ഞങ്ങളുടെ നിക്കാഹ് ദിവസം 🥰

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1 тыс.

  • @molychermolycher6141
    @molychermolycher6141 3 месяца назад +119

    Hi hello inn ente birthday ann onn wish cheyyamo and pin me 📌 📍 🧷 pinne wish cheyyan marakkalle😢😢

    • @Sharmiszedsvlog
      @Sharmiszedsvlog 3 месяца назад +20

      Happy brthday

    • @Captain-tl1wt
      @Captain-tl1wt 3 месяца назад +1

      Birthday not achievement first emi pay

    • @RinshanasherinMinnu
      @RinshanasherinMinnu 3 месяца назад

      Happy Birthday 🎉

    • @hamnanazar4196
      @hamnanazar4196 3 месяца назад +2

      Happy Birthday 🎉

    • @vallivamika605
      @vallivamika605 3 месяца назад +3

      അത് ഏത് ചെറ്റയാണ് അങ്ങനെ പറഞ്ഞത്...... ആ പറഞ്ഞവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യങ്ങൾ ആവും... ഷെമി ന്റെ മറുപടി supper❤

  • @Kadeeja-ds1zu
    @Kadeeja-ds1zu 3 месяца назад +117

    മരണം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒന്നിച്ചു ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲

  • @ashmilmonurock4618
    @ashmilmonurock4618 3 месяца назад +98

    ആര് എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടാ ഇവരെ 🥰ഒരു പാട് കാലം ഒരുമിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻

  • @KunjumolKunjumol-bb4lg
    @KunjumolKunjumol-bb4lg 3 месяца назад +16

    👏👏👏 മറുപടി കലക്കി ഇങ്ങനെ വേണം ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം

  • @AaZz-w7q
    @AaZz-w7q 3 месяца назад +45

    നാവിനു എല്ല്ലാത്തത് കൊണ്ട് ആർക്കും എന്തും വിളിച്ചു പറയാം അവർക്ക് അതു ജന്മനാ ൽ കിട്ടിയതാ പറയുന്നവർ പറയട്ടെ നിങ്ങൾ അതു ശ്രദ്ധി കണ്ട നിങ്ങൾ best family ആയി മുന്നോട്ടു പോവുക

  • @SudheeshValayam
    @SudheeshValayam 3 месяца назад +96

    ഷെഫിക്കും ഷെമിക്കും മുബാസിനും ഫുൾ സപ്പോർട്ട്❤❤❤❤❤ കുഞ്ഞുവാവക്കും❤❤❤

  • @haseenapareed6854
    @haseenapareed6854 3 месяца назад +53

    ഇപ്പോഴത്തെ ചെറുപ്പകാർക് ഇതൊരു മാതൃക ആകട്ടെ. ധരാളം ചെറുപ്പക്കാർ ഇത് പോലെ മുന്നോട്ട് വന്ന് പ്രായമായ സ്ത്രീകൾക് ജീവിതം കൊടുക്കണം. കോൺഗ്രജുലേഷൻ.

  • @renu6442
    @renu6442 3 месяца назад +51

    Sooper ആയിമുന്നോട്ടുപോകു എന്നുംദൈവംകൂടെയുണ്ടാകും❤❤

  • @naseemasayedsayed8718
    @naseemasayedsayed8718 3 месяца назад +8

    ഇഷ്ടമാണ് നിങ്ങളെ...
    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @shihabvkd1421
    @shihabvkd1421 Месяц назад +4

    ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲

  • @smithanp8449
    @smithanp8449 3 месяца назад +25

    പോകാൻ പറ നിങ്ങൾ രണ്ടു പേരും ഇങ്ങനെ തന്നെ സന്തോഷം ആയി മുന്നോട്ട് പോകുക
    3പേരെയും ഒരു പാട് ഇഷ്ട്ടം ആണ്

  • @MohammadAshikAshik-oz4bu
    @MohammadAshikAshik-oz4bu 3 месяца назад +5

    നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...

