Things to consider before starting a business - Sajeev Nair - Malayalam Motivation

Поделиться
HTML-код
  • Опубликовано: 8 сен 2024
  • About Sajeev Nair
    Sajeev Nair is a Peak Performance Strategist & Life Coach from India. More than a million people have attended his motivational training and workshops and tens and thousands of people have undergone his life coaching sessions. As a Business Consultant and Business Coach he has re-engineered and scaled up more than 300 companies in India and the Middle East. He is a successful serial entrepreneur having successful businesses in IT, Wellness, Hospitality, Management Consulting and Network Marketing. He has authored three best-selling books in English, Malayalam, and Tamil.
    LET'S CONNECT!
    -- / iamsajeev
    -- / iamsajeev
    -- / iamsajeev
    My Offical website
    www.sajeevnair....
    My Channel Support
    -- / ebadurahmantech

Комментарии • 273

  • @ajmalkvajmal4851
    @ajmalkvajmal4851 6 лет назад +81

    എനിക്ക് സാറിന്റെ വോയിസ്‌ ആണ് ഇഷ്ട്ടപെട്ടത് 😍ഒരിക്കൽ ഒരു പ്രാവശ്യം കേട്ടാൽ പെട്ടന്ന് ഒരു നല്ല പോസറ്റീവ് എനർജി കിട്ടുന്നുണ്ട്👌👌👌 good

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 года назад +2

    സാറിൽ നിന്നും കിട്ടിയ പല അറിവുകളും ,നിർദേശങ്ങളും എനിക്ക് പല സന്ദർഭങ്ങളിലും വലിയ ഉപകാരമായി വന്നു. Thank you sir.❣️😍

  • @pvendara
    @pvendara 6 лет назад +11

    Fully packed with valuable information...

  • @murshiintracell9589
    @murshiintracell9589 5 лет назад +62

    അഞ്ച്‌ കോടി ഉണ്ടാകാൻ അറിയുന്നവൻ അത് എങ്ങിനെ വർദ്ധിപ്പിക്കാം എന്ന് ആരും പറഞ്ഞു കൊടുക്കേണ്ടി വരും എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ കയ്യിൽ 5 കോടി ഉണ്ട് എന്ന് ഒരുത്തനും ഇന്ത്യയിൽ വെച്ച് പറയും എന്ന് nhan വിശ്വസിക്കുന്നില്ല.

    • @abcdefgh7530
      @abcdefgh7530 5 лет назад

      യു are right

    • @robinantony5530
      @robinantony5530 5 лет назад +9

      Chettaa gulfil ethelum government sector il joli ullavark including wife 50 age aakumpol ee 5 crore oke undakkan pattummmm....business onnum chythitallaa avar ithrayum cash undakkiaythu... Enik nerit ariyavunna 2 family und... Cash kure kayyil vechit nattil vannu enthu cheyynam ennu ariyathe nikkunavar....

    • @mubasheerflate2277
      @mubasheerflate2277 5 лет назад +7

      ഹഹഹഹ 5 കോടി ഉണ്ടാക്കീട്ട് നിങ്ങളെ അടുത് വന്നോ അതോ അവർ നിങ്ങളോട് പറഞ്ഞോ ഹഹഹഹ ഒന്നു പോ അദ്ദേഹം ഒരു ഉദാഹരണം പറയുന്നതാണ് സർ ഒരു പത്ത് lak ഒക്കെ പറഞ്ഞാ പോരെ ഞങ്ങെളെ സാധാരണക്കാരെ ഉധാഹരണം ആക്കി 5 കോടി കേട്ടപ്പോ ബസ്സിനെസ് ചെയ്യാനുള്ള ആ മൂടും പോയി 😂😂

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 лет назад

      😍😍😍😍😍😘😘😘😘😘😘😘😘😘😘😂😂😂

    • @gmktreat9708
      @gmktreat9708 5 лет назад

      Oru udhaaharanam paranjathaakum.... Athu poolum manassilaakkavaraanoo vedio kaanunnath

  • @faisaltp4310
    @faisaltp4310 6 лет назад +5

    വളരെ ഉപകാരപ്പെടുന്ന അറിവ്

  • @dipils9439
    @dipils9439 6 лет назад +5

    Love u sir ...The experience in ur life ìs the true messege to every business mans in thier life .. .
    Thanks you sir lot off

