'രാഷ്ട്രീയ പാർട്ടികൾ ഒരിക്കലും വാതിൽ അടക്കാറില്ലലോ...' | K Sudhakaran

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 176

  • @unknown-xx9bw
    @unknown-xx9bw Месяц назад +117

    സിപിഎം ന്റെ അനുഭാവികൾ അൻവറിന്റെ കൂടെ തന്നെ ആകും.

    • @ashokkm74
      @ashokkm74 Месяц назад +1

      Koppaanu

    • @tmullar895
      @tmullar895 Месяц назад

      @@ranjithranju8218enn uru 🔥tta sanki

    • @Baleno2021
      @Baleno2021 Месяц назад

      Yes

    • @vijeshvijayan4170
      @vijeshvijayan4170 Месяц назад +1

      CPM അണികൾ അങ്ങനെ പോകും എന്ന് തോന്നുന്നില്ല ( ഞാൻ കമ്മി ഒന്നും അല്ല എന്നാലും കാര്യം പറയണമല്ലോ )

    • @munavarpv2343
      @munavarpv2343 Месяц назад +1

      അതൊക്കെ നിങ്ങളുടെ തെറ്റിദ്ധാരണയാണ് സുഹൃത്തേ സിപിഎമ്മും ബിജെപിയും എന്ത് കാട്ടിക്കൂട്ടിയാലും വർഗീയത പറഞ്ഞു അണികളെ പിടിച്ചിരുത്തും.

  • @hakkeemworlds8216
    @hakkeemworlds8216 Месяц назад +78

    അൻവറിനെതിരെ നടപടി എടുത്താൽ ജനങ്ങൾ പ്രതികരിക്കണം

  • @hassanmarhaba5725
    @hassanmarhaba5725 Месяц назад +35

    ഞങ്ങൾ ജെനങ്ങൾ അൻവറിന്റെ കൂടെ ഉണ്ട് മുന്നോട്ടു പോണം

  • @LathifLathi-z3v
    @LathifLathi-z3v Месяц назад +8

    ജനങ്ങളുടെ പൂർണ പിന്തുണ ,,, pv അൻവർ M, L A കു 👍👍👍

  • @zaitundinersdnbhd
    @zaitundinersdnbhd Месяц назад +4

    അൻവർ ആണ് ശരി.... സഖാക്കൾ ഉണ്ട് അന്വറിന്റെ കൂടെ സാദാരണ ക്കാരും

  • @AliKA-o9s
    @AliKA-o9s Месяц назад +27

    സഗാവ്അൻവറിന് അഭിന്ദനങ്ങൾ

  • @risal1775
    @risal1775 Месяц назад +37

    മുഖ്യമന്ത്രി കു വേണ്ടി EP ജയരാജൻ ജവേദികറെ കണ്ടു, മുഖ്യമന്ത്രി കു വേണ്ടി ADGP -RSS ന്റെ നേതാക്കല്ലേ കണ്ടു, 😢😢😢

    • @abhirammanu
      @abhirammanu Месяц назад

      സുധാകരൻ ശാഖക്ക് കാവൽ നിന്നു. സതീശൻ ഗോൾവാൾക്കരുടേ ഫോട്ടോക്ക് തിരി കൊളുത്തി. നിന്നെ പോലെ കോൺസ്പിറസി തിയറി അല്ല. നടന്ന കാര്യം ആണ് കേട്ടോ കൊങ്ങി

  • @ShafiPattambi-s8k
    @ShafiPattambi-s8k Месяц назад +10

    ജി സുതാകരന്റെ നിലപാട് ആണ് പാർട്ടിയുടെ നിലപാട് 🔥👍🏻

  • @Chinchuvishnu-f9u
    @Chinchuvishnu-f9u Месяц назад +12

    അൻവർ നൊപ്പം ലാൽസലാം ❤‍🩹

  • @muhammadvk-p8w
    @muhammadvk-p8w Месяц назад +60

    ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ്
    കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ സുധാകരൻ ഇല്ലെന്നു തോന്നുന്നു

    • @Mtnsafe20
      @Mtnsafe20 Месяц назад

      😂

    • @sasidharanpillai2432
      @sasidharanpillai2432 Месяц назад

      A group of cheaters

    • @praveenuae08
      @praveenuae08 Месяц назад

      ഇതിൽ നന്മമരം കോണേശൻ എവിടെ?

