ജിഷയുടെ ആത്മാവ് ഡോക്ടറോട് പറഞ്ഞതെന്ത്......? |Perumbavoor Jisha case |

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 438

  • @abackmedia
    @abackmedia  3 месяца назад +49

    FOR CONTACTING GUEST
    Name:
    Place :
    Contact number :
    Guest Name :
    ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
    8281875439
    Thankyou for your Support ❤
    ABACK MEDIA🎥

    • @സാക്ഷി
      @സാക്ഷി Месяц назад

      @@abackmedia താനൊക്കെ പാർട്ടിക്കാരുടെ ജിഹാദികളുടെ അടിമയല്ലേ... മറ്റുള്ളവരെ കുരുതി കൊടുക്കാനല്ലേ തന്റൊക്കെ ഉദ്ദേശം സത്യത്തെ മൂടികെട്ടാൻ...

  • @Helen.5k
    @Helen.5k 2 месяца назад +92

    ഇതു കെട്ടില്ലേലും അമീർ അല്ല കൊലപാതകി എന്നു തോന്നിയവർ ഉണ്ടോ?

  • @BabyUsha-ic2qm
    @BabyUsha-ic2qm 2 месяца назад +127

    ആരാണ് യഥാർത്ഥ പ്രതി എന്നു കണ്ടെത്തുന്നതു വരെ ഇപ്പോഴുള്ള പ്രതിയെ ക്രൂഷിക്കരുത് അത് മഹാ പാപമാണ്

  • @shibusr8984
    @shibusr8984 2 месяца назад +72

    എത്രയോ വീഡിയോകളിൽ നിന്നും ഇത് വ്യത്യസ്തമാകുന്നു. ശബ്ദമില്ലാത്തവരുടേയും പ്രതികരണ ശേക്ഷി ഇല്ലാത്തവരുടേയും ഇടയിൽ ഈ മഹത് വ്യക്തിത്ത്വം വേറിട്ടുനിൽക്കുന്നു. കേരളം പ്രബുദ്ധവും ധീരവും ധർമ്മനിരതവും ആയിരുന്ന ആ പഴയ കാലത്തിൻ്റെ ഒരു സ്ഫുരണം ആണ് ഈ വ്യക്തിയിലൂടെ കണ്ടത്. ഒരു നല്ല മലയാളിയെ കണ്ടു സത്യം ജയിക്കട്ടെ

  • @jayaramnappil1269
    @jayaramnappil1269 3 месяца назад +172

    ജിഷയ്ക്ക് നീതി ലഭിക്കണം

  • @Pilotontheroad
    @Pilotontheroad 3 месяца назад +510

    ജിഷയുടെ കൊലപാതകി ഇപ്പോഴും സമൂഹത്തിൽ മാന്യനായി ജീവിക്കുന്നു.

    • @SumeshNair-q8z
      @SumeshNair-q8z 3 месяца назад +7

      അതെങ്ങനെ നിങ്ങൾക്ക് അറിയാം

    • @nidhincp298
      @nidhincp298 3 месяца назад +6

      ​@@SumeshNair-q8z അതൊക്കെ അറിയാം

    • @rainvlogs8808
      @rainvlogs8808 3 месяца назад +8

      ഇനി നിങ്ങൾ എങ്ങാനും ആണോ.. ഇത്ര കൃത്യമായി പറയാൻ

    • @സാക്ഷി
      @സാക്ഷി 3 месяца назад

      @@rainvlogs8808 അത് പറഞ്ഞപ്പോ നിനക്കെന്താ പൊള്ളുന്നത് നീയാണോ കൊല്ലാൻ കൂട്ടുനിന്നത്....

    • @സാക്ഷി
      @സാക്ഷി 3 месяца назад

      @@SumeshNair-q8z ജിഷയുടെ അയൽക്കാരെ മൊത്തം തൂക്കിയെടുത്ത് അകത്തിടണം എന്നാലേ സത്യം തെളിയൂ....

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 3 месяца назад +314

    ഇത് സത്യമാണ് ആത്മാവ് ഉണ്ടെന്നുള്ളത് സത്യം തെളിയിക്കപ്പെടട്ടെ

    • @humanbeing8810
      @humanbeing8810 2 месяца назад

      ഒഞ്ഞു പോടാ

    • @its-karun5932
      @its-karun5932 2 месяца назад +10

      ഒലക്ക

    • @akku4558
      @akku4558 2 месяца назад

      Olakkem theliyikkapedatte​@@its-karun5932

    • @naijavahid
      @naijavahid 2 месяца назад +12

      അതേ ഞാൻ പല അദൃശ്യ ശക്തികളെയും കണ്ടിട്ടുണ്ട്. ആദ്യമൊക്കെ വല്യ പേടിയായിരുന്നു.

    • @KannanDas-r3x
      @KannanDas-r3x 2 месяца назад

      ​@@its-karun5932😂

  • @mukamikumari8163
    @mukamikumari8163 3 месяца назад +92

    ജിഷയുടെ കൊലപാതകം 🤔😢
    തെളിയിക്കണം . നമുക്ക് 🤔😢😢
    എല്ലാവർക്കും റിയണം . 😭😭😭
    പാവമാണ് ജിഷ . അവൾക്ക് 😭
    ഒരുപാട് 🤔😭 പ്രതീക്ഷകൾ 😭😭
    ഉണ്ടായിരുന്നു . 🤔😭😭😭😭🙏

    • @dhanyasss3571
      @dhanyasss3571 2 месяца назад +10

      ജിഷയുടെ ഫ്രണ്ട് ആണോ

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 3 месяца назад +392

    ദുർമരണപെട്ട ആത്മാക്കൾ ചിലപ്പോൾ പകവീട്ടുവാൻ വൈകിയാണെങ്കിലും വരുമായിരിക്കും. ആരായിരുന്നാലും അവരെ തേടിപിടിച്ചോളും. തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല.

