Mangalamkunnu Karnan - അതെ പാർക്കാടിയിലെ താരം - Parkadi Pooram 2019

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Kerala Elephant Mangalamkunnu Karnan Mass entry at Parkadi Pooram 2019 - If You Like This Video Subscribe ARN Media Channel ► goo.gl/NVU33L ► Like ► Share ►
    Let's Connect at Facebook / arnmedia
    #MangalamkunnuKarnan #ParkadiPooram #Pooram2019 Mangalamkunnu Karnan vs Chulliparambil Vishnusankar

Комментарии • 186

  • @ARNMedia-in
    @ARNMedia-in  6 лет назад +238

    പാർക്കാടി പൂരത്തിലെ താരം മംഗലാംകുന്ന് കർണ്ണൻ - .. രാമനും, അയ്യപ്പനും, കാളിയും, ചുള്ളിയും ഒക്കെ ഉണ്ടായിട്ടും അവരെ ഒക്കെ നിഷ്പ്രഭരാക്കികൊണ്ടു ആരാധകരുടെ കയ്യടി മുഴുവൻ നേടി മംഗലാംകുന്ന് തറവാട്ടിലെ കർണ്ണൻ..കാണേണ്ട പൂരം തന്നെ ആയിരുന്നു പാർക്കാടി പൂരം..ചുള്ളി മാത്രം ഒന്ന് പിടിച്ചു നോക്കി കര്ണ്ണന്റെ അടുത്ത്..എവിടെ..കർണ്ണൻ തന്റെ വിശ്വരൂപം എടുത്തു..ചുള്ളി അധികം വിയർക്കാതെ കണ്ടം വഴി പിന്നിലോട്ടു പോയിട്ടും കർണ്ണൻ തന്റെ ആരാധകരെ സന്തോഷത്തിൽ ആറാടിച്ചു..
    വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും മറക്കണ്ട..
    ഒപ്പം ARN Media Facebook Page facebook.com/ARNmedia ൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഷെയർ ചെയ്യൂ, ലൈക്ക് ചെയ്യൂ.

    • @mkd1016
      @mkd1016 6 лет назад +10

      karnan

    • @praveenmkm
      @praveenmkm 6 лет назад +18

      kandu....kankulirkke angakale ninnu ( from abudhabi ) ......thanks for the upload thamburaanishtam.....

    • @abhi-jithleo9575
      @abhi-jithleo9575 6 лет назад +13

      karnnan allelum muthane. ❤️❤️❤️😘😍

    • @arunkr6219
      @arunkr6219 6 лет назад +26

      അന്നും ഇന്നും എന്നും പാർക്കാടി അമ്മയുടെ പൊന്നോമനപുത്രൻ അത് കർണൻ തന്നെ...... 😘😘

    • @saidukuthanurchibbukad3553
      @saidukuthanurchibbukad3553 6 лет назад +4

      chulli karnan👌

  • @thamburaanepranayichavan
    @thamburaanepranayichavan 6 лет назад +123

    പാർക്കാടിയിൽ ഒരേയൊരു സൂര്യനെ ഉദിച്ചുള്ളു..എന്റെ പൊന്നു *തമ്പുരാൻ*

  • @__the_rider_kid____7578
    @__the_rider_kid____7578 5 лет назад +78

    നായകനും വില്ലനും ❤️❤️ രണ്ടുപേരും ഒന്നിനൊന്ന് മെച്ചം 👌🏻👌🏻😍 പക്ഷെ നായകൻ എന്നും ഒരു പടി മുന്നിൽ തന്നെ ❤️ 💕കർണൻ 💕