    • @munavarpv2343
      @munavarpv2343 Месяц назад

      പി ശശി മുകേഷ് ഗണേഷ് മുൻ എംഎൽഎ പാലക്കാട് കാരൻ ശശി തുടങ്ങി ഒരു ജാഥക്കുള്ള ആളുകൾ തന്നെയുണ്ട് 😂

  • @hafizabdullah7583
    @hafizabdullah7583 Месяц назад +34

    PV ANVAR MLA 👍👍👍

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Месяц назад +1

    ഞങ്ങക്ക് ഒരു ആവശ്യ വുമില്ല എന്ന് പറഞ്ഞത് ശരിയായില്ല സുധാകരാ

  • @MSN880
    @MSN880 Месяц назад +30

    Pv Anwar ❤

  • @Observer-w7s
    @Observer-w7s Месяц назад +22

    ഇനി എങ്ങനെയെങ്കിലും അരുണിന് അൻവറിനെ അവിടെ നിന്ന് പുറത്താക്കണം... അൻവർ പ്രതിപക്ഷത്തായാൽ പിന്നെ ഒരു ഭരണപക്ഷ MLA ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം ഉണ്ടാകില്ലല്ലോ 😂അങ്ങനെ പിണറായിയെ രക്ഷിക്കാം... കാഞ്ഞ ബുദ്ധി തന്നെ 🤣

  • @Abhil917
    @Abhil917 Месяц назад +48

    എത്രെയും പെട്ടെന്നു അൻവറിനെ cpm il നിന്ന് പുറത്താക്കിയിട് വേണം പാർട്ടിക്കും അണികൾക്കും അൻവർ കള്ളൻ ആണെന് പറയാൻ 😂

    • @arungeorge113
      @arungeorge113 Месяц назад +1

      അതിന് അയാൾ പാർട്ടി അംഗം പോലുംമല്ലല്ലോ സേട്ടാ

    • @adghhtkl1589
      @adghhtkl1589 Месяц назад

      ഒന്ന് പോടാ സുദാ ഗ രാനിയും നിൻ്റെ പാർട്ടിയും കള്ളന്മാരാണ്😂😂😂

    • @nazeelapc2758
      @nazeelapc2758 Месяц назад +2

      വർഗീയത പറയും സി പി എം

    • @Realindian1771
      @Realindian1771 Месяц назад

      😂😂😂😂😂😂

    • @Abhil917
      @Abhil917 Месяц назад

      @@anilmavungal അൻവർ നല്ലവൻ അല്ലെന്നു അറിയാം അതന്നെ കാര്യം

  • @shanvloog508
    @shanvloog508 Месяц назад +12

    അരുണിനെ ഞങ്ങൾക്ക് വിശ്വസമാണ് അൻവറിന്റെ കൂടെ നിക്കണം

  • @hameedmi4936
    @hameedmi4936 Месяц назад +6

    Km ഷാജി വർഷങ്ങൾക്കുമുമ്പിൽ ഇന്ന് അൻവർ പറയുന്നു

  • @AnzalMuhammed90
    @AnzalMuhammed90 Месяц назад +18

    ലാൽ സലാം സഖാവേ Pv അൻവർ

  • @sakeerm6947
    @sakeerm6947 Месяц назад +22

    അരുൻ സാർ മൂന്നു ദിവസം മുന്ന് മീഡിയാ വൺ കൗണ്ടർ പോയൻ്റിൽ ദാവൂദ് സാർ പറഞ്ഞത് സത്യമായിരിക്കുന്നു അവസാനത്തെ LDF മുഖ്യമന്ത്രിയാണ് എന്ന്

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 Месяц назад +1

    മോൺസനോട് പറഞ്ഞ് ഒരു തിരുമ്മൽ ചികിത്സ അൻവറിന് ആവശ്യമുണ്ട് ഒന്ന് ചെയ്തു കൊടുക്കണേ😂😂😂😂😂😂

