😂😂ചേച്ചിക്ക് ലാലേട്ടന്റെ മരുമകളാവണം😂😂 |Gayathri suresh Troll video| Mallu trollen

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Mallu trollen Second Channel 👉 / @mallutrollen2.0
    Mallu trollen Instagram Link👉 / mallutrollen
    Mallu trollen Channel Link
    / @mallutrollen

Комментарии • 2,2 тыс.

  • @JOHNWICK-zo6yw
    @JOHNWICK-zo6yw 2 года назад +7521

    ലവൻ ഇനി തിരിച്ചുവരുന്നു തോന്നണില്ല... ഹിമാലയത്തിൽ തന്നെ കുടനാണ് സാധ്യത... 😂

  • @vandanavandoose148
    @vandanavandoose148 2 года назад +2571

    പ്രണവിന് പ്രണവിനെ പോലെ വളരെ simple ആയിട്ടുള്ള പെണ്ണ് ആണ് നല്ലത്....

  • @Thejomation
    @Thejomation 2 года назад +3535

    *ലെ പ്രണവ് മോഹൻലാൽ 🥶- അച്ഛാ ഹിമാലത്തിലോട്ട് വേഗം ഒരു ടിക്കറ്റ് എടുത്തോ, ഞാൻ ഒളിവിൽ പോണേണ് 😜😁❤❤❤*

  • @pabloescobar1485
    @pabloescobar1485 2 года назад +1972

    *ലെ പ്രണവ് : "അതിലും ഭേദം ഞാൻ തെങ്ങിൽ കേറീട്ടു കൈ വിടുന്നതാ"*
    🤣

  • @syamadooz4279
    @syamadooz4279 2 года назад +1392

    ദുൽഖർ കല്യാണം കഴിഞ്ഞത് നന്നായി അല്ലേൽ ഒരു കൈയ് നോക്കായിരുന്നു 😌Le ഗായത്രി 😁

  • @achuzzz...6458
    @achuzzz...6458 2 года назад +657

    ആ പാവം ചേട്ടനെ വെറുതെ വിട്ടേക്ക് ചേച്ചി. അത് സമാധാനം ആയി ജീവിച്ചോട്ടെ 🙏🏻🙏🏻🙏🏻

    • @kmjayachandran4062
      @kmjayachandran4062 2 года назад +8

      അവൻ ജീവിച്ചോളും ഇവൾ തപസ്സിരുന്നാലും നടക്കാൻ പോണില്ല

    • @shorttv3520
      @shorttv3520 2 года назад +2

      @@kmjayachandran4062 pinnala

  • @diya7571
    @diya7571 2 года назад +357

    ഇന്റർവ്യൂലൂടെ ലാലേട്ടനോട് ചെക്കനെ ചോദിച്ച നമ്മുടെ തള്ള് വണ്ടിക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 👏🏻👏🏻👏🏻👏🏻ഇതാകുമ്പോ ചുളുവില് പോപ്പുലർ ആവാല്ലോ 🤣🤣🤣

  • @newmalayalammovies123
    @newmalayalammovies123 2 года назад +1249

    ഫ്രീയായിട്ട് ട്രിപ്പടിക്കാനുള്ള ട്രിക്കാണ്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @KILLADI-ml4tl
      @KILLADI-ml4tl 2 года назад +11

      Ningal enthe verified aakathath

    • @KILLADI-ml4tl
      @KILLADI-ml4tl 2 года назад

      @@RYZENxCR7 athinu njAAN ninnod ചോദിച്ചാ 😂😂😂😂

    • @shajishaji-yv1jn
      @shajishaji-yv1jn 2 года назад

      @@RYZENxCR7 swabodham poyi alle entha kazhichath

    • @kmjayachandran4062
      @kmjayachandran4062 2 года назад

      അധികം കളിക്കാതെ പോകാൻ പറ ഗൺ കൊണ്ട് PC ജോർജ് നെ വരുത്തും

  • @newmalayalammovies123
    @newmalayalammovies123 2 года назад +1900

    പാവം രാജാവിന്റെ മകൻ🤣🤣🤣🤣🤣

  • @vachupm8523
    @vachupm8523 2 года назад +28

    ലോകം കണ്ട താര രാജാവിന്റെ ജാടയില്ലാത്ത മകൻ അതാണ് പ്രണവ്

  • @yadhu.krishnan.__
    @yadhu.krishnan.__ 2 года назад +2487

    ലാലേട്ടൻ : കളിച്ചു കളിച്ചു വീട്ടിൽ കേറി കളിക്കാൻ തൊടങ്ങിയോ 🤣

    • @rajeevcheruvally1207
      @rajeevcheruvally1207 2 года назад +14

      😂😂

    • @achuponnu6219
      @achuponnu6219 2 года назад +8

      🤣🤣🤣

    • @jessyselvan3861
      @jessyselvan3861 2 года назад +8

      😂👍

    • @keralavlog9521
      @keralavlog9521 2 года назад +11

      Alel venda ini kurach valiya kalikalaavam

    • @akashsasidharan1627
      @akashsasidharan1627 2 года назад +8

      Athavumbol chuluvinu thararajavinte marumakalayi vilassinadakkam ennulla vyamoham oppam celebrity padavi uyarthukayum cheyyaam athanu gayathri brilliance 😁

