റാജില ഹോട്ടൽ 🐐മട്ടൺ വിഭവങ്ങൾ മാത്രം🐐 | Rajila Hotel, Mutton Special | Team Kollam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Rajila Hotel, Perfect place for mutton lovers
    Valiyathura, Thiruvananthapuram.
    Mob: 9995081183
    goo.gl/maps/ye...
    #MuttonSpecial #TeamKollam

Комментарии • 229

  • @shinepettah5370
    @shinepettah5370 Год назад +4

    ഒറിജിനൽ മട്ടനും പൊറോട്ടയും കിട്ടുന്ന തിരുവനന്തപുരത്ത് ഒരു നല്ല കട ആവശ്യത്തിന് മണമുള്ള മസാല ചേർക്കുന്ന നല്ലൊരു കട

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +3

    എന്റെ കൊല്ലം 🌹🌹🌹 ഈ പേര് കേൾക്കുമ്പോൾ ഞാനും കൊല്ലാം കാരൻ ആയതിൽ അഭിമാനിക്കുന്നു. ❤️❤️❤️ ഒട്ടും മായമില്ലാത്ത അവതരണം 👍👍👍👍

  • @francislobo9216
    @francislobo9216 Год назад +2

    പൊളിച്ചു. "Sweet video" . All the best to your team.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +18

    പൂക്കളം അടിപൊളി ... ഒരിക്കൽ പോകണം 😍😋

    • @Endekollam
      @Endekollam  3 года назад +2

      വാച്ച് മച്ചാനെ😊ഒത്തിരി സന്തോഷം😊😊

  • @user-me6nh8wh4c
    @user-me6nh8wh4c 3 года назад +8

    എത്തിയല്ലോ മുത്തുമണികൾ വെറൈറ്റി ആയിട്ട്🥰🥰🥰❤️❤️❤️ തിരുവനന്തപുരംകാരുടെ സ്വകാര്യ അഹങ്കാരം ലുലുമാൾ🔥🔥🔥

  • @aminazainulabid4834
    @aminazainulabid4834 3 года назад +11

    വല്ലക്കടവിൽ ആദ്യം മരത്തിലുള്ള തട്ടിയിൽ പണിത ഒരു ചെറിയ കടയായിരുന്നു അന്നേ ഇവിടുത്തെ കറികൾക്ക് അപാര രുചി ആയിരുന്നു

    • @desmontintu1885
      @desmontintu1885 3 года назад

      Avidano bro thamasikkunathu 😜😜😜😝

    • @aminazainulabid4834
      @aminazainulabid4834 3 года назад +1

      @@desmontintu1885 ഞാൻ അന്ന് വള്ളക്കടവിൽ ആയിരുന്നു ഇപ്പോൾ ബാലരാമപുരം

    • @muneervahid
      @muneervahid 5 месяцев назад

      Kodaiyude kada

  • @sinukollamsinukollam7835
    @sinukollamsinukollam7835 3 года назад +8

    ബ്രോ നമ്മുടെ കാര്യം മറന്നോ 👍❤വീഡിയോ പൊളിയായിട്ടുണ്ട് 😋😋😋😋

    • @Endekollam
      @Endekollam  3 года назад

      Sinu bro🤗... നമ്മളെ കാര്യം മറന്നിട്ടില്ല ... Thank u for ur support👍😍

    • @desmontintu1885
      @desmontintu1885 3 года назад

      👍👍👍👍

  • @abctou4592
    @abctou4592 3 года назад +7

    Team 👌👍🌺

  • @busywithoutwork
    @busywithoutwork Год назад +1

    Superb.. Live mutton lovers paradise, very rarely seen.. Thanks for sharing bro.. More mutton items shops all over kerala/t.nadu pl do explore🎉

  • @vipinsworld3591
    @vipinsworld3591 3 года назад +6

    Kothippichuuu😍😍😍😍😋😋😋😋

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 года назад +7

    ഇവിട സൂപ്പർ ആണ്💖💖💖ഇപ്പൊ ഉള്ള എഴുത്താണി കടയിലെ മട്ടനേക്കാൾ പൊളി ആണ് ഇവിടെ 💥💥💥💥

  • @blackbeast6275
    @blackbeast6275 3 года назад +4

    POLI

  • @user-me6nh8wh4c
    @user-me6nh8wh4c 3 года назад +10

    ബ്രോസ് തിരുവനന്തപുരത്ത് വന്ന സ്ഥിതിക്ക് ബാലരാമപുരത്ത് ഉള്ള ബിസ്മി ഹോട്ടലിൽ കൂടി പോകാമായിരുന്നു. മട്ടൻന്റെ കലവറ ആണത്🔥🔥

    • @desmontintu1885
      @desmontintu1885 3 года назад +2

      Neruthe parayarutharuno🥰🥰🥰🥰

    • @user-me6nh8wh4c
      @user-me6nh8wh4c 3 года назад +2

      @@desmontintu1885 ഞാൻ നേരത്തെയുള്ള വീഡിയോസ്ൽ കമന്റ് ആയിട്ട് ഇട്ടിരുന്നു ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു😌

    • @desmontintu1885
      @desmontintu1885 3 года назад +1

      @@user-me6nh8wh4cShrathichu kannathillarikkam workkum ellamayyittum therakkayirunnu 🥰🥰🥰

    • @desmontintu1885
      @desmontintu1885 3 года назад +1

      Atha 😞😞😞😞......

