KP Yohannan|കെ പി യോഹന്നാനെ കൊന്നത് പന്തപ്പള്ളിയാണെന്ന് പറഞ്ഞ സഹോദരൻ മലക്കം മറിഞ്ഞത് എന്തുകൊണ്ട് ?

Поделиться
HTML-код
  • Опубликовано: 17 май 2024
  • K. P. Yohannan
    കെ പി യോഹന്നാനെ കൊന്നത് പന്തപ്പള്ളിയാണെന്ന് പറഞ്ഞ സഹോദരൻ പുന്നൂസ് മലക്കം മറിഞ്ഞത് എന്തുകൊണ്ട് ?
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #kppunnoose #frsijopandapallil #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 140

  • @user-ob4io6bk8v
    @user-ob4io6bk8v 15 дней назад +48

    അമേരിക്ക യിൽ നടന്ന സംഭവം അല്ലെ, അവർ തീർച്ചയായും അന്വേഷിച് സത്യം പുറത്തു കൊണ്ടുവരും,, അവിടെ ആരുടേയും അഭ്യാസം നടക്കില്ല,, സത്യം പുറത്തു വരും, 🌹🙏

    • @malayalikerala6035
      @malayalikerala6035 15 дней назад +3

      അങ്ങനെ പറഞ്ഞാൽ ചാൻലിൽ വാർത്ത യില്ല.

    • @clintocreatives1449
      @clintocreatives1449 13 дней назад

      ​@@malayalikerala6035ka

    • @Martin44454
      @Martin44454 11 дней назад

      🤣🤣🤣🤣

  • @jobychacko3328
    @jobychacko3328 15 дней назад +45

    ജീവനെ പേടിച്ച് അല്ലെങ്കിൽ പ്രതീക്ഷിച്ചതിലപ്പുറം പ്രതിഫലം കിട്ടി

  • @sajijacob9110
    @sajijacob9110 15 дней назад +29

    അമേരിക്കയിൽ വാഹന അപകടത്തിൽ ആരു മരിച്ചാലും വാഹനം ഓടിച്ചിരുന്ന ആളിന്റെ വിവരങ്ങൾ പോലീസ് പുറത്തു വിടും.... എന്നാൽ ഈ മരണത്തിൽ വളരെ നിശബ്ദ പാലിക്കുന്നു എങ്കിൽ ഇതിന്റെ പുറകിൽ ദുരൂഹത തീർച്ച

  • @mvs6711
    @mvs6711 15 дней назад +22

    🎉സോളാർ അട്ടിമറി മറ നീക്കി പതുക്കെ പുറത്ത് വരാൻ തുടങ്ങി..... കുറച്ചു കഴിഞ്ഞു ഇതും വരും... 🙄🙄🤔

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 14 дней назад +6

    പൈസ കിട്ടി... ഇനി വാ തുറക്കില്ല 👍🏻👍🏻👍🏻

  • @titusvarghese1854
    @titusvarghese1854 15 дней назад +20

    സുനിൽ.... സൂക്ഷിക്കണം...

    • @user-mv2tc8yz5q
      @user-mv2tc8yz5q 14 дней назад

      Yes ടേക്ക് care ❤️❤️❤️❤️❤️❤️❤️

  • @user-hi4ok8je1m
    @user-hi4ok8je1m 15 дней назад +19

    യോഹന്നാൻ്റെ പണത്തിൻ്റെ പകുതി തരാമെന്ന് പറഞ്ഞു കാണു അതായിരിക്കും കാലുമാറ്റം

    • @sonysir1
      @sonysir1 15 дней назад +1

      Kp yude sahodaranmarkku panam illa sadharanakkar anu

  • @Rehan_Spectrum
    @Rehan_Spectrum 15 дней назад +15

    Sunil,keep investigating please. We want to know the truth.

    • @jbem4522
      @jbem4522 15 дней назад +1

      no way money is the game, so who is going to investigate.

