എന്തുകൊണ്ട് Mercedes-Benz കാറുകളുടെ സർവീസ് മികച്ചതാകുന്നു? | Bridgeway Motors | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 12 мар 2021
  • Owning a Mercedes-Benz is a matter of pride. While aspiring to build the best automotive luxury cars, the same commitment applies to their services too.
    A wide range of world-class after-sales products aim to not only redefine the ownership experience but also give the assurance that your Mercedes-Benz is in the best of hands.
    Contact Mercedes-Benz Bridgeway Motors -
    www.bridgewaymotors.mercedes-...
    ►Subscribe here: bit.ly/2EgqACU​​​​
    Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr​​​​
    FOLLOW ME!
    Facebook - / hanmust​​​​
    Twitter - / hanmust​​​​
    Instagram - / hanmust​​​
    #MercedesBenzService
  • Авто/МотоАвто/Мото

Комментарии • 452

  • @user-yk3mo7mt3i
    @user-yk3mo7mt3i 3 года назад +97

    ഇക്കാന്റെ വാഹനങ്ങൾ വെച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏🙏🙏🙏

  • @nas_07
    @nas_07 3 года назад +55

    HaniMusthafa
    ഏത് വണ്ടികളെ കുറിച്ചു ആധികാരികമായി സിമ്പിൾ ആയി പറയുന്ന മുത്ത് 💐🥰

  • @dileepa505
    @dileepa505 3 года назад +19

    ഇങ്ങനൊരു ടോപ്പിക് കൊണ്ടുവരാൻ ഒരെയൊരാൾ -
    ഹാനിക്ക...💥💥❤️❤️✌️

  • @07HUMMERASIF
    @07HUMMERASIF 3 года назад +109

    എന്റെ ഇക്കാ ഒരുപാട് കാലമായിട്ടുള്ള ഒരുപാട് സംശയങ്ങൾ തീർന്നു ഒരുപാടു നന്ദി വീഡിയോ അടിപൊളി ഹമ്മർ ആസിഫ് ❤❤💪💪❤

    • @mohammadhisham.k1756
      @mohammadhisham.k1756 3 года назад +1

      💪

    • @damnroller2939
      @damnroller2939 3 года назад +6

      സേട്ടൻ ഒരു 🇩🇪തെന്നെ 🔥

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +19

      ഇതുപോലെ ഒരുപാട് പേരുടെ സംശയം തീർക്കാൻ സാധിച്ചെന്നു വിശ്വസിക്കുന്നു.

    • @07HUMMERASIF
      @07HUMMERASIF 3 года назад +1

      @ATTINGAL- SDPL സ്വാഭാവികം 🙏🙏🙏

    • @kunjimonkp8916
      @kunjimonkp8916 3 года назад +3

      Evide... Evide.. Hummer asuf liked this vdeo.. 🤭🤭🤭

  • @agritechfarmingmalayalam
    @agritechfarmingmalayalam 3 года назад +34

    മെഴ്സിഡിസിൽ ജോലിക്കാരനാവാൻഅല്ല ആ കമ്പനിയെ കടത്തി വെട്ടുന്ന പകരക്കാരനാവാനാണ് സ്വപ്നം കാണേണ്ടത് എങ്കിലേ നിങ്ങൾക്ക് മാരുതിയുടെ സർവീസ് സെന്ററിലെങ്കിലും ജോലി കിട്ടൂ
    മലയാളി വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ വളരെ ചുരുക്കമാണ് പക്ഷേ മലയാളി വിചാരിക്കണം നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളിൽ ഉള്ള പ്രധാന പ്രശ്നം ഉദ്യോഗത്തോട് ആർത്തി ഇല്ലാ എന്നതാണ് എന്തായാലും വീഡിയോ വളരേ ഇൻഫൊർമേറ്റീവ് ആണ് all the best

    • @arun.nbombay5203
      @arun.nbombay5203 3 года назад

      Iam car technician 8years now working honda car service tech

    • @rb5327
      @rb5327 3 года назад

      @@arun.nbombay5203 honda യിൽ യെങ്ങനെ ഉണ്ട്

    • @rb5327
      @rb5327 3 года назад

      @@arun.nbombay5203 ഞാൻ ഓട്ടോമൊബൈൽ പഠിക്കുവാ...