  • @pathumapalam614
    @pathumapalam614 3 месяца назад +22

    ആമീൻ അല്ലാഹു മരണം ഒരേ സന്തോഷത്തോടുള്ള ജീവിതം രണ്ടാൾക്കും നൽകട്ടെ

  • @mujeebpm1199
    @mujeebpm1199 3 месяца назад +16

    മുത്തേ നിങ്ങൾ പൊളിയാ

  • @laskovark253
    @laskovark253 3 месяца назад +7

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ

  • @phrworld1363
    @phrworld1363 3 месяца назад +5

    Shefi പറഞ്ഞത് ശരിയാ ട്ടോ...സ്വഭാവമാണ് ഏറ്റവും നല്ല സൗന്ദര്യം

    • @priyawarrier3160
      @priyawarrier3160 3 месяца назад

      വളരെ നല്ല സ്വഭാവം ആണല്ലോ രണ്ടിനും 😂

    • @phrworld1363
      @phrworld1363 3 месяца назад

      @@priyawarrier3160 അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പിട്ടതല്ല ഞാൻ.പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് പറഞ്ഞത്

  • @dilshasworld6453
    @dilshasworld6453 3 месяца назад +48

    നെഗറ്റീവ് Mind ചെയ്യണ്ട. എനിക്ക് തോന്നുന്നു അവർ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നതാണ് എന്ന്. ചിലപ്പോൾ നിങ്ങളോട് ഏതെങ്കിലും തരത്തിൽ ദേഷ്യം ഉള്ള ആളാവും. അല്ലാതെ വീഡിയോ കണ്ടിട്ട് ആരും ഇങ്ങനെ പറയില്ല കാരണം ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടു പോലും ഒരു വീഡിയോയിലും മുബാസ് ഓവറാക്കി അടിത്തിടപെടുന്നത് കണ്ടിട്ടില്ല. മാന്നേഴ്സ് കീപ് ചെയ്യുന്നതായി കാണാം so പറയുന്നവൻ പറയട്ടെ. ഒരുപാട് പേർക് നിങ്ങളുടെ വീഡിയോs ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പിന്നെ ഷെമിന്റ് റിപ്ലൈ soooooooper👍🏻

  • @NihalNihal-g4l
    @NihalNihal-g4l 3 месяца назад +16

    ഷെമിത സുന്ദരി ആണല്ലോ കാണാൻ ❤️❤️❤️❤️❤️

  • @JasnaNaser
    @JasnaNaser 3 месяца назад +25

    ഞാൻ കുറച്ചു ആയേള്ളൂ വിഡിയോ കാണാൻ തുടങ്ങിട്ട് സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങളെ ലൈഫ് കാണുമ്പോ സന്തോഷം ആണ് ചെറിയ അസൂയയും 😂

  • @abufathima3945
    @abufathima3945 3 месяца назад +11

    Don't worry be happy 😊

  • @Rfgvhjhv
    @Rfgvhjhv 3 месяца назад +12

    Shemi more beautiful ആയിട്ടുണ്ട് 🎉🎉🎉🎉🎉🎉

  • @gireeshgiri675
    @gireeshgiri675 3 месяца назад +62

    തെമ്മാടിത്തരം കമന്റ്‌ ചെയുന്ന വർക്ക്‌ ഷെമിയുടെ മറുപടി കിട്ടിയപ്പോൾ വയറ് നിറഞ്ഞു കാണും.... 😄😄😄😄
    ഷെഫിയെയും ആയിഷുവിനെയും വിട്ടു മുബാസിന്റെ കൂടെ പോയാൽ ഓൻ കൊണ്ടൊവോ എന്ന്....😂😂😂😂😂😂പൊളി 😂😂😂😂
    നിങ്ങൾ സന്തോഷത്തോടെ മൂന്ന് പേരും ജീവിക്കുക.
    Love u TT ഫാമിലി ❤❤❤
    എല്ലാവർക്കും സുഖവും സന്തോഷവും വരട്ടെ എന്നും എല്ലാവരെയും നാഥൻ തുണക്കട്ടെ എന്നും അറബിയിൽ ഒന്ന് അടുത്ത വ്ലോഗിൽ പറയാമോ. ഷെഫി ആയാലും ഷെമി ആയാലും കുഴപ്പം ഇല്ല. 🙏

