ഒരു അഡാർ തേപ്പിന്റെ കഥ l വിശ്വ വിഖ്യാതമായ തേപ്പ് | Vishwa Vikhyadhamaya Thepp l PCC COLLEGE STUDENTS

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 2,9 тыс.

  • @vibrantmediacompany
    @vibrantmediacompany  5 лет назад +302

    Subscribe our channel for more videos & click on bell icon

  • @ajithabhks
    @ajithabhks 5 лет назад +3485

    ഒരാളുടെ സൗന്ദര്യം എന്നത് അയാളെ നോക്കുന്നയാളുടെ മനസ്സിലെ സ്നേഹമാണ്.... ആ ഡയലോഗ് തകർത്തു...

  • @rizwanzworld6600
    @rizwanzworld6600 5 лет назад +1709

    എവിടെ നോക്കിയാലും തേപ്പ് പ്രേമം മാത്രം
    ഇവിടെ singles ആരും ഇല്ലടെയ്......

  • @vivekchandranofficial5221
    @vivekchandranofficial5221 5 лет назад +413

    ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ടൊരു short movie ഇത്രയേറെ മനസ്സിൽ തട്ടിയെങ്കിൽ മച്ചാൻമാരെ ഇങ്ങൾ മരണമാസ്സ് ആണ് ❤❤😍😍

  • @aswathythilakan1699
    @aswathythilakan1699 5 лет назад +2399

    കിട്ടില്ല എന്നറിഞ്ഞിട്ടും എന്തിനാണ് നീ സ്നേഹിക്കുന്നത് എന്ന് ചോദിക്കുന്നവരോട് തിരിച്ചു ചോദിക്കണം : "ഒരിക്കൽ മരിക്കും എന്നറിഞ്ഞിട്ടും നാം ജീവിക്കുന്നില്ലേ എന്ന് "

  • @johnmathewvidyuthvidya5334
    @johnmathewvidyuthvidya5334 5 лет назад +697

    നമ്മൾ പിന്നെ തേക്കാൻ ഒന്നും നിന്നില്ല. അങ്ങ് കെട്ടി ❤❤മൊത്തം 13വർഷം...... സ്കൂൾ ലൈഫിൽ തുടങ്ങിയ പ്രണയം. ജാതിയും മതവും ഞങ്ങൾക്ക് വഴി മാറി ❤

  • @sreejithkrishna7930
    @sreejithkrishna7930 5 лет назад +210

    കഥയും സംഭാഷണവും ഗംഭീരം. ഓർത്തിരിക്കാവുന്ന ഡയലോഗുകൾ '.. നായക വേഷം ചെയ്ത കുട്ടി പൊളിച്ചു.. ചില ഭാഗത്ത് അച്ചടി ഭാഷയിൽ സംസാരിച്ചതാണ് എടുത്ത് പറയേണ്ട പോരായ്മ...

    • @samithakn2496
      @samithakn2496 5 лет назад +2

      😁😁

    • @yazi3026
      @yazi3026 3 года назад +2

      Ath sheriya.. Next work ithinekalum adpoli aavum enn namuk vishosikam

    • @safwanp2400
      @safwanp2400 7 месяцев назад

      👍🏾👍🏾​@@yazi3026

  • @nobilthomas4096
    @nobilthomas4096 5 лет назад +1763

    സിംഗിൾ പസങ്ങൾ ലൈക്‌ പോടുക

  • @adhi7429
    @adhi7429 5 лет назад +665

    Line illatavar like adich povuga😆😆

  • @aghilpopzvkd6114
    @aghilpopzvkd6114 5 лет назад +366

    Ith polulla chekkane kettii life colour aakkaan aaagrahikkunnavar like adiii...♡

  • @arundev7561
    @arundev7561 5 лет назад +253

    പ്രണയത്തിന്റെ അവസാനം മരണമോ...?... ആരെങ്കിലും ആത്മാർത്ഥമായി പ്രണയിക്കുന്ന വെക്തി മരിച്ചാൽ നിങ്ങൾക്ക് അവരെ മറക്കാൻ പറ്റോ..... പറ്റില്ല..... 💚💚

    • @ameghapradeep2159
      @ameghapradeep2159 4 года назад +6

      Avalude maranam vare aval avane snehikkum ennalla avan parayunnath...avante maranam vare avan avale snehikkum ennan...avan marichu kazhinjal pinne avan enganaya avale snehikkuka

    • @gireeshgirigireesh7183
      @gireeshgirigireesh7183 4 года назад +1

      Dong

    • @anwarmu5309
      @anwarmu5309 4 года назад

      Pattillq

    • @veenuveenu8173
      @veenuveenu8173 4 года назад

      Mm

  • @nidafathima3738
    @nidafathima3738 5 лет назад +3041

    Look nokkathe athmarthamayi snehichavar like adi

  • @chilankachilu6664
    @chilankachilu6664 5 лет назад +216

    ആത്മാർഥമായ ഒരു പ്രണയം എനിക്കുള്ളതുകൊണ്ടാകാം കണ്ണ് നിറഞ്ഞു പോയി ♥️

  • @mohamedsabith6826
    @mohamedsabith6826 5 лет назад +195

    പണ്ട് ക്ലാസ്സിലും റിബിൻ നന്നായി അഭിനയിക്കുമായിരുന്നു
    അടിപൊളി ആയി മച്ചാനേ 😘😘

  • @jerin8_386
    @jerin8_386 4 года назад +473

    തേപ്പ് കിട്ടിയാലും സ്നേഹിക്കുന്നവർ ലൈക്‌ അടിച്ചേ 😉❤️

    • @sarithashaji696
      @sarithashaji696 2 года назад +2

      Senciar aneal marakkan pattilla

    • @akhiln.s6439
      @akhiln.s6439 2 года назад

      Ipozhum kathu erikya 😇😇😖

    • @sunupaul8089
      @sunupaul8089 2 года назад

      മറക്കാൻ പറ്റുന്നില്ല

    • @akkuffakkuff3504
      @akkuffakkuff3504 2 года назад

      Aval enne thanne kettum paranjadha oruthan vannu propose cheydhappol avan ennekal look ndarnnu avante oppam avalum poyi😢😭