  • @mithunmohan878
    @mithunmohan878 5 лет назад +53

    ഇതേ പാർക്കാടിയിലെ മണ്ണിൽ ഇതിനേക്കാൾ പുരുഷാരങ്ങളുടെ മുന്നിൽ തന്നേക്കാൾ വലിയവന്മാരെ കൂട്ടുനിർത്തി നൂറോളം പോന്ന ഗജസേനക്ക് ഒന്നാമനായി പാർക്കാടി അമ്മയെ ഉയർത്തി നിന്നിട്ടുണ്ട് കർണ്ണൻ, ഒരിക്കലല്ല പലവട്ടം. ആ കർണ്ണന്നാണ് ഇന്ന് ഏറ്റവും അവസാനക്കാരനായി നില്കുന്നത്. കർണ്ണന്റെ വിജയങ്ങൾ കണ്ടുശീലിച്ച കുന്നംകുളത്തിന്റെ മണ്ണിൽ കർണ്ണൻ അപമാനിതനായി അവസാനസ്ഥാനത്തേക്കു നടക്കുന്നു. ഒരു പുരുഷാരത്തിന്റെ മുഴുവൻ നെടുവീർപ്പിന്റെ ശബ്ദം പാണ്ടിമേളത്തെക്കാൾ ഉച്ചത്തിലായ നിമിഷം. ... പക്ഷെ.... എല്ലാ കൊല്ലവും തന്റെ തിടമ്പ് കയറാറുള്ള ആ ശിരസു മറ്റുള്ളവരുടെ മുന്നിൽ താഴുന്നുനില്ക്കാന് പാർക്കാടി അമ്മക്ക് ഇഷ്ടമല്ലായിരുന്നു. അവസാനക്കാരനായി കർണ്ണൻ തല ഉയർത്തി തന്നെ നിന്നു, ആ പഴയ വിശ്വരൂപത്തിൽ, ആ പഴയ കർണനായി മാറിക്കഴിഞ്ഞു. ബാലനാരായണനെ വിറപ്പിച്ച, സൂര്യനെയും ശ്രീകൃഷ്ണനെയും പിന്തള്ളിയ, രാമചന്ദ്രനെ നേർക്ക് നേർ വെല്ലുവിളിച്ച ഒരേ ഒരു പോരാളിയായി സാക്ഷാൽ മംഗലാംകുന്ന് കർണ്ണനായിമാറി. മറ്റു പാപ്പാന്മാർ പോലും കർണ്ണനെ നോക്കി നിന്നു, കുട്ടികളെ ചുമലിരുത്തി അച്ഛന്മാർ കുറച്ചു അഹങ്ഗാരത്തോടെ ചൂണ്ടി കാണിച്ചു ദാ..അതാണ് മ്മടെ കർണ്ണൻ...
    കടപ്പാട്............!

  • @nikhil6741
    @nikhil6741 6 лет назад +116

    ചുള്ളിയുടെ തിടമ്പിനു മുകളിലാണെല്ലോ കർണ്ണന്റെ നിലവ് അപാരം തന്നെ കർണ്ണൻ😍😍

  • @hareeshhareesh9746
    @hareeshhareesh9746 6 лет назад +129

    അളവ് എന്ന മൂന്നു അക്ഷരത്തെ നിലവ് എന്നാ മൂന്നക്ഷരം കൊണ്ട് നേരിട്ട തമ്പുരാൻ

    • @bineethbabu3843
      @bineethbabu3843 6 лет назад +3

      Karnanda

    • @scribes123
      @scribes123 6 лет назад +1

      നിലവ് എന്താണ്? Ariyanpallothondu choika!

  • @sreeshnukp7743
    @sreeshnukp7743 3 года назад +26

    മലയാളക്കര കണ്ട ഒരേ ഒരു പ്രതിഭാസം അതാണ് കർണ്ണൻ . അന്നും ഇന്നും എന്നും കർണ്ണൻ ഇഷ്ട്ടം❤️

  • @pratheeshktpm5969
    @pratheeshktpm5969 6 лет назад +98

    കർണ്ണൻ എന്ന പേരിനു കളങ്കം ഏല്പിക്കാത്ത ആനകേരളത്തിന്ടെ... തമ്പുരാൻ

  • @anikajyothi6841
    @anikajyothi6841 6 лет назад +50

    അല്ലെങ്കിലും തലയെടുപ്പിന്റെ ദൈവത്തിനോട് മുട്ടുമ്പോൾ ആരും ഒന്ന് വിറക്കും അതാണ് ചുള്ളിക്കും സംഭവിച്ചത്.തലപിടുത്തം എന്നു പറഞ്ഞാൽ എന്താണെന്ന് കാണിച്ചുകൊടുത്തപ്പോഴേക്കും ചുള്ളി കണ്ടം വഴി ഓടി..അതാണ് കർണ്ണൻ..തലയെടുപ്പിന്റെ ഇതിഹാസ ചക്രവർത്തി ഗജകുലമാർത്താണ്ഡൻ **മംഗലാംകുന്നു കർണ്ണൻ**

