മഹാവികാസ് അഘാഡിയെ മഹാരാഷ്ട്ര കൈവിട്ടത് എന്തുകൊണ്ട്?

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 237

  • @soulsoul1110
    @soulsoul1110 3 часа назад +217

    പാലക്കാടും evm മെഷീൻ അട്ടിമറി പരിശോധിക്കണം

    • @ra_j19
      @ra_j19 2 часа назад +2

      ജാർഘണ്ടിലെയും..😂😂😂

    • @mhash308
      @mhash308 Час назад

      Mone Maharashtra plakkadum Jharkhand um pole alla.bharikkunna party kk athrayum important aaya oru sthalam aanu Mumbai adangunna Maharashtra

    • @DhidhyPK
      @DhidhyPK Час назад

      അങ്ങനാണേൽ കേരളത്തിൽ സിപിഎം അല്ലെ ഭരിക്കുന്നത് അവർക്കു പാലക്കാട്‌ തിരഞ്ഞെടുപ്പിൽ ഇങ്ങനെ ചെയ്യാം ആയിരുന്നല്ലോ ​@@mhash308

    • @sureshpoduval6951
      @sureshpoduval6951 Час назад +2

      @@mhash308 aannoo mone sudu🤣🤣🤣

    • @anandhuanilkumar5862
      @anandhuanilkumar5862 Час назад +1

      സത്യം 😂😂😂

  • @Rajesh.Ranjan
    @Rajesh.Ranjan 3 часа назад +148

    Evm is good in Keralam and Jharkhand....😂😂

    • @kevinninan2137
      @kevinninan2137 2 часа назад +4

      Not only in in kerala and Jharkhand evm is good in Sikkim, Karnataka etc etc...

  • @VaradharajTk
    @VaradharajTk 3 часа назад +184

    തോറ്റാൽ തോറ്റു എന്ന് സമ്മതിക്കണം അല്ലാതെ ഈ ന്യായീകരണങ്ങൾ ആര് കേൾക്കാൻ

  • @SamySamy-zs9ru
    @SamySamy-zs9ru 3 часа назад +121

    കോൺഗ്രസിൻ്റെ നേതൃത്വം മൊണ്ണയല്ലേ ഇതിലപ്പുറവും പറയും

  • @Master-g4z
    @Master-g4z 3 часа назад +95

    പൗഡർ കുട്ടപ്പന് ഒരു പിടിയും കിട്ടുന്നില്ല 😂

  • @shinukadakkal5093
    @shinukadakkal5093 3 часа назад +91

    അപ്പോൾ Jharkand. 😂😂😂

  • @thehalka
    @thehalka 3 часа назад +76

    ഇയാളുടെ തല കണ്ടപ്പോൾ ആളുകൾ മാറ്റി കുത്തി,EVM കൃത്യമായി അത് രേഖപെടുത്തി....😅

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 часа назад +51

    എങ്കിൽ പാലക്കാട്‌ ഉറപ്പായും അട്ടിമറി evm ഇൽ നടന്നിട്ടുണ്ട്

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 3 часа назад +56

    മഹാരാഷ്ട്ര തിരെഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഇവർക്ക് നേരം കിട്ടിയില്ല.
    പാലക്കാടിനെ ഒരു സംസ്ഥാന തിരെഞ്ഞെടുപ്പ് ആയി കണ്ടവർ മഹാരാഷു ഇന്നാണ് കണ്ടത്‌
    ഫലം മറിച്ചായിരുന്നെങ്കിൽ ഇന്നലെ തന്നെ വലിയ ക്ഷരങ്ങൾ സ്ക്രീനിൽ വരുമായിരുന്നു.
    മാമ മാധ്യമങ്ങൾ