    • @rainvlogs8808
      @rainvlogs8808 3 месяца назад +14

      🤭 ഏതു കാലത്താണ് ഹേ ജീവിക്കുന്നത്.. കഷ്ടം

    • @lathapr4017
      @lathapr4017 3 месяца назад +7

      ​@@rainvlogs8808മരിച്ചു പോയവരുടെ ആത്മാവ് വന്ന് കേസ് തെളിയിക്കും 😂😂😂

    • @subi-s
      @subi-s 3 месяца назад +21

      ​@@rainvlogs8808അങ്ങനെ ഉണ്ടായിട്ടുണ്ടല്ലോ ഇതിന് മുൻപും... ഒരു പൊലീസ് ഓഫീസർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ!! Sir, കേട്ടിട്ടില്ലേ!??

    • @nadiyas6648
      @nadiyas6648 3 месяца назад

      ഒരു കേസ് അങ്ങനെ തെളിഞ്ഞിട്ടുണ്ട് 🙂​@@rainvlogs8808

    • @palakkad376
      @palakkad376 2 месяца назад

      ​@@lathapr4017😅😅😅😅

  • @mariya9147
    @mariya9147 3 месяца назад +262

    ആത്മാക്കൾ ഉണ്ട്... അനുഭവം ഗുരു 🙏🙏🙏

  • @Sreedevi1999
    @Sreedevi1999 3 месяца назад +350

    ജിഷ യുടെ മരണത്തിനുത്തരവാദി...എന്നു പറയപ്പെടുന്ന .. അമീർ ഇസ്ലാമിനെ... കുറിച്ച്... വളരെ സത്യസന്ധമായി... Sreelekha IPS, അവർ Jail DGP ആയിരുന്നസമയത്തു... ഇയ്യാളെ കാണുകയും... ഇയ്യാൾ അല്ല പ്രതി... എന്നു അവരുടെ RUclips ചാനലിൽ... വ്യക്തമായി പറയുന്നുണ്ട്...ആയിരം കുറ്റവാളികൾ... രക്ഷപ്പെട്ടാലും... ഒരു നിരപരാധി പോലും... ശിക്ഷിക്കപ്പെടരുത് 🙏🙏അവരെ പലഘട്ടത്തിലും... ഇതിൽ നിന്നും... ഒഴിവാക്കി... അതീവരഹസ്യമായാണ്... ഈ ഈർക്കിലുപോലത്തെ... പയ്യനെകള്ള...തെളിവുണ്ടാക്കി അകത്തിട്ടിരിക്കുന്നതെന്നു... അവർ പറയുന്നുണ്ട്... ഒരു പ്രപഞ്ച... ശക്തി ഇതിനുപിന്നിൽ ഉണ്ട്... No doubt.... കാലം തെളിയിക്കും... Wait nd C....

    • @lakshmi431me
      @lakshmi431me 3 месяца назад +47

      പോലീസിന്റെ കള്ളത്തരം പൊളിഞ്ഞ മറ്റൊരു സംഭവം ഈ കേസിൽ നടന്നിട്ടുണ്ട്. വിചാരണയ്ക്കായി വരുന്ന വഴിക്ക് കൈ മുറിഞ്ഞോ മറ്റോ രക്തം ഒഴുകിയത് കണ്ട് ഇയാൾ കോടതിയിൽ ബോധംകെട്ട് വീണിട്ടുണ്ട്. ഇത്രയും മാരകമായ കൊലക്കുറ്റം ചെയ്ത പ്രതി എന്ന് പോലീസ് പറഞ്ഞ ആളാണ് എന്ന് ഓർക്കണം. പാവം അവന്റെ സത്യം എന്നെങ്കിലും വെളിപ്പെടട്ടെ.

    • @reshmireeji21
      @reshmireeji21 3 месяца назад +15

      Allam kazhinjittu veettil kuthirunnu vedio cheyunna avarude vedio polum njaan kaanarilla...avarum thettu kaariyaanu.

    • @Sreedevi1999
      @Sreedevi1999 3 месяца назад +18

      @@reshmireeji21 അതെ. Correct ആണ്. അന്ന് അവർ പോലീസിന്റെ തലപ്പത്തിരുന്നപ്പോൾ പ്രതികരിക്കണമായിരുന്നു.

    • @manilancyb2498
      @manilancyb2498 3 месяца назад +12

      സന്ധ്യ അന്വേഷിച്ച എല്ലാ കേസുകളും parisodhikkanam

    • @manilancyb2498
      @manilancyb2498 3 месяца назад +3

      നിങ്ങൾ ഇങ്ങനെ പറഞ്ഞു പറഞ്ഞു ഇരിക്കും, അമീറുൽനെ kolappeduthum

  • @BharatMatha-media
    @BharatMatha-media 2 месяца назад +6

    സത്യം പുറത്തു വരും. 💯💯💯അവയവം മുറിച്ച് മാറ്റാനുള്ള മുൻ കരുതൽ ആണ് മദ്യം നൽകി യത്

  • @SangeethaDaniel-on8sw
    @SangeethaDaniel-on8sw 2 месяца назад +80

    ആത്മാവ് ഉണ്ടെന്ന് പറയുന്നത് സത്യം ആണ്

    • @Budha-ok3mo
      @Budha-ok3mo 2 месяца назад +1

      😂 കോപ്പ്

    • @meenur6945
      @meenur6945 2 месяца назад

      😮

    • @ItsmyworkZ
      @ItsmyworkZ 2 месяца назад

      😂😂😂

    • @Soyah_4
      @Soyah_4 Месяц назад +1

      ​@@Budha-ok3moAtmav ullath kondan thann thante sharirathil jeevikuneh . Atmav sharirathil ninn akannu kynjal ane Maran sambavikunehh . Maricha day Atmav nammla kanum . pinna kuyich itt kynjal doormaranm allengil avar avarde paadum kond poyi . Doormaranm sambavikumbol enganayan enn arila

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 Месяц назад

      ​@@Soyah_4andi😂

  • @basheerms2536
    @basheerms2536 3 месяца назад +69

    പോലീസ് എഴുതുന്നതു തന്നെ ഇവിടെ നിയമം

  • @urvaras3665
    @urvaras3665 3 месяца назад +165

    എല്ലാ തലതിരിഞ്ഞവന്മാരും കൂടി ഒത്തുകളിച്ചു ഒരു പാവത്തിനെ അകത്തിട്ട്. അവനു ജീവിതം ഇല്ലാതായി. ഇനി ഒരുപക്ഷെ serikulla പ്രതിയെ കിട്ടിയെന്നിരിക്കട്ടെ. അവനു നഷ്ടപെട്ടത് ഇവർ തിരികെ കൊടുക്കുമോ

