HAPPY NEWS 🤩 ഉമ്മ വന്നു ✈️ Bigg Surprise | Kannur to Muscat | കൊണ്ടുവന്നതൊക്കെ കാണാം| Carrot Pudding

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Carrot pudding recipe in malayalam
    Shamis Own carrot pudding recipe
    Carrot pudding malayalam
    Pudding recipes in malayalam
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    ❤️Email 👉🏻 inia2233@gmail.com
    Qlive online individual school tuition
    KG - Grade 12
    നൽകാം നിങ്ങളുടെ കുട്ടിക്ക് മാത്രമായി ഒരു ടീച്ചറെ
    Call: +919526193848,
    +916282064373
    WhatsApp: wa.me/message/...
    കോഴ്സിനെ കുറിച്ച് അറിയാൻ താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക
    wa.me/message/...
    Our website
    www.qlivelearn.in
    Shamis Own
    Shamis own umma vlog
    Day in my life
    Carrot pudding recipe in malayalam
    Malayalam
    #shamisown
    #malayalam
    #vlog
    #carrot
    #carrotpudding

Комментарии • 913

  • @ShamisOwn
    @ShamisOwn  Год назад +42

    Qlive online individual school tuition
    Call: +919526193848,
    +916282064373
    WhatsApp: wa.me/message/VLNH5X2PLU6OG1
    കോഴ്സിനെ കുറിച്ച് അറിയാൻ താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക
    wa.me/message/VLNH5X2PLU6OG1
    Our website
    www.qlivelearn.in

  • @jishanajumi5948
    @jishanajumi5948 Год назад +37

    നമ്മുടെ ഉമ്മമാരുടെ കൂടെയുള്ള ജീവിതം നല്ല ഹാപ്പിയാണ് ❤ മാഷാഅല്ലാഹ്‌ 🥰🥰

  • @faisalnaseera7388
    @faisalnaseera7388 Год назад +28

    ഉമ്മാനെ കണ്ടപ്പോൾ നിങ്ങളപ്പോൾ എനിക്കും സന്തോഷം ആയി പിച്ചു വന്നല്ലോ ഇന്നു ഹാപ്പി ആയിരിക്കും 🥰

  • @smileyartistic2222
    @smileyartistic2222 Год назад +79

    ഉമ്മാനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰

  • @salvasalva5683
    @salvasalva5683 Год назад +223

    ഉമ്മാ വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 🤩🤩🤩

  • @Ziya2529
    @Ziya2529 Год назад +7

    🥰❤️ഉമ്മമാർ നമ്മളെ അടുത്തേക്ക് വരുന്നത് എപ്പോഴും ഒരു സന്തോഷമുള്ള കാര്യമാണ്😘

  • @shailashajeem1407
    @shailashajeem1407 Год назад +193

    ഉമ്മയെകാണുമ്പൊൾ ജോലി ചെയ്യാൻ മടിയുള്ളവർ ഉണ്ടോ 😃

  • @lazzygirl4844
    @lazzygirl4844 Год назад +35

    ഇനി ഉമ്മാടെ റെസിപ്പിയും കാണാല്ലോ 👍🏻😍😍😍

  • @myworld-ho7og
    @myworld-ho7og Год назад +3

    പിച്ചുന്റെ ഉപ്പ എവിടെ

  • @jafnajafu7531
    @jafnajafu7531 Год назад +21

    Mashaallah ഉമ്മാനെ കണ്ടതിൽ സന്തോഷം ..ഉമ്മമാരുടെ കൂടെയുള്ള ജീവിതം സന്തോഷം നിറഞ്ഞതാണ്
    ..അല്ലാഹു നമ്മുടെ ഉമ്മമാർക് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🥰

  • @sajnan7090
    @sajnan7090 Год назад +6

    Ethatha vannille shamiyude ethayude hus evide gulfilano

  • @sahalak364
    @sahalak364 Год назад +2

    മാഷാ അള്ളാ കണ്ടപ്പോ സന്തോഷമായി. എനിക്കും ഇതുപോലെ എൻ്റെ ഉമ്മാനെയും കൊണ്ട് പോകണം കാണിച്ച് കൊടുക്കണം എന്നെക്കെ ആഗ്രഹം ഉണ്ട് . അള്ളാഹു സാദിപ്പിച്ച് തരട്ടെ ആമീൻ

