എങ്ങനെ ഒരു ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ആകാം? | Baiju N Nair

Поделиться
HTML-код
  • Опубликовано: 20 окт 2024
  • എങ്ങനെ ഒരു ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ആകാം...?
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #Malayalam #AutomobileJournalist #BNN #bnnvlogs

Комментарии • 388

  • @Vandipranthan
    @Vandipranthan 4 года назад +153

    അടിപൊളി

  • @akhil2332
    @akhil2332 4 года назад +143

    ബൈജുചേട്ടൻ സ്വന്തമായി വാങ്ങി ഉപയോഗിച്ച ബലിനോ, നാനോ, ക്രൂസ് പിന്നെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്ന വാഹങ്ങളുമായി ബന്ധപ്പെട്ട ഓർമകളും അനുഭവങ്ങളും ഒരു ചെറിയ vlog ആയി ചെയ്യാമോ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @libinbaby5784
    @libinbaby5784 4 года назад +76

    മലയാളി യെ കുറിച്ചുള്ള ചേട്ടന്റ വീക്ഷണം പൊളിച്ചു .ശരിക്കും jurnalist തന്നെ ..പൊളി 👏👏👏😁😁😁

  • @Cred_it
    @Cred_it 4 года назад +2

    എനിക്ക് വളരെ അധികം ഉപകാരമായ ഒരു വീഡിയോ..വാഹനം എന്ന് പറഞ്ഞാൽ ജീവനാണ്.. 🧡..ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിച്ചതാണ്.. എനിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട്.. AMG Malayalam എന്നാണ് പേര്.. തുടങ്ങിയതേ ഒള്ളു അതിന്റെ ബുദ്ധിമുട്ടുകളും ഉണ്ട്.. ഷോറൂമുകളിൽ ചോദിക്കുമ്പോൾ ചേട്ടൻ പറഞ്ഞതുപോലെ ഒരു എതിർപ്പ് ഉണ്ട്.. എല്ലാം ശെരിയാകും എന്നാണ് വിശ്വാസം.. ഫൈസൽ ഖാൻ ആയിരുന്നു എന്റെ മോട്ടിവേഷൻ..

  • @SHABEERSHAH100
    @SHABEERSHAH100 4 года назад +3

    എന്റെ ഉള്ളിലെ വാഹനപ്രേമിയെ തിരിച്ചറിഞ്ഞ കാലം മുതൽ നിങ്ങളുടെ പരിപാടിയാണ് കാണുന്നത്... ഇപ്പോൾ കുറച്ചധികം ആൾകാർ ഈ മേഖലയിൽ ഉണ്ടെങ്കിലും.. ചേട്ടന്റെ വാഹന റിവ്യൂ അത് വേറെ level ആണ്.. അന്നും.. ഇന്നും..

  • @abhijithraj5410
    @abhijithraj5410 4 года назад +1

    ഒരു പാട് നന്ദി.. sir അറിയാൻ... ആഗ്രഹിച്ച... കാര്യങ്ങൾ... എല്ലാം... വളരെ വ്യകത മാക്കി.. തന്നതിന്... ഒരു ദിശ കാണിച്ചുതന്നതിന്...

  • @sinjith.k
    @sinjith.k 4 года назад +16

    ഏഷ്യാനെറ്റിലെ സ്മാർട് ഡ്രൈവും മനോരമയിലെ ഫാസ്റ്റ് ട്രാക്ക് പണ്ടേ ഇഷ്ടമുള്ള പരിപാടികൾ ആയിരുന്നു.....

  • @manukrishnansm5993
    @manukrishnansm5993 4 года назад +24

    താങ്കളുടെ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് നർമത്തോടുകൂടിയ അവതരണ ശൈലിയാണ്. അതാണ് താങ്കളുടെ പ്രത്യേകതയും.ഇനിയും ഇതുപോലെ ഉള്ള informative ആയിട്ടുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    കൂടുതൽ വിവരങ്ങൾ Tech Travel Eat vlogil പറയുമെന്ന് വിശ്വസിക്കുന്നു (including details of your higher studies)

