അമ്മയെ അനാഥാലയത്തിൽ എത്തിച്ച മകനും മരുമകളും 😢 | Ponmutta | Liju Thomas | Raji
HTML-код
- Опубликовано: 10 фев 2025
- Direction : Raji R Menon
Script: Raji R Menon
Asst Director : Hijas Habeeb
Camera: Adarsh
Edit : Akhil TA
DI : Manu Malom
Sound: Milan
Music: Gokul Sreekandan
Cast
Liju Thomas
Raji R Menon
jayan Jayamohan
Soumesh Chalakudy
Hijas Habeeb
Shruthy Sunil
Amrutha Perinthalmanna
.....................................................................
Check out PONMUTTA's previous videos!!.
തടിയുണ്ടേൽ പ്രസവിക്കാൻ പറ്റില്ലേ?
• തടിയുണ്ടേൽ പ്രസവിക്കാൻ...
സ്ത്രീകൾ മുണ്ട് ഉടുത്താൽ ഫെമിനിസ്റ്റ് ആകുമോ?
• സ്ത്രീകൾ മുണ്ട് ഉടുത്ത...
വീട്ടിലെ ഭക്ഷണത്തെ കുറ്റം പറയുന്ന എല്ലാരും കാണാൻ😂
• വീട്ടിലെ ഭക്ഷണത്തെ കുറ...
പാല് മേടിക്കാൻ പോയ മോൻ കല്യാണോം കഴിഞ്ഞ് പെണ്ണിനേം കൂട്ടി വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്..😂
• പാല് മേടിക്കാൻ പോയ മോൻ...
.............................................................................
#trending #ponmutta #trending #malayalam #motivation
................................................................................
പ്രവാസികൾ അവിടെ കിടന്ന് സുഖിക്കുവാണെന്ന് പറയുന്നവർ അറിയാൻ...😞
• പ്രവാസികൾ അവിടെ കിടന്ന...
അമ്മയുടെ ആരോഗ്യവസ്ഥ വേണ്ട ഗൗരവത്തോടെ എടുക്കാതിരുന്ന മകന് സംഭവിച്ചത് 😔
• അമ്മയുടെ ആരോഗ്യവസ്ഥ വേ...
ഭാര്യയുടെ മനസ്സ് കാണാൻ കഴിയാത്ത ഓരോ ഭർത്താക്കന്മാരും അറിഞ്ഞിരിക്കേണ്ടത്...
• ഭാര്യയുടെ മനസ്സ് കാണാൻ...
പീരിയഡ്‌സ് സമയത്ത് ഇത്ര ക്രൂരത പാടുണ്ടോ?
• പീരിയഡ്‌സ് സമയത്ത് ഇത്...
Male Escort : • Male Escort | എന്റെ ഇര...
Husband Vs EX | Part - 1 : • Husband Vs EX | Part ...
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A RUclips Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
.........................................................................................................
അമ്മയായി ആക്ട് ചെയ്യുന്ന താരം 🌹 ഒരു രക്ഷയുമില്ല കേട്ടോ
Thank you💜
ഈ വീഡിയോ എന്നോ റീൽ ആയി കണ്ടിട്ടുണ്ട്. ഫുൾ വീഡിയോ ഇപ്പോ ആണ് കാണാൻ പറ്റിയത്. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയ്. കാലം മാറിയപ്പോ പ്രായമായ മാതാപിതാക്കൾ മക്കൾക്കു ഒരു ബാധ്യതതായി തുടങ്ങി. എന്ന് നന്നാകുമോ ഈ നാട് 😢
അമ്മ സൂപ്പർ നല്ല ടാലൻ്റ് ഉള്ള കലാകാരി പലപ്പോഴും കണ്ടിട്ടുണ്ട് ആരാന്ന് അറിയില്ല എന്നാലും ബിഗ് സല്യൂട്ട് സിസ്റ്റർ ഗോഡ് ബ്ലസ് യൂ.ഉയരങ്ങളിൽ എത്തട്ടെ👌👌👍👍🥰🥰🥰💪💪
അമ്മ ഒരു രക്ഷയുമില്ല സൂപ്പർ അഭിനയം 👍👍👍👍
സാധാരണഇതിലെ അമ്മ എപ്പോഴും ദേഷ്യപ്പെട്ട ക്യാരക്റ്റർ ആയിട്ടാണ് കാണാറ്.ഇത് സൂപ്പറായി❤
❤️❤️❤️👍👍👍🙏🙏🙏. പൊന്മുട്ട ചങ്ക് പൊട്ടിപ്പെളർത്തിയല്ലോ. ഈ തലമുറയ്ക്കിതൊരു വലിയൊരു ഗുണപാഠം അല്ല മനസ്സാക്ഷിപ്പാഠം ആയിരിക്കട്ടെ. 🥰.