    • @SivaprasadAnirudhan
      @SivaprasadAnirudhan 2 месяца назад

      നിരപരാധിയാണെങ്കിൽ മഹാകഷ്ടം

  • @SandhyaManoj-e6u
    @SandhyaManoj-e6u 3 месяца назад +38

    സത്യം. തെളിയാണും. പാവം. ആ. മനുഷ്യൻ. നിരപരാധി. ആണ്. യഥാർത്ഥ. കുറ്റവാളി. നിയമത്തിനു. മുന്നിൽ. വരാനും.

  • @palakkad376
    @palakkad376 2 месяца назад +19

    ചേട്ടൻ ആത്മാവിന്റെ വീഡിയോ ഒന്ന് വിട്ടുതരണം

  • @bijunambiar790
    @bijunambiar790 3 месяца назад +103

    ജിഷ വന്ന് സൂചന തന്നു പോലും.. സൂചന തരുന്ന സമയം കൊണ്ട് ആളെ പേര് പറഞ്ഞാൽ പോരെ ജിഷക്ക്

    • @sncutz1588
      @sncutz1588 2 месяца назад +10

      Point..!💯🤷‍♂️

    • @Optionade
      @Optionade 2 месяца назад +8

      അതിൽ ഒരു ത്രിൽ ഇല്ല 🤪

    • @fathimashajla9270
      @fathimashajla9270 Месяц назад

      😂​@@Optionade

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 Месяц назад

      Aey ...ath shari aavula😂😂😂

    • @anascmanascm5605
      @anascmanascm5605 Месяц назад

      അതിപ്പോ അങ്ങനൊക്കെ ചോദിച്ചാൽ 😂😂സൂചന തന്നു അത്ര തന്നെ 😎

  • @Bindhu-r4t
    @Bindhu-r4t 2 месяца назад +10

    ആത്മാവ് ഇറങ്ങി കൊന്നവരെ കണ്ടു പിടിച്ചു അവർക്ക് ശെരിക്കും പണി കൊടുക്കണം

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 3 месяца назад +140

    അവതാരകൻ ഭീകര അഭിനയം

  • @nizamudheenps6553
    @nizamudheenps6553 2 месяца назад +20

    ചോദ്യം ചോദിക്കുന്ന ആൾ ചോദിയ്ക്കൊമ്പോഴുള്ള ഈ നാടകീയത കുറച്ചാൽ നന്നായിരിക്കും

    • @noufster57
      @noufster57 2 месяца назад +3

      ശെരിയാണ് 😂എനിക്കും തോന്നി

  • @truce111
    @truce111 3 месяца назад +26

    Parayunathu onum complete avunila...manasilavunumilla...

  • @whitemediakunjimol7076
    @whitemediakunjimol7076 3 месяца назад +80

    അമീർ പാവമാണ് അവൻ അല്ല 100%

  • @rajilarahman744
    @rajilarahman744 Месяц назад +1

    തനാരെന്നു തനിക്കറിയില്ലെങ്കിൽ ഞാനാരാണ് തനിക്കറിയാമോന്നു എനിക്കറിയാം 🥳🥳🥳

  • @Himanshu.1254
    @Himanshu.1254 3 месяца назад +7

    Justice for jisha chechi😎😎

  • @leo_63900
    @leo_63900 Месяц назад +10

    ഈ പുള്ളി എവിടേയോ തുടങ്ങുന്നു എവിടെയോ അവസാനിപ്പിക്കുന്നു 😕😕😕 ഒന്നും മനസിലാവുന്നില്ല 😊😊😊

  • @balachandrannairs7964
    @balachandrannairs7964 3 месяца назад +37

    നിങ്ങൾ പറഞ്ഞത് സതൃ൦ കണ്ണൂർ പഴയങ്ങാടിയിൽ ഈമാതിരി കേസ് തെളിയിക്കുന്ന ഒരാളുണ്ട്

  • @KitchuRam
    @KitchuRam 3 месяца назад +70

    എന്തെല്ലാമോ നടക്കുന്നു. സത്യം എന്താണെന്ന് പോലീസ് നു മാത്രേമേ അറിയൂ.

    • @reshmireeji21
      @reshmireeji21 3 месяца назад +1

      Ethil valiya kallatharam undu unnatharayaa aalukalku vendi nadanna kolapaathakam thanne aanu...100 %..manasilaakan pattunna kaaryam aanu...

    • @nasrumusafir3093
      @nasrumusafir3093 3 месяца назад

      ഇന്നത്തെ പോലീസ് 😢

  • @ShinuAshok-hc8fy
    @ShinuAshok-hc8fy 3 месяца назад +20

    Thankalude avatharanam enikku valare ishtamanu. Recently ani aback media yude videos kanan idayayathu. Almost videos ellam kandu. Opposite ulla person kale valare respect cheyythanu interview cheyyunnathu. Super...

  • @princysebastian2866
    @princysebastian2866 3 месяца назад +27

    ഇയാൾ എന്തൂട്ട് തേങ്ങയാ ഈ പറയണേ...എനിക്ക് ഒന്നും. നസ്സിലായില്ല..എല്ലാം മനസ്സിൽ ആയ പൊലെ ഇരിക്കാം...ലേ..അവതാരകൻ..😂😂😂

  • @nandhuprasannan8771
    @nandhuprasannan8771 3 месяца назад +76

    Anchor അഭിനയിച്ച് തകർക്കുവാ

    • @kandkstorys
      @kandkstorys 3 месяца назад

      ❤❤❤

    • @LOKACHITHRA
      @LOKACHITHRA 3 месяца назад +11

      School of drama product ആണ്. കൂടാതെ കഥകളിയും പഠിച്ചിട്ടുണ്ട്. സിൽമയിൽ ചാൻസ് കിട്ടിയില്ല.

