വാഴക്കൂമ്പ്കൊടപ്പൻ| മാണിക്കറി|മാന്നികറി|HowmakeLunchCurryl SpecialCurrylChapathicurryചപ്പാത്തികറി

Поделиться
HTML-код
  • Опубликовано: 16 окт 2024
  • • പണ്ടത്തെ രുചിയിൽ ഊമൻ പ...

Комментарии • 211

  • @padamakumariv9875
    @padamakumariv9875 2 года назад +8

    Njan undakki noki super

  • @lifefeltstories
    @lifefeltstories 2 месяца назад +1

    Madam , so beautiful explanation ! Would be an excellent teacher

  • @surendrannair48
    @surendrannair48 2 года назад +13

    നന്നായിട്ടുണ്ട്. തീർച്ചയായും try ചെയ്യും .തിരുവനന്തപുരത്ത് വാഴക്കൂമ്പ് വച്ച് തോരാനാണ് മുഖ്യം.

  • @priya33655
    @priya33655 9 месяцев назад +2

    അടിപൊളി കൊടപ്പൻ മാന്നി കറി മാണി കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ambikadevi7014
    @ambikadevi7014 5 месяцев назад

    ഇങ്ങനെ ആദ്യമായിമട്ടാണ് ഈ കറി കൾ. ഞങ്ങൾ തോരൻ ഉണ്ടാക്കും അത് നല്ല രുചിയാണ്

  • @mariateresa9122
    @mariateresa9122 2 года назад +2

    Thanks, എനിക്ക് മാണി കൊണ്ട് തോരൻ മാത്രമേ അറിയുമായിരുന്നുള്ളു.. ഇനി ഇതുപോലെ ഉണ്ടാക്കാം 🙂

  • @pranavamkottayam1119
    @pranavamkottayam1119 2 года назад +3

    Chechi njagalude nattil vazhakoombu,vazhachund ennokkeya parayunne.pinne vazhakoombu nte athrayum Pola kalayilla.adyathe onnu randu tholu mathram.ithu vechu thoran mathre undakkarullu.ithupole undakki nokkanam.thanks chechi 👍

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 Год назад +1

    കൊള്ളാല്ലോ പുതിയ അറിവ്

  • @beenacheeniyil9163
    @beenacheeniyil9163 Год назад +1

    വാഴകുടപ്പൻ ഉപ്പേരി ഉണ്ടാക്കാറുണ്ട്. കറി ഉണ്ടാക്കുന്ന വിധം ആദ്യായിട്ടാ കാണുന്നത്.

  • @jayasreecp7321
    @jayasreecp7321 3 месяца назад +1

    Vazhakoomvunte naduvil koodi oru thandu undu athu kalayanam .Athu ariyunna koodathil chernal kaipu varum.

  • @girijadevi3869
    @girijadevi3869 2 года назад +28

    ഓപ്പോൾ ശരിക്കും നടി ശോഭനയെപ്പോലുണ്ട്...നല്ല ഐശ്വര്യവും സൗന്ദര്യവും ..

  • @annambabu2280
    @annambabu2280 2 года назад +2

    Aduthinulla samsaravum pazhaya puthiya samskakravum.

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад +6

    വാഴക്കൂമ്പ് കൂട്ടാൻ ആദ്യമായാണ് കാണുന്നത്.നന്നായിട്ടുണ്ട്👌👌

  • @mayagovind5184
    @mayagovind5184 2 года назад +6

    ഇവിടെ വഴക്കൂമ്പ് ഇരിപ്പുണ്ട്.. നാളെ തന്നെ ഇങ്ങനെ ഉണ്ടാക്കും 👍🏻👍🏻👌🏻👌🏻

  • @shajanvk5958
    @shajanvk5958 2 года назад +1

    Thenga peera varukunnathinu munnai kadukuvaruthal enna lafikam

  • @jayasreejayan6018
    @jayasreejayan6018 2 года назад +1

    Karakalayan oil puratty thirummum njangal koomble pookkalum eduklum

  • @mayareghu3102
    @mayareghu3102 2 года назад +1

    Aduppu kollam nalla flame

  • @sreejasuryan4822
    @sreejasuryan4822 8 месяцев назад +4

    ഇതിൻ്റെ പൂവും എടുക്കാറുണ്ട്

  • @pramodpk7392
    @pramodpk7392 2 года назад +1

    Ee parippu Kondu Payasam vechal nalla testanu.