  • @pearlstatusworld223
    @pearlstatusworld223 Месяц назад +3

    Pv അൻവറിന്റെ പോലെ ധൈര്യം ഉള്ള ഒരാൾ പ്രതിപക്ഷ നേതൃത്വത്തിൽ ഉണ്ടെങ്കിൽ പിണു എന്നോ വീട്ടിൽ ഇരുന്നേനെ

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 Месяц назад

      ആ പറഞ്ഞത് ശരിയല്ല സുഹൃത്തേ.....
      ഇതിപ്പോൾ PV അൻവർ പറയുന്നത് കൊണ്ടാണ് ഇത്രയേറെ മാധ്യമ ശ്രദ്ധയും, ജന പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടാവുന്നത്.
      അയാളിപ്പോൾ ഒരു ഭരണപക്ഷ MLA ആണ്!
      ഒരു ഭരണപക്ഷ MLA മുഖ്യമന്ത്രിക്കെതിരെ ആരോപണം നടത്തുമ്പോൾ ഒരു പ്രതിപക്ഷ MLA നടത്തുന്ന ആരോപണത്തേക്കാൾ 10 ഇരട്ടി കൗതുകവും ജനശ്രദ്ധയും അതിന് കിട്ടും!😄
      അത്രയേയുള്ളൂ!😄
      ഏതായാലും നന്നായിട്ടുണ്ട്!
      ജനം ആഗ്രഹിച്ചത് സംഭവിച്ചാല്ലോ.......
      പ്രതിപക്ഷം പറഞ്ഞത് അൻവറിലൂടെ പുറത്തേക്ക് വന്നപ്പോൾ.....
      അതിന് ഏറെ പിന്തുണ കിട്ടുന്നു!
      അങ്ങിനെയെങ്കിലും കാര്യം നടക്കട്ടെ!🙏

  • @pmdevadasan3721
    @pmdevadasan3721 Месяц назад +8

    ഇപ്പോൾ എല്ലാവർക്കും നേരം വെളുത്തോ സഖാക്കളേ

  • @SajiKumar-j1f
    @SajiKumar-j1f Месяц назад

    അൻവറിനോടൊപ്പം

  • @noufalta7938
    @noufalta7938 Месяц назад +1

    അൻവർ യഥാർത്ഥ കമ്മ്യുണിസ്റ്റ്

  • @abdulkareem9601
    @abdulkareem9601 Месяц назад +4

    പാർട്ടിക്ക് തള്ളാനേ കഴിയൂ . ഇപ്പോഴത്തെ .മറിച്ചു ഒരു തീരുമാനം എടുക്കാനുള്ള കഴിവ് നേതൃത്വത്തിനു കഴിവില്ല .

  • @ashraflubu
    @ashraflubu Месяц назад +1

    നിങ്ങൾക് ആവശ്യം ഉണ്ടാവില്ല അൻവർ പറഞ്ഞത് സത്യം നിങ്ങൾ എല്ലാം ബിസിനസ്സ് പാർണർ ആണ്

  • @nasarukolothodi9682
    @nasarukolothodi9682 Месяц назад

    അൻവർ ❤❤

  • @abdullathiefvp1329
    @abdullathiefvp1329 Месяц назад

    എതിർത്താൽ പണ്ട് കട്ടത് പുറത്തുവരും എന്ന് ഇവർ ഭയപ്പെടുന്നു

  • @ramadevivs1536
    @ramadevivs1536 Месяц назад

    വനംം വകുപ്പ്മന്ത്രിയായപ്പോൾ ഒക്കച്ചങ്ങാതിമാരായിരുന്നല്ലോ....????

