പെട്ടന്ന് വിരുന്നുകാർ വന്നാൽ😰😅നമ്മൾ ഇങ്ങനെയാ😁| എല്ലാം കാണാലോ Vlog Malayalam | Carrot Pudding

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1 тыс.

  • @jyothislittlevlogs8605
    @jyothislittlevlogs8605 3 года назад +116

    പെട്ടെന്ന് വിരുന്നുകാർ വീട്ടിലേക്ക് വരുമ്പോൾ ഒരു ഞെട്ട്ലാ. എന്താ കഴിക്കാൻ കൊടുക്കേണ്ട എന്താ സ്പെഷ്യൽ ഉണ്ടാക്കാ. എന്നല്ലാം ഓർത്ത് ഒരു ടെന്ഷനാ. ഇതുപോലെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ....
    ഇത്തയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. 🥰

  • @sisterscalligraphy8699
    @sisterscalligraphy8699 3 года назад +1

    Njaan ithathante katta fan aann itthante vidio kanditt njan edit aayi poyi athrakkum ishtaann ithathana I LOVE YOU SO MUCH🤩😘😍inuuneyum aaluneyum

  • @adamsha5632
    @adamsha5632 3 года назад +194

    Thank you 😊

    • @ShamisOwn
      @ShamisOwn  3 года назад +24

      😃👏🏻

    • @riyaparvi5227
      @riyaparvi5227 3 года назад +4

      😁😻💜

    • @anoof2077
      @anoof2077 3 года назад +4

      😍😍

    • @anoof2077
      @anoof2077 3 года назад +6

      നമ്മുടെ ഇത്താന്റെ play button കണ്ട് ഞട്ടിയോ😂

    • @adamsha5632
      @adamsha5632 3 года назад +5

      @@anoof2077 illa ikka

  • @najizz_craft8016
    @najizz_craft8016 3 года назад +2

    Njan 2dhivasam aayitta ullu ighala channel kanan thudaghitt but poliyan🙌all the best👍😍

  • @muhsinan1700
    @muhsinan1700 3 года назад +7

    Masha Allah
    204k ആയല്ലോ
    ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.........🤲
    എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്😘😘
    നിങ്ങളെ പോലെ എനിക്കും ചെറിയ രണ്ട് പെൺകുട്ടികളാണ്
    ഒരാൾക്ക് മൂന്നര വയസ്സും ഒരാൾക്ക് രണ്ടു വയസ്സും🥰🥰
    എനിക്ക് നിങ്ങളുടെ മക്കളെ വലിയ ഇഷ്ടാ😘😘😘😘😘😘🥰

  • @rifarinju9772
    @rifarinju9772 3 года назад +1

    Juce adikkubol athilekk ellakaya cherthal nalla testudavum

  • @tippu.....986
    @tippu.....986 3 года назад +5

    ഞാൻ കുറച്ചു ദിവസം ആയിട്ടേ ഉള്ളൂ കാണുന്നു
    ഒത്തിരി ഇഷ്ട്ടം ആണ്
    ഏറ്റവും ഇഷ്ടമായതു കണ്ണൂർ ഭാഷ
    ഞാൻ ആലപ്പുഴയിൽ ആണ്
    ഞങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസം ഉണ്ട് സംസാരം.
    കേൾക്കാൻ നല്ലത്

  • @rifarihal8686
    @rifarihal8686 3 года назад +1

    Shameetthante recipe kand irikkan adi poli next video varunnuddo enn nokki irikkum

  • @shameeransha3772
    @shameeransha3772 3 года назад +26

    Innu aaluvinu chocolate share cheythath kandappo nalla santhosham thonni... 🥰😘 masha Allah nalloru vlog... Ingale othiri ishtamanu... 🪄🪄

  • @femifiza
    @femifiza 3 года назад

    Shemitha..innu morning kanan thudangiyatha video kanan.ippozha full aayyath.super video.
    Cheriya makkal aane enikk.avarem kond panikalonnum kayyoola.phonedukkanonnum timeyilla

  • @MyTimeLinebyshamna
    @MyTimeLinebyshamna 3 года назад +298

    ഇന്നു chocolate ആലൂന് വേണ്ടി വെച്ചതാന്ന് കേട്ടപ്പോ വല്ലാത്ത ഒരു ഫീൽ Masha Allah
    Edit...
    Thanks for the likes😍😍

