PRASNAMARGAM (പ്രശ്നമാർഗ്ഗം) 15/1

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പ്രശ്നമാർഗ്ഗം അധ്യായം 15- പ്രശ്ന ചിന്തയുടെ ആവശ്യകത, ജാതകഫലത്തെ ഭേദിക്കുന്ന വിഷയങ്ങൾ, ഇവ എങ്ങിനെ മനസ്സിലാക്കാം മുതലായ വിഷയങ്ങൾക്ക് ഒരു ആമുഖം... ഉപകാരപ്പെട്ടാൽ ലൈക്ക് ചെയ്യാനാ ഷെയർ ചെയ്യാനും മറ്റും മറക്കരുത്.. എങ്കിൽ ഇതിലെ ഓരോ വിഷയങ്ങളും പ്രമാണ സഹിതം ഉടൻ പ്രതീക്ഷിക്കാം... നന്ദി നമസ്കാരം...

Комментарии • 54

  • @jaypanicker2362
    @jaypanicker2362 2 года назад +1

    Divine

  • @sarojavijayan6615
    @sarojavijayan6615 Год назад +1

    സാറിന്റെ വചനങ്ങൾ വളരെ അറിവു പകരുന്നു. നന്ദി നമസ്ക്കാരം 13 ഉം 14 ഉം അദ്ധ്യായം കൂടി ഇത്തരത്തിലുള്ള അറിവ് ആഗ്രഹിക്കുന്നു. പഠിതാവാണ്

  • @mohanacheroor4029
    @mohanacheroor4029 3 года назад +3

    സർ
    വളരെ നല്ല ആരംഭം
    കേട്ട മാത്രയിൽ തന്നെ നല്ല ഊർജം ലഭിച്ചു.
    ബുധൻ ദിവസം തന്നെ ഇതു് കേൾക്കാൻ പറ്റിയതും അനുഗ്രഹം തന്നെ.
    നന്ദിസർ .👌

  • @anilkumar3737
    @anilkumar3737 27 дней назад

    നമസ്കാരം

  • @sanilkumar3544
    @sanilkumar3544 3 года назад +3

    ഇത്തരം നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി

    • @kasomasekharan8678
      @kasomasekharan8678 3 года назад +1

      ഗിരിശ്സിർ.എന്തിനാണ് പ്രശനം വയ്ക്കുന്നത് എന്ന ആധികാരികമായ വിവരണം വളരെ നന്നായി. ഇനിയും ഈതുപോ ലയ വിവരങ്ങൾ കയി കാത്തിരിക്കുന്നു

  • @jayalekshmikv3175
    @jayalekshmikv3175 3 года назад +2

    🙏 Very useful and informative , Thank you sir

  • @jothisham6721
    @jothisham6721 Год назад

  • @subashcheliya3652
    @subashcheliya3652 3 года назад +2

    നല്ല ക്ലാസ്സ്

  • @rahulmookambikaa8518
    @rahulmookambikaa8518 3 года назад +2

    വളരെ നന്നായിട്ടുണ്ട് മാഷേ❤️❤️❤️🙏🙏🙏

  • @0n0p0g
    @0n0p0g 7 месяцев назад

    🙏

  • @anastkanastk1528
    @anastkanastk1528 Год назад

    🙏🙏🙏🌹🌹🌹❤️❤️❤️

  • @sreelathakt462
    @sreelathakt462 3 года назад +2

    Very good introduction , thank you sir

  • @rishikeshsuresh4988
    @rishikeshsuresh4988 3 года назад +2

    excellent introduction

  • @govindannamboodiripv2055
    @govindannamboodiripv2055 3 года назад +1

    അവതരണം മനോഹരമായിട്ടുണ്ട് ഗീരീശൻ മാഷേ . ഗോവിന്ദൻ നമ്പൂതിരി മാഷാണ് (ജ്യോത്സ്യർ)

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  3 года назад

      നമസ്കാരം മാഷേ... ഒരു പാട് സ്നേഹം

  • @kamalamadathil6161
    @kamalamadathil6161 3 года назад +1

    ലളിതമായ വിവരണം. വളരെ നന്ദി

  • @ushasukumaran638
    @ushasukumaran638 3 года назад +1

    സർ, വളരെ ഉപകാരപ്രദമാണ് ഈ ക്ലാസ്

  • @skmenon8200
    @skmenon8200 3 года назад +2

    Very Very Informative . Very Good Class . Please continue this Sir , so that we can get some knowledge