  • @നിതാരാ
    @നിതാരാ Год назад +6

    Chechi enth lucky ane . ella agrahavum sadikunnundello🎉🎉

  • @Paathus1145
    @Paathus1145 Год назад +11

    ഉമ്മയെക്കാളും മിച്ചു കണ്ടപ്പോൾ കൂടുതൽ ഹാപ്പി ആയി mashaallha

  • @barkathpulikkal3889
    @barkathpulikkal3889 Год назад +14

    മാഷാഅല്ലാഹ്‌ ❤️ഉമ്മ❤️ വന്നല്ലോ സന്തോഷം 🥰🥰

  • @samjaz3604
    @samjaz3604 Год назад

    China gras inde pagaram corn flour yetahre spoon idanam?

  • @ShahiNishad
    @ShahiNishad Год назад +4

    Mashaallah.. ഉമ്മാനെ കണ്ടപ്പോ സന്തോഷായി 😍 ഇത്ത പറഞ്ഞ പോലെ എനിക്കും flight യാത്ര എന്തല്ലോ expectation ആയിരുന്നു. ഇപ്രാവശ്യം ഇക്കാന്റെടുത് വരുമ്പോ boring ആയിട്ട തോന്നി

  • @razakrazak3667
    @razakrazak3667 Год назад +1

    Ithaa ithaa mumb video cheytha carrott pudding illey... Ath try cheythin adipoli taste aanu👍🥰.. Naan ente sisimte engmentin indaateett ellarkm ishttayin.... Kore aal recipekk choichinn✨️🫂❤️

  • @daulathbhaldar8938
    @daulathbhaldar8938 Год назад +28

    MaashaAllah ഉമ്മാനെ കണ്ടപ്പോ എനിക്കും കണ്ണ് നിറഞ്ഞു❤❤❤

  • @jalnaaslam86
    @jalnaaslam86 Год назад +19

    പിച്ചു നെ കണ്ടപ്പോൾ നല്ല സന്തോഷം ആയി. ഇത്താത്താനെ കൂടെ കൂട്ടായിരുന്നു

  • @fathimasubair5969
    @fathimasubair5969 Год назад +6

    Masha Allah❤️ നിങ്ങടെ വീഡിയോ നോക്കിയിരിക്കുന്നരുന്നു ❤️നോട്ടിഫിക്കേഷൻ വന്നപോൾ തന്നെ ഹാപ്പിയായി ❤❤❤

  • @shahina6095
    @shahina6095 Год назад

    ഒമാനിൽ ഇത് പോലെ സ്കൂളിൽ ചേർക്കാൻ പറ്റാത്തവർക്ക് ട്യൂഷൻ ആയിട്ട് ചേർക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടോ. Pls rply ഉണ്ടെങ്കിൽ details ayakkoo. Pls rply?

  • @SALMAN11659
    @SALMAN11659 Год назад +6

    ഉമ്മാനെ കണ്ടപ്പോൾ സന്തോഷം pichu ടെ മുഖത്തു ഒരു ശീണം
    👌👌👌👌👌

  • @shezinshezin6948
    @shezinshezin6948 Год назад

    Njan enn carrot pudding try cheytu but milkum kedayipoyi😢 .enta karanam .plz reply

  • @majithafazal2572
    @majithafazal2572 Год назад +6

    Masha Allah ❤❤
    ഇത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം😍😍

  • @najazjazz-yq5wy
    @najazjazz-yq5wy Год назад +2

    ഉമ്മ വന്നതുകൊണ്ട് കുറെ വീഡിയോസ് ഇട് Plzzzzz 💖

  • @necchu2025
    @necchu2025 Год назад +3

    Ith vare flight l kerathavar undo

  • @shihabkv8388
    @shihabkv8388 Год назад +2

    സത്യം ഷമി പറഞ്ഞത് ഫ്ലൈറ്റ് യാത്ര ഒരു സമ്പവം ആണ് എന്ന് വിചാരിച്ചിരുന്നു ഇപ്പോയാലേ മനസ്സിൽ ആയത് ഭയങ്കര ബോർഡ് ആണ് ഞാൻ ഇപ്പോൾ വിചാരിക്കുന്നത് എങ്ങിനെ നാട്ടിൽ പോവും എന്ന് 😅