  • @muhammedmasoodmasood5754
    @muhammedmasoodmasood5754 3 года назад +1

    ഇത്ത എനിക്ക് ഇത്തനെ ഒരുപാട്. ഇഷ്ട്ട njn ഇപ്പൊ ഇത്തന്റെ വീഡിയോസ് daily കാണും. Spr വോയിസ്‌ oru rakshayulla ട്ടോ .😊😊

  • @WALKMANchannelVlogs
    @WALKMANchannelVlogs 3 года назад +35

    ആ സംസാരം ആണ് വീഡിയോ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്നത് 😍

  • @adhume5210
    @adhume5210 3 года назад +2

    Hi ithaa, ithaade ella videosum njann kaanarund, itha indakiya dosa receipy kand inspired aayi njan ende channelil oru video ittitund biriyani dosa, enik orpaad ishtaan ithade channel🥰,

  • @shilpachippu7113
    @shilpachippu7113 3 года назад +3

    വീട്ടിൽ വരുന്ന അതിഥികളെ ദൈവത്തെ പോലെ കാണണം എന്നാണ്... You did it.... നന്നായി സൽകരിച്ചു

  • @mehrinmanasmanas3280
    @mehrinmanasmanas3280 3 года назад

    Hai shemi puthiya subscriber anuu ടോ ഇയാളുടെ video oru padu eshdanu ❤️❤️❤️ all the best dear

  • @anaghakrijesh4791
    @anaghakrijesh4791 3 года назад +29

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഉണ്ടോ 😍🥰🥰♥️♥️🤗

  • @sinwanashwa9790
    @sinwanashwa9790 3 года назад

    Super പുഡിങ് dear നിങ്ങള്ടെ വീഡിയോസ് ഒക്കെ കാണാറുണ്ട്

  • @aminakensa7600
    @aminakensa7600 3 года назад +13

    Congratulations 200k subscribes ❤ ❤ ❤

  • @shehrumajeed9354
    @shehrumajeed9354 3 года назад +1

    Avocado 🥑 juice adikkumbo kurachu ditum kurachu cashews kurachu honey cherthal super

  • @fathimanoora.muhammedsafva4765
    @fathimanoora.muhammedsafva4765 3 года назад +47

    Masha allah ഇന്നുന്റെം ആലുന്റേം സ്നേഹം എന്നെന്നേക്കും നിലനിൽക്കട്ടെ 😍😍🤩🤩😘😘😘sweety sisters

  • @agrajamp7393
    @agrajamp7393 3 года назад +1

    Thathade kuttikale poli aanu aalu choclate eduth vechu ennu athaanu ee videoyile ettavum veliya important nalla manassanu ennnu🥰🥰🥰😘😘😘😘❤️❤️❤️❤️❤️❤️

  • @Muhammadishanp
    @Muhammadishanp 3 года назад +35

    Itha sound poli👌🥰👌

  • @riyasuk4928
    @riyasuk4928 3 года назад +1

    Chaina grasspacha vellathil akiyal mathyooo plzz vem rply

  • @anjanathirisheri7741
    @anjanathirisheri7741 3 года назад +11

    Super....ithade videos kandit ippo ooro new recipes try cheyyara💖💖💖💖💖💖💖

  • @najayazeee3984
    @najayazeee3984 3 года назад +1

    Ngal Instagramil editt cheythe pappa mamma aa vidio eath appila edit cheythe paryooo plz ithaaaa replý 💕💕💕

  • @rukyaabu5215
    @rukyaabu5215 3 года назад +64

    ഇന്നുവിന് ആലുവിനൊടുളള സ്നേഹം എന്നും നിലനിൽക്കട്ടെ

  • @rinshashahul8931
    @rinshashahul8931 3 года назад

    Masha allah. Vedio super
    Itha Oru chemmeen biriyani recepi cheyyuo please

  • @shajue.p7125
    @shajue.p7125 3 года назад +68

    അതിഥികളെ നന്നായി സ്വീകരിച്ചു.അടിപൊളി 👍

  • @muhsinasahad4544
    @muhsinasahad4544 2 года назад +1

    Ellavardem vedios nan skip adicha kanuka but shamithade vedio nan skip cheyyathe full kanum👍👍👍🥰

