KL 60 D 2323 | MALAYALM THRILLER SHORT FILM | BINU CV | RAJEEV LAZAR I RANJITH ADIYOD I
HTML-код
- Опубликовано: 29 июн 2024
- #malayalamfilmsongs #malayalamromanticsongs #malayalammoviesongs#kl60d2323#binucv#best2024malayalmshortfilm
Direction
Binu CV
Producer
Rajeev LazAr
Story & Screenplay
Ranjith Adiyodi
Cast..
Ivan Sanjeev
Deepesh Pollapoil
Rileesh Kuttan
Abhi Pilicode
Dop: Manoj k Sethu | Associate: Sijith Karivellur
Editing: ]ithin Karivellur| Art: Krishnan Kolichal | MakEup: Vinesh Cherukanam
Pro Controller: Deepesh Pollappoil | Pro Manager: Anil Neelambari
Aerial View: Amegh Suresh | PRO: Dijesh Pattod| Location Manager: Jayaraj Koliyat
Unit: Lengar Film Unit | Title Poster & vfx: sqm media
Thanks
Rev Sajithdas Koroth CSI
Anakkai Balakrisnan
Managing Director KCCPL
Station House Officer,
Cheemeni Police Station
Station House Officer,
Chandera Police Station
Madhu K, Senior Civil Police Officer,
Rajeevan C, Senior Civil Police Officer,
Cheemeni Police Station
Sajith T V, ASI of Police,
Chandera Police Station
Adv. Vinod Cheemeni
N .V Sathyan
Lakshmanan.K. N
Mohammadali K.P. Kuttippuram
Santhosh Karindalam
Pradeep Kannoth
Dhanaraj K
Sameer Karayil
KannanKai Kunhiraman
Vinay Suresh
Ashraf
Usman
Rajeev Thamburan
Muhammad Ashkar
TK Soman
Aneesh Kanhangad
Sandosh Madivayal
Shantha Mundakandam
Ratheesh
Manoj Maniyat
#shortfilm #malayalamshortfilms ##malayalamfilmsongs #onamspecial #binucv #kasaragod #pilicode #keralatourism #kl60d2323 #short #shortfilms #shortfilmonpoetry #shortfilmshowcase #cinimahitsong ##cinimacomedi ##suspense #kasaragodrealestate
#movie #trailer #malayalamfilmsongs #cinimacomedi #cinimacomedi #cinimacomedi #production #cinimahitsong #love #kasaragod
ഗംഭീര മെയ്ക്കിങ്ങ് - ഒരു വലിയ സിനിമ ചെയ്യാൻ എന്തുകൊണ്ടും ഞങ്ങൾ പ്രാപ്തരാണ് എന്ന് ബിനു സി വി യും കൂട്ടുകാരും തെളിയിക്കുന്ന ചിത്രം .അതി മനോഹരമായ ഫ്രെയിമുകൾ .കാമറ, എഡിറ്റിംഗ്, മൂന്ന് അഭിനേതാക്കളുടെയും പ്രകടനം ,പശ്ചാത്തല സംഗീതം, എല്ലാം ഒന്നിനൊന്നു മികച്ചത്.തൻ്റെ നിലപാടുകൾക്ക് വിട്ടുവീഴ്ച ചെയ്യാത്ത സംവിധായകനാണ് ബിനു. അതിൻ്റെ സൂക്ഷ്മതയും, കൃത്യതയും, ഒതുക്കവും, ഭംഗിയും ഈ കുഞ്ഞു സിനിമയ്ക്ക് ഉണ്ട്. ബിനുവിന് വേണമെങ്കിൽ ഇതേ പ്ലോട്ട് വികസിപ്പിച്ച് ഒരു നല്ല ത്രില്ലർ സിനിമയെടുക്കാവുന്നതാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു മികച്ച കാഴ്ചാനുഭവം തന്ന ഹ്രസ്വചിത്രം .ഇതിൻ്റെ പിന്നിലെ എല്ലാ കലാകാരന്മാർക്കും അഭിവാദ്യങ്ങൾ - ഇനി ഒരു വലിയ സിനിമയിലേക്കുള്ള യാത്ര തുടരുക.... ഭാവുകങ്ങൾ..❤
That too with absolutely no story content
😂😂 😂
ഏറെ ത്രില്ലിംങ്ങ് ... സ്ക്രിപ്പ്റ്റ് , ഡയറക്ഷൻ എല്ലാത്തിലും
തഴക്കം , വഴക്കം ...