  • @sreyasmj2888
    @sreyasmj2888 6 лет назад +63

    എന്റെ സ്വന്തം നാട് പാർക്കാടി 😍😍
    പിന്നെ എന്റെ സ്വന്തം തമ്പുരാൻ 😏😍😍😍😍😍

  • @vijaydfc1697
    @vijaydfc1697 4 года назад +16

    ഇതൊക്കെ കാണുമ്പോൾ രോമാഞ്ചം. പക്ഷേ ഇനി ഇതുപോലെ തല ഉയർത്തി നിൽക്കാൻ അവൻ ഇല്ല ല്ലോ. 😭😭😭😥😥. കർണൻ കാണിച്ച മാസ്സ് ഇനി ആരൊക്ക വന്നു കാണിച്ചാലും സൂര്യ പുത്രന്റെ തട്ട് താണ് തന്നെ ഇരിക്കും 💓💓💓✌️

  • @sreekumarkollappalli1155
    @sreekumarkollappalli1155 6 лет назад +56

    അളവിനെ നിലവുകൊണ്ടു തോല്പിച്ച ഇതിഹാസചക്രവർത്തി കാലമെത്രകഴിഞ്ഞാലും ആനിലവും പേരും ഉൽസവകേരളം മറക്കില്ല

  • @rajeshfort4214
    @rajeshfort4214 4 года назад +61

    ഡാ ചുള്ളി നീ 7ജൻമം എടുത്താലും എത്തില്ല ....ഇതു Nilavinte തമ്പുരാൻ ,,,,കർണ്ണൻ ചങ്കിടിപ്പാണ് 🔥🔥🔥

  • @abhilash3931
    @abhilash3931 6 лет назад +38

    ഒരു രക്ഷയും ഇല്ല.. കർണ്ണന് തുല്യം കർണ്ണൻ മാത്രം.... 😍😍

  • @mmaker1059
    @mmaker1059 6 лет назад +29

    കർണൻ അഴകിനെ നിലവ് കൊണ്ടു അഹങ്കാരത്തോടുകൂടി തോല്പിച്ചവൻ...... ആന പ്രേമികളുടെ...... തമ്പുരാൻ....

  • @harisivaanoop9352
    @harisivaanoop9352 5 лет назад +93

    നൂറു പേരെ ഒറ്റയ്ക്ക് ആണൊരുത്തൻ അടിച്ചൊതുക്കിയെങ്കിൽ അവന്റെ പേര് " കർണ്ണൻ"

  • @jinofrancis444
    @jinofrancis444 6 лет назад +71

    കണ്ണ് തുറന്നു കാണെടാ മക്കളെ കർണ്ണൻ നിക്കണ കണ്ടോ

  • @കർണ്ണൻ-7
    @കർണ്ണൻ-7 3 года назад +15

    പേരുകെട്ടവൻ മാർ നിരന്നു നിന്നിട്ടും... എന്തെ കർണ്ണനോട് പൊരിടാൻ പറ്റുന്നില്ലേ...... 😄.... സൂര്യപുത്രൻ കർണൻ 😘😘😘😘💪

