Thatteem Mutteem | Epi - 161 Troubles after a donation | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 376

  • @abdulrasheedk2720
    @abdulrasheedk2720 5 лет назад +487

    കമലാസനൻ ഇല്ലാത്ത തട്ടീം മുട്ടീം എന്ത് തട്ടീം മുട്ടീം ...👌🏻👍👍😍😍😍

  • @venucn6518
    @venucn6518 11 месяцев назад +6

    തട്ടീം മുട്ടീം , ഇതു മാത്രം മതിയാകും ഒരു സന്തോഷത്തിന്

  • @shameershami6225
    @shameershami6225 5 лет назад +1659

    കമലാസനനെ ഇഷ്ടമുള്ളവർ ഇവിടെ വെറുതെ ക്ലിക്കിട്ട് പോണം

  • @Road9786
    @Road9786 4 года назад +78

    ഐഡിയ സിങ്കം കമലൂസിന് അടി മക്കളെ ലൈക്ക്

    • @adhilazeez3192
      @adhilazeez3192 3 года назад +1

      അതെ old episode mayavathi amma kamalasananodu ഉള്ള സംസാരം ഭയങ്കര ithanu vallare adikam budhi ആണ്

  • @aiswaryaaisu2890
    @aiswaryaaisu2890 4 года назад +167

    Kamalu ചേട്ടന്റെ അഭിനയം ആണ് മക്കളെ അഭിനയം

    • @adhilazeez3192
      @adhilazeez3192 3 года назад +3

      Yes what a acting kamalasanan is a good comedian and a big screen actor is coming big screen comedy role villain role

    • @abrahamtj6469
      @abrahamtj6469 3 года назад

      @@adhilazeez3192 IP90pm

    • @bijupk4753
      @bijupk4753 3 года назад

      Mmm

    • @prajimrc7151
      @prajimrc7151 Год назад

      @@adhilazeez3192 1l

  • @manusakai6888
    @manusakai6888 5 лет назад +223

    സൂപ്പർ 'ഒരുപാട് ചിരിച്ചു കമലാസനും അർജ്ജുനും മരണ മാസാ.''

  • @safasafvanvlog5699
    @safasafvanvlog5699 3 года назад +24

    കമലൂ പൊളിയാട്ടോ 😍എന്താ അഭിനയം 😘😘✌️

  • @ranjuranju5675
    @ranjuranju5675 5 лет назад +21

    Polichu 😂😂😂😂. kamalahasan poliyanu 😂😂😂😂😂😂😂. climax kidu 👍👍👍

  • @lekshmiS2K
    @lekshmiS2K 5 лет назад +32

    ഒരു എപ്പിസോഡ് മുഴുവൻ ചിരിപ്പിച്ചു. climax എത്തുന്നേനു മുൻപ് comment ഇട്ടു പോയി.😆😆😆😆😆

  • @theslowlyrider4721
    @theslowlyrider4721 5 лет назад +25

    കമലാസനൻ ചേട്ടൻ സിനിമയിൽ അഭിനയിക്കണം

    • @adhilazeez3192
      @adhilazeez3192 3 года назад +1

      ഉണ്ടാലോ guest role comedy role villain role ee veshagal ചെയ്തി ടട്ുണ്ടു നല്ല kazhivu ഉള്ള ആളു ആണ് Naseer sankrathi നല്ല comedian the priest സിനിമ ആണ് അവസാനം abinayicha സിനിമ athil villain role ആഴ്ച