  • @hafeezmuhammad7527
    @hafeezmuhammad7527 3 года назад +1

    മുത്താണ് ഹാനിക്കാ ❤❤
    Mech ഡിപ്ലോമ കഴിഞ്ഞു എന്താ ചെയ്യേണ്ടതെന്നറിയാത്ത എന്നെപ്പോലുള്ള ഒരുപാട് പേർക്ക് വേണ്ടി ചെയ്ത ഈ വീഡിയോക്ക് ❤❤❤

  • @anasambalakkadavu3421
    @anasambalakkadavu3421 3 года назад

    അടിപൊളി വീഡിയോ ഹാനിക്കാ.. ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ.. Thank you so much 🥰🤝🤝

  • @vijogeorge9910
    @vijogeorge9910 3 года назад +1

    Hanikka, അടിപൊളി വീഡിയോ..👌 ഒത്തിരി ആളുകൾക്ക് ഈ വീഡിയോ ഉപകാരം ആകും.....👌👌💪💥ഇതോപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 💯✌️

  • @mubashirvu5910
    @mubashirvu5910 3 года назад +13

    തീർച്ചയായും വളരെ informative ആയിട്ടുള്ള ഒരു വീഡിയോ ആണ്😍😍😍
    എനിക്കും കുറെ നാളായിട്ടുള്ള doubt ആണ്. അത് clear ആയി. 😘😘

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +1

      ഒരുപാട് സന്തോഷം മുബാഷിർ :)

  • @athulsva9348
    @athulsva9348 3 года назад

    ഇക്കാ informative എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അത്രക്കും നല്ല വീഡിയോ. സ്ഥിരം റിവ്യൂസിൽ നിന്നും മാറി ഇടക്ക് ഇത് പോലുള്ള വീഡിയോസ് കാണാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം.. Lots of love from KL 60❣️

  • @jaseelkc9308
    @jaseelkc9308 3 года назад +1

    Enikum automotive rangath work cheyanan thalparyam.ee video valare upakaraprathamayi thonni.thank you hanikka❤

  • @twowheels002
    @twowheels002 3 года назад +4

    Hanikka ♥️🔥

  • @libincj6147
    @libincj6147 3 года назад +3

    Hanikka you are truly a legend. Inspiration for those who love automotive industry. Huge respect bro

  • @rahulkannan55
    @rahulkannan55 3 года назад

    Nalla simple aaiyittu explain cheythu. Thank you so much 🙂🙂😊

  • @HASEEB001100
    @HASEEB001100 3 года назад +6

    Very informative video, helpful for whome seeking job at mercedes benz. BUT വിഡിയോയിൽ ഉൾപെടുത്താത്ത ചില പ്രധാനപ്പെട്ട informations. കോഴ്സ് പഠിക്കാൻ ഉള്ള ഫീസ് ഏകദേശം 1.5 ലക്ഷം രൂപ. പക്ഷേ ഈ കോഴ്സ് കഴിഞ്ഞിട്ട് ഒരു CMT ക്ക് കിട്ടുന്ന സാലറി വളരെ ചെറുതാണ് (വെളിപ്പെടുത്തുന്നില്ല ). ALSO ഇപ്പോഴത്തെ കണ്ടീഷനിൽ ഒരു CDE ആകണമെങ്കിൽ ചുരുങ്ങിയത് ഒരു ആറ്-ഏഴ് കൊല്ലം വർക്ക് ചെയ്യണം. ഇനി എക്സ്പീരിയൻസ് ആയതിനുശേഷം പുറത്തുപോയി ജോലി ചെയ്യാൻ ആണെങ്കിൽ ഈ കോഴ്സ് പഠിക്കാവുന്നതാണ്.WE R WORKING FOR MONEY and PASSION...if this is informative, please subscribe my channel😄...