  • @pranavpremsingh5937
    @pranavpremsingh5937 6 лет назад +47

    നല്ല കട്ട കർണനിസം 😘😘😘

  • @sharonsha1142
    @sharonsha1142 6 лет назад +153

    🎊🎉 പാർക്കാടി_പൂരം_2019 🎊🎉
    തമ്പുരാൻ വീണ്ടും സർഗ്ഗത്തിനൊപ്പം ❤❤
    "പാർക്കാടി മണ്ണിൽ ആയിരത്തോള്ളാം പുരുഷാരങ്ങളുടെ മുന്നിൽ തന്നേക്കാൾ വലിയവന്മാരെ കൂട്ടുനിർത്തി നൂറോളം പോന്ന ഗജസേനക്ക് ഒന്നാമനായി പാർക്കാടി അമ്മയെ വാനോളം ഉയർത്തി നിന്നിട്ടുണ്ട് കർണ്ണൻ.!! ഒരിക്കലല്ല പലവട്ടം ❤
    ആ കർണ്ണന്നാണ് കഴിഞ്ഞ വർഷം ഏറ്റവും അവസാനക്കാരനായി നമ്മൾ കണ്ടത് 😑
    കർണ്ണന്റെ വിജയങ്ങൾ കണ്ടുശീലിച്ച കുന്നംകുളത്തിന്റെ മണ്ണിൽ കർണ്ണൻ അപമാനിതനായി അവസാനസ്ഥാനത്തേക്കു നടന്നു 😔
    ഒരു പുരുഷാരത്തിന്റെ മുഴുവൻ നെടുവീർപ്പിന്റെ ശബ്ദം പാണ്ടിമേളത്തെക്കാൾ ഉച്ചത്തിലായ നിമിഷം.... 😔
    പക്ഷെ..!!
    അവസാനക്കാരനായി കർണ്ണൻ തല ഉയർത്തി തന്നെ നിന്നു 🐘
    ആ പഴയ വിശ്വരൂപത്തിൽ,
    ആ പഴയ കർണനായി 😍
    ബാലനാരായണനെ വിറപ്പിച്ച,
    സൂര്യനെയും ശ്രീകൃഷ്ണനെയും പിന്തള്ളിയ,
    രാമചന്ദ്രനെ നേർക്ക് നേർ വെല്ലുവിളിച്ച
    ഒരേ ഒരു പോരാളിയായി
    സാക്ഷാൽ മംഗലാംകുന്ന് കർണ്ണനായി 💓💓
    മറ്റു പാപ്പാന്മാർ പോലും കർണ്ണനെ നോക്കി നിന്നു 💪
    കുട്ടികളെ ചുമലിരുത്തി അച്ഛന്മാർ കുറച്ചു അഹങ്കാരത്തോടെ ചൂണ്ടി കാണിച്ചു
    ദാ..അതാണ് മ്മടെ കർണ്ണൻ...💟💟 അളവിനെ നിലവ് കൊണ്ട് നേരിട്ട നിലവിന്റെ തമ്പുരാൻ 😍😍"

    • @MK_CreationZZ
      @MK_CreationZZ 5 лет назад +2

      SHARON swds അവസാനകാരനായി means.... ലാസ്റ്റ് വന്നു എന്നാണോ....

    • @snadhyarajesh1804
      @snadhyarajesh1804 4 года назад +5

      Anta Jeenvan Anta Karnan umma

    • @rajeshfort4214
      @rajeshfort4214 4 года назад +6

      പൊളിച്ചു ബ്രോ ...കർണ്ണൻ 🔥🔥🔥

    • @anamikaru6585
      @anamikaru6585 3 года назад +2

      @@MK_CreationZZ last anu ninneth

  • @apexpredator9047
    @apexpredator9047 5 лет назад +14

    Chulliye virappichu karnan.... Karnan uyirrr❤❤❤

  • @mithun_krishnan_
    @mithun_krishnan_ 3 года назад +8

    ഒരു കൊല്ലം പാർക്കടി പൂരത്തിന് 101പേരുടെ പാണ്ടി മേളം കൊട്ടാൻ ഞാനും അവിടെ ഇണ്ടായിരുന്നു ♥️♥️♥️

  • @jinofrancis444
    @jinofrancis444 6 лет назад +28

    നീ തന്നാണ് മുത്തേ താരം 😍😍😘😘

  • @ryder__2004
    @ryder__2004 6 лет назад +35

    കൂട്ടത്തിൽ ഉയർന്ന് നിൽക്കുന്ന അയ്യപ്പനും കർണനും

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 6 лет назад +77

    തലമലര്ത്തി അഭ്യാസം കാണിച്ച ചുള്ളിക്ക് തലപൊക്കലെങ്ങനെയെന്ന് കര്ണന്റെ Demo class

    • @arunajay7096
      @arunajay7096 4 года назад +4

      😂😂😂 പൊളി... പാവം ചുള്ളിക്ക് പറ്റുന്നത്തല്ലേ ചെയ്യാൻ പറ്റൂ !!..