  • @vasanthaiyer1317
    @vasanthaiyer1317 Год назад +1

    Very easy and tasty vazapoovu we called

  • @udayabhanumenon7054
    @udayabhanumenon7054 2 года назад +5

    Need one clarification mam .you have added only coconut without chilly on your first kottan how is it mam ? Explain.

  • @archana3836
    @archana3836 2 года назад +3

    Kollam chechi ithu ini try cheithu nokam🥰

  • @sobhasreekumar5575
    @sobhasreekumar5575 2 года назад +7

    വൻപയർ വാഴക്കു മ്പ് തോരനും നല്ലതാണ്

  • @Abhiathusworld
    @Abhiathusworld Год назад

    അരി വറുത്ത് ചേർക്കണം ഉപ്പേരിക്ക്

  • @shinojoy9706
    @shinojoy9706 2 года назад +2

    വേപ്പില ചമ്മന്തി പൊടി അഥവാ വേപ്പിലക്കട്ടി ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ഓപ്പോളേ

    • @rathnavallyvenkateswaran559
      @rathnavallyvenkateswaran559 2 года назад

      വേപ്പിലക്കട്ടി യുടെ recipe yadhu പഴയിടം ഇട്ടിട്ടുണ്ട്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +2

    രണ്ടും ഇഷ്ടായി. നേന്ത്രവാഴയുടെയും സോദരി വാഴയുടേയും കൂമ്പ് കയ്പുണ്ടാകില്ല. അധികം പോളകളയാറില്ല. ഞങ്ങളൊക്കെ ഇതൊക്കെ തന്നെയാണ് ശ്രീലാ അധികം വാങ്ങിക്കാറില്ല.

  • @tharapanicker4759
    @tharapanicker4759 2 года назад +1

    Organikk ennu paranju kittane full vishama ellam kanakka

  • @gopeshnair6706
    @gopeshnair6706 2 года назад +2

    I will try this in UK and
    I will show the finished product with my mom

  • @omanaomanamaruthath4984
    @omanaomanamaruthath4984 2 года назад +2

    ഉണ്ടാക്കിനോക്കണം ❤️

  • @somen9025
    @somen9025 2 года назад +2

    നമ്മൾ സാധാരണ കൂബ് ഉപ്പേരിയാണ് ഉണ്ടാക്കാറ്. എന്നാൽ കൂബ്കൊണ്ട് കറിയുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ഇതുണ്ടാക്കി നോക്കും തീർച്ചയായും. ആറ് മാസം മുമ്പ് പോസ്റ്റ് ചെയ്തതാണ്. ഇപ്പോഴാണ് കാണാനുള്ള അവസരം കിട്ടിയത്. ഇപ്പോൾ കൂബ് ഇല്ല. കൂബ് കിട്ടുബോൾ ഉണ്ടാക്കിയിട്ട് വിവരം അറിയിക്കാം. നമ്മുടെ വീട്ടിലെ സ്ത്രീകൾ അവർ പഠിച്ചുവെച്ച കറികളൊക്കെതന്നെയാണ് പതിവായി ഉണ്ടാക്കുക. പുതിയതായി പരീക്ഷണങ്ങളൊന്നും ചെയ്ത് നോക്കാറില്ല.

  • @mahesh736
    @mahesh736 Год назад +1

    Molu good video 👍

  • @molymanoharan4859
    @molymanoharan4859 2 года назад +1

    Arinjittu uppum velichennayum thirummiyal mathi.