രചയിതാവിനും , ബിനു എന്ന സംവിധായകനും .... അഭിനേതാക്കൾ , അണിയറ പ്രവർത്തർ എല്ലാറ്റിനുമുപരി
നിർമ്മാതാവും ,
ഏവർക്കും
എന്റെ സ്നേഹ ഭാവുകങ്ങൾ ...
നന്ദി ... നമസ്ക്കാരം ...
സുജിത്ത് ടി.കെ.നളിനം.
15 minutes നേരം ഫുൾ സസ്പെൻസ് പിടിച്ച് ഇരുത്തി ഇവ്വാൻ ലാസർ ബാബു ആൻ്റണി സ്റ്റൈൽ ആയി ഒരു കിഡു കിടിലൻ ഓക്ക ലാസ്തിൽ ഒരു stund വേണ മെന്ന് തോന്നി എല്ലാം കൊണ്ട് നല്ല ഷോർട്ട് ഫിലിം ലൊക്കേഷൻ കൊള്ളാം ചീമേനി ചെറുവത്തൂർ reaaly good
സൂപ്പർ ...... ഷോർട്ട് ഫിലിം. സസ്പൻസ് അവസാനം വരെ നിലനിർത്താൻ സാധിച്ചു. അഭിനയം എല്ലാവരും കലക്കി. സംഭാഷണം ചുരുക്കി ചെറിയ സമയത്തിനുള്ളിൽ തീർത്ത മനോഹരമായ വർക്ക്. എല്ലാവർക്കും അഭിനന്ദനങ്ങൾ
Making കൊള്ളാം
കഥ തീരെ പോര-
വാലും തലയും ഇല്ല.
Sathyam, making Kollam but story enth punnakanu 😂
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരെ സസ്പെൻസിൽ നിർത്തിയ making.സംവിധാനം ,തിരക്കഥ ,അഭിനേതാക്കൾ എല്ലാം ഗംഭീരം.മികച്ച bgm നല്ല ആസ്വാദനം സമ്മാനിച്ചു.ആശംസകൾ.
സൂപ്പർ
കാമറ , സംവിധാനം എല്ലാം നന്നായിട്ടുണ്ട്. നായകൻ അടിപൊളി. നല്ല നല്ല ഹൃസ്വ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ടീമിന് എല്ലാ ഭാവുകങ്ങളും
ലാഗില്ലാതെ സിനിമയോടൊപ്പം യാത്ര ചെയ്യിച്ച സംവിധാന മികവിന് കയ്യടികൾ
തിരക്കഥ ഇത്തിരി കൂടി മികച്ചതാക്കിയിരുന്നെങ്കിൽ എന്ന് തോന്നി.
ക്യാമറ എഡിറ്റിംഗ് ബാഗ്രൗണ്ട് സ്കോർ മേക്കപ്പ് കോസ്റ്റ്യും ലൊക്കേഷൻ മികച്ചത് തന്നെ
ഇനിയും ത്രില്ലർ പ്രതീക്ഷിക്കുന്നു
നായകൻ്റെ പാസ്റ്റ് ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്തിന് സാധ്യതയുണ്ട്
അഭിനന്ദനങ്ങൾ 👍❤️🌱
നന്നായിട്ടുണ്ട് പ്രണവിന്റെ ചായയുണ്ട് 👌👌
വിനു, ഗംഭീരം....... ഒരു വലിയ ത്രില്ലർ സിനിമ ചെറിയ സമയത്തിനുള്ളിൽ കണ്ട പ്രതീതി..
Screenplay,Camera, Background, Acting എല്ലാം ഗംഭീരം..... ഏറെ വൈകാതെ ഒരു സിനിമ തന്നെ പ്രതീക്ഷിക്കുന്നു......
എല്ലാം പിന്നണി പ്രവർത്തകർക്കും ,അഭിനന്ദനങ്ങൾ
Adipoli good
Binu chattea❤
നന്നായിട്ടുണ്ട്
🙏🏻കടുവായെ പിടിച്ച കിടുവ,സംഭവംസൂപ്പർ ,നായകൻഎന്ന് നമ്മൾകരുതിയ നായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാണ്,നമ്മുടെ കാസർഗോഡിന് അഭിമാനവും,എല്ലാനിലയിലും നല്ല ഫിലിം👌👌👌
good
നന്നായിട്ടുണ്ട് 👍🏻👍🏻👍🏻❤❤❤❤
Very nice short film..🎉 Congratulations
കൊള്ളാം 👍🏿👍🏿👍🏿
Ranjith adiyodi & Vinu bhai.....