  • @mmmichael2299
    @mmmichael2299 Месяц назад

    ജയ് കെ സുധാകരൻ 🎉🎉🎉

  • @ShanuRashiShanu
    @ShanuRashiShanu Месяц назад +7

    Ks❤

  • @samhq6666
    @samhq6666 Месяц назад +10

    അൻവർ എംഎൽഎ പുതിയ പാർട്ടി തുടങ്ങണം ഇടതുപക്ഷ പാർട്ടി തന്നെ പുതിയ ഒരു ഇടതുപക്ഷ ജനാധിപത്യ പാർട്ടി

    • @pearlstatusworld223
      @pearlstatusworld223 Месяц назад

      ഉൾ പാർട്ടി ജനാതിപത്യ 😄😄😄😄😄

  • @maarsunfoodproducts4831
    @maarsunfoodproducts4831 Месяц назад +6

    മനസ്സിലാകാത്തത് മോട്ടക്ക് മാത്രം ആണ്

  • @praveenuae08
    @praveenuae08 Месяц назад +4

    2026 ഇൽ LDF നു കിട്ടാൻ പോകുന്നത് 30 സീറ്റ്കൾ ആയിരിക്കും.

    • @abdulrazakk649
      @abdulrazakk649 Месяц назад

      12 kittiyal Bhagyam I'm cpim

    • @mohammadiqbal3148
      @mohammadiqbal3148 Месяц назад

      99 പകരം 9 കിട്ടിയാൽ ലോട്ടറി 🤣😂🤣😂

  • @jamaljama-s9b
    @jamaljama-s9b Месяц назад

    അൻവറിന്റെ എല്ലാ ചെയ്യുന്നില്ല പക്ഷെ പിണറായി എന്ന ഏകധിപതിയോട് ചോദ്യങ്ങൾ ചോദിക്കാൻ
    ധൈര്യം ഒരു കമ്മി എങ്കിലും ധൈര്യം കാണിച്ചല്ലോ

  • @rafiamilgcom8295
    @rafiamilgcom8295 Месяц назад

    😭😭😭😭

  • @rajani5514
    @rajani5514 Месяц назад +1

    ഹ ഹ ഹ.... അൻവറിനെ പുറത്താക്കിയിട്ട്???? ജനങൾക്ക് ഒന്നും മനസിലായിട്ടില്ല കേട്ടോ...

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg Месяц назад +1

    എല്ലാപാർട്ടികൾക്കും ബിജെപി. യുമായി അന്തർ ധാരായുണ്ട്

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku Месяц назад

      നേരെ തന്നെ ബന്ധമുണ്ട്. ഹമാസ് മായിട്ടു ഇവിടെയുള്ള നിന്നെപ്പോലുള്ള പോപുലർഫ്രണ്ട്‌ പ്രവർത്തകർ ബന്ധമുണ്ടല്ലോ ! Bjp ഇന്ത്യ ഭരിക്കുന്ന അഴിമതി തീരെയില്ലാത്ത പാർട്ടിയാണ് . അവരെ എല്ലാപാർട്ടിക്കാർക്കും ആവശ്യമുണ്ടെടാ സുടാപ്പി !!

  • @Majeed9349
    @Majeed9349 Месяц назад +3

    അൻവർ ആദ്യം പറഞ്ഞിട്ടുണ്ട് സോളാർ കേസ് അട്ടിമറിച്ചത് അതിനു മറുപടി പറയൂ സുധാകര

  • @NabachinabanNazar
    @NabachinabanNazar Месяц назад +1

    അൻവറിനെ എതിരെ നടപടി എടുക്കാൻ സി പി എം നടപടി ഏതാണ് എന്ന് ചോദിച്ചാൽ ഞങ്ങൾ ബഹിഷ്കരിക്കുക അതാണ് 😂😂😂😂

  • @Arshad-bz5yu
    @Arshad-bz5yu Месяц назад

    ഇന്നോവ പ്രതീക്ഷിക്കാം.. അല്ലെങ്കിൽ ജയിൽ..