  • @haseenahaseena534
    @haseenahaseena534 15 дней назад +15

    താങ്കൾ k നല്ലധൈര്യം ഉണ്ടല്ലോ ഇവരെ ഇങ്ങനെ പറയാൻ

  • @mercyreginald4765
    @mercyreginald4765 15 дней назад +13

    Yes I wondered why he walked outside d 600 acres campus n somehow felt it was murder.

  • @josecp1405
    @josecp1405 15 дней назад +14

    പണം നഷ്ടപ്പെട്ട ദുഃഖ ഭാരതത്താൽ ഒരാൾ ഇന്ന് കേരളത്തിൽ വന്നിട്ടുണ്ട്.ആ മുഖം ഒന്ന് കാണേണ്ടതാണ്.

  • @thomasvarghese8363
    @thomasvarghese8363 15 дней назад +7

    Sunil u r the great man, god bless u.

  • @user-de8vg5oi6m
    @user-de8vg5oi6m 15 дней назад +3

    Well said sir
    We appreciate your boldness and the investigation journalism

  • @somathomas6488
    @somathomas6488 15 дней назад +26

    പന്തപ്പള്ളിയെ സഹായിക്കാൻ ആകും മാൻഡ്രേക് പെട്ടെന്ന് വന്നത് 👍👍👍പോരാത്തതിന് വീണ മഞ്ഞപ്പിത്തം declare cheyyan വന്നിരുന്നു... 😂😂😂

    • @Martin44454
      @Martin44454 11 дней назад

      നീ പോയി കരഞ്ഞു ചാകട...

  • @johnvarghese8493
    @johnvarghese8493 15 дней назад +6

    Great 🎉🎉🎉

  • @user-hs9iw1to8f
    @user-hs9iw1to8f 14 дней назад +1

    ദൈവ വചനം പ്രഘോഷിക്കുവാൻ ഇറങ്ങുന്നവരുടെ പിന്നിൽ എന്നും സാത്താന്മാർ ഉണ്ടാകും.

  • @johnvarghese8493
    @johnvarghese8493 15 дней назад +4

    You r great 🎉🎉🎉

  • @sheelajoy4299
    @sheelajoy4299 15 дней назад +14

    ക്രിമിനൽസ് മുഴുവൻ അരങ്ങു വാഴുന്ന ഓർത്തഡോൿസ് സഭയിൽ ബിഷപ്പ് യോഹന്നാൻ എന്തിനു ചേർന്ന് ആരാണ് അതിന്റ പിന്നിൽ എന്നും അന്വേഷിക്കണം
    csi സഭയിൽ ആയിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനേം

    • @aliceissac8711
      @aliceissac8711 15 дней назад +1

      U r correct

    • @salammaalexander5908
      @salammaalexander5908 14 дней назад

      അയാളെ ആരും orhodox ഇൽ ചേർത്തിട്ടില്ല , ചുമ്മാ വൃത്തികേട് പറയാതെ

    • @samjohnthomas5408
      @samjohnthomas5408 14 дней назад

      He is following the ideology of Orthodox Church

    • @athulmshajan7931
      @athulmshajan7931 11 дней назад

      Orthadox subhaye undakan aru varanda pinarai polum

  • @Aneesh3662
    @Aneesh3662 15 дней назад +1

    👌

  • @varghesejoseph4216
    @varghesejoseph4216 15 дней назад +9

    Narry pandha palli Pedippichu kannum

  • @meshakjohn6771
    @meshakjohn6771 15 дней назад +5

    Welldon Sunil Bro,,,, 🔥🔥🔥👏👏👏

  • @johnvarghese9927
    @johnvarghese9927 9 дней назад

    ഉന്നത വിദൃാഭൃാസം ഉണ്ടായിട്ടും, ദൈവ വചനം വായിച്ച്, പഠിച്ച് മറ്റുള്ളവരെ ഉപദേശിച്ചിട്ടും സ്വന്തം പരാജയം മനസിലാക്കാൻ കഴിയാത്ത ഇത്തരം ആളുകളുണ്ട് എന്നത് അതിശയകരം, (അല്ല), ഇതാണ് ദൈവം കണ്ണു കുരുടാക്കുന്ന അവസ്ഥ.
    മി. സുനിൽ , കുപ്പായ തൊഴിലാളി, നൈറ്റി തൊഘഗിലാളി എന്നൊക്കെ വിളിച്ച് , അവരുടെ പ്രവൃത്തികൾ വിളിച്ചു പറയുന്ന, അവരു മുഴുവനും , അവർ പറയുന്നത് കേട്ടു വിശ്വസിച്ച് പിറകേ പോകുന്ന സകലരും , ദൈവം കുരുടാക്കിയ കണ്ണുള്ള അന്ധന്മാരാണ്, സംകടകരം.

  • @joyev4764
    @joyev4764 15 дней назад +14

    അവസാനം ഇതിൻ്റെ അറ്റത്തും ഒരു ചുവപ്പ് കാണുമോ

  • @thomasthomas-ny6km
    @thomasthomas-ny6km 15 дней назад +5

    Who killed. Why killed. US police department will investigate. Wait and see.

  • @MoonMoon-000
    @MoonMoon-000 15 дней назад +2

    സംഭവി ക്കേണ്ടത് സംഭവിച്ചു K P യോഹന്നാൻ മരിച്ചു, അതും ഒരു വിദേശ മണ്ണിൽ. ഇനി ഇവിടെ ഹൈ കോർട്ടിൽ അല്ലെങ്കിൽ സുപ്രീം കോർട്ടിൽ കേസ് ഫയല് ചെയ്തു എന്ത് നേടാൻ.. കുറെ വക്കീലും മാർക്ക് വരുമാനം ആയേക്കും, അത്ര തന്നെ...

  • @estar1277
    @estar1277 15 дней назад +1

    Audio clear alla

  • @jeromvava
    @jeromvava 11 дней назад

    കേരളത്തിലെ സർക്കാർ എല്ലാവരും സഹായം ചെയ്യുമോ

  • @mvs6711
    @mvs6711 15 дней назад +17

    കെ കാരണ ഭൂതൻ നാട്ടിൽ എത്തി.... 🙄

  • @ImaxTheater
    @ImaxTheater 15 дней назад

    👍🏻👍🏻👍🏻

  • @Go-on3rf
    @Go-on3rf 15 дней назад

    😮😮

  • @smyrna9207
    @smyrna9207 14 дней назад

    🙏🕊

  • @aj0987
    @aj0987 15 дней назад +3

    Very soon, this hospital will be under Sijo Panthapally and will be managed by a prominent figure from Kannur. We can already see changes in the hospital.

  • @lalthomas3653
    @lalthomas3653 15 дней назад

    Who is panthapally

  • @johnmtsphilatelicworld7223
    @johnmtsphilatelicworld7223 15 дней назад

    ❤MW 340 MTR Gospel Voice Radio 📻 Program Continue Wonderful... Gospel Songs THANGUM KARANGAL / താങ്ങും കരങ്ങൾ ആത്മീയ യാത്ര എത്ര സ്രുതിമധുരം മായി അദ്ദേഹം അവതരിപ്പിച്ച് ഇരുന്നു അത് മാത്രം മതി അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക്