    • @BijoyMathew-io4sj
      @BijoyMathew-io4sj 3 месяца назад +1

      ​@@LOKACHITHRA🤣🤣🤣🤣🤣

    • @anishaullas9727
      @anishaullas9727 3 месяца назад

      😂

    • @SheriSaiju
      @SheriSaiju 2 месяца назад

      ഈ കമന്റ്‌ കണ്ടു കഴിഞ്ഞാണ് ശ്രെദ്ധിച്ചത് 🤣

  • @SaranyaSaranya-tc2sf
    @SaranyaSaranya-tc2sf 3 месяца назад +29

    നമുക്ക് മെന്റലിസ്റ്റ് അനന്ദുനെ വിളിക്കാം

  • @AneeshCA-mu1hw
    @AneeshCA-mu1hw 3 месяца назад +8

    രാജേഷ് ഭായ് 👌👌👌👌👌👌👌

  • @Narayanankutty-b9e
    @Narayanankutty-b9e 3 месяца назад +81

    ജിഷയുടെ കേസിൽ കളിച്ചതു പോലീസും പിണറായി സർക്കാരുമാണ്.. ആ ശാപമാണ് പിണറായിയും പോലീസും അനുഭവിക്കുന്നത്...

    • @deepakozhissery1000
      @deepakozhissery1000 3 месяца назад

      എന്ത് അനുഭവിക്കുന്നു? സുഖം സുഖകരം 'പണവും സ്വാധീനവും ഉള്ളവർക്ക് ഒന്നും ' സംഭവിക്കില്ല മിത്രമേ ഇത് കേരളമാണ് പ്രബുദ്ധകേരളം!

    • @rainvlogs8808
      @rainvlogs8808 3 месяца назад +10

      ഏത് കഴിഞ്ഞ രണ്ട് ഇലെക്ഷനും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിണറായിയൊ 🤭🤭

    • @cashamsudheen9779
      @cashamsudheen9779 3 месяца назад

      തന്റെ തലയിൽ ചാണകം ആണെന്ന് മനസ്സിലായി കാരണം അന്ന് ഉമ്മൻചാണ്ടി സർക്കാർ ആണ് ഭരിച്ചുകൊണ്ടിരുന്നത്

    • @liyajobin9915
      @liyajobin9915 2 месяца назад +1

      ​@@rainvlogs8808അത് e സർക്കാരിനെ നല്ലപോലെ അറിയാത്തത്കൊണ്ട, ഇനി അത് നടക്കൂല്ല 😏

    • @SpandhanaAugust1
      @SpandhanaAugust1 2 месяца назад

      @@Narayanankutty-b9e കോൺസ്റ്റബിൾ ആയിരുന്ന അനീഷ്, ribin, വേറെ ഒരാളും ചേർന്നാണ് കൊലപ്പെടുത്തിയത്

  • @kottarathilrufy7954
    @kottarathilrufy7954 2 месяца назад +11

    ആത്മാവ് എന്നത് സത്യം ആണ് എനിക്ക് അതുപോലെ രണ്ടു അനുഭവം ഉണ്ട്

  • @sunithakwt4205
    @sunithakwt4205 Месяц назад

    സത്യമാണ ആത്മാവ് ഉണ്ട് കുറച്ചു തെളിവുകൾ ഇങ്ങനെ കിട്ടാൻ സാധ്യത വരും കാരണം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @muralinarayanan6120
    @muralinarayanan6120 3 месяца назад +12

    അങിനെയാണെൻകിൽ ആത്മാവിനെ വിളിച്ച കേസ് അന്വേഷണം പൂർത്തിആക്കാലെ

    • @jijymjohn
      @jijymjohn Месяц назад

      എന്തിന് ED യൂം CBI യും

  • @syeedmuhammed2938
    @syeedmuhammed2938 Месяц назад +1

    സെൻക്കുമാറിനെയും കുറുപ്പുംപ്പടിപോലിസിനെയുംശരിക്ക്ചോദ്യം ചെയ്യുക

  • @mariyababymariya
    @mariyababymariya 3 месяца назад +32

    ജിഷ എന്ത് പറഞ്ഞു..... O😢ഒന്നും മനസിലായില്ല

    • @Yuvicraftz
      @Yuvicraftz 3 месяца назад +1

      😂

    • @Yuvicraftz
      @Yuvicraftz 3 месяца назад +7

      കള്ളി ഷർട്ട്‌കാരൻ പറയുന്നത് ഒന്നും മനസിലാകുന്നില്ല.

    • @mariyababymariya
      @mariyababymariya 3 месяца назад +3

      @@Yuvicraftz ചുമ്മാ ഉടായിപ്പ്

    • @anjuprakash6286
      @anjuprakash6286 2 месяца назад +1

      ജോളിയുടെ അടുത്ത് ഒരു ആത്മാവും വന്നില്ല..

  • @l.f.84
    @l.f.84 3 месяца назад +50

    ആത്മാവ് സൂചന പറയാൻ വന്നു, ആരാണ് കൊന്നത് എന്ന് പറഞ്ഞാല് പോരേ😂😮..

    • @jijymjohn
      @jijymjohn Месяц назад

      😂😂

    • @Biju-2036
      @Biju-2036 Месяц назад

      Yes

    • @Anuradha_krishnan
      @Anuradha_krishnan Месяц назад

      May be paranjitundakam. Pakshe thelivukal illathe areyenkilum peru jeevichirikunna oralkk vilichu parayan patillallo veruthe.

