K. P. Yohannan | കെ പി യോഹന്നാനെ കൊന്നതാര് ?

Поделиться
HTML-код
  • Опубликовано: 7 май 2024
  • K. P. Yohannan
    കെ പി യോഹന്നാനെ കൊന്നതാര് ? | i2i NEWS
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 910

  • @sadhujanavision7088
    @sadhujanavision7088 12 дней назад +85

    ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസിനസ്സുപരമായ (School, Hospital, Supermarket പ്രവർത്തനത്തിൽ ഇല്ലായിരുന്നു.

  • @dominicsavio354
    @dominicsavio354 12 дней назад +245

    ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം
    (New Testament)

    • @r4uvlog43
      @r4uvlog43 11 дней назад +4

      🔥❤️🔥

    • @user-qk2nz9mm2m
      @user-qk2nz9mm2m 11 дней назад +3

      ആത്മാവിനെ അല്ല ജീവനെ നഷ്ടമാക്കിയാൽ എന്ത്‌ പ്രയോജനം എന്നാണ് വാക്യം. മത്തായി :16:26

    • @kuniyilchandran5714
      @kuniyilchandran5714 11 дней назад

      ​@user-k2nz9mm2m
      രണ്ടും ഒന്നുതന്നെ

    • @user-qk2nz9mm2m
      @user-qk2nz9mm2m 11 дней назад +2

      രണ്ടും രണ്ടാണ്

    • @vethal_veth
      @vethal_veth 11 дней назад

      അൽമാവ് ചത്ത തിന് ശേഷമല്ലേ എന്നു വിചാരിച്ചു കൊണ്ടിരിക്കുന്ന വേദം കിട്ടിയവർക്കു ഇതു ഒരു താക്കീതു ആണ്,, താത്മൂട്,, തൗരാത്,, engeel ഇവ മുഖ്യ വേദങ്ങൾ വികട സരസ്വതി (4) മറ്റൊരുവേദം ഉണ്ട് ഇവിടെ പരാമർശിക്കുന്നില്ല.....

  • @benjaminpathrose6276
    @benjaminpathrose6276 12 дней назад +74

    കർത്താവിനെ വിറ്റ് കാശുണ്ടാകുന്നവർ. കഷ്ട്ടം 🤔

    • @shyamsasi989
      @shyamsasi989 11 дней назад

      😡😡😡😡😡😡😡

    • @user-xn8kn3yk5v
      @user-xn8kn3yk5v 11 дней назад +4

      ഇത് കേട്ടാൽ തോന്നും താറാവ് തിരുമേനി മാത്രമേ കർത്താവിനെ വിറ്റു കാശാക്കിയുള്ളു എന്ന്.
      ആഗോള തലത്തിൽ കർത്താവിന്റെ തിരു നാമത്തിൽ
      നടക്കുന്ന വ്യാപാര - വ്യവസായ -
      വാണിജ്യ ശ്രങ്ഖല പോലെ വ്യാപകമായ മറ്റൊന്ന് ഈ ലോകത്ത് ഇല്ല സഹോദരാ.

    • @shijithkumarp7837
      @shijithkumarp7837 11 дней назад +1

      1 തിമോത്തിയോസ് 6
      വായിച്ചാലും

  • @santhoshmathew8866
    @santhoshmathew8866 12 дней назад +187

    അമേരിക്കയിൽ കാൽ നടക്ക് പ്രത്യേക വഴിയുണ്ട്. ഇത്രയും സ്ഥലം നടക്കാൻ ഉള്ളപ്പോൾ എന്തിനാണ് വഴി മാറി സഞ്ചരിച്ചത് സംശയിക്കേണ്ടിയിരിക്കുന്നു😮

    • @NandakumarJNair32
      @NandakumarJNair32 11 дней назад +11

      വട്ട് ആയിക്കാണും.

    • @kns9397
      @kns9397 11 дней назад +4

      എല്ലാ സ്ഥലങ്ങളിലും നടപ്പാത ഇല്ല. ഒരുപക്ഷെ റോഡ് മുറിച്ചു കടക്കുമ്പോൾ നടന്ന ആക്സിഡന് ആയിരിക്കും.

    • @Pokedyourbrain
      @Pokedyourbrain 11 дней назад +5

      Something is not right. He was walking inside his compound. No one is allowed there except permission. So this need to be investigated

    • @AnnAnn-zf3dw
      @AnnAnn-zf3dw 11 дней назад +1

      He always walks inside the compound only but yesterday he stepped outside the compound.

    • @user-xg9hd9pn2o
      @user-xg9hd9pn2o 11 дней назад

      സ്വർഗ്ഗരാജ്യത്തേക്കുള്ള Tourism പ്രൊമോട്ടർ എന്ന വ്യാജേന യോഹന്നാൻ കൊടുത്ത വ്യാജ പാസ്പോർട്ടിലൂടെ കോടിക്കോടികൾ സമ്പാദിച്ചു. പാവങ്ങളെ പറഞ്ഞ് പറ്റിച്ച്‌ കാശുണ്ടാക്കി. ലോകാവസാനം വരെ ഈ വ്യാജ പാസ്പോർട്ട് കൊടുത്ത് ആളുകളെ പറ്റിക്കാമെന്നു കരുതി. യോഹന്നാന്റെ പാപം അതിന്റെ അതിര് കടന്നു. അവനെ കർത്താവ് തട്ടി! നരകത്തിൽപ്പോലും ഇവന്ന് ഇടമുണ്ടാകില്ല എന്നതിനാൽ കർത്താവ് വേറൊരു നരകം പണിയുന്ന തിരക്കിലായിരിക്കും ഇപ്പോൾ.

  • @somanmangalackal5725
    @somanmangalackal5725 11 дней назад +31

    മത്തായി : 24/5 യേശു പറഞ്ഞു..
    ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും

  • @smart123735
    @smart123735 12 дней назад +119

    അമേരിക്കയിൽ ആരും റോഡിൽ ഇറങ്ങി നടക്കാറില്ല. ഫുട്പാത്തു ഇല്ലാത്ത സ്ഥലങ്ങൾ വളരെ വിരളം.

  • @prakasankn356
    @prakasankn356 11 дней назад +17

    യോഹന്നാനിൽ നിന്നു പിടിച്ച അനധികൃത പണവും കേസും ഒന്നും ഇത് വരെ പുറം ലോകം കണ്ടില്ല കാണില്ല

  • @sreekutty2418
    @sreekutty2418 12 дней назад +45

    അങ്ങനെ വരുമ്പോൾ ആരോ പൂശിയത് ആയിരിക്കുമോ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 12 дней назад +56

    കോടിക്കണക്കിനു ഡോളർ ഉടമ, അനേഷണം നാട്ടിലും വിദേശത്തും വ്യാപിപ്പിക്കണം
    കറൻസി മാത്രമായി അത്‌ ഡോളറിൽ തന്നെ അട്ടി അട്ടിയായി സ്റ്റോക്ക് ഉണ്ട്.
    അതൊക്കെ കൈകാര്യം ചെയ്യുന്നവർ ഇന്നും നാളെയും ഇന്നലെയുമായി കടത്തും, കടത്തി 🤔
    സഹായികളുടെ കഴിഞ്ഞ ഒരാഴ്ചത്തെ ഫോൺ കാളുകൾ പരിശോധിക്കുക

    • @elizabethjacob4473
      @elizabethjacob4473 12 дней назад

      ആ മത പട്ടി ചത്താൽ ആർക്കു ചേതം

    • @sunishav1
      @sunishav1 11 дней назад

      He is not involved in Gold smuggling kaka😅

  • @ammanimathew9667
    @ammanimathew9667 12 дней назад +53

    കോടികൾ സമ്പാദിച്ച എങ്കിലും പോകുമ്പോൾ ഒന്നും കൊണ്ടുപോകുവാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ കഷ്ടമായിപ്പോയി

  • @celinejoseph4628
    @celinejoseph4628 12 дней назад +97

    അതെന്ന.. ഈ മനുഷ്യൻ നടന്ന വഴിയിൽ cctv ഇല്ലയീരുന്നോ.. Poor ഡാലാസ് കൺട്രി.. ചിപ്പ് ആരെകിലും അടിച്ചോണ്ടു പോയൊ 😂

    • @user-hp5gw7ki6g
      @user-hp5gw7ki6g 11 дней назад +1

      Many cameras and reliable sattellite system and Police 🚔 there. It is not happened in Kerala.