  • @haridasmenon2662
    @haridasmenon2662 6 лет назад +57

    കർണ്ണനെ തോൽപ്പിക്കാൻ ആവില്ല മക്കളെ മടങ്ങി പോ

  • @kiranrs8879
    @kiranrs8879 4 года назад +6

    Nakshathranghal orupadunddakum Suryan onne ulloooo
    One&only Thamburan😘😘😘😘😘😘😘😘👏👏👏👏👏👏

  • @sudhinsubramaniyan351
    @sudhinsubramaniyan351 6 лет назад +30

    കർണ്ണന്റെ മാസ്സ് എന്ററി 👍

  • @jpriderdhimithriyaz2594
    @jpriderdhimithriyaz2594 4 года назад +8

    പാർക്കടിയിലെ നായകൻ 💖

  • @sreekala7806
    @sreekala7806 2 года назад +2

    എന്റെ കർണ്ണപ്പി 🔥🔥🔥🔥🔥🔥🔥🔥❤️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️🥰♥️❤️♥️❤️♥️♥️🥰♥️❤️❤️♥️❤️♥️♥️🥰♥️🥰♥️❤️❤️♥️❤️♥️♥️🥰♥️🥰♥️❤️❤️♥️❤️♥️♥️🥰🥰😍🥰😍🥰😍🥰♥️♥️😍♥️😍🥰♥️

  • @gafoor.m.b9699
    @gafoor.m.b9699 4 года назад +7

    എവിടെയും തല എടുപ്പ് കാണിക്കുന്നുണ്ടോ അത് കർണ്ണൻ☺💋👌👍👋💪

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +26

    കർണാപ്പി 👌👌👌👌👌👌👌👌
    😍😍😍😍😍😍😍😍😍😍😍😍

  • @arunlovecarearun3377
    @arunlovecarearun3377 6 лет назад +10

    Entha paraya rakhayilla mone karnaa nee vere levelaaa 😘😘😘

  • @sunildasparailpalakkad1385
    @sunildasparailpalakkad1385 5 лет назад +9

    😍😍😍കർണ്ണൻ😍😍😍

  • @midnightRaider07
    @midnightRaider07 5 лет назад +16

    ചുള്ളി ആയാലും ആരായാലും വിട്ട് പിടി ആള് മാറി

  • @Gulumal8070
    @Gulumal8070 4 года назад +3

    Eni undavilla karnane poloru maha avatharam karnane vellan eni oru avatharappiravi undavilla miss u karna &love u 😭😭😭😭😭

  • @aswinma2969
    @aswinma2969 6 лет назад +21

    കർണ്ണൻ മാസ്സ്😍😍😍

  • @JayaPrakash-js6bs
    @JayaPrakash-js6bs 6 лет назад +9

    Ente jeevan,,,,Ente karnappi,😘😘

  • @ajeshadoor8517
    @ajeshadoor8517 4 года назад +7

    തമ്പുരാൻ 😘😘😘🐘💪🔥🔥

  • @manojcjayan754
    @manojcjayan754 6 лет назад +18

    Karnan the real KING... ✌✌✌✌✌✌✌

  • @soorajpullan6148
    @soorajpullan6148 6 лет назад +20

    മുത്തുമണി 😘😘😘😘😘😘

  • @maheshm3384
    @maheshm3384 3 года назад +5

    മുത്താണെ കർണ്ണൻ ,❤️❤️❤️

  • @kishorek3843
    @kishorek3843 5 лет назад +13

    കർണ്ണൻ ഇഷ്ടം

  • @resmi.mnaradan3219
    @resmi.mnaradan3219 3 года назад +5

    Miss you karnnna🥰🥰🥰🥰

  • @sarathsanu7153
    @sarathsanu7153 6 лет назад +78

    വയസ്സാനാലും ഉൻ അഴകും നിലവും ഉന്നൈ വിട്ട് പോകലെ

  • @caribbeanrocks2456
    @caribbeanrocks2456 6 лет назад +9

    sooriya putharan karanapi the mass roll modall 😍😍😍😘😘😘😍😘😍😘😘😍😘😘😘😍😘💛💚💛💚💛💚💛💚💥💥💥💥💥💥💥💥💥

