ശ്രീലേച്ചീടെ എല്ലാ കറികളും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്, എല്ലാത്തിനും നല്ല സ്വാദാണ്.👌👌 സ്വതവേ നാടൻ കറികൾ ഇഷ്ടമുള്ള ആളാണ് ഞാൻ.🥰🥰 സ്വതസിദ്ധമായ നാടൻ പാലക്കാടൻ ശൈലിയിലുള്ള ശ്രീലേച്ചിയുടെ സംസാരം കേൾക്കാൻ എനിക്ക് എന്തിഷ്ടമാണെന്നോ. 🤩🤩അവിടെ വന്ന് ശ്രീലേച്ചിയുടെ വീടിൻ്റെ മുറ്റത്തിരുന്ന് പണ്ടത്തെ കഥകൾ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിക്കാറുണ്ട്.😍😍 കാനഡയിൽ നിന്ന് ഒത്തിരി സ്നേഹത്തോടെ ...❤❤❤❤ ദീപ്തി 💖💖💕💕
I love this simple single vegetable healthy, homely curry. Your preparation and explanation is enjoyable to watch. I am sure it would taste so good too. 😊
Kalchaatti കാണുമ്പോഴേ തന്നെ കൊതിയാണ് ട്ടോ. കുമ്പളങ്ങ മോളോഷിയം പനി ശമിക്കുൻപ തന്നെ കഴിച്ചു തുടങ്ങും പണ്ടൊക്കെ. ഇത് ഉണ്ടാക്കാൻ പ്ലാൻ ഇട്ടിട്ടുണ്ട് 😋 മൈലാഞ്ചി ഇടൽ ആൻഡ് കുപ്പിവള videos kandu ❤ചുമന്ന മുളക് എന്ന് പറയുന്നത് ചുമന്ന ഉണക്ക മുളക് ആണോ അതോ ഇനി പച്ചമുളക് ഇട്ടു ആയാലും മതിയോ ?
കപ്പയിൽ വളരെ ചെറിയ തോതിൽ സൈനയിഡ് ഉണ്ട്.... അതുകൊണ്ടാണ് വേവിക്കുമ്പോൾ വെള്ളം ഊറ്റി കളയുന്നത്....The presence of cyanide compounds gives tapioca a bitter taste. Besides, it could even cause nausea or stomach illness in some people.
പ്രിയപ്പെട്ട ശ്രീ. ഇന്നത്തെ കറിയും വളരെ നന്നായിട്ടുണ്ട്. മോൻ എന്താണ് പറ്റിയത്? കുഞ്ചുനാണോ അസുഖം. മോരു കാച്ചിയ കറി ഉണ്ടാക്കിയ അവന് കൊടുക്കു. എല്ലാ കറിയും ഉണ്ടാക്കാൻ അറിയുന്നതല്ലേ ഞാൻ വെറുതെ പറഞ്ഞു എന്ന് മാത്രം. സരസ് ചേച്ചിക്ക് എന്താണ് പറ്റിയത്. മഴയൊക്കെ എങ്ങനെയുണ്ട് നിങ്ങളുടെ പാലക്കാട്. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് നല്ല ചൂടാണ്. ഇനിയിപ്പോൾ കാണിക്കാനേ ഓണമിങ്ങ് എത്താറായില്ലേ. ശ്രീ കപ്പയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർക്കുന്നത് കപ്പ വേവിച്ചതും അതിൽ കുറച്ച് മോരൊഴിച്ച് ഇത്തിരി നാളികേരവും ചിരകിയിട്ട് ഒന്നു കഴിച്ചു നോക്കൂ. എന്നത്തേയും പോലെ ഇന്നും എല്ലാ ആശംസകളും എന്നും എപ്പോഴും
ഇത് സൂപ്പർ ആയിരിക്കും 👍.