    • @user-ho5ft8qw1m
      @user-ho5ft8qw1m 11 дней назад +1

      I’m sure there is cctv everywhere in Dallas. It must be an accident

    • @user-hp5gw7ki6g
      @user-hp5gw7ki6g 11 дней назад +2

      Exactly. Hopefully it is an accident, God bless his family and grnd kids, and give them courage to face this unexpected loss.

    • @noblevarughese639
      @noblevarughese639 11 дней назад +1

      memory card mayor um aa bharthaavu kunappanum koodi eduthondu poyadhaarikum

  • @sunilaugustine6831
    @sunilaugustine6831 12 дней назад +203

    ചെയ്തു കൂട്ടുന്നതിന് അനുഭവിച്ചേ മതിയാകൂ .സ്വയം ക്രിസ്തുവാകാത്തത് ഫാഗ്യം

    • @jacobpeter404
      @jacobpeter404 11 дней назад +2

      KALLA PANNI

    • @ravichandranravi3154
      @ravichandranravi3154 11 дней назад +5

      He believed in God. But his faith in God is not sincere and truthful. He loved money and power.

    • @ramachandranpunnapra4221
      @ramachandranpunnapra4221 11 дней назад +2

      Koote ullavar 2nd Christu aakan sadyathayundu.

    • @mukeshanandan5440
      @mukeshanandan5440 11 дней назад

      😂😂

    • @kochumolewilliams4688
      @kochumolewilliams4688 11 дней назад +1

      ​@ravichandranravi3154
      The same thing is happening everywhere in India in the name God all are fighting each other, there is no actual faith. People are fligting with Ram mandir etc. Only for money and fame.

  • @MATMASWORLD
    @MATMASWORLD 12 дней назад +151

    ദുഷ്ടൻമാരേ പനപോലെ വളർത്തും, അവസാനം ഇതായിരിക്കും അവസ്ഥ🎉

    • @kizhakkethankachan6843
      @kizhakkethankachan6843 11 дней назад +7

      നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബദ്യാവു 1:4

    • @user-yd4yz8xm6d
      @user-yd4yz8xm6d 11 дней назад

      Pode, you all born just a crap compared to what all good things he did,

    • @shijujohn5673
      @shijujohn5673 11 дней назад +11

      നീതിമാൻ പനപോലെ തഴയ്ക്കും എന്ന് സങ്കീർത്തനങ്ങൾ 92:12 ൽ ഉണ്ട് . ദുഷ്ട്ടന്മാരെ കുറിച് എവിടെ പറയുന്നു 🤔

    • @jobjoseph4608
      @jobjoseph4608 11 дней назад

      Bible vayichitt ille?? Bible ill angane oru vakiyam kanditt ille??​@@shijujohn5673

    • @babyjohn6160
      @babyjohn6160 11 дней назад +7

      അല്ലയോ ബൈബിൾ പണ്ഡിതാ ദുഷ്ടനെയല്ല, നീതിമാനെയാണ് പനപോലെ വളർത്തുന്നത്

  • @user-um2mi7vl3d
    @user-um2mi7vl3d 12 дней назад +237

    ഇയാൾ ബിനാമി ആയിരിക്കുമോ,,, കാരണഭൂതം കേരളത്തിലില്ല.,

    • @ajaikumarks7895
      @ajaikumarks7895 12 дней назад

      Athu ninte thantha aaanoda Fake Malarey

    • @binchukv9873
      @binchukv9873 12 дней назад +2

      😳

    • @sreekutty2418
      @sreekutty2418 12 дней назад +9

      അപ്പടിയ

    • @athul8157
      @athul8157 12 дней назад +2

      illuminati.

    • @prasannann2449
      @prasannann2449 12 дней назад

      ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ

  • @jojygeorge1219
    @jojygeorge1219 11 дней назад +113

    അദ്ദേഹത്തിന്റെ മരണത്തിൽ സന്തോഷിക്കുന്ന ആളുകളോട് അദ്ദേഹം എത്ര മോശം ആളാണ് എന്നു പറയുന്ന ആളുകൾ ഓർക്കേണ്ട ഒരു കാര്യം...അദ്ദേഹം തുടങ്ങിയ എത്രയോ സ്ഥാപനങ്ങൾ കാരണം ജോലി കിട്ടി എത്രയോ കുടുംബങ്ങൾ ആണ് ഉള്ളത്... നമ്മൾ ആദ്യം ആലോചിക്കേണ്ട ഒരു കാര്യം നമ്മൾക്ക് ഒരു ആൾക്കെങ്കില് ഒരു ജോലി കൊടുക്കാൻ പറ്റിയോ?
    എത്ര പേർക്ക് ഒരു സ്ഥാപനം തുടങ്ങാൻ പറ്റി?
    നമുക്കെല്ലാം മറ്റുള്ളവരെ വിമർശിക്കാം അവകാശം ഉണ്ട്. എന്നാൽ ഒരാൾ ചെയ്ത ഒരു നല്ല പ്രവർത്തി പറയാൻ നമുക്ക് സാധിക്കട്ടെ. അവസാനം ആയി എന്റെ ഈ മെസ്സേജ് കണ്ടു എന്നെ തെറി വിളിക്കാൻ വരുന്നവർക്കുവേണ്ടി ഒരു വാക്ക്.. ഞാൻ ഈദ്ഹത്തിന്റ സഭയിലും അല്ല. ജാതിമത വെത്യാസം ഇല്ലാതെ മനുഷ്യനെ മനുഷനായി ഞാൻ കാണുന്നു. എല്ലാവർക്കും നല്ലത് വരട്ടെ

    • @thestubbornbull
      @thestubbornbull 11 дней назад +29

      ഒരു വശത്ത് ഒരുപാട് പേരുടെ ബലഹീനതകൾ മുതൽ എടുത്ത് അവരെ മാനസിക രോഗികളാക്കി തട്ടിപ്പും വെട്ടിപ്പും കക്കലും പിടിച്ച് പറിയും നടത്തിയിട്ട് മറു വശത്ത് കുറച്ച് നല്ല കാര്യങ്ങള് ചെയ്താൽ അയാള് പുണ്യത്മാവ് ആകില്ല സുഹൃത്തേ!

    • @binuarmy
      @binuarmy 11 дней назад

      ​@@thestubbornbullenthonnade parayunne asooyakk marunnilla suhuruthe

    • @mariaissac9260
      @mariaissac9260 11 дней назад +6

      @@thestubbornbull എടോ ഇത് കടപ്പുറം സുധാമണിയോ?? അവരുടെ കഞ്ചാവ്ശാലയോ അല്ല. അവരുടെ ആശ്രമത്തിലാണ് ആളുകളെ കൊന്ന് കൊണ്ട് ഇരുന്നുത്. ഇങ്ങേരുടെ പേരിൽ അങ്ങനെയുളള ഒരു ന്യൂസ് പോലുമില്ല. താൻ പോയി കടപ്പുറം സുധാമണിയുടെ പോസ്റ്റിൽ ഈ കമന്റിടുക

    • @thestubbornbull
      @thestubbornbull 11 дней назад

      @@mariaissac9260 കടപ്പുറം ആയാലും താറാവ് ആയാലും ചെയ്യുന്ന ബിസിനസ് എല്ലാം ഒന്നാണ്.....

    • @littleflower4477
      @littleflower4477 11 дней назад

      @@mariaissac9260well said

  • @t.hussain6278
    @t.hussain6278 12 дней назад +70

    പണം കൂടുമ്പോൾ ശത്രുക്കൾ കൂടും.
    സമദാനം കുറയും.

  • @somysebastian7209
    @somysebastian7209 12 дней назад +79

    നിനച്ചിരിക്കാത്ത നേരത്ത് മരണം കടന്നു വരുന്നു.
    ടി ചർച്ചിന്റെ അമേരിക്കയിലെ ആസ്ഥാനം 600 ഏക്കറിൽ പരന്നു കിടക്കെ......ഇതിൽ എന്തോ ദുരൂഹത തോന്നുന്നു.

    • @ljljlj123
      @ljljlj123 11 дней назад +3

      സത്യമാണ്, 😢

    • @JoseThomas2050
      @JoseThomas2050 11 дней назад +1

      അമേരിക്കയിൽ 600 acre എന്നൊക്കെ പറഞ്ഞാൽ...