    • @mariissac
      @mariissac Год назад

      അതങ്ങനല്ലേ ബ്രോ. സ്നേഹിക്കുന്നയാൾ നമ്മളെ ഓർക്കുന്നുണ്ടോ എന്ന് പോലും അറിയില്ല

  • @ayshasherin562
    @ayshasherin562 3 года назад +15

    ഒരാളുടെ soundharyam അയാളെ നോക്കുന്ന ആളുടെ മനസ്സിലെ സ്നേഹമാണ് .അത് koodumbol ayaalude soundharyam വീണ്ടും കൂടുന്നു ❤ നല്ല വാക്കുകൾ 😊

  • @adithyan7123
    @adithyan7123 5 лет назад +1369

    അച്ചടിഭാഷയിൽ ഉള്ള സംസാരം കുറച്ചു കൂടെ കുറച്ചിരുന്നേൽ കൂടുതൽ കളർ ആയേനെ.......

  • @aryamaluzz7922
    @aryamaluzz7922 5 лет назад +88

    ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ സ്നേഹം മണ്ണായ് തീർന്നാലും നശിക്കില്ല......

  • @shewaves901
    @shewaves901 3 года назад +187

    ജാതിയും മതങ്ങളും ഇല്ലാരുന്നേൽ എന്റെ പ്രണയവും പാതി വഴിയിൽ വിട്ട് പോകുലാരുന്നു.....😓😓😓

    • @hareeshhareeshikku5867
      @hareeshhareeshikku5867 3 года назад

      സാമ്പത്തികവും ഇണ്ട് 😕

    • @sahala....656
      @sahala....656 3 года назад

      🥺

    • @hareeshhareeshikku5867
      @hareeshhareeshikku5867 3 года назад

      @@sahala....656 തനിക്കും തേപ്പ് കിട്ടിയോ

    • @sahala....656
      @sahala....656 3 года назад

      @@hareeshhareeshikku5867 നിങ്ങളുടെ കമെന്റ് കണ്ടപ്പോൾ 🥺😓

    • @hareeshhareeshikku5867
      @hareeshhareeshikku5867 3 года назад

      @@sahala....656 sathyado മനസ്സറിഞ്ഞു സ്നേഹിക്കാൻ ആരുമില്ല

  • @arshadas5770
    @arshadas5770 5 лет назад +312

    എനിക്ക് കഴിയാത്തത് മറ്റുള്ളവർ ചെയ്താൽ ഞാൻ അംഗീകരിക്കും
    നന്നായിട്ട് ഇനിയും നന്നക്കണം
    കുറ്റം പരയുന്നവർ പറയട്ടെ

  • @jijumohan5737
    @jijumohan5737 5 лет назад +141

    ചില പെൺപിള്ളേർ അങ്ങനെ ആണ് സാഹചര്യങ്ങൾ ആണ് അവരെ കൊണ്ട് ചിലത് ചെയ്യിപ്പിക്കന്നത്....... ഈ സ്റ്റോറി പലരുടെയും ജീവിതത്തിൽ ഒരു തിരിഞ്ഞു നോട്ടത്തിനു edavaruthatte

  • @kabeerkhan3495
    @kabeerkhan3495 5 лет назад +3019

    ഒരു പെണ്ണിന്റെ നിസ്സഹായതയെയാണ് നിങ്ങൾ 'തേപ്പ്' വിളിക്കുന്നത്

    • @muhamedjasir7020
      @muhamedjasir7020 5 лет назад +108

      Pattaathavar ee panik nikkarudh😠😠😠

    • @fizuuashh3602
      @fizuuashh3602 5 лет назад +30

      sathyam😨

    • @jafarali-kb7el
      @jafarali-kb7el 5 лет назад +15

      Thenga....

    • @captainlevi4934
      @captainlevi4934 5 лет назад +13

      2 bondaya

    • @vishalh522
      @vishalh522 5 лет назад +90

      വേറെ ഒരുത്തനെ കാണുമ്പോൾ ഇട്ടേച്ചു പോകുന്നതാണോ നിസ്സഹായാവസ്ഥ???

  • @sanumuhammed8582
    @sanumuhammed8582 5 лет назад +287

    പെണ്ണുമില്ല പ്രേമവും ഇല്ല
    വെറുതെ ഇരിന്നപ്പോ ഒന്ന് കണ്ടു
    അത്രേ ഒള്ളു
    ഞാൻ മാത്രമാണോ ഇങ്ങനെ
    *Single. പസങ്കേ......*

    • @aiswaryababu9019
      @aiswaryababu9019 4 года назад +4

      illa bro.Nammal ividunde.Premavum illa.onnumilla.STILL WATCHING.

    • @grimreper9578
      @grimreper9578 4 года назад +4

      Njanum single pasange ah

    • @anunew1744
      @anunew1744 4 года назад +1

      Njanum indey... 😁

    • @godson3020
      @godson3020 4 года назад

      Eey aaru paranja nammal okke ivde thanne onde

    • @fathimajunu976
      @fathimajunu976 4 года назад +2

      Nammalum und

  • @sindhushine3044
    @sindhushine3044 5 лет назад +473

    മരണമല്ല പ്രണയത്തിന്റെ അവസാനം... പ്രണയത്തിന്റെ അവസാനം അത് പ്രണയം മാത്രമാണ് 😘❤

  • @aswathyja1933
    @aswathyja1933 5 лет назад +431

    ചങ്കിനെ കാമുകൻ ആക്കാം എങ്കിൽ കാമുകനെ ചങ്ക് ആക്കിയാൽ സെറ്റ് ആവില്ല. ഇത് ശെരി ആണേൽ ഒന്ന് ലൈക്‌ ചെയ്യണേ !