  • @princefrancis8480
    @princefrancis8480 6 лет назад +13

    karnan ente natukaran

  • @ranjithmsd9415
    @ranjithmsd9415 5 лет назад +14

    Karnaaaaaaaaaa ninodula ishtam divasamkoodnthorum koodi koodi varigayan ❣️❣️ karnaapi ishtam ❣️❣️

  • @sunilsurya4771
    @sunilsurya4771 5 лет назад +8

    തമ്പുരാൻ powli

  • @rahulraju4633
    @rahulraju4633 3 года назад +2

    Thamburantr nilavu....masss

  • @sssss5873
    @sssss5873 5 лет назад +7

    karnann💪💪💪💪

  • @ARNMedia-in
    @ARNMedia-in  6 лет назад +16

    മംഗലാംകുന്ന് കർണ്ണൻ - Exclusive LIVE Full HD - നാളെ ജനുവരി 22 - ചെന്ത്രാപ്പിന്നി പൂരം
    ARN Media - RUclips - Facebook ചാനലുകളിൽ - Stay Tuned Subscribe to get LIVE Notification

  • @aslamkattil6914
    @aslamkattil6914 3 года назад +3

    കർണ്ണൻ ഇഷ്ടം 💔💔💔

  • @KrishnaDas-hs9lx
    @KrishnaDas-hs9lx 4 года назад +3

    കർണ്ണൻ മുത്തല്ലേ 😘😘😘😘😘

  • @sandhyasuraj9675
    @sandhyasuraj9675 6 лет назад +23

    Surya puthran

  • @sreenicheruparambil5298
    @sreenicheruparambil5298 6 лет назад +8

    Karnna polichu muthe

  • @bettilcheeran6013
    @bettilcheeran6013 6 лет назад +6

    Ente karnaaaa😘😘😘

  • @assivaprasad86
    @assivaprasad86 6 лет назад +15

    Yes nilavinte thampuran. 64 age ulla chullan

  • @sanukrishnasuttu739
    @sanukrishnasuttu739 6 лет назад +19

    Ente karnappiii

  • @sudevdev1603
    @sudevdev1603 4 года назад +6

    7:52 Mass means...marana mass😍🔥🔥🔥🔥🔥

  • @hisan3848
    @hisan3848 4 года назад +4

    RIP THE LEGEND 👑 💔 28.1.2021

  • @balupopz3159
    @balupopz3159 6 лет назад +13

    karnnan poWlichu😍😍

  • @pretheeshdittu330
    @pretheeshdittu330 4 года назад +4

    Karnan mass😍😍😍

  • @ijasiju8241
    @ijasiju8241 5 лет назад +4

    Karnan muth

  • @vipinvidhya123
    @vipinvidhya123 4 года назад +4

    Karnan🥰🥰🥰

  • @KrishnaPrasad-qp9nv
    @KrishnaPrasad-qp9nv 6 лет назад +8

    Karnappi💪💪💪💪😃

  • @ajiajifloydcreations
    @ajiajifloydcreations 4 года назад +4

    Thamburan Karnan Uyir

  • @9995947805
    @9995947805 3 года назад +2

    പൊന്നു തമ്പുരാൻ 🤎🤎🤎🤎🤎

  • @kargilnath8231
    @kargilnath8231 4 года назад +3

    🔥Karnnan🔥

  • @amalmmathew4790
    @amalmmathew4790 6 лет назад +7

    Karanappi😘😘😘😍😍

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 6 лет назад +15

    Karnanu 65 mammootykku67. Randum thirichuvarunna randu tharangal. Pazhaya prathapam ormappeduthunnavar. Enthoo randalkum entho samyam thonnunnuu

  • @GodzillaGodzilla-zf2wt
    @GodzillaGodzilla-zf2wt 6 лет назад +14

    Marana mass....

