ദുബായിലെ അത്യാഡംബരങ്ങൾ | Progress and the future of economic in UAE

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 92

  • @sarathNN
    @sarathNN 3 года назад +144

    ഇന്ന് ഏറ്റവും കൂടുതൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ദുബായിയുടെ ഏറ്റവും തിരക്കേറിയ ഹൃദയ ഭാഗമായ ബർദുബായി പോലും കടലിൽ കൃത്രിമമായി നിർമ്മിച്ച ദ്വീപ് തന്നെയാണ്....ചുറ്റും കടലും വെള്ളവും കൊണ്ട് ചുട്ടപ്പെട്ടതാണെങ്കിലും ഇവിടെ താമസിക്കുന്ന മിക്കവർക്കും അത് അറിയുക പോലുമില്ല.....മെട്രോ റെയിലുകളും ഹൈവേകളും ഒക്കെ കടലിനടിയിൽ കൂടി ഉള്ള ടണൽ വഴി ആണ് കടന്നു പോകുന്നത് എന്ന് യാത്ര ചെയ്യുന്നവർക്ക് പോലും അറിയണമെന്നില്ല..... ബർദുബായിൽ നിന്നും ദേരയിലേക്ക് കാൽനടക്കാർക്ക് വേണ്ടി വെള്ളത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന പെഡ്സ്ട്രിയൻ ടണലിനകത്ത് കൂടി നടക്കുമ്പോൾ അകത്ത് ഒരു തരി ഈർപ്പം പോലും കാണാനാവില്ല എന്നതും ചുറ്റും വെള്ളമാണ്, മുകളിൽ കൂടി ബോട്ടുകളും കപ്പലുകളും പോകുന്നുണ്ട് എന്നതും അവിശ്വസനീയമായ ഒരു കാര്യമാണ്.....ഇതൊക്കെ ഈ രാജ്യത്തിൻ്റെ ടെക്നോളജിയിൽ ഉള്ള മികവും അഴിമതി ഇല്ലാത്ത പ്രവർത്തനങ്ങളും കൊണ്ട് മാത്രമാണ്....പണം മാത്രം ഉണ്ടായത് കൊണ്ട് കാര്യമില്ല....ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ ആയിരുന്നെങ്കിൽ കാണാമായിരുന്നു.....
    പൂഴി മാത്രം നിറഞ്ഞ മരുഭൂമിയിൽ ആണ് ഇത്രയും കെട്ടിടങ്ങളും തടാകങ്ങളും കനാലുകളും ഒക്കെ കൃത്രിമമായി ഏറ്റവും ഭംഗിയിൽ നിർമിച്ചിരിക്കുന്നത്.....
    ഒരു കപ്പ് വെള്ളം എടുത്തിട്ട് അതിൽ ചെറിയൊരു രൂപം ഉണ്ടാക്കി നോക്കൂ...എന്നിട്ട് പാം ജുമൈറയെ പറ്റിയും വേൾഡ് ഐലണ്ടിനെ പറ്റിയും ഒക്കെ പറയൂ.....
    മഴ പോലും ഇവർ കൃത്രിമായി പെയ്യിക്കുന്നു....പൂഴി മണലിൽ എത്ര ഭംഗിയായി മരങ്ങളും ചെടികളും വെച്ച് പിടിപ്പിച്ചിരിക്കുന്നു എന്ന് കണ്ട് നോക്കൂ.....സുലഭമായി നല്ല മണ്ണും വെള്ളവും മറ്റുള്ള എല്ലാ സ്രോതസ്സുകളും ഉള്ള നമ്മുടെ നാട്ടിൽ കട്ട് മുടിപ്പിക്കുകയല്ലാതെ എന്ത് വികസനമാണ് ചെയ്യുന്നത്?? അസൂയപ്പെട്ടത് കൊണ്ട് കാര്യമില്ല.....

  • @muhammeduvais2466
    @muhammeduvais2466 3 года назад +222

    *മരുഭൂമിയിൽ വെള്ളമൊഴുക്കി കനാല് നിർമിക്കുക. കടലിൽ മണൽ ഇട്ട് ദ്വീപ് നിർമിക്കുക. ഇതൊക്കെയാണ് ഇവരുടെ ഹോബികൾ*

  • @Shafiat07
    @Shafiat07 3 года назад +112

    പാഴാക്കി എന്ന് പറയാൻ കഴിയില്ല ദുബൈക് പാഴായി, ആ പണം തൊഴിലാളികൾക്കും കമ്പനികൾക്കും കിട്ടി.

