കാത്തിരുന്ന video ഇതാ 😀🔥|ദിവസം മുഴുവൻ Day In My Life | 🍍Pineapple mojito recipe in malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 2 тыс.

  • @ShamisOwn
    @ShamisOwn  2 года назад +189

    Hair Bands👉🏻instagram.com/ceebow.cb?
    Tairy Winnersine select ചെയ്തു . 20 ആൾക്ക് ഉണ്ട്ട്ടാ . Next Video യിൽ Announce cheyyatta 😘. Congrats 🎊

  • @Shabanasherin321
    @Shabanasherin321 2 года назад +26

    എത്ര time ഇല്ലേലും shaminte video വന്നാൽ അങ്ങനെ കണ്ടിരുന്നു പോകും... 😂🤭അങ്ങനെ നേരം പോകും 😝

  • @nadiyamohammed9945
    @nadiyamohammed9945 2 года назад +41

    ആലുമോളുടെ പനിയൊക്കെ മാറിയപ്പോ നല്ല ഉഷാറായി... മാഷാഅല്ലാഹ്‌ 🤲... മക്കളെയൊക്കെ സന്തോഷത്തോടെ കാണുന്നത് തന്നെ ഒരു ഭംഗിയാ 👍

  • @mehrinmanasmanas3280
    @mehrinmanasmanas3280 2 года назад +32

    shaaminte video കാണുമ്പോൾ വളരെ സന്തോഷമാണ് ma sha Allah ❤️❤️❤️

  • @farsanaparavakkal352
    @farsanaparavakkal352 2 года назад +11

    Masha Allah...innunte handwriting 👍👍❤️❤️

  • @sherminarafi9704
    @sherminarafi9704 2 года назад +8

    I’m so glad I found ur channel...was getting tired of seeing other mom channels which was fantastic before ...but now they all are repeating their content again and again...pinne oru English parachilum!!!!ur so simple and not pretentious at all...

    • @ShamisOwn
      @ShamisOwn  2 года назад +1

      Thank you so much da❤️

  • @ayimontk5624
    @ayimontk5624 2 года назад +7

    Super aayittund tto shamitha❤️ഇങ്ങളെ വീഡിയോക്ക് addict ആണ് ഇത്താ 👍👍

  • @riyasalih
    @riyasalih 2 года назад +15

    മോളുടെ കവിളിൽ അയ പഞ്ചസാര ഇക്ക കഴികുന്നത് കണ്ടപ്പോ എന്തോ ഒരു ഫിൽ 😍

  • @sistersworld4431
    @sistersworld4431 2 года назад +68

    എനിക്ക് ഇത്താന്റെ വീഡിയോ എല്ലാം ഇഷ്ടാണ് സൂപ്പർ day in my life 😘😘😘

  • @raseenaebrahim3911
    @raseenaebrahim3911 2 года назад +14

    I'm happy for ur good attitude, Tidiness & lovely nature.... Thank u for responding each ones text.... I know it's time consuming but appreciating for ur patience too... That's the reason why I don't miss any of ur videos. May God bless u n ur family always . Aameen

  • @shamseenacp6642
    @shamseenacp6642 2 года назад +11

    👌❤😍മുട്ട ഭജിയുട റെസിപ്പി ഇടണേ. ചീര varakkumbol ഓയിലിൽ കുറച്ച് അരി ഇട്ട് വെള്ള കളർ ആയാൽ ചീര ഇട്ടാൽ നല്ല tastayirikkum❤

  • @raziyashareef6960
    @raziyashareef6960 2 года назад +4

    Masha allah ♥️adipoli vedio day in my lifeinu vendi katta waiting aayirunnu kandappol santhoshamayi ♥️

  • @KeerthanaPs-hf9sm
    @KeerthanaPs-hf9sm 2 года назад +12

    മിസ്സ്‌ ചെയ്യാതെ ഏതെങ്കിലും വീഡിയോ ഇരുന്നുകാണുന്നുണ്ടെങ്കിൽ അത് ഷമിത്തയുടെ vedios ആണ്... ❤️❤️❤️❤️❤️😘😘😘😘😘

  • @neenanithil451
    @neenanithil451 2 года назад +4

    1 mnt aayullu njn shamide vedio kanan thudaghit. Addict aayi poyi... ❤❤... Wedding album kanikane shamii

  • @shahanathahir4904
    @shahanathahir4904 2 года назад +4

    Masha Allah 😍......shemithaade vlog super 👌👌 iniyum predheekshikkunnu.,.