    • @ShamisOwn
      @ShamisOwn  2 года назад

      Thank you da❤️‍🔥

  • @fidhafahad1758
    @fidhafahad1758 3 года назад +95

    "Shamis" own സ്ഥിരം പ്രേഷകർ ഉണ്ടോ ❤

  • @rinsworld1512
    @rinsworld1512 3 года назад

    Adipoli yaanu tto aalu and innu poli thanne masha allah itha eniyum idhu pole ulla videos idanam tto njan ithayude ellaa videosum kannarund big fan aan tto 🥰🥰🥰

  • @shahala6824
    @shahala6824 3 года назад +16

    ഇഞ്ഞുവിൻ്റെ സ്കൂൾ വിശേഷം അറിയാൻ വന്നതാണ്😍 വിരുന്ന് കാര് വര്ണ് എന്ന് പറഞ്ഞാൽ മനസ്സിന് ഒരു സൻതോശ० ആണ്🤩👍👍👍👍

  • @rifarihal8686
    @rifarihal8686 3 года назад +1

    Carrot pudding try cheydu nokki adi poli aayin

  • @mubeenamubi3807
    @mubeenamubi3807 3 года назад +6

    Mashallah adipoli video.. ❤️🥰 pudding recipe adipoliyaayittund adhidhikale nannayi sweekharichu mashallah...!!🥰❤️😍

  • @ashmilapa5983
    @ashmilapa5983 3 года назад +1

    Vlog poli ithaa. Pudding set aakan etra time edthu paranjillalo

  • @shefitalks5485
    @shefitalks5485 3 года назад +4

    Ningall Innu Eee Nilayil Ethiyath Ningaludey Presentation Style Kondaaanu Noo Wrds😊😊😍😍😍💖💖💖💖Sprbh💪Speeking Style Ishtam❤💪

  • @shifanasuhail5679
    @shifanasuhail5679 3 года назад +2

    Ink ithaane bayangara ishttanu .super.😍

  • @nada1596
    @nada1596 3 года назад +8

    15:00 ellarum orumichu erunnu food kayikkunnathu thanneya nalllathu etha 🥰.. But evidim angane alla...

    • @limishagst2041
      @limishagst2041 3 года назад

      Why

    • @nada1596
      @nada1596 3 года назад

      @@limishagst2041 No any particular reason.. May be due to custom or due to lack of space to accommodate everyone..

  • @sufairasajeer7595
    @sufairasajeer7595 3 года назад +1

    First ayitt kaanaa...so cute.... nigale voice polichu

  • @shahidashahida6327
    @shahidashahida6327 3 года назад +52

    ഇങ്ങളെ സംസാരം നല്ല rasa കേക്കാൻ 😘😘😘👌👌👌👌👌

    • @ShamisOwn
      @ShamisOwn  3 года назад +6

      😀😘

    • @atmvlogatoz137
      @atmvlogatoz137 3 года назад

      ruclips.net/video/i0SPJyrVKow/видео.html

    • @asharafvkm3742
      @asharafvkm3742 3 года назад

      ഇക്ക് നല്ല ഇഷ്ട്ട താത്ത ന്റെ സംസാരം
      ആണ് എന്റെ പേര് പറഞ്ഞു ഹായ് പറയോ plz fathima fidha. C vattakulam hai

  • @hafsathmoideen9970
    @hafsathmoideen9970 3 года назад +2

    ഇങ്ങളെ റെസിപ്പി ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം പൊളി. ഇന്നലെ ബട്ടുര ബട്ടർ chicken ഇണ്ടാക്കി 👌പിന്നെ ചിക്കൻ ഷവായ ഇണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി 😍. താങ്ക്യൂ ❤️

  • @cookingwithhappydays
    @cookingwithhappydays 3 года назад +16

    Masha Allah
    ഇന്നത്തെ വീഡിയോ അടിപൊളി കണ്ടിരിക്കാനും കേട്ടിരിക്കാനും തോന്നി സമയം പോയത് അറിഞ്ഞില്ല 👌

  • @mazinmusthafamazinmusthafa4920
    @mazinmusthafamazinmusthafa4920 3 года назад

    Spr...ma favourite youtuber...ningale vlogs kand addict ayiiiii🥰🤩😍😍😍😍💕💞💓💖💖💖💖

  • @jazwasworld4754
    @jazwasworld4754 3 года назад +4

    ആയിഷ kitichenilm കാരറ്റ് ദേ ഇവടെയും കാരറ്റ് പുഡിങ് 😍😍

  • @masirameharin2013
    @masirameharin2013 3 года назад

    Assalamu Alaikkum. Shemi sugelle. Masha Allah spr vedio.pinne avocado juice aaki kurach neram irunnal kaip varoole

  • @sinansidhu7097
    @sinansidhu7097 3 года назад +9

    Super vlog itha..pwoli😘😘😍😍

  • @riyanmonulli7793
    @riyanmonulli7793 3 года назад +1

    Adipoli aayi ..carret wateril arakunnad pakaram milk aaya nalladayirikkum.