  • @cherian9864
    @cherian9864 4 года назад +24

    രണ്ടുദിവസം മുമ്പ് ചോദിക്കണമെന്ന് വിചാരിച്ചു ചോദ്യമായിരുന്നു ചേട്ടനും എടുത്തിട്ട് അടിപൊളി

  • @jithingopinath4291
    @jithingopinath4291 4 года назад +2

    ബാലരമ വായിക്കുന്ന കാലത്ത് ടോപ് ഗിയറും overtake ഉം സ്മാർട്ട്‌ ഡ്രൈവും ഒക്കെ വായിച്ചാണ് ഇദ്ദേഹത്തെ പരിചയം.... അന്ന് മനസ്സിൽ ഉയർന്ന ഒരു ചോദ്യത്തിനാണ് ഇന്ന് ബൈജു ചേട്ടൻ ഉത്തരം തന്നത്....Thank You,
    ആശംസകൾ🥰

  • @vineethmadathil9511
    @vineethmadathil9511 4 года назад +1

    കേട്ടിരുന്നു പോകും ബൈജുവേട്ട താങ്കളെ..ഇഷ്ടമാണ് ഒരുപാട് 🤗🤗

  • @akshaypm4212
    @akshaypm4212 3 года назад +1

    Thank you ബൈജു ഏട്ടാ.. 🥰♥️👍

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +20

    മലയാളിയെ മനസിലാക്കിയ നിങ്ങൾ പൊളിയാണ്.
    ബൈജു ചേട്ടാ.. 😍😍👌ഒരുകാരണവശാലും കൂളിങ് ഗ്ലാസ്‌ വച്ചേക്കരുത്.. നിങ്ങൾ തന്നെ തലതല്ലി താഴെവീഴും.. 😁
    പിന്നെ മലയാളിയെ പറയും. അതുകൊണ്ടാ.. 😁😁😁

  • @ratheeshmullath
    @ratheeshmullath 4 года назад +9

    താങ്കൾ പറഞ്ഞതിൽ എനിക്ക് ഇഷ്ടപെട്ടത് കൂളിംഗ് ഗ്ലാസ്‌, വെക്കുന്നതും ഇംഗ്ലീഷ് പറയുന്നതു മാണ്... 100% ശരിയാണ്...

  • @ashikhnk1863
    @ashikhnk1863 4 года назад +70

    ബൈജുചേട്ടൻ സംസാരിക്കുന്നതിനിടക്ക് സുജിത് ബ്രോ പുള്ളിയുടെ MG hector ന്റെ off road വീഡിയോ അങ്ങ് കേറ്റി 😀

    • @christoman_
      @christoman_ 4 года назад +4

      Nice aayittu "kuthi ketti" ennu para... 😬

    • @shameersm6015
      @shameersm6015 4 года назад +4

      ഇത് എഡിറ്റിംഗ് ചെയ്തത് സുജിത് ആണ്........ അല്ലെ ബൈജു ചേട്ടാ......

    • @TechTravelEat
      @TechTravelEat 4 года назад +24

      Ah pinnalla

    • @muhammedrizwan4941
      @muhammedrizwan4941 4 года назад +1

      @@TechTravelEat adenne😍😁

    • @muhammedrayif6087
      @muhammedrayif6087 4 года назад

      😂👌🏻 correct

  • @sudeeps6691
    @sudeeps6691 4 года назад +1

    ബൈജു ചേട്ടാ... വളരെ അധികം സന്തോഷം... ഒരുപാട് സംശയങ്ങൾക്ക് ഉള്ള മറുപടി.... Keep Going... Stay safe ...

  • @ajeeshsurendranusha
    @ajeeshsurendranusha 4 года назад +2

    പല സംശ്യങ്ങൾക്കുള്ള മറുപടിയും.
    പലർക്കും ഒരു പുതുവഴിയും
    വാഹനലോകത്തെ സാധ്യതകളും പറഞ്ഞു തന്ന ബൈജു ചേട്ടന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

  • @shipinfos
    @shipinfos 4 года назад +4

    മികച്ച അവതരണം.. ഇതാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത്

  • @trivandrumexpress4743
    @trivandrumexpress4743 4 года назад +3

    സാർ വളരെ ജനുവിന് ആണ്.😍😍
    May shower blessings and be blessed.