  • @aboobakerkunjathur6476
    @aboobakerkunjathur6476 Год назад +4

    Itthatha endha varanne?

  • @user-eu7vk2dj2t
    @user-eu7vk2dj2t Год назад

    Umma love😘Super pudding😍chinagrass 8gram thanneyano use chaithath?pudding hardayipoya pole thonni?kadumanga recipi video idane?

    • @ShamisOwn
      @ShamisOwn  Год назад

      Milk measuring kuranju poy 😀400 ml aayrunnu eduthath appo kurach kooduthal set aayppoy

    • @user-eu7vk2dj2t
      @user-eu7vk2dj2t Год назад

      @@ShamisOwn😍

  • @jaseerajunaid2187
    @jaseerajunaid2187 Год назад +3

    Aalune ingal Lulu ennaano vilikkal ❤️ shamiitha ingale vedio enikk bayankara ishtaa 🥰💗

  • @devikadevu112
    @devikadevu112 Год назад +1

    Ithuzz video kandappol ente roll model ayi umma nth ആഗ്രഹം sathichu konduthuna makkale umma is lucky❤️👀💗💫🪄

  • @ashrafkp1200
    @ashrafkp1200 Год назад +3

    Muscatil kannur tharavad restaurantil vanno nalla biriyani kittum super taste aann🤩

  • @ayishaa00
    @ayishaa00 Год назад +2

    Mashaallah ❤ummane avide kandathil santhosham 🥰🥰🥰ella umamarkkum ulla oru snehathodeyulla paribhavam aan🥰🥰 melinjallo ennullath.... Nammude mathapithakkalkk ingane ulla moment kodukkumbol manassil oru vallatha ❤feel aan.. Adipoli momnt.... Pudding 👌🏻👌🏻🫶🏻🫶🏻

  • @jasminezubair223
    @jasminezubair223 Год назад +5

    എന്റെ ഉമ്മയും അങ്ങനെ തന്നെയാ ചോദിക്കുന്നെ മക്കൾ കോലം കേട്ട് പോയി നോക്കുല എന്നൊക്കെ

  • @sakeenakushalnagar6320
    @sakeenakushalnagar6320 Год назад +2

    Aww😍shami ithatha njan nigale Orr fan ayi maari daily nigale vdos njan series kaanenna pole kaanal ind 😍🤗 addicted to your vdos

  • @ashminajeeb-ws9ru
    @ashminajeeb-ws9ru Год назад +2

    Shamitha epppzhum video vannoo enn nokkum egane orupad day edkkale plss still waiting for next video 😊😅

  • @majidashebeer8825
    @majidashebeer8825 Год назад

    Cheriya chakka vevich vellam ootty odachitt kurach ellu,unakka mulak varuth podich athilott cherth avasanam kurach velichenna oyich kayichokku.ente favourite aanu

  • @shareenasharee7853
    @shareenasharee7853 Год назад +4

    എന്താ ആലു മാറ്റി ലുലു ആക്കി ഉമ്മാനെ കണ്ടപ്പോ സന്തോഷം ആയി 😍🥰

  • @nashwaathil3048
    @nashwaathil3048 Год назад +1

    Hi dear... Ummamar ennum koode undayal nammal ennum oru kutty aavum.. Masha allah santhosham ummane kandappol

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Год назад +13

    Mashaa Allah❤️🥰🥰🥰🥰അങ്ങനെ ഉമ്മ എത്തി 👍🏻😘സന്തോഷം വീഡിയോ ഇഷ്ട്ടായി 💞💞💞💞💞

  • @arshanaarzz1042
    @arshanaarzz1042 Год назад +1

    Oru doubt choichote
    Innu ipo etre tution pokunind?
    Munp intervel nd vere edo tution class kanichirunile
    Idil 3 ilim edanu better ennu parayumo
    Please.. ente sisne cherkan anu

    • @ShamisOwn
      @ShamisOwn  Год назад

      Ithil innu padikkunnundenn paranjillallo😃.