    • @vishwankochettan8275
      @vishwankochettan8275 11 дней назад

      8sr4

  • @manjukumar6801
    @manjukumar6801 11 дней назад +15

    കൂടുതൽ വിവരങ്ങൾ അമേരിക്കൻ പോലീസ് ഉടനെ പുറത്തുവിടും എന്ന് പ്രതീക്ഷിക്കാം.

  • @bijoypillai8696
    @bijoypillai8696 11 дней назад +33

    പിണറായി വിജയൻ രഹസ്യമായി വിദേശത്ത് പോയി . ഉടൻ ഇത് സംഭവിച്ചു .. വിജയൻ്റെ ബിനാമി ഇടപാട് കാരന് അപകടം , മരണം.

    • @Vva248
      @Vva248 11 дней назад

      Modi. Aayirikkum

    • @ramachandranpunnapra4221
      @ramachandranpunnapra4221 11 дней назад

      Samsayam samsayam.

    • @SM-hj7hr
      @SM-hj7hr 11 дней назад +2

      @@Vva248നീ പിണു അടിമ ആണല്ലേ😂

  • @KSubash-yy3ki
    @KSubash-yy3ki 12 дней назад +200

    ഒരു മുഖ്യമന്ത്രിയുമായി ചേർന്ന് ശബരിമലയ്ക്കിട്ട് പണിയാൻ നടന്നവർ..... ഞാൻ ഒന്നും പറയണില്ലേ..........

    • @sreekutty2418
      @sreekutty2418 12 дней назад +4

      ഡും

    • @user-ql5cq2vn7w
      @user-ql5cq2vn7w 12 дней назад +10

      ശബരിമല വിമാനത്താവള ഭൂമിയുമായി ബന്ധപ്പെട്ട് ബിലിവേഴ്സ് ചർച്ചിൻ്റെ ഭൂമി ഏറ്റെടുക്കുന്നതുമായി രണ്ട് മാസത്തെ സ്റ്റേയുമായി വല്ല കണക്ഷനും?

    • @chandrikaprasad7438
      @chandrikaprasad7438 12 дней назад

    • @govindram6557-gw1ry
      @govindram6557-gw1ry 12 дней назад +6

      മറ്റേയാൾക്ക് എന്ന് സംഭവിക്കും?

    • @r4uvlog43
      @r4uvlog43 11 дней назад +8

      🔥🔥🔥🔥സ്വാമി അയ്യപ്പാ 🔥🔥🔥🔥🔥

  • @mahimal5636
    @mahimal5636 12 дней назад +82

    ചെയ്ത പാപത്തിന്റെ ശിക്ഷ അതങ്ങനെ തന്നെ സംശയം വേണ്ട.

    • @gouthammr4134
      @gouthammr4134 12 дней назад

      Iyal eanthu ahnu cheythad ariyathond chodikka eanthanu idehathe eallarkum ithara verup

    • @shibugeorge1541
      @shibugeorge1541 12 дней назад +2

      Arayum pully drohicgittila

    • @JoseThom-jf9qs
      @JoseThom-jf9qs 12 дней назад

      ദൈവത്തിന്റെ നാമത്തിൽ, വചന വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പണം വാരിക്കൂട്ടി.😮​@@shibugeorge1541

    • @user-wj6tp3vq4e
      @user-wj6tp3vq4e 12 дней назад +5

      ​@@shibugeorge1541അയ്യോ പ്യാവം.. 😆😆

    • @simonpappachan9978
      @simonpappachan9978 12 дней назад

      ദ്രോഹിച്ചത് ആയിരങ്ങൾക്ക് അദ്ദേഹത്തിന് സ്ഥാപനത്തിൽ ജോലി കൊടുത്തതാണ് ആയാൾ ചെയ്തതെറ്റ് ഒന്നു പോടാ

  • @sunnydevassy2837
    @sunnydevassy2837 12 дней назад +37

    പാപത്തിന്റെ ശമ്പളം മരണം മാത്രം

    • @mathewps9073
      @mathewps9073 11 дней назад

      സഹോദരാ ഈ വാക്ക്യം കൊണ്ട് താൻ എന്താ മനസിലാക്കുന്നത് ???

    • @prasadampalattil9896
      @prasadampalattil9896 11 дней назад

      ​@@mathewps9073ഈ വാക്കുകൾ താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ താങ്കൾക്ക് എന്തോ ന്യൂനതയുണ്ട്. നിർദ്ധന കുടുംബത്തിൽ ജനിച്ചു വളർന്നു ഒരു താറാവു കൃഷിക്കാരനായി ഉപജീവനം തുടങ്ങിയ KP യോഹനാൻ എങ്ങനെ അളവറ്റസ്വത്തുക്കൾ സമ്പാദിച്ചു ? സ്വന്തമായി ഒരു സഭ സുഷ്ടിച്ച് അതിന്റെ മെത്രാപ്പോലിത്തയായി, ഒരു പുരോഹിതന് യോജിക്കാത്ത കാപട്യങ്ങളുമായി ക്കഴിഞ്ഞ KP യോഹനാന് മുമ്പിൽ പിണുങ്ങാണ്ടി വിജയൻ മറ്റൊരു ഉദാഹരണം. മഹത്തുക്കൾ മരിച്ചാൽ അദ്ദേഹത്തെപ്പറ്റിയുള്ള അപദാനങ്ങൾ സമൂഹം ഏറ്റെടുക്കും. പക്ഷേ കാപട്യക്കാർ ചത്തു പോയാൽ ......? ഇവിടെന്നൊരു മാൻഡ്രേക്ക് ഇൻഡോനേഷ്യയിൽ കാലുകുത്തിയപ്പോഴുള്ള ദുരവസ്ഥ കണ്ടോ? ഇതെത്ര പ്രാവശ്യമായി ഇയാളെക്കുറിച്ചുള്ള -ve വാർത്തകൾ കേൾക്കുന്നു. ഒരു മനഷ്യൻ ( അയാൾ ഏതു തരക്കാരൻ ആയാലും ) മരിച്ചാൽ അയാളെ പഴിച്ചു കൊണ്ട് സംസാരിക്കുന്നത് സംസ്കാര രഹിതമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ താങ്കൾ ഇട്ട കമന്റിന് പ്രതികരിക്കാതെ വയ്യ. തള്ളയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാടല്ലേ !

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 11 дней назад

      ​@@mathewps9073പാപം ചെയ്യാത്തതു കൊണ്ട് നീ മരിക്കില്ലല്ലോ പുണ്യവാളാ.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 11 дней назад

      ​@@AbdulAzeez-ux7mnഎല്ലാവരും ഏതെങ്കിലും ഒരു ദിവസം മരിക്കും. ഈ പുണ്യാളന് ഉണ്ടായ ദാരൂണ മരണം ദൈവം അറിഞ്ഞു നൽകിയ ശിക്ഷയാണ്

    • @-we1gz
      @-we1gz 8 дней назад

      നീ മരിക്കില്ലെ ?
      എല്ലാ മനുഷ്യനും മരിക്കും
      അതിന് പാപം ചെയ്യണമെന്നില്ല.

  • @mv9587
    @mv9587 12 дней назад +13

    Psalms 39:5
    ഇതാ, നീ എന്റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ

  • @BinuPaul-wz6li
    @BinuPaul-wz6li 11 дней назад +54

    KP യോഹന്നാനേ വിധിക്കാൻ മറ്റുള്ളവർക്ക് എന്താ താൽപര്യം പണമുണ്ടാക്കാൻ കഴിവുള്ളവൻ അതുണ്ടാക്കും അതുകൊണ്ട് വേശ്യാലയവും മദ്യശാലയും അല്ല ഉണ്ടാക്കിയത് ആശുപത്രിയും വിദ്യാലയവും അല്ലേ അയാൾക്ക് കിട്ടിയ പൈസ എത്രയോ ജനങ്ങൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട് എത്ര കുടുംബങ്ങൾ ജീവിക്കുന്നുണ്ട് നിങ്ങളേപ്പോലെ വിധിക്കാനും കുറ്റം പറയാനും നടക്കുന്നവർ ആർക്കും ഒരു ഉപകാരവുമില്ലാതെ ഇങ്ങനെ നടക്കും അല്ലാതെ എന്ത് പറയാൻ

    • @sheebajacob1078
      @sheebajacob1078 10 дней назад +1

      സത്യമാണ്

    • @gigijoseph3522
      @gigijoseph3522 9 дней назад +2

      True..

    • @Theknown100
      @Theknown100 9 дней назад

      ഇ channel കാരൻ മറ്റുള്ളവരുടെ അമേദ്യം തിന്നു ജീവിക്കുന്നവൻ അല്ലേ..

