മികച്ച ഒരു ചിത്രം. ഇത്രയും സമകാലിക പ്രസക്തിയുള്ള ഒരു ആശയത്തെ ചിത്രീകരിക്കാൻ ധൈര്യം കാണിച്ചതിൽ അണിയറ പ്രവർത്തകർക്ക് ആദ്യം തന്നെ അഭിനന്ദനം അറിയിക്കട്ടെ. മികച്ച കഥ യഥാർഥ്യമായ അഭിനയരീതി. കാഴ്ചക്കാരന് ആശയത്തെ വളരെ ലളിതമായ രീതിയിൽ തന്നെ മനസ്സിലാക്കിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. മികച്ച ക്യാമറ വർക്ക്.... ഇനിയും മികച്ച അവസരങ്ങൾ ഉണ്ടാവാൻ അണിയറപ്രവർത്തകർക്ക് സാധിക്കട്ടെ. ആശംസകൾ... നല്ലൊരു ആശയം ഉൾക്കൊള്ളിച്ച ഹ്രസ്വ ചിത്രം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ടവർക്ക്... പ്രിയ സുഹൃത്ത് വിപിന് പ്രത്യേകം നന്ദി ❤
Powerful and thought-provoking portrayal of the harsh realities of women harassment. This short film serves as a poignant reminder of the need for collective action to create a safer and more inclusive world for everyone.grate work.
Few short films have influenced the collective psyche of a society . The team drew for some of the most serious concerned with pure hearts and sincere intentions in that form of art, they have no peers.congratulations to the entire team for your beautiful execution ❤👍👍
ശരിക്കും പല public ബാത്‌റൂമിൽ കയറുമ്പോൾ കാണാറുള്ളതാണ് number കുകൾ... ഓർക്കാറുണ്ട് അവരൊക്കെ എങ്ങനെ ഇത് ബാധിക്കുമെന്ന്... ആണായാലും പെണ്ണായാലും ഇത് വലിയ തെറ്റാണു... Nice short film with different story line❤️❤️congrats team🥰🥰Nandhu u r acting as villian is superb🔥🔥🔥Wish u a gud future in ur career ❤️❤️
Wow well executed script with a thought provoking story line. Simply a well packed story. All actors done well their character. Especially Resmi Priya madam's daughter Ardra (Sona). All the best wishes to the whole team.
Superb 👌👌👌👌👌 Congratulations to the Director and crew ❤️ Actors എല്ലാവരും നന്നായി, Nandu വിനും അഭിനന്ദനങ്ങൾ... ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ❤️
An amazing script ... the story line is really different that highlights a very common issue that people have been facing despite their genders. Acting : hats off to the sister and brothers. You were so natural ❤
Nice acting by the brother and sister duo. Nice score and scenery but most importantly society is what we think and we have to somehow change the thought process itself to make it safe for women. All in all a thought provoking Short with nice performances by the actress and the actors as well.
Few short films have influenced the collective psyche of a society, here the team drew for some of the most serious concerned through their qualitative works with pure hearts and sincere intentions, congratulations to the entire team for your beautiful execution 👍👍♥️
നല്ല ഒരു തീം. നന്നായി ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇടയ്ക്കിടയ്ക്കുള്ള തെറി വിളി.... അത് എന്തിനെന്ന് മനസിലാവുന്നില്ല. മലയാളികൾ ഇങ്ങിനെയാണെന്നാണോ ഇതിൻ്റെ സംവിധായകനും എഴുത്തുകാരനുമായ വിപിൻ രാജ് ധരിച്ചിരിക്കുന്നത്? നായികയെക്കൊണ്ടു വരെ തെറി വിളിപ്പിച്ചിരിക്കുന്നു. അതു കാരണം സുഹൃത്തുക്കൾക്കും മറ്റ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യാൻ പോലും തോന്നിയില്ല.
മികച്ച ഒരു ചിത്രം. ഇത്രയും സമകാലിക പ്രസക്തിയുള്ള ഒരു ആശയത്തെ ചിത്രീകരിക്കാൻ ധൈര്യം കാണിച്ചതിൽ അണിയറ പ്രവർത്തകർക്ക് ആദ്യം തന്നെ അഭിനന്ദനം അറിയിക്കട്ടെ. മികച്ച കഥ യഥാർഥ്യമായ അഭിനയരീതി. കാഴ്ചക്കാരന് ആശയത്തെ വളരെ ലളിതമായ രീതിയിൽ തന്നെ മനസ്സിലാക്കിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. മികച്ച ക്യാമറ വർക്ക്.... ഇനിയും മികച്ച അവസരങ്ങൾ ഉണ്ടാവാൻ അണിയറപ്രവർത്തകർക്ക് സാധിക്കട്ടെ. ആശംസകൾ... നല്ലൊരു ആശയം ഉൾക്കൊള്ളിച്ച ഹ്രസ്വ ചിത്രം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ടവർക്ക്... പ്രിയ സുഹൃത്ത് വിപിന് പ്രത്യേകം നന്ദി ❤
Congrats.. Vipin, Amal, Dinil, Gokul, Nandu, Ardra & entire crew of Graffiti. Great work & well executed 👌
Powerful and thought-provoking portrayal of the harsh realities of women harassment. This short film serves as a poignant reminder of the need for collective action to create a safer and more inclusive world for everyone.grate work.