ആ മോൾ..... വളരെ correct. മോളെ നീ അങ്ങനെ തന്നെ respond ചെയ്തു 👍🏼👍🏼😘👍🏼👍🏼😊
ഇത് ഗുണപാഠം അല്ല... അമ്മച്ചി എന്ന് പറയുന്ന സ്ത്രീ അത്യാവശ്യം നല്ല ആരോഗ്യം ഉണ്ടല്ലോ. എതിർത്തു നിൽക്കാൻ ഉള്ള ഒരു ചങ്കൂറ്റം ആണ് കാണിക്കേണ്ടത്.. ആദ്യം തന്നെ മുഖം അടച്ചു ഒന്ന് കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളൂ... ഇന്നത്തെ കാലത്ത് ക്ഷമ കൊണ്ട് ഒരു പ്രയോചനം ഇല്ല.. ഒപ്പത്തിനൊപ്പം പൊരുതുക.. അതാണ് വേണ്ടത്. ആരും ഇതേപോലെ ക്ഷമിച്ചു കാണിച്ചു കൊടുക്കരുതേ.. പിന്നെ അത് താളമാവും.
ഞാനും അതാ ആലോചിച്ചത്😀 ഫസ്റ്റ് തന്നെ നല്ല ഒരണ്ണം കൊടുക്കുക...പിന്നെ അങ്ങിനെ ഉണ്ടാവരുത് . അല്ല പിന്നെ,😐
സ്വന്തമായി വരുമാനമുള്ളവർക്കേ പ്രതികരിക്കാൻ കഴിയൂ
ഇത് പണ്ട് കാരണവൻ മാർ പറഞ്ഞിട്ടുണ്ട് പാത്രം മാറ്റിവെയ്ക്കുന്ന കാര്യം കൊച്ചു കലക്കി
ചാലക്കുടി
ഇതുപോലെ ഹൃദയ സ്പർശി ആയത് വളരെ കുറച്ച് മാത്രം. അതിൽ ഇത് ഗംഭീരം 🌹
Aa kunj paranje kettittengilum aa sthreekk thett manasilayittundavum.nammal cheyyunnath kandaanu makkal valarunnath enna orma epozhum venam.vayasavumpo thalli parayan alla cheruppathil athrem kashtappettath.😊engane thonnunnu aa mathapithakkalod ingane cheyyan 😢.
ammayude abhinayam parayathirikkanavilla...uyarangalil ethatte❤
ജീവിച്ച് കാണിച്ച് കരയിപ്പിച്ചല്ലോ 😢😒..