  • @vinayak90417
    @vinayak90417 2 года назад +601

    ദർശനാ എന്ന് പാടിയ പ്രണവ് ഇത് കണ്ടതിന് ശേഷം.." ഈശ്വരാ "..🤷🏻‍♂️🤣

    • @mallutrollsworld8425
      @mallutrollsworld8425 2 года назад +2

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣😂

    • @tessythomas2599
      @tessythomas2599 2 года назад +3

      കൊള്ളാം

    • @bijinbk9502
      @bijinbk9502 2 года назад +1

      😃😃

    • @varshasam620
      @varshasam620 2 года назад +5

      😂😂😂

    • @Hhhh-vp9nh
      @Hhhh-vp9nh 2 года назад +1

      darshana aaraa

  • @TipTop_power_CG
    @TipTop_power_CG 2 года назад +2548

    Prenav ന്റെ ഓരോ ഗതികേടെ....😂

  • @reshma3205
    @reshma3205 2 года назад +651

    ലാലേട്ടൻ : da,, മോനെ നീ എന്താ ഇങ്ങോട്ടേക്കു വരാത്തത്?
    Pranav: ഇല്ല അച്ഛാ.... ഞാൻ ഹിമാലയത്തിൽ സന്യസികുകയാണ്..

  • @sivakumarsivakumar7296
    @sivakumarsivakumar7296 2 года назад +78

    മോഹൻലാലിന്റെ ഭാര്യയാവണം എന്നു പറഞ്ഞില്ലല്ലോ ഭാഗ്യം..🤭. നല്ല വിവരം ഉള്ള കുട്ടി..😂😂🤩🤩🤩

    • @kmjayachandran4062
      @kmjayachandran4062 2 года назад +2

      അങ്ങേര് ആണ് അച്ഛൻ എന്നും പറഞ്ഞില്ലല്ലോ

    • @Chilanka2601
      @Chilanka2601 2 года назад +1

      😂😂

  • @ecshameer
    @ecshameer 2 года назад +968

    മലയാളികളുടെ മനസ്സിൽ കയറിയ ആ കൂട് കഴിഞ്ഞ ആഴ്ച പൊളിച്ചിരുന്നല്ലോ...🤣🤣🤣

  • @vivekv3263
    @vivekv3263 2 года назад +908

    ലോക പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. കണ്ടാമൃഗത്തിനെ തോൽപ്പിക്കുന്ന തൊലിക്കട്ടി അപാരം😭😭😭😭🙏🙏🙏

  • @rahuldasr2922
    @rahuldasr2922 2 года назад +577

    ഇത് കാണുന്ന പ്രണവ് : ജീവിക്കാൻ ഉള്ള കൊതി കൊണ്ട് ചോദിക്കുവാ.... എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ 😬😂

    • @nithins5186
      @nithins5186 2 года назад +5

      Hahhaa,

    • @beenadeetyabeenadeetya6758
      @beenadeetyabeenadeetya6758 2 года назад +2

      😆😆😆😆😆😆

    • @edappalkkaran
      @edappalkkaran 2 года назад

      സൂപ്പർ

    • @sadiqcorsadiqcor5632
      @sadiqcorsadiqcor5632 2 года назад

      Patti

    • @kmjayachandran4062
      @kmjayachandran4062 2 года назад +2

      അയ്യേ മോശം ഇവളോട് ഇങ്ങിനെ ഒന്നുമല്ല സംസാരിക്കേണ്ടത്.നിന്നെക്കൊണ്ട് എനിക്ക് ഒന്നും ആകാൻ പോണില്ല എന്ന് പറയ്

  • @siva-lo6ve
    @siva-lo6ve 2 года назад +137

    ലെ ലാലേട്ടൻ : എന്തിന് എന്റെ മോനെ വണ്ടി ഇടിപ്പിച്ച് കൊല്ലാനോ 😂😂😂

  • @dev.s8356
    @dev.s8356 2 года назад +82

    ഒരിക്കലും അരുത്...അപൂർവങ്ങളിൽ അപൂർവം ആയിട്ടെ പ്രണവിനെ പോലൊരു ജന്മം ഈ ഭൂമിയിൽ ഉള്ളു..ഈ തള്ള് വണ്ടി ഇടിച്ചു കേറി അതിനെ കട്ടപുറത്ത് ഇരുത്തരുത്..plzzz

    • @rinuthomas6754
      @rinuthomas6754 2 года назад +2

      😛😛

    • @kmjayachandran4062
      @kmjayachandran4062 2 года назад +2

      അവൻ ലാലിന്റെ മകൻ ആണെങ്കിൽ ഊരിപ്പോരും.ഒളിച്ചു താമസിക്കാൻ പറ്റിയ എത്രയോ നാട്ടിൻപുറം ഈ കേരളത്തിൽ തന്നെ ഉണ്ട്

  • @nikhilms3336
    @nikhilms3336 2 года назад +1062

    ലേ ഗായത്രി " നിങ്ങൾക്കൊന്നും അറിയാത്ത ഒരു നഗ്നസത്യം പറഞ്ഞോട്ടെ, ഈ ദർശന എന്ന് പറയുന്നത് അപ്പുവേട്ടൻ എന്നെ വിളിക്കുന്ന ചെല്ലപ്പേരാ 🤣"

    • @sc-ch9be
      @sc-ch9be 2 года назад +18

      അത് കലക്കി ...