Few short films have influenced the collective psyche of a society . The team drew for some of the most serious concerned with pure hearts and sincere intentions in that form of art, they have no peers.congratulations to the entire team for your beautiful execution ❤👍👍
നന്നായിട്ടുണ്ട് സൂപ്പർ 👌 ഷോർട് മൂവി.... ഇനിം അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 👍
ശരിക്കും പല public ബാത്‌റൂമിൽ കയറുമ്പോൾ കാണാറുള്ളതാണ് number കുകൾ... ഓർക്കാറുണ്ട് അവരൊക്കെ എങ്ങനെ ഇത് ബാധിക്കുമെന്ന്... ആണായാലും പെണ്ണായാലും ഇത് വലിയ തെറ്റാണു... Nice short film with different story line❤️❤️congrats team🥰🥰Nandhu u r acting as villian is superb🔥🔥🔥Wish u a gud future in ur career ❤️❤️
വളരെ സാമൂഹ്യ പ്രസക്തി മുള്ള പ്രമേയം
വ്യത്യസ്തമായ അവതരണം
എല്ലാവർക്കും അഭിനന്ദനങ്ങൾ
Timely subject well executed work. Congrats Vipin and team.
ചില വ്യക്തികളുടെ ഇത്തരം വൈകൃതങ്ങൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഓർമ്മപ്പെടുത്തുന്നു ഈ കലാസൃഷ്ടി.
അഭിനന്ദനങ്ങൾ
നല്ല concept... Well executed.. Gambeeram തന്നെ... ഇനിയും expect ചെയ്യുന്നു
Wow well executed script with a thought provoking story line. Simply a well packed story. All actors done well their character. Especially Resmi Priya madam's daughter Ardra (Sona). All the best wishes to the whole team.
adipoli short film bro.....
നല്ല രീതിയിൽ അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ 👍
അടിപൊളി.. നല്ല making.. Nandu bro 💕
Superb 👌👌👌👌👌
Congratulations to the Director and crew ❤️
Actors എല്ലാവരും നന്നായി, Nandu വിനും അഭിനന്ദനങ്ങൾ... ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ❤️
Wahhhh.... Nyc concept nd nyc making guyz🎉
Content...🔥
Direction Actors ellam...💯👌🏻
All the best crew members...❤️
Congratulations to whole crew behind this ❤️✨👏Go ahead...such a socially relavant topic . Everyone played their role very well..✨👏
Congrtazz vipin achacha nice concept........ 😄🥰😄
Nalloru topic athilum nalla natural actingum🔥
നന്ദു വളരെ നന്നായിട്ടുണ്ട്, കൂടെയുള്ളവരും, നല്ലൊരു ഷോര്‍ട്ട് മൂവി 😍
Man... No words... Superb..... Hats of to you Vipin bro & GRAFITTI team
Very relevant story.Nandu super ❤
Pwoli Aashane💥😍
A powerful subject. Well done keep it up. (a Film Director.)
🥰🥰
നന്ദു പൊളിച്ചു.... 👏 👏👏👏👏 അടിപൊളി 👏👏👏❤️❤️❤️❤️❤️
An amazing script ... the story line is really different that highlights a very common issue that people have been facing despite their genders.
Acting : hats off to the sister and brothers. You were so natural ❤
❤ good work🎉
Congrats vipin sir and grafitti team.. 👍🏻
Nandu your hard work paid off... Graffiti team keep going...
Hats of to you sir.... Superb 👏
Grafitti chumma thee❤🥳
Wow super concept .... i like it congrts vipin sir ❤❤❤👍👍
Team 👏
Congrats vipin sir and graffiti team👏😻
Congrats 👏👏 Ardra, 👏👏
Vipin siree 💥💥 Thrilling item😮💨😮💨
Nice acting by the brother and sister duo. Nice score and scenery but most importantly society is what we think and we have to somehow change the thought process itself to make it safe for women. All in all a thought provoking Short with nice performances by the actress and the actors as well.
Supp❤❤❤
❤
just 🔥
Super direction Vipin Sir 😊
great work team grafitti❤
Nyc film❤️
Adipowli work ❤
Few short films have influenced the collective psyche of a society, here the team drew for some of the most serious concerned through their qualitative works with pure hearts and sincere intentions, congratulations to the entire team for your beautiful execution 👍👍♥️
Supr🥳😍
Vipincha..❤
Congrts vipin sir❤️
Excellent work bro🤗
Vipin sir nyc😊
Congrats vipin
Congrts sir
Nice work.
Amazing ❤
❤👌
👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻
Good ❤
Supr❤❤❤🎉
Super massage movie nandu Bai
Aarayingilum indo😅
👍👍👍
Super💥❤
Arq❤❤❤
👏🏻👏🏻
❤❤
👍👍👍👍
😮❤❤
👍
🥰🥰🥰 ❤️❤️
Njano eppo.... Da dominicee..
Hada nee thanna😂
🎁👍
😲❤
🎉
Samuhathil nadakumna kariyagal
Life in Kerala looks so poor
നല്ല ഒരു തീം.
നന്നായി ചെയ്തിട്ടുമുണ്ട്.
പക്ഷേ, ഇടയ്ക്കിടയ്ക്കുള്ള തെറി വിളി....
അത് എന്തിനെന്ന് മനസിലാവുന്നില്ല. മലയാളികൾ ഇങ്ങിനെയാണെന്നാണോ ഇതിൻ്റെ സംവിധായകനും എഴുത്തുകാരനുമായ വിപിൻ രാജ് ധരിച്ചിരിക്കുന്നത്? നായികയെക്കൊണ്ടു വരെ തെറി വിളിപ്പിച്ചിരിക്കുന്നു.
അതു കാരണം സുഹൃത്തുക്കൾക്കും മറ്റ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യാൻ പോലും തോന്നിയില്ല.
Enthayalum kuttam parayathe onnum oru malayalikalum kanilla ennu manasilayi... 😅athillum valuthonnum allallo ithu......🤣
❤
💯❤
👍👍
❤
❤❤❤❤
❤👏
❤️
❤
❤❤❤
❤
❤❤❤
❤❤
❤❤
❤❤