  • @shiniprajith6079
    @shiniprajith6079 5 лет назад +61

    Mohanavalli chechi.. Looking so pretty

  • @arunm6949
    @arunm6949 2 года назад +12

    അർജുനേട്ടൻ : തൊലിബന്ധം തൊലിബന്ധവെന്ന് പറഞ്ഞാൽ ഇതാടാ അനിയാ 😂😂

  • @shafeeqtk379
    @shafeeqtk379 3 года назад +14

    കമലാസനൻ പൊളിച്ചു👍🤩😍😘

  • @noushadpk4381
    @noushadpk4381 5 лет назад +15

    ഒരു പാട് നേരം ചിരിച്ചു എനിക്ക് വയ്യ

  • @swapnashaiju9967
    @swapnashaiju9967 5 лет назад +148

    കമലാ സനൻ ചേട്ടൻ കലക്കി.😂😂😂😂😂

  • @soorajms2443
    @soorajms2443 2 года назад +8

    വെള്ളം കോരാൻ പോവാണോ,?😆
    ആ ചോദ്യം പാവം 😂😂😂😂😂കമലാസനൻ 😆😆😆😆

  • @majeedmajji4535
    @majeedmajji4535 5 лет назад +65

    Kamalasana 😁😁 oru raksheum illa super combo arjuna 😄

  • @aslammuhammad1536
    @aslammuhammad1536 5 лет назад +602

    കമലാസനനെ കണ്ടു കൊണ്ട് എപ്പിസോഡ് കാണാൻ വന്നവർക്ക് ലൈക്‌ അടിക്കാൻ ഉള്ള ഏരിയ ഇവിടെ.................... 👇

  • @insafti1713
    @insafti1713 5 лет назад +20

    കമലാസനാണ് താരം

  • @soneyjose9221
    @soneyjose9221 4 года назад +141

    കമലാസനാണ്. യഥാർഥതാര०....കമലാസനൻഇല്ലാത്ത തട്ടീം മുട്ടീ० Big Zero

    • @pdmm23fathimathurajahkk64
      @pdmm23fathimathurajahkk64 4 года назад +4

      😥

    • @adhilazeez3192
      @adhilazeez3192 3 года назад

      Yes kamlasanan തന്നേ ആണ് ee program itrayum മികച്ച നിലയിൽ കൊടുപോയാത് നല്ല ഭാവി ഉള്ള ഒരാള് ആണ് Naseer sankrathi😘😘😘😘

  • @kalidhasm9606
    @kalidhasm9606 5 лет назад +11

    Powli kamalakasanan 🤣🤣🤣🤣🤣serupinda number 🤣🤣🤣😍😍😍😍

  • @nishaslrajan3258
    @nishaslrajan3258 5 лет назад +51

    കമലാസനൻ പൊളിച്ചു😂

  • @zujaaqafaszujaaqafas1286
    @zujaaqafaszujaaqafas1286 4 года назад +41

    എത്ര തെറ്റും കുറ്റവും ഉണ്ടെങ്കിലും അന്നം മുടക്കാൻ പാടില്ലായിരുന്നു സഹദേവാ... ഒന്നുമില്ലെങ്കിലും അർജുനൻ നിന്റെ സഹോദരനല്ലേ... പിന്നെ നിന്റെ പേരാണെങ്കിൽ സഹദേവൻ എന്നുമല്ലേ... എന്നിട്ടും നിനക്ക് ഒരു സഹതാപവുമില്ലാതെ പോയല്ലോ... പ്രത്യേകിച്ചു അമ്പലത്തിലെ പ്രോഗ്രാമാവുമ്പോൾ എല്ലാ ശത്രുതയും പ്രതികാരവും മാറ്റിവെക്കണ്ടതല്ലേ സഹദേവാ... വിശന്നവന്റെ കണ്ണീരൊപ്പൂ സഹൂ... സഹൂ എന്ന് ഇഷ്ടമുണ്ടായിട്ട് വിളിക്കുകയല്ല... അർജുന്റെ ആ സഹതാപ മുഖം കണ്ടിട്ട് വിളിച്ചതാ... ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമന്മാർ.... കുടുംബ ക്ഷേത്രത്തിൽ കൂടുമ്പോൾ കുടുംബത്തിൽ ക്ഷേമം... അതില്ലെങ്കിൽ പിന്നെ ക്ഷീണം... സ്നേഹ സമ്പൽ സമൃദി നിറഞ്ഞു പൂത്തുലയട്ടെ എന്നെന്നും... 🌻🥀🌷🌺💐🌹🍒🌻

  • @athenaparisbijulal5406
    @athenaparisbijulal5406 5 лет назад +61

    കമലു ചേട്ടാ പറയാൻ വാക്കുകളില്ല. Your great. God bless uu all team

  • @sudhirasundaram5485
    @sudhirasundaram5485 5 лет назад +8

    Epi 161 Thattiyum Muttiyum ha ha ha ...Super...Arjun,Kamalsanan & Sahadevan...

