K. P. Yohannan | പ്രഹസനങ്ങൾ നിർത്തുക എത്രയും വേഗം കെ പിയെ കൊണ്ട് കുഴിച്ചിടുക ! | i2i NEWS

Поделиться
HTML-код
  • Опубликовано: 19 май 2024
  • K. P. Yohannan
    | പ്രഹസനങ്ങൾ നിർത്തുക എത്രയും വേഗം കെ പിയെ കൊണ്ട് കുഴിച്ചിടുക !
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #ReactForRight #kppunnoose #frsijopandapallil #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 279

  • @user-px4ld5qk5q
    @user-px4ld5qk5q 13 дней назад +41

    ചിരിക്കാനും വയ്യ കരയാനും വയ്യ..

  • @josethomas365
    @josethomas365 13 дней назад +52

    എന്തിരുന്നാലും K P ആത്മീയ കച്ചവടത്തിൽ പ്രമുഖനായ ദിനകരനെയും കാടത്തിവെട്ടിയാണ് ഇഹലോകം വെടിഞ്ഞത്

    • @laluparappally
      @laluparappally 11 дней назад

      അങ്ങേരു ആകെ ചെയ്ത തെറ്റ് ചെറുപ്പം മുതലേ ദൈവവചനം പ്രസംഗിച്ചു. പ്രായമായപ്പോൾ ദൈവം അദ്ദേഹത്തെ വിളിച്ചു 🙏🙏

    • @josethomas365
      @josethomas365 9 дней назад

      @@laluparappally ദൈവം വിളിച്ചദല്ല സിക്ഷിച്ചദാണ്.

  • @johnsonouseph7631
    @johnsonouseph7631 13 дней назад +49

    മരിച്ചാലും ശവം അടക്കം ആഘോഷം ആക്കേണ്ടേ. കുറെ പേർക്ക് ജീവിത മാർഗം ഉണ്ടാക്കി കൊടുത്ത വിശുദ്ധൻ.

    • @RockyBhai-ku9tc
      @RockyBhai-ku9tc 13 дней назад +3

      നമ്മുടെ ക്യാഷ് ആരുടെയും മോഷ്ടിച്ചിട്ടില്ല. എത്രയോ ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന ആൾ

    • @georgethampan3531
      @georgethampan3531 13 дней назад

      👍🙏

    • @georgethampan3531
      @georgethampan3531 13 дней назад +1

      എനിക്കും 75000/ രൂപയുടെ സൗജന്യ ചികിത്സ കിട്ടി 🙏🙏🙏 പാവങ്ങൾക്ക് കൂട്ടായിരുന്നു 🌹

    • @sujazana7657
      @sujazana7657 13 дней назад

      Kittyathil oru vikitham mattullavarkum koduthu

    • @MsSam1954
      @MsSam1954 9 дней назад

      @@RockyBhai-ku9tcഅപ്പോൾ നമ്മുടെ കാശ് മോഷ്ടിച്ചില്ല പക്ഷേ സായിപ്പിന്റെ പണം ഉപദേശ വഞ്ചന നടത്തി കോടികൾ മോഷ്ടിക്കയും പിടിക്കപ്പെട്ടപ്പോൾ കോടതിക്ക് പുറത്തു നഷ്ടപരിഹാരം കൊടുത്തു ഒതുക്കുന്നു, ചില കേസുകൾ ഇപ്ലോഴും തുടരുന്നു! ഒരു കുഴപ്പവുമില്ല! ക്രിസ്തുവിന്റെ പേരിൽ കോടികൾ പിരിച്ചിട്ടു നിങ്ങളെപ്പോകെയുള്ളവരെ പറ്റിക്കാൻ (?)ഒരംശം ധർമ്മം ചെയ്താൽ ശരിയാണോ? ക്രിസ്തീയമാണോ? നിങ്ങളുടെ തത്വശാസ്ത്രം വിചിത്രം തന്നെ!

  • @anuroopabraham227
    @anuroopabraham227 13 дней назад +55

    കാര്യം, തട്ടിപ്പുകൾ ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും വളരെയധികം ആളുകൾക്ക് അദ്ദേഹത്തിൻ്റെ സ്ഥാപനങ്ങൾ മൂലം തൊഴിൽ ലഭിച്ചു .നമ്മുടെ സർക്കാർ പോലും ഇത് ചെയ്യുന്നില്ല ....