  • @shahulwayanad1707
    @shahulwayanad1707 Месяц назад +3

    പിന്നെ nîയൊക്കെ എന്ത് പ്രതിപക്ഷം ആണോടോ സുധകര നിങ്ങൾക്ക് ആവശ്യം ഇല്ല പോലും

  • @alic8642
    @alic8642 Месяц назад

    ❤❤❤❤❤❤

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +1

    അൻവർ❤❤❤❤

  • @shajuvasudevan7174
    @shajuvasudevan7174 Месяц назад

    ഇവിടെ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ എന്ത് വ്യത്യാസം ആണുള്ളത്?കക്കുമ്പോഴും നക്കുമ്പോഴും ഇവർ പൊതുജനങ്ങൾക്കെതിരെ ഒരുമിക്കും.. വോട്ടിനു വേണ്ടി മാത്രം ജനങ്ങളെ സമീപിക്കും

  • @thecitizen87935
    @thecitizen87935 Месяц назад +10

    Vote anwar inu mathram

  • @johncherian7239
    @johncherian7239 Месяц назад

    Jai. INDIAN NATIONAL CONGRESS
    JAI SUDAKARJI
    JAI VD SADIKASAN

  • @mujeebmujeeb1366
    @mujeebmujeeb1366 Месяц назад +1

    ഇന്നത്തെ അരുണിന്റെ ചോദ്യം വെറും വള വളയായി പോയി. കഷ്ടം

  • @AshrafapAshraf
    @AshrafapAshraf Месяц назад +3

    Pva❤

  • @ShamnasShammu-c1b
    @ShamnasShammu-c1b Месяц назад +1

    എല്ലാം നേതാകൾക്ക് സ്വർണത്തിന്റെ പങ്ക് കിട്ടുന്നു സുതകരൻ മിണ്ടില്ല 🤣🤣🤣അണികൾ മണ്ടൻ മാർ
    അൻവർ real hero🥰🥰🥰

  • @naushadnalupurappattil1583
    @naushadnalupurappattil1583 Месяц назад

    അൻവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +2

    KS🥰🐅🐅🔥🔥💪🏼💪🏼👌🏼👌🏼👍👍💯💯💯💯

  • @RasheedmuhammedkuttyRasheed
    @RasheedmuhammedkuttyRasheed Месяц назад

    Anwar ❤❤❤💪

  • @muhammedshameel9035
    @muhammedshameel9035 Месяц назад +7

    Pv ❤❤

  • @KunjumonThomas-l4o
    @KunjumonThomas-l4o Месяц назад +3

    ANWARKA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mmmichael2299
    @mmmichael2299 Месяц назад

    dear p V അൻവർ ജോയിൻ ബിജെപി,they will help him.🎉🎉🎉

  • @rafasr2743
    @rafasr2743 Месяц назад

    നാളെ മുതൽ ഇനി അൻവർ കാട്ടു കള്ളൻ, അഴിമതി കാരൻ, വസ്തു കയ്യെറി പാർക്ക്‌ ഉണ്ടാക്കി 😂😂😂😂

  • @nithingeorge182
    @nithingeorge182 Месяц назад

    അൻവറിനെ ഇത്രയും നാൾ തെറി പറഞ്ഞു നടന്നവർ ഇപ്പോൾ സിപിഎം നെതിരെ പറഞ്ഞപ്പോൾ പുണ്യാളനാക്കാൻ നോക്കുന്നു ഇങ്ങനെ എത്രയോ അൻവർ മാർ വന്നു പോയി സിപിഎംന്റെ ഒരു രോമവും പറിയില്ല

  • @nazwdr5559
    @nazwdr5559 Месяц назад

    മൊട്ടക്കെന്താണ് ഒരാകുലത.

  • @asilamasi7235
    @asilamasi7235 Месяц назад

    സുധാകരന്‍ ന്ന് thalparym ഉണ്ട് പക്ഷേ സതീശന്‍ aduppikkilla സതീശന്‍ പിണറായി ഒന്നാണ് anvar great ❤

  • @JoseSwaraj-s7r
    @JoseSwaraj-s7r Месяц назад

    All kerala people full support anwar

  • @SaleemCk-u4n
    @SaleemCk-u4n Месяц назад

    K.. സുദാകരൻ... ഇറങ്ങിപ്പോടാനാറി..