  • @nikkinikki8891
    @nikkinikki8891 5 лет назад +140

    കവിയും കമലഹാസനും പുറത്തിറങ്ങിയപ്പോൾ മഴ എവിടെ പോയി 😄

  • @anjali19oct
    @anjali19oct 5 лет назад +82

    Kamalahassan Adipoli

  • @sajiphilip5421
    @sajiphilip5421 4 года назад +8

    അനിയൻ ആണെങ്കിലും അഹങ്കാരം പാടില്ല. അത് കലക്കി.

  • @renjutitus5790
    @renjutitus5790 4 года назад +20

    Sahadevan is also my favorite character

  • @juvaskitchen6977
    @juvaskitchen6977 Год назад +1

    Kamalu.naseerkka ingalu superatto.masha allah😂

  • @RAMESHSANTHI-lw1vw
    @RAMESHSANTHI-lw1vw Год назад +1

    What an performance of Kamala Haansan😂😂😂😂

  • @si.mba8668
    @si.mba8668 3 года назад +16

    കമലസന്റെ ബുദ്ധി ufff പൊളി 🔥🔥🔥🔥🔥😂😂😂😂😂

  • @anitadipikar8701
    @anitadipikar8701 4 года назад +21

    What an excellent episode !!!! 🤣🤣🤣🤣

  • @sudindinesan3701
    @sudindinesan3701 Год назад +5

    കണ്ണന്റെ ആ ചോദ്യം 😂😂😂

  • @sujithranjiniranju2244
    @sujithranjiniranju2244 3 года назад +10

    കമൽഹാസൻ സൂപ്പർ ആണ്... പറ്റിപ്പു കാരൻ ആണ് 🤣🤣🤣

  • @fasilfaisi3441
    @fasilfaisi3441 4 года назад +25

    കമലാഹാസനൻ ആണ് താരം

  • @ravichandrankavalam6666
    @ravichandrankavalam6666 4 года назад +10

    ക്ഷേത്രത്തിൽ അന്നദാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ...? അന്നൗൺസ്‌മെന്റ് കേട്ടിട്ട് തോന്നീതാ വളരെ നല്ല എപ്പിസോഡായിരുന്നു

  • @jobinkj83
    @jobinkj83 5 лет назад +20

    Hats off all team members of thateemmuteem..

  • @itsmylife9631
    @itsmylife9631 4 года назад +15

    ചെരുപ്പിന്റെ നമ്പർ vare ഉണ്ട് 😂😂😂😂😂😂😂

  • @jithinpjayakumar6681
    @jithinpjayakumar6681 6 месяцев назад

    ശോ നല്ല ചിരിച്ച് മറിഞ്ഞ എപ്പിസോഡ്. തീരണ്ട എന്ന് തോന്നി. 😍

  • @kunhimmu777
    @kunhimmu777 4 года назад +10

    kamalasan 👌👌👌👌

  • @jihasmt3765
    @jihasmt3765 5 лет назад +120

    വവ്വാലിന്റെ വീഴ്ച😂😂

  • @amviy
    @amviy 5 лет назад +86

    കമലാസനന്‍ you are star

  • @ajinaunaiz6415
    @ajinaunaiz6415 5 лет назад +269

    Sahu ishtam...... anyone??

  • @bobbykorah3606
    @bobbykorah3606 5 лет назад +20

    OMG.I just can't stop laughing seeing the comical nuances of Arjunan-kamalasenan duo. Worth every iota of my laugh to boot my ecstasy in crying it away. Kudos macha.keep it up.

  • @krishnadas2789
    @krishnadas2789 5 лет назад +31

    E episode polichu

  • @shafeek1673
    @shafeek1673 5 лет назад +45

    Kamalasan nammale muth an😍😍😍

  • @jsooyaaa6627
    @jsooyaaa6627 3 года назад +7

    പൊളിച്ചു 🥳🤘

  • @fidasajeem9583
    @fidasajeem9583 5 лет назад +15

    Kamalu poliyaann😘😘😘

  • @ziya7.a978
    @ziya7.a978 4 года назад +7

    Thatteem mutteem ishtamullavar like veruthe adiii plzzz

  • @AnilKumar-ii8yl
    @AnilKumar-ii8yl 4 года назад +6

    Pwoli sanam

  • @fuiy5ofd656
    @fuiy5ofd656 4 года назад +6

    When arjunanan and kamalahasan joins at 10 0 clock the days worry is forgotten

  • @hussaine985
    @hussaine985 3 года назад +7

    Sahadevan fans like adi

  • @eldopaul1633
    @eldopaul1633 4 года назад +8

    Kamalasanan otta aalanu ee show janapriyam aakunnadhu... really a one man show........... kavi kamalu frndship oru adar item aanu