  • @najla2003
    @najla2003 2 года назад +1

    Ninghalude videos kandodirikkan bayangara ishttamaan. RUclips eduthal adyam nokkunnad ninghale video vannittundonnaan. Ninghalude samsaaram kelkaan bayangara ishttamaan. Lubyou to 😍

  • @ihsana6340
    @ihsana6340 2 года назад +18

    ഒരു ടെൻഷനിൽ ഇരിക്കുകയായിരുന്നു അപ്പോഴാണ് ഷെമി ഇത്തയുടെ വീഡിയോ വീഡിയോ കാണുന്നത് എന്തോ മനസ്സിന് ഒരു സന്തോഷം തോന്നി ❤️🥰

    • @ShamisOwn
      @ShamisOwn  2 года назад +1

      Mashaallaah

    • @adhilaflahadhilaflah1783
      @adhilaflahadhilaflah1783 2 года назад

      രാവിലെ എണീറ്റാൽ ആദ്യം ഇത്താത്തയുടെ വീഡിയോ ഉണ്ടോ എന്നാണ് നോക്കാറ്. എന്റെ പേര് റംസീന മക്കൾ രണ്ടുപേർ

    • @inshainuworld5700
      @inshainuworld5700 2 года назад

      മെഡിറ്റേഷൻ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ താല്പര്യം ണ്ടോ

  • @safnashameer7826
    @safnashameer7826 2 года назад +5

    Mashah Allah eppozhum ithpole happy ayirikkuu😍
    Iniyum day in my life cheyyanam👍
    Veettile fridge tour koode cheyyamo
    Love you All🥰

  • @GoodVibes-hc6nn
    @GoodVibes-hc6nn 2 года назад +33

    Masha Allah.... ഇന്നൂന്റെ handwriting അടിപൊളി ആണല്ലോ!!🤓🤩

  • @Shanusdream67
    @Shanusdream67 2 года назад +1

    കുക്കിംഗ്‌ ചെയ്യാത്ത njn ഇത്താടെ video കണ്ടിട്ട് കുക്ക് ചെയ്യാൻ padichuooo love u shamithaa❤️ uyir ❤️ഇങ്ങൾ poliya ❤️❤️

  • @afnafazil9383
    @afnafazil9383 2 года назад +4

    Shami ithaada samsaaram kelkkan thanna nalla rasam 🥰🥰🥰

  • @thasleemshafi9616
    @thasleemshafi9616 2 года назад +8

    Maasha Allaah...
    nalla oru day n my lyf🥰🥰🥰
    Snacks kandappol vaayil😋🤤
    Aalu ,innu,paachu😘😘😘

  • @jo4864
    @jo4864 2 года назад +21

    Masha Allah .ഇന്നത്തെ vlog പൊളിച്ചുട്ടോ ഷമിത്ത🥰🥰😍😍

  • @farsanamanaf9922
    @farsanamanaf9922 2 года назад +4

    ഇത്താന്റെ വീഡിയോ ക്ക് വേണ്ടി വയ്റ്റിംഗ് ആയിരുന്നു ♥️😍😘👍 Super vlogs👍🥰👍

  • @anonymous-dv6te
    @anonymous-dv6te 2 года назад +2

    ഇങ്ങളെ video എന്തോ ഒരു ഇഷ്ടം ആണ് ...ഈ ഇടക്ക് കാണാൻ തുടങ്ങി ഇപ്പൊ ഫാൻ ആയി💜💜

  • @mubeenamubi4516
    @mubeenamubi4516 2 года назад +1

    Ningaley vlog ellarem poley enikkum bayankara ishtta😍😍 skip cheyyathey kaanum ketta .love u aalu innu😘😘❤️❤️