    • @karthivk2385
      @karthivk2385 3 дня назад

      Kore varsham nalla jeevitham nalgatte❤❤❤❤

  • @AjFAR532
    @AjFAR532 3 месяца назад +5

    Padachavante theerumanam edhan,santhoshathode jeeviku❤

  • @ahsana7292
    @ahsana7292 3 месяца назад +20

    ഖുർആന്റെ പേജ് മടക്കിവയ്ക്കാൻ പാടില്ല വേറെ എന്തെങ്കിലും അടയാളം വയ്ക്കണം

  • @VappuVappu-o7m
    @VappuVappu-o7m 13 дней назад +1

    Miss you tt family nerilkannuvan akrahamundu. Soudi arabiyilannu. Fadiyaaa kappungal

  • @bijishiji9159
    @bijishiji9159 3 месяца назад +10

    രണ്ടാളെയും ഒത്തിരി eshtanto ❤❤

  • @SheejaRiyas-r3b
    @SheejaRiyas-r3b 50 минут назад

    പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @manjuaps4703
    @manjuaps4703 3 месяца назад +7

    Shef you are an excellent husband

  • @abdulhakkeem2986
    @abdulhakkeem2986 3 месяца назад +39

    Bro പറയുന്നവർ പറയട്ടെ.
    ലൈഫ് സുന്ദരമാക്കി മുന്നോട്ട് പോകു 👍🌹
    എല്ലാരും നല്ലത് പറഞ്ഞാൽ
    ശരിയാകുല.
    ഈ മിഡിയകൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ളതല്ലേ.

  • @gopilakshmi7086
    @gopilakshmi7086 3 месяца назад +11

    നിങ്ങൾ നിങ്ങളായി ജീവിക്കുക സൂപ്പർ

  • @RasheedaManattil
    @RasheedaManattil 3 месяца назад +2

    Shami oru ppavam aanu :Allhu kodutha oru jeevithamaanu :Masha Allaha

  • @AbithaSaali
    @AbithaSaali 3 месяца назад +3

    Kothiyavnu.ningalude.sneham.kanumbol.....kure.nal.itha.mood.ooff.Aayi.jeevichu..ini.happy.Aayi.Santhoshathode.jeevikku

  • @risnarayees8949
    @risnarayees8949 3 месяца назад +5

    I love shemi ❤ cute family

  • @shabeelshizz5795
    @shabeelshizz5795 3 месяца назад +12

    ഹലോ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു. നിങ്ങളുടെ കൂടെ പടച്ചവൻ ഉണ്ട്. നിങ്ങളെ രണ്ടുപേരെയും നേരിൽ കാണുവാൻ ആഗ്രഹമുണ്ട് ചീത്ത കമൻറുകൾ മൈൻഡ് ചെയ്യേണ്ട.

  • @ArshiyaPa-g8z
    @ArshiyaPa-g8z 6 дней назад

    നിങ്ങൾക്ക് ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ദീർഗായുസ്സ് ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @AssainPalarikan
    @AssainPalarikan 3 месяца назад +5

    മുമ്പ് ഹഫ് പെജ്മടക്ക രാത് പെപ്പർ വെച്ചാൽ മതി ട്ടോ

  • @bithasajan865
    @bithasajan865 Месяц назад +2

    നിങ്ങളെ ഒരുപാട് ഇഷ്ടം ayi

  • @jouharajouha5081
    @jouharajouha5081 3 месяца назад +6

    Masha Allah adipoli family

  • @InzamIchu
    @InzamIchu 4 дня назад

    സത്യം പറയട്ടെ. ഷെമി നമ്മുടെ ശാന്തി കൃഷ്ണയുടെ മുഖചായ ഉണ്ട്ട്ടാ 🥰🥰🥰❤️🤲🏻മറ്റുള്ളവരുടെ തൃപ്തി ഒന്നും നോക്കണ്ട. നമ്മുടെ ജീവിതം നമ്മളിലാണ്. ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും സ്നേഹിച്ചു ജീവിക്കണം 👍🏻❤️❤️❤️

