ആണ് ❤സംസാരം കേൾക്കാൻ ആണ് വീഡിയോ കാണുന്നത്, ഇത്താടെ വീഡിയോസ് ഒക്കെ ഭയങ്കര cute ആണ് ❣️💞മാഷാ അല്ലാഹ് 🥰

  • @bindhusnair1975
    @bindhusnair1975 7 дней назад

    ഞാൻ ആദ്യം ആണ് വീഡിയോ കാണുന്നത് വളരെ ഫലപ്രദം ആയിരുന്നു താങ്ക്സ്

  • @faseelaarshad9305
    @faseelaarshad9305 3 года назад +1

    എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ്. ഞാൻ സ്ഥിരം കാണാറുണ്ട്. അധികം ഫോണിൽ കളിക്കാറില്ല. നിങ്ങളുടെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ ഒന്നും നോക്കിയില്ല. ഇൻഷാ അള്ളാ ഇനി ഡെലിവറി കഴിഞ്ഞിട്ട് വേണം ഇതിൽ കുത്തിയിരിക്കാൻ 🥰🥰🥰

    • @ShamisOwn
      @ShamisOwn  3 года назад +1

      Mashallah 🥰. Inshah allah may allah make your delivery easy 🤲🏻

    • @faseelaarshad9305
      @faseelaarshad9305 3 года назад

      താങ്ക്സ് ഡിയർ 🥰

  • @sulekhapushkaran7016
    @sulekhapushkaran7016 3 года назад +1

    Firsteyy ❤️ithaa enikk 15 years ollu njn ithaante vaazha ilayil pollicha fishnte recipie try cheythu aila vechaa indaakkeeth super taste aarnnu😍ith njn kazhinja vdoil cmnt cheythaarnnu ❤️ellaarkkum athrakk ishttaay innale amma enne kkond pinnem ath indaakkichu ❤️❤️

  • @safavlog7509
    @safavlog7509 3 года назад +1

    സൂപ്പർ വൺ ഞാൻ ട്രൈ ചെയ്തു അടിപൊളി നല്ല രസമുണ്ട് കഴിക്കാൻ

  • @abdullaabdullatp8058
    @abdullaabdullatp8058 3 года назад +1

    എല്ലാ വീഡിയോസ് കാണാറുണ്ട് voice സംസാരവും നല്ല rasanutto masha allah

  • @sebiannu2338
    @sebiannu2338 8 месяцев назад +22

    ഒടിജിന്റെ ഓവൻ ആണോ അതോ എയർ ഫയർ ആണോ നല്ലത്. ഞാനൊന്നു വാങ്ങണം എന്ന് വിചാരിക്കുന്നുണ്ട് ഏതാണ് നല്ലത് ഒന്ന് പറഞ്ഞുതരണം പ്ലീസ്

    • @Premsaatvik
      @Premsaatvik 4 месяца назад +2

      Reply please

    • @sulthantejinn
      @sulthantejinn 3 месяца назад

      Avoid air fryer maximum…it is said to be cancerous….athra nalathalla healthinu..undenkil thanne use limit cheyunnatha nallathu…otg is better and much more healthier than both microwave and air fryer…..cooking range is also nice…otg is better if you don’t use oven regularly as it takes leaser time and less space

    • @akkuakku4153
      @akkuakku4153 2 месяца назад +2

      Don't spread mis informations​@@sulthantejinn

  • @ktjamal9796
    @ktjamal9796 3 года назад +1

    പറഞ്ഞു തന്നതിന് വളെരെ നന്ദിയുണ്ട് ❤️👌

  • @navafpt7974
    @navafpt7974 3 года назад +5

    Ingale kurich onnum parayaanilla ♥️🥰athrakkum poliyaan ningalum videoyum👍🏻

  • @safoora7469
    @safoora7469 3 года назад +1

    ഇത്താടെ എല്ലാ വിഡിയോസും കാണാറുണ്ട് ❤️❤️

  • @ar6bro420
    @ar6bro420 3 года назад

    Thathante vedios enikk othiri ishtanu....

  • @shighanvlog1571
    @shighanvlog1571 3 года назад +1

    വളരെ ഉപകാരപ്പെട്ടു ഇത്താ വീഡിയോ 👍👌

  • @ManikandanManikandan-s6c
    @ManikandanManikandan-s6c 2 месяца назад +1

    Samsarikkunnathu kelkkan nalla rasamundu.

  • @kidsworld1018
    @kidsworld1018 3 года назад +2

    Enthanenn Areellaa... Ighale Video Varumbooo.... Oru Samadhanoo😌🥰😍

  • @gleiten916
    @gleiten916 Год назад

    Smart oven ill ithu ellam cheyyan pattumo

  • @husainckhusainck5666
    @husainckhusainck5666 2 года назад +1

    OTG il food choodakkan pattumo...plz reply

  • @yashperla5400
    @yashperla5400 Год назад

    Tnq, good info, convention type or otg ano best for fish nd chiken grilling?

