@Junaid Tdr ബിരിയാണിയുടെ സ്ഥലം അഥവാ ജന്മദേശം എവിടെയാണ് ആവോ ??. അറബി നാട് എന്ന് കേട്ടിട്ടുണ്ട്. യഥാർത്ഥ അറബി ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിൽ, എങ്ങനെയാണ് അതിന്റെ സ്വാദ്.?????
ചേട്ടന്റെ നല്ല വിവരണം ക്യാമറ എടുത്ത ആൾ അടിപൊളിയാണ് നല്ല ക്ലിയർ ഉണ്ട് സാധാരണക്കാരനുപോലും മനസ്സിലാകുന്ന രീതിയിൽ സഹോദരാ താങ്കൾ മനസ്സിലാക്കി തന്നിരിക്കുന്നു ഒരു ബിഗ് സല്യൂട്ട്
ഹായ് ചേട്ടാ വളരെ നന്നായിരുന്നു എല്ലാം പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും എത്ര അറിയാൻ പറ്റാത്തവർക്കും എളുപ്പം ഉണ്ടാക്കാൻ പറ്റും എന്തായാലും ഞാൻ തീർച്ച ആയും ഇത് ഉണ്ടാക്കും 🤤🤤🤤🤤🤤🤤🤤
ആദ്യമായി കാണുകയാണ്. എങ്കിലും ഇതുവരെ കണ്ടതിൽ നിന്നും എല്ലാക്കാര്യങ്ങളും മനസിലാക്കി വ്യക്തമായി അതെ രുചിയോടെ ബിരിയാണി വെക്കാൻ കഴിയും എന്ന് തോന്നുന്നു. തീർച്ചയായും try ചെയ്യും
ചേട്ടന്റെ നിഷ്കളങ്കമായ മനസ്സ് പിന്നെ മറയൊന്നും ഇല്ലാതെയുള്ള കൂട്ടുചേർക്കൽ, ഞാൻ ആദ്യമായാണ് തേങ്ങയും സവാളയുമൊക്കെ ചേർത്ത് വിതറുന്ന കണ്ടത്. മറയൊന്നും ഇല്ലാത്ത അവതരണം അതുകൊണ്ട് ഞാനും ഇപ്പൊ സസ്ക്രൈബ് ചെയ്യുന്നു.
ആ ചിലവിൻ്റെ കഥയാണ് ഇടക്കിടക്ക് ഇത് കല്ല്യാണത്തിന് വയ്ക്കുന്ന അതേ കണക്കാണെന്ന് പറയുന്നത് .... കല്ല്യാണവീട്ടുകാരല്ലേ സാധനങ്ങൾ വാങ്ങുന്നത് .... അപ്പോൾ ഒന്നും കുറയ്ക്കില്ല ....
ഇക്കാന്റെ ബിരിയാണിയും ഞങ്ങടെ മലബാർ ദം ബിരിയാണിയും കുക്കിംഗിൽ ഒരു പാട് വ്യത്യാസം ഉണ്ടെങ്കിലും ... കണ്ടാലറിയാം അതിന്റെ ഒരു ടേസ്റ്റ് : കട്ട സപ്പോട്ട് ഇക്ക ......❤️
ഞാൻ യൂട്യൂബിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണി making വീഡിയോ... ചേട്ടാ, നിങ്ങൾ പോളിയാണ്... മനസ്സ് നിറഞ്ഞു.... Subscribe ചെയ്തിരിക്കുന്നു 👌👌👌👌👌👌
കൊച്ചുകുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നത് പോലെ അടുക്കും ചിട്ടക്കും പറഞ്ഞു മനസിലാക്കി തന്ന ഇക്കാക്കിരിക്കട്ടെ ഇന്നത്തെ like 👍🏻🥰thankyou so much... 🥰
കണ്ടിട്ട് തന്നെ ഒന്നാതരം 👍👍👍❤വിവരണം അതിനേക്കാൾ മികച്ചത്. നിഷ്കളങ്കം ആയിട്ടുള്ള അവതരണശൈലി. ഒന്നും പറയാനില്ല സഹോദരാ... 🙏താങ്കളുടെ സ്ഥലം എവിടെയാണ്. സംസാരരീതി കൊണ്ട് അന്വഷിച്ചതാണ്
ചേട്ടന്റ അവതരണം ഒത്തിരി ഇഷ്ടം നന്നായി മനസിലാകും എനിക്ക് പാചകം ഒത്തിരി ഇഷ്ടാണ്. ചേട്ടന്റെ സാമ്പാറും അവിയലും ഞാനും വച്ചു നോക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടായി
Adipwoliii vivaranam... Eythoru beginners nu polum Peyttannu manslavum... Ethinu munp kurayy biriyani recipes kandittondu but athonnum ithupolayyy satisfied aaittu throughout watch cheythattillaa 👍 Anyway I will try this ❤️🙌
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😊.