  • @അവിയൽ-ഥ3ഫ
    @അവിയൽ-ഥ3ഫ 4 года назад +10

    സ്നേഹിക്കുന്ന പെണ്ണിന് ഒരു പനി വന്നാൽ പോലും സഹിക്കാൻ പറ്റാത്ത പിള്ളേരുള്ള നാടാണിത് ഈ ഷോർട്ഫിലിമിന്റെ വിജയത്തിന് പിന്നിലും അത് തന്നെയാണ് കാരണം ❤️

    • @safwanp2400
      @safwanp2400 4 года назад +2

      😍😍💯💯💯💯💯

  • @paulbabu1040
    @paulbabu1040 5 лет назад +1198

    പ്രണയത്തിന്റെ അവസാനം വിവാഹം അല്ല മരണം ആണ് സൂപ്പർ

    • @vaisakhbaiju007
      @vaisakhbaiju007 5 лет назад +1

      ❤️❤️❤️

    • @shalinipv9430
      @shalinipv9430 5 лет назад +1

      Valare sariyaaa

    • @nayanaap9174
      @nayanaap9174 5 лет назад +1

    • @annaahhhh._
      @annaahhhh._ 3 года назад

      മരണം കൊണ്ട് പോലും അവസാനിക്കാത്ത പ്രണയവുമുണ്ട് ❤️

    • @sofiyabinu4916
      @sofiyabinu4916 3 года назад

      Crct

  • @saiprasad582
    @saiprasad582 5 лет назад +370

    ഇതിലെ നാടകത്തിന് സമാനമായ സംഭാഷണങ്ങളും lip synch correct അല്ലാത്തതും എല്ലാം മറന്ന് ഇത്രയും like കിട്ടിട്ടുണ്ടെങ്കിൽ ഇതിന്റെ theme ഒന്ന് കൊണ്ട് മാത്രമാണ്. .

    • @hashlookproductions4759
      @hashlookproductions4759 5 лет назад +5

      Oru munparichayavum illathe cheythathan, aarumthanne ithil oru megalayilum kazhivu theliyichavaralla... Oororutharekkondum kazhiyunna pole cheythittund.. and thank you for the feedback..:)

    • @shahanasherin3698
      @shahanasherin3698 5 лет назад

      sai pras

    • @ratheeshastamikaliveettil3274
      @ratheeshastamikaliveettil3274 5 лет назад

      HashLook Productions keep going...

    • @MS13TOMMYGROVE
      @MS13TOMMYGROVE 4 года назад

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത്

  • @hmpictureshmpics2352
    @hmpictureshmpics2352 5 лет назад +1253

    ടൈറ്റിൽ കണ്ടു വന്ന ഞാൻ മാത്രമാണോ ഇവിടെ തേപ്പെവിടേന്ന് തിരയുന്നത് 😳

  • @vzbznzvbsnsj9419
    @vzbznzvbsnsj9419 5 лет назад +60

    ഈ കാമുകി dialoge parayunnathil oru usharilla

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +23

    കൊള്ളാം നല്ല തീം... കൂടുതൽ നന്നായിട്ട് അടുത്ത ഫിലിം വരട്ടെ. ..അഭിനന്ദനങ്ങൾ 😊

    • @safwanp2400
      @safwanp2400 5 лет назад

      Little Grey Cells next#👍👍👍👍👍

  • @sirajv4013
    @sirajv4013 5 лет назад +161

    മോശം പറയരുതല്ലോ.... നല്ല വർക്ക്‌ (ഡയലോഗ് പറയുമ്പോ എന്തോ ഒറിജിനാലിറ്റി ഇല്ലാത്തപോലെ)അടുത്തതിൽ ശരിയാക്കിക്കോണം 😘😍😍😍

  • @Shahal-dg9gy
    @Shahal-dg9gy 5 лет назад +835

    ആത്മാർഥമായി പ്രണയിക്കുന്നവർ.. ഈ കഥ കണ്ടാൽ അല്പമെങ്കിലും കണ്ണ് നിറയാതിരിക്കില്ല...

  • @sanumuhammed5053
    @sanumuhammed5053 5 лет назад +67

    മ്മടെ നായകൻറെ വോയ്സ് കൊളളാം... 07_00 വളരെ അർത്ഥവത്തായ ഡയലോഗുകളും...♥♥♥

  • @cp_vision
    @cp_vision 5 лет назад +40

    ഓരോ പെണ്ണിന്റെയും... മനസിലെ വേദന മനസിലാക്കുന്നവർ ലൈക് അടിക്ക്...

  • @AbdulAzeez-ik3hm
    @AbdulAzeez-ik3hm 5 лет назад +63

    റിബിൻ..... ❤❤ നിയ്യ് പൊളിയാട്ടോ....നിന്റെ ആക്ടിങ് 👌👌👌 ഇനിയും ചെയ്യണം Short ഫിലിംസ്

  • @mohammedshameempk7235
    @mohammedshameempk7235 5 лет назад +496

    ഭക്ഷണത്തിനു ശേഷം അല്പം മധുരം...... 😂👌👌👌👌👌👌😍

    • @vishnumganesh3474
      @vishnumganesh3474 5 лет назад +3

      അത്രേയുള്ളൂ

    • @sasisasikuttan8770
      @sasisasikuttan8770 5 лет назад +1

      അല്പം മധുരം എന്ന് പറയുന്നത് സ്നേഹിക്കുന്ന അയാൾ വിളിക്കുന്നതാണ്

    • @manyachathunni2560
      @manyachathunni2560 3 года назад +1

      Comment poli

  • @raihancholakkal3641
    @raihancholakkal3641 5 лет назад +114

    Tiktok video kandu vannatha😍sambhavam endhayalm polichu❤last dialoguesm💕💕

    • @safwanp2400
      @safwanp2400 5 лет назад +2

      Raihan Cholakkal ❤❤❤❤🌹🌹🌹🌹☺☺☺

  • @ofagafoor6359
    @ofagafoor6359 4 года назад +3

    ഒരുപാട് reality ഉള്ള dialogues und😍ശെരിക്കും പറഞ്ഞാൽ മനസ്സിൽ തടിപോയതും കണ്ണ് അറിയാതെ നിറഞ്ഞതും ആയ dialogues ഉണ്ട് പ്രണയം അവസാനിയ്ക്കുന്നത് മരണത്തിൽ ann ആ dialogue ശെരിക്കും പൊളിച്ചു i really like it✌️