  • @lysaanthony8791
    @lysaanthony8791 15 дней назад

    😮😮😮😮

  • @pjjoypaathikl620
    @pjjoypaathikl620 13 дней назад +1

    ഉള്ളതു 🤑🤮🤢🥶🥵പറഞ്ഞാൽ 🥴🥹😳😱📣 ഉറിയും 😖😤😡😭 ചിരിക്കും 😂🤣

  • @varughesethomas3765
    @varughesethomas3765 14 дней назад

    So sad 😢

  • @lisgeo9250
    @lisgeo9250 15 дней назад +14

    കട്ടെടുത്താൽ പൊട്ടിത്തെറിക്കും എന്നു പറയുന്നത് സത്യമാണ് ലോകം മുഴുവൻ നടന്ന് പാവങ്ങളുടെ പേരു പറഞ്ഞ് കാശുപിരിച്ച് തൻ്റേതായ ഒരു കൾട്ട് സഭ ഉണ്ടാക്കി സ്വയം മെത്രാപോലീത്ത ആയി അങ്ങിനെ ഒരു കുടുംബസഭ ഉണ്ടാക്കി ഇനി ആ മുതലിനു വേണ്ടി എല്ലാരും അടിപിടിയാകും നമുക്കു കാത്തിരുന്നു കാണാം

    • @SuperAbebaby
      @SuperAbebaby 15 дней назад

      ആരും പാവങ്ങളുടെ പേര് പറഞ്ഞു പണം വാങ്ങിയില്ല, free will കൊടുത്തു, വളരെ ഉത്തര വാടിത്തോടു അതു ഉപയോഗിച്ച്

  • @SunShine-wu1eo
    @SunShine-wu1eo 15 дней назад +1

    Lots of crime phone call after .very wicked

  • @a.p.philip8643
    @a.p.philip8643 13 дней назад

    Recover the mobile phone and reprode the sound

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 15 дней назад +4

    ഇത്രയും വലിയൊരു പാതിരിക്ക് ഇത്രയും ഭയപ്പാടോടുകൂടി ജീവിക്കണമെങ്കിൽ അതിലും നല്ലത് അദ്ദേഹം ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്നതല്ലേ നല്ലതായിരുന്നു

  • @libiraju9272
    @libiraju9272 14 дней назад +1

    ഇന്നത്തെ കാലത്ത് എല്ലാ സഭകളിലും ദൈവ വിശ്വാസമുള്ള അച്ചൻമാർ 10% മാത്രം ബാക്കിയുള്ള 90% ഇന്ന് പണത്തിന് വേണ്ടി ദൈവത്തിന് ശുശ്രൂഷ ചെയ്യുന്നവരാണ്. പണം അതു മാത്രം

  • @supersmart671
    @supersmart671 14 дней назад

    We want to know the truth...

  • @rijianil9289
    @rijianil9289 10 дней назад

    Sunil Bro care full

  • @loveisallyouneed1306
    @loveisallyouneed1306 15 дней назад +1

    If it happened in America, police would bring it to light

  • @anuroopabraham227
    @anuroopabraham227 15 дней назад +11

    ഇതിൻ്റെ പിന്നിൽ പിണുവിൻ്റെ ബിനാമി ഫാരിസ് അബുബക്കറും ഒരു യൂസ്ഫുൾ വ്യവസായിയും ഒക്കെയുണ്ടെന്നും ഒക്കെ പറയുന്നുണ്ട് .അവസാനം ബിലിവേഴ്സിൻ്റ സ്ഥാപനങ്ങളും സ്വത്തുവകകളും കാരണഭൂതം കൊണ്ടു പോകാതിരുന്നാൽ കൊള്ളാം

    • @thomasvarghese-bk9xt
      @thomasvarghese-bk9xt 15 дней назад

      പന്തപ്പള്ളി യെ കൂട്ടുപിടിച്ച് Faris gafoor useful മുതലാളിമാർ ഹോസ്പിറ്റലിൽ തട്ടിയെടുക്കാൻ ഒരുപാട് ശ്രമിച്ചതാണെന്നാണ് ആശുപത്രി ജീവനക്കാരും തിരുവല്ലക്കാരും പറയുന്നത്

    • @user-oy5ws1eq6c
      @user-oy5ws1eq6c 15 дней назад +1

      ഞാനും കേട്ട് ഇതേ വാർത്താ

  • @rajendranneduvelil9289
    @rajendranneduvelil9289 15 дней назад

    What to do with Repostmortem ????