  • @vivekpai2820
    @vivekpai2820 6 лет назад +6

    sir,This Video is Good...very important information..This Concept is Taken from Robert Kiosaki's Famous Book "Rich Dad poor Dad Chapter Discussuing About Four Financial Quadrant i.e.
    1)Employee
    2)self employement
    3)Business Owner
    4)Investor
    This same thing was Described by Him what you said in the Video...
    Plz Also Explain
    If there is no Profitability what is the Use of Scalability?
    Scalability is Essential..As well As Profitability also...Both are Related to Each other...
    This should also be Prescribed in the video..
    Your Video is Good anD Informitive...
    Pls make a Video on ROLE OF PROFITABILITY AND SCALABILITY IN ANY BUSINESS..
    THANKS®ARDS
    VIVEK PAI

  • @bovascs7861
    @bovascs7861 4 года назад

    Sir നാട്ടിലെ യൂവജനങ്ങൾ ഏതു ബിസിനസ്‌ തുടങ്ങാനും ഏതു ജോലി ചെയ്യാനും തയാറാണ് എന്നാൽ അവരെ മടക്കി അയക്കുന്നത് നാട്ടുകാരും ഇവിടുത്തെ പൊളിറ്റിക്സ് ആണ്.
    നിലവിൽ ഇവിടെ ഉള്ള എല്ലാ ചെറുപ്പക്കാരും ചെറിയ ഒരു ബിസിനസ്‌കാരൻ ആണ്

  • @dontstoptotrying1524
    @dontstoptotrying1524 6 лет назад +3

    Become Financial freedom.There is my object of business👍💪

    • @fasilparambatt9033
      @fasilparambatt9033 5 лет назад

      നല്ല ഒരു സാമ്പത്തിക ബാധ്യത ഇല്ലാതെ ചെയ്യാൻ പറ്റിയ ബിസിനസ് ഉണ്ട് കൂടുതൽ അറിയാൻ 9567533807

  • @sdq6285
    @sdq6285 5 лет назад +3

    Informative
    Inspiring
    Beyond the words
    I like you sir

  • @anilaalex5265
    @anilaalex5265 3 года назад +1

    It's an inspiration and guidance for everyone who starts and runs the business to achieve

  • @abdulrahman-ci2xb
    @abdulrahman-ci2xb 6 лет назад +5

    You are the best in this field, no doubt.

  • @saleel257
    @saleel257 6 лет назад +1

    Very well said. Scalability and return on capital employed is the mantra to take the biz to next level. Entry barrier point is another good info you have provided. Will check your channel in future as well 👍👍

  • @bibink.b.6981
    @bibink.b.6981 5 лет назад +1

    Your words are indeed inspiring and supportive ... Great content 👍

  • @suhailtk3446
    @suhailtk3446 5 лет назад

    ഒരു ബിസിനസ്സ്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന ഈ വിനീതനു ഉണ്ടാകുന്ന പല സംശയങ്ങൾക്കും സാറിന്റെ ഈ ചെറിയ വീഡിയോകളിൽ മറുപടിയുണ്ട്‌...
    നന്ദി

  • @bijusisupalan1921
    @bijusisupalan1921 5 лет назад +12

    ഗൾഫ് രാജ്യങ്ങളിൽ ചെയ്യാവുന്ന വ്യസ്തമായ ഒരു restaurant ഐഡിയ ഉണ്ട്
    കുറച്ച് കാശ് വന്നിട്ട് വേണം ചെയ്യാൻ

    • @user-ic8je5qj3z
      @user-ic8je5qj3z 4 года назад

      ചേട്ടന്റെ ആ idea ഞൻ ഉടനെ...തുടങ്ങാൻ പോകുകയാണ്.

    • @allroundertripps3087
      @allroundertripps3087 4 года назад

      Nja thodangii... 🤣🤣

  • @nasiarchitecture9917
    @nasiarchitecture9917 5 лет назад +2

    good message...i like it...thank you sir

  • @user-lt2iz7sm5y
    @user-lt2iz7sm5y 3 года назад

    വിലക്കുറവിൽ ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം എല്ലാവര്ക്കും ഇപ്പോൾ ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

  • @aychumol639
    @aychumol639 5 лет назад +1

    Superb✌

  • @sreerajk1
    @sreerajk1 6 лет назад +3

    Great advices thankyou

  • @machoprajeesh
    @machoprajeesh 6 лет назад +1

    Valuable information Thank you for sharing the info

  • @abdulishaqueabdulishaque3499
    @abdulishaqueabdulishaque3499 Год назад

    Good Bro sajeev n

  • @rajeshnv5050
    @rajeshnv5050 4 года назад

    I got a great advice in suitable time. Thank you sir.