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 часа назад +62

    ജയ് മോദി ജീ❤❤❤❤❤❤❤❤

  • @DineshkumarPk-w9y
    @DineshkumarPk-w9y 2 часа назад +43

    കഷ്ട്ടം ഇങ്ങനെ ഓക്കേ പറയാൻ കോൺഗ്രസ്സ് കാരെകൊണ്ടേ പറ്റു

  • @Tigertiger-x7c
    @Tigertiger-x7c Час назад +22

    വയനാട്ടിലെ കണ്ടിക്ക് കിട്ടിയ നാല് ലക്ഷം ഭൂരിപക്ഷത്തിൽ ഞങ്ങൾക്കും സംശയമുണ്ടെടോ

  • @RanjithDsRanjithDs
    @RanjithDsRanjithDs 2 часа назад +26

    പപ്പു മോനേ മോനെജയിക്കണം ബംഗാളികളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിൽ വന്നാൽ മാത്രമേ നടക്കുള്ളൂ 😂😂😂😂😂😂😂😂

  • @SonofBharat-lo9bd
    @SonofBharat-lo9bd 3 часа назад +64

    അതെ അവിശ്വസനീയ മായ വിധി ആണ് പാർലിമെന്റ് ഇലക്ഷനിൽ കണ്ടത് 400 + സീറ്റ് പ്രതീഷിച്ച NDA എങ്ങനെ 290 ലേക്ക് ഒതുങ്ങുക്കുകയും ഇണ്ടി മുന്നണി 240 സീറ്റ്‌ കിട്ടുകയും ചെയ്തത്??? Wakaf മുന്നണിക്ക് എങ്ങനെ ഇത്ര സീറ്റ്‌ കിട്ടി?? 🤔🤔🤔🤔

  • @SubramanianVadakketil
    @SubramanianVadakketil 2 часа назад +21

    അവിടെ കറക്ടായി 1500 രൂപ മാസംതോറും കൊടുക്കുന്നു ഇവിടെ 4 മാസം ബാക്കിയാണ് കൊടുക്കാൻ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണല്ലോ

    • @KrishnadasvkDas
      @KrishnadasvkDas Час назад

      ഇവിടെ 3 മാസം കൂടുമ്പോൾ 1600 അത് വല്ലപ്പോഴും ഇലക്ഷന് മുൻപ് ഒരു term ലെ കിട്ടും

  • @ryanxavier_89
    @ryanxavier_89 3 часа назад +36

    പാലക്കാട് വയനാട് 😂

  • @dili9510
    @dili9510 2 часа назад +39

    ഞങ്ങളെ ജയിക്കാവൂ അല്ലാത്തിടത് ഞങ്ങൾ evm പറഞ്ഞു നടക്കും 😂🤌

  • @praveenprakash1879
    @praveenprakash1879 2 часа назад +21

    കേരള പപ്പു... ചെന്നിത്തല 😂😂😂😂

  • @praveenprakash1879
    @praveenprakash1879 2 часа назад +22

    ഇയാൾക്ക് ഒന്നും മനസിലാവില്ല..... കഷ്ടം ചെന്നി.. പൊട്ടൻ ആകരുത്

  • @MessiMessi-s2x
    @MessiMessi-s2x Час назад +8

    😢വയനാടാവും പാൽക്കാടും ഒന്ന് പരിശോധിക്കണം

  • @radhikasunil9280
    @radhikasunil9280 2 часа назад +10

    Wynad യും തിരി മറി നടന്നു😂😂😂

  • @venucs1992
    @venucs1992 2 часа назад +7

    കേരളത്തിൽ മൂന്നാം വട്ടവും ldf അധികാരത്തിൽ വരുമ്പോൾ ഇതുപോലെ EVMനെ കുറ്റം പറഞ്ഞു കരയണം

  • @vivekkrishna2200
    @vivekkrishna2200 3 часа назад +28

    ലോകസഭ ഇലക്ഷൻ time ലെ evm മാത്രം bjp set ചെയ്തില്ല...😢 അതുകൊണ്ട് bjp ക്ക് കേവല ഭൂരിപക്ഷം പോലും കിട്ടിയില്ല...😭

  • @praveenprakash1879
    @praveenprakash1879 2 часа назад +8

    ബിജെപി ♥️💞🔥

  • @pcjanardhan2456
    @pcjanardhan2456 2 часа назад +9

    മാപ്രകളെ നിങ്ങൾക്ക് എങ്കിലും കുറച്ചു വിവരം ഉണ്ടല്ലോ, ഇവന്മാരെ ഒന്നു പറഞ്ഞു മനസിലാക്കണം!!