  • @mashithabeevi9472
    @mashithabeevi9472 3 месяца назад +8

    ❤favorite couples❤❤

  • @nadaskitchen9076
    @nadaskitchen9076 3 месяца назад +26

    Hi അസ്ലാ ലാ മുഅലൈക്കും നിങ്ങളുടെ ജിവിതം കാണുബോൾ നല്ല സന്തോഷം തോന്നുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആൺകുട്ടികൾ ആയ ഇങ്ങനെധൈര്യം വേണം അളുകൾ എന്തും പറയട്ടെ

  • @Mehak_zan
    @Mehak_zan 3 месяца назад +29

    ആരെന്ത് പറഞ്ഞാലും നിങ്ങൾ നിങ്ങളെ കാര്യങ്ങളിൽ മാത്രം focus ചെയ്ത് happy ആയി മുന്നോട്ട് പോവുക 🥰

  • @RaihanathRaihanath-n2h
    @RaihanathRaihanath-n2h 6 дней назад

    Ningale othiri eshttaa❤️❤️

  • @sahlasahlap1561
    @sahlasahlap1561 3 месяца назад +19

    ഷെഫിയുടെ ചിരി സൂപ്പർ, ഷെമി യും സൂപ്പർ ആ ണ് ട്ടോ

    • @Minhaj079
      @Minhaj079 3 месяца назад

      😂😂😂

  • @Shanoos346
    @Shanoos346 3 месяца назад +19

    ഒരുപാട് ഇഷ്ടം നിങ്ങളെ ❤❤

  • @saifiyashihab388
    @saifiyashihab388 3 месяца назад +4

    Ningale othiri ishttam

  • @neethinisreejith9698
    @neethinisreejith9698 3 месяца назад +15

    Orupaad ishttam aanu ningale
    Randupereyum🥰🥰

  • @SujithVasu-nk9es
    @SujithVasu-nk9es 3 месяца назад +10

    AL hamdhulillah 🤲🤲🤲Masha Allah.

  • @ShijiShiji-m2j
    @ShijiShiji-m2j 3 месяца назад +1

    പണി ഇല്ലാതെ വെറുതെ ഇരിക്കുന്നവർ ആയിരിക്കും ഇങ്ങനെ പറയുന്നത്... അത് കേൾക്കാൻ നിൽക്കേണ്ട... നിങ്ങൾ മുന്നോട്ടു പോകു ❤❤

  • @PraveenpPallikara
    @PraveenpPallikara 3 месяца назад +4

    മനുഷ്വരായി മുന്നോട്ട് പോവുക ബാക്കിയയെല്ലാം അവരുരുടെ ഇഷ്ട്ടം

  • @anitasanal4716
    @anitasanal4716 12 дней назад

    Don't.worry.continue.ur.life..happilyShefi.soooper

  • @naleefgeasaji123
    @naleefgeasaji123 3 месяца назад +43

    ജീവിതം ഒന്നേ ഉള്ളു അത് സന്തോഷത്തിൽ നമ്മൾ ഇഷ്ടപെടുന്ന ആളുടെ കൂടെ ജീവിക്കുക മോശം വാക്കുകൾ പറയുന്നവരുടെ നാവുകൾ ബന്തിക്കാൻ നമുക്ക് ആവില്ല അതൊക്കെ റബ്ബിന്ന് വിട്ട് കൊടുക്കുക.. നിങ്ങളുടെ നന്മയുള്ള മനസ്സിന്നു റബ്ബ് പ്രതിഫലം നൽകും പിന്നെ ഖുർആൻ എടുക്കുമ്പോൾ സൂക്ഷിക്കുക ശ്രദ്ധയിൽ പെടാതെ പോയതാവാം റബ്ബ് പൊറുത്തു തരട്ടെ.. മരണം വരെ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🏼

  • @nafla1112
    @nafla1112 2 месяца назад +1

    Good old memories♥️respect & applause to Mubas for standing with them in their thick & thins✨🙌🏻

  • @jaseelanabeel2090
    @jaseelanabeel2090 3 месяца назад +4

    Nikkahinte annathe 2 perudeyum poto onn kanikamoo....