  • @dilshazz
    @dilshazz 3 года назад +1

    👍🏻👍🏻👍🏻 നിങ്ങളുടെ ചാനൽ തുറക്കുമ്പോൾക്കിന് എന്റെ മോൾ ആലൂ നയും ഇന്നു nye യും ചോദിക്കും. അവൾ kaattunnathu poolye okky chayyan nookkum🥰🥰🥰🥰.

    • @ShamisOwn
      @ShamisOwn  3 года назад +1

      Mashallah 🥰 so cute 😀😘

  • @rishana9278
    @rishana9278 3 года назад +1

    Hi itha ithakku makkalku elloom sugalle❤️ tithante resipi kand nja batura & butter chiken indakki nokkinn masha allaaah ivda ellaarkku bhayankara ishttayinn ankku nalla ishttayinn 😋😝

  • @shahimonayinus5
    @shahimonayinus5 3 года назад +1

    Microwave aanno otg aanno best .
    Njan oven edukkan oru plan und.ore cheriya Baker aannu.eethannu best ennu paranju tharo.pinne 2 nteyum ekadhesha rate koodi paranju tharumo

    • @ShamisOwn
      @ShamisOwn  3 года назад

      Cake cheyyan aanengil otg aanto best . Rate no idea sorry

  • @MEHMISH
    @MEHMISH 3 года назад +1

    Wooooww.....monjaayiknu...inghale ellaa videosum oree poli🥰🥰👌👌👌

  • @afnamaharoof8917
    @afnamaharoof8917 2 года назад +1

    Nalla upakaaramulla vidio

  • @sinansidhu7097
    @sinansidhu7097 3 года назад +1

    Shamitha ingale poliyann......daily video idan nokittooo....ingale videos ethra kandalum mathiyakulaaa...athrek ishttanne ingalem familinem...😍😍😍love you ....iniyum orupad uyarangalil ethattee😘😘aameeen😍

    • @ShamisOwn
      @ShamisOwn  3 года назад

      Aameen thank you so much da😍

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 года назад

    thanks ഒരു പാട് കാര്യങ്ങൾ പറഞ്ഞു 🙏 തന്നു thank u so much

  • @salsabeelvlog1929
    @salsabeelvlog1929 2 года назад +6

    Super presentation😍even beginners can grasp easily. Thank u

  • @haifahifa55
    @haifahifa55 3 года назад +1

    Its really useful vdeo dear 🥰🥰 ntel otg ind but use aknne nere idea illenu eni in sha Allah ellam try akano

  • @rinshida1612
    @rinshida1612 3 года назад +1

    Inikkum orupad ishttaman ithada video

  • @shakkirmadathil6367
    @shakkirmadathil6367 7 дней назад

    Very useful
    Tank uu so much

  • @naseemasalam7520
    @naseemasalam7520 2 года назад

    Mashaallah ella video super veakam manassilavunna pachakagel sthiram kanum

  • @Mehrins_cakes
    @Mehrins_cakes 3 года назад

    Oven yenghanann oru idea um illeini. Ippoya okka manassilaayee.. Spr ithoo. 😍
    Njan oru home backer aanu. Oven vanghanam yennu vijarichu irikkeini..

  • @ummmuhammad1017
    @ummmuhammad1017 4 месяца назад

    നാട്ടില്‍ ഏത് companiyude otg ആണ് നല്ലത്? Pls reply

  • @fathimathulasifaasifa109
    @fathimathulasifaasifa109 3 года назад

    Ithante vedios n waiting aan kananum bayankara intrsing aan fvrt vedios

  • @jinshajinesh2385
    @jinshajinesh2385 2 года назад +1

    OTG യിൽ food ചൂട് ആക്കാൻ pattumo. Food ചൂട് ആക്കാനും cake, bun etc..ബാക്കി items ഉണ്ടാക്കാനുംകൂടി OTG മാത്രം മതിയോ. അതോ വേറെ വേറെ വാങ്ങണോ

  • @priyanishanth6464
    @priyanishanth6464 3 года назад +6

    Very useful video.Many thanks Shemi 🙏🏽🙏🏽🙏🏽

  • @stringsofmusic8078
    @stringsofmusic8078 2 года назад +1

    Your voice is very nice. Aalu ntta smile poliya. Deedhientta allah video najn kanalnd 😊😊😊😍