  • @viswanathanvenugopal7746
    @viswanathanvenugopal7746 2 часа назад +6

    ഒരു കോടി അല്ല..2 കോടി സ്ത്രീ കൾക്ക് ഈ പ്രയോജനം ലഭിച്ചു

  • @Cxfhb
    @Cxfhb 54 минуты назад +1

    👍 മുൻ ആഭ്യന്തര മന്ത്രി ഇത്രയും തരാം താഴരുത്.

  • @vnk6270
    @vnk6270 2 часа назад +6

    ലെ ചെന്നിത്തല മെഷീൻ കൊള്ളുല്ല എന്നറിയല്ലോ …എന്നിരുന്നാലും ഇങ്ങനെ അങ്ങട്ട് തോപ്പിക്കാമോ,നമ്മടെ ഖാംഗ്രേസ് അല്ലേ😌🥸

  • @thebeast1891
    @thebeast1891 2 часа назад +4

    മനസ്സിലാക്കാൻ ഒന്നുവില്ല കൂടെ നടന്നവർ പോലും വോട്ട് ചെയ്തില്ല 😂പരക്കെ സംസാരം പാർട്ടിയിൽ aarikkum

  • @kadarsh4916
    @kadarsh4916 2 часа назад +12

    കോൺഗ്രസ് ജയിച്ചാൽ ഇവിഎം പ്രശ്നമല്ല ബിജെപി ജയിച്ചാൽ മാത്രം ഇയാളുടെ പ്രശ്നങ്ങളും

  • @lvl3172
    @lvl3172 2 часа назад +10

    ഇയാൾ ആദ്യം പാലക്കാട്‌ പറ...ചക്ക എന്ന് ചോദിക്കുമ്പോൾ ചുക്ക് എന്ന് പറയുന്ന ആളാണ്‌ ഒരു ഉപകാരവും ആർക്കു ഉണ്ടാവാത്ത ഈ പഴയ കുത്രമന്ത്രി 😂😂😂

  • @Olive-k76
    @Olive-k76 Час назад +3

    തന്ത്രോം കൊണ്ട് നടന്നാ പോരാ, ജനങ്ങൾക്ക് വേണ്ടി വല്ലതും ചെയ്യണം , അപ്പൊ ജനങ്ങൾ വോട്ട് ചെയ്യും

  • @anishmay
    @anishmay Час назад +3

    തോൽക്കുമ്പോൾ evm. ഒന്ന് മാറ്റി പിടിക്ക്. നാണം വേണ്ടേ

  • @231455TR231455
    @231455TR231455 2 часа назад +5

    ഇയാൾ ഉള്ളിസുരക്ക് പറ്റിയ എതിരാളി തന്നെ 😂

  • @BaijuBaiju-po8zd
    @BaijuBaiju-po8zd Час назад +3

    തന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ
    😂😂😂😂എടോ ചെന്നിനായ കമേ

  • @Nasanveeyen
    @Nasanveeyen 2 часа назад +5

    സുരേമാത്രം രക്ഷ പെടുന്നില്ല 🤣🤣🤣🤣

  • @bahuleyanayyode474
    @bahuleyanayyode474 Час назад +3

    വേസ്റ്റ്നെറ്റ് ആദ്യം നെഗറ്റീവ് വാർത്തയിൽ തുടങ്ങും. ബിജെപിയെ ഒന്ന് ഇകഴ്ത്തണം. സ്ഥിരം പരിപാടി ആണ്.