  • @madhavam6276
    @madhavam6276 4 года назад +5

    16:00 👌☺️😉😄 അങ്ങയുടെ ഒരു വീക്ഷണം എനിക്കിപ്പോഴും ചിരിയും ചിന്തയും സമ്മാനിക്കുന്നു.
    "ലാളിച്ചു വഷളാക്കിയ ജനത"

  • @askarali9778
    @askarali9778 4 года назад +1

    നല്ലരീതിയിൽ മനസ്സിൽ ലാക്കാൻപറ്റിഇനിയുംഇതുപോല ത്തെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു സൂപ്പർ ബൈജുട്ടാ 👍👍

  • @ashiknk8663
    @ashiknk8663 4 года назад +5

    Good speech... 👍ഞാൻ നിങ്ങളുടെ smart drive കാണുന്നത് മുടക്കാറില്ല..., ടെലിവിഷനിലുള്ള ഏത് വാഹനprgrm എടുത്താലും താങ്ങളുടെ smart drive അതുക്കും എത്രയോ ഉയരങ്ങളിൽ.... god +u&famly

  • @vdramachandran6164
    @vdramachandran6164 4 года назад +2

    നല്ല ഒരു ക്ലാസ് കേട്ടപോലെ, താല്പര്യമുള്ളവർക്ക് ഉപകാരപ്പെടട്ടെ നന്ദി

  • @ThanthriDileepan
    @ThanthriDileepan 4 года назад +1

    എല്ലാ വീഡിയോസും കാണാറുണ്ട്,ഞാനും ഒരു ചെറിയ വണ്ടി കമ്പക്കാരനാ.നല്ല അവതരണമാണ്.സൂപ്പർ .

  • @movvarsisters3596
    @movvarsisters3596 4 года назад +10

    Baiju chetta I'm a pakka follower since 2008...I am watching all your videos and I'm a monthly subscribe of smart drive magazine...you are awesome ....all the best chetta..

  • @sanajbs2384
    @sanajbs2384 4 года назад

    ബൈജു എട്ടാ ഇപ്പോ കേരളത്തിലുള്ള Auto Mobile ജേണലിസ്റ്റുകളിൽ എനക്ക് ഇങ്ങളുടെ Program ആണ് ഇഷ്ടം

  • @geevardavis6114
    @geevardavis6114 4 года назад

    Byju ചേട്ടാ നിങ്ങൾ ഒരു വ്യക്തി അല്ല ട്ടോ ഒരു സംഭവം ആണ് ഞാൻ ചോദിക്കാൻ മറന്ന കാര്യം പോലും നിങ്ങൾ പറഞ്ഞു മനസിലാക്കി തന്നു , പിന്നെ അവതരണം സൂപ്പർ, ഞാൻ കൂടുതൽ കണ്ടിരുന്നത് സുജിത്തിന്റെ ആയിരുന്നു ഇപ്പൊ ഇത് കണ്ടിട്ടാ അത് കാണാറുള്ളു നിങ്ങൾ സൂപ്പർ ആണ് ട്ടോ, ആദ്യം അയീട്ട ഞാൻ ഒരു കമന്റ്‌ ഇടുന്നത്, സൂപ്പർ, സൂപ്പർ

  • @sajinsatheesan7713
    @sajinsatheesan7713 4 года назад +9

    My childhood automobile craze was fulfilled by your programs in tv at that time♥️✨️

  • @iamviveknbr
    @iamviveknbr 4 года назад

    താങ്ക് യൂ ബൈജു ചേട്ടാ..... എന്നെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായി ഈ വീഡിയോ .👍👍

  • @abhikarunagath4655
    @abhikarunagath4655 4 года назад +2

    Soo good baiju etta....And thanks....Iam soo crazy for automobile journalism...😍

  • @bmshamsudeen9114
    @bmshamsudeen9114 2 года назад

    Journalist കളുടെ കൂട്ടത്തിലെ കേരള സൂപ്പർ star

  • @bharathkranjan8820
    @bharathkranjan8820 4 года назад +1

    Good information Baiju Chetta... Video sahichu irikuvayrunilla, but enjoyed your talkings.... Watched ur life journey n techtravel eat face to face Baiju N Nair... Inspirational...🙏

