1kg soap base kond 10 soap vare undakkam nammal adukkunna mould inte size anusarich irikkum ethra soap ennath.. Ee mould aa use cheyyunnathengil half kg soap base mathiyavum...
In case ningal use cheytha incredients intai quantity kudiyath kond akam because it is herbal otherwise soap set akan vecha timeinu vithyasam kondum akam😊👍
Super👌👌👌
Supper
മണം കിട്ടാൻ എന്താണ് ചേർക്കേണ്ടത് എവിടെ കിട്ടും
👌
🤘👌👌
❤
ഇത് ഉണ്ടാക്കി സെയിൽ ചെയ്യാൻ pAtumo പിന്നെ സോപ്പ് ബേസ് എത്ര gm വേണം ഒന്ന്, ബേസ് കൂടിയാൽ സ്കിൻ പ്രശ്നം ഉണ്ടാവോ
Soap base 1kg കൊണ്ട് maximum 10 എണ്ണം ഉണ്ടാക്കാൻ പറ്റും.. നാച്ചുറൽ ingredients ആയതുകൊണ്ട് സ്കിൻനു പ്രശ്നം ഉണ്ടാവില്ല..
ഇത് ഉണ്ടാക്കിയിട്ട് വീട്ടിൽ എല്ലാരും ഉപയോഗിച്ച് നോക്കിയിരുന്നു ആർക്കും പ്രശ്നം ഒന്നും തന്നെ വന്നില്ല എല്ലാരുടേം പല skin alley ചെയ്തു nokkutto.....
👌👏👍
👍👍
Ee soap ethara divasam kaziju use cheyyam
1 Day full Set chaiyuan vechal mathiyakum...Next Day Namuk eduttu Direct use chaiyam
@@mallucraftmedia ok
@@mallucraftmedia Ithinu manathinu enda cherkuka
Coconut oil cherkkal must aano.njan undakki but redy aayilla.
Oil cherkkanam must aanu, coconut oil thanne venamennillatto... Soap base melt ayathinu shesham oil cherthittu nammal choose cheyyunna ingredientsileku cherkkukka speedil thanne cheyyanam, allaengil soap base thick akuvan thudangutto..
തണുത്തതിന് ശേഷമാണോ മോൽഡിൽ ഒഴിക്കുന്നത്
അല്ല മിക്സ് ചെയ്താൽ ഉടനെ ഒഴിക്കണം അല്ലെങ്കിൽ soap base ഉറയാൻ തുടങ്ങും..
Olive oil cherkamoo
ചേർക്കാമല്ലോ
എത്ര രൂപയാ ഒരു സോപ്പിന്
Nallam സെറ്റ് avunnilla veylath വെച്ച് unakkano
ഞാൻ room temperatureil വെച്ചാ ചെയ്തത് അത് set ayayirunnu...
ഇത് പെട്ടെന്ന് അലിയുമോ
ഒരുപാട് അങ്ങ് അലിഞ്ഞു പോകില്ല..
മഞ്ഞളിൽ Soapbase ചേർക്കുമ്പോൾ ചുവപ്പു ക ളറാവുന്നത് problem ഉണ്ടോ?
Nammal chemicals onnum cherkkathathu kond problem illato, oru reddish orange color vararullatha...
ഈ സോപ്പ് നു smell undakumo
Ithinu light smell und, smell nannayit venmengil fragrance add cheythalmathy..
സോപ്പ് മണം ഉണ്ടോ മണം കിട്ടാൻ എന്താണ് ചേർക്കേണ്ടത്
മണത്തിനുള്ള flavours കിട്ടും അത് വളരെ cheriya രീതിയിൽ ചേർത്തൽ മതി ( ചെറിയ രീതിയിൽ മതിട്ടോ )
Soap base ethra edukkanam
മറുപടി ഇല്ലേ
@@fasikasikasi1607 sorry..
1kg soap base kond 10 soap vare undakkam nammal adukkunna mould inte size anusarich irikkum ethra soap ennath.. Ee mould aa use cheyyunnathengil half kg soap base mathiyavum...
Soap base melting time in gas ethreyaanu??
10 to15 minutes mathy aakum. pettannu thanne melt aakum
സൂപ്പർ
😊😊😊❤️❤️❤️❤️
ഇത് കസ്തൂരിമഞ്ഞൾ അല്ല കസ്തൂരി മഞ്ഞളിന് മഞ്ഞ കളർ ഉണ്ടാകില്ല
മഞ്ഞ കളർ ഉണ്ടാവും
Yellow കളർ ഉണ്ടാവും.
Chechi soap mold evide vangan kittum
Flipkart, meesho, amazon ithil ellam undu mone..
Storil kittumo
Kittum
Ethu storil kittum para
Craft items kittunna shopil und, allengil thread house, or ladies storil onnu thirakkinokkuto najnin flipkartil ninna vangiyath...
മണമുണ്ടോ സോപ്പിന്
സ്മെൽ വരുവാൻ ഉള്ള flavors ഒന്നും തന്നെ ചേർത്തിട്ടില്ല.. അതുകൊണ്ട് ലൈറ്റ് സ്മെൽ ഉണ്ടാകു. പിന്നെ നമുക്ക് ഇതിൽ ഇഷ്ടമുള്ള flavor(സ്മെൽ )
ഉപയോഗിക്കാം 😊😊😊
ഒന്നും ചേർക്കാതെ തന്നെ മണമുണ്ടങ്കിൽ ഉണ്ടാക്കി നോക്കട്ടെ ട്ടൊ
അഭിപ്രായം പറയണേ
@@mallucraftmedia പറയാം
എണ്ണയുടെ ആവിശ്യം ഉണ്ടോ. അല്ലാതെയും ഉണ്ടാക്കി കൂടെ
എണ്ണ ചേർക്കുന്നതാവും കൂടുതൽ നല്ലത്...
Njan try chayithu pettanu azhukayi poyi
In case ningal use cheytha incredients intai quantity kudiyath kond akam because it is herbal otherwise soap set akan vecha timeinu vithyasam kondum akam😊👍
No measurement at all
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏🙏ചെയ്തു നോക്കിയത് കൂട്ടുകാരിലേക് ഷെയർ ചെയ്തുനെ ഉള്ളു ❤️❤️
👍🏻👍🏻👍🏻
താങ്ക്സ് 😊😊😊
👍🏻👍🏻