sir 2016 model bike second hand bike vangi avar 6 varsham ayi avar oru insurance clime cheythittilla appol enikk 50% NCB clime cheyamo ? atho insurance ente perilek matti oru varsham kazhiyumbol 20% ncb clime cheyukayano vendath ?
No ക്ലെയിം ബോണസ് സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടുന്നത് പുതിയ വാഹനം വാങ്ങിക്കുമ്പോൾ മുൻപത്തെ വാഹനത്തിന്റെ അതെ ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുർ ചെയ്താൽ മാത്രമാണോ നോ ക്ലയിം ആനുകൂല്യം ലാദ്യമാകുകയുള്ളു
If I claim No claim Bonus value of 50% after continuation of 5 years policy ,the next year maybe vehicle meet with any accident on that time NCB (5years total 50%already claimed) it will be affect on that year accident claim value ??
Sir I sold my 15 year old car which had third party insurance cover and purchased a used car. Am I eligible for NCB as you said it is only for full cover insurance.
@@TJsVehiclePoint2434 yes sir... thank you... this is not explained in any video in RUclips... because some policies include addons in OD basic premium and state them as "Total Own Damage Premium" ...👍
Sir നിലവിൽ ഒരു വണ്ടിക്കു 50 % ncb ഉണ്ട് അങ്ങനെ ആണേൽ ഞാൻ പഴയ വണ്ടി വിൽക്കാതെ ഇനി പുതിയ ഒരു വണ്ടി എടുത്താൽ എനിക്ക് 50 % ncb ഉപയോഗിക്കാൻ പറ്റുമോ Plz Reply
Sir.. njan 2011 model auto rickshaw vangi.. December 31nu tax adakkarai..tax adakkunatinu vendi ente peril kshemanjdi edukkandi varumo..allate tax adakkuvan sadikkumo..vandiyude ella papperum ippol ente perilanu..
Insurance ക്ലൈം cheythal അടുത്ത വര്‍ഷം ഇന്‍ഷൂറന്‍സ് പ്രീമിയം തുക കൂടുമോ. Ente പ്രൈവറ്റ് കാര്‍ ആണ്. ഇപ്പൊ 3 insurance എടുത്തു ഓൺലൈൻ വഴി 3 vere company. Parivahan ഇല്‍ insurance kaanikunnud. Ncb എല്ലാം insurance ലും ഞാൻ യൂസ് ചെയ്തിട്ടുണ്ട്.
Sir ente insurance expired aayit 90day Kazhinj aan adchath, 3day Kazhinj aan start date kanikkunnath, 2nd day ente vandi accident aayi appol legally enthelum issue enik varuo, pay cheyitha date softcopy correct aayit mention cheyithittund
Dear Sir, ഞാൻ ഇന്ന് എന്റെ പ്രൈവറ്റ് കാർ ന്റെ tax പുതുക്കി. അതുകഴിഞ്ഞു ഗ്രീൻ tax അടക്കാൻ നോക്കിയപ്പോൾ tax ഡീറ്റെയിൽസ് ടേബിളിൽ "No record found" എന്നാണ് കാണിക്കുന്നത്. ഞാൻ എങ്ങനെ ഇനി ഗ്രീൻ tax adakkum. എന്റെ വണ്ടി 2007 മോഡൽ ആണ്. പഴയ വാഹനം ആയതുകൊണ്ടാണോ site il details ഇല്ലാത്തത്.
ഈ വർഷം NCB protection എടുത്തിട്ടുണ്ടേൽ ക്ലെയിം ചെയ്യുകയും അടുത്ത വർഷം വേറെ കമ്പനിയുടെ ഇൻഷുറൻസ് ആണ് എടുക്കുന്നതെങ്കിൽ NCB പ്രൊട്ടക്ഷൻ കിഴിവ് 20% പുതിയ കമ്പനിയിൽ കിട്ടുമോ?
സാറിന്റെ ഓരോ വീഡിയോ കളും സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിൽ ആക്കാനും mvd യെ സമീപിക്കാനും സാധിക്കുന്നു..
Share.. share... thanks ❤️
ഇൻഷുറൻസ് സംബന്ധിച്ച് എനിക്കറിയാത്ത പല പ്രധാന വസ്തുത കളും അറിയാൻ സാറിന്റെ വീഡിയോ വളരെ സഹായിച്ചു.
good information thank you sir 🙏🙏🙏
Information is very good 👍
sir 2016 model bike second hand bike vangi avar 6 varsham ayi avar oru insurance clime cheythittilla appol enikk 50% NCB clime cheyamo ?
atho insurance ente perilek matti oru varsham kazhiyumbol 20% ncb clime cheyukayano vendath ?
Hi sir njan 2021 ente vandi sell cheythu but NCB certificate vangiyila eniku athine kurichu ariyilayirunnu ippo new vehicle edukan pokunnu 3 year period kazhinjila eniku NCB kittan chance undo insurance agent vilichapol patila enna paranjathu
Sir, online aayit nammal thanne b2b insurance adaykunnel engana no claim bonus labhikkum?
Good information
Thank you sir 🥰
No ക്ലെയിം ബോണസ് സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടുന്നത്
പുതിയ വാഹനം വാങ്ങിക്കുമ്പോൾ മുൻപത്തെ വാഹനത്തിന്റെ അതെ ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുർ ചെയ്താൽ മാത്രമാണോ നോ ക്ലയിം ആനുകൂല്യം ലാദ്യമാകുകയുള്ളു
Good information sir 👍
Validity extension undakumo sir
If I claim No claim Bonus value of 50% after continuation of 5 years policy ,the next year maybe vehicle meet with any accident on that time NCB (5years total 50%already claimed) it will be affect on that year accident claim value ??