    • @tunerindia5878
      @tunerindia5878 3 года назад

      Automobile diploma 3year anu . Ithu kayinit eth course anu nallath

    • @HASEEB001100
      @HASEEB001100 3 года назад

      @@tunerindia5878 sales, after sales, or at OEM s.... Which one..ഇനി after salesil ആണെങ്കി technician, floor manager, workshop head, spare parts executive even warranty executive etc... Ini after salesil വരുന്ന മറ്റൊരു ഡിപ്പാർട്മെന്റ് ആണ് ഫ്രണ്ട് ഓഫീസ്.. ലൈക്‌ CRE customer relation executive and service advisor. choose which sector u want to work.... 👍😊

    • @tunerindia5878
      @tunerindia5878 3 года назад +1

      @@HASEEB001100 vella karyamundavo. Ini future aya electric vehicle kurach padipikunna course edutha karyamundavo

    • @akshayn4932
      @akshayn4932 3 года назад +1

      True👍

    • @HASEEB001100
      @HASEEB001100 3 года назад

      @@tunerindia5878 💯

  • @arunbenny4200
    @arunbenny4200 3 года назад

    Editing and camera and presentation valare improve ayitund ipo 😍😍😍

  • @abhilashanandhu3447
    @abhilashanandhu3447 3 года назад +6

    Thank you hanikka.... Very usefull video 😊
    Pinne nammade audio okke ipo perfect...
    Again thanks for the video💕💕

  • @vipinv7028
    @vipinv7028 3 года назад

    Ikka last paranja kariyam polichu tanq u for that guidance 😍

  • @nowcthis1
    @nowcthis1 3 года назад +4

    Much appreciate your effort and time in making a video like this - informative and facilitate further education among youngsters! Cheers and love all the way from Carl-Benz street, Germany :)

  • @amburs3532
    @amburs3532 3 года назад +21

    ഇത് പോലെ എല്ലാ കാർ സർവീസ് സെന്ററുകളുടെയും വീഡിയോ എടുക്കണം സാർ

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +4

      തീർച്ചയായും ശ്രമിക്കാം.

  • @Suhailismail-li2hv
    @Suhailismail-li2hv 3 года назад +1

    Nalla detailing review in Malayalam from everyone 😍😍
    Hanimusthafa ka❤️❤️

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +3

    Mr Hani, based on your auspicious experience, you can conduct such kind of amazing vlog contents, it’s quite useful and interesting for all!!,
    Anyhow awaiting such kind of uncommon videos in the future!!!!

  • @shakkircs8535
    @shakkircs8535 3 года назад

    Thanks for the great valuable information for the guys who is interested to be in this firm...
    Really you are a wonderful mentor that i have seen, thanks Hanikka🤗🤗

  • @sanjayp5807
    @sanjayp5807 3 года назад

    എല്ലവരാകും ഉപകാരപ്രദമായ വീഡിയോ ❤hanikka ❤

  • @jasimmusthafa7347
    @jasimmusthafa7347 3 года назад +1

    Best video ever!!!!
    Informative💯

  • @ajaysuresh8135
    @ajaysuresh8135 3 года назад

    Thanks ikka ... A big confusion solved by u thanks alot ,expecting more tips and tricks like this

  • @mayblossom3222
    @mayblossom3222 3 года назад +5

    Very Informative and Hani you always motivate to do more- great going

  • @shaheenshaheen9830
    @shaheenshaheen9830 3 года назад

    Supper ikka
    Orupad aalughalude samshayagala nigal maatikodthath 😍

  • @leosalex5082
    @leosalex5082 3 года назад +1

    Thx mann this video was very informative.. researched a lot on this topic but couldn't find much...Good work,I appreciate it!

  • @abhijithr7777
    @abhijithr7777 3 года назад

    That was really helpful keep doing this kinds too

  • @-BenSGeorge-A
    @-BenSGeorge-A 3 года назад

    adipoli video hanikka😍

  • @fahadmishal-nf9qu
    @fahadmishal-nf9qu 3 года назад

    Useful video hanikka,tnku for this video😍.

  • @i_nidh_98
    @i_nidh_98 3 года назад

    Thank U Hanikka for a Great Informative Video💖

  • @arnoldkthomas789
    @arnoldkthomas789 3 года назад +1

    This is very useful to future... Thank uu hanikka

  • @vipi6218
    @vipi6218 3 года назад +1

    Hani ikka very useful video your explanation was awesome 👏👏👏💐💐💐💐

  • @ameerm153
    @ameerm153 3 года назад

    Informative video ikka👌🏻👌🏻

  • @nidhints9225
    @nidhints9225 3 года назад

    Thank you ikka for sharing such valuable informations.