Short movie കണ്ടു. വളരെ നന്നായിട്ടുണ്ട്. Cinematic feel.... Super... ❤️❤️❤️
Script, Direction, making, Dop, Acting.... എല്ലാം അടിപൊളി.... 👍👍👍❤❤❤
വളരെനന്നായിട്ടുണ്ട്. Congrts
👍👍
സൂപ്പർ🎉🎉🎉 ടീം വർക്കിന് അഭിനന്ദനങ്ങൾ.🎉🎉🎉🎉
കുഞ്ഞു സിനിമ സൂപ്പർ👌🎊🎉🎉
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ബിനു സിവി യുടെ സംവിധാന മികവ് ഏറെ ശ്രദ്ദേയം👌👌👏👏👏
സൂപ്പർ 👍🏼👍🏼👍🏼😍😍😍 ഒരു സിനിമ പോലെ മനോഹരം 👍🏼 അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..
Wow …. Oru Amal Neerad's touch was there. A very stylish and engaging thriller. Kudos to the entire crew, and a special shout to Ivan
Woww...super.......👍🤝👏👏🔥🔥
Great work..congratulations to the team…💐
സൂപ്പർ, ഏട്ടനും ടീമിനും എല്ലാവിധ ആശംസകളും❤
ഒന്നും പറയാനില്ല... Super 👌👌👌
മനോഹരം 👌..... ആശംസകൾ ടീം വർക്കിന് 😍😍😍👌👍
Nice 👌
Super. Ayitund
Nice one😍
സൂപ്പർ 💪.. ആശംസകൾ
Nice making and nice visual quality
നന്നായി ഇഷ്ടപ്പെട്ടു 🥰🥰🥰 അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍
Sooper
Nice work 🎉🎉
Great work
Adipoli ❤❤🎉🎉
Nice iniyum kanhangad base movie varanam
👏🏻👏🏻👏🏻
Gripping thriller..well created✌️kudos to the entire crew👍
Congrats to the entire team👍🥰👏👏
Great work👍
നന്നായി ട്ടുണ്ട് 🎉
👏👏
All ടീം സൂപ്പർ 😍😍🥰🥰🥰
Adipoli ..kuranja timil suspense thriller movie kandapole.
സൂപ്പർ. സിനിമ പോലെ തന്നെ 👌👌👌
Congratulations Ivan n team🎉
Nalla film...
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ 🔥
Super 👍
Editing, camera, story🥂⚡🔥
Super👌
സംഭവം അടിപൊളി സമയം പോയതറിഞ്ഞില്ല❤
നല്ല മേക്കിങ് നല്ല ത്രില്ലർ ചെയ്യാൻ കഴിയും എന്ന് തെളിയിച്ചു 👍
Super ❤
Abhinandanangal
Super
Super👍👍👍
ആശംസകൾ 👍🏻
സൂപ്പർ👍💜
അടിപൊളി
Super🥰
❤very engaging thriller. Kudos to the entire team
Supper❤
Good
സൂപ്പർ
അടിപൊളി...പടം 😍😍
🎉🎉
സൂപ്പർ ❤
Nice
Super Super....👌👌👌👌👍👍👍👍🏻👍🏻👍🏻🥰❤️👍🌹😊
❤❤❤
❤
👍👏
👌🔥
ഗ്രേറ്റ് വർക്ക് 👍🏻
😍👏
ಸೂಪರ್ ಸೂಪರ್
👍👍👍
👌🏻
Ivan super aayittundu
👍💐🥰
👍
🔥❤️💥
❤️❤️
👍🏻
Adipoli. Nalla making. Quality dubbing and editing. Starting le police jeep sound enik baakkil ninnu kelkkunnath pole thonni . ( good quality ear phones upayogikkuka)
👍👍👍👍
❤️👍
🔥
👍👍👍🥰🥰🥰🥰
ഇഷ്ടപ്പെട്ടു
🎉🎉🎉🎉
🙏🙏🙏
Story, script, acting 🔥🔥
😁😁😁like it
Super..👏👏👏👏👏👏👏 കുറച്ചുകൂടി ദൈർഗ്യം ആവാമായിരുന്നു
Great efforts 🙌🏻✨
Deepesh Etta polichu.