  • @SUSzm
    @SUSzm 2 года назад +6

    mashaallah 🌹innu baby de writing mashaallah beautiful ❤️

  • @arar1351
    @arar1351 2 года назад +3

    Innathe ellaa recipeeyum adipoli aann vaayil vellam vannu kanditt👌🏻 kooduthalum ishtaayath uchakkathe chorum mango uppilitta vellam ozhich chor baikkunnath kandappo ente saare 👌🏻👌🏻👌🏻👌🏻👌🏻

  • @saleenahashif8491
    @saleenahashif8491 2 года назад +4

    Masha Allah
    Innu s hand writing is so good 👍🏻👍🏻

  • @sangeethar5078
    @sangeethar5078 2 года назад

    Innu nem aalu nem okke kanumbo ndho oru positive energy ahnu...avrde kurumbhokke kananum....chiri kananokke bayangara kidilam ahnu.... sherikum shamitha..oru lucky mom ahnu...god bless you ithaa....next video kk waiting 🫂🤲

  • @delna1203
    @delna1203 2 года назад +1

    Ezhtayi day in my life... 🤩🤩🥳🥰🥰😘😘etha poliyatoo... Ellavarum poliya🤩🤩🥳🥰🥰😘😘😘

  • @anjuarun376
    @anjuarun376 2 года назад +4

    Njan shamiyude snikers undakki kuttikalkku koduthu, adipoliyayirunnu👌👌thanks 🙏

  • @yummycakes8514
    @yummycakes8514 2 года назад +4

    Chorum meencurriyum kurachu uppilitta mangayum, kandappo vayil vellam vannu ...,,🤤😋😋

  • @jubarisalim704
    @jubarisalim704 2 года назад +24

    Innathe റെസിപി എല്ലാം super. വെണ്ണ ഉണ്ടാകുന്ന വീഡിയോ ഒന്ന് വിശദമായി പറഞ്ഞു തരണേ 🥰❤പൈനാപ്പിൽ ഡ്രിങ് ഒരുപാട് ഇഷ്ട്ടപെട്ടു

  • @rishank747
    @rishank747 2 года назад +2

    Maa favorite youtuber shamithaaa😘😘😘😘😘😘😘

  • @bava5942
    @bava5942 2 года назад +1

    അസ്സലാമു അലൈകും ഷമി. Aalunte പനിയൊക്കെ മാറിയില്ലേ. Sugayille. Day in my life sooper. 👍💓 shami fry aakkile Adhu sharikkum chickente endhu sambavanu?? Liver Aano??

  • @Ameenuu1
    @Ameenuu1 2 года назад +4

    Mashaaallah. Super aayittund ഇതെല്ലാം കണ്ട് വിശന്നിരിക്കുന്ന ഞാൻ 😁
    giveaway waiting laa.....

  • @farsanapachu202
    @farsanapachu202 2 года назад +4

    Shami i watched ur previous videos, everything is suprb. I like the way u present every videos.. And ur cute voice two. Love ur humble familly. Especially ur sweet kids.

  • @ibrahimpp794
    @ibrahimpp794 2 года назад +7

    Ithathanye വീഡിയോസ് എല്ലും പൊളിയാ 🥰 mashallah

  • @shanaferveen1915
    @shanaferveen1915 2 года назад +2

    Masha allahh ❤️ adipoli day in life ... Alleum nattil ulla day in life vera poli thanna aykkaloo..aw f karimeen grvy nice aykk ..Insha allah try cheyynm 💯🙌

  • @amjadkhanp5124
    @amjadkhanp5124 2 года назад +1

    എന്താന്ന് അറീല...
    ഇങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടാണ്..
    എനിക്കും 2പെൺകുട്ടികളാണ് വലിയ മോൾക്ക് 8ഉം ചെറുതിന് 3 ആയി.
    രണ്ടാളും ഇന്നുന്റെയും ആലുന്റെയും കട്ട ഫാൻസാട്ടോ...
    ഞാൻ ആകെപ്പാടെ കാണുന്ന വീഡിയോ ഇതു മാത്രേ ഒള്ളു..
    എന്താന്ന് അറിയൂല ഇതിൽ എനിക്കിഷ്ട്ടപ്പെട്ട എന്തെല്ലാമോ ഇൻഡ്. അതാവും
    Love you shamittha......