    • @ShamisOwn
      @ShamisOwn  Год назад

      Ellam nallatha . 👍

  • @Safjasibrahim
    @Safjasibrahim Год назад +3

    😊😊enteyum big dream aan omanilekk povanam ennulladh ...ente husband omanil aan .but oroo situations kaaranam varav okke neendhu poyi ... inshallah ethreyum pettonn ikkante aduth ethaan pattattee ....Aameen

    • @najilbro
      @najilbro Год назад +1

      Allhahu thaala pettenn sadhippich tharatte aameen

    • @Safjasibrahim
      @Safjasibrahim Год назад

      Aameen ...orupaad kaalathe aaghrahamaan

  • @rajiraji2439
    @rajiraji2439 Год назад +2

    Maashaa allah.....Umma vannappol enthoru santhosham aanu shamiku.... voice kelkumbol thanne orupad happy 🤩🤩🤩🤩

  • @Febilaanas
    @Febilaanas Год назад +3

    Engale Vedio ഇന്നും കാണാറുണ്ട്, ഭയങ്കര ഇഷ്ടാണ് 🥰🥰🥰❤
    ഇതുവരെ കമന്റ്‌ ഇട്ടിട്ടില്ല.
    ഫസ്റ്റ് കമന്റ്‌ ആണ് 🥰🥰😘😘

  • @abinashaneer7872
    @abinashaneer7872 Год назад +1

    വീഡിയോ അടിപൊളി ആയിരുന്നു. ഞങ്ങളും സ്കൂൾ വവെക്കേഷൻ ഒമാനിലേക് വന്നത്. ഫ്ലൈറ്റ്ൽ മുന്ന് നാല് മണിക്കൂർ ഇരിക്കുക എന്നത് ഭയങ്കര ബോർ ആണ്. പ്രേതേകിച് ചെറിയ മക്കളെമം കൊണ്ട്
    ഇത്താടെ ഹസ്ബെന്റ നാട്ടിൽ ആണോ ജോലി ചെയുന്നത്

  • @musfikajannatsneha2390
    @musfikajannatsneha2390 Год назад +9

    I don't understand anything but what is happening is getting better. Mash Allah everything is perfect ❤

  • @ssummissummi1080
    @ssummissummi1080 Год назад +1

    Masha Allah..ingale santhosham ennum nila nilkatte...ingale familyumayulla videos kanumbol bayangara santhoshaman...santhoshathodeyulla ellavare mukham kanumbol thanne nalloru feel anu😊😊😊😍. Mashaallah ithrayum snehavum santhoshavumulla oru life kittiya itha lucky aan..mashaallah mashallah.. Allengilum ningale 4 pereyum kanan bayangara ishtaman.. Ini ummayum pichuvokke ulladkond athinekal santhoshaman..mashallaah..luv u ur families❤😍😍😍😍🥰

    • @ShamisOwn
      @ShamisOwn  Год назад

      Ameen 🥰🥰🥰🥰🥰

  • @kkfarhat8212
    @kkfarhat8212 Год назад +3

    Ente etam valiyaaa Agraham umrah 🕋ke pokua ennath

  • @anuramesh525
    @anuramesh525 Год назад +1

    Shamiyude ammaye gulfil kondu vannathil valare santhoshamund, pinne kunjungalum valare happy aanallo😍🥰😘🤗🤗♥️💖.Pinne njan ente veettil 1 week nilkkaan vannu, kunjungalumaayi... ippol vacation aanallo, nadayilokke poyi... Ivide vaikeettu mazhayaanu, Shami.. Njan Sarkara nadayil poyittu thirichu vannu, mazhayundaayirunnu, mazha nananju paniyaayi, Shami.😔😔

