കരുത്തോടെ കോട്ടയത്തെ ചെങ്കൊടിപ്പൂരം 😍👏 പാമ്പാടിയിൽ ക്യാപ്റ്റന്റെ കിടിലൻ പ്രസംഗം ❤️🔥 CPIM Kottayam

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 24

  • @GerogeMathew-g5d
    @GerogeMathew-g5d 4 дня назад +14

    കേരളത്തിന്റെ അഭിമാനവും, ആവേശവുമായി ക്യാപ്റ്റൻ. അഭിനന്ദനങ്ങൾ 🌹

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww 4 дня назад +4

    ❤❤❤❤❤❤❤❤❤❤ ലാൽ സലാം......

  • @josephvazhakoottathil4281
    @josephvazhakoottathil4281 4 дня назад +3

    ലാൽസലാം സഖാവെ 👍👍👍👍✌️✌️✌️✌️✌️🚩🚩🚩🚩💪💪💪💪💪🙏🙏🙏🥰🥰❤️❤️❤️

  • @sunilkumar-dj4wh
    @sunilkumar-dj4wh 4 дня назад +4

    ലാൽസലാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഖാവേ

  • @noushadalisakkar
    @noushadalisakkar 4 дня назад +5

    ലാൽ സലാം സഖാവെ ലാൽ സലാം

  • @neetharoy9665
    @neetharoy9665 3 дня назад +3

    💪🏻💪🏻🚩🚩

  • @rajanek1281
    @rajanek1281 4 дня назад +4

    C M ❤❤❤❤❤

  • @chandrank4364
    @chandrank4364 4 дня назад +3

    ലാൽസലാം.

  • @VenuGopal-e9p
    @VenuGopal-e9p 4 дня назад +4

    ❤❤❤❤❤ലാൽ സലാം

  • @JayakumarB-d4j
    @JayakumarB-d4j 4 дня назад +3

    ❤❤❤

  • @fathimanashwa2365
    @fathimanashwa2365 4 дня назад +5

    Munnot poku sagave janam kude und

  • @hareeshkumartptp
    @hareeshkumartptp 4 дня назад +3

    അടിമകൾക്ക് സ്വയം ബോധം ഇല്ലാത്തത് കൊണ്ട് ഒരുനാട് നശിപ്പിക്കുന്ന ഒരു പ്രത്യേക

    • @Kaleshkumar-pk6ww
      @Kaleshkumar-pk6ww 4 дня назад +3

      99 സീറ്റും വിജയിപ്പിച്ചത് ഈ അടിമകൾ ആണ്... 😂😂😂😂😂

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 4 дня назад +2

      ഇത് എന്തു കഷ്ടമാ അടിമകൾ കൂടി കൂടി വരുന്നു 😂😂😂

  • @sajeevansavithri1118
    @sajeevansavithri1118 3 дня назад

    P0thujanamkeralakkurichuchinddichu. Kazhinju. Naduvikassikkunnuvenggil. Athinu. Karanam. Ldf. Nayikkunna. Captanum. Ldfnjmmathrame. Kazhiyuvenn. So.
    2026. Lum. Ldfthudarnnuthanneyavanam❤❤❤

  • @saseendrandoha9050
    @saseendrandoha9050 3 дня назад

    ജനങ്ങളെ കാണിക്കാത്തത് എന്ത്

  • @Pavarghese-u6e
    @Pavarghese-u6e 4 дня назад +1

    ക പ്യുട്ടറും വന്നപ്പോൾ ആദ്യം .എതിർത്തതും cpm BoT റോഡ് ഇടപ്പള്ളി മണ്ണുത്തി റോഡ് എതിർപ്പ് പ്രകടിപ്പിച്ചതും ഇവർ തന്നെ സ്വകാര്യ മെഡിക്കൽ കോളെജും എഞ്ചിനിയറിങ്ങ് കോളേജിന്റെ പേരിൽ എത്രപേർ മരിച്ചു ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ഭരണം നടത്തുന്നതും സ്വന്തം മക്കളെ കോയമ്പത്തുരിലെ സ്വകാര്യ കോളേജിൽ പഠിപ്പിച്ചതും ഇവർ തന്നെ കൊച്ചി വിമാന താവളം എതിർത്തതും ഇവർ തന്നെകൊക്കെ കോളയും പെപ്സി കോളയെയും എതിർത്തവർ ഇപ്പോൾ അമേരിക്കയിൽ പോയി കോള കഴിക്കുന്നു ഈ വക തള്ള്‌ പരിപാടി നിർത്തി വാർദ്ധ്യക്യ പെൻഷനും റേഷൻ സാധനങ്ങളും ശരിയായി കൊടുത്തതിനു ശേഷം തള്ളി മറിക്കാൻ പറയണം😅😊

    • @rajanek1281
      @rajanek1281 4 дня назад

      മര പാവആണോ വിഡ്ഢികളുടെ സ്വർഗ്ഗം പണിയുന്ന മരകഴുത ആയ മര പാവ ആണ് അല്ലെ

  • @vinodkumarb3245
    @vinodkumarb3245 4 дня назад

    അയ്യോ ഇത് വരെsdpi യെ ഒക്കത് വച്ചു നടന്നത് ആരാണ് സഖാവെ, athine patti കൂടുതൽ പറയാതെ പോയത് നന്നായി, കണ്ണ് അടച്ചു ഇരുട്ട് ആക്കല്ലേ!!!!

  • @mohdfiroz5420
    @mohdfiroz5420 4 дня назад

    ഇയാളുടെ കരച്ചിൽ തീർന്നില്ലേ... RSS നേ കുറിച്ച് രണ്ട് വാക്ക്. 😂 എവിടെ... RSS നേ സിപിഎം ന് ഭയമുണ്ടെന്ന് അറിയാം എന്നാലും

    • @rajanvabraham627
      @rajanvabraham627 3 дня назад

      ആർ എസ് എസുമായി ബിജെപിക്ക് എന്ത് വ്യത്യാസമാണ് ഉള്ളത്?2016ൽ ബിജെപി നേമത്ത് ജയിച്ചതും 2021ൽ ബിജെപി അവിടെ തോറ്റതും 2024 ൽ തൃശ്ശൂരിൽ കോൺഗ്രസിന്റെ 86000 വോട്ട് കൊണ്ട് ബിജെപി ജയിച്ചതും ഒക്കെ പറഞ്ഞത് കേട്ടില്ലേ? അവിടെ 2019ൽ, LDF സ്ഥാനാ ർഥിക്ക് കിട്ടിയതിനേക്കാൾ 16000 വോട്ട്2024ൽ LDF ന്കൂടുതൽ കിട്ടിയ കാര്യവും പറഞ്ഞല്ലോ. പാലക്കാട്ട് നിന്നും ഷാഫിയെ വടകരക്ക് കൊണ്ടുവരുന്നു, അവിടെ നിന്നും സിറ്റിംഗ് MP K. മുരളീധരനെ തൃശ്ശൂർക്ക് മാറ്റുന്നു. പ്രതാപന്റെ ചുവരെഴുത്ത് മായ്ക്കുന്നു. ഒരു ലക്ഷം വോട്ട് തൃശ്ശൂരിൽ ബിജെപിക്ക് വിൽക്കാൻ ധാരണ ആകുന്നു, അത്രയും പറ്റിയില്ല എങ്കിലും 86000 മറിച്ചു കൊടുക്കുന്നു. ഇതെല്ലാം നല്ല ഒന്നാന്തരം ആസൂത്രണം അല്ലേ?

  • @UmmerCharuvil
    @UmmerCharuvil 4 дня назад +2

    👍❤️