  • @seenathseenu8338
    @seenathseenu8338 9 месяцев назад

    ഏത്തവാഴയുടെ കുടപ്പൻ എടുക്കുമോ

  • @pmmathew5441
    @pmmathew5441 2 года назад +2

    Thank you very much 🥰

  • @rajasreerajasree2357
    @rajasreerajasree2357 2 года назад +5

    രണ്ടും നന്നായിട്ടുണ്ട്

  • @MohanMohan-dt4wr
    @MohanMohan-dt4wr Год назад +1

    ഞങ്ങൾ ഉണ്ടാകാറുണ്ട്

  • @victoriamathew1826
    @victoriamathew1826 2 года назад

    തേൻ പിന്നെ കുടിക്കാം കാരൃം പറയൂ ചേച്ചി

  • @sanjayanp716
    @sanjayanp716 2 года назад +2

    Vashakoombu pottikkumbol dharikkan pattiya vesham .

  • @praseethak9013
    @praseethak9013 2 года назад +4

    Sree...super aayittund 🥰🥰❤️

  • @abdulbasheer2457
    @abdulbasheer2457 2 года назад +1

    Aduppil undakiyadan albudam

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +7

    Sree, happy to see you.❤❤🌹.kodappan kondu thoran undakkarundu. Ithu oru variety dish anu.Pinne ulli cherkkathe undakki nokkam tto Sree. Njangal kadayil ninnanu kodappan vangunnathu. Thanks Sree for sharing. ❤

    • @seenapaul1434
      @seenapaul1434 2 года назад +1

      1l

    • @kollarpadapanabangovindan5568
      @kollarpadapanabangovindan5568 2 года назад +1

      @@seenapaul1434l

    • @nanichand
      @nanichand 2 года назад

      കൂട്ടാണിൽ നാളികേരം വരുത്തിട്ടതിൽ മുളകുപൊടി ഇട്ടില്ലല്ലോ?

    • @sharmelatn9804
      @sharmelatn9804 2 года назад +2

      Nannayitudu. Nipa virus ullathukaranam vazhakoombu nannayi kazhukunnath nallathayirikum. Vavaloke then കുടിക്കാൻ വരാറുണ്ടല്ലോ

    • @rajanam1956
      @rajanam1956 2 года назад

      @@nanichand ..

  • @deepthim710
    @deepthim710 2 года назад +1

    vazhakoomb murikumbo enikayirunnu tension.. a mundum neriyathilum kara aayalonn :D:D

  • @deeparajesh6342
    @deeparajesh6342 2 года назад +1

    Vaazakoombu upeeri undakkiyittundu ethonnu undakkinokkanam 👍 oppoolee

  • @rajninellikkot384
    @rajninellikkot384 2 года назад +7

    ഞാൻ അതിന്റെ മേലെ യുള്ള രണ്ടു മൂന്നു പോള മാത്രേ കളയൂ.. ബാക്കി മുഴുവൻ അരി ഞ്ഞു ഉപ്പേരി ഉണ്ടാക്കും.. നല്ല സ്വതാണ്. കറി ഉണ്ടാക്കീട്ടില്ല. ഉണ്ടാക്കി നോക്കും.

  • @naliniks1657
    @naliniks1657 2 года назад +5

    👌തുവര പരിപ്പും, ഈ പൂവും വേവിച്ചു വടയും ഉണ്ടാക്കും 😄nice of u. Thanks

  • @radhakoramannil8264
    @radhakoramannil8264 2 года назад +1

    ഇന്ന് രണ്ട് മാണി കിട്ടി. നാളെ എന്തായാലും ണ്ടാക്കി നോക്കട്ടെ. നാള്യേരം വറുത്തിട്ടേല് കറ്യേപ്പിലെ ഇടണ്ടെ.