    • @iloveindia1076
      @iloveindia1076 13 дней назад

      ഇദ്ദേഹം വിദേശിയരുടെ കാശ് അടിച്ചുമാറ്റി നാട്ടിൽ കൊണ്ടുവന്നു, നമ്മുടെ രാഷ്ട്രീയ ക്കാർ ജനങ്ങളുടെ കാശ് അടിച്ചുമാറ്റി വിദേശത്ത് കടത്തുന്നു

    • @narayanannamboodiri2326
      @narayanannamboodiri2326 13 дней назад +2

      Correct. Kurachuperkku upajeevanamaargam kandethaan kazhinjenkil, athu valiyoru salkarmam thanneyalle? Vishwaasam enthennum andhavishwaasam enthennum ariyendathu vishwaasikal alle?

    • @shijic8175
      @shijic8175 13 дней назад +9

      തീർച്ചയായും, ഇത്രയും നല്ല ഒരു ആശുപത്രി ഈ നാടിന് സമർപ്പിച്ചു. എൻ്റെ അനുഭവം ആണിത്. ചെത്തിപുഴയിലെ വാണിജ്യ സ്ഥാപനത്തെ ക്കളും എത്രയോ ഭേദം.

    • @zachariahkorah2395
      @zachariahkorah2395 13 дней назад

      Eevartha vayichavan samoohathinu Cheatham Nantahala enthokkeyanoo

    • @John_Sobhan
      @John_Sobhan 13 дней назад +1

      Collecting Rs.100= ... Spending Rs.10= as charity ... Balance ?? ... People like you favouring this charity Rs.10= & saying its in the Name of God ... Those who handling Bible who pretending that they do not know Luke chapter 16, in which Jesus clearly saying that ''Money'' (Mamon) is unethical, is making others fools ...

  • @user-ob4io6bk8v
    @user-ob4io6bk8v 13 дней назад +71

    സ്നേഹമുള്ള സുനിലേ എന്തിനു ഇത്ര അസഹിഷ്ണത,, അവർ എന്തെങ്കിലും കാണിക്കട്ടെ, താല്പര്യം ഉള്ളവർ പോയി കാണുകയും , മുത്തുകയും ഒക്കെ ചെയ്യട്ടെ,, അതു അവരുടെ സ്വാതന്ത്ര്യം അല്ലെ,, അതിൽ എന്തിനു അസഹിഷ്ണത കാണിക്കുന്നു 🙏🌹

    • @clearthings9282
      @clearthings9282 13 дней назад +3

      Aaaano????

    • @sukhino4475
      @sukhino4475 13 дней назад +3

      Pradeep engane kollapetto adhe Pol hit and kill but in US,Vidhi valiyadhu thanne

    • @alameen4766
      @alameen4766 13 дней назад +7

      ക്രിസ്തവയുടെ പേരിൽ മറവിൽ എന്തക്കയോ ഇതിലൂടെ വരവുവെക്കപെടുമ്പോൾ,ഒരു യഥാർത്ഥ ക്രിസ്തവന് എങ്ങനെ നോക്കികൊണ്ട്‌ ഇരിക്കാൻ കഴിയും. സുനിലാണ് ഒരായിരം വട്ടം ശരി.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

    • @alameen4766
      @alameen4766 13 дней назад +5

      ക്രൈസ്ത നാമം വെച്ചിട്ട് എന്തൊക്കയോ ആർക്കും കാണിക്കാം, കാണിച്ചോട്ടെ എന്നാണോ? എങ്കിൽ പിന്നെ എന്തിനു ആ മതം. എന്തുമാകാമല്ലോ, ക്രിസ്തവനിലെ ആർക്കും ഒരു കുഴപ്പവുമില്ല.കൊള്ളാം നല്ല രസ്യൻ വ്യാഖ്യാനം.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