    • @safwanp2400
      @safwanp2400 4 года назад

      താങ്ക്സ് 😍😍😍😍

    • @ofagafoor6359
      @ofagafoor6359 4 года назад

      @@safwanp2400 😍

    • @safwanp2400
      @safwanp2400 4 года назад +2

      @@ofagafoor6359 ഇതിലും മികച്ച ഒരു പ്രണയം ഇനി എഴുതാൻ ഉണ്ട്. 💯👍😇

    • @ofagafoor6359
      @ofagafoor6359 4 года назад +1

      @@safwanp2400 katta waiting bro

    • @ofagafoor6359
      @ofagafoor6359 4 года назад +1

      @@safwanp2400 katta waiting bro

  • @demon_salyer_
    @demon_salyer_ 5 лет назад +43

    Story പിന്നെ എടുത്ത രീതി ഒക്കെ ഇഷ്ടപ്പെട്ടു but Dialogue Delivery മാത്രം ഒരു Stagil നിന്ന് കഥ പറയുന്ന പോലെ തോന്നി (എല്ലായിടത്തും അല്ല)
    നിങ്ങളുടെ അടുത്ത Filmil ശെരി ആക്കും എന്ന് പ്രതീക്ഷിക്കുന്നു.
    GOOD JOB HOLE CREW

  • @dhanu7025
    @dhanu7025 5 лет назад +1

    വളരെ ഹൃദയസ്പർശിയായ ഒരു കഥ.... പ്രേക്ഷകരെ ചിന്തയുടെ വിവിധ തലത്തിലേക്ക് കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. good attempt. And good wishes...

    • @safwanp2400
      @safwanp2400 5 лет назад +1

      Dhanya Thomas താങ്ക്സ്

  • @nimmusnimmus5873
    @nimmusnimmus5873 5 лет назад +36

    എന്നെ കരയിപ്പിച്ചോന്നൊരു സംശയം ഇല്ലാതില്ല സൂപ്പർ പ്രേമേയം അഭിനയം അവതരണം എല്ലാം സൂപ്പർ

  • @gemsree5226
    @gemsree5226 5 лет назад +240

    ഒന്ന് മാറ്റി ഡബ്ബ് ചെയ്താൽ കൊറേ കൂടെ standard വെക്കും..
    അഭിനയിച്ചതിൽ വലിയ മോശം പറയാൻ ഇല്ല.. but dubbing ഇങ്ങനെ വരുമ്പോ അഭിനയം കൂടെ ബോരായിട്ട്‌ തോന്നും...

  • @shoukathalinaraskunnil5004
    @shoukathalinaraskunnil5004 5 лет назад +330

    സംഭവം പൊളിച്ചു ശെരിക്കും ഫീൽ ചെയ്തു. 😘😘 പക്ഷെ ഇടയ്ക്കിടെ പരപ്പനങ്ങാടി എന്ന് കാണിക്കണ്ടയിരുന്നു, 2 കൊല്ലം പഴക്കമുള്ള ഒരു തേപ് ഓർമ വന്നു 😂😂

  • @manuzpo7521
    @manuzpo7521 5 лет назад +1

    ഈ short filim കാണാനും ചിന്തിപ്പിക്കാനും കൂടി ഉള്ളതാണ്.. കണ്ടിട്ട്.. feel ചെയ്തു ശെരിക്കും...

  • @tourist2469
    @tourist2469 5 лет назад +113

    പ്രണയത്തിന്റെ അവസാനം മരണം ആണ്....ഒന്നും പറയാനില്ല...ഓരോ വാക്കും മനസ്സിൽ തറച്ചു. ....

  • @imbtmn
    @imbtmn 5 лет назад +181

    പെണ്ണിന്റെ നിസ്സഹായതയാണ് നിങ്ങൾ തേപ്പെന്ന് പറയുന്നത്
    പക്ഷെ നിസ്സഹായത എന്ന് പറയുന്നത്
    ഇപ്പോൾ ഉള്ളവനേ കാലും സമ്പത്ത് ഉള്ളവനേ കാണുമ്പോൾ കൂടെ പോകുന്നത് അല്ല

    • @anjalismenon4421
      @anjalismenon4421 4 года назад +3

      Ellarum. Angane allatto

    • @shanimashaheer5520
      @shanimashaheer5520 4 года назад +1

      Orikkalumslla
      Orupad karanangslund athinu
      Ningl athmathram nokkunnondaaa

  • @bullraideromkv8757
    @bullraideromkv8757 5 лет назад +11

    ഒരാളുടെ സൗദര്യം അവരുടെ മനസ്സാണ് 😍

  • @ashiqmb2623
    @ashiqmb2623 5 лет назад +2571

    തേപ് കിട്ടാത്തവർ like അടിച്ചേ ✌♥

    • @gayathri6583
      @gayathri6583 5 лет назад +73

      Like Adichatinu shesham theppu kittiyal chammi pokille 😁

    • @ashiqmb2623
      @ashiqmb2623 5 лет назад +11

      @@gayathri6583 Muthew next set akka

    • @jahangeerajack3318
      @jahangeerajack3318 5 лет назад +12

      Udane kittikolum

    • @snhftm4772
      @snhftm4772 5 лет назад +7

      Enik kittitilaa

    • @Itzduapath
      @Itzduapath 5 лет назад +36

      Lovilla thepilla...