  • @abdulnasser1497
    @abdulnasser1497 5 лет назад

    So... So... Helpful, Thank you sir

  • @ibruibmji4296
    @ibruibmji4296 2 месяца назад

    Super 👍🏼👍🏼👍🏼🙏🏼

  • @anilammaamma8476
    @anilammaamma8476 3 года назад

    Hi sr orupadu nalukalkku sheshamanu stone kanunnathu,othiri santhosham

  • @binoyrosemary
    @binoyrosemary 6 лет назад +50

    5 kodiyundenkil njan onnum cheyilla 😂

  • @Somuch_joys
    @Somuch_joys 3 года назад

    Very impressive talk 👌👌

  • @abdullatheef4345
    @abdullatheef4345 5 лет назад

    Valuable information, thank you sir

  • @artart5880
    @artart5880 4 года назад

    ഞാൻ ഒരു ഗവ: ജോലിക്കാരൻ ആണ് എന്നാൽ ഒരു ബിസിനസ് തുടങ്ങിട്ട് 7 മാസമായി നല്ല രീതിയിൽ പോകുന്നു പക്ഷെ കൂടുതൽ നല്ല രീതിയിൽ ആബിസിനസ് ഫ്രാജേസി ചെയ്യാൻ എനിക്കറിയില്ല ഫ്രാ ജേസിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @harikesav7021
    @harikesav7021 5 лет назад

    YOU ARE GREAT SIR

  • @photostudio388
    @photostudio388 3 года назад

    Thank you sir.

  • @muhammadrafi6990
    @muhammadrafi6990 6 лет назад +1

    Thanks
    You are good

  • @user-jx2mr7kf3n
    @user-jx2mr7kf3n 3 месяца назад

    Grt Msg sir

  • @sreemathadevi3176
    @sreemathadevi3176 4 года назад

    Explain the point on 3:13

  • @sreejithshankar5163
    @sreejithshankar5163 5 лет назад

    Thankalude ideas okke better... but small scale industry pole alla ... thankalude ideas okke high investment high risk factor undu...

  • @arshadetk2557
    @arshadetk2557 6 лет назад

    Thankyou.... For... The... Words... Sir

  • @ishakmpz3312
    @ishakmpz3312 6 лет назад +2

    thanks

  • @nehasvision5437
    @nehasvision5437 6 лет назад

    Highly recommend channel...

  • @indiantrader5842
    @indiantrader5842 6 лет назад

    Very use full information thank you sir

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 5 лет назад +1

    Good info sir

  • @IAM-lv4bq
    @IAM-lv4bq 6 лет назад +2

    Good
    Thanks

  • @robinsonroy5320
    @robinsonroy5320 6 лет назад +3

    Sir, I want to start a electrical supply business in trivandrum.
    please help and direct me in the business.

  • @skumar5469
    @skumar5469 6 лет назад

    Nice message, thanks

  • @sakariajabbar5321
    @sakariajabbar5321 3 года назад

    Helpfull message

  • @keralahasthakala7968
    @keralahasthakala7968 5 лет назад

    Thank you sir ....

  • @travelfoodvlog2272
    @travelfoodvlog2272 6 лет назад +1

    Good information

  • @aweirdcompass2746
    @aweirdcompass2746 3 года назад

    Enik experience illatha oru idea und, enikennalla aarkum experience illatha but success aavumnu urapund. Really scalable aanu. Ith vare illathath kond practical aakan athintethaya learning and development venam. So inganthe oru stagil njan investore engane kandethum?. Moreover ee idea njan oru investorod discuss cheyumbol athine replocate cheyyathirikkan enthokke sredhikanam.?

  • @ultimatevideos8407
    @ultimatevideos8407 5 лет назад

    Valuable information

  • @junaidrahman2622
    @junaidrahman2622 2 года назад

    Good words

  • @abinbenny5114
    @abinbenny5114 6 лет назад

    Thankz

  • @vishnuvishnu333
    @vishnuvishnu333 5 лет назад

    ഒരുപാട് ഐഡിയ ഉണ്ട് പക്ഷേ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിയില്ല എന്തെങ്കിലും ഒരു അറിയാവുന്ന ഒരു ട്രിപ്പും കൂടി പറഞ്ഞു തരും അടുത്ത വീഡിയോയിൽ

