Priya, your look and your talk always feel genuine... Aporeciate you....!! God Bless....!! I think you're in Bangalore, right? I like you due to your approach and appearance...., simple, humble and gentle... I am Anitha from Trivandrum, Kerala And I experienced positive results on the selected face and hair packs prescribed by you. Thanks a lot... 🌹
ചേച്ചിടെ വീട് ചോറ്റാനിക്കര ആണോ. Wemartil ഞാൻ കണ്ടത് ചേച്ചിയെ ആണോ. എനിക്ക് mask വചേക്കുന്നതുകൊണ്ട് മനസിലായില്ല. ചേച്ചി അല്ലെങ്കിൽ കണ്ണ് കണ്ടപ്പോൾ ചേച്ചിയെ പോലെ എനിക്ക് തോന്നി.
പ്രിയാ ഓയിൽ ഓർഡർ ചെയ്തിട്ട് ഒരു റിപ്ലേ ഇല്ലാല്ലോ..ഞാൻ ഡീറ്റെയിൽസ് എല്ലാം അറിഞ്ഞ് പ്രിയയുടെ വീഡിയോയും കണ്ടതിന് ശേഷമാണ് ഓയിൽ ഓർഡർ ചെയ്തത്..എന്തെങ്കിലും മറുപടി തരണേ..വാട്സ് ആപ് വഴി ആണ് ബുക്ക് ചെയ്തത്.
നീലയമരി കരിംജീരകം കാച്ചെണ്ണ (Indigo Black seed Oil) Booking : WhatsApp Only +91 9447532400 (Do not call)
Grey hair. Black akumo
നരമാറുമോ
Priya, your look and your talk always feel genuine... Aporeciate you....!!
God Bless....!!
I think you're in Bangalore, right?
I like you due to your approach and appearance...., simple, humble and gentle...
I am Anitha from Trivandrum, Kerala
And I experienced positive results on the selected face and hair packs prescribed by you. Thanks a lot... 🌹
എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ട് ഉണ്ട് ഇത് ചെയ്തിട്ട്.... രഞ്ജുവിനെ ഒത്തിരി ഇഷ്ടം ആണ് ❤️❤️🥰🥰
Dark spots, pigmentation ellam maarumo ?
@@karthikakarthika5109
നന്നായി വെളുക്കും... ഞാൻ ഒരു ക്രീമും ഉപയോഗിക്കുന്നില്ല
രഞ്ജു ടിപ്സ് നല്ല റിസൾട്ട് തന്നു..
@@sheejasasi3645 ok...thanks
Super priya simple &humble 😆
Chechy neelamaryude chedy onnu kanichutharamo ilayanelum mathi place reply we pack njan try cheyyum ragi undallo
Mogathil velliya kuzhigal pogan entha cheyya please
Try ചെയ്തിട്ട് പറയാം 🌹
Hai chechi ende mudi enthu cheythittum valarunnilla plz oru tip parayumo
"Enthu cheythitum" ennu ningal thanne paranju🤔
ഹായ്.. ചേച്ചി.. Try ചെയ്തിട്ടു കമന്റ് അറിയിക്കാം
Adipoli, enthayalum try cheithu nokkam chechi, thanks 👌👌👌
♥️
കുറച്ചു നാളുകൾക് ആണ് പ്രിയയുടെ വീഡിയോ കാണുന്നത് dear ❤️❤️
Ennum video undallo, apol kanarille🤔
@@priyasdreamworld4847 കുറച്ചു തിരക്കിലാണ് പ്രിയേ
Ende. Mughathum. Kazhuthinum. Sareerathinde. Clourinekjalum. Irundirikkenu. Oru. Cream. Use. Cheythathathinu. Seshamaanu. Ingane. Oru paadu marunnukal use cheythu. Mattamilla. Enthenkil. Prsthibidhi undo
irattimadhuram allenkil kolarakku pack upayogikkooo
2 yr. Aayi. Ithinayi. Oro. Marunnu. Use cheyyunnu. Orupaadu. Doctrsinde. Medicine kazhichu. Mattamonnum. Undayilla. Kaxhuthum. Mughavum. Irundu poiii😢
Chechi.. Nj....ethu apply cheythu face kazhuki kazhiyumbol face dry aavunnathu poleyundu...appol kurachu olive oil faceil thechal kuzhapam undo
ALOVERa gel pattiyathida or moisturizer thechalum mathy
Moisturizer apply cheyyu
@@priyasdreamworld4847 etha nalla moisturizer ennu paranju tharamo
Can we use rice flour instead of ragi powder.