  • @NandhuS-ve3pd
    @NandhuS-ve3pd Час назад +3

    വയസ്സാവുംതോറും ചെന്നിത്തല അമ്മാവൻ എന്തോ കാര്യമായ കുഴപ്പം ഉണ്ട് 🤔

  • @marykutty-bh2dj
    @marykutty-bh2dj 3 часа назад +7

    KHANGRESS jayichal nalla evm...allengil😂😂😂

  • @mossad7716
    @mossad7716 Час назад +1

    പാലക്കാട്‌, ജാർഖണ്ട് evm അടിപൊളി 😂😂😂

  • @PriyaKumar-rt4is
    @PriyaKumar-rt4is Час назад +2

    I did the election duty here...as PRO please don't blame EVM.

  • @ramchandran8379
    @ramchandran8379 2 часа назад +5

    Voting machine function properly wherever INDI wins

  • @worldtoday2024x
    @worldtoday2024x Час назад +1

    വയനാട് ഇവിഎം കോൺഗ്രസിന് സൂപ്പർ

  • @UnniKrishnan-p4z5m
    @UnniKrishnan-p4z5m 3 часа назад +8

    ഉസ്മാൻ😂😂😂😂

  • @varghese1817
    @varghese1817 3 часа назад +6

    എല്ലാം മറിമായം

  • @AneeshKaliyambalam
    @AneeshKaliyambalam Час назад +2

    കോൺഗ്രസിന്റെ പരിപാടി ഇതൊക്കെ തന്നെയാണ് തോറ്റ ഇങ്ങനെ ജയിച്ചാൽ പറയത്തില്ല

  • @anirudhanu7510
    @anirudhanu7510 3 часа назад +16

    വെറുതെ അല്ല ചെന്നിത്തലയെ കേരളത്തിൽ നിന്ന് കോൺഗ്രസും വി.ഡി സതീശനും ടീമും ഓടിച്ചത്.. പറയുന്നത് മൊത്തം സ്വന്തം തോന്നൽ😂😂😂

  • @rakeshiyer9781
    @rakeshiyer9781 3 часа назад +5

    Thottal engane yoke ellawararum parayu...jeyicchal were oru reethiyil aayirikkum parayuka..thottal athu sammadhikkanam ..

  • @Ghostrider467-g3g
    @Ghostrider467-g3g 3 часа назад +5

    rahul inte kudumbam motham pottan num pottathiyum ano😁😁

  • @sasidharant9617
    @sasidharant9617 Час назад +1

    Vs പറഞ്ഞത് പോലെ... ഉളുപ്.. ഉളുപ് വേണം.
    കോൺഗ്രസ്‌ പ്രതീക്ഷിച്ചത് അജിത് പാവാർ മറുകണ്ടം ചാടും എന്നാണ്.

  • @Atheendra-l7w
    @Atheendra-l7w 2 часа назад +3

    മൊഹബത്തിന്റെ കട തുറക്കാൻ മഹാരാഷ്ട്രയിൽ ചെന്ന ഹമാസ് ഖാൻഗ്രെസ്സിനെ രാജ്യസ്നേഹി മഹാരാഷ്ട്രക്കാർ കണ്ടം വഴി ഓടിച്ചു വിട്ടു ..101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി ഖാൻഗ്രെസ്സ് ...😂😂😂

  • @saneeshunni
    @saneeshunni 2 часа назад +7

    ഉസ്മാൻ എഫക്ട് 😅😅😅

  • @pky802
    @pky802 2 часа назад +2

    പാലക്കാട്‌ evm സംശയമുണ്ട് കോൺഗ്രസ്‌ വരെ പറഞ്ഞത് പതിനായിരം ഭൂരിപക്ഷം കിട്ടുമെന്ന മാക്സിമം 15 വരെ പക്ഷെ 1800 കിട്ടി എങ്ങനെ