    • @mathewkp2666
      @mathewkp2666 9 дней назад

      ഒലക്കേടെ മൂട്!!

  • @nithinabraham7604
    @nithinabraham7604 12 дней назад +33

    പോയപ്പോ ഒന്നും കൊണ്ട് പോയില്ല

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 11 дней назад

      നീ പോകുമ്പോൾ എന്തെങ്കിലും കൊണ്ടു പോയി കൊടുക്ക്.

    • @nithinabraham7604
      @nithinabraham7604 11 дней назад

      @@AbdulAzeez-ux7mn ഉവ്വ. കൊറച്ചു കപ്പയും പന്നി ഒലത്തിയതും കൊണ്ട് പോയി കൊടുക്കുന്നുണ്ട് 🤣

  • @teyesu70
    @teyesu70 12 дней назад +29

    ദുഷ്ടന്മാർ പനപോലെ വളരും അവസാനം ദൈവം അവരെ കാറിടിച്ചു കൊല്ലും ദൈവദാസ
    നീ സമാധാനത്തോഡേ പോവുക 🌹🌹🌹

  • @johnmathai8720
    @johnmathai8720 12 дней назад +127

    അയാളുടെ പിൻഗാമി ആയിരിക്കും ഇതിന് ഉത്തരവാദി

    • @prasannann2449
      @prasannann2449 12 дней назад +21

      കേരളത്തിൽ നിന്ന് പറയാതെ പോയപ്പളേ സംശയം തോന്നി

    • @govindram6557-gw1ry
      @govindram6557-gw1ry 12 дней назад +17

      അതിനെന്താ? പിൻഗാമി ഇൻഡോനേഷ്യയിൽ😂

    • @V4Vote
      @V4Vote 11 дней назад +7

      വീണയുടെ പഴയ ഭർത്താവിൽ നിന്നും ഉണ്ടായ മകനാണ് ആ ഭാഗ്യവാൻ

    • @mariaissac9260
      @mariaissac9260 11 дней назад

      ​​​​@@V4Vote പരനാറീ പട്ടികഴുവേറി മൈരേ .അയാൾക്ക് മകനുണ്ടാടാ തന്തയില്ലാത്ത മൈരേ

    • @basheermethar3694
      @basheermethar3694 11 дней назад

      Fvvb. C❤😊😊,,😊​@@prasannann2449

  • @mohammedishak7547
    @mohammedishak7547 11 дней назад +15

    എന്ത് സുഖസൗകര്യങ്ങളുണ്ടെങ്കിലും മരണം എന്ന സത്യം നിന്നെ തേടിയെത്തുക തന്നെ ചെയ്യും🙏
    😭😭😭 ആദരാജ്ഞലികൾ🌹🌹🌹

  • @pathanamthittakaran81
    @pathanamthittakaran81 12 дней назад +21

    ആ അജ്ഞാതൻ എവിടെയും അവതരിക്കും 👍

    • @user-sc3sj7xp6z
      @user-sc3sj7xp6z 11 дней назад

      ആ അജ്ഞാതൻ കേരളത്തിലുള്ളയാളാണോ

    • @manueljoseph4630
      @manueljoseph4630 11 дней назад +1

      ഇപ്പോൾ ഇൻഡോനേഷ്യയീൽ ഉണ്ട്..

    • @SM-hj7hr
      @SM-hj7hr 11 дней назад +1

      @@manueljoseph4630😂😂

  • @kochikkaran-
    @kochikkaran- 12 дней назад +95

    ശബരിമല എയർപോർട്ട് കൂടി കണക്കിൽ എടുക്കുമ്പോൾ നമ്മുടെ mandrakine കൂടെ സംശയത്തിൻ്റെ നിഴലിൽ ആകില്ലേ?

    • @sreekumarvu6934
      @sreekumarvu6934 11 дней назад +2

      ഭൂതം ആയിരിക്കുമോ കാരണം😮

    • @ak-yu1wn
      @ak-yu1wn 11 дней назад +2

      മാൻഡ്രാക്കും, താറാവ് യോഹന്നാനും കൂടിയാണ് ശബരിമലയെ തകർക്കാൻ നിന്നത്.

    • @user-gx5ze7ud2r
      @user-gx5ze7ud2r 10 дней назад +2

      അണ്ണൻ മരിക്കും എന്ന് കേരളത്തിൽ ഒരു പാസ്റ്റർ പോലും പ്രാത്ഥിച്ചു മുൻകൂട്ടി പറഞ്ഞില്ലാലോ. എന്ത് പറ്റി?? 🤣🤣🤣🤣🤣

  • @thambinelloore7795
    @thambinelloore7795 11 дней назад +5

    വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം..
    രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤
    വളരെ ലളിത ജീവിതം..

    • @le_ecrivaine
      @le_ecrivaine 7 дней назад

      😂😂😂

    • @thambinelloore7795
      @thambinelloore7795 7 дней назад

      @@le_ecrivaine എന്താടാ ഇളിക്കുന്നെ 😛😛

  • @titusvarghese1854
    @titusvarghese1854 12 дней назад +19

    അങ്ങനെ KP യുടെ കാര്യം തീരുമാനം ആയി!!!

  • @JoTk-he5lc
    @JoTk-he5lc 12 дней назад +72

    വിദേശത്ത് കൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി... പലയിടത്തും അടുത്ത കാലത്തായി കേൾക്കാറുള്ള ടീമുകൾ ആയിരിക്കണം.... ഇവരുടെ ആളുകൾ മരണം ആനദ്ദിക്കുന്നുണ്ട്

    • @ljljlj123
      @ljljlj123 11 дней назад +5

      Anganeyum samsayikkaam😮

    • @njanorumalayali7032
      @njanorumalayali7032 11 дней назад

      ❤❤❤ തൊലിക്ക പാതിരിമാരെ പോലെ മിഷനറി മതംമാറ്റ സംഘങ്ങൾ ഉണ്ടാക്കി മണിപ്പൂരിൽ ചെയ്തതുപോലെ ഹിന്ദുക്കളോട് ഉള്ള കൊലച്ചതി 😢 മലയോരമേഖല മുഴുവൻ കയ്യേറി കുരിശു കൃഷി നടത്തി പാൽപ്പൊടിയും പണവും കൊടുത്ത് ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റി പരിവർത്തന ക്രിസ്ത്യാനികൾ ആക്കി മാറ്റി ഈ വെളുത്ത കൂട്ടിലിട്ട ചെകുത്താൻമാർ😂

    • @abeyjohn8166
      @abeyjohn8166 11 дней назад

      illuminati

    • @vethal_veth
      @vethal_veth 11 дней назад

      ഇന്ത്യ യിൽ നിന്ന് പാകിസ്താനിലും ഗൾഫ് രാജ്യങ്ങളിലും ഉള്ള ആഞ്ഞതാണ് ഇതിൽവല്ല കൈയും ഉണ്ടായിരുന്നോ,,, under ഗ്രൗണ്ടിൽ നിന്നും. പിടിച്ച ആ 15 കോടിയിൽ അധികം വരുന്ന പണം ആര് കൊണ്ടു പോയി.... Govt ട്രെഷറി യിൽമുതൽക്കൂട്ടു ആയോ ആർക്കു അറിയാം....😭😭

    • @jobachan3429
      @jobachan3429 10 дней назад

      😮

  • @shanu.p.aliyar5371
    @shanu.p.aliyar5371 12 дней назад +64

    കേരള മുഖിയൻ അമേരിക്ക വഴി ആണോ ഉലാസ യാത്രക്ക് പോയത് 😂😂😂

    • @Vva248
      @Vva248 11 дней назад +2

      Alla ninte veedu vazhi

    • @shanu.p.aliyar5371
      @shanu.p.aliyar5371 11 дней назад +1

      @@Vva248 പോ മേയറെ 😂

    • @shanu.p.aliyar5371
      @shanu.p.aliyar5371 11 дней назад

      @@Vva248 നീ പോടീ ആര്യാ... വെപ്പ് 😀 രാജേന്ദ്ര 😀

    • @biju1721
      @biju1721 10 дней назад

      ​@@Vva248😄😄

    • @Vva248
      @Vva248 10 дней назад

      @@shanu.p.aliyar5371 sudhunode onne chothichekk

  • @stanlypaul17
    @stanlypaul17 11 дней назад +9

    God used K P Yohannan in spreading rhe Gospel to millions of people all over the world .