  • @g.srajeevkumar5061
    @g.srajeevkumar5061 3 месяца назад +15

    Aathmaavine vilichuvaruthi samsaarichaal sathyam ariyaam. Pakshe athu kazhivulla oru manthravaathikke kazhiyoo. Ennaal aa thelivinu niyama saadhuthayilla ennu maathram

  • @chandrikas9512
    @chandrikas9512 2 месяца назад +9

    സംവിധായകൻ ലാൽ ജോസ് ഇതുപോലൊരു വിഷയത്തെക്കുറിച്ച് സഫാരിചാനലിൽ പറയുന്നു ഒരു ആത്മാവ് വന്ന് അവരോട് കോട്ടയത്തുള്ള ഒരു ഹോസ്പിറ്റലിലെ നമ്പർ പറയുന്നതും അവരുടെ മരുമോളും മരിക്കാൻ കാരണം ഹോസ്പിറ്റലിൽ ആരാണെന്നുംആത്മാവ് പറഞ്ഞ നമ്പറിലേക്ക് വിളിച്ചു നോക്കുമ്പോൾ ആത്മാവു പറഞ്ഞ അതേ ഹോസ്പിറ്റലിൽ അതേ പേരുകാരും തന്നെ സഫാരി ചാനൽ ഉണ്ട്

  • @vidhyavadhi2282
    @vidhyavadhi2282 3 месяца назад +6

    തെളിവുകൾ നശിക്കണം എന്ന് കരുതുന്നവർ ഇനിയും ഇതുപോലെ ഇരകളെ നോട്ടമിട്ട് കഴിയുന്നു

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 3 месяца назад +3

    നീതി അകലെയാണ് രാഷ്ട്രീയം അതിൻ്റെയൊക്കെ മുകളിലും കൈ എത്തി പിടിക്കുക ദുഷ്കരമാണ്.

  • @sharonsharon3770
    @sharonsharon3770 3 месяца назад +16

    ഈ മാതിരി ഗുണ്ട് കഥയും കൊണ്ടുവന്നാൽ ചെള്ള നീരുവരും ചൊക്ലി

  • @soorajthengamam1676
    @soorajthengamam1676 2 месяца назад +6

    ആത്മാവ് ഉണ്ട് എന്ന് പറയുന്നുണ്ട് വിശ്വസിച്ചാലും.. ഒരു അഡ്മിമാവിനും ഒരു മനുഷ്യനെ ഒന്നും ചെയ്യാൻ പറ്റില്ല... പിന്നെ ആ മനുഷ്യന്റെ മനസ് സ്ട്രോങ്ങ്‌ അല്കെങ്കിൽ അവന് ഉറങ്ങാൻ പറ്റില്ല അവൻ പേടിച്ചു ചാവും

    • @akshayakm
      @akshayakm Месяц назад

      thengayaan.........upadravikum.......vijaarikaatha roopathill.........

  • @NavenNaven-l8t
    @NavenNaven-l8t 3 месяца назад +7

    ഞാൻ അന്നേ പറഞ്ഞ കാര്യമാ ജിഷയെ കൊന്നത് അവനല്ല ഇത് രാഷ്ട്രീയക്കാരുടെ കളിയാണ്

  • @SpandhanaAugust1
    @SpandhanaAugust1 2 месяца назад +2

    Real criminals 3😡😡😡

  • @സാക്ഷി
    @സാക്ഷി 3 месяца назад +25

    ജീഷയുടെ വീടിന്റെ അടുത്തുള്ള സൂരജ് എന്ന പയ്യനെ പൊക്കിയാൽ സത്യം പുറത്ത് വരും

    • @angamalykkaran6845
      @angamalykkaran6845 Месяц назад +1

      സത്യം തെളിയാതിരിക്കാനല്ലേ പോലീസിത്രയും കഷ്ടപ്പെട്ടത്.

    • @സാക്ഷി
      @സാക്ഷി Месяц назад

      @angamalykkaran6845 പോലീസ് മാത്രമല്ല സഖാക്കളും

    • @jijymjohn
      @jijymjohn Месяц назад

      അയാള് ആരാണ്?

  • @Shanishazz25
    @Shanishazz25 Месяц назад +3

    ഏതോ ഒരുത്തനെ പിടിച്ചു പ്രതി aaki അവന്റ life പോയി പോലീസ് കോടതി അവൻ നല്ലയൊരു തുക നഷ്ടപരിഹാരം venam orginal പ്രതി പണം കൊടുത്തിട്ടുണ്ടാവും പോലീസിന്

  • @sreelatha1332
    @sreelatha1332 2 месяца назад +2

    ജിഷയ്ക്ക് നിങ്ങളെ സ്മീക്കാതെ നേരിട്ട് ചെന്ന് കൊന്നവരോട് പ്രതികാരം ചെയ്തു കൂടെ😂 സത്യം.ജയിക്കട്ടെ

  • @skanilkumar3630
    @skanilkumar3630 3 месяца назад +31

    ആത്മാവ് എന്ന പിച്ചളയുഗ മിത്തിൽ വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ടല്ലോ. സന്തോഷം 😂

    • @thambivarghese4653
      @thambivarghese4653 3 месяца назад +7

      അദ്മാവിൽ വിസ്വസിച്ചാൽ എന്താ കൊഴപ്പം, ദൈവത്തിൽ വിസ്വസികമെങ്കിൽ ഇതിലും വിശോസിക്കം

    • @sivapriya7817
      @sivapriya7817 3 месяца назад +4

      ഉണ്ട്... ഞാൻ കണ്ടിട്ടുണ്ട്...

    • @saniyageo8599
      @saniyageo8599 3 месяца назад +5

      ആത്മീയതലം അതൊരു നിത്യ സത്യം. ശരീരം ഒരു വസ്ത്രം മാത്രം. ഈ ആത്മാവ് വിട്ട് പോകുമ്പോൾ ശരീരം എന്ന അവസ്ഥ ഇല്ലാതായി ആത്മീയതീരത്തേക് തന്നെ eathapedunnu. മരിച്ചു എന്നു ഡോക്ടർ വിധി എഴുതി കഴിഞ്ഞ എത്രയോ ആളുകൾ അതിനു ശേഷം തിരിച്ചു ജീവനിലേക് വന്നു അവർ അപ്പോൾ കടന്നു പോയ ആ ആത്മീയതീരത്തെ വിശദീകരിച്ചു പറയുന്നു. ഒരാൾ അല്ല എത്രയോ ആളുകൾ 🙏🏻

    • @skanilkumar3630
      @skanilkumar3630 3 месяца назад +1

      രവിചന്ദ്രൻ സി യുടേയും വൈശാഖൻ തമ്പിയുടേയുമൊക്കെ ഈ വിഷയം സംബന്ധിച്ച വീഡിയോകൾ കണ്ടാൽമതി. ആത്മാവുമില്ല ഒരു തേങ്ങയുമില്ല...