    • @ShamisOwn
      @ShamisOwn  Год назад +1

      Aano ippo sugayo❤️❤️

    • @anuramesh525
      @anuramesh525 Год назад

      @@ShamisOwn
      Illa, marunnu kazhichu kondirikkunnu, Shami!♥️💖

  • @Ft.ma7902
    @Ft.ma7902 Год назад +5

    Hi Shamiii ❤
    Mashallah mabrook 🎉🎉

  • @zayanmuhammadzayan8356
    @zayanmuhammadzayan8356 Год назад +1

    Njn ethille pudding try cheythu supper taste ayirunnu ellavarkum ishtamayi ❤❤
    Thank you ❤❤

  • @missysissy
    @missysissy Год назад +4

    Mashaallah ❤️
    Shamithathaa full happy 🤩❤‍🩹

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +1

    Hii Shami ente chechiyude makante bharya May 2 nu Omanilekku varunnundu..nurse ayittu ministry of healthil...

  • @shefeequepk9812
    @shefeequepk9812 Год назад +4

    ഈ വന്ന ശാമിന്റെ ഉമ്മ എന്റെ എളേമ്മയായിട്ട് വരും.😂 അല്ല ശരിക്കും എളേമ്മ തന്ന്യാ..😀🙏🏻 പക്ഷെ പുള്ളിക്കാരി നമ്മളെയൊക്കെ സ്നേഹിച്ച് കൊന്ന് ഉമ്മാനോടുള്ള സ്നേഹം കവർന്നെടുത്തു. എന്റെ കുഞ്ഞ.❤❤❤ നാട്ട്കാര് വിളിക്കുന്നതും കുഞ്ഞ..😂

  • @ferbinfarook9846
    @ferbinfarook9846 Год назад

    Carrot pudding trychythindrnnu nalla super taste ayrunnu carrot kondulla mix nalla taste ann

  • @salvasalva5683
    @salvasalva5683 Год назад +11

    ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു 🥰🥰

  • @Risusworld7683
    @Risusworld7683 Год назад +1

    ആലൂ,എന്നായിരുന്നില്ലെ ചെറിയ മോളെ വിളിച്ചിരുന്നത് . ഇപ്പോ ലുലൂ എന്ന് വിളിച്ചത് പോലെ കേട്ടു അത് കൊണ്ട് ചോദിച്ചതാ

  • @muhammeduvais9963
    @muhammeduvais9963 Год назад +4

    MashaAllah 💞entey ummantey koodey entey makkal umra cheyaan poy 🤲

  • @fibuhibooz4461
    @fibuhibooz4461 Год назад +1

    Mashaallha ❤ oru pad santhosaayikn ithaa ummakk gulf kananulla bakiyand ingal video idan vaikumbam oru sangadam an kayiyunna pole video idane ❤ nte family witting an 🥰 ningalkum familykkum santhosam varatte 🤲🏻

  • @rumaisashabaz4884
    @rumaisashabaz4884 Год назад +4

    Ma sha Allah super vlog
    Ummande face kandalaariyaa umma ethra happy aanen shaminde voicem aayapo super aayii🥰🥰🥰🥰njnanum naatil poyaal makkale kandaal sym chothiyam aan kelkal ippm Ath Sheelam aayiii😅😅

  • @muhathanasmin8905
    @muhathanasmin8905 Год назад +1

    Mashaallah ummane kandathil santhosham. Eid n munne varaynu .

  • @lazuvibe8733
    @lazuvibe8733 Год назад +10

    മാഷാ alllah ഉമ്മച്ചി 😍😍😍

  • @hamirkmkm7218
    @hamirkmkm7218 Год назад +2

    Mashaallah❤ ummanim pichunim kandappo santhoshayi👍👍

  • @hasnashaz4115
    @hasnashaz4115 Год назад +1

    Masha Allah 15:41 this melt my heart😍😍😍

  • @irfanashuhaib6021
    @irfanashuhaib6021 Год назад +1

    Angane ithathada agraham pole ummane kond varan pattiyallo masha allahhhhhh🥰🥰....