    • @user-me6nh8wh4c
      @user-me6nh8wh4c 3 года назад

      @@desmontintu1885 ആ seen illa ബ്രോ ഇനി തിരുവനന്തപുരത്ത് വരുമ്പോൾ പോയാൽ മതി🥰🥰🥰

  • @thangalsubirsubir5100
    @thangalsubirsubir5100 3 года назад +3

    Evidauayirunnu

    • @Endekollam
      @Endekollam  3 года назад

      Subir bro😍...ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ നിയന്ത്രണമുള്ളത് കൊണ്ട് വീഡിയോസ് ചെയ്യാൻ പറ്റിയില്ലായിരുന്നു🤷‍♂️. എങ്കിലും നിങ്ങളൊക്കെ ഇപ്പോഴും ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്...ട്ടോ👍💓💓

  • @adithyanbabuc6332
    @adithyanbabuc6332 3 года назад +4

    Chettan kannurile darmashalayil transfomarinte oposite oru thattukada und avide pooyi kazhikkanam👌👌

    • @Endekollam
      @Endekollam  3 года назад +1

      Adithyan bro😍.... അവിടെ എന്തൊക്കെ വെറൈറ്റി ആണുള്ളത്..?Sunday working ആണോ?

    • @adithyanbabuc6332
      @adithyanbabuc6332 3 года назад +2

      @@Endekollam avide appam beef mix oru rakshem illa👌👌👌👌

  • @earnestcruz8598
    @earnestcruz8598 3 года назад +1

    വെറുതെ ഇങ്ങനെ കൊതിപ്പിച്ച് കൊല്ലല്ലെ കൊല്ലം കാരെ ☺️

  • @dilips8943
    @dilips8943 3 года назад +4

    മട്ടൺ കറി മട്ടൺ പിരട്ടു മട്ടൺ ഫ്രൈ എന്റെ പൊന്നോ പൊളി ഐറ്റംസ്

  • @davisvlogskerala3723
    @davisvlogskerala3723 3 года назад +4

    Anchor എന്താ ചിരി

    • @Endekollam
      @Endekollam  3 года назад +2

      Hi Davis Vlogz bro🙋‍♂️ ... Just like u, ഞങ്ങളും ഫ്രണ്ട്സുമായി chill out ചെയ്യുമ്പം, കളിയും ചിരിയുമായി മൊത്തത്തിൽ ഒര് പൊസിറ്റീവ് വൈബ് ആണ്🤩... Hope u like it🙏... Thank uu for ur comment & support👍💓

  • @flywithdreamz
    @flywithdreamz 3 года назад +3

    ഞാൻ ഫസ്റ്റ് ടൈം ആണ് മസാല പൂക്കളം കാണുന്നത്. നൈസ്. നല്ല വീഡിയോ. 👍

  • @vivekchandran9951
    @vivekchandran9951 3 года назад +4

    hai ente kollam

  • @samadpv7506
    @samadpv7506 3 года назад +6

    ചേട്ടായീസ് അടിപൊളി ഇങ്ങനെ കൊതിപ്പിക്കല്ലേ... 😋😋😋

    • @Endekollam
      @Endekollam  3 года назад

      Samad bai🙋‍♂️.... ഇങ്ങനെ കൊതിപ്പിക്കേണ്ടി വരുന്നതിൽ വിഷമമുണ്ട്🙏... പക്ഷേ, അതോടൊപ്പം സന്തോഷവും.... മച്ചാന്മാർക്ക് കൊതി വരുക എന്നാൽ വീഡിയോ ഇഷ്ടപ്പെട്ടു എന്നർത്ഥം😋😍.... തുടർന്നുള്ള വീഡിയോസിനും ഇത് പോലെ തന്നെ സപ്പോർട്ട് തരണേ...👍💓💓

  • @shahulhameedshahul8066
    @shahulhameedshahul8066 2 года назад +1

    കുറേ കൊതിച്ചി..........നാട്ടിൽ ഇറങ്ങിട്ടുണ്ട്.

  • @bijubiju7035
    @bijubiju7035 3 года назад +6

    Supper

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 3 года назад +4

    ആട് അവരുടെ " കല്പ വൃക്ഷ"മാകുന്നു.