It will affect NCB
@@TJsVehiclePoint2434 then it will not affect claim value percentage 80% ,it will affect only the NCB 20% for the specific year .I'm right ??Sir
Sir I sold my 15 year old car which had third party insurance cover and purchased a used car. Am I eligible for NCB as you said it is only for full cover insurance.
No
Very useful thanks
Share... share maximum... please
is NCB calculated on the entire OD premium (including addons) or only the Basic OD premium (without addons like ZD CB EP KP, etc?
Basic premium
@@TJsVehiclePoint2434 yes sir... thank you... this is not explained in any video in RUclips... because some policies include addons in OD basic premium and state them as "Total Own Damage Premium" ...👍
support
Sir njan vandide rc matan koduthith orumasamayi per mariyilla
Check application status please
Sir NCB certificate entan?
വളരെ വിലപ്പെട്ട വീഡിയോ
Sir നിലവിൽ ഒരു വണ്ടിക്കു 50 % ncb ഉണ്ട് അങ്ങനെ ആണേൽ ഞാൻ പഴയ വണ്ടി വിൽക്കാതെ ഇനി പുതിയ ഒരു വണ്ടി എടുത്താൽ എനിക്ക് 50 % ncb ഉപയോഗിക്കാൻ പറ്റുമോ Plz Reply
No
good information sir.
Death vazhi ownership change aayal NCB claim lose aavumo?
Sir.. njan 2011 model auto rickshaw vangi.. December 31nu tax adakkarai..tax adakkunatinu vendi ente peril kshemanjdi edukkandi varumo..allate tax adakkuvan sadikkumo..vandiyude ella papperum ippol ente perilanu..
ക്ഷേമനിധി അടക്കണം
NCB AND NCD same aano?
Insurance ക്ലൈം cheythal അടുത്ത വര്‍ഷം ഇന്‍ഷൂറന്‍സ് പ്രീമിയം തുക കൂടുമോ.
Ente പ്രൈവറ്റ് കാര്‍ ആണ്. ഇപ്പൊ 3 insurance എടുത്തു ഓൺലൈൻ വഴി 3 vere company.
Parivahan ഇല്‍ insurance kaanikunnud.
Ncb എല്ലാം insurance ലും ഞാൻ യൂസ് ചെയ്തിട്ടുണ്ട്.
ഇല്ല.
Ncb bike nu kittumo
6 വർഷം വരെ ക്ളിയിം ഒന്നും വാങ്ങാതെ inssurence അടച്ചു .ഇപ്പൊ ഒരു വർഷം അടക്കത്തെ വെച്ചു .അപോ ബോണസ് full കട്ടായിപോകുമോ
Yes
Sir ഓൺലൈൻ വഴി ഇൻഷുറൻസ് എടുക്കുന്നതിൽ എന്താണ് അഭിപ്രായം
Basic OD premium thil ninano 50% discount ano atho total OD premium thil nunum another discount kitunnathu.i mean add on premium thinu applicable ano
Watch video without skipping
@@TJsVehiclePoint2434 ok thanks
Sir ente insurance expired aayit 90day Kazhinj aan adchath, 3day Kazhinj aan start date kanikkunnath, 2nd day ente vandi accident aayi appol legally enthelum issue enik varuo, pay cheyitha date softcopy correct aayit mention cheyithittund
Insurance company consider only the validity on insurance
njan 6 varsham pazhakkamulla bike vangi RC name transfer cheythu eni insurance change cheyanam but 3 months koode Full Cover insurance valid aanu previous owner NCB claim cheythuttundel njan Insurance name change cheyumbol additional cash kodukkano avar NCB claim cheythathukond ? atho insurance il name change cheyyanulla cash koduthal mathiyo ?
Watch video without skipping
Sir no claim bonus kittan previous insurance company il thanne renew cheyyanamo
Not necessary. Any company
Dear Sir, ഞാൻ ഇന്ന് എന്റെ പ്രൈവറ്റ് കാർ ന്റെ tax പുതുക്കി. അതുകഴിഞ്ഞു ഗ്രീൻ tax അടക്കാൻ നോക്കിയപ്പോൾ tax ഡീറ്റെയിൽസ് ടേബിളിൽ "No record found" എന്നാണ് കാണിക്കുന്നത്. ഞാൻ എങ്ങനെ ഇനി ഗ്രീൻ tax adakkum. എന്റെ വണ്ടി 2007 മോഡൽ ആണ്. പഴയ വാഹനം ആയതുകൊണ്ടാണോ site il details ഇല്ലാത്തത്.
Tax അടക്കാൻ സാധിച്ചാൽ ഗ്രീൻ tax അടക്കാൻ കഴിയേണ്ടതാണ്
ഈ വർഷം NCB protection എടുത്തിട്ടുണ്ടേൽ ക്ലെയിം ചെയ്യുകയും അടുത്ത വർഷം വേറെ കമ്പനിയുടെ ഇൻഷുറൻസ് ആണ് എടുക്കുന്നതെങ്കിൽ NCB പ്രൊട്ടക്ഷൻ കിഴിവ് 20% പുതിയ കമ്പനിയിൽ കിട്ടുമോ?
No
NCB കിട്ടുന്നത് ADD ONS ഉൾപ്പെടെ ചേർത്താണോ?? അതോ OWN DAMAGE പ്രീമിയത്തിൽ മാത്രമാണോ
Own damage basic premium
Bike num no claim bonus undo?
Yes
ബൈക്കിന്റെ ncb കാറിനും തിരിച്ചും പറ്റുമോ.
സർ noc change cheyyumbol insurance third party aayal problem undo?
No problem
RC owner മാറിയാൽ NCB കിട്ടുമോ?
No