  • @user-bi5zl7xv8z
    @user-bi5zl7xv8z 12 дней назад +19

    പിണുവിന്‍റെ പാര്‍ട്‌ണര്‍

  • @natashaelena4126
    @natashaelena4126 11 дней назад +8

    കഷ്ടപ്പെട്ട് ധനം സാമ്പാദിക്കുന്നു. ആര് അനുഭവിക്കും എന്നറിയുന്നില്ല. കർത്താവിനെ വിറ്റ് സാമ്പാദിച്ചതല്ലേ.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 11 дней назад +1

      അദ്ദേഹം നടത്തിയ സുവിശേഷ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും വിശ്വാസികളും സുമനസ്സുകളും നല്കിയ സംഭാവനകളാണ്. നിന്നെ പറ്റിച്ചില്ലല്ലോ.

  • @komalkrishna4781
    @komalkrishna4781 11 дней назад +2

    ദൈവത്തിന് പോലും ഇയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ദൈവത്തിന്റെ പേരിൽ എന്ത് ഒക്കെ കപട പ്രാർത്ഥന ആണ് ഇയാൾ ഒക്കെ നടത്തിയിരുന്നത്

  • @rahulmohan5379
    @rahulmohan5379 11 дней назад +26

    വിമർശിക്കുന്നവർ ഉണ്ട് എങ്കിലും ആദ്യകാലത്തു radio ഇലൂടെ ഒരുപാട് പേരെ കർത്താവിലേക്ക് നയിച്ച ദൈവദാസൻ
    My condolences 🌹

    • @thestubbornbull
      @thestubbornbull 11 дней назад

      ഒരുപാട് വിഡ്ഢികളുടെ ബലഹീനത മുതൽ എടുത്ത് അവരുടെ ചിന്താശേഷി തന്നെ നശിപ്പിച്ച് മാനസിക രോഗികളാക്കി കോടികൾ കൊയ്ത ഒരു കച്ചവടക്കാരൻ അതിനപ്പുറം ഒന്നും അല്ല.....

    • @SajeevSreenivas
      @SajeevSreenivas 11 дней назад +1

      അന്യദൈവത്തിനു വേണ്ടി പാവപ്പെട്ടവരെ വഞ്ചിക്കുന്നു

    • @rahulmohan5379
      @rahulmohan5379 11 дней назад

      @@SajeevSreenivas അന്യദൈവമോ?
      യേശുക്രിസ്തു ലോകരാക്ഷകൻ ആണ്..

  • @padiyaraa
    @padiyaraa 12 дней назад +58

    കൊന്ന പള്ളിയുടെ
    സോറി പുള്ളിയുടെ പേര് പറഞ്ഞില്ല😂

  • @c.rgopalan2889
    @c.rgopalan2889 12 дней назад +54

    മൊണ്ണക്കുഞ്ഞാടുകളെ പറ്റിച്ചുണ്ടാക്കിയ പണം താറാവ് മെത്രാന് ഉപകാരപ്പെട്ടില്ല. വെറും കൈയ്യോടെ കാലം ചെയ്തു.

    • @shibugeorge1541
      @shibugeorge1541 12 дней назад +3

      Oru kunjadinaayum pattichitilla..

    • @josephjohn5864
      @josephjohn5864 11 дней назад

      Another Kuttanad priest is Fr. Pelianikan.

    • @theuncrownedking9326
      @theuncrownedking9326 11 дней назад

      @@josephjohn5864 ആലഞ്ചേരിയോ.....????

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 11 дней назад +1

      നിന്നെ പറ്റിച്ചില്ലല്ലോ. അദ്ദേഹത്തെ വിശ്വസിക്കുന്നവർ അദ്ദേഹത്തിന് സംഭാവന നല്കിയതിന് നിനക്കെന്താ നഷ്ടം.

  • @sadhujanavision7088
    @sadhujanavision7088 11 дней назад +3

    സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു വീട് വച്ച് കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരി കൂട്ടിയതല്ലാതെ പാവപ്പെട്ടവർക്ക് ഒരു വീട് പോലും വച്ചു കൊടുത്തതായി കേട്ടിട്ടില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!

  • @r4uvlog43
    @r4uvlog43 11 дней назад +20

    ശ്രീ പ്രദീപ് 🔥🔥🔥ന്റെ ആത്മവിന് ശാന്തി ലഭിക്കട്ടെ 🔥🙏🏻❤️🙏🏻🌹🌹🌹🌹

    • @ramesh40220
      @ramesh40220 11 дней назад

      പ്രദീപിൻ്റെ കഥ ഒന്നും മറുനാടൻ പോലും പറഞ്ഞു കേട്ടില്ല

  • @anuroopabraham227
    @anuroopabraham227 12 дней назад +42

    പിണുവിൻ്റെ എരുമേലി വിമാനത്താവളത്തിൻ്റെ ഡീലിന് വിസമ്മതിച്ചതിനാൽ തട്ടിയതാണെന്നും .കോടാനുകോടികളുടെ കളളപ്പണ ഇടപാടുകൾ ചില രാഷ്ട്രീയക്കാരുമായി ഉണ്ടായിരുന്നതായും അതിൽ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായതായും അതിൻ്റെ വിരോധത്തിലാണ് ഈ ദുരൂഹ മരണമെന്നും ആരോപണമുണ്ട്

    • @indian5371
      @indian5371 12 дней назад +6

      ശരിയാണ് കേരളത്തിൽ ആയിരുന്നെങ്കിൽ 51 വെട്ടണം അവിടെ സിമ്പിൾ ആയി ഒരു വാഹനം ഇടിച്ചു കാര്യം എളുപ്പം. കരണഭൂതൻ അനുശോചനം അറിയിച്ചോ ആവൊ

    • @hamzaclari
      @hamzaclari 12 дней назад

      പണം ഇല്ലാത്തത് കൊണ്ട് കഷ്ടത്തിൽ ആയ കെ.പി സി.സി പണം ഉണ്ടാക്കാൻ വേണ്ടി സ്വീകരിച്ച മാർഗ്ഗം ആയും സംശയിക്കാം

    • @dreamsideas6195
      @dreamsideas6195 12 дней назад +2

      Pinu aanalle

    • @rajendhranks9149
      @rajendhranks9149 12 дней назад +3

      കാരണഭൂതം വിദേശത്ത് കറങ്ങുകയാണ്.

  • @rosammaroy4299
    @rosammaroy4299 11 дней назад +25

    അദ്ദേഹത്തെ വിരിക്കാനോ വിധി പറയാനോ നമുക്കാർക്കും അവകാശമില്ല നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും എന്ന് നമുക്ക് തന്നെ അറിഞ്ഞുകൂടാ. അതുകൊണ്ട് ഒരു മനുഷ്യനെയും കുറ്റം പറയേണ്ട കാര്യം നമ്മൾക്കില്ല

    • @theuncrownedking9326
      @theuncrownedking9326 11 дней назад +5

      എന്ന് പറഞ്ഞാല്‍ എങ്ങിനെയാണ് അമ്മച്ചി...??
      ജീവിച്ചിരിക്കുമ്പോള്‍ ഇവനെയൊന്നും എന്തെങ്കിലും പറയാന്‍ പറ്റുമോ....???

    • @mathewkp2666
      @mathewkp2666 9 дней назад

      നീ ഒരു monna

    • @madhunair762
      @madhunair762 8 дней назад

      അങ്ങനെ പറയല്ലേ ഇത് മറ്റുള്ളവർക്ക് ഒരു പാഠം ആയിരിക്കണം തട്ടിപ്പും വെട്ടിപ്പും ആയി നടക്കുന്ന, ദൈവത്തിനെ വിറ്റു കാശാക്കുന്ന, ദൈവ വേല എന്ന് തന്നെ പേരിട്ടിരിക്കുന്ന കുറേ പരനാറികൾ നാണമില്ലാത്ത പോത്തുകൾ ഉണ്ട്, കാണ്ടാമൃഗത്തിനെക്കാൾ തൊലിക്കട്ടിയുള്ളവർ.

  • @shajimonthankachan2338
    @shajimonthankachan2338 12 дней назад +8

    ഇവിടെ നടക്കാൻ പ്രത്യേകം സ്ഥലങ്ങൾ ഉണ്ടല്ലോ, പിന്നെ എന്തിനു റോഡിലൂടെ നടക്കാൻ പോയി.?