    • @shtdown..3035
      @shtdown..3035 2 года назад +11

      Nikhil ms 😂😂😂😂

    • @abubaker5517
      @abubaker5517 2 года назад +3

      🙄😂😂😂

    • @sadha3557
      @sadha3557 2 года назад +16

      ചെല്ലപ്പോ... ഇതെങ്ങോട്ടാ നീ കൊണ്ടു പോണേ.... 😂😂😂

    • @aaabbhhii
      @aaabbhhii 2 года назад +4

      😂😂😂

  • @shareefsha400
    @shareefsha400 2 года назад +331

    ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക്🪂🪂
    ഉയരം കൂടും തോറും ട്രോളിന് രസം കൂടുന്നുണ്ടല്ലോ 😂😂

  • @rineeshappu733
    @rineeshappu733 2 года назад +296

    വീണ്ടും ബഹിരകാശാ യാത്ര നടത്താൻ കേരള വനിത ഗായത്രി സുരേഷ് ആശംസകൾ ❣️

  • @shafippandonaandonashafipp2214
    @shafippandonaandonashafipp2214 2 года назад +75

    1000 കൊല്ലം തപസ്സിരുന്നാലും ദൈവം നിറവേറ്റി തരില്ല
    അത്രയും നല്ല മനസ്സിന്റെ ഉടമയാണ് പ്രണവ് മോഹൻലാൽ

  • @MK-tx4th
    @MK-tx4th 2 года назад +14

    ഒരായിരം നന്ദി അൽഫോൻസ് പുത്രൻ,vkp പിന്നെ വള്ളിം തെറ്റി പുള്ളിം തെറ്റി സംവിധായകനോടും ഇതിനെ റിജെക്ട് ചെയ്തതിനു 🙏🙏🙏

  • @muneeramuneera3219
    @muneeramuneera3219 2 года назад +354

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം....🤣🤣🤣🤣🤣

  • @prijil181
    @prijil181 2 года назад +824

    ആരും പേടിക്കണ്ട ബുദ്ധിക്കു ഒരൽപ്പം കൊഴപ്പം ഉള്ള കുട്ടിയാണ് 😆😆

  • @Firdauz9220
    @Firdauz9220 2 года назад +913

    പ്രണവിന്റെ കല്യാണം കഴിഞ്ഞാൽ ചേച്ചി ബഹിരകാശത്തു വീട് വെച്ച് താമസിക്കേണ്ടി വരും.. ഇജ്ജാതി ദുരന്തം 🤣🤣🤣🤣

    • @bindhugopinath218
      @bindhugopinath218 2 года назад +29

      Kalyani super

    • @user-fs8vf5co7r
      @user-fs8vf5co7r 2 года назад +4

      Plastic selmon fen boy aano..aa vaanathinekal betham aanu 🤣🤣🤣🤣🤣

    • @SANJUKUTTAN826
      @SANJUKUTTAN826 2 года назад +1

      @@user-fs8vf5co7r 🤣🤣🤣Ath kelekki

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 года назад +1

      @@bindhugopinath218 nooooo🥺 kalyani venda

    • @kmjayachandran4062
      @kmjayachandran4062 2 года назад

      ഇവിടെ താമസിച്ചാൽ ഇവൾ എന്താ ചാകുമോ?എന്നാൽ വേഗം ചാകാൻ പറ

  • @AbhijithSivakumar007
    @AbhijithSivakumar007 2 года назад +41

    എല്ലാരും പ്രണവിന്റെ അവസ്ഥയിൽ ഖേദിക്കാൻ വേണ്ടി ഇവിടെ ഒത്തുകൂടേണ്ടതാണ്.... 🥲🥲

  • @nirmalattoor7389
    @nirmalattoor7389 2 года назад +37

    കുട്ടിയെ ആരും തെറ്റ് തെറിക്കരുത്, ആ കാർ മൂന്ന് നാല് വണ്ടിയിൽ തട്ടിയപ്പോ തലയ്ക്കു ചെറുതായി ഒന്ന് തട്ട് കിട്ടിയതാ 😄😄

  • @ഒരേഒരുരാജാവ്-ഞ2ഢ

    ഗായത്രി ; I’m crazy about you
    പ്രണവ് ; നീ ചെവിയിൽ ചെമ്പരത്തി പൂ വച്ച അടിപൊളി ആയിരിക്കും 😂
    ... ദർശന........

  • @minnal_shibu
    @minnal_shibu 2 года назад +546

    ഈശ്വര ഈ വീഡിയോ പ്രണവ്വേട്ടനെ കാണിക്കരുതേ.... 😂

    • @mallutrollsworld8425
      @mallutrollsworld8425 2 года назад +2

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣

    • @kevinharris9371
      @kevinharris9371 2 года назад +12

      Seriya. He may suicide 🥺🥺

    • @spashas8374
      @spashas8374 2 года назад +2

      😂😂😂😂

  • @sreeshmasree2306
    @sreeshmasree2306 2 года назад +751

    പ്രണവ് അപ്പോളേ പറഞ്ഞതാ ഞാൻ അഭിനയിക്കുന്നില്ല ന്ന് ഇപ്പോ സമാധാനം ആയല്ലോ 😊

    • @jesmasam9134
      @jesmasam9134 2 года назад +2

      🤣🤣

    • @kmjayachandran4062
      @kmjayachandran4062 2 года назад +1

      അവനെ അങ്ങിനെ ഭയപ്പെടുത്തേണ്ട.

    • @beenajayanj6477
      @beenajayanj6477 2 года назад

      Podaa

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 2 года назад +3

      Gayathri oru contest jayichu Vanna penkutti anu swantham hardworkil allathe thara rajavinte makan ayittalla ..she also have a job in bank. Ennittu shaming trolling her ...shame on keralites

    • @anoopkumar9006
      @anoopkumar9006 2 года назад +1

      @@സത്യഭാമകൃഷ്ണൻ108 അങ്ങനെയാണെങ്കിൽ സ്വപ്ന സുരേഷിന് വീണ്ടും ജോലി കൊടുത്തല്ലോ അതെന്തേ.... അവളുടെ കഴിവ് കൊണ്ടാണോ....

