500 VISHU ANAR | 500 മേശപ്പു ഒരുമിച്ച് കത്തിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 500 vishu anar firing at one time

Комментарии • 1,3 тыс.

  • @Vish-101
    @Vish-101 Год назад +429

    ലെ ചെക്കൻ : mmmm നല്ല ടെസ്റ്റ് ഉണ്ട്
    രതീഷ് :എന്തിന് പൂത്തിരിക്കോ ?😂
    ചെക്കൻ : പറഞ്ഞ് ശീലം ആയി പോയി 😊

  • @azadn228
    @azadn228 Год назад +197

    കുഞ്ഞി മഞ്ഞപ്പൂക്കൾ 🥰Happy വിഷു ഉയർച്ചകളുടെ അഭിമാനം പകരുന്ന വർഷം ആകട്ടെ🙏

  • @ironman9957
    @ironman9957 Год назад +153

    മിണ്ടാതിരുന്നു പണിയെടുക്കുന്ന രതീഷ് അണ്ണൻ ആണ് എന്റെ Hero❤️❤️

    • @aanakachira
      @aanakachira Год назад +2

      ഇത് തീർന്നില്ലേ എല്ലാ വീഡിയോസിലും ഇണ്ടല്ലോ ഈ കമന്റ്‌

  • @ahamedabad1
    @ahamedabad1 Год назад +48

    പാലക്കാട്‌ വൻ തീപ്പിടുത്തം.... കോയമ്പത്തൂർ നിന്നുള്ള ഫയർ ഫോഴ്സ് ഇപ്പൊ പോയതേ ഉള്ളു.. പരമശിവത്തിന്റെ സ്പിരിറ്റ്‌ ഉം കൊണ്ട് 😊😊😊❤❤❤

  • @creshadicho8346
    @creshadicho8346 Год назад +2183

    നോമ്പ് തുറന്നേക്ക് നേരെ കാണുന്നവർ ഉണ്ടോ 😁😂❣️

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +250

    പാചകം ആയാലും പടക്കം പൊട്ടിക്കൽ ആയാലും കട്ടക്ക് കൂടെ നിക്കുന്ന രതീഷ് അണ്ണൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്... ❤️😌
    Happy Vishu.... 💥

    • @praveenrajm.r224
      @praveenrajm.r224 Год назад +2

      അതിനു ക്യാഷ് കൊടുക്കുന്നുണ്ടാകും 😂

    • @shafimuhammad6975
      @shafimuhammad6975 Год назад +1

      😢😢😢

    • @aadil5576
      @aadil5576 Год назад +1

      Like vangi kootan ithaa തങ്കൻ വന്നിരിക്കുന്നു

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu Год назад

      @@praveenrajm.r224 Pani edutha Paisa kodukkum......allathe thanne pole ullavar ivde kidannu kurakkum🙂💦

  • @ramanan__
    @ramanan__ Год назад +288

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ✨️❤️

  • @fasambalathu
    @fasambalathu Год назад +107

    So nostalgic.. ശെരിക്കും കുട്ടിക്കാലം ഓർമ്മവന്നു 🎊🎉.. വിഷു ആശംസകൾ

  • @Ramzanramxu
    @Ramzanramxu Год назад +109

    തീക്കളി എന്നും ഫിറോസ് ഇക്കയുടെ വീക്നെസ് തന്നെ ആയിരുന്നു 🔥🔥

    • @pranavkp1150
      @pranavkp1150 Год назад

      @YT KOUSHANI hii

    • @BKIslamicGallery
      @BKIslamicGallery Год назад +2

      Ithil തക്കാളി evide undenn alojich enik oru pidithaum kittilla. Nokumbol thakkali aalla തീക്കളി alle😅

  • @shahidshibu3801
    @shahidshibu3801 Год назад +89

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്നസ്സ് അണ് 😂❤️‍🔥🥳

  • @levelextreme7767
    @levelextreme7767 Год назад +13

    പടക്കങ്ങൾ എന്നും ഇക്കയുടെ വീക്നെസ് ആണ് 🔥🔥🔥

  • @fasilfiroz8343
    @fasilfiroz8343 Год назад +38

    ഇത് പ്രതീക്ഷിച്ച ഇരിക്കാൻ തുടങ്ങീട്ട് 2 ദിവസം ആയി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥ഫിറോസ്യ്ക്ക 💥💥💥💥

  • @kannansrank2
    @kannansrank2 Год назад +18

    അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി!!!😂🔥

  • @fasilfiroz8343
    @fasilfiroz8343 Год назад +61

    എല്ലാ കൂട്ടുകാർക്കും നാട്ടുകാർക്കും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 😇😇