  • @sibisuresh81
    @sibisuresh81 3 года назад +5

    പാവം ആ ആട്ടിൻ കുട്ടികളെ ഒക്കെ കാണിച്ചുള്ള നിങ്ങടെ ഇതു കണ്ടപ്പോൾ സങ്കടം വരുന്നു പാവങ്ങൾ

    • @Endekollam
      @Endekollam  3 года назад

      Hai Sibi Suresh,, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു😊

    • @desmontintu1885
      @desmontintu1885 3 года назад

      Thinnubol kuzhappamille nigal mattan thinnille 😜😜😜😝😝😝😁😁😁

    • @kitchenkithab797
      @kitchenkithab797 3 года назад +1

      Sibi Suresh bro, ഓണർ ആടിനെ തെരഞ്ഞെടുത്ത കണ്ടപ്പൊ ഇനി വെട്ടുന്നത് കാണിക്കുമോ എന്നാലോചിച്ച് വിഷമിച്ചു... പക്ഷേ അതിന് ഇട നൽകാതെ, അടുത്ത frame ആട്ടിറച്ചി കാണിച്ചത് simple logic ആണെങ്കിലും superb... ഭക്ഷണ യോഗ്യമായവ - കൊന്നാൽ പാപം തിന്നാൽ തീരും എന്നല്ലേ പഴമൊഴി... മട്ടൺ വിഭവങ്ങൾ കാണിച്ച്, കപ്പല് കണക്കിന് ഉമിനീര് വരുത്തിച്ചത് കൊണ്ട് ഇത്തവണ ഇവരോട് ക്ഷമിച്ചേക്കാമെന്നേ... luv from Trivianz💓

  • @raghavvijayakhil147
    @raghavvijayakhil147 3 года назад +4

    Avide vare poya sthithik aa kh hotel onn kayaramayirunu

    • @Endekollam
      @Endekollam  3 года назад +1

      Hai Raghav,, KH nammal nerathe chaithathanu😊
      ruclips.net/video/XJ1KHijLD88/видео.html

  • @xavier2.027
    @xavier2.027 3 года назад +6

    Nice👍👍😍

  • @sreejithpa3689
    @sreejithpa3689 3 года назад +3

    Hiii frnds

    • @Endekollam
      @Endekollam  3 года назад

      Sreejith bro😍.... മറന്നിട്ടില്ല... ല്ലേ?കുറേ നാളുകൾക്ക് ശേഷം കമൻ്റ് ബോക്സിൽ നിങ്ങളെയെല്ലാം കാണുമ്പോൾ വളരെ സന്തോഷം💓.... Thank uuu for ur comment & support👍

  • @jerinmathew3926
    @jerinmathew3926 3 года назад +4

    Super food

  • @79Maninder
    @79Maninder 3 года назад +9

    Don't know what you're saying but you all sure sound like Malayalam Movie stars, those mutton dishes looks so delicious, love from Chandigarh.

    • @Endekollam
      @Endekollam  3 года назад

      Maninder Saini bai😍....From ur comment we understand, language is never a barrier for good food🤝. Surely, the mutton fry & perettu,we get from there is undisputably delicious👌. Thank you for ur comment and support👍 - lots of luv Team Kollam 💓💓

    • @busywithoutwork
      @busywithoutwork Год назад

      Sagar ratna chandigarh &dilli👌line lagtha hei bro🎉

  • @nitinramesh2571
    @nitinramesh2571 3 года назад +3

    Plz don't lie I am from tvm itz closing time is9.30 .not 12

    • @Endekollam
      @Endekollam  3 года назад

      Nitin bro😍....We will get fresh raw mutton meat from there till 12 noon. Hotel's closing time was 9:30pm....As Corona regulations has been lifted, its working late night. Pls call in Rajila Hotel no. 9995081183 for more details 👍💓💓

  • @user-ff4es5lr1v
    @user-ff4es5lr1v 3 года назад +11

    കൊല്ലത്തു നിന്ന് വരുമ്പോൾ കരുനാഗപ്പള്ളിയിൽ നിന്നും വലത്തോട്ട് തിരിയുമ്പോൾ ചന്ത കഴിഞ്ഞു ഇടതു സൈഡിൽ ഒരു കഞ്ഞി കട ഉണ്ട് പൊളിയാണ്‌ 👌

    • @Endekollam
      @Endekollam  3 года назад +3

      ഹായ് മച്ചാനെ😊കഞ്ഞിയും കൂട്ടാനും പോളിയല്ലെ😁
      തീർച്ചയായും ഒരു ദിവസം അങ്ങോട്ടുപോകാം ,,