.
ചിക്കൻ ബിരിയാണി ഉണ്ടാക്കുന്ന വിധം :-ruclips.net/video/o9OpIPdOUEc/видео.html
എരിവ് കൂടുതൽ ആണോ ചേട്ടാ
@@christybabychen8960 èrwrwwwwwwwwwrqêpl
7
@@christybabychen8960 o
ഈ ബിരിയാണി എനിക്ക് ഇഷ്ട്ടായി ഞാൻ ചാനൽ സസ്ക്രൈബ് ചെയ്യാട്ടോ
,super preparation!
നിഷ്കളങ്കമായ അവതരണം നന്നായിരിക്കുന്നു 👌👌👌👌
അടിപൊളി
Phone no. അയകകണേചേടടാ
ആൾ ക്കാ രോട് നേരെ നോക്കി സം സാ രിച്ചു കൊണ്ടൂല്ല പാചകം.ഇതാണ് എ ല്ല അവരും പ്രതീ ക്ഷിക്കുന്നത്. സൂപ്പർ.
കൊള്ളാം
ഇത്രേം നാളും കണ്ടത്തിൽ എറ്റവും അടി പൊളി ബിരിയാണി. ചേട്ടൻ സുപ്പർ
@Junaid Tdr ബിരിയാണിയുടെ സ്ഥലം അഥവാ ജന്മദേശം എവിടെയാണ് ആവോ ??. അറബി നാട് എന്ന് കേട്ടിട്ടുണ്ട്. യഥാർത്ഥ അറബി ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിൽ, എങ്ങനെയാണ് അതിന്റെ സ്വാദ്.?????
ഞാൻ ഇത് പോലെ ഉണ്ടാക്കി എന്റെ ഭർത്താവ് നല്ല അഭിപ്രായം പറഞ്ഞു 👍
ചേട്ടന്റെ നല്ല വിവരണം ക്യാമറ എടുത്ത ആൾ അടിപൊളിയാണ് നല്ല ക്ലിയർ ഉണ്ട് സാധാരണക്കാരനുപോലും മനസ്സിലാകുന്ന രീതിയിൽ സഹോദരാ താങ്കൾ മനസ്സിലാക്കി തന്നിരിക്കുന്നു ഒരു ബിഗ് സല്യൂട്ട്
😊
ഹായ് ചേട്ടാ വളരെ നന്നായിരുന്നു എല്ലാം പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും എത്ര അറിയാൻ പറ്റാത്തവർക്കും എളുപ്പം ഉണ്ടാക്കാൻ പറ്റും എന്തായാലും ഞാൻ തീർച്ച ആയും ഇത് ഉണ്ടാക്കും 🤤🤤🤤🤤🤤🤤🤤
@@villagespices ചേട്ടാ പല തരം ബിരിയാണികൾ ഉണ്ടാക്കുന്നത് ഇനിയും കൂടുതൽ വീഡിയോ ചെയ്യണേ.... Please 🙏🏻
ആദ്യമായി കാണുകയാണ്. എങ്കിലും ഇതുവരെ കണ്ടതിൽ നിന്നും എല്ലാക്കാര്യങ്ങളും മനസിലാക്കി വ്യക്തമായി അതെ രുചിയോടെ ബിരിയാണി വെക്കാൻ കഴിയും എന്ന് തോന്നുന്നു. തീർച്ചയായും try ചെയ്യും
ചായം വാരി പൊത്തി കൃത്രിമ സംസാരവുമായി പാചകം ചെയ്യുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തം. ഹൃദ്യം.
ചേട്ടൻ പറഞ്ഞ പോലെ ഞാൽ ചിക്കൻ
ബിരിയാണി ഉണ്ടാക്കി സൂപ്പർ,ഇപ്പോൾ കഴിഞ്ഞ ട്ടാണ് ഞാൻ കമൻ്റെ ഇടുന്നത് സംഭവം പൊളിSuper
ചേട്ടൻ്റെ അവതരണം സൂപ്പർ...... ബിരിയാണി കിടുക്കി.......ഇനി ഇങ്ങനെ വെച്ച് നോക്കാം
ചേട്ടന്റെ സംസാരവും അവതരണ രീതിയും ഇഷ്ട്ടമായി നിഷ്കളങ്കമായ സംസാരം
സൂപ്പർ അവതരണം ഒന്നും പറയാനില്ല താങ്ക്സ് എല്ലാം നല്ലതു പോലെ മനസ്സിലായി ഒന്ന് ട്രൈ ചെയ്യട്ടെ
ഞൻ ആദ്യമായിട്ട ഫുൾ വീഡിയോ ഇരുന്നു കാണുന്നേ. ബിരിയാണി സൂപ്പർ 🥰🥰
ബിരിയാണി പൊളിച്ചു ചേട്ടാ.... 🌹🌹👍👍
അത് കണ്ടാലറിയാം അതിന്റെ രുചി... 👌👌👌❤️
ചേട്ടൻ നല്ലത് പോലെ പറഞ്ഞു തരുന്നു... ശരിക്കും സംശയം ഇല്ലാതെ തന്നെ ഉണ്ടാക്കാം..