    • @Orthodrsbr
      @Orthodrsbr 2 месяца назад

      മരിച്ചു കഴിഞ്ഞു അറിയാം 😂കേട്ടോ.. ഇപ്പൊ എൻജോയ്

  • @ratheeshvratheeshv42
    @ratheeshvratheeshv42 Месяц назад

  • @Aami-j8j
    @Aami-j8j Месяц назад +1

    അപ്പൊ നമ്മൾ സാധാരണക്കാരുടെ ബുദ്ധി പോലും ഇല്ലാത്ത ആളുകൾ ഭരിക്കുന്ന നിയമത്തെ ആണോ നമ്മൾ വിശ്വസിക്കേണ്ടത്. നമ്മളൊക്കെ chindhikkunna അത്ര പോലും മനസ്സിലാക്കാന്‍ പറ്റിയില്ലെ കോടതിയില്‍ വിധി പ്രസ്താവന നടത്തുന്ന ഏമാന് ഒന്നും

  • @NorthWest-eu7bq
    @NorthWest-eu7bq 3 месяца назад +4

    ഞാൻ വഴിയിൽ വെച്ച് കണ്ടിരുന്നു... സോഡാ നാരങ്ങാ വാങ്ങി കൊടുത്താണ് വിട്ടത്.

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 3 месяца назад +2

    2024 ന്റെ ഒരു ഗതികേട് 😔😔

  • @safiyaazarudheen4204
    @safiyaazarudheen4204 2 месяца назад

    Sherikum ahh oru presence nammal manushyar thanne allea kondu vanndhu

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 Месяц назад

    പരസ്യം കാണുമ്പോൾ ഇന്റർവ്യൂ കാണിച്ചു ബുദ്ധിമുട്ടിക്കാൻ ശ്രമിക്കരുത് ഇന്റർവ്യൂ കുറച്ച് മതി പരസ്യം എത്ര വേണേലും ആയിക്കോട്ടെ aback😄😄😄😄😄😄😄😄

  • @jayakumarisudhakaran4370
    @jayakumarisudhakaran4370 Месяц назад +1

    Save Ameer

  • @aneeshvs6241
    @aneeshvs6241 Месяц назад +1

    Jishaku ariyilayiruno araa avale konnath ennu , thedi irangaan oru athmaavu.

  • @VinodNS-h9j
    @VinodNS-h9j 3 месяца назад +3

    എനിക്ക് ഉറക്കം വരുന്നു

  • @palakkad376
    @palakkad376 3 месяца назад +2

    തെളിവില്ലത്ത സംഭവങ്ങൾ ആളുകളെപറ്റിക്കൽ

  • @neethujoseph6558
    @neethujoseph6558 Месяц назад

    എനിക്ക് അനുഭവം ഉണ്ട്

  • @sureshkomathody7337
    @sureshkomathody7337 2 месяца назад

    👍👍👍

  • @ThressiammaCK
    @ThressiammaCK 2 месяца назад

    Sathyamullakaryam thanney

  • @iceyjohn8044
    @iceyjohn8044 2 месяца назад +5

    🦋 കള്ളി ഷർട്ടിട്ട ചേട്ടാ, ചേട്ടന്റെയുള്ളിൽ കൂടിയിരിയ്ക്കുന്ന പ്രേതം ഞാനാണ്. മരിച്ചിട്ടൊത്തിരി വർഷങ്ങളായി. ജിഷയും ഞാനും ഞങ്ങളുടെ കുറെ സുഹൃത്തുക്കളായ പ്രേതങ്ങളും ഗതികിട്ടാതെ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. മാനസികമായി ദുർബലരായ മനുഷ്യരിലേ, ഞങ്ങൾക്ക് പ്രവേശിയ്ക്കാനാകൂ. ജിഷയെ കൊന്നത് ആ തങ്കച്ചന്റെ കുടുംബമാണ്. പേര് വെളിപ്പെടുത്തിയില്ലേ? ജിഷയുടെ അമ്മ അവരുടെ വീട്ടിൽ ജോലി ചെയ്തിട്ടും, അച്ഛൻ ഇതു സൂചിപ്പിച്ചിട്ടും, എന്തെങ്കിലും നടപടിയുണ്ടായോ..? You tube ൽ കുത്തിക്കളിച്ച്, ഞങ്ങൾക്ക് മടുത്തു. ഈ കാര്യം എത്ര തവണ ഇതിലൊക്കെ ഞങ്ങൾ എഴുതി. എന്നിട്ട്… ആർക്കെങ്കിലും ഒരു ചെറുവിരൽ അനക്കാനായോ?
    കള്ളിഷർട്ട് ചേട്ടാ…( ശൃംഗാരത്തിലാണുട്ടോ)… കുറച്ച് മുറുക്കാൻ തര്വോ..?

  • @rajammajose1713
    @rajammajose1713 2 месяца назад +1

    Jisha vannu enkil ithuvare peru paranjille thelivikalum koduthu kanumallo konnavane aval thanne kanichu kodukkatte ennu prarthikkunnu

  • @time2relaxxx
    @time2relaxxx 2 месяца назад

    നമ്മുടെ നാട്ടിൽ കണ്ടു പിടിത്തം മൊത്തം ഇങ്ങനുള്ള ഫീൽഡിൽ ആണ് ...

  • @roshnasra8851
    @roshnasra8851 Месяц назад

    Jisha's soul will seek justice for justice for Amir. Her soul will never allow his death. May her soul save the innocent life of Amir.

  • @manojkerala7900
    @manojkerala7900 3 месяца назад +10

    Give this case to Akexander jacob . He can Only prove this case.But Anil kumar may be afraid to tel the truth, Jisha may be revealed the truth to him.