  • @anakha.s.aenathu8948
    @anakha.s.aenathu8948 3 года назад +1

    Excellent . thank you SIr

  • @0n0p0g
    @0n0p0g 3 года назад +1

    very useful video.please continue to post for students like me...Gopakumar N

  • @padamanabhancm1860
    @padamanabhancm1860 2 года назад +1

    Very informative

  • @subhasomanathan8814
    @subhasomanathan8814 2 года назад

    ,,,,🙏🙏🙏

  • @kgoctvpm8804
    @kgoctvpm8804 3 года назад +3

    വളരെ നല്ല അറിവ്...തുടർന്നും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..

  • @sarngadharansarngadharan974
    @sarngadharansarngadharan974 3 года назад +1

    പഠിതാക്കൾക്ക് വളരെ ഉപഹാരപ്രദമായിരുന്നു.

  • @sajithpal
    @sajithpal 3 года назад +1

    good knowledge

  • @girishkdl
    @girishkdl 3 года назад +1

    Sir.. excellent

  • @lolithasureshprabhu2105
    @lolithasureshprabhu2105 3 года назад +1

    Very very nice🙏🙏🙏🙏

  • @muralidaran9487
    @muralidaran9487 3 года назад +1

    നമസ്തേ

  • @MediaJyotheerdeepthi
    @MediaJyotheerdeepthi 3 года назад +1

    കൊള്ളാം സാറെ🙏

  • @rithukesh2701
    @rithukesh2701 3 года назад +1

    Very informative.. waiting for other classes

  • @dhanyagirish1370
    @dhanyagirish1370 3 года назад +1

    🙏👍

  • @uthamanvijiuthamanviji1169
    @uthamanvijiuthamanviji1169 3 года назад +1

    🙏🙏🙏🌹

  • @vasusakthisuresh2785
    @vasusakthisuresh2785 2 года назад +1

    Namaskaram I am residing at Tamil Nadu you can give full course video of prasanna marggam I am willing to study the prasanna marggam please help thank you Guruji

  • @sajithkumarthankamony2143
    @sajithkumarthankamony2143 3 года назад +1

    മനോഹരം ആയ അവതരണം തുടർന്ന് ഉള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

  • @venugopall7785
    @venugopall7785 3 года назад +1

    പ്രശ്നമാർഗ്ഗം 15ലെ അടുത്ത ശ്ലോകങ്ങൾ .....

  • @skmenon8200
    @skmenon8200 3 года назад +1

    Sir prescribe cheyatha - shudha ganitham book evide kittum

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  3 года назад

      Jyothissadanam
      Payyannur
      Kannur...

    • @skmenon8200
      @skmenon8200 3 года назад

      @@DrMPGIRISHNAMBIAR Sir - Phone number undo ..

  • @shivakumarthrithala1316
    @shivakumarthrithala1316 3 года назад +1

    ഗിരീഷ് ജി ഭവാൻ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ work shop ക്ലാസ്സ്‌ എടുത്തുണ്ടോ 🤔

  • @govindannamboodiripv2055
    @govindannamboodiripv2055 3 года назад +1

    ദ്വിജൻ ആരാണ്?

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  3 года назад

      കർമ്മണാൽ ജായതെ ദ്വിജ:
      കർമ്മം കൊണ്ടാണ് ദ്വിജൻ ആകുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്....

    • @ramsabha0
      @ramsabha0 3 года назад +2

      , ദ്വിജൻ എന്ന് വാക്കിന്ടെ അർത്ഥം രണ്ടു പ്രാവശ്യം ജനിച്ചു എന്നാണ്. ഒരു മാതാ പിതാക്കൾക് ജനിച്ച പിന്നെ ഉപനയണം ചെയ്യുമ്പോൾ മാതാ ഗായത്രി പിതാവ് ഗായത്രി മന്ത്രോപദേഹം ചെയ്യുന്ന വ്യക്തി. ഇങ്ങനെ 2 പ്രാവശ്യം ജന്നിക്കുന്നു.
      നമ്മുടെ പല്ലിനും ദ്വിജ് എന്ന് പേരുണ്ട്
      SHIVAKUMAR SHARMA, JYOTISHI, HYDERABAD

  • @venugopall7785
    @venugopall7785 3 года назад +1

    നല്ല ക്ലാസ്