  • @ska-kn6ed
    @ska-kn6ed Месяц назад

    Pv അൻവർ ❤❤❤❤

  • @suneeroorakam1314
    @suneeroorakam1314 Месяц назад

    Thandhayum tharavaaadum ulla oru leader ne kandu adaaan anwer ❤❤❤❤

  • @SajiKumar-j1f
    @SajiKumar-j1f Месяц назад

    KS💪🇮🇪

  • @shahulhameedasharaf3992
    @shahulhameedasharaf3992 Месяц назад +1

    അൻവർപറഞ്ഞത് ശെരിയാണ് എക്കിൽ സാദിഷന് വേണ്ടിയാണ് adgp കുടികഴിച്ച എന്ന് പറഞ്ഞതും ശെരിതന്നെഅല്ലെ

    • @muhammedfarhan696
      @muhammedfarhan696 Месяц назад

      VD Satheeshan ADGP paranj ayakkan kazhiyumenkil home department bharikunna rss agent pinarayi vijayan kazhiv kettavan enn alle meaning

    • @shahulhameedasharaf3992
      @shahulhameedasharaf3992 Месяц назад

      @@muhammedfarhan696 അൻവർ വേറെയും കാര്യംപറഞ്ഞു സോളാർ കേസും 😜

    • @muhammedfarhan696
      @muhammedfarhan696 Месяц назад

      @@shahulhameedasharaf3992 aaayikkotte ennit 8 varsham aayille pinarayi alle home department kaikaaryam cheyyunne 😂

  • @harinedumpurathu564
    @harinedumpurathu564 Месяц назад +3

    അൻവർ ജലിൽ റസാക്ക് ത്രിമൂർത്തികൾ പുറത്തേക്ക്

    • @pearlstatusworld223
      @pearlstatusworld223 Месяц назад

      അതോടെ മലപ്പുറം ചെമ്പട കഴിഞ്ഞു 😄😄😄

  • @Faheedalimuhammed
    @Faheedalimuhammed Месяц назад +2

    Nilmbur anvar nte koode unde

  • @abrahamlonappan1988
    @abrahamlonappan1988 Месяц назад

    ഇനി കാണാൻ പോകുന്നത് സിപിഐ വളർച്ച.സിപിഎം കാർ പാർട്ടിമാറി സിപിഐ ഇൽ ഭൂരിഭാഗവും കോൺഗ്രസിലും,ബിജെപി യിലുമായി ബാക്കി പകുതിയും.ഇടത് മുന്നണി ബംഗാളിലെ പോലെ

  • @mahmoodmammu5831
    @mahmoodmammu5831 Месяц назад +1

    ഇതൊക്കെഎത്രയോമുന്നേ.km.shaji.പറയുന്നതല്ലേ

  • @ambikadevi1330
    @ambikadevi1330 Месяц назад

    അവിടെ ആ മനുഷ്യന് സുഹമാണോ കോൺഗ്രസ്സിൽഅൻവറിന്

  • @faisalpm4320
    @faisalpm4320 Месяц назад +7

    എന്തൊക്കെ താൻ പറയുന്നത്. നിങ്ങൾ മനസ്സിൽ ഓരോന്ന് തീരുമാനിച്ചുകൊണ്ട് ഓരോ ചോദ്യങ്ങൾ ചോദിക്കും, എന്നിട്ട് നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തും. വളരെ വളരെ മോശം.

  • @AskarPP-j9x
    @AskarPP-j9x Месяц назад +2

    Pv anvar kee❤❤❤❤❤❤

  • @shabeer-uw2ng
    @shabeer-uw2ng Месяц назад

    The real PV anver

  • @vishnuvichu1849
    @vishnuvichu1849 Месяц назад

    KS❤❤❤

  • @rafinanath3968
    @rafinanath3968 Месяц назад

    PV anwar

  • @abhirammanu
    @abhirammanu Месяц назад

    ശാഖക്ക് കാവൽ നിന്ന് ഇതൊക്കെ പറയാൻ നേരം എവിടെ ആണ് സുധാകര

  • @JaseelMonu-c4r
    @JaseelMonu-c4r Месяц назад

    Pv anver

  • @Muhammed-ei7sn
    @Muhammed-ei7sn Месяц назад +1

    പ്രതിഭക്ഷം ശക്തി തീരാ പോരാ

    • @MohammedSaleem-js6hr
      @MohammedSaleem-js6hr Месяц назад

      പ്രതിപക്ഷം വിഷയങ്ങളെല്ലാം നിയമസഭയിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
      Ref: പ്രസംഗങ്ങൾ
      1 മാത്യു കുഴൽ നാടൻ MLA
      2 KM Shaji IUML