  • @muralikk-hn2tq
    @muralikk-hn2tq 2 часа назад +2

    പാലക്കാട്‌ evm പ്രശ്നം ഇല്ല അല്ലെ കോൺഗ്രസ്‌

  • @anandhuanilkumar5862
    @anandhuanilkumar5862 Час назад +1

    കോൺഗ്രസ് ജയിച്ചാൽ അട്ടിമറിയും ഇല്ല ഒന്നുമില്ല..BJP ജയിച്ചാൽ മാത്രം അട്ടിമറി.. ഇതാണ് ഏറ്റവും നല്ല രാഷ്ട്രീയം 😂😂😂😂

  • @vikramannairg8346
    @vikramannairg8346 2 часа назад +1

    ജയ് മോദിജി 🙏🙏🙏🙏🙏👌👍👌👍

  • @suvin1525
    @suvin1525 Час назад +1

    അങ്ങനെ ആണെങ്കിൽ പെരുച്ചാഴി സിനിമ യില്‍ ഉള്ള പോലത്തെ evm ആവും വയനാട്ടില്‍. കുത്തുന്നത് മുക്കാലും കോൺഗ്രസ്സ് ന് പോയത്. ഏത് 😅😅😅

  • @freshrecipe822
    @freshrecipe822 Час назад

    ചെറുത് നിങ്ങൾക്കും വലുത് ഞങ്ങൾക്കും. അതാണ് ഐഡിയ

  • @Sreevalsam001
    @Sreevalsam001 2 часа назад +1

    അപ്പോൾ ജെർഖണ്ടോ? ജെർഖണ്ഡ് തിരിച്ചുകൊടുത്തോളൂ

  • @binhasancheroor1625
    @binhasancheroor1625 2 часа назад +2

    😊വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നു , ഇത് സിംബാബ്വേ പോ ലെയാണ്

    • @Atheendra-l7w
      @Atheendra-l7w 2 часа назад +6

      ഒരു അൽ ബിസ്മയത്തിന്റെ സ്വാഭാവിക പ്രതികരണം..😂😂😂

    • @midhunraj4294
      @midhunraj4294 2 часа назад +3

      ബിസ്മയമേ 😂😂

  • @68asurajmanmadhan32
    @68asurajmanmadhan32 Час назад +1

    Shinde star ⭐

  • @raviravindran3905
    @raviravindran3905 3 часа назад +3

    Bodham illatha politicians aanu nadinte sapam.

  • @arathysooraj683
    @arathysooraj683 53 минуты назад

    നാലുമാസം കഴിഞ്ഞില്ല ചാപുള്ളപോലെയായി അതാണ് രമേശ് ചെന്നിത്തലക്ക് മനസിലാകാത്തത് 🤣🤣🤣

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Час назад

    എങ്കിൽ പിന്നെ എങ്ങനെ ആണ് വയനാട് 4 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടിയത്.

  • @MohandasE_53
    @MohandasE_53 37 минут назад

    വയനാടും, പാലക്കാടും പുതിയ രണ്ട് സംസ്ഥാനങ്ങളായി പ്രക്യാപിക്കുക .......😂

  • @sarath715
    @sarath715 Час назад

    കേരള, കർണാടക, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ മെഷീൻ നല്ലതാണ്. മഹാരാഷ്ട്ര, ആസാം, ഛത്തീസ്ഗഢ്, യുപി, ഉത്തരാഖണ്ഡ്, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ മെഷീൻ കേടാണ്... എന്ന് കോൺഗ്രസ്