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +69

    *firozika deserves more than 25 million subscribers for his hardwork & dedication💯🔥*

    • @muneerauk4284
      @muneerauk4284 Год назад +1

      Noted

    • @shallu867
      @shallu867 Год назад

      @@muneerauk4284 പോടീ മറ്റവളെ

    • @nuroblack7639
      @nuroblack7639 Год назад +2

      Trivandapurathu paranjitunde😂😂😂

  • @rahuliyyad1785
    @rahuliyyad1785 Год назад +1

    ഫിറോസ്ക്കാ ഇല്ലാതെ എന്തു വിഷുല്ലേ..... ഹാപ്പി വിഷു...🎉🎉🎉🎉🎉🎉❤❤❤❤❤

  • @samuelmathew3179
    @samuelmathew3179 Год назад +721

    Happy Vishu to all Firozzikka fans 😍

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh Год назад +4

      ❤️❤️

    • @Amaldev047
      @Amaldev047 Год назад +7

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😭

    • @srinandddd
      @srinandddd Год назад +2

      ​@@Amaldev047 la

    • @anjanasajeev9732
      @anjanasajeev9732 Год назад

      ​@@Amaldev047 26😅❤❤😂🎉❤😅❤ 😅

    • @MJVLOGS767
      @MJVLOGS767 Год назад

      👍🥰❤️

  • @vishal___902
    @vishal___902 Год назад +1

    ഒരേ ഒരു രാജാവ് ഫിറോസ് ഇക്ക പടക്കങ്ങൾ ഫിറോസ് ഇക്കാനെ വല്ലാതെ വളർത്തി 🧨

  • @ubaibphonefix
    @ubaibphonefix Год назад +4

    ഇന്നു നല്ല ടെസ്റ്റ്‌ ണ്ട് എന്ന് പറയാൻ പറ്റില്ല..
    Happy vishu🔥🔥

  • @jyadeepnambiar2503
    @jyadeepnambiar2503 Год назад +1

    വിഷു ആശംസകൾ...ഇക്ക...ഗംഭീര കരിമരുന്നു വിരുന്ന്

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +28

    എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ ❤️❤️

  • @pestechie7693
    @pestechie7693 Год назад +2

    കേരളത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️❤️❤️💥

  • @A5Techyofficial
    @A5Techyofficial Год назад +9

    ലോക മെമ്പടും ഉള്ള എല്ലാ മലയാളീസ് കൂട്ടുകാർക്കും വിഷു ആശംസകൾ....🎇🎉

  • @nikhil_mp_
    @nikhil_mp_ Год назад +9

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💥❤️

  • @ruturaj31csk
    @ruturaj31csk Год назад +71

    💛 ഇവിടുത്തെ " നല്ല ടേസ്റ്റ് " ഇഷ്ടമുള്ള എല്ലാ ചങ്ക് മച്ചാന്മാർക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ..... 🥰👑💪😘

  • @ronygeorge7216
    @ronygeorge7216 Год назад +2

    ജിയോ മച്ചാൻ ഒരു പൂവ് തന്നപ്പോ ഫിറോസിക്ക ഒരു പൂന്തോട്ടം തന്നെ തന്നു 🔥🔥🔥❤️❤️❤️❤️

  • @ahmedziyan101
    @ahmedziyan101 Год назад +1

    Njn ee oru videokk vendi orupad waiting aayirunnu 🤩🤩

  • @remeldypopz386
    @remeldypopz386 Год назад +3

    നല്ല ടേസ്റ്റ് ഉണ്ട് 🔥🔥
    ഹാപ്പി വിഷു 🎉🎉🎉

  • @Niyas_Thiruvambady
    @Niyas_Thiruvambady Год назад +2

    പടക്കങ്ങൾ എന്നും ഫിറോസ് ക യുടെ ഒരു വീക്നെസ് 🎉😂😂❤

  • @thoppiFliqq
    @thoppiFliqq Год назад +146

    💞കേരളത്തിലെ എന്റെ എല്ലാ കൂട്ടുകാർക്കും വിഷുദിന ആശംസകൾ💞

  • @iamthebest2442
    @iamthebest2442 Год назад +1

    നങ്ങളും പൊട്ടിച്ചു💥
    ikkante ഇത്രക്ക് പടക്കം ഇല്ലാന്ന് മാത്രം😄

  • @athulshine6383
    @athulshine6383 Год назад +7

    പടക്കങ്ങൾ എന്നും ഫിറോസ് ഇക്കേടെ weeknes ayirunn🔥🧨🎇🎆

  • @techmeetvlogger7905
    @techmeetvlogger7905 Год назад +9

    വിഷു ഫിറോസിക്ക തൂക്കി...💥🔥
    എല്ലാ മച്ചാന്മാർക്കും Hαρρу Vιѕнυ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +18