  • @sharikhajebin3270
    @sharikhajebin3270 5 лет назад +1

    ശരിക്കും കണ്ണ് നിറഞ്ഞു ഫോയി......ഓരോ ഡയലോഗ്സും മനസ്സിലാണ് തട്ടിയത്......പ്രണയിച്ചിട്ടില്ലെങ്കിലും നല്ല ഫീൽ ചെയ്തു ഇത് കണ്ട ഓരോ സെക്കൻറും......സൂപ്പർ.....👌👌👌😍😍

  • @vavachimv1771
    @vavachimv1771 4 года назад +8

    നമ്മൾ ഒരാളെ സ്നേഹിക്കുന്നത് ഒന്നും പ്രെദീക്ഷിച്ചു കൊടവരുത്. അതെ പ്രെണയത്തിന്റെ അവസാനം വിവാഹം അല്ല മരിച്ചു മരണം തന്നെയാണ്. Love you all 😍😍😍😍

  • @Ko_valan_29
    @Ko_valan_29 5 лет назад +27

    Waht a feel maan😘...പ്രണയത്തിന്റെ അവസാനം വിവാഹം അല്ല... അത് മരണമാണ്.... സത്യം

  • @arunkoshy97
    @arunkoshy97 5 лет назад +26

    ഭയപ്പെടേണ്ട ദൈവം നിങ്ങളോടു കൂടെ (ഞങ്ങളും )😊👌👏👏

  • @yoonasyoonu2007
    @yoonasyoonu2007 5 лет назад +26

    ഇങ്ങനെ ഒരു സിറ്റുവേഷൻ ഞാനും അനുഭവിച്ചിട്ടുണ്ട്... പക്ഷെ അവസാനം പറഞ്ഞ ആ അത്ഭുതം അത് സംഭവിച്ചില്ല...
    പിന്നെ മറവികൾ മായ്ക്കാത്ത ഓർമ്മകൾ ഇല്ലല്ലോ

    • @sajadsaja8770
      @sajadsaja8770 4 года назад +2

      പ്രണയം ആത്മാർത്ഥമായിരുന്നു പക്ഷേ അത്ഭുതം സംഭവിച്ചില്ല😭😭 ഓർമ്മകളെ നശിപ്പിക്കാൻ ആർക്കും പറ്റില്ല ഓർമ്മകളിലൂടെ ജീവിക്കും

  • @jasnajameesh1053
    @jasnajameesh1053 5 лет назад +658

    Boys thechitu poya girls n like adikaanulla comment

    • @binoytvarghese8810
      @binoytvarghese8810 5 лет назад +3

      😂😂😂28 likes, scroll up and check thepp kittiyavar 1k🤣🤣🤣

    • @alfiyabinthmeerasahib
      @alfiyabinthmeerasahib 5 лет назад +5

      Me

    • @binoytvarghese8810
      @binoytvarghese8810 5 лет назад +8

      @@alfiyabinthmeerasahib Haha saramilla saho koode kattak nikkuna nalla cherukkane kittum. Avan poyengil ath avanu yogam illathonda enn vijaricha mathi😂. Think positively 💪

    • @alfiyabinthmeerasahib
      @alfiyabinthmeerasahib 5 лет назад +4

      @@binoytvarghese8810 aahh... Ekka

    • @wallflower421
      @wallflower421 5 лет назад +4

      Me

  • @aghilpopzvkd6114
    @aghilpopzvkd6114 5 лет назад +1

    Adipwoliiii... Kidu story...sooopperbb...Ntha parayanddenn ariyula... No words...♡♡♡Favrted...♡♡♡

  • @sajuramisaju8953
    @sajuramisaju8953 4 года назад +27

    Polichu
    സ്നേഹിച്ചാൽ കട്ടക്കെ നിക്കണം അല്ലാതെ തേപ്പേ കൊടുക്കുകയല്ലേ vendathe

  • @sujishap8919
    @sujishap8919 4 года назад +9

    ഒരു കാരണവും ഇല്ലാതെ തേച്ചിട്ട് പോയ ആളെ ഓർത്തു.. ഇതുപോലെ ഒക്കെ സ്നേഹിക്കുന്ന ആളുകൾ ഉണ്ട് എന്ന് കാണിച്ചു തന്ന ഒരു വീഡിയോ ✌️

  • @rcholic3289
    @rcholic3289 5 лет назад +178

    10:27 Flirt means teeppu alla bro... "Panchaarayadiyaa"

  • @ammusaras6774
    @ammusaras6774 5 лет назад +42

    Snehichayal thechittum eppozhum ayale snehikkunnavaru like adi

  • @adithyasuresh9955
    @adithyasuresh9955 4 года назад +4

    Kamala surrayude my story vayich kazhinj Kanda short film 😁😁😁 pwoli 🥰 "nirmadhalam putha Kalam "😘pranayathinte feeling anenkil polum 😂single 🤘🤘🤘

  • @lailaLaila-ne4et
    @lailaLaila-ne4et 3 года назад +4

    പ്രണയം വിവാഹം അല്ല മരണംവരെ ഉണ്ടാവും എന്ന വാക്ക് സൂപ്പർ😔♥️♥️♥️♥️♥️♥️

  • @arunaachutty3738
    @arunaachutty3738 4 года назад +3

    Lookil allaa kariyam ennu paranja chettanee orupadu ishttayii..