    • @tessykurian32
      @tessykurian32 11 дней назад

      Duckineyum chickeneyum valathunnavar why athmiya nethakkanmar aayi marunnu...?!! Tharavu Yohannan , kozhi kovalan (sadguru) Ethinte logic pidi kittunnillyalo kuttiyae....??!!

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 дней назад +9

    വിമർശിക്കാം പക്ഷേ നാടിൻ്റെ വികസനത്തിന് - ഇദ്ദേഹം അർപ്പിച്ച സേവനം മഹത്തരം - അത് പറയണം - ആദരാഞ്ജലി

  • @mariammamathew9546
    @mariammamathew9546 12 дней назад +18

    KP sir was far far better than political and other religious leaders as he least built hospitals and schools which gave employment and work to lot of people. May his soul rest in peace 🙏

    • @EduimmiPlacements
      @EduimmiPlacements 7 дней назад

      Agreed. Then why he tried to distroy Sabarimala with the help of crooked Vijayan?

  • @krishnapillai1324
    @krishnapillai1324 12 дней назад +40

    ശബരിമല രക്ഷപെട്ടു, പിണുവിന്റെ അടുത്ത ആൾ ആയിരുന്നല്ലോ!

  • @brusleeindia7746
    @brusleeindia7746 12 дней назад +34

    ""പെൻതികൊസ്തു കാർ ആണ് . K. P. യോഹന്നാൻ നെ negative comments ഇട്ടിരിക്കുന്നത്...
    എല്ലാ സഭയും ഒരു പോലെ ആണ്..നന്മ, തിന്മ എല്ലാത്തിലും ഉണ്ട്...
    പെന്തക്കോസ്ഥ സഭ അവരുടെ കുറ്റങ്ങൾ, കുറവുകൾ,പാസ്റ്റർ മാരുടെ അഴിമതി കഥകൾ എല്ലാം ഓർമിക്കുന്നില്ല....
    ഒരു സഭ പൊളിച്ചു അതിന് അടുത്ത് വേറെ സഭ തുടങ്ങുന്നത് ആണ് പെന്തക്കോസ്റ്റാൽ ലെ ചതിയന്മാർ മാരുടെ രീതി ......
    (പെട്ടിക്കട )...
    ചതിയും, വഞ്ചന യും ചെയ്തിട്ട്, ഇവർ വിശുദ്ധർ ചമയും അന്യഭാഷ പറയും...
    ദശംശം പിരിക്കുക, ആഡംബരം അനുഭവിക്കുക...
    പെന്തക്കോസ്ത സഭ ഒരു തരം ബിസിനസ്...

    • @thestubbornbull
      @thestubbornbull 11 дней назад

      എല്ലാ സഭകളും ഒരു ബിസിനസ് ആണ് ഹേ!
      കഴുതകളായ വിശ്വാസികളുടെ അറിവില്ലായിമയെ ചൂഷണം ചെയ്തും ഇല്ലാത്ത ഒരു ശക്തിയുടെ പേരിൽ പറ്റിച്ചും വെട്ടിച്ചും കൂട്ടികൊടുത്തും ആണ് ഇവറ്റകൾ എല്ലാം ലോകം കണ്ട ഏറ്റവും വലിയ ഉടായിപ്പ് കച്ചവടക്കാർ ആയി വളർന്നത്......

  • @sheelajoy4299
    @sheelajoy4299 11 дней назад +7

    ആരാണ് ഫോൺ വിളിച്ചത് അവസാനം
    എല്ലാ ഫോൺ കാളുകളും പരിശോദിക്കട്ടെ

  • @rajeevravi9418
    @rajeevravi9418 11 дней назад +10

    മറ്റുള്ളവന്റെ വളർച്ചയിൽ ഉള്ള അസൂയ ആണ് കമ്മെന്റുകളിൽ കാണുന്നത്....
    പറയുന്ന സമയത്തു തന്നെ അടുത്ത നിമിഷത്തിൽ, രാത്രി ഉറക്കത്തിൽ, നാളെ രാവിലേ, അല്ലെങ്കിൽ ഉച്ചക്ക്, വൈകിട്ട് ഒക്കെ മരിക്കാൻ പോകുന്നവർ ഇതിൽ വന്നു കമന്റ്‌ ചെയ്തു ചിരിക്കുന്നു എന്നാണ് തമാശ

  • @indian5371
    @indian5371 12 дней назад +22

    കർമ്മ ഫലം അല്ലാതെന്തു

  • @srk3209
    @srk3209 11 дней назад +5

    എത്രയൊഏക്കർഭൂമീവാരിക്കൂട്ടി
    അവസാനംആറടിമണ്ണ്,അതുംസ്വന്തംഅല്ല,,മനുഷ്യൻമാത്രംപഠിക്കില്ല

  • @AnilKumar-bs6fx
    @AnilKumar-bs6fx 11 дней назад +4

    ദൈവം ഉണ്ട് എന്ന് തെളിഞ്ഞു

  • @rajeshswapnam65
    @rajeshswapnam65 9 дней назад +1

    അദ്ദേഹം ബുദ്ധിയുള്ള മനുഷ്യനായിരുന്നു അതു കൊണ്ടല്ലേ ഇത്രയും മികച്ചരീതിയിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എത്രയോ സ്ഥാപനങ്ങൾ അദ്ദേഹം നമ്മുടെ നാട്ടിൽ സ്ഥാപിച്ചു എത്രയൊ കുടുംബങ്ങൾ അതിൽ ജോലി ചെയ്തു ജീവിക്കുന്നു ആരുടെയും ഒന്നും പിടിച്ചു പറിച്ചു ഉണ്ടാക്കിയതല്ലല്ലൊ ദൈവത്തിൻ്റെ പേരിലായാലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അദ്ദേഹം അതു ഉപയോഗിച്ചു . ഒരാളുടെ വളർച്ചകണ്ട് അസൂയപ്പെടുന്നവരും വീഴ്ച്ച കണ്ട് ചിരിക്കുന്നവരും സ്വയം വിലയിരുത്തുക എന്തിനായിരുന്നു എൻ്റെ ജന്മമെന്ന്...? 🙏

  • @citizenkane9222
    @citizenkane9222 12 дней назад +17

    വിമാനത്താവളം ഉണ്ടാക്കി തരാം എന്നു പറഞ്ഞു കോടാനുകോടി ഡോളർ ഈ താറാവ് കൃഷിക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ; കാശിനു വേണ്ടി എന്ത് നെറികെട്ട വഴിയും തേടുന്ന ഒരു അധോലോക നായകൻ ആ പ്രൊജക്റ്റ്‌ നടക്കാൻ പ്രയാസം ആണെന്ന അറിവിൽ ബോധപൂർവം നടത്തിയ ഒരു "അപകടം" അല്ലെ ഇതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയരുത് 🙏🏼

  • @user-od8gq7wl6p
    @user-od8gq7wl6p 11 дней назад +4

    ഇത്രയും ദാരിദ്ര്യത്തിൽ ജനിച്ച
    ഇയാൾ എങ്ങനെ ഇത്രയും ധനികനായി. മതത്തിന്റെ പേരിൽ എങ്ങനെ ആസ്തി
    എവിടെ നിന്നും വന്നു. അന്വഷണം വേണം

    • @beenajacob4020
      @beenajacob4020 7 дней назад

      നോക്കിയും കണ്ടും പെണ്ണ് കെട്ടി

  • @marykuttyabraham4833
    @marykuttyabraham4833 12 дней назад +11

    സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നു 🤗🤗🤗

    • @user-nk8ey3vz7f
      @user-nk8ey3vz7f 12 дней назад

      Who?

    • @thestubbornbull
      @thestubbornbull 11 дней назад

      ഇല്ലാത്ത ഒരു ദൈവത്തിൻ്റെ പേരിൽ വിശ്വാസികളുടെ ബലഹീനതകൾ ചൂഷണം ചെയ്ത് അവരെ വിഡ്ഢികളാക്കി ചിന്താ ശേഷി നശിപ്പിച്ച് അവരെ മാനസിക രോഗികളാക്കി ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട്,
      ഈ ഭൂമിയിൽ കിട്ടാവുന്ന എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ച് സമ്പന്നതയുടെ കൊടുമുടിയിൽ സുഭിക്ഷമായി ജീവിച്ച അയാളുടെ സ്വർഗ്ഗം ഇവിടെ ആയിരുന്നു......!