  • @IMettymetty
    @IMettymetty 3 года назад +117

    പ്രവാസികളുടെ ദുബായ് ❤️
    ഒരുപാട് പേർക്ക് അന്നം കൊടുക്കുന്ന ദുബായ് ❤️

  • @alexchrist3006
    @alexchrist3006 3 года назад +57

    കർണാടകയിൽ ഗോമൂത്രവും ചാണകവും ശാസ്ത്രീയമായി എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിന്റെ വലിയ ഒരു പരീക്ഷണ ശാല വരുന്നു നമ്മൾ ഇന്ത്യൻസിന് അഹങ്കാരിക്കാൻ ഇതൊക്കെ തന്നെ ധാരാളം💪💪💪💪

  • @subinkj8416
    @subinkj8416 3 года назад +21

    ഇവിടെ കട്ട് മുടിപ്പികുനത് പോലെ ദുബായിൽ നടക്കില്ലലോ ടുഡ്

  • @mohammedbasil9121
    @mohammedbasil9121 3 года назад +56

    അവർക്ക് പ്ലാൻ ഉണ്ട് നമുക്ക് അത് ഇല്ല അതാണ് നമ്മളും അവരും വിത്യാസം ✌️✌️✌️

  • @salihvp6569
    @salihvp6569 3 года назад +27

    ആ പണം പണിക്കാർക്ക് കിട്ടിയില്ലേ ✌️✌️🤣

  • @healthtravellife6212
    @healthtravellife6212 3 года назад +16

    Orupad family rakshapettath gulf karanam🙏🙏 pravasikalkum avde job cheyyunnavarkum job kodukkunnavarkum 🙏🙏🙏

  • @Truthholder345
    @Truthholder345 3 года назад +19

    നമ്മൾ ഒക്കെ ഒരു ആയിരം രൂപ ഉണ്ടാക്കാൻ കഷ്ടപെടുന്നു ഇവന്മാർ ഒക്കെ പുല്ല് പോലെ ഒരു ലക്ഷം കൂടി രൂപ ചെലവാക്കുന്നു 😑😑...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +16

    ചാർവാക ദർശനം(ലോകായത ദർശനം) അഥവാ Indian school of materialism ഇതിനെക്കുറിച്ച് ഒരു video ചെയ്യാമോ dude..🙏🙏 please

  • @jinshajamal2419
    @jinshajamal2419 3 года назад +12

    തീർച്ചയായും ഈ ആഡംബരങ്ങൾ ദാരിദ്രരോടുള്ള അവഗണന തന്നെയാണ്...

  • @TheVisualizer24
    @TheVisualizer24 3 года назад +20

    എല്ലാവരും ഇതൊന്നു വായിച്ചു നോക്കൂ .... :)
    " i want Dubai to be number one.. not in the region, but in the world..
    number one in everything.. Hight education, health,, Housing..
    .Give my people the highest way of living now... not after 20 years"
    - Sheik Mohammed Bin Rashi Al maktom"
    .ഇപ്പൊ മനസിലായില്ലേ എന്തിനാ ഇത്ര വലിയ പ്രൊജെക്ടുകൾ തുടങ്ങാൻ ദുബായ് ആഗ്രഹിക്കുന്നത് എന്ന് ....

  • @najeebebrahim4287
    @najeebebrahim4287 3 года назад +18

    UAE🇦🇪 started manufacturing spare parts for international Aircraft's in ALAIN

  • @abiabi6657
    @abiabi6657 3 года назад +19

    മീൻ പിടിച്ചും, ആടിനെ നോക്കിയും നടന്ന ദരിദ്ര ജനങ്ങൾ ലോകാവസാണം അടുക്കുമ്പോൾ വലിയ വലിയ ബിൽഡിങ് കെട്ടാൻ മത്സരിക്കും എന്ന പ്രവാചകന് വചനം ഇവിടെ ഓർക്കാം

  • @JS-vm5ox
    @JS-vm5ox 3 года назад +155

    അവർ ഒരു ലക്ഷം കോടി അല്ലെ കളഞ്ഞോളു, നമ്മൾ ഇപ്പോൾ തന്നെ 4 ലക്ഷം കോടി കളഞ്ഞിട്ടുണ്ട് 😂😂😂

  • @ntj3497
    @ntj3497 3 года назад +22

    Brother Dubai doesn't have much money from Oil sales... They wr focused in Business frm long long back!!