  • @thusharajibindon2578
    @thusharajibindon2578 5 лет назад +216

    സത്യം, വിവാഹം അല്ല പ്രണയ ത്തിന്റെ അവസാനം. അത് മരണം തന്നെ ആണ്. (മനുഷ്യന്റെ മരണം അല്ല ) ഞാൻ പ്രണയിച്ചാണ് വിവാഹം കഴിച്ചത് . എന്നാൽ ഇന്ന് ഞങ്ങൾക്കിടയിൽ പ്രണയം ഇല്ല....

    • @layap3364
      @layap3364 5 лет назад +7

      Thushara Jibindon satyam....

    • @safwanp2400
      @safwanp2400 5 лет назад +2

      ☺☺☺☺☺☺

    • @fightinggirl5006
      @fightinggirl5006 5 лет назад +3

      Athenthupati

    • @sarameharin386
      @sarameharin386 5 лет назад +8

      Njangalum pranayavivahamayirunnu. innum molkk vendi ജീവിക്കുന്നു orumich

    • @shymamuthalib4820
      @shymamuthalib4820 5 лет назад +32

      Njngaludeth nere thirichaanu completely arranged parasparam oru ishtom indaayilla but still we are in love.. without him im nothing..

  • @vishnubinu5886
    @vishnubinu5886 3 года назад +1

    ഒരു മനുഷ്യനും വേണ്ടത് ലുക്ക് അല്ല ആത്മാർത്ഥമായി സ്നേഹിക്കാനുള്ള മനസ്സാണ്.

  • @user-yc8km1qz1q
    @user-yc8km1qz1q 4 года назад +1

    മനസ്സറിഞ്ഞുള്ള സ്നേഹമാണെങ്കിൽ.. എത്ര വല്യ രോഗം ഉണ്ടെന്നുപറഞ്ഞാലും മറ്റൊന്നും ആലോചിക്ക്കാതെ മുന്നോട്ടുപോകും പഴയത്തിലേറെ സ്നേഹമായി...

    • @ayishasalim366
      @ayishasalim366 3 года назад

      Thante lyfil nadanna kaaryamonnumallallooo. In most of the cases adh possible aallaa. Immadhiri cleeshakal moviel maathraaman nadakkolluuu😊

  • @nirmal.ni.
    @nirmal.ni. 5 лет назад +86

    Anwar inte dialogue okke pwoli 👌 nalla feel und...

  • @ajuzzaju4608
    @ajuzzaju4608 5 лет назад +4

    ഏതൊരു പ്രണയവും മറ്റൊരാൾ അംഗീകരിക്കണമെങ്കിൽ.. ഒന്നുകിൽ അതൊരു സിനിമയാകണം 😍, അല്ലെങ്കിൽ രണ്ടിലൊരാൾ മരിക്കണം... 😢😢..
    എങ്ങും എത്താതെ, എവിടെയും എത്തില്ല എന്ന വിശ്വാസത്തോടെ ഇപ്പോഴും പ്രണയിക്കുന്നവൾ.. "ഞാൻ."..
    @ju🌷

  • @dia_blo4216
    @dia_blo4216 5 лет назад +1638

    തേപ്പ് കിട്ടിയ ഗേൾ ഞാൻ മാത്രമാണോ 🙄

  • @aryak7598
    @aryak7598 4 года назад +2

    സ്നേഹിക്കാൻ തുടങ്ങുമ്പോ മരണത്തിൽ കൂടെ നിൽക്കുകയല്ല മരണം വരെ കൂടെ നിൽക്കുകയാണ് വേണ്ടത് അത് ഉറപ്പിച്ചു തുടങ്ങുന്ന സ്നേഹം എന്നും കൂടെ ഉണ്ടാകും മരണത്തിനു പോലും വേർപെടുത്താൻ പറ്റില്ല all the best friends😊

  • @THIRUVONAM0101
    @THIRUVONAM0101 5 лет назад +2

    ഒരുപാട് സ്നേഹിച്ചിട്ടും... പിരിയേണ്ടി വന്ന ചിലരുണ്ട്. ഫാമിലിക്ക് വേണ്ടി.. അതിനെ തേപ്പ്‌ എന്ന് പറഞ്ഞ് അധിക്ഷേപിക്കരുത്. ചിലർക്ക് അതും ഒരുതരം ഇഷ്ടമാണ്. മറുവശത്തെ ആളുടെ അവസ്ഥയും വിഷമവും മനസിലാക്കി ഒഴിഞ്ഞു പോകുന്നതും ഒരുതരം ഇഷ്ടമാണ്. അയാളുടെ ഇഷ്ടത്തെയും അയാൾക്കും ബഹുമാനം കൊടുക്കൽ കൂടിയാണ്. ചിലപ്പോളൊക്കെ ജാതിയുടെയും മതത്തിന്റെയും അസുഖങ്ങളുടെയും ഒക്കെ രൂപത്തിൽ ജീവിതത്തിൽ വരുന്നവ 🙂🙂🙂🙂

  • @ItzmeeArch
    @ItzmeeArch 5 лет назад +8

    Nice theme.....you both have done an impressive performance..... all the best for it's entire crew.... keep going.easwaran anugrahikkate 🙂🙂🙂

  • @iir-f6f
    @iir-f6f 4 года назад +75

    Love interest ഇല്ലാത്തവർ like adiki

  • @junaispt3461
    @junaispt3461 5 лет назад +32

    എന്നെയൊന്നും തേക്കാൻ പോലും ആരും ഇല്ലല്ലോ പടച്ചോനെ 😊

  • @kesinkuriakose5835
    @kesinkuriakose5835 5 лет назад +2

    Heart touching... Ethu oru penum agarahikunathu etha... Ethu situationilum oppam nilkan changutam ulla oral... Superb story... Eyes are filled..

  • @sumeshachooozz4812
    @sumeshachooozz4812 5 лет назад +1

    കുറേ നാളുകൾക്ക് ശേഷം നല്ലൊരു ഫിലിം കണ്ടു verry lovely story congrats all Team. Sp' hero, dialoge.........