ഇക്കാ മനസ്സിൽ നിറഞ്ഞ സ്നേഹം, ബഹുമാനം 💕
അടിപൊളി നല്ല അവതരണം സ്നേഹസമ്പന്നൻ ക്യാമറ പൊളി
അടിപൊളി അവതരണം ആണ്... സൂപ്പർ
അടിപൊളി ഞാൻ തീർച്ചയായും ഉണ്ടാക്കും ഇത് പോലെ
Chettante avatharanam kollaam ith oru variety making thanne sprrr
സൂപ്പർ 👍🏻. നന്നായി മനസ്സിലാകുന്ന വിധം പറഞ്ഞു തരുന്നു
അയ്യോട ഒരു പച്ചയായ മനുഷ്യൻ നല്ല അവധരണം അടിപൊളി
നിഷ്കളങ്കമായ അവതരണം ബിരിയാണി സൂപ്പർ 👍👍
Ni കഴിച്ചോ
ചേട്ടാ അടിപൊളി ഒരു പാട് നാളായി കല്യാണത്തിനും ഹോട്ടലിലും കിട്ടുന്ന ബിരിയാണി പോലെ തയ്യാറാക്കണം എന്ന് ഒരാഗ്രഹം ഇപ്പോ പിടി കിട്ടി Thanks ചേട്ടാ....,
Othiri santhosham chettante cooking
Njan ithuvare biriyani undakkunnathu kandathil vechu ettavum nalla biriyani.nannayi paranju thannu
ബിരിയാണി കാണുമ്പോ അറിയാം 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤അസാധ്യ tasta
പ്രമുഖൻന്മാരുടെ ചാനലല്ല പിൻതുടരേണ്ടത്
ഇത്തരത്തിലുളള സാധാരണക്കാരുടെ ചാനലാണ് സപ്പോർട്ട് ചെയ്യേണ്ടത്
All the best chetta
Chettaa channel eppole subscribe cheithu. Adipoli. Iniyum Munnottu povuka kooduthal uyarangalil ethatte 😊👍
Oru rakshem illa adipoli biriyani. Njan ee recipe nokki undaki. ❤❤❤cheriya kaaryangal polum krithyamayi paranju tharunnund
അടിപൊളി .തേങ്ങാ വരുത്തിട്ടു ഇതുവരെ ബിരിയാണി ഉണ്ടാക്കിയിട്ടില്ല .ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം👍
നല്ലതാണ് ....
ബിരിയാണിയും ചേട്ടന്റെ വിവരണം ശൈലിയും വളരെ ഇഷ്ടപ്പെട്ടു thank you for so much
ചേട്ടന്റെ നിഷ്കളങ്കമായ മനസ്സ് പിന്നെ മറയൊന്നും ഇല്ലാതെയുള്ള കൂട്ടുചേർക്കൽ, ഞാൻ ആദ്യമായാണ് തേങ്ങയും സവാളയുമൊക്കെ ചേർത്ത് വിതറുന്ന കണ്ടത്. മറയൊന്നും ഇല്ലാത്ത അവതരണം
അതുകൊണ്ട് ഞാനും ഇപ്പൊ സസ്ക്രൈബ് ചെയ്യുന്നു.
Super onnum parayanilla nalla avatharsnam enthayalum ethu pole undakum inshallah
ഒരു ജാടയുമില്ലാതെ യുള്ള സംസാരം 🥰🥰ഒരുപാട് ഇഷ്ടമായി 👍👌👌👌👌😍😍
എന്റെ ഇക്ക ബിരിയാണി ഒരു രക്ഷയും ഇല്ലായിരുന്നു 😋😋😋
Kanumpol thanne ariyam nallathanennu ethuvare kandathil vachu biriyani undakkunna reethi vere level
ചേട്ടന്റെ അവതരണം സൂപ്പർ നല്ല കിടുക്കാച്ചി ബിരിയാണി
Sahodara, thankal undakiya biryani super.oru jadayumillatha avatharanamaanu athinum mele.