    • @amjadkhanp5124
      @amjadkhanp5124 2 года назад

      താങ്ക്സ് shamithaa...
      നേരിട്ട് കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹമുണ്ട്...
      എന്നെങ്കിലും ആ ഭാഗ്യം ഉണ്ടാവട്ടെ ന്ന് പ്രാർത്ഥിക്കുന്നു...
      ഇത്ര തിരക്കിലും കമന്റ്റ് നോക്കുന്നുണ്ട്‍ല്ലോ അതുമതി ഒരുപാട് താങ്ക്സ്......

  • @muhammedmuzammil1592
    @muhammedmuzammil1592 2 года назад +33

    ഒരു പാട് ദിവസത്തെ കാത്തിരിപ്പിന് ശേഷം ഞമ്മളെ ഷമി എത്തി 💞😘🔥

  • @seasidesky-blue1135
    @seasidesky-blue1135 2 года назад +13

    12:25 നമ്മൾ കണ്ണുർക്കാർക് പാവങ്ങളാ, എന്തും എപ്പോഴും തിന്നും .🤣🤣

  • @joshmaprasoon6486
    @joshmaprasoon6486 2 года назад +3

    Othiri ishttamayi day in my life😍😍
    എന്റെ അമ്മ വീട് ഇരട്ടി ആണ് 😍😍

  • @naseelajamal3045
    @naseelajamal3045 2 года назад

    Shamithante jeevitham kanumbol kothiyavunu athupoleyavaan എന്ത് സുഖമായിട്ട് പോകുന്നെ എനിക്ക് ഒരുപാടു ഇഷ്ട്ട

  • @ashmalpvlogs2724
    @ashmalpvlogs2724 2 года назад +1

    എനിക്ക് നല്ല ഇഷ്ട്ടാണ് ശമിയുടെ volog എന്റെ മക്കൾക്ക് ഇന്നു ആലു സ്വതം അനിയത്തീകളെ പോലെയാണ് നിങ്ങൾ നാട്ടിൽ വരുമ്പോൾ അവർക്ക് നല്ല സന്തോഷമായിരുന്നു

  • @hafeedhafi4578
    @hafeedhafi4578 2 года назад +13

    Ma sha allah🥰🥰
    നാട്ടിൽ എത്തിയിട്ടുള്ള Day in my life വെയിറ്റ് ചെയ്തവർ ഉണ്ടോ
    ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു
    സ്ഥിരം പ്രേക്ഷകൻ ഉണ്ടോ
    😍😍😍

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +3

    ഹാലുന് ഫുഡ് കൊടുക്കുന്നത് ശരിക്കും relatable ആണ്ട്ടാ 😍എന്റെ മോളും ഇങ്ങനെ ആയിരുന്നു അവളുടെ വാവക്ക് കൊടുത്തിട്ടേ അവളും കഴിക്കൂലൂ 😄

  • @muhammedabidabid8458
    @muhammedabidabid8458 2 года назад +3

    Masha allah എല്ലാത്തിനും അള്ളാഹു ബർക്കത്ത് ചെയട്ടെ

  • @bichurahman304
    @bichurahman304 2 года назад +1

    RUclips തുറന്നതും ഇത്തയുടെ നോട്ടിഫിക്കേഷൻ പിന്നെ ഒന്നും നോക്കിയില്ല 😍അടിപൊളി, food recipies കാണുമ്പോൾ കൊതിയാവുന്നു. ഒരു ദിവസം ഇത്തയുടെ വീട്ടിലേക്കൊന്ന് പോണം 😁😁