  • @Joelsopinion389
    @Joelsopinion389 Месяц назад

    KS💙

  • @nishinhussankutty-ri8ew
    @nishinhussankutty-ri8ew Месяц назад

    Anwar M L A ❤

  • @AshrafnpEdarikode
    @AshrafnpEdarikode Месяц назад +1

    Pinarayi kallan

  • @roymonyelavilayil2056
    @roymonyelavilayil2056 Месяц назад +2

    ANVR sar paran 101% √ thanna Kuda kidan vana Rapani arieu

  • @basheerkottekattu3240
    @basheerkottekattu3240 Месяц назад +1

    കലങ്ങുന്ന വെള്ളത്തിൽ മീൻ പിടിക്കാൻ വരുന്ന ആൾ ആണ് സുധാകരൻ

  • @mansoor-xb7oy
    @mansoor-xb7oy Месяц назад

    Anganeyenkil mukesh raji vekkatte

  • @hameedovungal4924
    @hameedovungal4924 Месяц назад

    pinaraayi Raajivechittu G Sudhakarsn C M Aavuka.....Allenkil M A Baby...Thomas Issac....A K Balan etc...

  • @afzalazeez08
    @afzalazeez08 Месяц назад

    Ente pinarayi...ee partye nasipichallo

  • @bba_babba
    @bba_babba Месяц назад

    Sir - Mother- I dont know who his father is- what you call him ? - BASTRRED? - PALA THANTHAKKU PIRANNAVAN - that is the feeling about POLITICIAN in my mind now. ALL ALL ALL, that whst I felt from this news. SHAME MR. CHUDAKARAN.

  • @baburajnambiar
    @baburajnambiar Месяц назад

    Pina nari polic

  • @AbhinavAbhinav-j2e
    @AbhinavAbhinav-j2e Месяц назад

    0:10

  • @SASIDHARANV-s7y
    @SASIDHARANV-s7y Месяц назад

    BJP yil varan thalparyam undo..

  • @navazma7230
    @navazma7230 Месяц назад

    PV ANWARINE U D FIL EDUKKARURTH P C GEORGINE CHEEF VIP AKKIYA AVASTHA VARUM

  • @ASHRAFKoolipulan
    @ASHRAFKoolipulan Месяц назад +1

    Pinukallan

  • @vijayanmp9941
    @vijayanmp9941 Месяц назад

    ORU. Nairum. Sambavikkilla

  • @sasidharanpillai2432
    @sasidharanpillai2432 Месяц назад

    Avasanatte CM ayal endha, mol reksha pettilliyo? Ippol kondu pokum, ippol kondu pokum ennokke paranju Kure vaarttakal atichu irakkilliyo? Lavelin um kazhinjille? Kallanmar allatta party vallatum undo, vote chaiyan

  • @riyasmohamed8393
    @riyasmohamed8393 Месяц назад

    UDF vamban parajayam.

  • @Kabeer-f6w
    @Kabeer-f6w Месяц назад

    അരുണിന് എന്താ ഇത്ര വെപ്രാളം

  • @gameandsmail9067
    @gameandsmail9067 Месяц назад

    സുധകരോ താൻ വെറും പിൻപാണോ എന്ന് ഞങ്ങൾക്ക് സംശയം ഉണ്ട്‌ 👨🏻‍🦯👨🏻‍🦯☠️☠️☠️

  • @sankaranc4757
    @sankaranc4757 Месяц назад

    കളള നോട് അഭിപ്ര ാ യ ം ചോദിക്കുന്ന വി ന്ധി അരുൺ

  • @amith1374
    @amith1374 Месяц назад +3

    Sudhakaran 😂😂😂. Vere arengillum vilichoode