    • @user-ff4es5lr1v
      @user-ff4es5lr1v 3 года назад +5

      @@Endekollam പറ്റുമെങ്കിൽ അവിടുത്തെ വീഡിയോ ഒന്ന് ഇടണേ വല്യ രുചി യുടെ അല്ല സാധാരണക്കാർക്ക് വന്ന് കഴിക്കാൻ പറ്റിയ ഒരു കുഞ്ഞു കട രാവിലെ പത്തുമണിവരെ കാണും കഞ്ഞിയും പയറ് പപ്പടം അച്ചാര് മീൻ വറുത്തത് കക്ക മീൻകറി കപ്പ എല്ലാ ഐറ്റവും ഉണ്ട് ഞാൻ ഇപ്പോൾ സൗദിയിൽ ആണ് രണ്ട് വർഷം മുൻപുള്ള കാര്യമാണ് ഞാൻ പറഞ്ഞത് ഇപ്പോഴും ഉണ്ടാകും കട 🙏

  • @bachuforever1419
    @bachuforever1419 3 года назад +4

    ലക്ഷ്മി നായർ മേഡം വെളുപ്പാൻ കാലത്ത് പോയി
    ഈ ഹോട്ടലിന്റെ റിവ്യൂ ചെയ്തിട്ടുണ്ട്.... 😄
    അടിപൊളി 👍

  • @rishishaji1513
    @rishishaji1513 3 года назад +4

    Bro.... kochannanta shop ano Rajilaya mutton nalla

    • @Endekollam
      @Endekollam  3 года назад

      Rishi bro😍.... റാജിലയും കൊച്ചണ്ണൻ സാഹിബിൻ്റെ കടയും ഇഷ്ടപ്പെട്ടവ തന്നെ💓. എങ്കിലും ഒര്പടി മുന്നിൽ റാജിലയിലെ മട്ടൺ ഫ്രൈയും പെരട്ടും തന്നെ...😋👌👌

    • @rishishaji1513
      @rishishaji1513 3 года назад

      @@Endekollam kochannanta shoppil fry illa mutton

    • @vaishakmk7144
      @vaishakmk7144 2 года назад

      .

  • @samkuttyjohn9472
    @samkuttyjohn9472 3 года назад +5

    could you please give your names
    4 people? thank you God bless you

    • @Endekollam
      @Endekollam  3 года назад

      Hi Samkuttichaaya😍....In our team, there are two with beard - one is Vishnu (singer) & the other is Tintu, baldheaded is Navin & last but not the least - sweet, fat Manu. Hope u enjoyed the show. Thank uuu for ur luv & support...👍💓💓

  • @deepaksubash8301
    @deepaksubash8301 3 года назад +3

    🎈🎈🎈🎈

  • @aadviksubi9541
    @aadviksubi9541 3 года назад +3

    Nice 👍

  • @sonymathew6252
    @sonymathew6252 3 года назад +3

    Adipoli. Eppozhum kazhikkarathu. Cholesterol pidikkum

  • @saratth_._
    @saratth_._ 3 года назад +5

    Teamsee continuous ആയിട്ട് video idaan ഒന്ന് ശ്രമിക്ക്🥰🤗

    • @Endekollam
      @Endekollam  3 года назад +2

      Sarath bro😍.... നിങ്ങടെ മനസ്സിൽ നിന്നും മായ്ച്ചു കളയല്ലേ മച്ചൂ...🙏 തീർച്ചയായും പ്രശ്നം പരിഹരിക്കാം... ok👍💓💓

    • @saratth_._
      @saratth_._ 3 года назад +1

      @@Endekollam കൊല്ലം 🥰❤️

  • @pradeepank9453
    @pradeepank9453 2 года назад +3

    തിരുവനന്തപുരം ടൗണിൽ നിന്നും റാജില ഹോട്ടലിലേക്ക് എത്ര ദൂരം ഉണ്ട് .....

    • @Endekollam
      @Endekollam  2 года назад +1

      Pradeepan bro😍.... Location & Contact details :
      Rajila Hotel,Valiyathura,Tvm.
      Mob: 9995081183
      goo.gl/maps/yeRRwLuwNa5BWVXM7

    • @vaishakmk7144
      @vaishakmk7144 2 года назад

      In hii

  • @ajith3841
    @ajith3841 3 года назад +2

    otta Kari il ninn pala sadhanangal undakkunnathaano verity???

    • @Endekollam
      @Endekollam  3 года назад

      ഒറ്റക്കറിയിൽ നിന്നല്ല സഹോ ആ കറിയെല്ലാം ഉണ്ടാക്കിയത്🤦‍♂️... കുറച്ച് quantity മാത്രമുള്ള നല്ലിയും, ലിവറും, മട്ടൺ ബോൾസും മാത്രമാണ് മട്ടൺ പെരട്ടിൻ്റെ കൂടെ cook ചെയ്യുന്നത്🤷‍♂️.. എന്തായാലും ടേസ്റ്റ് അപാരം👌....ഇത് കൂടാതെ, അവിടെ മട്ടൺ കറി, ഫ്രൈ, പോട്ടി, മട്ടൺ മൂള .... അങ്ങനെ മട്ടൺൻ്റെ varieties കുറേ ഉണ്ട്....ok😋👌👌