God bless u
Ekka god bless ❤
ബിരിയാണി സൂപ്പർ 🥰 രണ്ടു ബിരിയാണിക്കുള്ള എക്സ്പെൻസ് ആയിട്ടുണ്ട്.... എന്നാലും നല്ല വൃത്തിയായി ചെയ്തു....🌿
ആ ചിലവിൻ്റെ കഥയാണ് ഇടക്കിടക്ക് ഇത് കല്ല്യാണത്തിന് വയ്ക്കുന്ന അതേ കണക്കാണെന്ന് പറയുന്നത് .... കല്ല്യാണവീട്ടുകാരല്ലേ സാധനങ്ങൾ വാങ്ങുന്നത് .... അപ്പോൾ ഒന്നും കുറയ്ക്കില്ല ....
ഹ്രദയശുദ്ധിയുള്ള നല്ല ഒരു ജേഷ്ടൻ... എല്ലാ നന്മകളും
Brother , biryani recipe is super 👍👌 thank you
Aadyiyitta kande super.subscribe cheythu ttoo
കണ്ടിട്ട് നല്ല സൂപ്പർ ബിരിയാണി. അടിപൊളി.
സൂപ്പർ ചേട്ടനും.അടിപൊളി ബിരിയാണി.
ബിരിയാണി സൂപ്പർ ബിരിയാണിക്ക് ഉണ്ടാകുന്ന നാരങ്ങ അച്ചാറിന്റെ റെസിപ്പി ഇടാമോ
ഇക്കാന്റെ ബിരിയാണിയും ഞങ്ങടെ മലബാർ ദം ബിരിയാണിയും കുക്കിംഗിൽ ഒരു പാട് വ്യത്യാസം ഉണ്ടെങ്കിലും ... കണ്ടാലറിയാം അതിന്റെ ഒരു ടേസ്റ്റ് : കട്ട സപ്പോട്ട് ഇക്ക ......❤️
😊
ഞാൻ യൂട്യൂബിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണി making വീഡിയോ... ചേട്ടാ, നിങ്ങൾ പോളിയാണ്... മനസ്സ് നിറഞ്ഞു.... Subscribe ചെയ്തിരിക്കുന്നു 👌👌👌👌👌👌
Very good racepi
Cateringkar aarunm ee secret onnum paraju tarilla.chettan super aanu
നല്ല അവതരണം ബിരിയാണി സൂപ്പർ 😍😍😍😍😍
Super
സൂപ്പർ ചേട്ടാ ഇനിയും നല്ല പാചകങ്ങൾ പ്രതീക്ഷിക്കുന്നു
Super Biriyani, mouth watering 😋
Suuuper. Njaan chodhicha recipe. Kochathaade masterpiece item kalyana biriyani 👌👌😋😋
Place evideyanu
Kodukkunnathu kaanumbol namukkum oru santhosham chettaaa polichu super 💖💖
ikkaa kalakkinndd
കൊച്ചുകുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നത് പോലെ അടുക്കും ചിട്ടക്കും പറഞ്ഞു മനസിലാക്കി തന്ന ഇക്കാക്കിരിക്കട്ടെ ഇന്നത്തെ like 👍🏻🥰thankyou so much... 🥰
ഒട്ടും നാടകീയത ഇല്ലാത്ത, വളരെ നിഷ്കളങ്കമായ തനി നാടൻ അവതരണം👌🏻ഇതുപോലെ തന്നെ എല്ലാ വീഡിയോസും അതി ഗംഭീരമാവട്ടെ ചേട്ടാ✌️✌️✌️
ഇക്കാ നല്ല കിടിലൻ ബിരിയാണി ആരുന്നു കേട്ടോ 😍😍😋. ഇനിയും വിളിക്കണേ 😁
ഭയങ്കര ഇഷ്ടം ആണ് അവതരണം 🥰🥰🥰🥰🌹
കണ്ടിട്ട് തന്നെ ഒന്നാതരം 👍👍👍❤വിവരണം അതിനേക്കാൾ മികച്ചത്. നിഷ്കളങ്കം ആയിട്ടുള്ള അവതരണശൈലി. ഒന്നും പറയാനില്ല സഹോദരാ... 🙏താങ്കളുടെ സ്ഥലം എവിടെയാണ്. സംസാരരീതി കൊണ്ട് അന്വഷിച്ചതാണ്
ചേട്ടന്റ അവതരണം ഒത്തിരി ഇഷ്ടം നന്നായി മനസിലാകും എനിക്ക് പാചകം ഒത്തിരി ഇഷ്ടാണ്. ചേട്ടന്റെ സാമ്പാറും അവിയലും ഞാനും വച്ചു നോക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടായി
Adi poliya chatta👌