  • @raasiyays5780
    @raasiyays5780 2 года назад +1

    Shamithante ella video yum super🥰

  • @afhamafu5494
    @afhamafu5494 2 года назад +3

    Ma sha allah 😍
    Innu aalu ishtam 🥰😘😘

  • @shifin.sshifu5837
    @shifin.sshifu5837 2 года назад +9

    വിഡിയോ ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു എല്ലാ ഫുഡ്ഡും ഇഷ്ട്ടപെട്ടു പിന്നെ ഉപ്പിലിട്ട മാങ്ങ കണ്ടപ്പോൾ വായിൽ വെള്ളം വന്നു ട്ടോ ചെടിയെല്ലാം എനിക്കും ഒരുപാട് ഇഷ്ട്ടാ കുട്ടികളെ ഹെയർബന്റ് ഒരുപാട് ഇഷ്ട്ടായി ആലുനേയും ഇന്നുനെയും ഒരുപാട് ഇഷ്ട്ടാ 🥰🥰😄🤣

  • @MastertouchToday
    @MastertouchToday 2 года назад +6

    അടിപൊളി കുട്ടികൾക് നല്ല ഇഷ്ടമായി നിങ്ങളുടെ recipe 😍

  • @shahala6824
    @shahala6824 2 года назад +2

    ഇത്താടെ day in my life കാണാൻ നല്ല രസാണ് 😌 മീൻ പൊള്ളിച്ചത് ഞാനു० ഉണ്ടാക്കീർന്നു എല്ലാർക്കു० നല്ല ഇഷ്ട്ടമായി

  • @busthanap8320
    @busthanap8320 2 года назад +1

    Endhooru rasaaaan kandodirikkaan .Vlog thiraruthenna aagrahikhne😗ingalkh enghane saadikunnu ☺ 😍 love you
    Endhoru lookaan . Kaanaan nalla ishtand shamithaaa 😍 ♥.

  • @munsiramohideen4399
    @munsiramohideen4399 2 года назад +11

    It’s nice ur Kannur tradition same like us
    Even we will stay in mother’s house
    Plz tell me does parents give house to daughters or sons in Kannur

  • @vahithagopakumar2382
    @vahithagopakumar2382 2 года назад +3

    Sooper molu. God bless you and your family

  • @neethun708
    @neethun708 2 года назад +4

    Very nice to see ur vlog ❤️❤️ god bless you all ❤️❤️

  • @safanathsafanath5896
    @safanathsafanath5896 2 года назад +1

    മക്കളെ മുഖവും ithante സംസാരവും ആണ് vlognte main highlight

  • @MujeebRahman-zy5tm
    @MujeebRahman-zy5tm 2 года назад +1

    Itha supper enikku ee channal vayakara eshtamaanu 😍😍

  • @sunusunuz4397
    @sunusunuz4397 2 года назад +4

    Love to see ur videos and to hear ur sweet sound... I won't miss any of ur videos ♥️♥️♥️

  • @murshirauf9778
    @murshirauf9778 2 года назад +12

    12:30ന് ചായ കുടിച്ചാൽ എപ്പോ ഫുഡ്‌ കഴിക്കും

    • @farhanani7650
      @farhanani7650 2 года назад

      ഞാനും ആലോചിച്ചു

  • @razwafathima7578
    @razwafathima7578 2 года назад +4

    Super itha adipoli vlog🥰
    Mashaallah

  • @gopikapradeep359
    @gopikapradeep359 2 года назад +1

    Hostilaanu ippo ennalum shamitade vdeo kaanum😘😘😘🥰

  • @raseenarafeeq3400
    @raseenarafeeq3400 2 года назад +1

    എത്ര time ഇല്ലെങ്കിലും നിങ്ങളുടെ എല്ലാ വീഡീയോസും കാണും എന്റെ കുട്ടികൾക്ക് ഈ ചാനൽ ഭയങ്കര ഇഷ്ടാണ്.കുട്ടികളെയും. 😍😍ആലു മോളെ panimaari kandappol സന്തോഷമായി.