  • @dineshg.pillai7274
    @dineshg.pillai7274 15 дней назад +2

    K p Punnoose ലോക ഫ്രോഡ്. തിരുവല്ല യിൽ എല്ലാർക്കും അറിയാം

  • @sheebathalachriaosu122
    @sheebathalachriaosu122 15 дней назад +1

    Cbi ano

  • @sarammasaramma6620
    @sarammasaramma6620 15 дней назад

    Pandapally????

  • @shylasunny7890
    @shylasunny7890 15 дней назад

    Hello Sunil wait patiently. Truth will reveal

  • @yohannankarukaparambil1593
    @yohannankarukaparambil1593 15 дней назад +4

    എൻ്റെ സുന്നിലെ ഇദ്ദേഹത്തെപ്പോലെ ഒരു ഉടായിപ്പായ ഇയാളെയാണോ നിങ്ങൾ ഇട്ടു പിടിച്ചത് ഇദ്ദേഹം ഞങ്ങളുടെ വാർഡ് മെംബർ ആണ് കൈയ്യിലിരുപ്പുകാരണം നിരണം പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം കഴിഞ്ഞ വർഷം നഷ്ടമായി ഇയാളെ നമ്പരുത് നമ്പിയാൽ സുനിൽ .....ആകും

    • @ABCDEF4501
      @ABCDEF4501 15 дней назад +1

      Sunil Mathew
      Thank you for your message

    • @ABCDEF4501
      @ABCDEF4501 15 дней назад

      You are the great Sunil

  • @johnmathew3389
    @johnmathew3389 12 дней назад

    Taggal nalla madayama prevartakana

  • @jamesku9141
    @jamesku9141 14 дней назад

    Punnose Sid's palms were greased to take a u turn. Now let us all pray for pantapally so that his hands will be strengthened to lead the church and assets worth one lakh crore. When lady luckvsmiles on some one it is very hard to put up with this because of jealousy, what do life is like that. Achayan has only one option, reconcile with pantapally

  • @rkpillaim2376
    @rkpillaim2376 15 дней назад +3

    Shabarimala thakarkkan nokkiya ellaavanum ithanu gathi

  • @martvarm
    @martvarm 15 дней назад +3

    Panthappally alla pattippally !

  • @user-cc1wz2fb4q
    @user-cc1wz2fb4q 15 дней назад +3

    Who is this Bastered Vattapally

  • @user-xv3sy8hm8b
    @user-xv3sy8hm8b 15 дней назад

    What is Chanthappilly going to do this money??

    • @abhitexas4765
      @abhitexas4765 15 дней назад

      Chathu kazhiyumbo konde yohannane thirichu elppikkum

    • @RAJIVJF
      @RAJIVJF 14 дней назад

      Money can buy happiness. Liqour, weed and girls.

  • @abeyjohn8166
    @abeyjohn8166 14 дней назад +1

    illuminati

  • @armstrong4048
    @armstrong4048 15 дней назад +6

    Hand it over to KP Yohnan organisation to POPE FRANCIS before prinrayi vijayan shares it with ISLAMIST son in law team.

  • @user-fn3bi2rj1t
    @user-fn3bi2rj1t 15 дней назад +3

    PRAISE THE LORD 🙌 HALLELUJAH 🤚 AMERICA, LONDON, PARIS, BRAZIL, ROME, ETC. ETC. IS HEAVEN ACCORDING TO THE GODLY PERSONAL OF KERALA CHRISTIAN COMMUNITY INCLUDING MYSELF 😂

    • @sonysir1
      @sonysir1 15 дней назад

      Yes uganda rwanda Kenya burma Pakistan okke satante anu avide dollar illa sthothram😂😂😂😂