  • @sinojpr4689
    @sinojpr4689 6 лет назад

    Nalla nirdhesam

  • @ahcreativefabrication4788
    @ahcreativefabrication4788 6 лет назад

    good information sir thank you

  • @irshadhassanmnply9810
    @irshadhassanmnply9810 6 лет назад +1

    thanks sir

  • @jomonpoulose1045
    @jomonpoulose1045 6 лет назад +1

    Thank u sir

  • @sirathoughts5082
    @sirathoughts5082 6 лет назад

    Thankz a lots

  • @chandrasekharanpullanipatt1224
    @chandrasekharanpullanipatt1224 6 лет назад

    best vidio .thank you sir

  • @T-cenema
    @T-cenema 4 года назад

    ഒരു അച്ചാർ യൂണിറ്റ് തുടങ്ങുമ്പോൾ ചെയ്യേണ്ട നിയമ വശങ്ങളെ ഒന്നു അറിയാൻ വേണ്ടിയാണ് ഈ മെസ്സേജ്.നമ്മൾ ഉണ്ടാക്കിയ പ്രോഡക്റ്റ് ഷോപ്പിൽ സൈൽ ചെയ്യാൻ ഫസ്സ യുടെ ലൈസൻസ് മാത്രം മതി എന്നു കേട്ടിരുന്നു അത് ശരിയാണോ...അങ്ങനെ ആണേൽ പിന്നെ മറ്റു ലൈസൻസ് എല്ലാം എടുക്കേണ്ട ആവിശ്യം എന്താണ്?ഫസ്സ യുടെ ലൈസെൻസ് മാത്രം വച്ചു നമ്മുടെ പ്രോഡക്റ്റ് മാർക്കറ്റ് ഇൽ സൈൽ ചെയ്താൽ നമുക്ക് എന്തെങ്കിലും ലീഗൽ പ്രശങ്ങൾ ഉണ്ടാകുമോ ഭാവിയിൽ..മറ്റൊന്ന് എപ്പോഴാണ് ബാക്കി ലൈസൻസ് എല്ലാം എടുക്കൽ നിർബന്ധമാക്കുന്നത്?
    ഞാൻ ഒരു മീൻ അച്ചാർ ബിസിനസ്‌ തുടങ്ങാൻ ഉള്ള പ്ലാൻ ഉണ്ട് .പക്ഷേ അതിന്റ പ്രൊഡക്ഷൻ ആൻഡ് പാക്കിംഗ് ഒക്കെ ലക്ഷദ്വീപ് ഇൽ ആണ്...അങ്ങനെ ആണേൽ അവിടെ ഉണ്ടാക്കുന്ന പ്രോഡക്റ്റ് ഇവിടെ കേരളത്തിൽ സൈൽ ചെയ്യാൻ ഏതൊക്കെ ലൈസൻസ് ആവിശ്യമാണ് ?
    മാത്രവുമല്ല മറ്റൊരു ചോദ്യം കൂടി ലേബൽ ഇൽ നമ്മൾ ഉൾക്കൊള്ളിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?ന്യുട്രിഷ്യൻ ടെസ്റ്റ്‌ തുടങ്ങിയവയൊക്കെ നടത്തേണ്ടതുണ്ടോ?

  • @finshaparvin8940
    @finshaparvin8940 4 года назад +1

    Respect u Sir! Í need your help to start a business

  • @ratheeshkumar3571
    @ratheeshkumar3571 6 лет назад

    Informative video

  • @alm4104
    @alm4104 6 лет назад

    Dairy and agri.... Gud idea..

  • @Jahfarshareef
    @Jahfarshareef 6 лет назад

    Great ..

  • @farooqrandathani
    @farooqrandathani 6 лет назад

    Good sir...very Helpful

  • @anagha6506
    @anagha6506 4 года назад

    Sir... Can you please make a video on restaurant business???

  • @riazk5478
    @riazk5478 6 лет назад

    Great... one

  • @zakariyaafseera333
    @zakariyaafseera333 5 лет назад

    Power full voice sir

  • @irfaankhankk9467
    @irfaankhankk9467 4 года назад

    Sir 8:58 ൽ പറഞ്ഞത് മനസിലായില്ല... ആർകെങ്കിലും എന്താണ് ഉദേശിച്ചത്‌ എന്ന് മനസ്സിൽ ആയവർ??

  • @nasarnachu4518
    @nasarnachu4518 6 лет назад

    Thannksss

  • @divyag5911
    @divyag5911 5 лет назад

    helo sir enikku oru finance idam thalpariyam undu .... ntha cheyya .... suss aakumo ...... gold loan .... atha idea. ... plz rply

  • @musthafaahammed693
    @musthafaahammed693 6 лет назад

    good sir..