  • @radharavi2891
    @radharavi2891 2 года назад +1

    ഈ പരിപ്പുകണ്ടിട്ട് തുവരപ്പരിപ്പു പോലെ .
    ചെറുപയർ പരിപ്പ് ആണോ വേണ്ടത്. നല്ലതായി കഴുകി വേവിയ്ക്കണം വൈറ്റമിൻ സ് എല്ലാം ആ വെള്ളത്തിൽ പോകുന്നുണ്ട്

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 2 года назад +8

    കണ്ടാൽ തന്നെ നന്നായി തോന്നുന്നു 👍🏻👍🏻🙏

  • @manojbasappan8739
    @manojbasappan8739 2 года назад +1

    ചേച്ചി honey good taste

  • @jayan230
    @jayan230 2 года назад

    Thanks

  • @daliyamahesh190
    @daliyamahesh190 2 года назад +18

    കുട്ടയും കുടപ്പനും കറിയും.... എല്ലാം ഇഷ്ടായി ❤❤❤❤❤

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 года назад +1

    കണ്ടിട്ട് നല്ല Sepper Sri ടെ കൈപുണ്യം കഴിക്കാനും നന്നായിരിക്കും

  • @nandu9284
    @nandu9284 2 года назад +1

    Super

  • @CookeryChords
    @CookeryChords 2 года назад +4

    Very nice video 👍

  • @Rakhirasna
    @Rakhirasna 2 года назад +3

    കൊള്ളാം

  • @sumathimenon3254
    @sumathimenon3254 2 года назад +1

    Super,video

  • @geethavenkites9749
    @geethavenkites9749 2 года назад

    Nalla healthy easy kodappan curry's .

  • @jishnukunni
    @jishnukunni 2 года назад +11

    Kanumbo thanne aadiyatham feel cheyyunnu 😍😍

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 2 года назад

      ആദ്യത്തേ കൂട്ടാന് മുളക് വേണ്ടേ?

  • @smithamidhu1799
    @smithamidhu1799 2 года назад +11

    കുട്ടയിൽ കുടപ്പൻ പോകുന്ന കാഴ്ച super 👌കറിയും 👌

  • @sathiapalkandramath8599
    @sathiapalkandramath8599 2 года назад +1

    Sreele...
    Nannayittund tto 👌👍

  • @geena1910
    @geena1910 2 года назад +1

    ഒരു സംശയം.ആദ്യത്തേതിൽ മുളക് ഇല്ലേ

  • @rajiraghu8472
    @rajiraghu8472 2 года назад +1

    Undakii nokanam

  • @jaishreerajagopal945
    @jaishreerajagopal945 2 года назад

    Nalla swad thonnum.Chechi Valluvanad aano?😀

  • @shabi3801
    @shabi3801 2 года назад +1

    പായസം ഉണ്ടാക്കുന്ന പരിപ്പാണോ

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад

    Sree, Innu varumo, nale varumo?

  • @jomoljini5660
    @jomoljini5660 2 года назад

    enike bhayangara ishtamane ennenkilum kanan patum enn karudhunnu

  • @safiyamuhammed4271
    @safiyamuhammed4271 2 года назад +1

    സൂപ്പറ്

  • @haridas3319
    @haridas3319 2 года назад +8

    വാഴക്കൂമ്പ് ഇത്ര അധികം പുറം തൊലി കളയാതെയും ഉണ്ടാക്കാം. പരമാവധി നാലോ അഞ്ചോ കളഞ്ഞാൽ മതി. അത് ഒരു ടേസ്റ്റ് വ്യത്യാസവുമുണ്ടാക്കില്ല. ഇവിടെ പറഞ്ഞ രീതിയിൽ ആയിരുന്നു പണ്ട് വീട്ടിൽ ചെയ്തിരുന്നത്. വെളുത്ത നിറത്തിലാകുവോളം തൊലി കളഞ്ഞിരുന്നു. ഇപ്പോൾ അത്ര കളയാതെയാണ് ഉണ്ടാക്കാറ്. തോരൻ (ഇപ്പേരീ മാത്രമാണ് ഇതുവരെ പരീക്ഷിച്ചിട്ടുള്ളൂ. രണ്ടു മൂന്നു തരത്തിൽ ശ്രീമതി ഉണ്ടാക്കിത്തരും. ഇനി ഇത് പരീക്ഷിക്കണം. വാഴ കുലക്കാൻ കാത്തിരിക്കുന്നു.