  • @kj.rockzz6761
    @kj.rockzz6761 5 лет назад +10

    11.00 bgm.. 😍👌

  • @getarshad10
    @getarshad10 5 лет назад +20

    Thugu thugu tha.. Thaga thimi tha... Tharikida thagathimi tha...😄😄

  • @fuiy5ofd656
    @fuiy5ofd656 4 года назад +5

    Arjunanan and kamalahasan and shadevanUSA the thrill increases

  • @amalriyabinzy8384
    @amalriyabinzy8384 5 лет назад +35

    Sahu 😍vidhu😍 ishtham 😍😍

  • @neenapavithran6642
    @neenapavithran6642 4 года назад +2

    Arjunan paathram kalakki😆😅

  • @vinayakvk2074
    @vinayakvk2074 5 лет назад +84

    Nte ponn kamalasana😝😝😝
    Nnalum 500 tally aakki 100 vangya mass
    Orupad chiricha sambhavay poy😝😂😂👍🏻

  • @aswinibalakrishnan9065
    @aswinibalakrishnan9065 5 лет назад +61

    Tension relief.. 💓

    • @viralcut1365
      @viralcut1365 5 лет назад +1

      😄 😄 correct

    • @viralcut1365
      @viralcut1365 5 лет назад +1

      Ente channel onnu support cheyyumo

    • @aswinibalakrishnan9065
      @aswinibalakrishnan9065 5 лет назад +1

      @@viralcut1365 ചെയ്യാമല്ലോ..

    • @viralcut1365
      @viralcut1365 5 лет назад

      @@aswinibalakrishnan9065 thank uuuuu 😍

    • @viralcut1365
      @viralcut1365 5 лет назад

      @@aswinibalakrishnan9065 njnum cheithittund 12

  • @emotionalrailstories8093
    @emotionalrailstories8093 2 года назад +3

    Kannasum kadalasum kayinjal pinne arjunanum kamalahasanum pestu kombo👍👍

  • @sheheenashamon4162
    @sheheenashamon4162 3 года назад +1

    Sahadevan vidu fans like💖💖💖💖✨️✨️✨️✨️🥰🥰🥰❤❤❤❤

  • @thesninp6853
    @thesninp6853 4 года назад +10

    Adhiettan super aanuto
    😘😘😘😘😍😍

  • @shijum5829
    @shijum5829 2 года назад +1

    Endhanagilum Arjun poliya cheruppindhe nanparu vareundhe😄😄😄😄😄👍👍👍😜😜

  • @sunithasunitha140
    @sunithasunitha140 5 лет назад +6

    adipoli...arjunttan..😃😃

  • @shammusha9007
    @shammusha9007 5 лет назад +105

    ഉപ്പും മുളകും ടീം ഉണ്ടെങ്കിൽ ലൈക്ക് ബട്ടൺ നീലം മുക്കിക്കോ✌️✌️✌️😍😍

  • @subashsubaa3859
    @subashsubaa3859 Год назад +2

    ഓണത്തിന് ഒരു എപ്പിസോഡ് ഉണ്ടായിരുന്നു.
    എന്താ കവി ചേച്ചിയും അമ്മയും പൂ പറിക്കുന്നു.
    എടാ ഓണമായില്ലേടാ...
    എപ്പോ ഞാനിതൊന്നും അറിഞ്ഞില്ലല്ലോ...
    എനിക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ട്ടപ്പെട്ടു.