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +7

    ഇന്ത്യയിലും കുറച്ചു എണ്ണ നിക്ഷേപം ഉണ്ട്. പക്ഷെ പ്രോപ്പർ ആയി യൂസ് ചെയ്യുന്നില്ല. ഇവിടെ എണ്ണ എടുക്കാൻ ചിലവ് കൂടുതലാണ്. ഇന്ത്യ ഒരിക്കൽ ദുബൈയേക്കാൾ വികസിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @alxalxthomas1582
    @alxalxthomas1582 3 года назад +57

    Alappuzha bypass 45 vrshm😂

  • @joyalksimon333
    @joyalksimon333 3 года назад +53

    പണി എടുക്കുന്നവന്റെ പടച്ചോൻ ദുബായ് 🇦🇪

  • @Spider_432
    @Spider_432 3 года назад +10

    🔥pwoli

  • @reji9166
    @reji9166 3 года назад +19

    From uae😍😍👍🙏🙏

  • @samcm4774
    @samcm4774 3 года назад +13

    0:10 ഉറളം കിഴങ്ങ് നീളനെ അരിഞ്ഞ് കുത്തനേ വേച്ച പോലുണ്ട്

  • @akhiiilvijay
    @akhiiilvijay 3 года назад +19

    Nammal 3000 kodi roopa pakshikalku irikan mathram chilavakiyalo..enitum nammuku Pucham😛😛

  • @thesupernova4520
    @thesupernova4520 3 года назад +26

    അടിപിടി വേണ്ടാ...
    എല്ലാരും first ആണ് 👍👍👍💪💪💪

  • @UnniKrishnan-qw3hf
    @UnniKrishnan-qw3hf 3 года назад +5

    അവർ ആങ്ങനെ പൊടിച്ചാലെ പാവങ്ങൾക്ക് ജോലി കിട്ടുകയുള്ളൂ. അല്ലാതെ വെറുതേ ആർക്കും ആരും രൂപ കൊടുക്കുകയില്ലല്ലോ. എന്റെ അഭിപ്രായത്തിൽ പൈസ്റ്റ യുള്ളവർ ഇങ്ങനെയുള്ള മണ്ടത്തനങ്ങൾ കാണിച്ച് കൊണ്ട് ഇരിക്കണം.

  • @aadhilsameer7219
    @aadhilsameer7219 3 года назад +13

    This guy deserves more than a million subscribers 😉

  • @Jojo-hg9st
    @Jojo-hg9st 3 года назад +6

    World island started it's project again recently

  • @Aneeshr717
    @Aneeshr717 3 года назад +9

    ഡ്യൂഡ് കേരളത്തിന്റെ സത്യാവസ്ഥ പറഞ്ഞല്ലോ..👍👌😂🤭

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +1

    ഓരോ രാജ്യത്തിലേയുംപാതാർത്ഥവും മനുഷ്യന്റെ അധ്വാനത്തിന്റ ഫലവും കുറച്ചുപേർ
    കൈവശപെടുത്തുക
    അത്‌ കൊണ്ട് വിദേശത്തുപോയി ധുർത്തടിക്കുക
    ഒരു സുനാമിവന്നാൽ തീർന്നു

  • @സുധീർബാബുഅബ്ദുൽറസാഖ്

    അഹങ്കാരം+കൃത്രിമത്വം = ദുബായ്

  • @renjithrvayakal9374
    @renjithrvayakal9374 3 года назад +4

    വല്ലാത്തൊരു പണി ആയിപ്പോയി

  • @Ishtagame575
    @Ishtagame575 3 года назад +24

    ഓലൊക്കെ വെല്ലിയേ പൈസകാർ ആല്ലേ പൈസകാർക്ക് എന്തും ആവാലോ😏🤨 ല്ലേ

  • @abiabi6657
    @abiabi6657 3 года назад +2

    ഇത് ധൂർത്ത് അല്ല ധൂർത്തിന്റെ മൂർത്തി രൂപം

  • @MrFiyaaz
    @MrFiyaaz 3 года назад +2

    Vargeeyavum&politics=kerala

  • @sonuprakash2642
    @sonuprakash2642 3 года назад +2

    Spr ❤️

  • @indiancr7352
    @indiancr7352 3 года назад +3

    DUDE ❤️ 😍AL പ്രവാസി 😎

  • @bijupd4919
    @bijupd4919 3 года назад +6

    ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട്

  • @algazalbinnazeer5378
    @algazalbinnazeer5378 3 года назад +7

    Just giving knowledge.......

  • @akhilbalan7986
    @akhilbalan7986 3 года назад +2

    Hi dude.... സുഖമായിരിക്കുന്നോ.....