ഇറങ്ങടി പുറത്ത് എന്ന് ഇങ്ങനെയുള്ള മരുമക്കളോട് പറയാനുള്ള ഗട്സ് വേണം. Real ലൈഫിൽ ഇങ്ങിനെ അനുഭവിക്കുന്ന അമ്മമാരെ എനിക്കറിയാം
ഇത് കണ്ടപ്പോൾ ദുഃഖം വന്നു
Super message nalla story super acting
ഈ വീഡിയോ കണ്ടു കണ്ണ് നിറയും 😭😭😭. അമ്മ പാവം ❤❤❤. ഇതുപോലെ ഒരു അമ്മയേ കിട്ടാൻ തപസ്സു ഇരിക്കണം ❤❤❤
Amma role acting super
😢എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു 😢🙏
Climax ✨✨✨
❤️❤️❤️❤️👍👍👍
Mone paranjal mathi
അമ്മ അടിപൊളി അഭിനയം ആണ്. അമ്മേ i love you
കഥയാണെങ്കിലും എൻ്റെ മൂധേവി മരുമോളേ അവർ നൊന്തുപെറ്റ അവരുടെ മോനെ നീ കറക്കി എടുത്തു അല്ലേ.
Ente ammayi ammaye swantham ammane pole aanu nammal nokunnad
nice acting all...പക്ഷെ ഒന്ന് പറഞ്ഞോട്ടെ.....നല്ല അച്ഛനെയും അമ്മയെയും ആരും അനാഥാലയത്തിൽ ആകില്ല....നമ്മൾ എപ്പോളും മക്കളുടെ കുറ്റമേ കാണു.....അത് പോലെ മൂശേട്ടകളെയും തമ്മിൽ തല്ലിപ്പിക്കുന്നവരെയും ആകാം കൂടുതലും ആക്കുന്നത്......സ്നേഹം കാണിച്ചാൽ ആരും ആരെയും എങ്ങും ആകില്ല.....
Correct nalla parents undenkil nammale vitt pokathe irikaan nokkum
കരയിപ്പിച്ചു കളഞ്ഞല്ലോ 🥹🥹🥹🥹
ഇതിൽ എപ്പോഴായാലും പല്ല് ഞ്ഞവരി ദേഷ്യം പിടിച്ച എല്ലാരുടേം സംസാരം..
😢😢😢
😢😢😢❤❤❤❤
റീൽ ഇട്ട് കുറേ കഴിഞ് വീഡിയോ ഇടാതിരിക്കാൻ ശ്രമിക്കണേ റീൽ കണ്ടാൽ വീഡിയോ കാണാൻ രസണ്ടാവില്ല ഇൻ്റസ്റ്റുമുണ്ടാവില്ല.
നിങ്ങളുടെ വീഡിയോസുകൾ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഇത് ഒട്ടും ഇഷ്ടമായില്ല 😢😢
❤❤❤❤❤❤😢😢😢😢
😢😢😢
കാണുമ്പളെ മനസിലാകും അഭിനയം ആണെന്നു അല്വെറുതെ പറഞ്ഞാൽ മനസിലാകില്ലായിരുന്നു
Ante aduthayirikkanam
ഇത് ഒന്നും ശരിയല്ല മക്കളേ കതയായാലും ഒ ജി നൽ ആയാലും ശരിയല്ല കഷ്ട്ടം+=
❤😍😂😢
ഇങ്ങനത്തെ ഒരു ചാനൽ വയ്ക്കാൻ പാടില്ല കാരണം ഇത്തരം സീനുകൾ മറ്റുള്ളവരെ അപകടത്തിലേക്ക് നയിക്കും
aa makanittanu adyam kodukendathu . avante vaayil pazham aano
Ithu polathe makkalude koode kazhiyanekalum bedham Old age home aanu . Atleast swastham aayittu kidannu urangalo
ശരിക്കും ഫീൽ ചൈതു വളരെ ശകടം ആയി
😰😰
If this is kind of kinds.... then better we don't want kinds....
Super acting
Short filmil kudiyum kuttiyude clour paranju insult cheyathu sariyailla. Aaa pazhamvizungi makhan anu ettavum valiya thettukaran.
Real lifil aarum parayathathu pole. Nigal thanne ethra thavana parnajittundakum karuppine negative aayittu. Ithokke lifil nadakanathu aanu allathe fantasize cheyanathalla
Karanj poyi
മോൾ പറഞ്ഞത് പ്രൈവസി ഇല്ല
Sankadam thonni
😢😢😢
😢😢😢