    *le jithu:-nalla sound ondu🤣🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @abdullahkt1390
    @abdullahkt1390 Год назад +2

    Vennath നല്ല ടേസ്റ്റ് ഉണ്ട്/അപ്പൊ nammale ഇന്നത്തെ parbadi 😁

  • @SHAD.O
    @SHAD.O Год назад +31

    ലെ ഫിറോസ്ക: പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു....😂

  • @Riyasck59
    @Riyasck59 Год назад +1

    Ikkante spl vishu video illathe enthu vishu aakosham😍

  • @club-cb6cp
    @club-cb6cp Год назад +7

    പടകങ്ങൾ എന്നും നമ്മടെ weaknes ആണ് ❤️❤️💥🤩

  • @Achu-97
    @Achu-97 Год назад +3

    💥✨പടക്കങ്ങൾ എന്നും ഫിറോസിക്കയുടെ weakness ആയിരുന്നു...🔥🔥🥵

  • @sheejashaji4134
    @sheejashaji4134 Год назад +6

    *Le Firoz ikka : "അപ്പോ നമ്മുടെ ഇന്നത്തെ പരുപാടി പടക്കം Grill" 😅😅😅

  • @Abhinirose
    @Abhinirose Год назад +10

    👍🏻Happy Vishu. Thank you so much for such graceful moments.

  • @lufy204
    @lufy204 Год назад +7

    Firoz ikka അടുത്ത പെരുന്നാളിന് നല്ല ബിരിയാണി കൊടുക്കണം എല്ലാർക്കും
    Happy vishu 💥💥

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +26

    *happy to know that our firozika is doing a cameo in pushpa 2🔥💯*
    *#goosebumps**😻*

  • @Greenshock
    @Greenshock Год назад +3

    കുറച്ച് നമ്മുടെ അനാഥാലയത്തിലെ കുട്ടികൾക്കും കൊടുക്ക് ഇക്ക അവരും ആഘോഷിക്കട്ടെ

  • @Minhaj_K...10
    @Minhaj_K...10 Год назад +5

    Vishu Special Video Polichu❤🎉

  • @vimaljoseph3452
    @vimaljoseph3452 Год назад +2

    Kurachu variety nokkavarunn ikka ... Happy Vishu ❤️

  • @Iamjishnu
    @Iamjishnu Год назад +3

    ആശാനും രണ്ടു ശിഷ്യന്മാരും♥️🔥😂

  • @kidsworld-qo4wq
    @kidsworld-qo4wq Год назад

    എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട പടക്കം മേശപ്പൂ . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടം.

  • @ambro3747
    @ambro3747 Год назад +3

    അതിന്റെ ഇടക്ക് Don't try this at home എന്ന് disclaimer വെച്ച editor.. 🔥😍

  • @akhiakhil4800
    @akhiakhil4800 Год назад +2

    Annan class alla mass anu❤

  • @TomEditz999
    @TomEditz999 Год назад +3

    പടക്കങ്ങൾ ഫിറോസ് ഇക്കക്ക് പണ്ടേ weekness ആയിരുന്നു..!!😹🔥

    • @shalumld4467
      @shalumld4467 Год назад +1

      🙊അതെ nale kiytiyillengil nee chennu kayarikodu

  • @joysjohn09vlog
    @joysjohn09vlog Год назад +1

    Padakkagal ennu firoz ikkaku oru weekness annu 🎉🎉❤❤Happy vishu. 🎉🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +81

    *happy vishu to all firozika fans & viewers😻*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @jitheshrohith928
      @jitheshrohith928 Год назад +9

      7 മണിക്ക് ശേഷമാണ് മൊയന്തേ വീഡിയോ അപ് ലോഡ് ചെയ്തത് അതിനും മുൻപേ ജ്ജ് വീഡിയോ കണ്ടെങ്കിൽ ഫിറോസിക്കയുടെ വേണ്ടപ്പെട്ട ആളാണ് ജ്ജ് ഭയങ്കരാ

    • @kbswipersuiiiii7
      @kbswipersuiiiii7 Год назад

      ​@@jitheshrohith928 😂

    • @mamuuz1290
      @mamuuz1290 Год назад

      ​@@jitheshrohith928 adipoli marupadi

    • @Amaldev047
      @Amaldev047 Год назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

