This is there actual quantity. Don't repeat again and again saying we don't want to waste. Speak up the truth. I have been a regular at this place. So if you are new to this place or planning to go after watching this, don't expect more than this quantity.
വെറും ഉടായിപ്പ്. ഞങ്ങൾ 2 ദിവസം മുമ്പ് കുടുംബമായി പോയി. വെറും പറ്റിപ്പ്. സോഡാകുപ്പിയുടെ അടപ്പിന്റെ വലുപ്പത്തിൽ ഉള്ള ഒരു പ്ലേറ്റിൽ 3 ചെറിയ പീസുകൾ..😮😮 ഉപ്പുമില്ല, ടേസ്റ്റുമില്ല. ഇങ്ങനെ ആളുകളെ പറ്റിച്ചു പണമുണ്ടാക്കുന്നത് ശരിയല്ല സഹോദരാ... Rs. 240 രൂപ. അറ്റാക്ക് വരും. വല്ലാത്ത ചതി 😡😡
ഞാൻ 10 വർഷം മുൻപ് അവിടെ പോയിട്ടുണ്ട് പിന്നെ കഴിഞ്ഞ മാസം പോയിരുന്നു അവിടെ പെരട്ടും, കറിയും സൂപ്പർ ആയിരുന്നു ബിരിയാണി പോര
തിരുവനന്തപുരം ഫുഡ് ഫാൻ ആയ മലബാറുകാരൻ 🥰🥰🥰
ട്രിവാൻഡ്രം പൊളിയല്ലേ 👍same മട്ടൺ വിഭവങ്ങൾക്ക് പേരുകേട്ട ബാലരാമപുരം ബിസ്മി ഞങ്ങളുടെ നാട്ടിലും വന്നോളൂ 👌👌
Location പറഞ്ഞില്ല...
കറി /പിരട്ട് നല്ലതാണ്. കേരളത്തിലെ ഏറ്റവും മികച്ചത് എന്നൊന്നും പറയാൻ പറ്റില്ല. ബിരിയാണി average.
Adipoli taste aano?
Welcome to Trivandrum 😊😃
👍👋🏻
Nalla climate 60year?
👌👌👍 മട്ടൻ പേരട്ട് സൂപ്പർ ടേസ്റ്റ് ആണ്
TVM location?
Near muttathara (ponnara palam)
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
സാമ്പിളിനാകെ എത്ര രൂപയായി?
💕💕💕💕💕💕💪💪💪👌👌👌👌
2 chamment
This is there actual quantity. Don't repeat again and again saying we don't want to waste. Speak up the truth.
I have been a regular at this place. So if you are new to this place or planning to go after watching this, don't expect more than this quantity.
No no kochannan best
Worst mutton curries I have ever tasted😣
വെറും ഉടായിപ്പ്. ഞങ്ങൾ 2 ദിവസം മുമ്പ് കുടുംബമായി പോയി. വെറും പറ്റിപ്പ്. സോഡാകുപ്പിയുടെ അടപ്പിന്റെ വലുപ്പത്തിൽ ഉള്ള ഒരു പ്ലേറ്റിൽ 3 ചെറിയ പീസുകൾ..😮😮 ഉപ്പുമില്ല, ടേസ്റ്റുമില്ല. ഇങ്ങനെ ആളുകളെ പറ്റിച്ചു പണമുണ്ടാക്കുന്നത് ശരിയല്ല സഹോദരാ... Rs. 240 രൂപ. അറ്റാക്ക് വരും. വല്ലാത്ത ചതി 😡😡
Very bad food . High cost. Pls take care. Don't be fool by watching vlogs. No.1 fraud hotel.exploiting public🥵🥵😡😡