  • @tinujoseph6448
    @tinujoseph6448 4 года назад

    Sir, ayurveda procuring ne kurachu selling nekurichum ,packing nte karyam vechu oru vedio cheyyan patto.pny company name athegane choose cheyyanamennathinte karyathilum

  • @shihabudheencp1178
    @shihabudheencp1178 5 лет назад

    Good

  • @Peerless_Boutique234
    @Peerless_Boutique234 3 года назад

    Enik 170 cent property und. Ath 6 cent vech villa cheyyanam. Athine bank loan engine labikkum.

  • @rpperfumesonlineshopwholes4461
    @rpperfumesonlineshopwholes4461 5 лет назад

    Best

  • @gulfjobsin
    @gulfjobsin 4 года назад

    what business this gentleman devoloped and how much employemnt he provided to comunity, and how much tax he paid to government, business mind set is not just lucture

  • @planetcarz2356
    @planetcarz2356 6 лет назад +1

    Sajeevetaa. Informative ✌️

  • @shelciyamichael2222
    @shelciyamichael2222 4 года назад

    Sir, which is the best age to start a business.. ?

  • @josinkjohnson
    @josinkjohnson 5 лет назад

    Nice 👍👍

  • @nasarareekodareekode5106
    @nasarareekodareekode5106 6 лет назад

    very good information Thanks to sajeev

  • @jasiwf5671
    @jasiwf5671 5 лет назад +1

    Network marketing business

  • @roshithk9764
    @roshithk9764 5 лет назад

    hug investment nadathunnathine pakaram small scallel thudagiya pora

  • @ArunMPEdison
    @ArunMPEdison 6 лет назад

    Thanks for sharing, good vision.

  • @THVLOGE
    @THVLOGE 6 лет назад

    Very nice vedio

  • @THVLOGE
    @THVLOGE 6 лет назад

    SR like u allways

  • @alisha9645
    @alisha9645 3 года назад

    Where is Brahma center.?

  • @upschool-trending7418
    @upschool-trending7418 Год назад

    Reply this message if you are passionate to start a new startup!
    Only malayalees (I need a team with passion also not committed to any other works or studies)

  • @bindhusvlog4769
    @bindhusvlog4769 День назад

    🙏🙏🙏🙏

  • @vidhunm.v9810
    @vidhunm.v9810 5 лет назад

    Sir. I will plan to start restaurant business . what basic education help me my future

  • @swalicheruthuruthy171
    @swalicheruthuruthy171 4 года назад

    Sar...keralathil ninnu...
    Bengalur lekk..chila food prodecte
    Kayatumadi thudagunud...
    Sar.fssi.laisense undhaya pore
    ..

  • @sreejithshankar5163
    @sreejithshankar5163 5 лет назад

    1 il ninnu 4 or 8 or 16 akkumbol risk is too high

  • @jestinmwilson6385
    @jestinmwilson6385 6 лет назад

    *Thanks mahn*

  • @ccinvestmentsolutions6775
    @ccinvestmentsolutions6775 6 лет назад

    Nice video

  • @siddiqali9652
    @siddiqali9652 6 лет назад +5

    cash ottum illathavark business cheyyan pattoollea???

    • @dontstoptotrying1524
      @dontstoptotrying1524 6 лет назад

      Look ur favorite?

    • @sharebrains3657
      @sharebrains3657 6 лет назад +3

      pattum...fish business, farm business(hen), agriculture, afforestation, by this gain u can start other business.

    • @shalinwilson197
      @shalinwilson197 5 лет назад

      Bootstrap something
      Or work few months and invest and reinvest

  • @ajjuhasee8308
    @ajjuhasee8308 Год назад

    5 kodi😉😉😉

  • @giridev2247
    @giridev2247 6 лет назад

    Thanks sir very useful information for me

  • @sameemapalath245
    @sameemapalath245 4 года назад

    Considering you should reply on my doubt... Could you please tell me full steps forming a company/business. Production, Mashines, registration, marketing, exporting etc... Please reply to this request

  • @sophiyatomson5232
    @sophiyatomson5232 5 лет назад

    Furniture paninjathu kure undu anyidea holesale ayi vangan arelum undo

  • @jijovsjijo4275
    @jijovsjijo4275 3 года назад

    👍

  • @aneespm1033
    @aneespm1033 5 лет назад

    ee.5.kody.lottry.adichadano.avan.ad.undakiyadanengil.avan.parinnu.kodkano.avanareele.undakan