  • @gerardjoseph4777
    @gerardjoseph4777 11 дней назад +5

    നമ്മുടെ മാൻഡ്രേയ്ക്ന്റെ ഒരു പ്രത്യേക എക്ഷൻ ആണോ എന്ന് ഒരു സംശയം. കാരണം ഇയാളും മുഖ്യന്റെ ബിനാമി ആണെന്ന് നാട്ടുകാർ പറയുന്നു.

  • @ashokanlathika9558
    @ashokanlathika9558 11 дней назад +4

    സൂര്യൻ പുറത്തിറങ്ങിയാൽ അത്ഭുതങ്ങൾ സംഭവിക്കാറുണ്ട് ല്ലോ

  • @pradeepkm8924
    @pradeepkm8924 11 дней назад +3

    കെ പി യോ ഹന്നാൻ ചത്തു അത്രയേ ഉള്ളു കൂടുതൽ അലങ്കാരമൊന്നും വേണ്ട

  • @Happyending7777
    @Happyending7777 11 дней назад +1

    എത്രയോ സാമ്പാദിച്ചു. ഒന്നും കൂടെ കൂട്ടിയില്ല.

  • @iloveindia1076
    @iloveindia1076 12 дней назад +22

    ദുരൂഹത യുണ്ട്

  • @bchandramohan5218
    @bchandramohan5218 12 дней назад +29

    ചിലരുടെ വിദേശ യാത്ര യുമായി ഈ മരണത്തിനു ബന്ധമുണ്ടോ?

  • @jayamonck4606
    @jayamonck4606 11 дней назад +1

    മക്കൾ വീതം വെച്ച് എടുക്കം സ്വത്ത് അല്ലെങ്കിൽ കൂടെ ഉള്ളവർ അടിച്ച് മാറ്റും

  • @maheshh4636
    @maheshh4636 12 дней назад +42

    മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും സർക്കാരിലേയ്ക്ക് കണ്ടുകെട്ടുക

    • @sreekutty2418
      @sreekutty2418 12 дней назад +6

      ഛെ എത്രയോ അർഹതപ്പെട്ട് സാധുക്കൾ ഉണ്ട്!!!!

    • @rajendhranks9149
      @rajendhranks9149 12 дней назад +13

      ഈ സർക്കാരിലേക്ക് വേണ്ട. അത് മുഴുവനും കൊള്ളയടിക്കപ്പെടും.മൊത്തം ഏറ്റെടുത്ത് കിടക്കാൻ സ്ഥലമില്ലാത്ത പാവങ്ങൾക്ക് 5 സെന്റ് വീതം കൊടുത്താൽ നന്നായിരിക്കും.

    • @shibugeorge1541
      @shibugeorge1541 11 дней назад

      @@rajendhranks9149 eppam kittum... Jivichirunnapol sarkar thirinju nokkatha samstanamgal adhaaham udharichu... Annakam pavamgalku kidappadam koduttu

    • @shibugeorge1541
      @shibugeorge1541 11 дней назад

      @@sreekutty2418 ammacheedathu angu veetikarutoo?

    • @mariaissac9260
      @mariaissac9260 11 дней назад

      ഒന്ന് പോടോ സങ്കി മൈരുകളെ അയാളുടെ മക്കൾ ഉണ്ട് അനുഭവിക്കാൻ വല്ലവന്റേം കണ്ട് കെട്ടാൻ നടക്കുന്ന കുറെ കഴുവേറി നാറികൾ. നീയൊക്കെ ഊമ്പുന്ന മോദിയേടേത് പോയി കണ്ട് കെട്ട് മൈരുകളെ. നിന്നെ പോലുളള നാറി സങ്കികളേ ഊളകളാക്കി അയാളും ഉണ്ടാക്കിയിട്ടുണ്ട്. പോയി കണ്ട് കെട്ട് മൈരുകളേ

  • @santhoshec2905
    @santhoshec2905 11 дней назад +4

    കൊന്നതാണെന്ന് എന്റെ സംശയം 😪😪😪😪😪😪

  • @lukashdigal425
    @lukashdigal425 12 дней назад +4

    So sad 😭

  • @sibu8709
    @sibu8709 11 дней назад +4

    ഈ പഹയന്റെ മരണത്തിൽ ആരും വ്യാകുലപ്പെടില്ല

  • @sheenakbabu1103
    @sheenakbabu1103 3 дня назад

    ഈശ്വരൻ എല്ലാറ്റിനും മേലെയാണ്.. സത്യം വരട്ടെ.

  • @sajsaji6223
    @sajsaji6223 12 дней назад +7

    മാണ്ടേ....... ക്

  • @krishnanraghavan9728
    @krishnanraghavan9728 11 дней назад +3

    ഇനിയാണ് ആ സഭയിൽ ബിഷപ്പുമാർ കൂടാൻ പോവുന്നത്, ഇനി കർത്താവായ യേശു ക്രിസ്തു പ്രത്യക്ഷപെട്ടില്ലായെങ്കിൽ അകെ മൊത്തം പ്രശ്നമാവും. 🙏🏾🙏🏾

  • @johnkutty8000
    @johnkutty8000 11 дней назад +2

    Needs to be thoroughly investigated

  • @aparnadevi3277
    @aparnadevi3277 11 дней назад +1

    ചുരുക്കം കേരളത്തിന്റെ പകുതിയോളം സ്വതമായുള്ള ജന്മി ആയിരുന്നു അദ്ദേഹം

  • @kochurani7012
    @kochurani7012 12 дней назад +34

    300 acre ഉള്ള മനുഷ്യനാണ് ഉണങ്ങി വരണ്ടു ജീവിച്ചത്, കഷ്ടം തന്നെ കഷ്ടം.

    • @tomyvo3911
      @tomyvo3911 11 дней назад +1

      300.akkar. Alla. 5000.akkar. Anu.

    • @jacobpeter404
      @jacobpeter404 11 дней назад

      KALLA PANNI

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 11 дней назад +1

      അദ്ദേഹം സമൂഹത്തിന് വേണ്ടിയാണ് ജീവിച്ചത്. നിന്നെപ്പോലുള്ള ഉണക്കകൾക്ക് അത് മനസ്സിലാവില്ല.

    • @SM-hj7hr
      @SM-hj7hr 11 дней назад

      @@AbdulAzeez-ux7mn🤭🤣🤣🤣

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 11 дней назад

      യോഹന്നാൻ മരിച്ചതിനു ശേഷം കുറ്റം പറയേണ്ട. ഒന്നുമില്ലേലും അയാളുടെ ക്യാഷ് ഇന്ത്യക്ക് പുറത്ത് നിന്നും സായിപ്പിന്റെ കൊണ്ട് വന്നതല്ലേ.
      നമ്മുടെ നികുതി പ്പണം അടിച്ചു മാറ്റി സുഗിക്കുന്നവന്മാരെ ആദ്യം തെറി പറയാം

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 11 дней назад +3

    ധനവാൻ സ്വർഗത്തിന് അർഹനല്ല ഒട്ടകം സൂചി കുഴി യിലൂടെ കടക്കുമോ?

    • @Sallar62
      @Sallar62 11 дней назад

      ഏത് സ്വർഗം... 😂😂ഒന്ന് പോടെ

  • @pjjoypaathikl620
    @pjjoypaathikl620 11 дней назад

    # നിർഭയമായും 🌻🏆, സുതാര്യവുമായും 🏕️🏦, നിസ്തുലവുമായും 🏖️ ,
    (സംഭവബഹുലവുമായ 🤑😝
    മേൽപ്പടിയാൻ 🙄🤓യോഹന്നാന്റെ 😎 🥸 നാറ്റക്കേസുകൾ 🤓🤠
    ഈവക വേലകൾ 🥵🥶 /കാര്യങ്ങൾ 😱😭),
    🏅🎙️ താങ്കൾ 💗നിർഭയം 💯💎
    ജനങ്ങൾക്ക്‌ 🌍 ലളിതമായും 🌐 സുതാര്യവുമായി 🌎📣🎉മനസ്സിലാക്കിത്തന്നതിന് 📢📣
    വളരെ ✨🙌 വളരേ 🌏💓
    നന്ദി. 👏🎉
    Joypaathikal.
    🙏

  • @pradeepkm8924
    @pradeepkm8924 11 дней назад +2

    പിണറായിക്ക് പങ്കുണ്ടോന്ന് അന്വേഷിക്കണം

  • @user-id6nm5gr8e
    @user-id6nm5gr8e 12 дней назад +6

    യോഹന്നാൻ്റെ കൊലപാതകമോ ? മരണത്തോടെ അല്ലെ

  • @roshanmoncy7613
    @roshanmoncy7613 12 дней назад +3

    Condolences

  • @shrpzhithr3531
    @shrpzhithr3531 11 дней назад +2

    പിണുങ്ങാണ്ടി വിദേശയാത്ര മതിയാക്കി തിരിച്ചു വരുമായിരിക്കും പ്രിയപെട്ട തസ്കര ബിസിനസ്സ് പാർട്ണറെ കാണാൻ 👹

  • @prajeesh_abraham
    @prajeesh_abraham 11 дней назад +1

    ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം

  • @shijisantha817
    @shijisantha817 12 дней назад +3

    Waiting for vedio

  • @sreevalsanm6140
    @sreevalsanm6140 11 дней назад +6

    ചെയ്ത പാപങ്ങൾക്ക് എല്ലാം അനുഭവിച്ചേ തീരു. അത് പ്രകൃതി നിയമം.