  • @SureshKumar-ho7em
    @SureshKumar-ho7em Час назад +1

    Chennai thalaya Maharashtrayil budhy ulla alukal undu

  • @faisalparamban432
    @faisalparamban432 Час назад

    ❤❤❤❤❤❤

  • @faisalparamban432
    @faisalparamban432 Час назад

    ❤❤❤

  • @yahipoov3096
    @yahipoov3096 Час назад

    Jharkand കൊടുത്തു് മഹാരാഷ്ട്രയിൽ election അട്ടിമറി നടത്തി ജമ്മു കൊടുത്തു് ഹരിയാനയിൽ ചെയ്തത് പോലെ ചോദിക്കുമ്പോൾ പറയാമല്ലോ jharkandil evm അട്ടിമറിയില്ലേ എന്ന്
    അല്ലാതെ എങ്ങനെ വിജയിച്ചാലും india മുന്നണിക്ക് 48 സീറ്റ്‌ എന്ന് പറയുന്നത് ഒരിക്കലും സംഭവിക്കില്ല 238 സീറ്റ്‌ മത്സരിച്ച ബിജെപി 132 വിജയിക്കുക ഒരിക്കലും ഇത് നടക്കില്ല വൻ അട്ടിമറി ആണ് നടത്തിയത്
    എന്തിന് ഇവർ ballot പേപ്പർ വോട്ടിങ്ങിനെ എതിർക്കുന്നു

  • @parameswaraprasad1926
    @parameswaraprasad1926 2 часа назад +5

    വയനാട്.. പാലക്കാട്‌ കർണാടക തന്നിട്ട് മഹാരാഷ്ട്ര പിടിച്ചു 😂

  • @MAli-qb9oh
    @MAli-qb9oh 17 минут назад

    100,% Ramash ചെന്നിത്തല, Right

  • @KpKeloth
    @KpKeloth 41 минуту назад

    നിങ്ങൾ തോറ്റാൽ Evm ന് കുറ്റം ജയിച്ചാൽ ആഹാ കേരളത്തിലും ആഹാസാറ് പോയി മഹാരാഷ്ടയിലെ വികസനം ഒന്ന് ചുറ്റിനടന്ന് കാണുക അതും 10 വർഷത്തിനുള്ളിൽ അല്ലാതെ Evm ന് കുറ്റം പറഞ്ഞ് നടക്കാതെ

  • @rameshsukumaran1218
    @rameshsukumaran1218 26 минут назад

    രമേശ്‌ ഗണ്ടി 🔥🔥🔥

  • @worldtoday2024x
    @worldtoday2024x Час назад

    വയനാട് evm ഉപയോഗിച്ച് റീപോൾ ചെയ്യുക

  • @BabuKallai
    @BabuKallai Час назад

    കാര്യം സിംപിൾ !ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബി ജെ പി ഇ വി എം നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കാതെ ഉണർന്ന് പ്രവർത്തിച്ചു. അവർക്ക് ലോക്‌സഭാ തിരിച്ചടി ഉർവ്വശീശാപം ഉപകാരമായി ! കേന്ദ്രത്തിലും ഭരണം കിട്ടി. സംസ്ഥാനത്തും ഭരണത്തുടർച്ച!

  • @abdulnaseer301
    @abdulnaseer301 Час назад

    രമേശേ ഈ പെട്ടിക്കെതിരെ സമരoചെയ്യാൻ ദൈര്യം ഉണ്ടേ

  • @abubilal1424
    @abubilal1424 3 часа назад

    Ramesh ji ur great

  • @kumardeep5004
    @kumardeep5004 51 минуту назад

    Appo wayanadil electronic machine ok aano. Avasara vaadam parayalla.

  • @kishorprabhakaranpillai6439
    @kishorprabhakaranpillai6439 Час назад

    Appol wayanad....??

  • @rajeshkammathr9356
    @rajeshkammathr9356 Час назад

  • @shyninm4714
    @shyninm4714 Час назад

    ജാർഖണ്ടിൽ ശരിയാണ്.... അല്ലെ
    ...😂😂😂 മോയന്ത്.....

  • @paperdragon48
    @paperdragon48 28 минут назад

    തന്നത് പുണ്യം എന്ന് കരുതിക്കോ

  • @sreejithuk7408
    @sreejithuk7408 3 часа назад +1

    Ulla remesh karayunu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SarathChandran-gc9cq
    @SarathChandran-gc9cq Час назад