    • @thomaskutty2487
      @thomaskutty2487 13 дней назад +7

      കാക്കക്കു ഇതിൽ എന്തു കാര്യം

  • @laluparappally
    @laluparappally 13 дней назад +4

    പ്രിയപ്പെട്ട സുഹൃത്തേ മരിച്ചു പോയ ഒരു വ്യക്തി യെ കുറിച്ച് ഒരിക്കലും ഇത്ര മ്ലേച്ഛമായി പറയരുത്. അയാൾ എന്തൊക്ക ആയിക്കോട്ടെ ഞാൻ എനിക്ക് ഓർമവച്ച നാൾ മുതൽ അദ്ദേഹത്തെ കെട്ടിരിക്കുന്നത് ഇങ്ങനെ ആണ് അതും റേഡിയോ യിൽ കൂടി. ഞാൻ kp യോഹന്നാൻ ഇതു ആത്മീയ യാത്ര അങ്ങനെ തുടരുന്നു ആ പ്രഭാഷണം. ഇന്ന് ഇത്രയും പ്രായമായിട്ടും അദ്ദേഹം തന്റെ ദൈവത്തിലുള്ള വിശ്വാസം കെടാതെ കാത്തു സൂക്ഷിച്ചു. വിമർശിക്കാൻ ആയിരം പേർ ഉണ്ടായിരിക്കാം പക്ഷെ നല്ലത് പറയാൻ ആരുടെയും നാവു പൊന്തില്ല. കഷ്ടം

  • @mohanankg9722
    @mohanankg9722 13 дней назад +19

    ബൈബിൾ തൊഴിലാളികളെ കൃസ്തീയ ചിന്തകൾ അല്ലാതെ എന്തെങ്കിലും പ്രവർത്തി നിങ്ങളിൽ ഉള്ളവർ എത്ര.

    • @truthprevails5173
      @truthprevails5173 12 дней назад +1

      ബൈബിൾ തൊഴിലാളി കൾ കേരളം പണിതു. എത്ര ആശുപത്രികൾ. എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
      തൊട്ട് കൂട്ടായ്മ, തീണ്ടൽ ഒക്കെ മാറ്റിയെടുക്കാൻ അവർ ചെയ്തത് ഒക്കെ ഒന്ന് മനസ്സിലാക്കൂ.

  • @MrPlier-yt5wj
    @MrPlier-yt5wj 13 дней назад +7

    കെ പി യെ പള്ളൂ പറഞ്ഞിട്ട് കുമ്പനാട്ടു താമസിക്കുന്ന ഒരു അണ്ണൻ അവിടെ വന്നു ആത്മീയ യാത്ര പാട്ട് പാടിയത് കേട്ടപ്പോൾ ഞാനും കണ്ണ് തള്ളി പോയി. ഇവനൊക്കെ എങ്ങനെ അഭിനയിക്കാൻ സാധിക്കുന്നു?

    • @thomasabraham9783
      @thomasabraham9783 13 дней назад

      എല്ലാം അഭിനയമല്ലേ?? Orthodox കാർ പള്ളി പിടുത്തം നടത്തുന്നത് കണ്ടിട്ടില്ലേ???

  • @kunjumonkunjachan4819
    @kunjumonkunjachan4819 13 дней назад +58

    ഇത്രയും തരം താഴരുത് സുനിൽ.
    മനുഷ്യർ മരിച്ചാൽ കുഴിച്ചിടുക അല്ല ശവമടക്കുകയാണ് ചെയ്യുക.

    • @ipekurian4372
      @ipekurian4372 13 дней назад

      P_oda Hammukke

    • @gtsays
      @gtsays 13 дней назад

      Pinne pothapittu moodano ella pokritharangalum?

    • @Enduser-ny7qw
      @Enduser-ny7qw 12 дней назад

      ഇയാൾ ഇനി എന്തു തരം താഴന്നാണ്?… ഇവന്റെ തന്ത ചത്താലും ഇവൻ അതും ന്യൂസ് ആക്കി വീടും…. അതാണ് ഇവന്റെ നിലവാരം….

  • @rejikumar1522
    @rejikumar1522 13 дней назад +7

    സുനിൽ പറയുന്നതിൽ കാര്യമുണ്ട്. സ്വന്തം കുടുംബാംഗങ്ങൾ മുതൽ കൂടെ നിന്നവർ ആരുംതന്നെ ഈ ദുരൂഹ മരണത്തെക്കുറിച്ച് എന്ത്കൊണ്ട് വേദനിക്കുന്നില്ല അന്വേഷണം നടത്തുന്നതിനെ ക്കുറിച്ച് പറയുന്നില്ല വേണ്ടിടത്ത് പരാതിപ്പെടുന്നില്ല.ഇത്റയും വലിയ മനുഷ്യനും നല്ലവനും ഉപകാരിയും പല നല്ല പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനും അമരക്കാരനുമാണ്. അപ്പോൾ തീർച്ചയായും വേണ്ടപ്പെട്ടവർ അതിന് തയ്യാറായി മുന്നോട്ടു വരണമായിരുന്നു. പക്ഷേ അത് കാണുന്നില്ല. സാധാരണ ജനങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും.....😮

    • @zzp_smile
      @zzp_smile 11 дней назад

      His family loves him. Nobody can replace tbat. They know better and the public shouldnt use this occasion for mud slinging. They have lost a father. husband, grandfather...
      leave him and his family alone...if you have even a pinch of humanity left in you.