  • @SakkeerAhmed
    @SakkeerAhmed 14 дней назад

    Ningale maranathine pirikkan kazhiyu❤....nadhan anugrahikatte 🤲

  • @Junaid3211
    @Junaid3211 3 месяца назад +5

    Avarod povaan paray shefikkkaa ingal randalum poli alle masha Allah ❤❤

  • @abdulgafoort.p8067
    @abdulgafoort.p8067 3 месяца назад +1

    മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കണ്ട നിങ്ങൾ സന്തോഷത്തോടെ പോവുക 🌹

  • @ancyanto9838
    @ancyanto9838 3 месяца назад +26

    Happy married life, happy ആയി മുന്നോട്ട് പോകുക. God bless

  • @lailaabdulla6923
    @lailaabdulla6923 3 месяца назад +9

    നിങ്ങൾ ജീവിതം നല്ലത് തന്നെ 🌹

  • @benvinbensen3999
    @benvinbensen3999 3 месяца назад +3

    Sukamano enthokey und vishesham allavarum enthu parayunnu god bless you videos reels super ❤❤❤❤❤ randalum super anu adipoli god bless you

  • @FousiyaA-yd5ku
    @FousiyaA-yd5ku 3 месяца назад +5

    Mashaallah ningalay enykk bayankarishttam❤❤❤❤❤❤

  • @ShaniShanib-b9y
    @ShaniShanib-b9y 3 месяца назад +7

    അത് ഞാൻ നോക്കികൊണ്ട് 👍🏻👍🏻ഷെഫീടെ മറുപടി polich👍🏻👍🏻 നിങ്ങൾ happy ആയിട്ട് ജീവിക്കു മുത്തുമണികളെ 🤍🤍🤍🤍

  • @shahilashilushazz2762
    @shahilashilushazz2762 3 месяца назад +7

    Masha allah🥰Shemitha cute ayitund❤🥰

  • @ushakumarys6966
    @ushakumarys6966 3 месяца назад +9

    അവർ സന്തോഷം മായി ഇരിക്കുന്നു അങ്ങനെ പോട്ടെ.

  • @hunaisaharis2606
    @hunaisaharis2606 3 месяца назад

    Enikk ithante varthaanam nalla ishta athonda njaan ee video kaanunnad supper ithaa❤

  • @rasiyavkrasiy8979
    @rasiyavkrasiy8979 3 месяца назад +8

    പറയുന്നവർ പറയട്ടെ നിങ്ങൾ എന്നും ഹാപ്പി ആയിട്ട് ജീവിതം മുന്നോട്ട് പോകട്ടെ 💕ഷെമി ഒരുപാട് ടെൻഷന് ശേഷം കിട്ടിയ ജീവിതമാണ് എനിക്കറിയാം ഒറ്റക്കുള്ള ജീവിതം അള്ളാഹു ബർകത് ചെയ്യട്ടെ

  • @moideenk3643
    @moideenk3643 2 дня назад

    പറയുന്നവരെ വായ്മൂടികെട്ടാൻ ആർക്കും സാധിക്കുകയില്ല നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകുക ദാമ്പത്യജീവിതം ആനന്ദപ്രദമാകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആശംശകൾ

  • @shanishhunter3386
    @shanishhunter3386 3 месяца назад +7

    സൂപ്പർ❤❤

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 3 месяца назад +1

    Don't worry be happy God bless you

  • @rsmadinah8832
    @rsmadinah8832 3 месяца назад +5

    ബ്രോ നിങ്ങൾ നല്ല ചേർച്ചയാണ് മോശം കമന്റ്‌ എഴുതുന്ന ---മക്കളോട് പോയി പണിനോക്കാൻ പറ അത് ഒരു അസുഗം ആണ് അതിന് മരുന്നില്ല