    • @anandhukrishna7336
      @anandhukrishna7336 Год назад +1

      @@Amaldev047 ഇല്ല! നിർത്തി പോയിക്കൂടെ 😬

  • @sm_alghazal
    @sm_alghazal Год назад +1

    കൂട്ടപൊരിക്കലല്ലാതെ അടിപൊളിയായി ❤

  • @gamingalone3901
    @gamingalone3901 Год назад +4

    🌸എല്ലാർക്കും എന്റെ ഹൃദയം നിറന്ന വിഷു ആശംസകൾ 💛

  • @sandeepnithyanandan1439
    @sandeepnithyanandan1439 Год назад

    ഹാപ്പി വിഷു. അടിപൊളി ഒരു രക്ഷയും ഇല്ലായിരുന്നു സൂപ്പർ. ഒരു വെറൈറ്റി ആയിരുന്നു.

  • @biztombaiju3196
    @biztombaiju3196 Год назад +3

    Happy vishu ratheesika and firozikka ❤️❤️

  • @mujeebrahman6268
    @mujeebrahman6268 Год назад +1

    ബ്രോ . അടിപൊളി.... സൂപ്പർ........ ഹാപ്പി വിഷു ✨✨✨✨

  • @യോഗിനഗ്നസ്വാമി

    ഹാപ്പി വിഷ്ണു 🎉

  • @fffjbc
    @fffjbc Год назад +4

    Assalamualaikum,
    Amazing recipe looking yummy and nicely prepared and presented great job keep sharing MashAllah.. 🌹❣️💝🌹🎁

  • @nijil6715
    @nijil6715 Год назад +2

    അപ്പൊ ഇന്നത്തെ പരിപാടി
    💥💥💥💥💥💥

  • @josephvijay9039
    @josephvijay9039 Год назад +5

    നല്ല രസം ഉണ്ട് 🤩 happy vishu to all

  • @AbiCherukallayi
    @AbiCherukallayi Год назад +1

    ഹാപ്പി വിഷു ഫിറോസ് ഇക്ക ❤️🔥😁✌️

  • @railfankerala
    @railfankerala Год назад +5

    Firoz ikka never disappoint us🤍 content chumma🔥

  • @jishaprajin206
    @jishaprajin206 Год назад +2

    Le firozka : padakam engane ind
    Chekan : nalla rasamund

  • @ansarianu9586
    @ansarianu9586 Год назад +2

    വിഷു ആശംസകൾ 😊😊

  • @shijovarghese9655
    @shijovarghese9655 Год назад

    കൊള്ളാം മനോഹരം അവസാനം കുറച്ചു നിലത്തു നിന്നു പൊട്ടി 😇.. വിഷു അങ്ങനെ മനോഹരം കളർ ആക്കി ഇക്കാ and chunks

  • @369media8
    @369media8 Год назад +6

    2025 വിഷുന് കാണുന്നവരുണ്ടോ...😎
    Happy Vishu... 💥💥💥

  • @danieljose9642
    @danieljose9642 Год назад +2

    മേം നല്ല രസം ഉണ്ട് 😂 happy vishu 🧨🎇

  • @LUFFY_XX7
    @LUFFY_XX7 Год назад +28

    Vishu fans like adikke💥🤣🔥

  • @DANY.2k
    @DANY.2k Год назад +1

    ഫിറോസ് ഇക്കാനെ കാണുമ്പോൾ ഒരു ഹിന്ദി നടൻറെ look ഉണ്ട്

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +18

    *waiting for a collaboration with our jio machan🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @arjunnb8
    @arjunnb8 Год назад +2

    ഇ വീഡിയോയ്ക് കാത്തിരുന്നവർ ആവും കേരളത്തിലെ പലരും..... 🔥💗

  • @arunkumaras6306
    @arunkumaras6306 Год назад +5

    Happy vishu 💥💥💥🔥

  • @akhilsree2847
    @akhilsree2847 Год назад +2

    കണ്ടിട്ട് ഒരു ഭംഗിയും തോന്നിയില്ല....500 എണ്ണം 500 സമയത്ത് ക്കത്തുന്ന കാണുന്നതിൽ എന്ത് ഭംഗി😢