  • @favasjr8173
    @favasjr8173 2 года назад +28

    ഗായത്രി :ചേട്ടാ ഞാൻ വരട്ടെ?
    Pranav:വേണ്ടാ
    Gayu:ചെറിയൊരു താലി കെട്ടാനായിട്ട്....
    Pranu : വേണ്ടാ...
    Gayu: അല്ല ചേട്ടാ മുല്ലപൂമാലയൊക്കെയിട്ട്....
    ലെ pranav: എടീ നിന്നോടല്ലേ പറഞ്ഞത് എനിക്കിനി കല്യാണം വേണ്ടാ......+'"/(=%#'=(😄😄😄😄😄

  • @BOSS-zj2do
    @BOSS-zj2do 2 года назад +68

    പ്രണവ് ഈ വീഡിയോ കണ്ടാൽ അപ്പൊ തന്നേ അവൻ ആത്മഹത്യ ചെയ്യും 🤣🤣🤣

  • @jd_food
    @jd_food 2 года назад +184

    ഗായത്രി ദിവസവും എയറിൽ ആണല്ലോ 😄എയറിൽ നിന്ന് ഇറങ്ങണ്ടേ 🤣🤣

    • @mallutrollsworld8425
      @mallutrollsworld8425 2 года назад +1

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣

  • @RIDULRAZWINRIDZ
    @RIDULRAZWINRIDZ 2 года назад +209

    ✈️ഈശ്വരാ വിമാനം ഒന്നും തട്ടാതെ കാത്തോണേ..😂

    • @rejananraghavan
      @rejananraghavan 2 года назад +6

      ബഹിരാകാശത്ത് എവിടെയാടോ വിമാനം?

    • @RIDULRAZWINRIDZ
      @RIDULRAZWINRIDZ 2 года назад +17

      @@rejananraghavan nna pinne satellite thattathe kaakkatte

    • @redbeast2.040
      @redbeast2.040 2 года назад +7

      വിമാനമല്ല റോക്കറ്റ് 😌😌😁😁😁

    • @manikandanr8170
      @manikandanr8170 2 года назад +1

      😅😅😅

    • @bilfredfrancis958
      @bilfredfrancis958 2 года назад +2

      @@redbeast2.040 ആഹാ റോക്കറ്റ്

  • @Baziyyyyyy
    @Baziyyyyyy 2 года назад +327

    ചേച്ചി ഇപ്പോഴൊന്നും ഐറിൽ നിന്ന് ഇറങ്ങില്ലെന്ന തോന്നണേ..!!😂

    • @mallutrollsworld8425
      @mallutrollsworld8425 2 года назад +1

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣

  • @Astroxbrezz
    @Astroxbrezz 2 года назад +20

    രാജാവിന്റെ മകൻ 🔥നിൽക്കുന്ന ലെവൽ എത്താൻ ഇവളൊ🤣🤣🤣പ്രിൻസ് 🔥🔥

  • @robinjohn.2006
    @robinjohn.2006 2 года назад +53

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു....... ചിരിച്ചു ചത്തു....😂😂🙏

  • @niranjanahh_68
    @niranjanahh_68 2 года назад +597

    സെച്ചി എയറിൽ സുഖമായിരിക്കുന്നോ ആവോ... !!🤭😂

  • @angrybird8229
    @angrybird8229 2 года назад +87

    നാടകത്തിനു പേരിട്ടോ? വ്യാമോഹം enn ittoo😂😂 ellathinum koodi last olla e oru dialogue mathy😂😂😂 powlii🤣🤣💥👌

  • @srz1332
    @srz1332 2 года назад +175

    ഓരോ സീനിനും മാച്ച് ആയിട്ടുള്ള സിനിമാ ക്ലിപ്സ്.. You are a perfect trollen 🔥🔥👍🏻👍🏻

  • @anuchandu845
    @anuchandu845 2 года назад +33

    മലയാള സിനിമ ഫീൽഡിൽ ഇത്രയും വിവരംകെട്ട വേറൊരു നായിക ഇല്ല. ഒടുക്കത്തെ ചളു.

  • @Sandra-xz9ys
    @Sandra-xz9ys 2 года назад +28

    പിന്നേ ഇജ്ജാതി ആഗ്രഹം 😆😆😆
    ആ പാവപ്പെട്ട മനുഷ്യനെ ഇങ്ങനെ അപമാനിക്കരുത് 😬😬 🙏

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 года назад +232

    Le lalettan : അതിമോഹമാണ് കുട്ടാ അതിമോഹം

  • @agritricks1615
    @agritricks1615 2 года назад +79

    ട്രോളിനെക്കാൾ എനിക്കിഷ്ടപ്പെട്ടത് കമന്റ്‌ ആണേ 😆😆😆ഇജ്ജാതി

  • @salu_techy
    @salu_techy 2 года назад +131

    ഇതു കേട്ട പ്രണവ് : ദൈവമേ ഭഗവാനെ നല്ലത് ചെയ്തിട്ടും നല്ലത് തരത്തില്ലേ 😂

  • @lalu1996
    @lalu1996 2 года назад +22

    ലാലേട്ടൻ: മോളെ ഗായത്രി..... ആരും റെയിൽവേ പാളത്തിൽ തല വെക്കാറില്ല.....