  • @drSuhnas_smile_club
    @drSuhnas_smile_club 2 месяца назад

    Shefi’s excitement while shemi showing her mahar says it all

  • @shaniyanani4734
    @shaniyanani4734 3 месяца назад +6

    Masha allah nalla family

  • @mmali6046
    @mmali6046 3 месяца назад +1

    എന്തു തന്നെ ആയാലും ജീവിക്കുന്ന കാലം സുന്ദരം ആയി ജീവിക്കുക സ്നേഹത്തിന്റെ മുന്നിൽ വേറെ ഒന്നിനും സ്ഥാനം ഇല്ല

  • @alfazameer5579
    @alfazameer5579 3 месяца назад +7

    ഷഫി നിന്റെ ഒരു കാര്യം 😂😂❤️❤️❤️🥰

  • @jishaunni2267
    @jishaunni2267 3 месяца назад +1

    ❤❤❤ആര് എന്ത് പറഞ്ഞാലും നിങ്ങൾ മൈൻഡ് ചെയ്യണ്ട Dears❤️❤️❤️❤️നിങ്ങൾ സന്തോഷം ആയി മുന്നോട്ട് പോകു Dears❤️❤️❤️❤️❤️❤❤❤❤❤

  • @abduraheem2690
    @abduraheem2690 3 месяца назад +34

    ഷെമിത്താ വുളൂ എടുത്താലും ഭർത്താവിനെ തൊട്ടാൽ വുളൂ മുറിയും ചെയ്യൂലെ 🥲

    • @Kawaii_kitchenjf
      @Kawaii_kitchenjf 3 месяца назад

      Illa hus thottal olluh muriyilla

    • @Bachimuni
      @Bachimuni 3 месяца назад

      🙄bartavine tottal vuluh muriyum ad polum ariyatavarundo ee logat

    • @FousiyaIsmail-r2i
      @FousiyaIsmail-r2i 2 месяца назад

      Murium ennan njan padichath entte vishwasavum athan

    • @jasminejinnah4318
      @jasminejinnah4318 2 месяца назад

      Hanafi madhabil muriyilla. But they may shafi.. Athum ithupole romantic aayi thottal ella madhabilum vulu muriyoole... സാങ്കേതികം.. പറയേണ്ട

  • @AbithaSaali
    @AbithaSaali 3 месяца назад +1

    Kothiyavnu..ningalude.snehamkanumbol........kurachunal..sangadangalayirunnello.koott....ini.happy.Aayi.santhoshathode.jeevikku...Allahuthowfeeqe.nalkette.Aameen 15:55

  • @abidasameeh-ph5kk
    @abidasameeh-ph5kk 3 месяца назад +5

    Shemi cute

  • @Ayaansworld-ty5ze
    @Ayaansworld-ty5ze 2 месяца назад +1

    Enikk ishtta ningale❤❤

  • @navamikrishna476
    @navamikrishna476 3 месяца назад +59

    ഞാൻ നിങ്ങളെ അയൽ വാസി ആണ് കരുവാൻപോയിൽ ആണ് വീട് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എവിടെ നിന്നാണ് ചുരിദാർ വാങ്ങുന്നത് കൊടുവള്ളിയിൽ നിന്നാണോ

    • @rashtwingletips7961
      @rashtwingletips7961 3 месяца назад +2

      Same 😊

    • @salmansubairkdy6409
      @salmansubairkdy6409 Месяц назад +1

      അവർക്ക് വേണ്ടി മാത്രം ലോകം ഇറക്കുന്നതാ ചുരിതാർ

  • @nafeesapm8157
    @nafeesapm8157 2 месяца назад

    ഞാൻ രണ്ട് ദിവസമായ ആയിട്ടുണ്ട് നിങ്ങളുടെ വീഡിയോ കാണുന്നത്❤❤❤ സംസാരം നല്ല രസണ്ട് ❤❤

  • @RuksanakhaderRuksana
    @RuksanakhaderRuksana 3 месяца назад +3

    Ma sha allah nalla kaaryam cheyyha nikah n mushaaf abaya ❤❤ adipoliaan

  • @nichupillumanna2023
    @nichupillumanna2023 9 дней назад

    ആരീ എന്ത് പറഞ്ഞ്ഞാലും എനിക്ക് രണ്ടാളെയും ഇഷ്ട്ട ❤

  • @AnsilaBabin-w3z
    @AnsilaBabin-w3z 3 месяца назад +7

    Shemitha mojathi ayikk masha allah🥰🥰

  • @cicilycellena8560
    @cicilycellena8560 3 месяца назад

    ഷെഫി കൊടുത്ത മറുപടി സൂപ്പർ ഇതുപോലെ ഉള്ളവർക്ക് അർഹിക്കുന്ന മറുപടി തന്നെ കൊടുത്തു നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്