  • @zainche5597
    @zainche5597 3 года назад +4

    👌👍

  • @vindeepvlogs5717
    @vindeepvlogs5717 3 года назад +3

    Annanmare evedeyayirunnu

    • @Endekollam
      @Endekollam  3 года назад +1

      Vinod bro😍.... ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ നിയന്ത്രണമുള്ളത് കൊണ്ട് വീഡിയോസ് ചെയ്യാൻ പറ്റിയില്ലായിരുന്നു. എങ്കിലും നിങ്ങളൊക്കെ ഇപ്പോഴും ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്...ട്ടോ👍💓💓

  • @sajilckcherulil8426
    @sajilckcherulil8426 3 года назад +1

    Trivandrum uluva yousd erachiyil

  • @bincy2164
    @bincy2164 3 года назад +4

    Kothipikkathe. Naatil vannitu venam eggane kazhikan. Bincy from usa

    • @desmontintu1885
      @desmontintu1885 3 года назад

      Eppo varum nattil varumbo covide ok theratte 🥰🥰🥰🥰🥰

  • @vinu.vkukku1902
    @vinu.vkukku1902 3 года назад +3

    🔥🔥🔥🔥

  • @kenvivek7504
    @kenvivek7504 3 года назад +2

    bro oru Tamilnadu food series cheyumo

    • @Endekollam
      @Endekollam  3 года назад

      Ken vivek bro😍...sure, travel restriction maari kazhinju njangal Tamilnadu varunnundu. Pls send ur Hotel suggestions...ok👍💓💓

    • @kenvivek7504
      @kenvivek7504 3 года назад +1

      @@Endekollam bro i am listing some hotels in Madurai 1 . Madurai kitchen ,2. Amma mess , 3.Murugan idili, 4. Amsavalli bhavan , 5. konar kadai, 6. Hotel Sree sabarees , and kamarajar salai, . also

    • @Endekollam
      @Endekollam  3 года назад

      Ken Vivek bro🙋‍♂️....Hotel suggestions nu Thank uuu sooo muchhhh💓💓👍

  • @sreejithsreelal2756
    @sreejithsreelal2756 3 года назад +2

    Poliyeee 😍

  • @jineeshkodakkal235
    @jineeshkodakkal235 3 года назад +3

    Suprrr😋

  • @devidas671
    @devidas671 3 года назад +3

    റെജിമോൻ കുട്ടപ്പൻ. നിങ്ങളുടെ ആരെങ്കിലും ആണോ!

  • @hussainsahib4518
    @hussainsahib4518 3 года назад +4

    😀😀😀❤️❤️

  • @krishnakrish373
    @krishnakrish373 3 года назад +3

    Hi

    • @Endekollam
      @Endekollam  3 года назад

      Hi Krishna Krish bro😍😍😍

  • @ajithp1992
    @ajithp1992 3 года назад +1

    കൊല്ലം ഫ്യൂറി..

  • @anandsnair8467
    @anandsnair8467 3 года назад +6

    Great one guys 👏👏👏👏👏

    • @Endekollam
      @Endekollam  3 года назад

      Hi Anand bro😍....ur support is like having a "cup of Boost"... energy for more & more videos. Thank uuu Dukkuuu👍💓💓

  • @mohammads9048
    @mohammads9048 3 года назад +2

    Hai

  • @Grace-pp3dw
    @Grace-pp3dw 3 года назад +2

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @suhailvm6607
    @suhailvm6607 3 года назад +3

    💓💓💓

  • @DreamRider-sv4ei
    @DreamRider-sv4ei 3 года назад +2

    Nalla oooooonjiya rate

    • @Endekollam
      @Endekollam  3 года назад

      താങ്കളുടെ അഭിപ്രായത്തേയും മാനിക്കുന്നു 🙏

  • @ajinsparadise3309
    @ajinsparadise3309 3 года назад +2

    Kuttam parayanaenu vijarikyalle full food vlogers in india healthy lifestyle nokiyal petenu melilotu povilla colestrol kudiyal adipoliyavum take care boys

    • @Endekollam
      @Endekollam  3 года назад +1

      Hai Ajin,, thankuuuu..
      താങ്കളുടെ അഭിപ്രായത്തെ ഒരുപാട് മാനിക്കുന്നു😊

  • @narayanannairraghavan1097
    @narayanannairraghavan1097 3 года назад +3

    'Mattan maathram' super

  • @vineethswaminathan7896
    @vineethswaminathan7896 3 года назад +6

    Superb 👍

  • @salimkunju9180
    @salimkunju9180 3 года назад +4

    വള വള intro അടിക്കല്ലേ bros ❤️

    • @Endekollam
      @Endekollam  3 года назад

      Salim bai🙏..... നമ്മളെ intro നിങ്ങളെ നിരാശപ്പെടുത്തി എന്നറിഞ്ഞതിൽ വിഷമമുണ്ട്. തീർച്ചയായും ആ ഭാഗങ്ങൾ കൂടുതലായി ശ്രദ്ധിക്കാം... Thank uuu soo muchhh...👍💓💓