  • @aysharayya1081
    @aysharayya1081 3 года назад +3

    Masha Allah 😍😍😍😍😍😍

  • @biyaahjaff9522
    @biyaahjaff9522 3 года назад

    Nj eee carrot pudding nthayallum indakum,,karannam nj kore videos kandhatt ind carrotinde okaa but veetill adikam sadannamgall illathathu karannam enik eee oru video kandha karannam valarree usefull❤️❤️❤️😋 polihh, Alhamdulillah 😘♥️Thanks for that carrot pudding recipe

  • @shifaaahh123
    @shifaaahh123 3 года назад +3

    Ithaante videokk wait aayirnnu.. 😘😍

  • @harizharizkp2000
    @harizharizkp2000 3 года назад

    Assalamualaikum. Alu good. Aa nalla Manas epozhum undavatte. Pudding ishtay. Pinne jalatin evide eath sekshanilan undavuka. Pls rpl

  • @salmathtp2337
    @salmathtp2337 3 года назад +8

    തന്നെ നേരിട്ട് കാണണം എന്ന് ഭയങ്കര ആഗ്രഹം ആടോ 😍😍

  • @filsharasheed6200
    @filsharasheed6200 3 года назад +1

    Pudding set cheyyam time ethra onnude parannutharoo plz....

  • @Ft.ma7902
    @Ft.ma7902 3 года назад +2

    Hiii
    Waitingg
    Frsttt💖💖
    Vdo kurnnpoyii

  • @sarithaunni1203
    @sarithaunni1203 2 года назад

    Njanum RUclips addict aanu tto... Time kittumbol videos kanum 💕💕💕💕

  • @newtrendreel7134
    @newtrendreel7134 3 года назад +5

    Masha allah❤ poli vlog🖤✨️

  • @nishashukoor9801
    @nishashukoor9801 3 года назад

    Thathade vediosum varathamanavum enikk bayaggara ishttaa ellam supper vedios aanu 👍🏻👍🏻👍🏻👍🏻❤️❤️❤️

  • @hafsanamsheed4062
    @hafsanamsheed4062 3 года назад +8

    Masha allah 😍 simple pudding recipe 😍 innun alunod ulla sneham kandapo orupaad Sandhosham thonni...masha allah 🤩 ennum snehathil kayiyum Nathan thunakkatte...aameen 🤲 shami sis nde samsaram orupaad ishttan 😄 kannur style samsaram...njanum kannur aan...adhkondavam 😀

  • @aminasmp4488
    @aminasmp4488 3 года назад +1

    Vitil indakkan pachiya less cheruva kond ulla face pack recipe kaniko

  • @flyingdragoninthesky
    @flyingdragoninthesky 3 года назад +23

    Nice talk and simplicity,really appreciating 👏👏👏

  • @niyayousaf685
    @niyayousaf685 3 года назад

    Shemiii
    Verity pudding recipe kanikane....sheminte edh recipi try cheydhalum perfect an... mashaallahhh....

  • @rajeebms9021
    @rajeebms9021 3 года назад +30

    എനിക്ക് ഇതാനേ ഭയങ്കര ഇഷ്ടം ആണ് ❤❤😍😍

  • @safurockzz754
    @safurockzz754 3 года назад +1

    Spr vdo ,BC day anelum vdo edukkunnad nalla risk aanu,ennalum vdo edunnadil orupad happy anu,alhamdulillah mashallah eniyum nalla vdos njngl wait akkunnu,shariya pettenn ellam koode settakkan pattoollallo eniyum avr varumbole ndakkalo,fd avdethe pinne poliyanallo,