  • @shoukathali3067
    @shoukathali3067 3 месяца назад +3

    അടിപൊളി ഷെമിത മറുപടി polichu 😂👍👍👍👍😍😍😍😍😍

  • @abdulgafoort.p8067
    @abdulgafoort.p8067 3 месяца назад +1

    ശമിന്റെ കോമഡി ആണ് സൂപ്പർ

  • @Godderx356
    @Godderx356 3 месяца назад +5

    daily തിരഞ്ഞു പിടിച്ചു കാണും നല്ല rasan കാണാൻ combo സംസാരം 👍

  • @BajeeraTm-xg1sy
    @BajeeraTm-xg1sy 4 дня назад

    നന്നായി നടക്കുന്നവർക്ക് പോലും ദുഹാ ചെയ്യാൻ ഇവിടെ സമയം ഇല്ല നിങ്ങൾക്ക് ഒക്കെ എന്നാത്തിന്റെ കേട് ആണ് tthinte

  • @izakns7553
    @izakns7553 3 месяца назад +26

    പോവാൻ പറ ഷെഫി പറയുന്നവർ പറയട്ടെ നിങ്ങൾ ഒന്ന് ഉഷാർ അക്ക് ❤❤🔥🔥

  • @riswananarghees5992
    @riswananarghees5992 2 месяца назад +1

    Marriage story detail aayt kelkan oru aagraham

  • @faseelafasi7228
    @faseelafasi7228 3 месяца назад +13

    Shefeye nee nalla snehamulla payyana shemide bagya ennum inghaneyavatte ❤️

    • @Mauni_007
      @Mauni_007 3 месяца назад

      Fasee 🥰🥰🥰

  • @beenathomas7137
    @beenathomas7137 3 месяца назад

    ആൾക്കാർ എന്തെങ്കിലും പറയട്ടെ, നിങ്ങൾ സമാധാനമായി ജീവിക്കു. Nanma വരട്ടെ.

  • @fathimasuhara4782
    @fathimasuhara4782 3 месяца назад +4

    Mashallha super jodikkal anh❤❤❤❤

  • @PadmaKumari-n4u
    @PadmaKumari-n4u 3 месяца назад

    Shemi shefik randuperum nalla jodi eeswaran yojippichatha sooper❤❤❤❤❤❤❤

  • @HajaraMh
    @HajaraMh 3 месяца назад +4

    Aameen

  • @JameelaJameela-dv1kc
    @JameelaJameela-dv1kc 3 месяца назад +1

    Masha allha ❤❤

  • @AjusAnusVlog
    @AjusAnusVlog 3 месяца назад +68

    ഖുർആനിന്റെ പേജ് അങ്ങനെ മടക്കി വെക്കാൻ പാടില്ല പേപ്പർ വെച്ചാൽ മതി അടയാളത്തിന് ഒരിക്കലും ഖുർആൻ പേജ് മടക്കി വെക്കാൻ പാടില്ല

    • @SadiqAlsoora
      @SadiqAlsoora Месяц назад +2

      ഞാൻ മടക്കിയാണ് വെക്കൽ എനി പേപ്പർ വെക്കാം ഇന്ഷാ അല്ലാഹ്

    • @EBINleo47
      @EBINleo47 25 дней назад

      🤣🤣

    • @2432768
      @2432768 23 дня назад

      ഇറങ്ങി പോടെയ് 🙏🏻

  • @മുഹ്സിന
    @മുഹ്സിന 3 месяца назад +1

    Mashaallha❤

  • @JizzyAM28567
    @JizzyAM28567 3 месяца назад +5

    Innan shamitha kooduthal monjj ❤❤❤mashaallah