    • @salimkunju9180
      @salimkunju9180 3 года назад +2

      @@Endekollam ഞാൻ നിങ്ങളുടെ video ഒക്കെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ്‌..... More over I am also from Kollam ❤️

    • @Endekollam
      @Endekollam  3 года назад

      Salim bai😍.... താങ്കളുടെ സപ്പോർട്ട് തുടർന്നുള്ള വീഡിയോസിനും ഉണ്ടാകണേ... കൊല്ലത്ത് എവിടെയാണ് ?

    • @salimkunju9180
      @salimkunju9180 3 года назад +1

      @@Endekollam തീർച്ചയായും..... Kannanalloor ആണ് എന്റെ വീട്..... അവിടത്തെ ബിസ്മി ഹോട്ടലിന്റെ വീഡിയോ കണ്ടിരുന്നു ❤️

  • @ansonjose4304
    @ansonjose4304 3 года назад +2

    അടിപൊളി അണ്ണൻമാരെ 👌🌹👍keep going... Super

  • @sarathlal7284
    @sarathlal7284 3 года назад +5

    കൊള്ളാം 😋👌

    • @Endekollam
      @Endekollam  3 года назад +1

      Sarath bro🙋‍♂️....thank uuu sooo muchhhh😍💓💓

    • @sarathlal7284
      @sarathlal7284 3 года назад +1

      @@Endekollam 🥰🥰🥰🥰🤝🤝

  • @norashari4268
    @norashari4268 2 года назад

    ഞങ്ങളും പോയിട്ട് ഉണ്ട് അവിടെ 👍

  • @subash360
    @subash360 3 года назад +3

    നിങ്ങൾ ഇപ്പോഴുമുണ്ടോ?

    • @Endekollam
      @Endekollam  3 года назад

      ha..ha..Haa...ഹായ് സുബാഷ് മച്ചാനെ😊ഒത്തിരി സന്തോഷം😊
      ഇനി വലിയ മുടക്കമില്ലാതെ വീഡിയോസുമായി ഞങ്ങൾ വരും👬👬

    • @subash360
      @subash360 3 года назад

      @@Endekollam വല്ലാതെ മിസ്സ്‌ചെയ്തു

  • @warrior8000
    @warrior8000 3 года назад +4

    😀

    • @Endekollam
      @Endekollam  3 года назад

      Hi Irfan Gaming bro🙋‍♂️..... കുറേ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ അതിയായ സന്തോഷം😍... ഉടനേ തന്നെ വീണ്ടും മറുപടി തരാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ - സ്വന്തം ടീം👍💓💓

    • @warrior8000
      @warrior8000 3 года назад +2

      @@Endekollam njan bell icon on cheythirunilla 😎

    • @Endekollam
      @Endekollam  3 года назад

      Irfan bai😅... ആ.. ഹാ... വെറുതെ അല്ല ഇവിടെ കാണാഞ്ഞത്🙆🏻‍♂️....ഇനിയപ്പൊ എല്ലാം "set" ആണല്ലോ...ല്ലേ👍💓

    • @warrior8000
      @warrior8000 3 года назад +2

      @@Endekollam pinallah ❤️

    • @warrior8000
      @warrior8000 3 года назад +2

      ❤️ from Malappuram

  • @amsterdam1696
    @amsterdam1696 3 года назад +1

    Rejila is the best

  • @norashari4268
    @norashari4268 2 года назад

    ഇത്രയും അടുത്ത് വന്നിട്ടും ഒന്ന് കാണാൻ പറ്റിയില്ലല്ലോ 😔

  • @joyk5127
    @joyk5127 3 года назад +3

    Rajila Orurakshayumilla👍😍
    🔸Videoyum Orurakshayumilla👌😍
    🔸Ningal irunnathinte aduth Manoj
    broyude kada aayirunnu😊

    • @desmontintu1885
      @desmontintu1885 3 года назад

      🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍

    • @joyk5127
      @joyk5127 3 года назад

      @@desmontintu1885
      😍❤

  • @rajfeomecom
    @rajfeomecom 3 года назад +2

    Please ask mannu to exercise. He will have problems after 50years
    Tx
    Dr.Raj

  • @bincy2164
    @bincy2164 3 года назад +3

    Hi enna unde? Sugam ano

    • @Endekollam
      @Endekollam  3 года назад

      Hi Bincy 🙋‍♂️....naatile Corona prashnangal maati nirthiyal ellam ok aanenney👍💓... Enna undu Americayile visheshangal? Hope u r all doing well. Thank uuu for ur luv and support 🙏😍

  • @fasalmj4339
    @fasalmj4339 3 года назад +3

    👍👍👍

    • @Endekollam
      @Endekollam  3 года назад

      Fasal bai😍.... തുടർന്നുള്ള വീഡിയോസും ഇത് പോലെ സപ്പോർട്ട് ചെയ്യണേ...👍💓💓

    • @fasalmj4339
      @fasalmj4339 3 года назад +1

      Yes

  • @prasanthprasu2273
    @prasanthprasu2273 3 года назад +2

    അടിപൊളി ...സൂപ്പർ ,പക്ഷെ ആട്ടിൻ കുട്ടികളെ കാണിക്കണ്ടായിന്നു.