    • @mvmv2413
      @mvmv2413 15 дней назад

      ​@@sonysir1തങ്കുവിന് thailand ആണ് പ്രിയം. ആടി പോയി ആടി വരാമല്ലോ. Pg (പത്തും ഗുസ്തി) വർഗീസ് ലോകം മുഴുവൻ തെണ്ടി വാങ്ങും, എന്നിട്ട് എന്റെ പേരിൽ ഒന്നുമില്ലെന്ന് പതം പറഞ്ഞു നടക്കും. വടക്കേ ഇന്ത്യ സുവിശേഷം കൊണ്ട് മറിക്കുന്നതിനിടയിൽ ലില്ലി പെറ്റു കൂട്ടിയ മക്കളുടെ ധൂർത്തിനു പട്ടാള pension പോരല്ലോ. ഇവിടെ ബിരുദ ക്കാരായ ഹിന്ദു sales girls സന്തോഷത്തോടെ ജീവിക്കുമ്പോൾ pg വര്ഗീസ് മാരുടെ പെണ്മക്കൾക് ഉണ്ണാനും ഉടുപ്പാനും ഉള്ള ബൈബിൾ വചനം പോരാ.😂😂 അത് പറഞ്ഞ പൗലോസ് പണി എടുത്തു ജീവിച്ചു, ദശംശം തെണ്ടിയില്ല, ഓട്ടം തികച്ചു അവശേഷിപ്പിച്ചു പോയത് പുതപ്പും ചില പുസ്തകങ്ങളും. 😂😂😂
      M വര്ഗീസ്

  • @beenageorge8120
    @beenageorge8120 14 дней назад

    KP പുന്നൂസ് മഹാ ഫ്രോഡ് ആണ്. ഞങ്ങളുടെ കൈയിൽ കൈയിൽ നിന്ന് പണം വാങ്ങി . ഞങ്ങളുടെ സ്കൂളിന് വിദേശ സഹായം വാങ്ങി ത്തരാമെന്നു പറഞ്ഞ്. അതിനുള്ള പ്രാരംഭ ചെലവ് ചെലവ് എന്നും പറഞ്ഞ്😊

  • @rajanmathai6225
    @rajanmathai6225 14 дней назад

    മനുഷ്യൻ ഇങ്ങനെ അധ:പതിക്കുമോ?
    പന്തപ്പള്ളി ..... ?

  • @pkmathewkutty9106
    @pkmathewkutty9106 14 дней назад

    All for money??

  • @babupk4971
    @babupk4971 14 дней назад

    നല്ല ബുദ്ധിയുള്ള മണ്ടയായിരുന്നു.
    പക്ഷേ നന്മകൾക്കായി ഉപയോഗിച്ചില്ല.
    ലോകത്തെ മൊത്തം വിഴുങ്ങി തന്നിലേയ്ക്കാക്കാൻ ഒരു വൃഥാശ്രമം നടത്തിനോക്കി.
    എന്നിട്ടെന്ത്..?
    ആ കുബുദ്ധി നിറഞ്ഞ തല ഉടഞ്ഞ് ഇതാ കിടക്കുന്നു..!

  • @jilboywilliam8587
    @jilboywilliam8587 14 дней назад

    This is a pure purposely done crime.In short any accident of any such things one should first thing it in a crime.

  • @johnsonkt8155
    @johnsonkt8155 14 дней назад

    Vachanam vittu. Jeevikkunna. Kurey. Monnakal. Avarudey. Valayil veezhaan. Kurey. Njonnakalum

  • @user-dj6vg9rp2u
    @user-dj6vg9rp2u 14 дней назад

    കുപ്പായം ഇട്ട ക്രിമിനലുകൾക്ക്, കുപ്പായം ധരിച്ച ന്യായവ്യവസ്ഥയേ ഭയമില്ല. i2i

  • @SunShine-wu1eo
    @SunShine-wu1eo 15 дней назад +1

    Yohannan cousin toudme he dont gave penny money his brothers even them kids married he dont gave money .let somebody eat his money .rich man went to hell .