  • @cheppucheppoos3325
    @cheppucheppoos3325 Год назад +4

    Masha allah ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോ 🥰

  • @shabanashabana7546
    @shabanashabana7546 Год назад

    Masha Allah.....😍umma vannitt kandappo bynkara santhosham thonni.... daily vlog cheyy

  • @evasworld2315
    @evasworld2315 Год назад +13

    ഇങ്ങളെ ഉമ്മ ആണോ 🥰❤️

  • @ISHASDREAM
    @ISHASDREAM Год назад +1

    Masha allahh😍❣️

  • @sajeersaji1192
    @sajeersaji1192 Год назад +3

    Mashaallah 😍ഉമ്മ വന്നതിൽ സന്തോഷം 😍next വീഡിയോ ഉമ്മാന്റെ കൂടെ വേഗം ഇടണേ 😄

  • @suzzyyyy542
    @suzzyyyy542 Год назад +1

    yenikkum isttam illa flight yethra but gluf poli 👍🏻☺☺

  • @Muhsinsha
    @Muhsinsha Год назад +3

    Masha allah❤ waiting next vlog🎉😊

  • @murshidarahman0077
    @murshidarahman0077 Год назад

    Mashallah.. Ithathante mon valya aalayi...❤❤❤❤ ingale carrot pudding adipoli aanu.... Try cheyanam inshallah

  • @user-nz8kz1ec1w
    @user-nz8kz1ec1w Год назад +4

    കേട്ടപ്പോ സന്തോഷായി അമ്മ വന്നത് 😊😊😊😊

  • @ridhaminha1846
    @ridhaminha1846 Год назад +1

    Masha Allah
    Unma ethiya video nalla ishtaayi🥰

  • @thasnimidhlaj3008
    @thasnimidhlaj3008 Год назад +5

    Mashallah..great job🎉. Athengane thanna ella mothersum kidsine eppo kanumboyum avar melinju, cheruthayi ennokke parayum. Especially mother in law 😅. Pinne umma vannath kandappo nalloru happiness. Enikkum ithupole kurach dreams nd, Allah athellam rahathakki tharatte❤🤲🏻🤲🏻

  • @sahalashaheer3256
    @sahalashaheer3256 Год назад

    Mashallha...adipowli....ummaa vannadhil nallaa santhosham undallweeee 🥰🥰🥰🥰🥰🥰

  • @shammasshaimol5395
    @shammasshaimol5395 Год назад +10

    ഉമ്മ വരുന്നതിൻ്റെ സന്തോഷം സംസാരത്തിൽ അറിയുന്നുണ്ട്

  • @muhammadnihalt2722
    @muhammadnihalt2722 Год назад +2

    എല്ലാ ഉമ്മമാരും അങ്ങനെ ആണ് നമ്മൾ എത്ര തടിച്ചാലും അവർക്ക് നമ്മൾ തടിയില്ലാത്തവർ ആണ് 😂

  • @rishikeshsram7975
    @rishikeshsram7975 Год назад +2

    Pichuvinu oru mattavum illa 🥰

  • @shahanakk4653
    @shahanakk4653 Год назад +1

    Masha allah😍ithupole oru padu aagrahangal enikum und.... Bt nadakkonn ariyela😢insha allah😍vedio kandapol othiri santhosham...

    • @shahanakk4653
      @shahanakk4653 Год назад +1

      Flight yathra,. jeevidhathil orikalenkilum keran kothich... Alhamdulillah ath sadhich.... Bt ithre madupp thonniya yathra ✈️ithanu.... Chadachoykk😬😬😬

    • @ShamisOwn
      @ShamisOwn  Год назад

      ❤️❤️

  • @niswannisar7094
    @niswannisar7094 Год назад +8

    ശരിയാണ് ഫ്ലൈറ്റ് യാത്ര പോലെ ബോറിങ് യാത്ര വേറെ ഇല്ല 😔

  • @ushaanil4545
    @ushaanil4545 Год назад

    👍👍👍👍🥰❤️ ummane kandappo bhayankara santhosham.... ithupole ella aagrahangalum nadakkatte....God bless you dear 🥰🥰🥰

