കൊഴിഞ്ഞാംപാറയിൽ CPM വിമത കൺവെൻഷൻ, പഞ്ചായത്ത് പ്രസിഡന്റടക്കം പങ്കെടുക്കുന്നു | Palakkad | CPM

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 45

  • @pbt1728
    @pbt1728 5 часов назад +30

    CPM ജില്ലാ സെക്രട്ടറി കമ്പനി നടത്തി കൊണ്ട് പോവുന്നത് പോലെയാണ് പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകുന്നത് . അദ്ദേഹം കമ്പനി MD എന്നാ വിചാരം.

  • @kochumolajikumar5521
    @kochumolajikumar5521 5 часов назад +16

    കമ്യുണിസ്റ്റ് പാർട്ടിയിൽ വിമ്മര്ശിക്കാം ചർച്ചചെയ്യാം പിന്നീട് അടങ്ങിയിരുന്നോണം അതാ അതിന്റെ രീതി 😜😜

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 4 часа назад +17

    പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് വിട്ടവരുമായി ഒരു അഭിമുഖംദൃശ്യമാധ്യമങ്ങൾ ടെലികാസ്റ്റ് ചെയ്യണംഅവരുടെ ഇപ്പോഴത്തെ അവസ്ഥഅറിയുവാൻ വോട്ടന്മാർക്ക് അഗ്രഹം ഉണ്ട്.

  • @JayK.2002_
    @JayK.2002_ 4 часа назад +6

    അഹങ്കാരവും ധാർഷ്ട്യവും 😂😂😂😂 സ്വന്തം പാർട്ടിയിൽ തന്നെ സഹിക്കാൻപറ്റുന്നില്ല

  • @abdulgafoorpm8695
    @abdulgafoorpm8695 5 часов назад +12

    പാലക്കാട്‌ ഒരു സഖാവേ candidate ഇല്ലേ ❤❤

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 4 часа назад +7

    സരിനെ തോൽപ്പിക്കാനാണ് പെട്ടി വിവാദം ഉണ്ടാക്കിയത്.

  • @hamzakutteeri4775
    @hamzakutteeri4775 4 часа назад +5

    ആദ്യം CPM, BJP കൂട്ടുകച്ചവടം നിർത്തണം

  • @John-v8q5f
    @John-v8q5f 5 часов назад +23

    ഇതിനും കോൺഗ്രസ് സമാധാനം പറയേണ്ടി വരുമോ ആവൊ !😂😂😂

    • @aleenaambadi7769
      @aleenaambadi7769 5 часов назад +1

      ഇതും ഷാഫി രാഹുൽ സതീശൻ മൂവർ സംഘത്തിന്റെ ഗൂഢാലോചന എന്ന് മൂന്നാം സ്ഥാനത്തേക്ക് പോയ ചിലർ 😜😁

    • @Pixie_sature2279
      @Pixie_sature2279 4 часа назад +1

      😊😊😊

    • @MuhammedFayis-l9j
      @MuhammedFayis-l9j 3 часа назад +1

      അത് വേണ്ടി വരില്ല, ഇതിന് പിന്നിലും ജമാഅത്തെ ഇസ്ലാമി എന്ന വിശദീകരണം ഉടനെ വരും 😂😂😂😂

  • @abdulsathar6698
    @abdulsathar6698 4 часа назад +3

    ഷാനിബിനെ ജില്ലാ സെക്രട്ടറി ആക്കിയാൽ പൊളിച്ച് തന്നോളും 😂😅

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 4 часа назад +2

    എവിടെ NNകൃഷ്ണദാസ്

  • @ceegeewarrier
    @ceegeewarrier 5 часов назад +9

    സരിൻ പാവം
    ചെന്ന ഇടം നശിക്കുന്നു 😢
    കോൺഗ്രസ്സ് ആണ് ഇതിന് പിന്നിൽ 😂

  • @ManuMansu-c9n
    @ManuMansu-c9n 4 часа назад +2

    ഒരു shanib ഉണ്ടായിരുന്നില്ലേ അവൻ എവിടെ ആവോ😂😂😂

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 4 часа назад +4

    പാലക്കാട് ഒരു സഖാവുമ്മില്ലായിരുന്നോ സ്ഥാനാര്‍ത്തി നിര്‍ത്താന്‍.

  • @ShanilCalicut
    @ShanilCalicut 3 часа назад +2

    കൃഷ്ണദാസ് പറയും അത് അനുസരിച്ചാൽ മതി

  • @talkfree99
    @talkfree99 4 часа назад +3

    കേൾക്കാൻ എന്ത് സുഖം 😅😅😅

  • @shafeeqrashidha38
    @shafeeqrashidha38 3 часа назад +1

    ഇതിനും കാരണം കോൺഗ്രസാ എന്ന് ജില്ലാ സെക്രട്ടറി

  • @JayK.2002_
    @JayK.2002_ 4 часа назад +2

    ഇന്നോവ പാലകട്ടേക്കും വരും 😂😂

  • @AbdullaKavuthiyayil
    @AbdullaKavuthiyayil 4 часа назад +1

    CPM കാർകൊഴിഞ്ഞുപോയി😢

  • @ShanilCalicut
    @ShanilCalicut 3 часа назад +1

    V D സതീശൻ രാജി വെക്കണം 🤣🤣

  • @shameemk2144
    @shameemk2144 3 часа назад

    Crsyta 2022 model for sale ,good condition,

  • @SreeKumar-v8e
    @SreeKumar-v8e 3 часа назад

    എത്രവർഷം പോസ്റ്റർ ഒട്ടിച്ചും ചുവർ വെള്ളയടിച്ചും, കൊടിപിടിച്ചും പാർട്ടിക്ക് വിശ്വാസം ബോധ്യപ്പെട്ടാൽ മാത്രം ആയിരുന്നു ഒരാൾക്കു ഗ്രൂപ്മെമ്പർ ആകാൻ കഴിയുമായിരുന്നത്, ഇന്നോ? 🫂

  • @bharathanck8592
    @bharathanck8592 5 часов назад +1

    ഇയാള് പോയി പണി നോക്കട്ടെ..മാധ്യമങ്ങൾക്ക് അറിയേണ്ടത് ഇതല്ല..നിങ്ങൾ പാര്ടിമാറുമോ

  • @muhammedaslam898
    @muhammedaslam898 5 часов назад +2

    അടുത്ത ക്യാപ്സുൾ സതീശൻ ഷാഫി കോക്കസ് വീണ്ടും 🤣🤣

    • @rileeshp7387
      @rileeshp7387 5 часов назад +2

      ക്യാപ്സ്യൂ ല്ല് പാർട്ടി സിപിഎം അല്ലേ

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 4 часа назад

    Very good , lalsalam sakhakkale❤❤

  • @AnilDas-x9o
    @AnilDas-x9o 28 минут назад

    😀😀

  • @Nz95aus
    @Nz95aus 5 часов назад

    Pinarayi nikkale ariyilla mashe😅😅😅

  • @AjayAjay-uq2qt
    @AjayAjay-uq2qt 5 часов назад +3

    കോൺഗ്രസിൽ പൊട്ടിത്തെറിച്ചവർ എല്ലാം പാലക്കാടിന്റെ പുറത്താണോ അതോഅകത്ത് തന്നെ ഉണ്ടോ എന്ന് ഒന്ന് അന്വേഷിക്കണം പത്രക്കാർ. അറിയാൻ വേണ്ടിയാണ്