No
ഒരു ടീസ്പൂൺ 5 ഗ്രാം. ടേബിൾ സ്പൂൺ 15 ഗ്രാം.
Chechi ethu lipstick use cheyyunnathu...
Miss Claire
@@priyasdreamworld4847 shade etha chechi
Intresting topic dear 👏👏👏👏💕
Hlo chechii..njan chechiyude veedeos kanarundu .ithu njan try cheyyum.njan chechiyude what's up no vilichirunnu .oru advisinu vendiyaanu vilixhathu
Ente number evideyum illallo
Amaizing
ഹായ് ചേച്ചി 💓💓ഇപ്പൊ ചെയ്തിട്ട് പറയാം
സൂപ്പർ 🥰🥰 നന്നായിട്ടുണ്ട്
Suntan maran tips undo chechi
ചെയ്തു നോക്കട്ടെ ട്ടോ
Hii chechii njn randudivasayi try chayunu suuuper mugam nalla fairness clean ayapole adipoli..ende husnm chaidirunu super
😍
Chechi..scalp dermatitis und..enikk..karinjeerakam oil enikk use cheyyavo..njan order thannotte..plz reply
U can try
ചേച്ചി നല്ല കളറാണ് ഞാൻ മകൾക്ക് മുഖത്തു ഇട്ടു നോക്കെ ട്ടെ എന്നിട്ട് റിസൾട് പറയാം
Ok da
Try ചെയ്യും, sure👍🏻
സൂപ്പർ ...nokkam
Rakiyude pakaram nthelum use cheyyan patto
no
Hai
Good 👍❤💕
Super 👌👌👌 Priya ithinu munne itta virol video njan try cheythirunnu. Coffee powder, egg white,milk, honey.rice powder. Super 👌 aayirunnu. Pakshe glo curachu samayatheku mathrame nilkunnullu. Oru functionu pokunnavarkokke very useful aanu.😘🤩🥰❣️🙏
Yes
Lip pigmentation മാറാനുള്ള ടിപ് cheyumoo plzzz
cheythitund
Chechide face enthra bhangiya.....sundarichechi....
😘
❤❤
Verygood
First time ആണ് ഇങ്ങനെ ഒരു വീഡിയോ ക്ക് വേണ്ടി wait ചെയ്യുന്നേ.....so excited 😘😘😘
ഹായ് 🙋♂️
Super tips ആണ് എല്ലാം . ഞാൻ ചെയ്യാറുണ്ട്.
Tanq 😍
Priya, ithu daily use cheyyamo, plz reply, dry skin aanu
3 times in a week
Hi chechiii😍
Chechi chila home face pack use cheyumpol mukath chorichil undavunu nthay paryamo?
Suitable allathathu kondanu
Hai priya
Hai priya
നല്ല vedeo
Priya യുടെ സ്ഥലം കണ്ണൂർ ആണോ
മകന്റെ പേര് ദിപിൻ എന്നാണോ
എനിക്കു പ്രിയയെ പരിചയം തോന്നുന്നു
Allato
Priya ഞാൻ മസൂദ് ഡാൽ വച്ചു face pack ചെയ്യാറുണ്ട്
Nallathanu
👍🏻👍🏻👍🏻njan ethu cheithu nokiyirunnu.nallatha. clean up cheithapole clearayi face.
Atheda💪
ബാത്ത് പൌഡറിന്റെ ലിങ്ക് ഒന്ന് തരുമോ
chechi njan kurea month aayi ningaludea Neelaamari karinjeerakam oil vendi try cheyyunnu ithu varea enikki kittiyottillaa
Enikum athe
enthu patty?
ഒരു നല്ല sun protection cream (SPF) ന്റെ പേര് പറയാമോ. Pigment ചെറുതായി ഉണ്ട്
Suncot gel sunscreen. Valare nallathaanu.