  • @ppmahesh1
    @ppmahesh1 3 года назад

    Haanikka adipolli presentation ❤️❤️

  • @anroopk
    @anroopk 3 года назад

    Your presentation is top notch as usual 👌👌👌

  • @ameennuza2790
    @ameennuza2790 3 года назад +4

    നല്ലൊരു അറിവ്

  • @sarathdnair
    @sarathdnair 3 года назад

    Ente ikka..... ningalu vere level aanu..... u r just not auto journalist.. just a mentor for auto lovers 🥰

  • @sanuraj4280
    @sanuraj4280 3 года назад

    Awesome video Hanikka 🥰😍

  • @night_eagle_5672
    @night_eagle_5672 3 года назад

    flywheel enna chanel oru rich ness feeling Good work

  • @felixbabu567
    @felixbabu567 3 года назад +2

    Ikkaa...camera and sound is really awesome...onnum paryan illa... adipoli

  • @harishankar1234
    @harishankar1234 3 года назад +1

    This one is really very informative..

  • @ajmalroshan3347
    @ajmalroshan3347 3 года назад

    Very informative, keep it up 👍👍

  • @athulpt3156
    @athulpt3156 3 года назад

    Very helpful Hanikka👍

  • @JAI_1981
    @JAI_1981 3 года назад +36

    അടുത്ത സെമിനാർ വന്നല്ലോ........Auto mobile engineering.....👏👏👏

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +8

      സെമിനാർ ഒന്നും അല്ല സേട്ടാ!

  • @hardeshph1330
    @hardeshph1330 3 года назад

    Tnks ikka...very informative episode

  • @madhavmanoj8830
    @madhavmanoj8830 3 года назад

    Well presented....no words..❤️❤️❤️

  • @rahulvarkala
    @rahulvarkala 3 года назад

    Very useful and informative video.....

  • @vineshnambisan
    @vineshnambisan 3 года назад

    Well said hanikka... Especially last sitting session 👍

  • @anandhu1126
    @anandhu1126 3 года назад +1

    Thanks hanikka for the informative video 😍❤️❤️💯

  • @sadhikpa2031
    @sadhikpa2031 3 года назад

    Informative video 😍

  • @akhilspramod
    @akhilspramod 3 года назад +2

    Thanks for bringing these kind of informative content ❤❤❤🙏🙏🙏

  • @rihanm9374
    @rihanm9374 3 года назад

    Very informative!!

  • @SalmanMohamedN
    @SalmanMohamedN 3 года назад

    Thank you for this video Hani ikka

  • @Ms007arun
    @Ms007arun 3 года назад

    Camera work got upgraded. Good job.

  • @pakkaran999
    @pakkaran999 3 года назад +18

    മേസ്തിരി ഓട്ടോമൊബൈൽ പഠിച്ചിട്ടുണ്ട് അല്ലെ 💪

  • @nidhinep5744
    @nidhinep5744 2 года назад

    Good video ikka👌👌

  • @sijinjoe5766
    @sijinjoe5766 3 года назад

    Informative vid . Thank uuuuu🙏

  • @Muhammednaeem9119
    @Muhammednaeem9119 3 года назад

    Vl said...! very informative video...👍🏼

  • @ArunArun-xs3hh
    @ArunArun-xs3hh 3 года назад +2

    സൂപ്പർ sir. Thanks

  • @rb5327
    @rb5327 3 года назад +7

    Automobile padikkunnavar undoo gooyzz

  • @josethomas2125
    @josethomas2125 3 года назад

    Great review👍

  • @nikesh191
    @nikesh191 3 года назад +4

    thanks alot hanikka for the telling about the job oppurtunities.Your are one of th people make my childhood enthusiasm.love you ikka,still i remember that guy on news wear grey t shirt reviewing the honda city and telling about the headlight and tech,design elements that is the review firstly catch up when hear "Hani Musthafa" and also that when become older the rolls royce cullnian review awwwhhh formal dressed genteman comming like lalettan

  • @raghunair7029
    @raghunair7029 3 года назад

    Very informative thanks for doing this video

  • @jishnumadathil2126
    @jishnumadathil2126 3 года назад

    Thank you very much for the information.