  • @joshinjomon9820
    @joshinjomon9820 2 года назад +8

    ലെ കല്ല്യാണി : എനിക്ക് ഒരു എതിരാളിയായി

  • @anaswar4414
    @anaswar4414 2 года назад +480

    ദൈവമേ പ്രണവിനെ കാത്തു രക്ഷികണേ 🙏😁😁😁

    • @kmjayachandran4062
      @kmjayachandran4062 2 года назад +2

      പിശാച്ചെ ഇവളെ എടുത്തോളണേ

  • @croozunstoppable
    @croozunstoppable 2 года назад +283

    ചേച്ചി air നിന്ന് വരുമ്പോൾ എനിക്ക് ഒരു നക്ഷത്രം വേണം അത്രയും ദൂരെ ഉള്ള ഒരു ബഹിറകഷത്.എന്ന്‌ കിട്ടുവോ എന്തോ 🤣🤣🤣🤣🤣🤣🤣💥🤘

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣

    • @vijayanair3537
      @vijayanair3537 2 года назад +1

      ഹിഹി

    • @rahuldasr2922
      @rahuldasr2922 2 года назад +8

      അവൾ നിനക്ക് നക്ഷത്രം കൊണ്ടുവരണേൽ അവൾ ആദ്യം താഴെ ഇറങ്ങണ്ടേ..... അതിന് ഉള്ള tym ഇല്ല മോനുസേ 😂😂

    • @croozunstoppable
      @croozunstoppable 2 года назад +1

      @@rahuldasr2922 ഞാനും അതിന്റെ വിഷമത്തിൽ ആണ് എന്ന് കിട്ടുവോ എന്തോ 🥺🤘

    • @redbeast2.040
      @redbeast2.040 2 года назад +1

      Namukk satlite choyikkam😁😌

  • @chaithanyanh4073
    @chaithanyanh4073 2 года назад +97

    സെച്ചിനെ കിട്ടുന്നവൻ full Air റിൽ അയിരിക്കും😂

  • @siva-lo6ve
    @siva-lo6ve 2 года назад +24

    ലെ പ്രണവ് : ഞാൻ ഹിമാലയത്തിലോട്ട് പോകയാണ് കേട്ടോ🤣🤣

  • @cooljayanth2449
    @cooljayanth2449 2 года назад +19

    ഇവളെ rejected ആക്കിയ ഡയറക്ടർ മാർക്ക് ബുദ്ധിയുണ്ട്
    എടുത്തവർ അനുഭവിച്ചോട്ടാ......... 😊😊😊

  • @malukuttan3319
    @malukuttan3319 2 года назад +146

    ഇതു എങ്ങാനും പ്രണവ് കണ്ടിരുന്നേൽ അന്ന് നാട് വിട്ടേനെ താരാ ജാട ഇല്ലാത്ത ഒരേഒരു താരാ പുത്രൻ ആണ് പ്രണവ് അദ്ദേഹത്തിന് ഇതു പോലെ ഉള്ള പൊങ്ങച്ച കാരികളെ chumakkenda ആവിശ്യം ഇല്ല അദ്ദേഹത്തിന്റെ ജീവിത രീതിയും ആയി ഒത്തു പോകുന്ന ഒരു പെൺകുട്ടിയെ നമ്മുടെ ലാലേട്ടൻ കണ്ടെത്തി കൊടുത്തോളും പ്രണവിന്റെ wife ആകാൻ ഒരു നടിമാരും കൊതിക്കേണ്ട എന്നെ എനിക്കു പറയാൻ ഉള്ളു 👍👍👍👍

  • @akhilthulasidas1081
    @akhilthulasidas1081 2 года назад +45

    ഇത് എല്ലാം കേട്ട് പ്രണവ് മോഹൻലാൽ: സന്യസിക്കാൻ ഇതാണ് പറ്റിയ സമയം 😂😂😂

  • @sajankalindhi5723
    @sajankalindhi5723 2 года назад +786

    പ്രണവിന്റെ കാമുകി ആകാൻ എന്തുകൊണ്ടും യോഗ്യൻ ഗായത്രി തന്നയ കാരണം 3കോടി ജനങ്ങൾ ആരാധിക്കുന്ന ആളല്ലേ 😄

    • @saiantonysibi
      @saiantonysibi 2 года назад +62

      No ; u r wrong … 3cr -1lcs = 2.75 cr 😂😂 fans

    • @mallutrollsworld8425
      @mallutrollsworld8425 2 года назад +5

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣

    • @TutorialTechie
      @TutorialTechie 2 года назад +6

      @@saiantonysibi 2.99

    • @saiantonysibi
      @saiantonysibi 2 года назад +18

      @@TutorialTechie ayyo alla .. ii madathinte maths anusarichu 3cr - I lacs is 2.75 cr 😂😂😂

    • @beenar7267
      @beenar7267 2 года назад +3

      🤣🤣🤣

  • @_Arshad
    @_Arshad 2 года назад +22

    Le പ്രണവ്: ഇനി ഒരു തിരിച്ചു വരവ് ഉണ്ടാക്കുമെന്ന് തോന്നുന്നില്ല 🤣

  • @igmulder146
    @igmulder146 2 года назад +9

    ഇതാണല്ലേ പ്രണവ് ചേട്ടൻ നാട്ടിൽ നിൽക്കാതത് 😂

  • @sabith2525
    @sabith2525 2 года назад +361

    പാവം ആര്ക്കും ഒരു ഉഭദ്രവും ചെയ്യാത്ത ഒരു വെക്തി ആയിനും പ്രേനവ്

    • @digalchrist8170
      @digalchrist8170 2 года назад +37

      അങ്ങനെ ഉള്ളവർക്ക് ആണ് ചേട്ടാ ഏറ്റവും വലിയ കുരിശു വന്നു കയറുന്നത്.