Haii Chetta biriyani super... Onnum parayanilla.. Poli... 👌👌👌👌
👌
ആദ്യമായിട്ടാണ് ഇത്തരം ഒരു ബിരിയാണി റെസിപ്പി കാണുന്നത്.... 👍
ക്ഷമയോടെ കണ്ടതിനുള്ള ഗുണമുണ്ട് ചേട്ടാ കലക്കി 👌👌👌
👌 ബിരിയാണി അസ്സലായിട്ടുണ്ട്.👌
ചേട്ടാ സൂപ്പർ വീഡിയോ 🥰
എളുപ്പത്തിൽ എങ്ങനെ രുചികരമായ ഭക്ഷണം തയ്യറാക്കാം എന്ന് മനസിലാക്കി തരുകയും എത്ര ലളിതമായ അവതരണവും അങ്ങ് ഉയരങ്ങളിൽ എത്തട്ടെ
മനസിലാകുന്ന രീതിയിൽ നിഷകളങ്കമായ അവതരണം ബിരിയാണി സൂപ്പർ കഴിച്ചില്ലങ്കിലും വയറു നിറക്കുന്ന അവതരണം ചാനൽ സ്‌ബ് സ്ക്രൈബ് ചെയ്തു.
Super....നിഷ്കളങ്കമായ അവതരണം
ബിരിയാണി അടിപൊളി 👍
ഞാൻ ഉണ്ടാക്കി ikka, 👌👌👌💯
Super kanumbo thanne kothiyakunu.
video kandu kazhinjappol kazhicha oru feeling, 😊😊🙏🙏🙏
Super chetta super kothiyavunnu give more.
super weldon amasing, biriyani
I tired the recipe yesterday its was amazing!! Thank you!
Valare ishtamayi
വെറൈറ്റി ബിരിയാണി സൂപ്പറാണ്
ഞാൻ ഈ ബിരിയാണി ചെയ്തു എല്ലാർക്കും ഇഷ്ട്ടമായി
Pacha manushyan....kollam chetta
നല്ല ചിത്രീകരണം... വിവരണം 👌👌👌
Adipwoliii vivaranam... Eythoru beginners nu polum Peyttannu manslavum... Ethinu munp kurayy biriyani recipes kandittondu but athonnum ithupolayyy satisfied aaittu throughout watch cheythattillaa 👍 Anyway I will try this ❤️🙌
Oru puthiya biriyani parichayapettu Adipoli
,""കനൽ ഇല്ലാത്തത് കൊണ്ട് ആണ് കേട്ടോ ഈ കടുംകൈ"" സൂപ്പർ ഡയലോഗ് അടിപൊളി അവതരണം
Kollam super 👍 polichu ❤️
Sooper ❤❤❤❤❤
അടിപൊളി ചേട്ടാ സൂപ്പർ കിടുക്കാച്ചി ❤️😊😊❤️❤️👌🏻👌🏻👌🏻🙏🙏🙏🙏
Undakiyo nee
Adhyamayitanu ingine oru biriyani kanunnadh
കോഴിക്കോട് ഷംസുക്ക ദം ബിരിയാണി ണ്ട് പൊളിയാ ലഗോൺ ദം 😋😋😋😋 ചേട്ടന്റെ സൂപ്പർ ആണ്
fish biriyaani kanikkanee
ബിരിയാണി പൊളിച്ചു 🔥🔥
ചേട്ടന് ഫുൾ സപ്പോട്ട്
ആദ്യമായിട്ടാണ് igane ഓരു ബിരിയാണി കാനുന്നദേ
Spr chetta.ottayirippil 4 vidio kandu.chetan biriyaniyil curd cherkunillallo. Ciken biriyaniyilum cherthirunnilla, curd cherkunnad kondu valla taste diffrent undaavumo.e reethiyil undaaki curd cherkaavo, pls reply, keep it up
Kazichillel entha ith kanumbol thanne vayarum manassum niranju❤️❤️🙏🙏
കൊതിപ്പിച് കൊല്ലല്ലേ ചേട്ടാ 😜😋😋😋😋
പാവം ചേട്ടന് ഒരായിരം നന്ദി. ചേട്ടൻ ചെയ്തതുപോലെ ഇനി ജന്മത്തിൽ ബിരിയാണി വയ്ക്കു
Chentre innocence and biriyani 👌 inganathe manusharokke e boomil undu ennu thonunnu
Masha Allah good bireyany