  • @channel-od2kz
    @channel-od2kz 12 дней назад

    😮

  • @4am_Night
    @4am_Night 8 дней назад

    Dhurmaranam bhoomi vittu pokilla

  • @vishnuradhakrishnan573
    @vishnuradhakrishnan573 2 месяца назад +1

    തല ചോറ് നക്ഷ്ട്ടപ്പെട്ട ആത്മാവ് എങ്ങനെ ചിന്തിക്കും എങ്ങനെ കാര്യങ്ങൾ മനസിലാക്കും പാവം ആത്മാവ് .

  • @HomoSapienKeralam
    @HomoSapienKeralam 2 месяца назад +2

    2024 നു അങ്ങനെ തന്നെ വേണം

  • @Piousfernandaz
    @Piousfernandaz Месяц назад

    തീർച്ചയായും ആത്മാവും കുറ്റവാളിയെ പിടിക്കാൻ സഹായിക്കുന്നു

  • @rashidkololamb
    @rashidkololamb 3 месяца назад +2

    എന്ത്‌ പറഞ്ഞു ആരോട് പറഞ്ഞു? 🤔

  • @renjithkraju5860
    @renjithkraju5860 3 месяца назад +21

    ജോൺ ബ്രിട്ടാസ് ആണെന്നാണ് അവതാരകന്റെ വിചാരം 😁😁😂

    • @omanasaseendran
      @omanasaseendran 2 месяца назад

      Jhon.brittasinu...kombuundodo......

    • @renjithkraju5860
      @renjithkraju5860 Месяц назад

      @omanasaseendran ജോൺ ബ്രിട്ടസിനു കൊമ്പില്ല... കഴിവുണ്ട് 😏

  • @abeyjohn8166
    @abeyjohn8166 3 месяца назад +2

    Dgp sreelekha yude channelil video und

  • @bineedkarunan
    @bineedkarunan 3 месяца назад +20

    What are you trying to say ???? Don't waste time

    • @bindutc171
      @bindutc171 3 месяца назад +1

      ഇപ്പൊൾ ഇങ്ങനെ പറയുന്നതിൽ തന്നെ ഒരു ദുരൂഹത. ഇയാളുടെ സംസാരം ആറാട്ടണ്ണൻ പറയുന്നത് പോലെ

  • @thomaschacko964
    @thomaschacko964 3 месяца назад +1

    ഞാനും കണ്ടാരുന്നു പക്ഷേ ജിഷയുടെ ആത്മാവാണെന്ന് എനിക്ക് മനസ്സിലായില്ല

    • @shailajap6407
      @shailajap6407 2 месяца назад

      😂😂😂😂😂😂😂

  • @Shakeela11-k1e
    @Shakeela11-k1e Месяц назад

    ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു ചേച്ചി മരിച്ചു അ ചേച്ചിയ്ക് ഭർത്താവ് ഉണ്ട് പല പുരുഷൻമാരുമായി അ ചേച്ചിക്ക് ബന്ധമുണ്ടായിരുന്നു അടുത്ത വീട്ടിലെ ഇക്കായും ആയി സൗഹൃദമായി പ്രശ്നമായി അവരുടെ ആൾക്കാർ ബഹളം ആയി ഇടിയും അടിയും എല്ലാം കൊണ്ട് അചേച്ചി ആത്മഹത്യ ചെയ്തു അ ചേച്ചിക്ക് കുടുംബ ഓഹരി കിട്ടിയ പതിനായിരം രൂപ ഇ ചേട്ടൻ ചേച്ചിടടുത്തുന്ന് വാങ്ങി മരമ മരിച്ചപ്പോൾ അകാശ് എവിടെ പോയന്ന് അന്വേഷണമായി അവര്ടെ വീട്ടിൽ എന്റെ ആങ്ങള പോകും അവരുടെ മോനും ആയിട്ട് കളിക്കാൻ അവന് അന്ന് 10 വയസ്സുണ്ട് അവൻ നോട് ചേച്ചീടെ ആത്മാവ് വന്ന പറഞ്ഞു എന്റെ കാശ് അ ഇക്ക മേടിച്ചിട്ടുണ്ട് എന്ന് അവൻ എന്റെ ഉമ്മായ ട് പറഞ്ഞു ഉമ്മ ഇവരോട് ചോദിച്ച് അ ഇക്കാടെ ഉമണ് അവള് ചത്ത് പോയില്ലെ ഇനി എന്തിനാണ് കാശ് എന്ന് അ പണം അവരുടെ അമ്മ അത് വഴിവാട് ചെയ്ത് തിരിച്ച് മേടിച്ച് അവര് കൊണ്ട് കൊടുത്ത് എന്റെ അനിയൻ കാരണം അവണം കിട്ടി 1989 ലാണ് ഇ സംഭവം നടുന്നത്

  • @unaisnazar580
    @unaisnazar580 2 месяца назад +5

    Paavam. Oru niraparaadhi.. Kanddunikkunna nammalum kuttakkaraanu.. 🫥

  • @pscguru5236
    @pscguru5236 3 месяца назад +38

    ജിഷ ക്ക് പറഞ്ഞു കൂടെ ആരാണ് കൊന്നത് എന്ന്?

    • @LOKACHITHRA
      @LOKACHITHRA 3 месяца назад +3

      അത് പറയൂല്ല

    • @KAMALIYTH
      @KAMALIYTH 3 месяца назад

      ​@@LOKACHITHRAപറയാതെ തന്നെ എല്ലാവർക്കും അറിയാം പോലീസിനും അറിയാം പിണറായിക്കും അറിയാം, vd സതീശൻ അവർക്ക് അറിയാം. ജിഷയുടെ മരണം കൊണ്ട് അധികാരത്തിൽ വന്നത് ആരാണ്.. അന്ന് ഇലക്ഷൻ