    • @anascr7818
      @anascr7818 2 года назад +1

      എത്പേന്

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@digalchrist8170 പകരം ആളെ വിട്ട് nokkiyalo

    • @digalchrist8170
      @digalchrist8170 2 года назад +2

      @@kmjayachandran4062 പ്രണവിന് വേണ്ടി ഈ സാഹസം ഏറ്റെടുക്കാൻ.................................................................................................................. ക്യൂ ആയിരിക്കും ആളുകൾ🤣🤣

    • @kmjayachandran4062
      @kmjayachandran4062 2 года назад +1

      @@digalchrist8170 ennal4തുടങ്ങിക്കോ ഈ വേതാളത്തെ ഓടിക്കേണ്ടത് പുരുഷൻ മാരുടെ ആവശ്യമാണ്

  • @mystery__world
    @mystery__world 2 года назад +58

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂

  • @kiduzzzvlogzzz4991
    @kiduzzzvlogzzz4991 2 года назад +119

    Pranav fans undi❤❤

  • @muhammadasharaf1394
    @muhammadasharaf1394 2 года назад +12

    പ്രണവിന് ഗായത്രി ചേരില്ലാ. He is simple person... പ്രണവിന് നല്ല കുട്ടിയെ കിട്ടും.

  • @suryajithms2003
    @suryajithms2003 2 года назад +5

    2:52 ഈ situationന് പറ്റിയ ഡയലോഗ് 👍👍👍

  • @anumtz2715
    @anumtz2715 2 года назад +106

    എയറിലോടെയറിൽ 😂😂😂😂...

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣

  • @TipTop_power_CG
    @TipTop_power_CG 2 года назад +35

    ഈ ചേച്ചിയുടെ ഒരു കാര്യം......
    വാ തുറന്നാൽ വിടിത്തരമേ പറയു.....😂🔥🔥🔥🔥

  • @annamolsaji5079
    @annamolsaji5079 2 года назад +170

    പ്രണവേ നീ പെട്ടെടാ പെട്ടു..!!😂🏃🏼‍♀️

    • @MuhammedHazeemAK0786
      @MuhammedHazeemAK0786 2 года назад +4

      😄😌😂😂😂😂

    • @thugbot7733
      @thugbot7733 2 года назад +1

      Hey macho girl🙄😂

    • @muneeramuneera3219
      @muneeramuneera3219 2 года назад +10

      പെടാതിരിക്കട്ടെ. നമ്മുക്ക് പ്രാർത്ഥിക്കാം....🤔🤔🤔

    • @spashas8374
      @spashas8374 2 года назад

      😂😂😂😂😂😂😂

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@muneeramuneera3219 ഇവളെ mendal hspl ലിൽ അഡ്മിറ്റ്‌ ആക്കാൻ കൂടി പ്രാർത്ഥിച്ചോ ഇല്ലെങ്കിൽ അടുത്ത ആൾ കുടുങ്ങും

  • @sportsherald8257
    @sportsherald8257 2 года назад +10

    Lalettan : ente cherukkane thodunnodi😂😂😂

    • @nidhiyasaji842
      @nidhiyasaji842 2 года назад

      Paranjittu karyamilla kothukinum ille krimi Kadi......

  • @sheenaajith7830
    @sheenaajith7830 2 года назад +14

    പ്രണവ് മോഹൻലാലിനെ ഈശ്വരൻ രക്ഷിക്കട്ടെ 😀

  • @mysteriousbeing5967
    @mysteriousbeing5967 2 года назад +172

    Mohanlal : .. "വൊ വേണ്ട ".. 🙏🏻

    • @Ammuzz227
      @Ammuzz227 2 года назад +8

      മൂപ്പർ സ്ഥിരം പറയുന്ന ആ ടോണിൽ 🤣

    • @Kripanair-ud8zu
      @Kripanair-ud8zu 2 года назад +1

      😂

  • @dudegaming3419
    @dudegaming3419 2 года назад +140

    ചേച്ചിക്ക് എയർ അങ്ങ് ഇഷ്ട്ടപ്പെട്ടു എന്ന് തോന്നുന്നു.!!😅😌

    • @kmjayachandran4062
      @kmjayachandran4062 2 года назад

      കയർ അതിലും ഉപകാരപ്പെടും ഇതിന്

  • @abhiramit.s3258
    @abhiramit.s3258 2 года назад +115

    ചേച്ചിക്ക് എയറിൽ ജീവിച്ച് മതി ആയില്ല എന്ന് തോന്നുന്നു 😂

    • @mallutrollsworld8425
      @mallutrollsworld8425 2 года назад

      ഇജ്ജാതി സീരിയൽ ദുരന്തം ruclips.net/video/ZexAn0hQiKo/видео.html😂🤣😂🤣

  • @sanjaysanju9136
    @sanjaysanju9136 2 года назад +7

    അപ്പു ഏട്ടൻ ഇത് അറിഞ്ഞാൽ അപ്പോൾ തന്നെ തുങ്ങി ചാവും അത് പൊളിച്ചു 😂😂

  • @krishnakumargopalan9575
    @krishnakumargopalan9575 2 года назад +21

    തമാശക്കാരി ,തമാശക്കാരി ....
    പോരാത്തതിന് നല്ല കുരുട്ടു ബുദ്ധിയും .....
    കാറിടിച്ച് ഉണ്ടായ വിവാദം വഴിതിരിച്ചുവിടാൻ ഉണ്ടാക്കിയ കോമഡിയാണ് പ്രണവ് പ്രേമം !!