  • @rashidaamir4439
    @rashidaamir4439 Год назад +7

    ഉമ്മ എന്താ പെട്ടന്ന് വന്നേ.... ഷമി നാട്ടിൽ പോവല്ലേ...... 😍😍😍അടിപൊളി 👍🏻

    • @ShamisOwn
      @ShamisOwn  Год назад +1

      🥰video yil paranjittund

  • @ramseybasheer7965
    @ramseybasheer7965 Год назад +1

    Ellavarudeyum ummakum uppakum arogythode ulla deergayuss kodukkateee ameen🤲🤲

  • @jamsheenashamsu.1620
    @jamsheenashamsu.1620 Год назад

    Shami umma vannathum mon vannathum okey inikum kandd sandhosham... Athupoley ummantey ea varunna vdo trengin on 19💓💓💓💓💓💓💓💓💓💓💓

  • @fathimmajasna2397
    @fathimmajasna2397 Год назад

    Itha... kerathavarkk athil keriya anganen inganen... Expectation kure nd nne polellorkk.... But experience cheytha ingakk athoru rasoondakoolla llee... 🥹🥹🥹njanum pokum nde ummane kond in sha allah🤲 dua cheyyond ttoo nde ummachikk ka'ba kaananam hajj umra..... Ella ummarkkundakum ee oru aagraham sadhichu thannamaathiyaayirunnj 🤲🤲🤲🥹🥹🥹

  • @ayaan7261
    @ayaan7261 Год назад

    Masha allah❤️ithade notification vanna appo thanne nammal keri kaanum 😍kure naalk shesham ummane kandappo sandhoshayi😍pichu vannond innu onnude happy aayittundaavum😍

  • @machunechu5292
    @machunechu5292 Год назад +1

    ഇനി ഉമ്മ ഉള്ള നല്ല വീഡിയോ ക് വെയിറ്റ് 👍🏼♥️🥰

  • @mubisideeq8077
    @mubisideeq8077 Год назад

    Hi itha❤.
    Ningale Eid shoot kaumudy TV yil upload cheythit yenthaa kaanaathe.plzz reply.kaanaanulla aagraham kondaane......

  • @couplesmedia2.0couplesmedi11
    @couplesmedia2.0couplesmedi11 Год назад +1

    ഇനി ഉമ്മാടെ recipe ഒക്കെ
    കാണാം insha allah🥰🥰🥰

  • @adhishtta9551
    @adhishtta9551 Год назад

    Hai etha supr video adipoli umma athiyappo happy aayilleee. ✌😍

  • @fathimamumthaz2058
    @fathimamumthaz2058 Год назад

    Masha allhh❤😊 ini ummayodoppam ulla video kaaanan waitingg🥰🥰🥰

  • @muhammedharis1060
    @muhammedharis1060 Год назад

    Shamik umma vannapoulla santhosham kand enik santhoshayi enik athinta fellings indanum Nammuda ummamark afiyathulla dergauss nalkatte Aameen

  • @thaslinvlog1589
    @thaslinvlog1589 Год назад

    Haiii shami. First time aan coment idnn. Ella videosum കാണാറുണ്ട്.👍🏻 Nigade nattil thanneya njanum ❤️

  • @fathimathsafeeda9116
    @fathimathsafeeda9116 Год назад +1

    ഇത്ത ടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടം

  • @athiravp3837
    @athiravp3837 Год назад +1

    ഉമ്മയും പേരക്കുട്ടികളും സന്തോഷായി..... ❤

  • @yt-yy9uz
    @yt-yy9uz Год назад +1

    Ennu mole photo aann antte ekkaatte mobilil profile penkutty ellaathath kondd bhayangara eshttam aann makkale

  • @maisafathima9904
    @maisafathima9904 Год назад +1

    ആർകെങ്കിലും ഓൺലൈൻ മദ്രസ പഠിക്കാൻ താല്പര്യം ഉണ്ടോ (1 to 5)