    • @rejireji6278
      @rejireji6278 3 месяца назад +2

      Athu suspense aane

    • @sujithchittakathu
      @sujithchittakathu 3 месяца назад +10

      അങ്ങനെ ചുമ്മാ പ്രതിയുടെ പേര് പറഞ്ഞാല് കഥയിൽ ഒരു ത്രിൽ ഉണ്ടാകില്ല😂😂

    • @fighter2964
      @fighter2964 3 месяца назад +5

      അത് പറഞ്ഞാൽ കഥ കഴിഞ്ഞു 😂😂

  • @ampadis5286
    @ampadis5286 2 месяца назад

    😂😂😂 athmaaav

  • @SunilKumar-hq1vj
    @SunilKumar-hq1vj Месяц назад

    Alexander sir paranjitund

  • @Mrugasnehikal817
    @Mrugasnehikal817 Месяц назад

    ഒന്നും മനസ്സിലാവാത്ത ഇന്റർവ്യൂ

  • @KavyaSibin-im5zp
    @KavyaSibin-im5zp 25 минут назад

    ജിഷക്ക് അറിയിലെ അവളെ konathu aranu 🤔🤔

  • @anilachari1
    @anilachari1 2 месяца назад

    ആത്മാവ് ഉണ്ട് എന്നത്.. സത്യം തന്നെ... ഉപേക്ഷിച്ച. ജീവിതത്തെയോ മരണത്തെയോ. തിരഞ്ഞോ.. കാരണം തേടിയൊന്നു ആത്മ. വരില്ല.
    അങ്ങിനെ എത്രയോ.. ശരീരം ധരിക്കുന്നു ആത്മാവ്.
    ആത്മാവിന് ചിന്തയും.. ബൗദ്ധി കതയും ഇല്ല.
    അത് പരബ്രഹ്മ്മാകുന്ന വലിയ വെളിച്ചത്തിന്റെ ഒരു അംശം മാത്രം. സമയമാമ്പോൾ ശരീരം എന്ന വസ്ത്രം എടുത്തണിയും...
    ചിലപ്പോൾ.. ജീവിയായി പുനർ ജനിക്കണമെന്നുമില്ല
    ഇവൻ മാരൊക്കെ ഭ്രാന്തൻ മാരാണ്

  • @SalmaM-wu6tw
    @SalmaM-wu6tw 3 месяца назад +2

    Aathmave samsarikum athinu madravathi venda aThmarthamaya snehamundegil nammude aduthu varum

  • @maheshmpillai8815
    @maheshmpillai8815 2 месяца назад +1

    എന്തൊക്കെ ഉടായിപ്പാ ജിഷ മരിച്ചത് എങ്ങനാ ജിഷയ്ക്ക് അറിയില്ലെ??? അത്മാവിന് അറിയില്ലല്ലെ??Super😂😂😂😂

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад

    സത്യം അറിയണം... 🤗🤗ആ പയ്യനെ വെറുതെ വിടുക... മുസൽമാൻ അല്ലേ മന്ത്രം കുതന്ത്രം.. ആൽമാവ് 🤗🤗🤗

  • @pavizhamravindran1628
    @pavizhamravindran1628 2 месяца назад

    Aathmavinu konna aale peru paranjal mathyallo

  • @premjithk.k3312
    @premjithk.k3312 Месяц назад

    യഥാർത്ഥ പ്രതിയെ ജിഷക്ക് അറിയാമല്ലോ ആ പ്രതിയുടെ പേര് പറഞ്ഞാൽ മതിയല്ലോ. എന്തുകൊണ്ട് ജിഷയുടെ ആത്മാവ് പ്രതിയുടെ പേര് പറഞ്ഞില്ല

  • @safiyaazarudheen4204
    @safiyaazarudheen4204 2 месяца назад

    Sherikum ghost indo real ghost na araghilum kanditt indoo idhokke fake allea

  • @rinivarghese4707
    @rinivarghese4707 2 месяца назад

    Analpine criminal ara enu kudi para ?🙄

  • @chandramathimct9453
    @chandramathimct9453 3 месяца назад +41

    ഇതൊക്കെ അന്ധ വിശ്വാസം അല്ല ഇഷയുടെ ആൽമാവിനെ വിളിച്ചു വരുത്തിയാൽ ആ ആൽമാവ് മണിമണി ആയി നടന്ന കാര്യം പറയും ഉറപ്പു 🌹അതിനു ചില കർമ്മങ്ങൾ ചെയ്യണം 🌷ഇപ്പോൾ അതൊരു പ്രേതാൽ മാവാണ് കർമം കഴിയുമ്പോൾ ആൽമാവ് സ്വതന്ത്ര മാകും അപ്പോൾ എല്ലാം പറയും 💐അതുപറ്റിയ ഒരു കർമ്മി വേണം 🥀താങ്കൾ ഒന്നു ശ്രെമിക്കു 👏👏👏👏🥀👏👏👏👏🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

    • @METROBOOMIN4
      @METROBOOMIN4 3 месяца назад +1

      Angane onnum pattila

    • @vishnup2169
      @vishnup2169 3 месяца назад

      ഒന്ന് പോടാ ഇറങ്ങി ഇപ്പോഴും അന്തവിശ്വാസവും കൊണ്ട് നടക്കുവാ ആന്മാവ് കോപ്പ് 💯

    • @anniejacob1858
      @anniejacob1858 3 месяца назад +1

      nalla chinthakal.enikkum inganeyoke thonnaarrunde.jeevikaan ariyaanvayaathavaraannu marichupoyavare upadravikunnathu.ethaayallum nammukku thonnumbol avare upadravikkaam thonnumbol snehikaam.thirichadi enthaavumennum njan chinthikaarrunde.ente chintha engane kollaammo.ningalude channel mikkathum kaannarunde.😂😂😂😂

    • @ammuz-n5k
      @ammuz-n5k 3 месяца назад

      Sathyam aan ente mamane ithupole kolapeduthi konnath aan ithupole karmangal chrythapol namalod Vann paranju sathyangal 😢

    • @JKN5379
      @JKN5379 3 месяца назад

      കാലം തെളിയിക്കും🙏

  • @RoopasreeV-hk4in
    @RoopasreeV-hk4in 3 месяца назад +1

    🙏🏻🙏🏻

  • @dibinnainan
    @dibinnainan 2 месяца назад +1

    ആരാണ് അനീഷ് അനിരുദ്ദൻ

  • @syamkrishnan5433
    @syamkrishnan5433 3 месяца назад +5

    Cbi case report historic record undooo ingane case teliyicha awastakal

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 3 месяца назад

    Malayalam subtitle please