  • @josh5481
    @josh5481 3 года назад +8

    രാവിലെ മട്ടൻ പെരട്ട്
    ഉച്ചക്ക് മട്ടൻ ഓലത്തീത്
    വൈകിട്ട് മട്ടൻ തോരൻ
    അത് പോരെ മച്ചാനെ

    • @Endekollam
      @Endekollam  3 года назад

      Perfect ok... Josh machane😍💓💓

  • @foodiemanappusuresh36
    @foodiemanappusuresh36 3 года назад +4

    Wowwww pwoli
    Manu bro🥰🥰

  • @varghesealex6186
    @varghesealex6186 4 месяца назад

    Morning il undo?

  • @rajfeomecom
    @rajfeomecom 3 года назад +1

    Substandard Hindi my friend

    • @Endekollam
      @Endekollam  3 года назад +2

      Hi Dr. Raj Menon, first of all, I thank u for ur keen observation - instincts of a good doctor👍. Sir, I don't think any child would imbibe, if so, they might be doing bcoz they luv it. Allow them to enjoy wat they eat. I AM NOT PERFECT LIKE U, neither here to show language proficiency. My language may be substandard, but served the basic purpose of language ie., communication. Finally, Our videos are solely made to make u happy. Enjoy the day - " Good Times with Great Food "💓
      Tx
      Team Kollam 😍

  • @francisstephen2629
    @francisstephen2629 3 года назад +3

    ❤❤❤എന്നാണ് ഇനി 😂

    • @Endekollam
      @Endekollam  3 года назад

      Francis bro😍... ഉടനേ വരുന്നുണ്ട്. നിങ്ങടെ നാട്ടിൽ നല്ല ഫുഡ് കിട്ടുന്ന കൊച്ചു കടകൾ ഉണ്ടെങ്കിൽ പറയണേ... Thank uuu for ur comment & support👍💓💓

    • @vishnuprasadpk6361
      @vishnuprasadpk6361 3 года назад

      Fransisnte നാട്ടിൽ ഒരു വൃത്തിക്ക് പേരുകേട്ട കടയുണ്ട് ഒരു കടയുണ്ട് 😂

  • @pradeepchandran6950
    @pradeepchandran6950 3 года назад +1

    Poli bros, welcome back

  • @0faizi
    @0faizi 3 года назад +6

    Adipoli ☺️👌👌👌👌🤝🤝🤝🤗

  • @sandy____697
    @sandy____697 3 года назад +3

    സൂപ്പർ 🔥🔥❤️

  • @jenusworld-t2c
    @jenusworld-t2c 3 года назад +4

    എൻ്റെ നാവിലെ വെള്ളം മൊബൈലിൽ വീണു..

    • @Endekollam
      @Endekollam  3 года назад +1

      Jenumook bro😋😅😅.... ഞങ്ങടെ വീഡിയോക്ക് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി🙏💓💓

    • @jenusworld-t2c
      @jenusworld-t2c 3 года назад +1

      @@Endekollam
      welcome

    • @desmontintu1885
      @desmontintu1885 3 года назад +1

      😋😋😋😋😋😁😁😁

  • @SN-su4kl
    @SN-su4kl 3 года назад +2

    I think 2019 il airportil pokunna vazhi njan avide poyirunnu.

  • @anu845t
    @anu845t Год назад

    videos onnum kanunilallo .please keep doing videos

  • @subair-ou3ou
    @subair-ou3ou 3 года назад +4

    കോഴിക്കോട് ഉള്ള നമ്മളെ പോലുള്ളവരെ.... Tvm ഉള്ള ഭക്ഷണം കാണിച്ചു കൊതിപ്പിക്കല്ലേ.... 😂😂

    • @Endekollam
      @Endekollam  3 года назад +1

      Subair bai😍..... ഇങ്ങള് കോഴിക്കോട് ഇത് പോലുള്ള കുഞ്ഞ് ഹോട്ടലുകൾ പറയീന്ന്👍... എന്നാ ഞങ്ങക്ക് അവിടെ വന്ന് കൊതിപ്പിക്കാല്ലോ😋🤩.... ഞങ്ങടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം💓