  • @abhilashpm2229
    @abhilashpm2229 4 года назад +1

    onnum parayanilla superub.car vangan pokunna ellavarodum sarinai kurichu parayadundu .ettavum istam presentation anu

  • @DhilishArt
    @DhilishArt 4 года назад +3

    Very good information from one of the best experienced automobile journelist. Thank you sir 👍

  • @ramees4202
    @ramees4202 4 года назад +2

    പണ്ട് ടീവിയിൽ Auotocar, overdrive, പിന്നെ മലയാളത്തിൽ fasttrack, smartdrive ഇതൊക്കെ എല്ലാ ആഴ്ചയിൽ കാണും ✌️✌️✌️

    • @pranavmm9205
      @pranavmm9205 4 года назад +1

      Ndtv car& bike show too.

    • @ramees4202
      @ramees4202 4 года назад +1

      @@pranavmm9205 yes👍

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 года назад

    ഫ്രണ്ട്സ് എന്നോട് വാഹനങ്ങളുടെ സംശയങ്ങൾ ചോദിക്കുബോള് എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് ബൈജു ചേട്ടന്റെ സ്മാർട്ട്‌ ഡ്രൈവ് ആണ് അതിന് പ്രചോദനം ആയതു ഞാൻ പുതിയ വാഹന വിശേഷങ്ങൾ ഓൺലൈനിൽ നോക്കാറുണ്ട്

  • @teammototechnicagarage1712
    @teammototechnicagarage1712 3 года назад +1

    beautifully described .. baijuettaaa.. all the best..

  • @sandeepchathothvijayan7601
    @sandeepchathothvijayan7601 4 года назад

    നന്ദി ചേട്ടാ.... പുതിയ അറിവുകൾ പകർന്നു തന്നതിനു ....

  • @aruljyothis8280
    @aruljyothis8280 4 года назад

    ബൈജു ചേട്ടാ
    വീഡിയോ കലക്കി.
    വീഡിയോയിൽ ഇടയിൽ കാണിച്ച മിക്ക സ്മാർട്ട് ഡ്രൈവ് മാഗസിനുകളും എന്റെ കളക്ഷനിൽ ഉണ്ട്.
    മലയാളികളെകുറിച്ച് പറഞ്ഞ വാക്ക് ഇതിന് മുമ്പ് കിയ സേൾട്ടോസിന്റ്‌ ടെസ്റ്റ് ഡ്രൈവിൽ ആണ് ആദ്യമായി കേൾക്കുന്നത്..

  • @muhammedrayif6087
    @muhammedrayif6087 4 года назад +1

    Malayalathil favourite show an fast-track um smartdriveum 👌🏻

  • @TravancoreTalkies
    @TravancoreTalkies 4 года назад +1

    Really Nice Mr. Baiju...
    Following your programs since many years.
    Expect more from you and all the best.
    You are just like our Santhosh George Kulanagara - in your profession....👍👍🧡🧡

  • @vaisakhpj7612
    @vaisakhpj7612 4 года назад +1

    വളരെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ഒരു സ്വപ്നം

  • @rejichellappan1072
    @rejichellappan1072 4 года назад +2

    Good information and nicely presented... we are expecting more...

  • @sabeenasajath4458
    @sabeenasajath4458 4 года назад

    ബൈജു ചേട്ടാ നിങ്ങൾ വേറെ ലെവലാ

  • @shahbasiqbal2795
    @shahbasiqbal2795 4 года назад +5

    16:55..... കാര്യം ശെരിയാണ്... നമ്മൾ എന്താണ് അങ്ങനെ..... 😁😁😁😁😁

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад

    Baiju chetta very much informative video ❤

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +2

    Very informative.Thanks a lot.