    • @jeevanzstar
      @jeevanzstar 2 года назад

      Nalledathe ammakk ariyam ethra kalayanamenn.... Kalayathe nee thinnal mathy...

  • @sakkeenak2643
    @sakkeenak2643 2 года назад +4

    ചേച്ചി ഇത് മുഴുവൻ പൊളിച്ചു കളയണ്ട
    പുറത്തുള്ള രണ്ടോ മൂന്നോ തൊലി കളഞ്ഞാൽ മതി ഒരു കുഴപ്പവുമില്ല

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад +1

      എല്ലാ കായയുടെയും അങ്ങനെ പറ്റില്ല. ചിലത് കയ്ക്കും.

  • @suhrabv8215
    @suhrabv8215 2 года назад +3

    Nice

  • @remyasree_k
    @remyasree_k 2 года назад +1

    Sreelechi കുടപ്പൻ പൊട്ടിക്കാൻ പറ്റിയ സാരി

  • @niyuzzwonderworld6880
    @niyuzzwonderworld6880 Год назад +1

    സാരീ യിൽ കറ ആവില്ലേ

  • @RK-fi7ek
    @RK-fi7ek 2 года назад

    The flower too can add to the dish.

  • @lathikak861
    @lathikak861 2 года назад

    Mulakidan maranupoyo

  • @itsmekichu9040
    @itsmekichu9040 2 года назад

    Nammude chanalil onnu nokuto njanudakitunde nannayitunbedathiii

  • @suvarnamurali5482
    @suvarnamurali5482 2 года назад +3

    വഴക്കൂമ്പ് കൊണ്ട് തോരൻ അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ എന്ന് ഞാൻ വിചാരിക്കുമായിരുന്നു 56വയസ് ഉണ്ട്...... ഇനി. ഞാൻ ഹാപ്പി ആയി രണ്ട് കറി ഉണ്ടാക്കാമല്ലോ.... Ok, thanks

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад

    യൂറോപ്യൻ സാമ്പാർ കൂട്ടി ഊണ് കഴിച്ചതിനു ശേഷം ആളെ കണ്ടില്ലല്ലോ, ശ്രീ. FB പോസ്റ്റ്‌ കണ്ടു. ഇല്ലത്തിലില്ലേ? സുഖം തന്നെയല്ലേ? Missing you a lot, my positive soul. Good Night 😍❤, Sree.എല്ലാവിധ നന്മകളും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ.. മഹാശിവരാത്രി ആശംസകൾ. 🌹🌹🌹🌹

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад +1

      ശിവരാത്രി പ്രോഗ്രാമും, ഷൂട്ടും ഒക്കെയാണ്. വീഡിയോ വരും😍😍

    • @Jayalakshmi-ls5lj
      @Jayalakshmi-ls5lj 2 года назад

      മറുപടിക്ക് വളരെ നന്ദി ഉണ്ട് ട്ടൊ. ഇപ്പോളാണ് സമാധാനമായത്😍. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ. ❤❤.