കുടംപുളി, വാളൻപുളിയേക്കാൾ
ഗുണം ചെയ്യും
അടിപൊളി കുടം പുളി ചേർത്ത കുമ്പളങ്ങ കറി 😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ കുടംപുളി ചേർത്ത കുമ്പളങ്ങ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
EllaPerkum EshtaPeduna Valare Nalla Oru Channel Good🙏🇮🇳
Maminte ella currykalum enikk
Othiri ishttane.... Love u mam❤❤❤
Supr Sreela 🌹❤️👌👌👌👌👌
Simple aanu lle undaaki nokkate inikyu ishtaanu ❤️❤️❤️
Yes, kudampuly very tasty, and your curry is also tasty❤
വളരെ നന്നായിട്ടുണ്ട് ഇഷ്ടമായി ട്ടോ.❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Kudampuli mattellathinekalum upari vayaru kedavathe nokunu.vayarinu athyuthamam.oushadha gunam vereyum.
Hi my name is ambily I love watching your videos ❤
Thank you 😊
കുടംപുളി പരീക്ഷിക്കാം.. 👏👍😄
❤️super👌
നന്നായി. ഉണ്ടാക്കി നോക്കട്ടെ 😊👍🌹
അഭിപ്രായം പറയണേ 🥰
Oru padu ishttapettu ee Curry undakunnathu one day aa kitchen I'll irunnu fud kazhikan orupadu agraham und
👍👍
Negative parayunnor ath parayum never mindil vidoo opole ❤
Namaskaram Teacher.❤
Padavalanga kuru fry undakiyirunnu..enik ishttayi.supper.
നമസ്കാരം 🙏❤️
ശ്രീലേച്ചീടെ എല്ലാ കറികളും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്, എല്ലാത്തിനും നല്ല സ്വാദാണ്.👌👌 സ്വതവേ നാടൻ കറികൾ ഇഷ്ടമുള്ള ആളാണ് ഞാൻ.🥰🥰
സ്വതസിദ്ധമായ നാടൻ പാലക്കാടൻ ശൈലിയിലുള്ള ശ്രീലേച്ചിയുടെ സംസാരം കേൾക്കാൻ എനിക്ക് എന്തിഷ്ടമാണെന്നോ. 🤩🤩അവിടെ വന്ന് ശ്രീലേച്ചിയുടെ വീടിൻ്റെ മുറ്റത്തിരുന്ന് പണ്ടത്തെ കഥകൾ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിക്കാറുണ്ട്.😍😍 കാനഡയിൽ നിന്ന് ഒത്തിരി സ്നേഹത്തോടെ ...❤❤❤❤
ദീപ്തി 💖💖💕💕
❤️
ചേന
കറി
വച്ചുകാണിക്കാമോ
Orijinal kudampuli thanne aano .murichappol kudampuliyude side veluth kanunnu..valla rubber colour koduth kudampuli roopathil aakkiyathu aayirikkum.angane smbhangal orupad undaayittundu..onnu chekku cheyyuka
I love this simple single vegetable healthy, homely curry. Your preparation and explanation is enjoyable to watch. I am sure it would taste so good too. 😊
Sree enikku dosa onnum Venda , oru divasam varam tto ,avide aduthulla ambalam ethanu ? Ellarkkum sukhalle ? Sarasunodu anweshanam parayu
Hai teacher ❤️
പ്രിയ ശ്രീ, കുടംപുളി ഇതുവരെ ഉപയോഗിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ഇത് കണ്ടിട്ടുതന്നെയില്ല. കറി നന്നായിരിക്കുമെന്ന് തോന്നുന്നു. ❤️❤️❤️😘😘😘😘😘
😊👍
Kudampuli itta kumbalanga koottan aadyayitta ,Meenil okke use cheyyum ,pinne pulimkozhambu ,paranja marunnil kodambuli Anu athu kazhichittund
🥰👍
Sarassu chechiyu teacherum orumichu fud kazhikannathu kannan thanne oru rassam annu
💕❤️
ഈസി ആയി undakkamallo👌
😊😊
Easy simple and tasty 😋👌
Super ❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
❤❤❤
Sarassu chechine miss cheyind
First like and comment🎉
ഒരുപാട് സ്നേഹം ❤️❤️
You Are Really Great 👍 👌 ❤️ ☺️
😊😊
ഓപ്പോളേ 😍😍
🥰🥰
Njan varunnundu❤❤
👍👍😀
Super
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Chechi carry supar❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Kalchaatti കാണുമ്പോഴേ തന്നെ കൊതിയാണ് ട്ടോ. കുമ്പളങ്ങ മോളോഷിയം പനി ശമിക്കുൻപ തന്നെ കഴിച്ചു തുടങ്ങും പണ്ടൊക്കെ. ഇത് ഉണ്ടാക്കാൻ പ്ലാൻ ഇട്ടിട്ടുണ്ട് 😋 മൈലാഞ്ചി ഇടൽ ആൻഡ് കുപ്പിവള videos kandu ❤ചുമന്ന മുളക് എന്ന് പറയുന്നത് ചുമന്ന ഉണക്ക മുളക് ആണോ അതോ ഇനി പച്ചമുളക് ഇട്ടു ആയാലും മതിയോ ?