  • @harikrishnanpu543
    @harikrishnanpu543 5 лет назад +3

    Super. Iniyum ith pole nalla story cheyyanam

    • @safwanp2400
      @safwanp2400 5 лет назад

      Harikrishn✌✌✌✌✌❤❤👍

  • @jeseenashalet2711
    @jeseenashalet2711 5 лет назад +34

    ഈ അച്ചടിഭാഷയും, ഡബ്ബിങ്ങും ശെരിയാക്കിയാൽ നാനായിരുന്നു...😊

  • @_shana____1250
    @_shana____1250 3 года назад +7

    എന്റെ പ്രണയം പൊട്ടിയത് "distance " kaaranam😣💔

  • @midlajch1597
    @midlajch1597 3 года назад +1

    ഇതിലെ ഓരോ വാക്കുകളും ഹ്രദയത്തിൽ കുത്തി വെക്കുന്ന പോലെ❤

  • @dilusmums4304
    @dilusmums4304 5 лет назад +1

    ഒരു രക്ഷയും ഇല്ല.... സൂപ്പർ..... ശെരിക്കും feel ആയി.....

  • @afsal.p5037
    @afsal.p5037 5 лет назад +132

    ഈ ഫിലിം മിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഇതിലെ അഭിനയെത്തെയോ അഭിനയിച്ചവരേയോ ആ ക്യമ്പസോ അല്ല
    മറിച്ച്
    ആ ക്യമറ കാഴ്ച്ചകളും അതിലെകാൾ എറെ അതിലെ സഭാഷണങ്ങളുംമായിരുന്നു
    (വക്തിപരമായ അഭിപ്രായം )

  • @itsmezero_20
    @itsmezero_20 5 лет назад +15

    Nice one
    👏👏👏👌
    Climax kidu 😍
    BGM 👌👌👌
    My rating 3.5/5😊

  • @HUNTERGaming-qu5ut
    @HUNTERGaming-qu5ut 5 лет назад +384

    E short film eshtamayavar evidence like adi
    👇👇

  • @kv7988
    @kv7988 3 года назад +1

    ഇത് കണ്ടിട്ട് ഒരു തേപ്പായി എനിക്ക് തോന്നിയില്ലാ 😊 ❤സ്നേഹം അത് കഴിഞ്ഞല്ലേ മറ്റേ...........Onnuolaa☺️

  • @varshakv7142
    @varshakv7142 3 года назад +2

    ഹൃദയത്തിൽ കൊള്ളുന്ന ഒരുപാട് diolouge ഒണ്ട്

  • @sreelakshmianilkumar324
    @sreelakshmianilkumar324 5 лет назад +288

    vivaham alla pranayathinte avasanam maranam aanu....... entho ethe kettapo vallatha oru confidence💖💖💖💖💖💖💖

  • @ajithanandanam2863
    @ajithanandanam2863 4 года назад +7

    One of the best shortfilm i had ever seen🥰

  • @muhammedameen5366
    @muhammedameen5366 5 лет назад +142

    വിവാഹവുമല്ല മരണവുമല്ല പ്രണയത്തിന്റെ അവസാനം... പ്രണയത്തിന്റെ അവസാനം ട്രാജഡി ആണ്.. ഇത് പ്രണയിച്ചു വിവാഹം കഴിച്ചവർക്കും വിവാഹം കഴിക്കാൻ കഴിയാത്തവർക്കും മനസ്സിലാവും....

    • @achusachu1175
      @achusachu1175 5 лет назад +1

      സത്യം

    • @sreejarajan9848
      @sreejarajan9848 4 года назад

      Sathyam

    • @nandanaahhh
      @nandanaahhh 4 года назад +2

      Never, Pranayam real anengil athinorikkalum avasanam undakilla...

    • @muhammedameen5366
      @muhammedameen5366 4 года назад +1

      @@nandanaahhh ഒന്നെങ്കിൽ real love നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടാവില്ല ഉണ്ടായിട്ടുണ്ടെങ്കിൽ അത് വിവാഹത്തിൽ കലാഷിച്ചിട്ടുണ്ടെങ്കിൽ ഒരു 2-3 വർഷം കൂടി കഴിയുമ്പോൾ മനസ്സിലായിക്കോളും...

    • @nandanaahhh
      @nandanaahhh 4 года назад +1

      @@muhammedameen5366 ath sheriyaan enik real love undayittilla.but, pranayam enthanenn njn ariyunnu... Enik vendi oraal undengil ayaal theerchayayum ente aduthethumenn njn pratheekshikkunnu, swantham anubavam vech lokhathe angane kanaan sremikkaruth 😊