  • @Abs33206
    @Abs33206 13 дней назад +4

    കെ പിയുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി മനുഷ്യർ ഇനി ആരാധിക്കാൻ തുടങ്ങും

  • @lathalalachen7992
    @lathalalachen7992 13 дней назад +20

    ശെരിയാ കാർഗോയിൽ സാദനം kondu varunna പോലെ 😂😂

  • @karthikeyanpp4005
    @karthikeyanpp4005 13 дней назад +12

    ഇത്രയും താമസിപ്പിച്ചത് മൃത ശരീരത്തോട് ഒരു ബഹുമാനക്കുറവല്ലേ

    • @truthprevails5173
      @truthprevails5173 12 дней назад

      നാട്ടിൽ എത്തിക്കേണ്ടേ?

  • @marykuttyabraham4833
    @marykuttyabraham4833 13 дней назад +12

    പാവം കുഞ്ഞാട് 😭😭😭ഒന്ന് പശ്ചാത്തപിക്കാൻ പോലും പറ്റിയില്ല 🤗🤗🤗

  • @varughesemg7547
    @varughesemg7547 13 дней назад +20

    മരിച്ചു പോയവരോടും, മൃതദേഹത്തോടും അനാദരവ് കാട്ടാതിരിക്കാൻ ശ്രമിക്കുന്നതാണ് നല്ല മാതൃക .

    • @premaa5446
      @premaa5446 13 дней назад +1

      അതിനു വേണ്ടത് മരിച്ചാൽ ഏത്രയും പെട്ടെന്ന് സംസ്കാരം നടത്തുക എന്നതാണ്. അല്ലാതെ ശവം കൊണ്ട് ചുറ്റി നടന്നു ശവം അളിഞ്ഞു നാറാൻ നിൽക്കുന്നത് വെറും ചെറ്റ തരം തന്നെ. വേറെ എന്തു പറയാൻ.😢😮

  • @appunnia2781
    @appunnia2781 13 дней назад +14

    ദൈവത്തെ കപളിപ്പിച്ച ദൈവത്തെ വില്പന ചരക്ക് ആക്കിയ ദുഷ്ട നായ k p യോഹന്നാൻ ദൈവത്തിന്റെ നായവിധി വരുന്നതേ ഉള്ളു അവനവന്റെ പ്രവർത്തിക്കു തക്ക വണ്ണം ദൈവംനായവിധി ഉണ്ടാകും ആർക്കും തടുക്കാൻ കഴിയില്ല സകല മനുഷ്യകും ഉള്ള മുന്നറിയിപ്പ് ആണ് ഇത് മരിക്കുമ്പോൾ എന്തു കൊണ്ടുപോയി പണം മാനം വസ്തു വക വല്ലതും പാവങ്ങലെ പറ്റിച്ച ദുഷ്ട ൻ തമ്പിതയെ ചൊല്ലി അനേക ആളുകൾ കരഞ്ഞു ഈ മനുഷ്യൻ

    • @truthprevails5173
      @truthprevails5173 12 дней назад

      തന്റെ പണം വല്ലതും മോഷ്ടിച്ചോ?

  • @framegallery6610
    @framegallery6610 13 дней назад +5

    മരണശേഷം ആ മയ്യത്തിനെ കുറിച്ച് നിങ്ങൾ നല്ലതേ പറയാവൂ
    നബി മുഹമ്മദ് (സ)

    • @abincenzo4756
      @abincenzo4756 13 дней назад

      Ninte Muhmmad tanne etra pere konnitund? Ninakk vere enthelum nalath undo parayan

  • @vincentjohnson2088
    @vincentjohnson2088 13 дней назад +5

    i2i news Sunil Mathew your right 👍👍👍

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 12 дней назад

    The honorable Governor shouldn't have made such a. Comment in favour of Yohannan.