  • @lagithaanooplagithaanoop6394
    @lagithaanooplagithaanoop6394 11 дней назад +2

    ഇയാൾ പാസ്റ്റർ ആയി സുവിശേഷം പറഞ്ഞു.. അവസാനം അധികാരത്തിനും പണത്തിനും വേണ്ടി ജീവിച്ചു.... എങ്ങനെയൊക്കെയോ കോടികൾ ഉണ്ടാക്കി... ഒരു പാവപെട്ടവനെപോലും സഹായിക്കാതെ..... പേരിനും പ്രശസ്തിക്കും വേണ്ടി ഹോസ്പിറ്റിലുകൾ കെട്ടിടങ്ങൾ വസ്തുക്കൾ വാങ്ങി കൂട്ടി അവസാനം......

  • @vethal_veth
    @vethal_veth 11 дней назад +2

    1993 കാലഘട്ടം ഞാൻവടക്കേ ഇന്ത്യ യിൽ ഒരു സ്ഥാലത്തു ജോലി ചെയ്തിരുന്നു,,, ഒരു ദിവസംരാവിലെ bed ഇൽ നിന്ന് എണീക്കാതെ റേഡിയോ വെച്ച് scroll ചെയ്തു പോയപ്പോൾ ഒരു മലയാള സ്വരം കെട്ടു,, അന്ന് മുതൽ അൽമേയ യാത്ര എന്നാ പ്രോഗ്രാംകേൾകുമായിരുന്നു,, എനിക്ക് മഞ്ഞാടി നിന്ന് ,, എല്ലാമാസവും മാ സിക വരു റുമായിരുന്നു,, വളരെ ഹൃദയവും മനോഹരവുമായ രീതിയിൽ ബൈബിൾ പ്രഭാഷണംനടത്തിയിരുന്ന അദ്ദേഹത്തിന് വളരെ അധികം. ആളുകളെ വിശ്വാസത്തിലേക്കും ,, രക്ഷയിലേക്കുംനയിച്ച അദ്ദേഹം,, ഒരു നല്ല സുവിശേഷകൻ ആയിരുന്നു,,, ദൈവ വേല ചെയ്തു അദ്ദേഹംമുന്നോട്രൂ പോയപ്പോൾ,, യേശുവിനെ പരീക്ഷിച്ചോ അതെ സാത്താൻ,, ലോകത്തിലെ ധനവും, പ്രതാപങ്ങളും,, അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് അദ്ദേഹം ധനത്തിന്റെയുംപ്രതാപത്തിന്റെയുംവഴികൾ തിരഞ്ഞു എടുത്തു,, GOD IS THE GREAT LEVELLER,, എന്നാ ഫോർമുല അദ്ദേഹത്തിനും APPLICABLE ആയിതീർന്നു,, ദൈവത്തിന്റെ NYAYA വിധിക്കു അദ്ദേഹത്തിന് വഴങ്ങേണ്ടിവന്നു,, ബിലീവേഴ്‌സ് church ന്റെ എത്രയുംസംവിധാനങ്ങൾ ഉണ്ടായിട്ടും,, അദ്ദേഹം ലോകത്തോട് വിട പറഞ്ഞു,,, ഒരു ബൈബിൾ പ്രഭാഷകാൻ എന്നാ മുൻ വിശേഷണംകൊണ്ട് എന്റെ ആദരാഞ്ജലി കൾ 🙏🙏🙏🙏✝️✝️✝️

  • @baijupk8736
    @baijupk8736 12 дней назад +12

    അപ്പോ വിമാനതാവളം കുളമായിപ്പോയല്ലോ താറാവ് യോഹന്നാനെ

  • @subramanikolappan2818
    @subramanikolappan2818 12 дней назад +7

    Mandrake effect😂😂😂

    • @anupb8362
      @anupb8362 11 дней назад

      ഉമ്മൻ‌ചാണ്ടി de കൈയ്യാൾ

  • @Aji14320
    @Aji14320 9 дней назад +1

    ശബരിമല പ്രശ്നം ഉണ്ടാക്കിയവരിൽ 2 എണ്ണം ആയി ഇനി

  • @jyothiswarup7634
    @jyothiswarup7634 11 дней назад +1

    മാൻഡ്രേക് നെയും ഇദ്ദേഹത്തെയും ചേർത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @MrIndia-dg9vt
    @MrIndia-dg9vt 11 дней назад +6

    സമയം ആയാൽ കാലൻ കാറുപിടിച്ചു ഡാലാസിലും വരും...

  • @anilcg2010
    @anilcg2010 12 дней назад +14

    താറാവിനെ മാറ്റി ദൈവത്തെ വിററു അറുമാതിച്ച് ജീവിച്ചതല്ലേ ... 75 വയസു വരെ 😅

    • @sonythomas9772
      @sonythomas9772 12 дней назад +4

      അതേ, താറാവിനെക്കാൾ മാർക്കറ്റ് വാല്യൂ ദൈവത്തിനാണ്. ഒരു ഡിങ്കൻ. 😜

    • @thestubbornbull
      @thestubbornbull 11 дней назад +3

      മാർക്കറ്റ് ട്രെൻഡ് അറിഞ്ഞ് കളിക്കുന്നവനാണ് യഥാർത്ഥ വ്യാപാരി......😜

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 11 дней назад +1

      ദൈവം ആകുമ്പോൾ പക്ഷിപ്പനിയും മറ്റും വന്നു ചത്തു പോകില്ലല്ലോ. അതുകൊണ്ട് ബിസിനസ്സിൽ ഒരിക്കലും നഷ്ടം ഉണ്ടാകില്ല

  • @martvarm
    @martvarm 12 дней назад +2

    Guess we will never know !

  • @user-qp5fx1ds8k
    @user-qp5fx1ds8k 12 дней назад +9

    എന്ത് ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം... പോയില്ലെ....

  • @sajantrust8977
    @sajantrust8977 12 дней назад +5

    😂CC TV onnum avide ille sire😂Ithenthoru America sir 😅😅😅😅😅

  • @chandranmk9801
    @chandranmk9801 11 дней назад +2

    ഇതുവരെ സമ്പാദിച്ച സ്വത്തുക്കൾ പോകുമ്പോൾ കോണ്ടുപോകുമോ 😅

  • @saleemab7862
    @saleemab7862 12 дней назад +3

    കമാലിയ മെഡിക്കൽ കൊളേജ്.

    • @saleemab7862
      @saleemab7862 12 дней назад

      കമാലിയ മെഡിക്കൽ കോളേജ്.

  • @sajeevt.r44
    @sajeevt.r44 11 дней назад +10

    താറാവ് യോഹന്നാൻ അതുമതി കൂടുതൽ ഡെക്കാറേഷൻ വേണ്ടാ

    • @parvathysuresh319
      @parvathysuresh319 11 дней назад

      🤣🤣🤣🤣🤣🤣🤣

    • @babym.j8527
      @babym.j8527 11 дней назад

      നിന്റെ പേര് ഊള സജീവ്(ഫേക്ക് ഐ ഡി ആയിരിക്കും).അത്ര മതി.കൂടുതൽ വേണ്ട.എടാ മരിച്ച വരോട് അൽപ്പം ആദരവ് കാട്ടടാ

  • @rev.fr.parvezsadiq88
    @rev.fr.parvezsadiq88 11 дней назад +1

    He was a great warrior in spiritual war fair, He was man of faith, My deep Heartfelt condolences, Dear Metropolitan we Believe You are Resting in Peace of Our Lord and Saviour.