  • @adhithyaadhi5864
    @adhithyaadhi5864 4 года назад +40

    കമലാസാനനും അർജുനനും ബെസ്റ്റ് കോമ്പോ ✌️👌

  • @prabhakaranjyolsier487
    @prabhakaranjyolsier487 4 года назад +7

    കമലാസനൻ ഒരു സംഭവം തന്നെ

  • @jacobbabubabu2033
    @jacobbabubabu2033 5 лет назад +11

    Appo annu thudangiya upadravama ethu😂😂😂😂

  • @rashidrashi7765
    @rashidrashi7765 5 лет назад +51

    Kamalasanan roks

  • @ramanmadhavan7392
    @ramanmadhavan7392 4 года назад +5

    So beautifully crafted , good ! 🤣

  • @safasafvanvlog5699
    @safasafvanvlog5699 3 года назад +5

    2021 ൽ കാണുന്നവർ ആരൊക്കെ ✌️

  • @shihabcv5962
    @shihabcv5962 4 года назад +2

    Wow supper episode ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jacobthomas2183
    @jacobthomas2183 5 лет назад +6

    Kamalu super👌

  • @sinumiya5629
    @sinumiya5629 5 лет назад +7

    Love you കമലു

  • @shanshrey4746
    @shanshrey4746 5 лет назад +63

    ചെരിപ്പിന്റെ no. ഉണ്ടെടാ 😆😆😆😆

  • @shahzuvlog7361
    @shahzuvlog7361 3 года назад +2

    Sahadyvan u s a poli👌👌

  • @muhammedrifan5434
    @muhammedrifan5434 4 года назад +5

    Super 😊😊

  • @amadabdulla5784
    @amadabdulla5784 2 года назад

    Kazhinje episode tourin pokunnath aayath kond athinte baakkiyaanenn karuthi vannavar undo enne pole.... ❣️☹️

  • @bijutm2344
    @bijutm2344 4 года назад +5

    Good 😀

  • @fifa22mobile54
    @fifa22mobile54 3 года назад +3

    The Duo
    Arjunan and Kamalasanan

  • @haashimmon1554
    @haashimmon1554 4 года назад +2

    Wow...
    Super 😊

  • @firosanchalanchl230
    @firosanchalanchl230 5 лет назад +43

    അപ്പോൾ അന്ന് തുടങ്ങിയ ഉപദ്രവം ആണ് ഇത്

  • @sanalanila4492
    @sanalanila4492 4 года назад +1

    E episode veendum veendum kand chirichu anik vayya.adipoli

  • @amaljoy3604
    @amaljoy3604 5 лет назад +16

    Kidu

  • @shahanamunreer784
    @shahanamunreer784 4 года назад +3

    അടിപൊളി

  • @afsalanzari9310
    @afsalanzari9310 5 лет назад +40

    കമലാസനൻ 😍❤️😘👌

  • @aswanthpp3918
    @aswanthpp3918 4 года назад +6

    Kamalasan fans like👍

  • @sunithasunitha140
    @sunithasunitha140 5 лет назад +11

    kamalu...super

  • @mathewka1106
    @mathewka1106 Год назад +1

    😢kamalan is a goodactor

  • @muhammedsajad7856
    @muhammedsajad7856 3 года назад +3

    സൂപ്പർ comedy

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад +2

    😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤ super

  • @insaneefx7071
    @insaneefx7071 5 лет назад +7

    Meenakshi and adhi fans like adi

  • @revathyrevuss5725
    @revathyrevuss5725 5 лет назад +25

    Kamalu poli

    • @viralcut1365
      @viralcut1365 5 лет назад +1

      Kamalu powli & meenakshi muthanu 😘

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +4

    കമലു അർജുൻ പൊളി അല്ലേ

  • @riyasm8760
    @riyasm8760 4 года назад +26

    Hello ഒരു like തരുമോ തട്ടീം മുട്ടീം super

  • @manojjossy5151
    @manojjossy5151 5 лет назад +57

    Njan oru conference nu vendi poyekuarnu.😂

  • @vishnubichu305
    @vishnubichu305 4 года назад +83

    കമലഹാസനെ പോലൊരു കൂട്ടുകാരനെ കിട്ടണം എന്ത് പറഞ്ഞാലും അനുസരിക്കുന്ന കൂട്ടുകാരൻ

    • @sreejeskumarsj1105
      @sreejeskumarsj1105 3 года назад

      സെന്റ് ആക്ടർ മൈ 👌🏻

    • @stanlykerala3789
      @stanlykerala3789 3 года назад

      @@sreejeskumarsj1105 n
      45in tďŕ6re666I to 6yþttuþţtj5þfþdþúþftþú

    • @vasu8985
      @vasu8985 Год назад

      Apo oru adimaye venam