ഉണക്ക മുളക്
Yummy and healthy dear ❤❤❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
@@NALLEDATHEADUKKALA You are welcome dear ❤️🌹
true,this is the proper season to have thakara leaves....thakara leaves thoran is tasty
❤️❤️
കപ്പയിൽ വളരെ ചെറിയ തോതിൽ സൈനയിഡ് ഉണ്ട്.... അതുകൊണ്ടാണ് വേവിക്കുമ്പോൾ വെള്ളം ഊറ്റി കളയുന്നത്....The presence of cyanide compounds gives tapioca a bitter taste. Besides, it could even cause nausea or stomach illness in some people.
തിരുവേഗപ്പുര ഏത് ഭാഗത്താണ് ടീച്ചറുടെ വീട്
കൈപ്പ്രം
😋😋😋
Very nice
താങ്ക്യൂ
ചേച്ചി 👍🏻പത്തിലതോരൻ ഒന്നു വയ്ക്കാമോ. ഏതൊക്കെ ഇല വേണെമെന്നു ഡീറ്റെയിൽസ് ആയിട്ടു കാണിച്ചു. കർക്കടകം മാസം അല്ലെ 🙏🏼
👍👍
Simple life is most happiest
❤️❤️
Currysuper 👍👍
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
😊😊😊
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Hi ❤❤❤❤❤
നന്നായിണ്ട് ആ തറവാടും പറമ്പും കുളവും ടീച്ചറുടെ യും സരസു ചേച്ചിടെയും നിഷ്കളങ്ക പെരുമാറ്റവും കാണുബോ അങ്ങോട്ട് വരാൻ കൊതിയാകുന്നു
💕💕
അയ്യോ ഓപ്പോൾ അടുക്കളമാറിയോ മറ്റേ നല്ല അടുപ്പ് അടുക്കളആരുന്നേ
Ellaperum Eshtapeduna Valare
Nalla Oru Channel Good🙏🇮🇳
Sreeeee ❤️❤️❤️
❤️❤️
നമ്മൾ ശീലിച്ചത് വാള ൻ puliyanu pachakarik, ഇതിന്റെ രുചി എങ്ങനെ ഉണ്ട് എന്നറിയാൻ വെച്ചു നോക്കണം അല്ലെ ❤
😀😊
👌👌👌❤❤❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
❤😋😋
❤️❤️
👍
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Ok dear.
💕
ഇത്രയും കുടംപുളി ഇടണോ?😳 വല്ലാതെ പുളിയ്ക്കില്ലേ?