    Evm ആണെങ്കിൽ എല്ലായിടത്തും ബിജെപി അല്ലെ ജയിക്കു

  • @BijuvpPushpan
    @BijuvpPushpan Час назад +1

    Uumbi

  • @ckkesavanpotty1701
    @ckkesavanpotty1701 2 часа назад +2

    കേരളത്തിലും പാർലമെന്റിൽ കോൺഗ്രസ് ജയിക്കുന്നു നിയമസഭ ഇടതുപക്ഷം ജയിക്കും

  • @akhilts7522
    @akhilts7522 2 часа назад +2

    😂😂😂

  • @manuvijay06
    @manuvijay06 2 часа назад +1

    Maharshtrayi Prathipaksham ella moonchi poyi

  • @unniunni1371
    @unniunni1371 2 часа назад +1

    Keralam ala usmane maharastra avdatha janagal mpdhiyodu bjpyodu nanni ullvaranu

  • @ajithkb3630
    @ajithkb3630 37 минут назад +1

    ഉസ്മാൻ ഹി ക്കയുടെ വിജയം 😂😂😂

  • @PriyaKumar-rt4is
    @PriyaKumar-rt4is Час назад

    Innanu Asianet nu Maharashtra election news kittiyathu

  • @unnikrishnan7870
    @unnikrishnan7870 Час назад

    അപ്പോൾ കേരളത്തിൽ ലോകസഭതിരെഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ കോൺഗ്രസ്‌ നിയമസഭതിരെഞ്ഞെടുപ്പിൽ 40 സീറ്റിൽ ഒതുങ്ങിയപ്പോൾ ഒന്നും ഈ പരാതി ഇല്ലല്ലോ

    • @ramesan.p
      @ramesan.p 51 минуту назад

      വരുന്ന നിയമസഭയിലും ഇത് തന്നെ ആയിരിക്കും

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 2 часа назад

    അത് 100% ശരി തന്നെയാണ് അട്ടിമറി തന്നെയാണ്evm അട്ടിമറി നടത്താതെ ഒരു വിധത്തിലും ബിജെപി അവിടെ ജയിക്കാൻ സാധിക്കില്ല

    • @nonameno-b8j
      @nonameno-b8j 2 часа назад

      @@mammuttyvavaliyakath3741 മുറി പിടുക്കൻ്റെ പുത്തി

  • @NasarNasar-fr9xw
    @NasarNasar-fr9xw Час назад

    ബിജെപി എന്തും ചെയ്യും 😂

  • @jitheshpadmanabhan3033
    @jitheshpadmanabhan3033 2 часа назад +1

    Pottan

  • @sasidaran2023
    @sasidaran2023 2 часа назад +2

    വയനാട്ടിലും Eum ചതിച്ചുല്ല അല്ലേ

  • @divakarankt4200
    @divakarankt4200 Час назад

    ചേട്ടാ - മനസ്സിലാകുന്നില്ലെങ്കിൽ നമ്മുടെ ഇന്നസെൻ്റ് ചേട്ടനെ ഒന്ന് പോയി കാണൂ. അദ്ദേഹം തിലകൻ ചേട്ടനോട് ചോദിച്ച് മനസ്സിലാക്കി തരും. താങ്കൾ അവിടുന്ന് കേരളത്തിൽ എത്തിയെങ്കിൽ പെട്ടെന്ന് കാണാൻ നോക്ക് - കൂടെ KC യേയും കൂട്ടാൻ മറക്കരുത് ആ മനുഷ്യനും ഒന്നും മനസ്സിലാകുന്നില്ല. യന്ത്രത്തിൻ്റെ ചതിയാണെങ്കിൽ അതിനെ അറസ്റ്റ് ചെയ്യിക്കാനുള്ള വഴിയും അദ്ദേഹം പറഞ്ഞു തരും.കരയാതെ എല്ലാം ശരിയാക്കി തരും. സമാധാനമായി പോയ് വാ.

  • @nps7742
    @nps7742 22 минуты назад

    Indi munnaniku enganne 230 seat kitti ithu vishvasikan pattunilla electionill entho thirimari nadanittundu...

  • @karlosefernades3917
    @karlosefernades3917 3 часа назад +1

    Mathithala.bjp ottakku ninnurunnenkil 180seat kittiyene