  • @mcdowel5539
    @mcdowel5539 15 дней назад +1

    Hahhah all money goes to CPM akg center fools ❤😂😂🎉😢

  • @johnmathew3389
    @johnmathew3389 12 дней назад

    I2i sunil broo or kudirapavan

  • @nelsonjohn4204
    @nelsonjohn4204 14 дней назад

    ഈ കാലഘട്ടത്തി ജീവിച്ച അപൂര്‍വ വ്യക്തിത്വം ആണ് K P Yohannan അത് അംഗീകരിക്കാ n നിങ്ങളെ പോലുള്ള youtoobs സാധിക്കില്ല ,

  • @mathewmvar
    @mathewmvar 15 дней назад

    Youful hospitals ഉടനെ belivers ആശുപത്രി മേടിക്കും...
    Cochin lake ആശുപത്രി മേടിച്ച പോലെ ...
    ആദ്യമായി locall അടി
    പിന്നീട് partnership ശേഷമാണ് വില്പന

  • @johnmathew3389
    @johnmathew3389 12 дней назад

    Ponddapally kriminal adimakala ag chruch paaaa

  • @oommenthomaspanicker8653
    @oommenthomaspanicker8653 15 дней назад +4

    വ്യക്തമല്ല സംഭാഷണം,

  • @jomonkjose6030
    @jomonkjose6030 14 дней назад

    സുനിൽ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ... ഇതു ഒരു പബ്ലിക് ചാനൽ ആണ്‌ ഓർക്കണം

  • @thomasjoseph374
    @thomasjoseph374 14 дней назад

    ഇയാൾക്ക് ഇത് കിട്ടണം

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 15 дней назад

    സുവിശേഷ വ്യാപാരി...😂😂... വ്യാപാരം ആകും മ്പോൾ ശത്രുക്കൾ. സ്വാഭാവികം...😂😂

  • @johnmathew3389
    @johnmathew3389 12 дней назад

    Manorama ella marunadan cheyounilla

  • @johnmtsphilatelicworld7223
    @johnmtsphilatelicworld7223 15 дней назад

    യേശുവിൻ്റെ ശിഷ്യൻമാരെ നോക്കുക അവർ ആദ്യം വഴിതെറ്റിയവർ ആയിരുന്നു ..!!..

    • @bijoypillai8696
      @bijoypillai8696 14 дней назад +1

      വിവരക്കേട് പറയാതെടാ... മണ്ടാ..

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 15 дней назад

    സുവിശേഷ വ്യാപാരി...😂😂

  • @ckverghese19
    @ckverghese19 14 дней назад

    He become Jude, same as cheated christ

  • @user-ek1ch3ec1t
    @user-ek1ch3ec1t 14 дней назад

    ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ പന്തപ്പള്ളിയാണെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

  • @rajendrannair6804
    @rajendrannair6804 15 дней назад +5

    പന്തപ്പള്ളി, താറാവിന്റെ സഹോയ്ക്ക് പൈനായിരം ‌റൂഫാ കൊടുത്തുകാണും.

    • @sreekutty2418
      @sreekutty2418 15 дней назад +1

      അമണ്ണച്ചയി ആമാം

  • @rajinair9240
    @rajinair9240 14 дней назад

    ഈ സ്ത്രീക് ചാനലിൽ വ൪തമ്ന൦ പറയാ൯ പോലു൦ മരൃാദയില

  • @saviovarghese956
    @saviovarghese956 14 дней назад +1

    ഒരു തെളിവും ഇല്ലാതെ കള്ള വാർത്ത ചെയ്ത് നക്കാപ്പിച്ച വരുമാനത്തിന് ഇവൻ ആരെയും മോശക്കാരൻ ആക്കും. സൂക്ഷിക്കുക.