  • @JyolsnaSjayan
    @JyolsnaSjayan 2 года назад +3

    സൂപ്പർ ❤❤😘😘

  • @sreelatharajendran4837
    @sreelatharajendran4837 2 года назад +2

    Super 👌❤ undaki nokam sree❤💕

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад

    Nannayittunde

  • @kkitchen4583
    @kkitchen4583 2 года назад

    Valarie nannayittu kanumbol thanne ariyam nalla tasty aannnu daivam eniyum orupadu Anugrahikkattey 🙏🙏👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @jishamanoj263
    @jishamanoj263 2 года назад

    Ethu polichuto teacher

  • @neemanirmmala9218
    @neemanirmmala9218 2 года назад +5

    ഇത്തവണ പൊളിച്ചു🔥👍🏿

  • @renjithgs7222
    @renjithgs7222 2 года назад +5

    നന്നായിട്ടുണ്ട് 👌👌👌👍👍👍👍🙏

  • @aathumbees2037
    @aathumbees2037 2 года назад +8

    സുപ്പർ കറികൾ

  • @entertainmentbyfamily3217
    @entertainmentbyfamily3217 2 года назад +2

    Sooper 👍🏻

  • @lcscreations42
    @lcscreations42 2 года назад +1

    ആ ദി യ ത്തെ ക റി ക്കു യ രി ഒന്നും വേ ണ്ടേ.

  • @deeparajesh6342
    @deeparajesh6342 2 года назад

    Njanedhayalum vechunokkunudu ooppole

  • @anupamal7693
    @anupamal7693 2 года назад +2

    Super 👌🏻👌🏻👌🏻👌🏻

  • @rajasreer5934
    @rajasreer5934 2 года назад +1

    മുളക് പൊടി വേണ്ടേ?

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      എരിവ് വേണങ്കിൽ ചേർക്കാം ട്ടൊ

  • @saithalavipp50
    @saithalavipp50 7 месяцев назад +1

    കറക്ക് ഔഷധ ഗുണമുണ്ടെന്ന് പറയുന്നു അറിവുള്ളവർ പ്രതികരിക്കുക.

  • @somen9025
    @somen9025 2 года назад

    ചുവന്ന മുളക് അഥവാ വറ്റൽ മുളക് ആരോഗ്യത്തിന് ഗുണംചെയ്യുന്നതല്ല. ബ്രിട്ടീഷ്നായകൾ ന്യൂസിലാൻറിൽനിന്നും കൊണ്ടുവന്ന് ഭാരതീയർക്ക് തന്നതാണ്, ഗുണമേന്മയുള്ള കുരുമുളക് ഇവിടെനിന്ന് ലണ്ടനിലേക്ക് കൊണ്ട്പോകാൻ. വായയ്ക്ക് രുചിയുള്ളതല്ല ശരീരത്തിന് എന്ത് ഗുണം ചെയ്യും എന്ന് നോക്കിയിട്ടാണ് ഭക്ഷണം ഉണ്ടാക്കേണ്ടതും കഴിക്കേണ്ടതും. നല്ല ഭക്ഷണത്തിൽനിന്നാണ് മനസ്സും ശരീരവും ഉണ്ടാവുന്നത്.

  • @ummammaschannel
    @ummammaschannel 2 года назад

    സൂപ്പർ വീഡിയോ.

  • @fathimathramla3128
    @fathimathramla3128 2 года назад +2

    👌

  • @sheejakv7460
    @sheejakv7460 2 года назад +5

    Sree, adipoli ayitundu.. 2 kootanum👍👍👍

  • @ushamaleth1844
    @ushamaleth1844 2 года назад +1

    Thoranvakkannjangalonnumpolichukalayillamuzhuvanetukkum

  • @sirajsiru9141
    @sirajsiru9141 2 года назад

    Pattambiyil evidaa chechi veed?

  • @VinodEk-gw3tv
    @VinodEk-gw3tv 2 года назад +1

    സാധ... പരിപ് പറ്റുമോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      ചെറുപയർപരിപ്പിനാണ് സ്വാദ്

    • @VinodEk-gw3tv
      @VinodEk-gw3tv 2 года назад

      @@NALLEDATHEADUKKALA ok. Thanks

  • @sreedharan9595
    @sreedharan9595 2 года назад +1

    നല്ല റസിപ്പി

  • @mayamol1972
    @mayamol1972 2 года назад +2

    🙏🙏👌