  • @mubashiranasrin6446
    @mubashiranasrin6446 3 года назад +3

    നിങ്ങളെ ഫുഡ്‌ എല്ലാം സൂപ്പർ ആണ് 🥰👍🏻

  • @asnajabeen.k.a4570
    @asnajabeen.k.a4570 3 года назад +1

    Ithade videos bayangara ishtaantaa💖✨

  • @ihsana6340
    @ihsana6340 3 года назад

    നിങ്ങളുടെ വീഡിയോകൾ ഒക്കെ സൂപ്പർറ ഞാനൊരു പുതിയ സബ്സ്ക്രൈബർ ആണ് കേട്ടോ

  • @nihanishu5319
    @nihanishu5319 3 года назад +3

    മാഷാ അല്ലാഹ് ❤️

  • @Kerala___SANJARAM_
    @Kerala___SANJARAM_ 3 года назад +1

    Masha allha😍 oru hi paratto ithaa😍😍😍

    • @ShamisOwn
      @ShamisOwn  3 года назад

      Hi dear

    • @Kerala___SANJARAM_
      @Kerala___SANJARAM_ 3 года назад

      @@ShamisOwn എന്തെല്ലാം വിശേഷം .മക്കൾ ഒക്കെ എവിടെ 😍

  • @mufeedak.j10c-mubeenak.j8j6
    @mufeedak.j10c-mubeenak.j8j6 3 года назад +9

    Ethaa family orupad ishtamaaa 🥰🥰

  • @Shamza1998
    @Shamza1998 3 года назад +1

    Kandirunnappo pettenn theernn poi🥺 nnaalum innathe vdeo polichutto😘😘pinne eppozhum parene pole muthumaneesine othiri ishtm❤️❤️❤️

  • @shaf8540
    @shaf8540 3 года назад +3

    Ee vdo super aytndto guestoke vann adipoli😍 pudding decorate poli👌 taste cheyyn patillallo njnglk 😀 nnlum thante vdo yile recipi ellm saadaranakarkum try cheyyn pattne aan ❤️ njn ellam kanum ❤️

  • @gowithtrend897
    @gowithtrend897 3 года назад +2

    Masha allah 200k 💓

  • @ranarana6588
    @ranarana6588 3 года назад +5

    വർത്താനം നല്ല രസം 😂

  • @jumanaanaz5728
    @jumanaanaz5728 3 года назад +1

    Adipollyy ..😍😍 Sathyam parayalo Ingle notification verumbo thenne pinne adh kand theerkathe vere onninum mood ndavilla. But recipe vdos nekalum DIML and inganthe videos okkan ishtam . ini oru cleaning vdo cheyyanam diml nte koode to🤗😘

  • @jazashafin8292
    @jazashafin8292 3 года назад +12

    😍😍😍👍

  • @shahanafavas7517
    @shahanafavas7517 3 года назад +2

    3:00 mashallh🥰 cute sis...spr vlog👌🏻

  • @_Mehrii_786
    @_Mehrii_786 3 года назад +3

    Masha Allah 💞❤️

  • @shadiyashadi6144
    @shadiyashadi6144 3 года назад +1

    Juice aakubol ice cream ittal nalla undakum

  • @arshi__naz
    @arshi__naz 3 года назад +18

    ആരുവന്നാലും ഷമി ഇയ്യ് ഉഷാറക്കും അത് അറിയാ 🥰🥰🥰

  • @afreenask7065
    @afreenask7065 3 года назад

    Avocado adich vechaal kaypp verua ????

  • @naseemabanu5190
    @naseemabanu5190 3 года назад +4

    Masha Allah

  • @panjusworld1760
    @panjusworld1760 3 года назад

    Avocado juice akumpol kayipp undakalund athentha

  • @safeenaseppi
    @safeenaseppi 3 года назад +8

    Masha allah😍💖👍

  • @aminasmp4488
    @aminasmp4488 3 года назад +1

    Easy face pack recipe kaniko

  • @sruthilakshmi6358
    @sruthilakshmi6358 3 года назад +4

    പെട്ടെന്ന് ആരോ വരുന്നുണ്ട് ന്ന് കേട്ടാൽ തന്നെ പണി ഒരുങ്ങൂല. Shami നടന്നു ചെയ്യാനുള്ള നേരം ഇല്ല ലെ ഓടി ആണല്ലോ പണി ഒരുക്കുന്നത്. 😍😍👌👌shamide food കഴിച്ചാൽ തന്നെ അവരെല്ലാം happy ആയിക്കോളും. 100%👌👌