  • @rijojacob100
    @rijojacob100 3 года назад

    Inspirational and informative

  • @mohamedfayas.n2124
    @mohamedfayas.n2124 3 года назад

    Hanikka Thanks For the information ❤️❤️

  • @safwanv9249
    @safwanv9249 3 года назад +1

    Thnkz hanikka ❤️❤️❤️

  • @pirates4495
    @pirates4495 3 года назад

    Informative video 💯

  • @tobinthomas3293
    @tobinthomas3293 3 года назад

    Nice video broo more informative ❤️❤️🙌🙌

  • @bryansam9670
    @bryansam9670 3 года назад +1

    THANK U FLYWHEEL 🥰🥰🥰🥰

  • @mezmerizing710
    @mezmerizing710 3 года назад +1

    Good knowledge ikkaa🥰👍👌

  • @ramees4202
    @ramees4202 3 года назад +1

    17:00 Good information 👍👍

  • @shezinvenkitta6452
    @shezinvenkitta6452 3 года назад

    Very informative ❤️❤️

  • @aswinvinod3035
    @aswinvinod3035 3 года назад +1

    @Hanmust@flywheelers toyota forturner 2021 review cheyyamo with Nandhu Chettan like a vlog

  • @melvinshaju2091
    @melvinshaju2091 3 года назад

    Very help full this video
    Thank you ❤️

  • @iam_pi
    @iam_pi 3 года назад

    very informative video thanku ikka

  • @sufinn3018
    @sufinn3018 3 года назад +1

    Hani kka very informative video thanx

    • @sufinn3018
      @sufinn3018 3 года назад

      Njn oru automobile diploma student ahn

  • @muhammedlabeebvga9549
    @muhammedlabeebvga9549 3 года назад

    Very useful information thanks

  • @rajivt1982
    @rajivt1982 3 года назад +1

    That's called professionalism... Thanks for the video

  • @AjmalAju-ci4xc
    @AjmalAju-ci4xc 3 года назад

    Welldone
    Great work

  • @San-hy5nu
    @San-hy5nu 3 года назад

    Pwoli Quality Class video🔥

  • @afeefali9933
    @afeefali9933 2 года назад

    Appreciate the video.🖒

  • @joelpeter8548
    @joelpeter8548 3 года назад

    Very informative 👏👌👍

  • @richard4354
    @richard4354 3 года назад +1

    Really helpful.. Thank you Hanikka

  • @krishnarebin9
    @krishnarebin9 3 года назад +3

    I did Mechatronics and passed in 2012 .... But it's interesting to hear the word mechatronics from you hanikaarak❤❤

    • @johns5275
      @johns5275 6 месяцев назад

      bro ithe pole ulla company work cheyumbo average salary package ethraya

  • @akhilxavier4537
    @akhilxavier4537 3 года назад

    Informative video

  • @mohamedarshak3862
    @mohamedarshak3862 3 года назад

    Good video
    Thanks for the informations

  • @bijukottayatt7109
    @bijukottayatt7109 3 года назад

    vere level vedio bro

  • @BraveSpartan
    @BraveSpartan 3 года назад

    Quality video!

  • @ujwalkumar.p.k
    @ujwalkumar.p.k 3 года назад

    Informative❤️

  • @tijiljoseph3658
    @tijiljoseph3658 3 года назад

    Very good information. Thank you hanikkaa...

  • @snejithraveendran1049
    @snejithraveendran1049 3 года назад

    Thanks for information ❤️

  • @muhdhashir5634
    @muhdhashir5634 3 года назад +3

    Hanikkaaa❤️❤️❤️

  • @swapnakood
    @swapnakood 3 года назад

    Informative...👌👌👌

  • @bensonsabu1423
    @bensonsabu1423 3 года назад +1

    Nice topic

  • @viveks1666
    @viveks1666 3 года назад

    Thank u hanikka for the information about the course