  • @saleemkvlogs9740
    @saleemkvlogs9740 4 года назад

    മീശ ഉള്ള ബൈജു ചേട്ടനെ കാണാനാണ് എനിക്കിഷ്ടം പഴയ ഫോട്ടോസ് കണ്ടപ്പോൾ തോന്നി

  • @KDsvideos4u
    @KDsvideos4u 4 года назад

    വളരെ ആത്മാർത്ഥമായ വാക്കുകൾ.... നന്ദി

  • @yasintpyasin9740
    @yasintpyasin9740 4 года назад

    my fev malayalam auto journalist
    10 varsha maaayi njn baiju chettante program kanunu

  • @mohans7268
    @mohans7268 4 года назад +1

    Great message and given motivation......TnX

  • @SUJITH.L
    @SUJITH.L Год назад +1

    👍👍👍

  • @supremedrive48
    @supremedrive48 4 года назад

    വളരെ പ്രയോജന പ്പെടുന്ന കാര്യങ്ങൾ
    സൂപ്പർ താങ്സ് ചേട്ടാ

  • @AshiqCP
    @AshiqCP 4 года назад +4

    Thumbnail ഇതുമായി ഒരു ബന്ധവുമില്ലേ?😁

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 года назад

    ബൈജുട്ടാ... സന്തോഷം

  • @nishadkk9401
    @nishadkk9401 4 года назад

    Baiju chettante review kandanu njan wrv vangiyathu its amazing

  • @aneeranimon4614
    @aneeranimon4614 4 года назад +3

    A variety session...... baiju chetan kalakii 🤩🤩🤩🤩💪💪👍👍👍👍👍💞💞

  • @sidheeek
    @sidheeek 4 года назад +1

    ഫൈസൽ ഖാൻ hardworker anu.. my favourite is 1)Siddharth vinayak patankar 2)Renuka kirpalani

    • @amalge09
      @amalge09 4 года назад +1

      Yes bro ndtv car and bike show siddharth vinayak patnakar

  • @masahirpullundaputhusserik4480
    @masahirpullundaputhusserik4480 4 года назад +2

    വാഹനം വാങ്ങിക്കുന്ന ആളുകളുടെ അറിവ് കാരണം ഞങ്ങൾ sales executive സിനു ജോലി ഇല്ല😔😔

  • @runwayrestaurant9814
    @runwayrestaurant9814 4 года назад +1

    Sincere advices
    Congrats baiju cheta.....

  • @nikhilkvyt
    @nikhilkvyt 4 года назад +1

    ടെസ്റ്റ് ഡ്രൈവിനിടയിൽ Rash Driving ചെയ്യേണ്ടി വരാറുണ്ടോ? സാധാരണ വേഗത പരിശോധിക്കുന്നത് എങ്ങനെയാണ്?

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 года назад

    ബൈജുചേട്ടൻ... good detailing..thanks

  • @Orthodrsbr
    @Orthodrsbr 4 года назад +3

    എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. എല്ലാ വണ്ടികളും ഡ്രൈവ് ചെയ്യാം. കൊറേ
    അവസാനം ഒരു ഡോക്ടർ ആയി 😑🙄

  • @vipinvarghese8033
    @vipinvarghese8033 4 года назад

    really enjoying...and happy with your videos or books....Take Care

  • @deepakdivakaran3074
    @deepakdivakaran3074 4 года назад

    Smartdrive program ഇന്ത്യാവിഷൻ ചാനൽ മുതൽ കാണുന്ന ഞാൻ എന്റെ ഓർമ ശരിയാണെങ്കിൽ ഞായറാഴ്ച രാവിലെ ആയിരുന്നു ഇന്ത്യാവിഷനിൽ smartdrive

  • @maheshp4795
    @maheshp4795 4 года назад

    Happy 🎂🎉🎁 baiju chettoo

  • @sabiquevu24
    @sabiquevu24 4 года назад +3

    Motivation high voltage..👍

  • @shameemmuhammed6800
    @shameemmuhammed6800 4 года назад

    തിങ്കളാഴ്ച്ച കിട്ടി കൊണ്ടിരുന്ന മാതൃഭൂമി ധന (മഞ്ഞ പത്രം എന്ന് ഞാൻ അന്ന് വിളിക്കുന്ന)കാര്യത്തോടൊപ്പമുള്ള അവസാന പേജിലെ ബൈജു ചേട്ടൻ്റെ കോളത്തിന് വേണ്ടി കാത്തിരിക്കും

  • @soundararajang1338
    @soundararajang1338 4 года назад +1

    Nice guidance for new comers .