    • @subair-ou3ou
      @subair-ou3ou 3 года назад +1

      @@Endekollam ❤❤നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്... ഒന്നിനൊന്നു മികവ് പുലർത്തുന്നു.... ❤❤❤ കോഴിക്കോട് ഭക്ഷണപ്രിയർ ആണ് കൂടുതൽ നല്ല ഫുഡും കിട്ടും എന്നാലും...ഇത്തരം വേറെറ്റി ഫുഡ്‌ കാണുബോൾ മനുഷ്യ സഹജമായ... ഒരു കൊതി.... 👍👍❤❤👍👍

    • @subair-ou3ou
      @subair-ou3ou 3 года назад +1

      @@Endekollam ഞാൻ വർക് ചെയുന്നത് ഒരു ഹോട്ടലിൽ ആണ് അതും എറണാകുളം.... എങ്കിലും എന്നും ബിരിയാണി തിന്നുന്നവർക് പഴങ്കഞ്ഞി കാണുബോൾ ഒരു കൊതി വരുമല്ലോ?... തിന്ന്നുന്ന വിട്ടിൽ കിടക്കുന്നവർക് ആണല്ലോ ആർത്തി കൂടുതൽ ❤❤❤❤അത് പോലെ ആണ് എന്റെ അവസ്ഥ.... നിങ്ങൾ പോളിയാണ് ❤❤❤❤കൊതിപ്പിച്ചു വീഡിയോ.... 👍👍👍

    • @desmontintu1885
      @desmontintu1885 3 года назад

      😜😜😜😜

  • @vcstxavierschurchtrivandru9516
    @vcstxavierschurchtrivandru9516 3 года назад +1

    Aparathe Teresa vedd entails aya

  • @navask5674
    @navask5674 3 года назад +4

    ബാൾസ്. അത്ത പൂക്കളം. പൊളിച്ചു അടുക്കി

    • @Endekollam
      @Endekollam  3 года назад +1

      Navas bai😍.... മട്ടണിൻ്റെ, ഞങ്ങൾ ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത item ആണ് മട്ടൺ ബോൾസ്... മരുന്നായി ഉപയോഗിക്കുമെന്ന് അറിഞ്ഞു...👍 ശെരിക്കും മട്ടൺ ൻ്റെ കലവറ ആണ് ഹോട്ടൽ റാജില.... Sup.. e..r..rr...👌💓💓

  • @samrajy4680
    @samrajy4680 2 года назад

    Keralathil kittatha patrathilulla serve aparam

  • @unnigokuldas2044
    @unnigokuldas2044 3 года назад +4

    Adipolii

  • @sojangeorge8969
    @sojangeorge8969 3 года назад +1

    ethallam cash koduthano vanguthathu atho?

    • @Endekollam
      @Endekollam  3 года назад

      Sojan bro🤦‍♂️....vidoe skip cheythanu kandathu...lle😉....video il njangal cash kodukkunathu kandille? Thank uuu for ur comment and support 👍😍

    • @sojangeorge8969
      @sojangeorge8969 3 года назад

      thanks

  • @bejinbaby8394
    @bejinbaby8394 3 года назад +3

    😊

  • @ligingl7531
    @ligingl7531 3 года назад +3

    പൊളി പൊളി ബ്രോ

    • @Endekollam
      @Endekollam  3 года назад

      Ligin bro😍.... തുടർച്ചയായി വീഡിയോ ഇല്ലാതെ, നാളേറെ ആയിട്ടും തകരാതെ കാത്ത് സൂക്ഷിക്കുന്ന ഈ സൗഹൃദത്തിന് ഒത്തിരി ഒത്തിരി നന്ദി...👍💓💓

  • @al-drinterence7043
    @al-drinterence7043 3 года назад +3

    Muttan 🤪🤤🤤

  • @user-tl9sf4mb4p
    @user-tl9sf4mb4p 3 года назад +4

    വെജിറ്റെറിയൻ കഴിക്കൂ രോഗങ്ങൾ അകറ്റൂ

  • @rinsparapurath5245
    @rinsparapurath5245 3 года назад +3

    BRO ❤️ super 👍

  • @hanifabdullah6724
    @hanifabdullah6724 3 года назад +2

    Wow കൊതിപ്പിക്കല്ലേ മച്ചാൻ 😂😂
    Super👍👍👍

  • @HackerMedia
    @HackerMedia 2 года назад +1

    😍

  • @muneervahid
    @muneervahid 5 месяцев назад

    Rate sky rocket aane..

  • @rajfeomecom
    @rajfeomecom 3 года назад +1

    Dear kollamm brothers
    Refer to my earlier comment on chewing with mouth closed. I totally agree that everybody has own style of eating, but the basic etiquette in all is chewing with mouth closed and has to be followed
    Children watch and imbibe certain qualities after seeing you and hence a request to maintain proper etiquette while chewing
    Dr. RAJ MENON