  • @joshymb4373
    @joshymb4373 2 года назад +10

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ഇത്താ.വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ടമാണ്. 🥰

  • @fasminasherin736
    @fasminasherin736 2 года назад +6

    Itha egale vedio superatto❤️ariyathe kandirinnu povum vedio kazhiyunnathe ariyarilla🤩

  • @dreamsworld6527
    @dreamsworld6527 2 года назад +11

    ഇന്നത്തെ recipe ellam സൂപ്പർ
    😍😍😘

    • @adhilaflahadhilaflah1783
      @adhilaflahadhilaflah1783 2 года назад +1

      Hallo

    • @adhilaflahadhilaflah1783
      @adhilaflahadhilaflah1783 2 года назад +1

      ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് വീഡിയോ എന്നും കാണും കുക്കിംഗ് വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇത്താത്തയും കുട്ടികളും ഭയങ്കര സൂപ്പർ ആണ് ഇക്കയും ഫാമിലി എല്ലാവരും എന്താ പറയാ ഭയങ്കര ഇഷ്ടമാണ് എല്ലാവരും 🥰🥰🥰🥰 ഭയങ്കര ഇഷ്ടമാണ് ഭയങ്കര ഇഷ്ടമാണ് പറയാൻ വാക്കുകളില്ല വീഡിയോകൾ കണ്ട് തന്നെ വീണ്ടും കാണും

    • @minhaminnu5713
      @minhaminnu5713 2 года назад

      @@adhilaflahadhilaflah1783
      Hlo

    • @ayishahomedecor3234
      @ayishahomedecor3234 2 года назад

      WeuwggKdhw

    • @ayishahomedecor3234
      @ayishahomedecor3234 2 года назад

      Shmisown

  • @raishavlog1461
    @raishavlog1461 2 года назад +1

    എനിക്ക് നിങ്ങളുടെ വിഡിയേ വളരെ ഇഷ്ടമാണ് ഞാൻ എല്ലാ വിഡിയേ കാണൽ ഉണ്ട്

  • @athulvinayak9105
    @athulvinayak9105 2 года назад

    Super ayittund vedios ithreyum time spend chaiyunello vedio vendi super shami🥰🥰🥰🥰

  • @sanahsathar4525
    @sanahsathar4525 2 года назад +5

    Hii Shami 👋🏻This is the first time I’m commenting on your vlog.
    Entha parayandathu. Ningale vlogs kaanumbol nalla positive feel aanu, nalla rasaanu 👌🏻👌🏻Masha Allah 😍naanum Kaanur aanu veedu . Lunch recipes include cheyyane pls

  • @sumisumayya4267
    @sumisumayya4267 2 года назад +4

    എല്ലാം കൊണ്ടും shamithaa പൊളിയാണുട്ടോ 👏👏👏😍😍🥰🥰🥰

  • @nabeenanajeem9648
    @nabeenanajeem9648 2 года назад +8

    Mashah Allah ✨nice vlog 😍

  • @shafnasherin7414
    @shafnasherin7414 2 года назад

    Helooii... Njn shafna
    Ithade video njn first time aan kaanunne oru paad isthttayi innu muthal ingale video kaanaam njnum ndaavum othiri ishttayi ithuuseee

  • @salihasameer148
    @salihasameer148 2 года назад

    Enik evde nt bayakara slow. Ennalum ithante vdosokke miss avand kanalundd.. Kanan pattiyillenkil dwnld cheythitt kanalundd... Athrak ishtaaanu shamithante vlogsum recipiyokke.. Innathe vlogs wtingaayirunnu. Soooper😘🥰🥰🥰😘😘😘😘😘💞😍

  • @maryjosethazhathemuriyil4010
    @maryjosethazhathemuriyil4010 2 года назад +4

    ഒരുപാടു സന്തോഷം ഷാമി...... കാത്തിരിക്കയായിരുന്നു ട്ടോ..... GOD BLESS ALL YOUR FAMILY🙏🙏🙏🙏
    Hope kids keeps well..

  • @gowithtrend897
    @gowithtrend897 2 года назад +5

    Superb❣masha allah🌹

  • @kadeejashefeek1196
    @kadeejashefeek1196 2 года назад +3

    Masha Allah 🥰 nalla rasandtta kaananu 😍

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 года назад

    Shamiithaa...nice videoo...🤩🤩adipoli video eniyum idanmm ....yummy items😋😋😋😋😋

  • @fathimar9725
    @fathimar9725 2 года назад

    ഇത്ത കമെന്റ്സ് റിപ്ലൈ ചെയുന്നത് വളരെ സന്തോഷം ആണ്. അത് കൊണ്ടാണ് എത്ര വയ്കി വീഡിയോ കണ്ടാലും കമെന്റ് ഇടുന്നത് 🥰