  • @sonuprakash2642
    @sonuprakash2642 3 года назад +2

    ഒരു ഹായ് തരുഒ ഡ്യൂഡ് സാറേ

  • @arunkamal13
    @arunkamal13 3 года назад +1

    Dubai Marina ❤

  • @helium740
    @helium740 3 года назад +11

    Dubai's rulers have a vision. They have the brain to implement things
    Kerala's rulers have nothing in head

  • @sreejith491
    @sreejith491 3 года назад

    Nice video bro..👍👍

  • @rahulp4355
    @rahulp4355 3 года назад +5

    Dubai 🔥

  • @jithinj8753
    @jithinj8753 3 года назад +2

    1st view

  • @shahalrosal9767
    @shahalrosal9767 3 года назад +4

    20 30 um kollavvooo😂😭
    Koranjooo

  • @deepudeepu105
    @deepudeepu105 3 года назад +1

    ഫസ്റ്റ് 👍👍👍

  • @afsalmajeed3381
    @afsalmajeed3381 3 года назад +2

    Good presentation

  • @chachchachus6693
    @chachchachus6693 3 года назад +1

    മുത്തേ സുഖമാണോ

  • @minhajak5208
    @minhajak5208 3 года назад +2

    First 😄

  • @chrisj8389
    @chrisj8389 3 года назад +1

    Occupy mars.......

  • @rudin8712
    @rudin8712 3 года назад +2

    First🥰

  • @SHAJIPANICKER-q8m
    @SHAJIPANICKER-q8m 3 года назад +1

    Good advertisement

  • @mikhayelffyt1610
    @mikhayelffyt1610 3 года назад +3

    Kaykark enthum avaloo😒

  • @Kanakkath
    @Kanakkath 3 года назад +7

    Smart boy Jude dude 🤗🤗🤗

  • @arunJKC
    @arunJKC 3 года назад +2

    👍

  • @vishnuprakash9265
    @vishnuprakash9265 3 года назад +1

    First❤️

  • @navascreations9866
    @navascreations9866 3 года назад +1

    Good information..

  • @lijogeorge9668
    @lijogeorge9668 3 года назад +1

    സൂപ്പർ

  • @bincily
    @bincily 3 года назад +1

    Thank you dear

  • @shahbasshukoorvp9184
    @shahbasshukoorvp9184 3 года назад +2

    🤘🏼

  • @sreejeshkk2460
    @sreejeshkk2460 3 года назад

    പുതിയ നോട്ട് അടിക്കാനായിരിക്കും....

  • @shahalrosal9767
    @shahalrosal9767 3 года назад +2

    Machooo kersla🔥 ennaa oru raajyam avugayaannekil yenna oru topicil
    Oru analysis nadatthinnookkk👍

  • @ashokannimi9756
    @ashokannimi9756 3 года назад

    👏

  • @nayana5266
    @nayana5266 3 года назад

    Mahabharatm videos chayo

  • @nandana2814
    @nandana2814 3 года назад

    ❤️

  • @elonmusk8296
    @elonmusk8296 3 года назад

    Oru hai tharumo

  • @rajeshpannicode6978
    @rajeshpannicode6978 3 года назад

    The first comment

  • @elonmusk8296
    @elonmusk8296 3 года назад

    First view

  • @shreddedzone2852
    @shreddedzone2852 3 года назад

    PCD

  • @lijogeorge9668
    @lijogeorge9668 3 года назад

    First

  • @elonmusk8296
    @elonmusk8296 3 года назад

    Bro

  • @sreejithsreejith9746
    @sreejithsreejith9746 3 года назад

    Tnx dude

  • @thecorridorrr
    @thecorridorrr 3 года назад

    mm

  • @redlight1999
    @redlight1999 3 года назад +1

    1st

  • @manuprasannan3181
    @manuprasannan3181 3 года назад

    Hai

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 года назад +3

    ഇവർഇങ്ങനെയൊക്കേചെയ്യുന്നത്കൊണ്ടല്ലേഞമ്മൾഇവിടെ പണിയെടുത്ത് ജീവിക്കുന്നത്

  • @xavier9304
    @xavier9304 3 года назад +2

    *1000 laksham Kodi koduthalum Kerala polathe oru stalam undakan* *patto* 😏
    *Artificial is always artificial*
    *Natural is always natural*

  • @elonmusk8296
    @elonmusk8296 3 года назад

    Hi

  • @noufaljass6893
    @noufaljass6893 3 года назад

    👍👍

  • @യുക്തിവാദി-ട5റ

    ❤️❤️❤️

  • @carazoneforyou
    @carazoneforyou 3 года назад

    First

  • @dilsmails
    @dilsmails 3 года назад

    ബുർജ് അൽ അറബിനു ചുറ്റും തുരുത്തുണ്ടോ. മണ്ണൊലിപ്പ് തടയാൻ

  • @Shortmovieteller
    @Shortmovieteller 3 года назад

    First ഞാൻ

  • @petername2608
    @petername2608 3 года назад +2

    But in coming years ,gulf future is now in trouble.
    In coming years fuel is going to end .
    Our world is turning in to electric vehicles.
    Make a video on how it affects gulf and expats 😭