  • @hizapathuZ1010
    @hizapathuZ1010 11 месяцев назад

    Otg yil food anganeya choodakka?plz reply

  • @shabnajamsheer7272
    @shabnajamsheer7272 Год назад +1

    Hy..shamii otg yil nammlk glass plate vech fud chuudaakkaan patuo

  • @pearledream6802
    @pearledream6802 2 года назад

    Sathyam parayalo bun njan undakki adipoli ayirunnu masha allah thanku for recipe

  • @shibinniba6393
    @shibinniba6393 Год назад

    Good information 👍wd examples kanichathukond nannayi❤

  • @nafnashafi636
    @nafnashafi636 3 года назад

    Ithanta vedio full kanunathinu munae thana like adikum njn. Athra superaa☺😘

  • @shihabhusna4706
    @shihabhusna4706 3 года назад

    Tnku shami itha... Ithreem deatail aayi paranj thannadhin

  • @jaseenajaz4865
    @jaseenajaz4865 2 года назад

    Hi ithaaa... Namk otg lu food onum choodakan kzhyillee???? Chicken fry,broast oke onnu reheat cheyan??

    • @ShamisOwn
      @ShamisOwn  2 года назад

      Pattum nannay choodavum

  • @zainworld8710
    @zainworld8710 3 года назад

    ഇത്താ ഞാൻ ഓവൻ വാങ്ങാൻ നിൽക്കാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് Thankuuuu

  • @sreelakshmi1283
    @sreelakshmi1283 Год назад

    Shami…. Nalla oru otg oven brand suggest cheyyamo uae il ullath please

  • @naseebanp7075
    @naseebanp7075 6 месяцев назад

    മാഷാ അടിപൊളി ഒന്നും പറയാനില്ല❤❤

  • @jilshasvlog5154
    @jilshasvlog5154 3 года назад +1

    Masha allah ithayude videok wait ainnnu

  • @vibgyor735
    @vibgyor735 3 года назад

    ഇന്ന് എന്റെ സ്പെഷ്യൽ ഇത്തയുടെ മന്തിയാണ്,super ടെസ്റ്റ്👍👍👍

    • @ShamisOwn
      @ShamisOwn  3 года назад

      Wow👏🏻👏🏻👏🏻

  • @murshirauf9778
    @murshirauf9778 3 года назад +1

    നല്ല ഉപകാരം ഉള്ള വീഡിയോ

  • @hairunnizapm615
    @hairunnizapm615 2 года назад

    Godrej microwave oven (20 liter) cake bake cheyyanulla temperature and time etrayaanenn arenkilum paranju tharo??

  • @SS-cm5fc
    @SS-cm5fc 2 года назад +1

    OTG OVEN ൽ തണുത്ത ആഹാരങ്ങൾ ചൂടാക്കി എടുക്കുവാൻ കഴിയുമോ? pls reply

  • @ishutty5737
    @ishutty5737 3 года назад

    Ithaaa orupaad details aayi aan parayunnad. Thanks

  • @khamarunnisamusthafa5221
    @khamarunnisamusthafa5221 3 года назад

    ഒരു മടിയുമില്ലാതെ എല്ലാം വിശതമാക്കി തന്നു good vedeo 👌👌👌

  • @ramsheedaansari1990
    @ramsheedaansari1990 3 года назад +2

    Very useful video A 2 Z kaaryangal paranju
    Thank you dear🥰🥰😍

  • @farookfaroo8759
    @farookfaroo8759 3 года назад

    valare upakaram ayitto ee video

  • @riyanmonulli7793
    @riyanmonulli7793 3 года назад

    Id polichu...ennatheum pole super..adepolenne aa samsaravum... mashaallah

  • @rajeebms9021
    @rajeebms9021 3 года назад +5

    ഇത്ത നിങ്ങൾ പോളിയാണ് ❤❤❤😘

  • @haizasworld12
    @haizasworld12 3 года назад

    Ariyaanaagrahicha kaaryam ellaam clear aayi paranju thanne thanks shamithaaa

  • @pearledream6802
    @pearledream6802 2 года назад +1

    Insha allah i will try today

  • @aminaamna5121
    @aminaamna5121 3 года назад +2

    Itha nte voice kekaan thanne nalla rasaan masha allah😍😘..Itha vlogs koodthal upload cheyyane..Day in my life poleyullath❤❤❤

  • @afeefavk3587
    @afeefavk3587 3 года назад

    Very informative video
    Thank you dear
    Orupad search cheyda video

  • @shibili.1yt20
    @shibili.1yt20 3 года назад

    Masha allh.പറഞ്ഞതിൽ വളരെ സതോഷോം താങ്ക്സ്

  • @gloomingstars8848
    @gloomingstars8848 2 года назад

    Explaination very useful thank you
    But centre button will you please explain again of elekta
    While baking cake on which square button to keep please answer

  • @neenusneenu9764
    @neenusneenu9764 3 года назад +1

    ആരാ കാണാതെ മുന്നന്നെ dis ലൈക്ക് cheyyunnath.. ithantte വീഡിയോക്ക് dis ലൈക്ക് cheyyan ആർക്കേലും തോന്നോ. സൂപ്പർ videos ആണ് ithantte എനിക്ക് ഒരുപാട് ishttan