  • @shoukashalihiba
    @shoukashalihiba 2 года назад +7

    ഉപ്പിലിട്ട മാങ്ങയുടെ റെസിപ്പി ചെയ്യാവോ

  • @raheelasdine9591
    @raheelasdine9591 2 года назад +6

    മാഷാഅല്ലാഹ്‌ സൂപ്പർ. അരിഉണ്ട ഉണ്ടാക്കി നോക്കിട്ടോ അടിപൊളി യാണ്

  • @mubeenanasar1322
    @mubeenanasar1322 2 года назад +10

    Masha Allah 🥰🙌🏻stay blessed always ✨️

  • @muthuassim5435
    @muthuassim5435 2 года назад

    Shami itha ishtam💓 ella videosum modangathe. kanar und nalla ishtam ahn powli ahn itha..ellrum sughayt irikunno

  • @nuzhasworld6342
    @nuzhasworld6342 2 года назад

    Super👍.skip cheyyathe kanunna,vegam vedio theeralle Ann vicharich kanunna oru vedio shamiyudethan,neril kanan thonnunnu.ante cheriya molkkum bayangara eshttaman u vedio

  • @aminaamna5121
    @aminaamna5121 2 года назад +3

    Masha allah..Ikka aalu ne kalipichond food kodknne kaanaan nalle cute indayn😍❤

  • @muhammadaslam3792
    @muhammadaslam3792 2 года назад +4

    Shamitha അടിപൊളിയായിട്ടുണ്ട് ട്ടോ 😍😍cute, awsome, superb😍😍😍🥰🥰🙌🏻

  • @shifaaahh123
    @shifaaahh123 2 года назад +5

    Mashaallah..😻❤

  • @mubeenamubi3807
    @mubeenamubi3807 2 года назад +1

    Mashallah adipoli video innathe videoiyile recipe allam pwolichuuu aalu innuuu😍✨️💖

  • @sanusworld1957
    @sanusworld1957 2 года назад +1

    ഇതാന്റെ വീഡിയോ ഫുൾ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടായി ഇത്തന്റെ സംസാരം. Aalune ennune പെരുത്ത് ഇഷ്ടാ ണ്. ഞാൻ മലപ്പുറത്തിന്നട്ടോ റിപ്ലൈ തരണം tto

  • @naseemasharafudheen6733
    @naseemasharafudheen6733 2 года назад +6

    അനിയത്തി കുട്ടിയുടെ day in mylife 👍👍🥰

  • @dwanikafamily3857
    @dwanikafamily3857 2 года назад +7

    Chiken franks A'ssafa foods nte aanallo. My hus is working in A'ssafa foods😍.

  • @thasnishahad5782
    @thasnishahad5782 2 года назад +3

    Dinner adipoli combination 😋

  • @alishashafi2348
    @alishashafi2348 2 года назад +1

    Enik shami ithaude vediozil orupad istama ithaude day in my life vedio 🥰🥰❣️❣️

  • @Simrinchikku
    @Simrinchikku 2 года назад +2

    new subscriber ane….I love your video’s and your style 😍😘masha allahhh Keep going ❤️ special love to Aallu and innu 💋💋

  • @firoshnafawas395
    @firoshnafawas395 2 года назад +9

    Adipoli മാങ്ങ ഉപ്പിലിട്ടത് കണ്ടപ്പോ വായിൽ വെളളം വന്നവരുണ്ടോ 😀😀

  • @naufiyanoushad3497
    @naufiyanoushad3497 2 года назад

    masha allaah 🥰🥰nalla vedios aanuttoo❤️❤️❤️njn onnum miss chyyarillaaa…

  • @sharjizayan7276
    @sharjizayan7276 2 года назад

    Supr ❤❤എന്നും നോക്കും വീഡിയോ ഉണ്ടോ എന്ന് നിങ്ങളെ സംസാരം എനിക്ക് വല്യ eshidam ane😍😍😍

  • @fathimasana9823
    @fathimasana9823 2 года назад +1

    Masha allah❤...innunde handwriting poliyah😻