പ്രിയ kiyiley tatu ഒട്ടിച്ചതാണോ അതോ പച്ച കുത്തില്ലേ അതാണോ അതോ varachatho
Tattoo
Ithu kayyil apply cheyyan pattumo
Ys
കരിംജീരകം oil വേണ്ടി വാട്ട്സ് ഉപ് ചെയ്തു....ഒരു reply തന്നില്ല 😭...pl reply priya
Enthanu chodichath?
Superbb 🥰🥰🥰 cover milk use cheyyavo..??
Try cheyyu
ഹായ് പ്രിയ റാഗി പൊടി വീട്ടിൽ ഉണ്ട് നാടൻ പശുവിൻ പാലും മേടിക്കാറുണ്ട് ഞാനും ട്രൈ ചെയ്തു നോക്കട്ടോ
Ok deaaa
😘😘💗
Edh boysinu use Akkan pattoii??
Ys
നീലയമരി എണ്ണന്റെ ലിങ്ക് ഇടോ
ചേച്ചിടെ വീട് ചോറ്റാനിക്കര ആണോ. Wemartil ഞാൻ കണ്ടത് ചേച്ചിയെ ആണോ. എനിക്ക് mask വചേക്കുന്നതുകൊണ്ട് മനസിലായില്ല. ചേച്ചി അല്ലെങ്കിൽ കണ്ണ് കണ്ടപ്പോൾ ചേച്ചിയെ പോലെ എനിക്ക് തോന്നി.
Alledaa
Packet milk pattuvo
Ys
Milk nu pakaram vere enthengilum cherkan patto? Pls reply
Aloevera
Chechiii daily use cheyyyan patttua
Weekly 3 times
ബാർ പൌഡർ എന്താണ്
Daily use cheyyamo. Plz reply
Weekly 3 times
Teaspoon and tablespoon thammilulla difference .. 3 teaspoons=1 tablespoon
tanq
Milk pakaram coconut milk use cheyyammo
No
@@priyasdreamworld4847
Milk pakaram anthu cheyyum.pls reply
Super. Anu. Njan. Chithu. Nokki
👍
Superrrrr
Cover milk (milma) മതിയോ ആഴ്ചയിൽ ഒരു പ്രാവശ്യം മതിയോ
U can try
Chechi eniku oil kittitto... Use cheythittu theerchayayum result ariyikame👍👍👍
👍
Chechii ith body full apply cheyamo
Ys
Goat ntea milk patumo
Cow milk
Goat milk use cheyyamo
Njan upayogichitilla
പാലിന് പകരം തൈര് ചേർക്കാമോ
try cheyyu
ഇത് ശരീരം മുഴുവൻ ഉപയോഗിക്കാൻ പറ്റുമോ
Ys
ഞങ്ങളെ നാട്ടിൽ മുത്താറി എന്ന
Chechee ഈ ഫേസ്പാക്കിൽ പാക്കറ്റ് പാൽ ഉപയോഗിക്കാമോ
Try cheyyu
മിൽമ പാൽ മതിയോ
Chechi daily pack idunnath nalath aaanoo?
Venamennilla
ഇത് ഞാൻ ചെയ്തിട്ടുണ്ട് ചേച്ചി നല്ലതാണ്.👍
Yes da
നീല അമരി കരിംജീരകം എണ്ണ കിട്ടാൻ എന്തുചെയ്യണം
Check discrption box
Correct aanu priya mam
🤗
ഇത്കരിമങ്കളത്തിൻപട്ടുമോ
Daily use ചെയ്യാൻ പറ്റുമോ
Venda
പ്രിയാ ഓയിൽ ഓർഡർ ചെയ്തിട്ട് ഒരു റിപ്ലേ ഇല്ലാല്ലോ..ഞാൻ ഡീറ്റെയിൽസ് എല്ലാം അറിഞ്ഞ് പ്രിയയുടെ വീഡിയോയും കണ്ടതിന് ശേഷമാണ് ഓയിൽ ഓർഡർ ചെയ്തത്..എന്തെങ്കിലും മറുപടി തരണേ..വാട്സ് ആപ് വഴി ആണ് ബുക്ക് ചെയ്തത്.
Aa number il thanne Message cheyyu
Tomato allergic ane..pakaram enthe cherkkanam
Aloevera
@@priyasdreamworld4847 idu randum allergy anu tomato alovera
Ithu ennum ചെയ്യാമോ glycerin ethra alavu
Half Tea spoon
Superr
Supper