  • @sandeepasokan2928
    @sandeepasokan2928 6 лет назад +14

    👉Karnanisum 👈

  • @Sahyaputhran7
    @Sahyaputhran7 Год назад +1

    ഒരേ ഒരു നാമം കർണ്ണൻ

  • @ratheeshbabu9930
    @ratheeshbabu9930 3 года назад +2

    Ithu konda ellaperum karnante pirake.. ente Ponnu Thampuran KARNAN

  • @kumarkolamkolly4741
    @kumarkolamkolly4741 6 лет назад +6

    Karnan palakkad Intel muthe

  • @Gulumal8070
    @Gulumal8070 2 года назад +2

    Eath aanayada ithupole charithram kurichath karnanu pakaram karnan mathram🔥🔥🔥🔥🔥🔥

  • @soubhagyamv738
    @soubhagyamv738 3 года назад +2

    Katta karnanism♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️🔥♥️🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sreerag-tf9pe
    @Sreerag-tf9pe Год назад

    കർണൻ ❤️

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 года назад +2

    എന്റെ പൊന്നടവേ മലർത്താനല്ല തലപൊക്കാനാ പറഞ്ഞെ എന്തൂട്ടാ ഈ കൂട്ടുകൊമ്പൻ കാണിക്കണേ

  • @vibinvijayan2736
    @vibinvijayan2736 6 лет назад +11

    Ante muthanu.karnan

  • @ARNMedia-in
    @ARNMedia-in  6 лет назад +28

    പാർക്കടിയിൽ കർണ്ണന്റെ മാസ്സ് പെർഫോമൻസ് വീഡിയോ വാട്സാപ്പിൽ ആവശ്യമുള്ളവർ 8281213488 ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യൂ..

  • @heroxgaming4001
    @heroxgaming4001 2 года назад +1

    Ennum karnan uyir

  • @തമ്പുരാൻകർണ്ണൻതമ്പുരാൻകർണ്ണൻ

    ന്റെ പ്രാണൻ..

  • @aadithreman2795
    @aadithreman2795 6 лет назад +14

    Ithinu munp roadile scene edukandatharnu..... Masss karnappi

  • @farookredpowerredpower7937
    @farookredpowerredpower7937 5 лет назад +2

    Karnan maas 😘🥰🤩😀

  • @tittoktv4203
    @tittoktv4203 Год назад +1

    അവൻ പോയില്ലേ തീരാ നഷ്ടം😢😢😢😢

  • @manus5780
    @manus5780 10 месяцев назад

    നമിച്ചു കർണ നിന്റെ യസസിനു മുന്നിൽ 🔥❤

  • @user-cr4iz6rc4c
    @user-cr4iz6rc4c 6 лет назад +20

    കർണ്ണൻ 🐅

  • @mithun_krishnan_
    @mithun_krishnan_ Год назад +1

    One year 162 perude Mela adikan njan indayirunu ❤

  • @meghalayaexplorer9490
    @meghalayaexplorer9490 2 года назад +1

    Thampuran karnan ❤️

  • @rahulshaji3360
    @rahulshaji3360 5 лет назад +3

    Karnnnnnnnaaaaa ponnu tamburaneeeeee

    • @ARNMedia-in
      @ARNMedia-in  5 лет назад +1

      നന്ദി...കൂടുതൽ പൂരങ്ങൾ, മറ്റു പരിപാടികൾ ലൈവ് വിഡീയോകൾക്കായി ARN RUclips ചാനൽ goo.gl/4v0Qf6 സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.., ലൈക്ക് ചെയ്യൂ, ഷെയർ ചെയ്യൂ കൂട്ടുകാരുമൊത്ത്.

  • @abhi.1558
    @abhi.1558 6 лет назад +3

    Great parkadi.

  • @rajeshrajesh4413
    @rajeshrajesh4413 6 лет назад +14

    Karnnan വന്നപ്പോൾ പൊരിച്ചു

  • @adhithyanms5656
    @adhithyanms5656 3 года назад +2

    Climax poli

  • @thegreatindia8149
    @thegreatindia8149 4 года назад +1

    Nte muthe karnnappee

  • @royalcircle9869
    @royalcircle9869 5 лет назад +7

    തമ്പുരാനേ...

  • @muhammedshareefshareef4753
    @muhammedshareefshareef4753 6 лет назад +2

    Super pooram

  • @karnanmtcr8462
    @karnanmtcr8462 6 лет назад +8

    Best karnna best.evidyada chulli kanan illallo

  • @musharafmanaf9880
    @musharafmanaf9880 6 лет назад +4

    Muthannn