Это видео недоступно.
Сожалеем об этом.
PRASNAMARGAM (പ്രശ്നമാർഗ്ഗം) 15/3
HTML-код
- Опубликовано: 15 ноя 2020
- ദൈവാധീനചിന്ത, ഈശ്വരാനുഗ്രഹം പ്രശ്ന ചിന്തയിലൂടെ എങ്ങിനെ മനസ്സിലാക്കാം, ഏത് ദേവൻ്റെ അനുഗ്രഹക്കുറവാണ് ഉള്ളത്, ഈശ്വരാ ഗ്രഹം വർദ്ധിപ്പിക്കാൻ എന്ത് പരിഹാരം ചെയ്യണം... പ്രശ്നമാർഗ്ഗ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി സൂചിപ്പിക്കുന്നു...
_____________________________________________________________________________________________
Background music used in this video is Alaipayuthey Kanna By Sudha Raghunathan
വളരെ നല്ല ക്ലാസ്സ്
Great post
Very goog job
Sir thanks
സാർ
നന്നായി അവതരിപ്പിച്ചു. നന്ദി.
Great, Sir, 🙏.... A big salute for your great effort 🙋
കേട്ടു.
വളരെ പ്രയോജനം തന്നെ.
നന്ദി സർ
🙏🙏🙏👌
Nice....
GIRISH Ji have you uploaded full 15th Chapter of Prashna margam
വളരെ നല്ലതാണ് sir
വളരെ നന്നായിട്ടുണ്ട് 👌👍🙏👌
🙏
Music ഇവിടെ ശല്യം ആണ്
Great sir. Thank you very much
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
Great effort sir.👍👍thanks🙏🙏🙏
നല്ല അറിവുകൾ
👍👍👍
നമസ്കാരം സാർ 🙏🙏🙏 നന്ദി
🙏👍
ശ്രേയസ് കരം ❤️❤️❤️🕉️
Thank you sir
Very good keep it up
തനുമാഷെ പോത്സാഹനത്തിന് നന്ദി...
നമസ്തേ
🌹🌹🌹🌹🙏🙏🙏❤️
Namaskaram sir....
GIRISH ji 🙏 ബാക്കി 15 അദ്ധ്യായം ക്ലാസ്ക്കൾ ഉണ്ടോ. 15/1 & 15/3 ഉണ്ട്. പിന്നെ 15/28 ഉണ്ട്
ജ്യോതിഷ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായ ക്ളാസ് .
നമസ്കാരം sir..
അത്യന്തം പ്രശംസ അർഹിക്കുന്നത്
Sir ബാധക അധിപതിയും ദേവകോപ കഅ രകനും വേറെ വേറെ ആയി കാണണമോ? അത് രണ്ടായി പഠിക്കണമോ? അപ്പോൾ രണ്ടു പരിഹാരം ആണോ?
ബാധകാധിപനായഗ്രഹം, ബാധാ രാശിയിൽ നിൽക്കുന്ന ഗ്രഹം, ബാധാ രാശിയിലേക്ക് നോക്കുന്ന ഗ്രഹം, ബാധകാധിപനോട് ചേർന്ന ഗ്രഹം, ഇവരെയൊക്കെ ദേവ കോപകാരകരായി സൂചിപ്പിക്കാം...
Please avoid background
🙏
🙏