  • @thasnithasni8902
    @thasnithasni8902 3 года назад

    Enik othiri ishttamanu niggalude vidios😍😍😍😍

  • @shabnasakeerkrlshabnasakee1397

    ഓവനിൽ ചിക്കൻ കുക്ക് ചെയ്താൽ cake make ചെയ്യുമ്പോൾ ചിക്കൻ smell വരുമോ

  • @rubeenashihab4598
    @rubeenashihab4598 2 года назад +1

    Microwave il cake theere bake cheyyan pattille
    Pls reply..

  • @alittavarghese18
    @alittavarghese18 9 месяцев назад

    Otg yil vellam choodakan patilyae?
    Baki yulla fried rice, biriyani choodakan patto otg yil?

    • @ShamisOwn
      @ShamisOwn  9 месяцев назад

      Illada choodakkan microwave aan best

  • @devikasushil3347
    @devikasushil3347 3 года назад +1

    Shamitha njn eghala bayakara fan anutto😍😘ella videosum kanalid🙌Pna njnu Kannur thanne ane❤

    • @ShamisOwn
      @ShamisOwn  3 года назад

      👏🏻👏🏻❤️

  • @sachusworld5229
    @sachusworld5229 3 года назад

    Nice video 👍👍👍😍😍🥰🥰ellarkum upakarapedum itha poliya😊😊😊

  • @muhammednihad9415
    @muhammednihad9415 3 года назад +1

    engala vidieo kannuboo thenne oru samadhanm ann 😍😍

  • @fathimathrifa1999
    @fathimathrifa1999 3 года назад +1

    Ithanda voice super 🥰
    Ithada videosallam scipe adikkarilla
    Alla videosum supera
    Itha ❤

  • @rahitham3795
    @rahitham3795 4 месяца назад

    Micro wave oven with convention vaangya ellam cheyaan pattum😊

  • @nadiyashameer2247
    @nadiyashameer2247 3 года назад

    Ithade vedios yellam spr

  • @ajmiyanoushad9348
    @ajmiyanoushad9348 3 года назад +1

    ഞാൻ കുറെ വീഡിയോകൾ കണ്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല കഴിഞ്ഞ ദിവസമായിരുന്നു ഞാൻ ഒടിജി ഓപ്പൺ മേടിച്ചത് ഇത്രയും നല്ല യൂസ്ഫുൾ ആയ വീഡിയോ തന്നതിന് tanku ittha💕

  • @ayisharafeek1149
    @ayisharafeek1149 3 года назад +4

    Thank u so much sis…it’s very very useful vedio 💕

  • @salmanudaina759
    @salmanudaina759 3 года назад

    Shami tha suuper video And Nalla use full ayi Thanku su much🥰😍😘

    • @salmanudaina759
      @salmanudaina759 3 года назад

      Allu inu avide Allu inu ellathe episode oru rasavum ella love you Allu inu😍🥰😘

  • @fathimanoushad981
    @fathimanoushad981 3 года назад

    Ithayude ella videosum njan kanarund videos ellam adipoli aan❤️❤️

  • @haniworld4825
    @haniworld4825 3 года назад +2

    താത്താടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്ട്ടാ എല്ലാതും clear ayittu പറയുന്നുണ്ട്🥰😍

  • @sameerakareem3795
    @sameerakareem3795 3 года назад +1

    Shamithaa kidilam aan ❤️

  • @najeemabeegum5301
    @najeemabeegum5301 Год назад

    Masha Allah oven douts clearly thanks ❤❤

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Год назад +1

    Very useful vedio 👌👌👌

  • @farsanaabdu884
    @farsanaabdu884 3 года назад

    You tube openaakyal first shamis own vedio vannoonna nokaaa…bayankara addicted pole😁

  • @sherinfaslu123
    @sherinfaslu123 4 месяца назад

    മടുപ്പില്ലാത്ത സംസാര രീതി 👍.

  • @shahanasameer5773
    @shahanasameer5773 3 года назад

    Egala video peruth ishtaa

  • @haseenaasarafhaseenaasaraf7667
    @haseenaasarafhaseenaasaraf7667 3 года назад

    Nalla use fullayitto

  • @A3Siblings
    @A3Siblings 3 года назад

    Convection microwave oven il cake bake akkan pattuo?

  • @ll09abhay.m35
    @ll09abhay.m35 3 года назад +1

    Chechi day in my life cheyyoo..plzz

  • @rajilanizar7396
    @rajilanizar7396 3 года назад

    Masha allah adipoli
    Ellaam nalla crct aayi thanne manassilakki thannu
    Thks👍👍