"വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് രാവിലെയും വൈകിട്ടും സ്‌പ്രിങ്കിളർ വച്ച് വെള്ളമടിക്കും" :Suresh Gopi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 23

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 месяца назад +15

    ഞങ്ങടെ വിജയാണ്ണൻ കേരളം മൊത്തം സ്പ്രിംഗ്ലർ ഇല്ലാതെ നാട്ടുകാരെ വെള്ളമടിപ്പിക്കുന്നുണ്ട് മിച്ചർ!!!😅
    അത്രേം വരില്ലല്ലോ ഇതൊന്നും 😝😝😝

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 3 месяца назад +5

    Jaihindustan jai 😊bharat matha jai sreeram bigsalut❤ suresh gopi ❤❤

  • @PspPs-d9r
    @PspPs-d9r 3 месяца назад +8

    തൃശൂർ ടൗൺ ലെ പടിഞ്ഞാറേ കോട്ട, patturaikkal, കിഴക്കേ കോട്ട, അശ്വനി jn, ഇങ്ങനെ പലയിടത്തും fly ഓവർ കൾ, പതിറ്റാണ്ടുകൾ ആയി പരിഗണനയിൽ ഉണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നില്ല

  • @sivadaspr2823
    @sivadaspr2823 3 месяца назад +2

    ആ സ്വരാജ് Roundചുറ്റുമുള്ള ഗ്രില്ലുകൾ ഒരു ക്ലാസ്സിക്‌ ഡിസൈൻ കൊടുത്തു മാറ്റി സ്ഥാപിക്കണം സാർ

  • @SasidharanU-lp1yj
    @SasidharanU-lp1yj 3 месяца назад +8

    മിടുക്കന്മാർ, മൈഥാനത്തിൽ, സ്വർണക്കട സ്വപ്നം കണ്ടിരുന്നു,

  • @bijoypillai8696
    @bijoypillai8696 3 месяца назад +13

    യാതൊരു വികസനവും ഇല്ലാതെ കുശുത്ത് പോയൊരു ടൗൺ ആണ് തൃശൂർ .... സുരേഷ് ഗോപി വിചാരിച്ചാൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും.. റെയിൽവേ സ്റ്റേഷൻ , KSRTC ബസ് സ്റ്റാൻഡ് ഒക്കെ വികസനം കണ്ടിട്ട് പതിറ്റാണ്ടുകൾ ആയി... യൂസഫലിയെ , അദാനിയെ ഒക്കെ വിളിച്ചു പദ്ധതികൾ ഏൽപ്പിക്കുക ; സർകാർ പണം മുടക്കേണ്ട ആവശ്യമില്ല...

    • @manivk1681
      @manivk1681 3 месяца назад

      ഈ ചങ്ങാതി രാഷ്ട്രീയ ഉപജീവന ജന്തുക്കൾക്ക് വലിയ ദോഷം ചെയ്യും😢

  • @SAJIK-t9t
    @SAJIK-t9t 3 месяца назад

    👍

  • @reality1756
    @reality1756 3 месяца назад +1

    Oh ഗോപി ഗ്രേറ്റ്‌. 👍

  • @krishnadasan-ck4bs
    @krishnadasan-ck4bs 3 месяца назад +1

    Very good suggestipn

  • @time968
    @time968 3 месяца назад

    Good idea. And littering also to be avoided

  • @manivk1681
    @manivk1681 3 месяца назад

    വെള്ളമടിക്കും എന്നൊക്കെ പറഞ്ഞാൽ തേക്കികാട് മൈതാനത്തിരുന്ന് വിപ്ലവ വീര്യം (പോഷക കള്ള്) ചെലുത്തും എന്ന് പ്രബുദ്ധർ തെറ്റിദ്ധാരിക്കും! സൂക്ഷിക്കുക! നാളെ! അപഖ്യാതി!മാപ്രകൾ! ദുർവ്യാഖ്യാനം 😂😂😂😂

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 2 месяца назад

    ഈ യാൾ പലതും പറയും പറയുന്നത് BJP അഗീകരിക്കുന്നുണ്ടോ?

  • @sikhillal9822
    @sikhillal9822 3 месяца назад +2

    അവിടെ കുറെ അമ്പല കാളകൾ ഉണ്ട് അവർ പുല്ലു മൊത്തം തിന്നു തീർക്കും...

    • @halamadrid-sw9un
      @halamadrid-sw9un 3 месяца назад +4

      Kuzhapam illa athu valarnnolum pullale

  • @modijistar8358
    @modijistar8358 3 месяца назад

    Pinarai police jala peerangi upayogikkunnundallo pinne enthinu sprinkler... .. Ok.. Kondu vaa nokkaam..

  • @swathymanohar3517
    @swathymanohar3517 3 месяца назад

    Ambalaparambil vellamadichal vivaram ariyum

  • @abhijith1092
    @abhijith1092 3 месяца назад +1

    Le kammi:- kando vikitte vallam adekkum enne kando kando

  • @Abilash-hi9fv
    @Abilash-hi9fv 3 месяца назад +3

    Pattini Mari kittum

    • @RathnakaranCk-p7y
      @RathnakaranCk-p7y 3 месяца назад

      Allenkil pattini maariyene
      Ulla vyvasaayam muzhuvan poottichu janangale pattinikitta aalkaaraanu bharikunnathu

  • @arunkumarpg4291
    @arunkumarpg4291 3 месяца назад

    Anthankilum konduvaram
    Annu vachal oro maparakal aragikkolum
    Trollumayittu
    Nannavathumilla nannakkathumilla

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 месяца назад

    സ്പ്രിന്റ്, സോഡാ എന്നിവ ആകാതിരുന്നാൽ നന്ന്