  • @rajeshkg707
    @rajeshkg707 4 года назад +8

    ഇന്നും 1 st അടിച്ചേ

  • @rasiv293
    @rasiv293 4 года назад +6

    അയ്യോ ചേട്ടാ അവസാനം പറഞ്ഞത് മോശം ആയി ഞാൻ ഒന്നും ചേട്ടന്റെ വിഡിയോ കാണുന്നത് (സഹിച്ചു ) ഇരുന്നു കൊണ്ടല്ല വളരെ താൽപ്പര്യ ത്തോടെ തന്നെ ആണ്

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    ബൈജു ചേട്ടാ good👍❤💜😍

  • @mohammedasifnizam632
    @mohammedasifnizam632 4 года назад +2

    Good quality content Baiju chetta. loved watching the balkan travel series. Please do a similar Norwegian series.

  • @prasanthr817
    @prasanthr817 4 года назад +1

    Nice one chetta take care god bless

  • @shahulhammed9932
    @shahulhammed9932 4 года назад +2

    Biju chetta, chettan ethuvare eduthatha vandikalum eppol upayogikkunna vandikalum oru episode akki vishadeekarichu parayamo.. Please..

  • @jithujithu812
    @jithujithu812 4 года назад

    Very Good video baiju ettan

  • @experimenttravelexperience9078
    @experimenttravelexperience9078 4 года назад

    നല്ല അറിവ്.. 👌

  • @mrhsview
    @mrhsview 4 года назад +1

    My passion...thankyou the great information chettaaa...👍🏻💐

  • @Ayman-BP
    @Ayman-BP 4 года назад +1

    Thank you very much for the valuable information.

  • @achuthskumar588
    @achuthskumar588 4 года назад

    വളരെ നല്ല വീഡിയോ 💝💐

  • @rameshravathi7413
    @rameshravathi7413 4 года назад

    Biju very good explanation

  • @abdulbasith9989
    @abdulbasith9989 4 года назад +5

    26:14 ഇത് സുജിത് ഏട്ടന്റെ എംജി അല്ലെ

  • @ajilfrancis8249
    @ajilfrancis8249 4 года назад

    അതിനും ഉത്തരം കിട്ടി ...... nice video.

  • @shreyaskmurali1601
    @shreyaskmurali1601 4 года назад +1

    Thanku thanku so so much for ur valuable words sir.THIS VIDEO IS A GREAT SOURCE OF INSPIRATION FOR AUTOMOBILE ENTHUSIASTIC LiKE ME

  • @rijomareekal7994
    @rijomareekal7994 4 года назад +10

    നിങ്ങൾ കൊല്ലാത്തദ് കൊണ്ട് ചത്ത ഒരാളാണ് ഞാൻ
    നിങ്ങടെ ബ്ലോഗ് കണ്ട് ഞാൻ എന്റെ 2014മോഡൽ Dzire vdi വിറ്റ് 2017മോഡൽ ബലെനോ ഡീസൽ വാങ്ങി മൈലേജ് was exelent but purfomance ഈസ്‌ very bad സെയിം engine ആണല്ലോ എന്നോർത് വാങ്ങിയത് പക്ഷെ പോരാഗിലത്തെ സീറ്റിൽ യാത്ര ചെയ്ദവർ പിന്നെ ആ കാറിൽ കേറില്ല അത്രക്ക് ബോഡിറോളിംഗ്‌ ആയിരുന്നു ഏതായാലും അവസാനം കിട്ടുന്ന കാശിനു കൊടുത്തു എന്നിട്ട് ഒരു പഴയ ഹോണ്ട സിറ്റി വാങ്ങി ഇപ്പോൾ അങ്ങനെ പോകുന്നു പക്ഷെ നിങ്ങളെ എനിക്കു നിങ്ങളെ ഒത്തിരി ഇഷ്ടം ആയതുകൊണ്ട് നിങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല അപ്പോൾ ഇനി മൊതല് ബോഡിറോളിംഗിനെ കുറിച്ഛ് പറയാതിരിക്കരുത് കാരണം എന്തും നമ്മൾ അഡ്ജസ്റ്റ് ചെയ്യാം പക്ഷെ ബോഡിറോളിംഗ്‌ അങ്ങനെ സഹിക്കാൻ പറ്റും പ്ലീസ് ഇതൊന്നു ശ്രെദ്ദിക്കുക നിങ്ങടെ വീഡിയോ കണ്ട് കണ്ട് ഞാനിപ്പോൾ ഒരു കിലോമീറ്റർ ദൂരെയുള്ള വണ്ടിയെയും ഞാൻ തിരിച്ചറിഞ്ഞ അതിനെക്കുറിച്ചു ഞാൻ explain ചെയ്യും അതുകൊണ്ട് co incident ഞാൻ ഇന്നലെ ഒരു യൂട്യൂബിൽ ചാനെൽ verude തോടങ്ങിയിരുന്നു ഇപ്പോൾ എന്റെ യൂട്യൂബഇൽ എന്റെ ഹോണ്ട സിറ്റി വെച്ച് തുടങ്ങിയാലോ അന്നൊരാലോചന പിന്നെ ഞാൻ കര്ണാടകയിലായത്കൊണ്ട് മലയാളം വേണോ kannada വേണോ എന്നാണ് എന്റെ കൺഫ്യൂഷൻ എന്തായാലും നിങ്ങൾ പോളിയാണ് പൊളി BNN All the very ബെസ്റ്റ്