Kutumulaku rasathilathtamanu kodappuli upayogikkarullu. Nalathanne undakkum.😂
👍👍
ശ്രീ... ഊതുമ്പോ എനിക്ക് അപ്പമ്മേ ഓർമവന്നു 😔 കാറ്റല്ല, ഭർ.... ന്നുള്ള ശബ്‌ദാ വരാറുണ്ടായിരുന്നത് 😛 പാവം. ഒരുതവണ നമ്മുടെ പഴയ ഒണക്കുമാങ്ങാക്കറി കാണിക്കാമോ? ❤
❤😋👍
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
@@NALLEDATHEADUKKALA 👍
ഉണ്ടാക്കി നോക്കണം❤... പിന്നെ ബ്രൗൺ പപ്പടവും😂
😊😊
Sreeledathi....
...
😀😀
പ്രിയപ്പെട്ട ശ്രീ. ഇന്നത്തെ കറിയും വളരെ നന്നായിട്ടുണ്ട്. മോൻ എന്താണ് പറ്റിയത്? കുഞ്ചുനാണോ അസുഖം. മോരു കാച്ചിയ കറി ഉണ്ടാക്കിയ അവന് കൊടുക്കു. എല്ലാ കറിയും ഉണ്ടാക്കാൻ അറിയുന്നതല്ലേ ഞാൻ വെറുതെ പറഞ്ഞു എന്ന് മാത്രം. സരസ് ചേച്ചിക്ക് എന്താണ് പറ്റിയത്. മഴയൊക്കെ എങ്ങനെയുണ്ട് നിങ്ങളുടെ പാലക്കാട്. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് നല്ല ചൂടാണ്. ഇനിയിപ്പോൾ കാണിക്കാനേ ഓണമിങ്ങ് എത്താറായില്ലേ. ശ്രീ കപ്പയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർക്കുന്നത് കപ്പ വേവിച്ചതും അതിൽ കുറച്ച് മോരൊഴിച്ച് ഇത്തിരി നാളികേരവും ചിരകിയിട്ട് ഒന്നു കഴിച്ചു നോക്കൂ. എന്നത്തേയും പോലെ ഇന്നും എല്ലാ ആശംസകളും എന്നും എപ്പോഴും
❤️❤️
കീമോ ചെയ്തു കിടന്ന സമയത്താണ് ഇ ചാനൽ കണ്ടു തുടങ്ങിയെ.....
വായ് punnu മാറാൻ രാവിലെ പല്ല് തേയ്ച്ചു കഴിഞ്ഞു നല്ല തൈര് തുള്ളി ഉപ്പും പഞ്ചാര യും ചേർത്ത് കഴിച്ചാൽ മതി.
നടി രഞ്ജിതയെ പോലെ യുണ്ട്
😀
ഞാനും , കപ്പ വയ്ക്കുമ്പോൾ വെള്ളം ഊറ്റി കളയാറില്ല. ഇതുവരെ ഒരു ആരോഗ്യപ്രശ്നവും ഉണ്ടായിട്ടില്ല.
👍
Thank you so much 🙏🙏😊😊
💕
വായ്പുണ്ണ് മാറാൻ ഇന്തുപ്പ് വായ്പുണ്ണിന് മുകളിൽ വച്ചാൽ മതി. വേദന ഉണ്ടാകും എന്നാലും പെട്ടെന്ന് മാറും.. mam
ഇതുവരെ കുടംപുളി ഉപയോഗിച്ചിട്ടില്ല. ഉണ്ടാക്കി നോക്കും.
👍👍
നിയ്ക്ക് കുടംപുളി ഇഷ്ടല്ല😢
Nnnaetyude.
കുടംപുളി കത്തികൊണ്ടേ അരിയരുത്
ശരി ട്ടൊ നി ശ്രദ്ധിക്കാം
പൊതുവെ ഇലകൾ അങ്ങനെ പറയും
@@NALLEDATHEADUKKALA what do mean last line
@@leenacl ഇലക്കറിക്ക് ഇലകൾ അരിയില്ലേ?(ചീര, മത്തൻ കുമ്പളൻ)
കുടംപുളി ഇതുവരെ ഉപയോഗിച്ചിട്ടില്ല
👍👍
Super❤❤❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Super❤
താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏
Super ❤
🙏