  • @രമണൻ-ഹ7ട
    @രമണൻ-ഹ7ട Год назад +12

    കണ്ട് കണ്ട് ബോർ അടിച്ചു SKIP ചെയ്തവരുണ്ടോ 😂

    • @bluemoon4503
      @bluemoon4503 Год назад +1

      നീ ചെയ്തു അല്ലെ 😆😆😆😆

    • @shijumon1643
      @shijumon1643 Год назад

      @@bluemoon4503 aa poli

  • @kodirappu
    @kodirappu Год назад

    ഫിറോസ് ഇക്കാന്റെ വെടിയല്ലാതെ എന്ത് വിഷു 🥰🥰👍

  • @messi2546
    @messi2546 Год назад +3

    പെരുന്നാളിനും കത്തിക്കണം😍

  • @mknair2546
    @mknair2546 Год назад

    താങ്കൾ ചെയുന്ന എല്ലാം നല്ലതാണ് ജാതി പേതം ഇല്ലാതെ ചെയുന്ന എല്ലാം nallathu

  • @FRQ.lovebeal
    @FRQ.lovebeal Год назад +7

    *അപ്പോ എല്ലാ മുത്തു മണികൾക്കും happy vishu & അഡ്വാൻസ് ഈദ് മുബാറക് ആശംസകൾ 😌😌❤❤*

  • @hasnaansil5652
    @hasnaansil5652 Год назад +2

    Poli vishu padakkangal💥💥💥💥

  • @welltechideas7261
    @welltechideas7261 Год назад +3

    HAPPY vishu ikka❤

  • @suriyadevvk6033
    @suriyadevvk6033 Год назад +2

    Happy vishu firozzikka 🎇✨️

  • @christchurchpunchavayal9468
    @christchurchpunchavayal9468 Год назад +7

    വീഡിയോ കാണുന്ന എല്ലാവർക്കും വിഷു ആശംസകൾ🎆🎆

  • @ezrafarmtech8436
    @ezrafarmtech8436 Год назад +1

    Orumichu kathichal mathiyayirunnu. All the best wishes

  • @criminalff3467
    @criminalff3467 Год назад +9

    എല്ലാവർക്കും ഹാപ്പി വിഷു ഫ്രണ്ട്‌സ് ✨️😻🥰

  • @sunilkumar-pu1mj
    @sunilkumar-pu1mj Год назад

    ഹാപ്പി വിഷു മേശപ്പു ഉസാറായിക്കണേ 🧡🧡🧡

  • @Zeus_Fun
    @Zeus_Fun Год назад +6

    Happy Vishu to All & Firozikka 😍🥰💛.........

  • @jaseeljas7220
    @jaseeljas7220 Год назад

    പടക്കങ്ങൾ എന്നും ഫിറോസ് ഇക്കാക്ക് ഒരു വീക്നെസ്സ് ആ, അത് പൊട്ടിക്കാൻ ആരും പോകാതെ വഴികളിലൂടെ ഫിറോസ് ഇക്ക പോകും 💥💥

  • @Favas43
    @Favas43 Год назад +3

    Nalla rasandu😂❤❤🔥💥

  • @kbfclover____4956
    @kbfclover____4956 Год назад +2

    Padakkam poddikkan illathavar common 😢😢

  • @VishnuOachira
    @VishnuOachira Год назад +4

    പടക്കങ്ങൾ എന്നും ഒരു വീക്നെസ് ആണ് 🔥🔥🤣

  • @renukasasikumar-cr3cl
    @renukasasikumar-cr3cl Год назад

    Ethupolulla thinking ellam Firoz ekkade sontham mathram 🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇Enthayalum polichu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Happy Vishu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +7

    Happy vishu to all my dear friends ❤️

  • @praveenpr5964
    @praveenpr5964 Год назад +1

    Ikkaante video vannillallo vijaarich nikkuka aayirunnu , onnonnara pookkutti thanne 💥💥💥

  • @_professor.__145
    @_professor.__145 Год назад +3

    Happy vishu❤

  • @ramsiramsi2458
    @ramsiramsi2458 Год назад +1

    ഒന്ന് കത്തി ക്കുമ്പോൾ തന്നെ നല്ല പുകയും മണവും ആണ്.... ഇതിനു ചുറ്റും നിന്നവരുടെ കണ്ണും മൂക്കും ചെവിയും.... 👌🏻👌🏻👌🏻😄😄😄😄

  • @OneLifeOneShot
    @OneLifeOneShot Год назад +11

    Happy vishu to All my chunk Buddies ❤

  • @sathyana2395
    @sathyana2395 Год назад

    നല്ല ടേസ്റ്റ് ഉണ്ട്...
    ഹാപ്പി വിഷു

  • @CJ_grovestreet
    @CJ_grovestreet Год назад +5

    Firoz ikka never disappoint us ❤️ content chumma 😍🔥