  • @jabirthelapurath1384
    @jabirthelapurath1384 4 года назад

    Ur presentation style is amazing...

  • @sahismanammal5576
    @sahismanammal5576 4 года назад +2

    Nigalk oru institute start cheydude for automobile journalism

  • @KDsvideos4u
    @KDsvideos4u 4 года назад

    Tata nexon 2020 AMT petrol ne കുറിച്ച് എന്താണ് അഭിപ്രായം? എടുത്താൽ കൊള്ളാം എന്നുണ്ട്. മറുപടി തരാമോ?

  • @jhibrasonline
    @jhibrasonline 4 года назад

    16:28 👌

  • @sreekrishnasree
    @sreekrishnasree 4 года назад

    BAIJU CHETTA NIGHAL VEERE LEVEL ANU...

  • @justinkalayiljosephthomas
    @justinkalayiljosephthomas 4 года назад +7

    നൈസായിട്ട് KL 03 AE 5050 കുമ്മനടിച്ചല്ലൊ😁😁😁😁😁😁😁

  • @trivandrumcafe5636
    @trivandrumcafe5636 3 года назад

    Njan cheriya class ill aayirunnappol okke news vaayichillangilum manorama ill varunna automobile column vaayikkumayirunnu pineed Fastrack, flywheel, Smart Drive enni parupadikal kaanukayum cheyyumayirunnu eppol njan +2 kazinj result varan kathnilkukayanu, enik automobile field ill work cheyyanam enn valare adhikam aagraham und.

  • @mashoodtc5530
    @mashoodtc5530 4 года назад +1

    Valuable Information and nice joke

  • @ThushiMj
    @ThushiMj 4 года назад +1

    Fan of Biju Bhai & fisal khan ♥️

  • @rebeehpp7512
    @rebeehpp7512 4 года назад +1

    Baiju cheta ningal upayogikunna vandi ethaa....?

  • @NesmalVLoGs
    @NesmalVLoGs 4 года назад

    Thx
    This is a Useful Information !

  • @nejeebmullappalli7039
    @nejeebmullappalli7039 4 года назад

    Wagon R ന്റെ പുറകിൽ 4 പേർക്ക് സുഖമായി ഇരിക്കാം എന്നു പറയുന്ന review ഒരു RUclips channel ൽ ഞാൻ കണ്ടിട്ടുണ്ട്

  • @sobhancv9143
    @sobhancv9143 4 года назад

    BS 4 Engine ulla vandiyil BS6 INDHANAM adikamo...ethinekurichu onnu parayumo..

  • @salihthrissur1753
    @salihthrissur1753 4 года назад

    Baiju chettan Schengen visaye kurich oru video cheyyumo

  • @pramodship
    @pramodship 4 года назад

    I am from trivandrum, യാത്ര update കാണുന്നുണ്ട്, നന്നായിട്ട് ഉണ്ട്, സുഖമാണോ? ഒരു പുതിയ car വാങ്ങാൻ ഉദ്ദേശം ഉണ്ട്, vittara brezza ആണ് മനസ്സിൽ.