  • @ShyamKumar-gv1iy
    @ShyamKumar-gv1iy 5 лет назад +1

    Marana mass polich 20 minutes kond orupad paranju thannu polich

    • @safwanp2400
      @safwanp2400 5 лет назад

      Shyam Kumar ❤❤❤❤❤

  • @adzz7224
    @adzz7224 5 лет назад +2

    പ്രണയത്തിന് കുടുതൽ അർത്ഥം നൽകാൻ ഈ ഫിലിമിന് കഴിഞു nice work

    • @safwanp2400
      @safwanp2400 5 лет назад

      ADARSH adarsh ❤❤❤👍👍

  • @ameerudeenebrahim8126
    @ameerudeenebrahim8126 5 лет назад +3

    കൂടുതലായും നമ്മുടെ നാട്ടിൽ സംഭവിക്കുന്ന തേപ്പിന്റെ കാരണം ഭംഗിവാക്കുകൾ അല്ലെങ്കിൽ സ്വയം മറ്റൊരാളായി സ്നേഹിക്കുന്നത് കൊണ്ടാണ്.
    സ്വന്തം സ്വഭാവം.....അത്‌ ദേഷ്യമാണെങ്കിലും,വാശിയാണെങ്കിലും,കുറുമ്പാണെങ്കിലും ഒന്നും മറച്ചു വയ്ച്ചു സ്നേഹിക്കരുത്...ആണായാലും പെണ്ണായാലും.....ചിലരുണ്ട് സംശയം ഉള്ളിൽ കിടക്കുമ്പോഴും ആവശ്യങ്ങൾക്കായി മാത്രം സ്നേഹം നടിക്കുന്നവർ....... അങ്ങനെ നിങ്ങൾ സ്വയം മാറി സ്നേഹിച്ചു ഒടുവിൽ യഥാർത്ഥ സ്വഭാവം പുറത്ത് വരുമ്പോ സ്വാഭാവികമായും അതൊരു വഴക്കിലോ അല്ലെങ്കിൽ ആ റിലേഷന്റെ ഒടുക്കത്തിലെ കലാശിക്കൂ.....
    പിന്നെ ഒന്നും മറച്ചു വയ്ക്കരുത്....be open minded......
    പിന്നെ ഒരു കാര്യം പൊതുവെ നമ്മുടെ നാട്ടിലൊരു ടോക്ക് ഉണ്ട്.....ഈ പെൺകുട്ടികളാണ് അധികം തേയ്ക്കുന്നത് എന്ന്.......എന്താണീ തേപ്പ്?ആരാണീ കോപ്പിനെ ഇങ്ങോട്ട് കൊണ്ട് വന്നത്?ഇനി സ്നേഹിച്ചിട്ട് ഇട്ടേച്ചു പോവുന്നതാണ് തേപ്പേങ്കിൽ ആൺകുട്ടികൾക്കും അത്‌ suitable ആണ്......ചില ആൺപിള്ളേരും പെൺപിള്ളേരും ഉണ്ട് ഇരുപത്തിനാല് മണിക്കൂറും പൊന്നേ,തേനേ,കരളേ,മോളേ,വാവേ ചക്കരെന്നൊക്ക വിളിച്ചു നടക്കുന്നവർ---നിങ്ങളൊക്കെയാണ് ആദ്യം തേക്കാൻ അല്ലെങ്കിൽ തേയ്ക്കപ്പെടാൻ പോകുന്നത്.....
    പല ആൺപിള്ളേരും സ്വന്തം ആവശ്യം കഴിഞ്ഞു ഒരൊറ്റ വാക്കിൽ എല്ലാം ഒതുക്കും'hate you'അല്ലെങ്കിൽ'lets breakup'....പെൺപിള്ളേർ കരഞ്ഞു അവന്മാരെ മറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ഒടുവിൽ അവനറിയുന്ന ആരെങ്കിലും കാണുമ്പോൾ അവളെ വിളിക്കുന്ന പേര് തേപ്പുകാരി.....നാണമില്ലല്ലോ നിങ്ങക്കൊന്നും.......
    പെൺപിള്ളേരും ഒട്ടും മോശമല്ല......
    നിനക്കൊന്നും ആത്മാർത്ഥമായിട്ട് സ്നേഹിക്കാൻ വയ്യെങ്കിൽ പിന്നെന്തിനാണ് ഇങ്ങനൊക്കെ ഇറങ്ങിപുറപ്പെടുന്നത്.....ചെയ്യാൻ പറ്റുമെന്ന് ഉറപ്പുള്ളതെ ചെയ്യാവു.....
    .ഇനി ഈ comment വായിച്ചിട്ട് തല്ല് കൂടാനായിട്ട് reply വേണ്ട..... ഇതെന്റെ പേർസണൽ അഭിപ്രായമാ🙏🙏..
    നന്ദി,നമസ്കാരം.....നല്ല ഷോർട്ട് ഫിലിം....പറയാൻ മറന്നൊയി😁

    • @safwanp2400
      @safwanp2400 5 лет назад +1

      Ameerudeen Ebrahim താങ്ക്സ് (അവസാന രണ്ട് വരിക്ക് )😜😜😜😜😜😜

  • @malaika_______3171
    @malaika_______3171 5 лет назад +7

    Nan ithuvare oru short filmum kanditt karanittilla😢
    But ith enne valatha feeling akiiii😢😢😢😢
    Let everybody love in this world happily❤❤❤

  • @mstshows5995
    @mstshows5995 5 лет назад +33

    Great work..
    Congrats all the team..
    A senior student of PCC. 2010-13

  • @i4imagine110
    @i4imagine110 5 лет назад +2

    Well done friends ... Iniyum oronnu cheithu varumbol kure koode better aakum ...so
    Keep doing such meaningful short films..

  • @muhammedbilalbilluz9424
    @muhammedbilalbilluz9424 4 года назад

    Diologue delivery പോര... ബാക്കിയൊക്കെ സെറ്റ് ❤️❤️✌️✌️

  • @kannansabu9040
    @kannansabu9040 5 лет назад +6

    Each words are vibrant... Loved it 😍

  • @vishnurk6659
    @vishnurk6659 4 года назад +25

    യഥാർത്ഥ പ്രണയം ഉള്ളടത് ഉണ്ടാവുന്ന അത്ഭുതം ആണ് തേപ്പ്

  • @uusw6660
    @uusw6660 3 года назад +2

    '''''''''''''!!!!!!വിവാഹം അല്ല പ്രണയത്തിന്റെ അവസാനം... മരണം ആണ്.....!!!!!! 🔥🔥

    • @safwanp2400
      @safwanp2400 3 года назад

      താങ്ക്സ്

  • @jithuramachandran4510
    @jithuramachandran4510 5 лет назад +1

    ടൈറ്റിൽ കണ്ട് വിഡിയോ കണ്ടു..... ബട്ട്‌ ഇഷ്ടപ്പെട്ടു ഒരുപാട്..... ✌😍😍😘👌👌👌

    • @safwanp2400
      @safwanp2400 5 лет назад

      Jith Jr 👍👍👍👍👍