    • @davis1603
      @davis1603 2 года назад

      Atakumbo oru vedikk randu pakshi avuloo

  • @Athirasooraj639
    @Athirasooraj639 2 года назад +24

    പ്രണവിനെ നോക്കണ്ട മോളെ പുള്ളിയും ഞാനും 6 yrs ആയി സീരിയസ് relation ഇൽ ആണ് 😌😌കല്യാണം ഇപ്പോഴേ ഇല്ല 😝

  • @amaljoseph7504
    @amaljoseph7504 2 года назад +42

    ലെ പ്രണവ് ലാലേട്ടനോട് : അച്ഛാ കഥ പറയാൻ ഉള്ളവരോടൊക്കെ കാശ്മീരിലേക് പോരാൻ പറ . ഇവിടെ ഇരുന്നു കേട്ടു ഇവിടെ തന്നെ ഷൂട്ടും ചെയാം. ഞാൻ ഇവിടെ കൂടുവാ.

  • @ashishtjohn3872
    @ashishtjohn3872 2 года назад +106

    ഓടി ചെല്ലു epam kittum ലാലേട്ടൻ കാലു മടക്കി അടിച്ചില്ലെങ്കിൽ kollam 😂😂

  • @lathikavijayan3156
    @lathikavijayan3156 2 года назад +5

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂😴കല്യാണി പിന്നെ എന്തിനാ ആ പൂതി മനസ്സിൽ തന്നെ ഇരിക്കുള്ളു. പ്രണവ് 💝കല്യാണി

  • @anuragk5970
    @anuragk5970 2 года назад +8

    dq കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഇവൾ അവനെയും വേണമെന്ന് പറഞ്ഞേനെ

  • @rolexsir4766
    @rolexsir4766 2 года назад +793

    അവിടെ ധ്യാനം നവിയയും 😀
    ഇവിടെ Gayathri പ്രണവ് 😂

    • @vigap6068
      @vigap6068 2 года назад +7

      🤣🤣

    • @TipTop_power_CG
      @TipTop_power_CG 2 года назад +8

      😂🔥😅

    • @muhammedshakir7955
      @muhammedshakir7955 2 года назад +2

      😅😅😂😂

    • @tessythomas2599
      @tessythomas2599 2 года назад +33

      പാവം ധ്യാൻ അവന്റെ കുഞ്ഞുമനസ്സിൽ തോന്നിയ ആരാധന ഇഷ്ടം ഒക്കെ കുഞ്ഞുപ്രായത്തിൽ പറഞ്ഞു ഇത്രയും innocent ആയിട്ടുള്ള മക്കൾ അനുഗ്രഹം ശ്രീനിയേട്ടന്

    • @anupamaanu9534
      @anupamaanu9534 2 года назад +2

      🤣🤣

  • @onion2674
    @onion2674 2 года назад +52

    *ഞാൻ ഒരു സെലിബ്രിറ്റി അല്ലേ ഇങ്ങനെയൊക്കെ ചെയ്യാമോ* 🤪🤪

  • @vijeeshs1655
    @vijeeshs1655 2 года назад +115

    26ആം വയസ്സിൽ സിനിമയിൽ സൂപ്പർ സ്റ്റാർ ആയി🔥 കത്തി നിൽക്കുന്ന കാലത്തു എണ്ണം പറഞ്ഞ സിനിമ നടിമാരുടെ ഒപ്പം റൊമാൻസ് അഭിനയിച്ചിട്ടും കൂടെ ഉള്ളവർ ഒക്കെ അവരിൽ പലരെയും കെട്ടിയിട്ടും ഒരെണ്ണത്തെ പോലും കെട്ടാതെ പൊറത്ത് നിന്ന് കല്യാണം കഴിച്ച( അതുകൊണ്ട് ഇപ്പഴും നന്നായി ജീവിക്കുന്നു )അതി ബുദ്ധിമാനായ ലാലേട്ടൻ മോന് ഈ സീരിയൽ നടിയെ കെട്ടിച്ചു കൊടുക്കാൻ പോകുവല്ലേ 🤣🤣🤣🤭🤭. പറയുന്ന കേട്ടില്ലേ ഭയങ്കര സീരിയസ് ആയിട്ടാണ് കക്ഷി അത് വരെ അഭിനയിച്ചു വളരണം എന്ന് 😂😂അപ്പഴത്തേക്കും അപ്പു കല്യാണം കഴിഞ്ഞു പിള്ളേരും ആവും 🤣

    • @sivabs7272
      @sivabs7272 2 года назад +1

      ഏത് സീരിയൽ ആണ് bro ee penkoch ഉള്ളത്

    • @maneeshachathoth
      @maneeshachathoth 2 года назад +1

      That is her wish to marry lalettan...

