സന്ദീപ് മുമ്പ് നടത്തിയ 'കാഠിന്യമുള്ള വാക്കുകൾ' തർക്കത്തിനിടയിൽ ഉപയോഗിച്ചത് | V D Satheesan

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 28

  • @ceegeewarrier
    @ceegeewarrier 2 часа назад +8

    സന്ദീപ് ജി ❤❤❤
    സുസ്വാഗതം ❤❤

  • @Rinshad9539
    @Rinshad9539 40 минут назад +1

    VD ❤

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 Час назад +2

    വാര്യർക്ക് ഒരു അൻപതിനായിരം വോട്ടെങ്കിലും പാലക്കാട് യുഡിഎഫ് ന് കൊടുക്കും..😂😂😂

  • @sulekhad2619
    @sulekhad2619 2 часа назад +1

    Good ❤

  • @vishnuv9163
    @vishnuv9163 Час назад +1

    അവസരവാദ രാഷ്ട്രീയം സരിന്റെ കാര്യത്തിൽ പറഞ്ഞ വിദ്വാൻ ആണ് ഇന്ന് ഇങ്ങനെ ഇരുന്ന് മെഴുകുന്നത്

  • @rahulkoleri
    @rahulkoleri 2 часа назад +2

    BJP യിൽ നിങ്ങളാണോ കലാപമുണ്ടാക്കുന്നത് BJP യിൽ ഒരു പ്രശ്നവും ഇല്ല ഇവിടെ പ്രസ്ഥാനമാണ് വലുത് വ്യക്തികളല്ല

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 22 минуты назад

    സ്മൃതി കോൺഗ്രസ്‌ കാരിയാണ്. എനിക് ഒരുപാടു ഇഷ്ടപെട്ട അവതരികയാണ് സ്‌മൃതി. നിങ്ങൾക്കും സന്ദീപ് വാരിയർ വന്നതിൽ സന്തോഷം ഉണ്ടാകും

  • @shameenajameesh1755
    @shameenajameesh1755 2 часа назад

    സരിൻ കോൺഗ്രസിന്റെ ഭാഗമായി നിൽക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയെ വിമർശിച്ചിട്ടുണ്ട് കോൺഗ്രസുകാർ ഇപ്പൊ മെഴുകുന്നു സരിൻ ഇല്ലാത്ത കുറ്റം ഉണ്ടായിരുന്നില്ല

  • @shameenajameesh1755
    @shameenajameesh1755 2 часа назад

    സന്ദീപിനെ മുന്നിൽ നിർത്തിയ ബാക്കിയുള്ള കോൺഗ്രസുകാർ പിന്നിലൂടെ പോകും

  • @mufeednv8248
    @mufeednv8248 2 часа назад +1

    ❤❤

  • @okrajeevoravankuni6505
    @okrajeevoravankuni6505 2 часа назад +1

    അല്ല സതീസാ... സരിൻ പിണറായിയെ പറഞതും ഇതേ പോലെയായിരുന്നില്ലേ....ഇതിനെ ഇരട്ടതാപ് എന്നല്ലേ പറയുക സതീസാ

    • @roypaul5229
      @roypaul5229 2 часа назад

      Sandeep caliber ulla nethavanu kayinja ayachakalil bjpyil ninukondu thane nadathiya prethikerenam nokiyal manasilavum sadheepinte pakvatha baseless ayitu vekthi athshepam sarine pole nadathi alla Sandeep poyethu nokiyal manasilavum

  • @RaviKuttan-m4e
    @RaviKuttan-m4e 2 часа назад +1

    ഇത് തന്നെയല്ല സരിൻ ചെയ്യത്

    • @roypaul5229
      @roypaul5229 2 часа назад

      Kayinju ayachayile bjpyil ninu kondu sandheepinte prethikeranam nokiyal mathi sandheepinte pakvatha manasilakan . Sarinu angene ano cheythethu baseless ayitulla vekthi athikshepam nadathi alle porethu poyethu Congressil ninepol pinarayiye kuttam paranju veliyil vannepol shafi sadheshan Rahul ellavereyum kuttam paranjanu poyethu sandheep unayicha karyanagal oru paridhi vere bjp prevethekerum angikerikuna karyam anu. Oommen chandiye polum cpimil vannepol thalli paranju sarin pinarayi anu oomen chandiyekal nalla nethavu ennu vere paranju. Congressil nilkenemenkil arekilum thali parayenem enno veruppu undakanam enno norbendham illa modi cheyuna nalla karyangale Sashi tharoor vere nalathanu ennu paranjitundu athukondu thante nilapadil thiruthu veruthathe thane congressumayi yojichu preverthikan ulla space congressil undu

  • @xplorer2345
    @xplorer2345 2 часа назад

    ഇന്നലെ എന്നതിനു രാഷ ട്രീ യ ത്തിനു എന്തു പ്രസക്തി എന്നു. രാഷ്ട്രീയ ലോകം നമ്മളെ പഠിപ്പിക്കുന്നു. പഠിക്കുക. അണികളെപഠിപ്പിക്കുക രാഷ്ട്രീയ വ്യത്യാസം കൂടാതെ എല്ലാ വിധ അനുഗ്രഹങ്ങളും എല്ലാവർക്കും ,

  • @Renya-n4j
    @Renya-n4j 53 минуты назад

    Kazivketta KJP. Itrem energy ulla worker

  • @roypaul5229
    @roypaul5229 2 часа назад

    Vd sadheeshan❤

  • @Tha_189
    @Tha_189 Час назад

    Smrithy യുടെ last ചോദ്യത്തിൽ നിന്ന് congress പാര്ട്ടിയുടെ ബുദ്ധിപരമായ നീക്കം അടിമകൾക്ക് മനസ്സിലാക്കിക്കൊടുത്തു

  • @decruzd5715
    @decruzd5715 2 часа назад +1

    😂 സംഘീശൻ വോട്ട് കിട്ടാൻ എന്തും ചെയ്യും😂

  • @rosepetals5769
    @rosepetals5769 47 минут назад

    Chirippiche kollum 😂😂😂

  • @santhoshxavier6643
    @santhoshxavier6643 2 часа назад

    Good 👍👍👍👍 Rg RG INCO India' 💚💙💛 jai UDF 💪💪💪💪💪💪 SVA 💯💯💯💯💯💯💪👍👍

  • @ratheesh2714
    @ratheesh2714 2 часа назад

    സന്ദീപിനെ fukഫ് ചെയ്യുതു കോൺഗ്രസ്സ്😂

  • @raeesvzr
    @raeesvzr 2 часа назад

    Sandeep bjp ayirinnapolum enik ishtatayirunnu,😊