  • @rizusvlogs
    @rizusvlogs 3 года назад +1

    Masha allah ithoose

  • @arfidhashamseer6512
    @arfidhashamseer6512 3 года назад +3

    വീഡിയോ വരാൻ കട്ട വെയിറ്റ് ആ 😄കഴിയുമ്പോ നല്ല വിഷമം ആവും എന്നും ചെയ്തുടെ. ഒന്നിടവിട്ട ദിവസം കാത്തു നില്കും റെസിപ്പി ആണെങ്കിൽ നല്ല വിഷമം ആവും. Vlog ഇൽ മാത്രം റെസിപ്പി include ചെയ്തമതി. അടുത്ത വീഡിയോ ക്കു വെയിറ്റ്. Day u r life ചെയ്യണേ 😍

  • @Ninabii__
    @Ninabii__ 3 года назад +1

    Njanum angne thanneya 😆 oru minute time enkilum kittya mathii appo youtub nooki kuthurkkum....allnkil ista😀
    Ammal randalum ✌️🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
    Lub u ithoose.....🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @inni2232
    @inni2232 3 года назад +7

    ഇത്താ പറയുന്നതിനോട് ഞാൻ യോജിക്കുന്നു, ഇവിടെ നാട്ടിൽ ആണുങ്ങൾ fud കഴിച്ചതിനുശേഷമാണ് പെണ്ണുങ്ങൾ fud കഴിക്കുന്നത്, സത്യത്തിൽ അതിന്റെ ആവശ്യമില്ല എല്ലാർക്കും ഒരുമിച്ചിരുന്നു കഴിക്കാവുന്നതേ ഉള്ളു, ഇവിടെത്തെ ആളുകൾ മനസ്സുവെച്ചാൽ മാറുന്ന കാഴ്ചപ്പാടുകളെ ഇവിടെയുള്ളു.. ✌️

    • @ShamisOwn
      @ShamisOwn  3 года назад

      👍👍

    • @asiyasakkir9034
      @asiyasakkir9034 Год назад

      Njangal nere thiricha😅 orumich irunn kazhikkamnn vijarich vappachine kore pravashyam vilikkum(parambil enthenkilum pani ayirikkum, sarva paniyum theerthitta kazhikan vanne)avasaanam njangal vaakiollavar ellarum irunn kazhikumm...vapachi ellm kazhinj thanne irunn food kazhikumm😁

  • @naseestastyworld4792
    @naseestastyworld4792 3 года назад +1

    Adipoli .tastyum easyum aayulla puddings iniyum pratheekshikkunnu

  • @fameelaansari2155
    @fameelaansari2155 3 года назад +4

    ചോക്ലേറ്റ് aalunn മോൾ പറഞ്ഞപ്പോൾ മനസ്സിൽ ഒരു ഫീലിംഗ് ആയിപോയി മാഷാഅല്ലാഹ്‌ 🥰😍

    • @girlff8531
      @girlff8531 3 года назад +1

      അതെന്താ ഞാൻ ആദ്യമായി കാണുകയാ സബ്സ്ക്രബ് ചെയ്തു അറിയില്ല എന്താ എന്ന് അതാണ് ചോദിച്ചത്

  • @neethukrishna5131
    @neethukrishna5131 3 года назад +1

    Ithante video knumpol oru positive vibe ahnuu bhayankara ishtanu❤️

  • @sayyidathfarsana679
    @sayyidathfarsana679 3 года назад +5

    ❤😍❤

  • @sirajjumna4004
    @sirajjumna4004 3 года назад +1

    Super aayittund

  • @shani_tech9114
    @shani_tech9114 3 года назад +3

    Shamithaante family full avidayaaano😛
    Ente veedum mattanur aan
    Bt ente ummamante veed kannur aan nammal payaaram enn parayumbol avar parayalaan athenthaane saadhanam enn chodhikkala😂😂
    Pinne paranath athello nammade basha aanatta🥰😂😂

  • @shifanakt684
    @shifanakt684 2 года назад +1

    Ithaaa.....500 litre milk in 10 gm china gras ahno vende

  • @rashidramshadfasi5449
    @rashidramshadfasi5449 3 года назад +4

    മാഷാ അല്ലാഹ് ♥️❤️♥️❤️♥️🌹🌹🌹

  • @shabnafaris1249
    @shabnafaris1249 3 года назад

    Gelatin use cheyyumbo milk pirinj povunna prshnm ndoo
    China grass use aakumbo cherthaytt pirinj pova

  • @Faleela-w1n
    @Faleela-w1n 3 года назад +6

    അമ്മായിടെ കൂടെ വേറെ ഒരാളും ഉണ്ടല്ലോ