  • @donawillams
    @donawillams 2 года назад +5

    Nice ആയിട്ട് കോടീശ്വരി ആകാനുള്ള പ്ലാൻ അന്നല്ലെ

  • @moviesstatus4ever234
    @moviesstatus4ever234 2 года назад +8

    2:50 😂😂😂must watch 😂😂😂

  • @justspectator3846
    @justspectator3846 2 года назад +20

    Le Pranav "I am trapped" 😂😂😂

  • @youtubepremiumfamily8440
    @youtubepremiumfamily8440 2 года назад +164

    പ്രണവിൻ്റെ ലെവലിൽ ഗായത്രി എത്തുമ്പോൾ 😭 നല്ല പ്രായമാകൂലെ😭 രണ്ടുപേർക്കും😭😭😭😭

    • @dericabraham8981
      @dericabraham8981 2 года назад +14

      Pranavinte endhu level ane ullthe , mohanlalinte mwone enne identity mathrem , pranavinte level veruthae chirrippikallae 😂🤣

    • @AlexandeR-nt1wd
      @AlexandeR-nt1wd 2 года назад +2

      @@dericabraham8981 yes

    • @Preethi12344
      @Preethi12344 2 года назад +14

      @@dericabraham8981 mohanlal Ndhe mwon an pranv mohanlal ankil oru thara Rajav thane an appo angknthe orallude mwon jada kanum bt pranavin adh Illa adheham nalaoru manushay an adh pore

    • @Sandra-xz9ys
      @Sandra-xz9ys 2 года назад +2

      അതിന് മുന്നേ പ്രണവ് ഒരു പെണ്ണും കെട്ടി ജീവിക്കും അങ്ങ് ഹിമാലയത്തിൽ 😂😂😂😂

    • @abis1035
      @abis1035 2 года назад +2

      മൂത്ത് മുതുക്കടിച്ച് മൂക്കിൽ പല്ലും വന്ന് അതും കൂടി കൊഴിയും 😪😪😪

  • @jithin4560
    @jithin4560 2 года назад +53

    3:00 നി എത്ര വളർന്നലാ മോളെ മോഹൻലാലിൻറെ മകനും ബാലാജി വിശ്വനാധിന്റെ കൊച്ച് മകനും അതിലൊക്കെ ഉപരിയായി ഏറ്റവും ശ്രെഷ്ടനായ ഒരു മനുഷ്യനും ആയ പ്രണവ് മോഹൻലാലിന് ഒപ്പം എത്തുക 😏. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂😂😂

  • @rekhanadarajan7551
    @rekhanadarajan7551 2 года назад +17

    What is wrong ? She just said what she feels . No one should make fun about others feelings😳

  • @neelimapraveen240
    @neelimapraveen240 2 года назад +2

    കമന്റ്സ് വായിച്ചു ചിരിച്ചു ഒരു വഴിയായി.. വീഡിയോ കണ്ടിട്ട് പോലും ഇത്രയും ചിരിച്ചില്ല.. കൊച്ച് ഒരു തമാശ പറഞ്ഞതല്ലേ.. പാവം 🤭🤭🤭🤭

  • @anandhuvsarchal2265
    @anandhuvsarchal2265 2 года назад +44

    എന്റെ പൊന്നോ കിടു editing 😂😂😂😂

  • @abhijith6637
    @abhijith6637 2 года назад +194

    ആഹാ അങ്ങനെ ലാലേട്ടന് മരുമോളും ആയല്ലാ🤭😂😂😂. ഫാൻസ്‌ കൊല്ലരുത് 🙏just joke 🤣

  • @kiduzzzvlogzzz4991
    @kiduzzzvlogzzz4991 2 года назад +29

    First onnu nallavanam famous avu enittu lalettante mone kettu🧡❤

  • @indiantiger8024
    @indiantiger8024 2 года назад +10

    എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം.... 😆😆😆

  • @user-lp5xo2zm8n
    @user-lp5xo2zm8n 2 года назад +10

    ആ പാവം പ്രണവിനെ വെറുതെ വിടൂട്ടെ

  • @vishnupriya-ix6pj
    @vishnupriya-ix6pj 2 года назад +126

    പ്രണവ് ജീവൻ വേണമെങ്കിൽ ഓടിക്കോ ഇജ്ജാതി സാധനങ്ങൾ ജീവിതത്തിൽ വന്നു കഴിഞ്ഞാൽ ട്രോൾസ് എണ്ണം നോക്കിയിരിക്കാം 😁 🏃‍♀️🏃‍♀️

  • @പാലാരിവട്ടംശശി

    എന്നത് കണ്ടിട്ടാടി ഇത്ര അഹങ്കരിക്കണത് .... എന്ന് N F വർഗ്ഗീസ്

  • @aravindnm8937
    @aravindnm8937 2 года назад +18

    THUMBNAIL കണ്ടപ്പോൾ തന്നെ ചിരിച്ച് ഒരു വഴികായി 🤣🤣🤣

  • @christina1432
    @christina1432 2 года назад +12

    പാവം പ്രണവ് 😥ഇതിലും ഭേദം ട്രെയിനിന് മുന്നിൽ ചാടുന്നതാ 😆😃

  • @thasnianeer7887
    @thasnianeer7887 2 года назад +7

    പ്രണവിന്റെ level ലേക്ക് ഉയരാൻ, അഹങ്കാരമില്ലാത്ത, എളിമയുള്ള, ക്ഷമയുള്ള സാധാരണയിൽ സാധാരണ മനുഷ്യനായിട്ട് ജീവിച്ചാൽ മതി.. (അതും ഇത്രയും വലിയൊരു ഫാമിലിയിൽ ജനിച്ചിട്ടും )..ഇവളെക്കൊണ്ടെന്നും ജന്മത്ത് സാധിക്കില്ല..atleast makeup ഇല്ലാതെ interview കൊടുക്കാൻ പോലും പറ്റില്ല.. വാ തുറന്നാൽ ആഭാസവും... കഷ്ടം