  • @VasuDevan-jx9wd
    @VasuDevan-jx9wd 13 дней назад +36

    സഖാവ് പിണറായി പാതിരി വന്നോ ആവോ

  • @jhonykulangara2278
    @jhonykulangara2278 13 дней назад +3

    യേശുവേ ഇയാളോട് ഷെമിക്കണേ 😌

  • @JoTk-he5lc
    @JoTk-he5lc 13 дней назад +28

    ചേട്ടന് ചിലവ് വല്ലതും ഉണ്ടോ എന്നറിയാൻ താല്പര്യമുണ്ട്..... ചേട്ടന്റെ പാടത്തും പറമ്പിലും വല്ലതും ആണോ ചേട്ടാ..... അൽപം മാനൃത ആവാം എന്ന് തോന്നുന്നു സഹോദരാ ബാപ്പു

  • @tjkoovalloor
    @tjkoovalloor 13 дней назад +1

    Finally, Infamous Bishop K. P. Yohannan Become a Saint !

  • @sophysebastian3275
    @sophysebastian3275 13 дней назад +3

    എന്തിനാണ് ഈ റോഡ് ഷോ യും കരച്ചിലും കോലാഹലങ്ങളും
    ഉള്ളിൽ എല്ലാവർക്കും സന്തോഷം വും ആശ്വാസവും
    ഇനിഅടുത്ത ചർച്ചകൾ ക്കായി എല്ലാവരും കാത്തിരിക്കുന്നു
    ഈ കോടികൾ ആരുടെയൊക്കെ കയ്യിൽ ആയിരിക്കണം?
    എങ്ങനെയൊക്കെ വീതിക്കണം?
    ആരായിരിക്കും ഇതിന്റെ ഉസ്താദ്??
    കാത്തിരുന്നു കാണാം

  • @achammaphilip7566
    @achammaphilip7566 13 дней назад +6

    What ever it may be he helped so many poor people that is a great thing he did.Thiruvalls face changed because of his medical college .otherwise so many weak points are there .

  • @titusvarghese1854
    @titusvarghese1854 13 дней назад +2

    കർത്താവ് തന്നു KP കൈ നീട്ടി മേടിച്ചു.... അത്ര ഉള്ളു.....

  • @jacobabraham7268
    @jacobabraham7268 13 дней назад +1

    ശരിയായ രീതിയിൽ മെത്രാന്മാരായവർക്കാർക്കും ഇതുപോലെ ഒരു പെടുമരണം സംഭവിച്ചിട്ടില്ല. കുറുക്കു വഴിയേ മെത്രാനായാൽ ഇങ്ങനെ ഇരിക്കും.

  • @valsammavk4743
    @valsammavk4743 13 дней назад +1

    Thank you for this vedio

  • @maryjohn5975
    @maryjohn5975 13 дней назад +14

    10000 കോടി കട്ടു് എട്ത്ത് + | കോടി ദാനം ചെയ്താൽ പുണ്യവാൻ_ അതാണ് ജനം'

  • @lizytitus9741
    @lizytitus9741 13 дней назад +6

    I2I live enthina kanichath?

  • @Ammal-zv8lb
    @Ammal-zv8lb 13 дней назад +12

    നേരത്തെ നല്ല മനുഷ്യർ ആരുന്നു

  • @Super1test
    @Super1test 13 дней назад

    What great truthfull judgments ,are authentic , these !!!!!!!!!!!! wow

  • @mathewidichandy8775
    @mathewidichandy8775 13 дней назад +28

    Mr. Sunil Please don't sit on throne and judge others .
    You are a Christian fear God

  • @kunjumonsebastian9683
    @kunjumonsebastian9683 13 дней назад +14

    സാറേ , ഇവർ എന്താണ് പോലീസിൽ പരാതി പെടാത്തത്
    ഒരുത്തനെങ്കിലും പരാതി കൊടുക്കാത്തത് എന്താണ്

    • @truthprevails5173
      @truthprevails5173 12 дней назад

      എന്തിനാണ് പരാതിപെടേണ്ടത്?

  • @sabuvarghese5244
    @sabuvarghese5244 13 дней назад +4

    വളരെ കഷ്ടം തന്നെ. അന്ത വിശ്വാസികൾ.പെന്തക്കോസ്ത് ആരംഭം.പിന്നീട് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥന.

  • @user-bs9yi3wp2g
    @user-bs9yi3wp2g 13 дней назад +4

    മരിച്ചാലും ജീവിച്ചാലും ക്യാഷ് അതാണ് പ്രദനം ചിലർക്ക്

  • @appunnia2781
    @appunnia2781 13 дней назад +6

    മരിക്കുമെ മനുഷ്യ മരണം വരുമൊരുനാൾ

  • @SIBY7
    @SIBY7 13 дней назад +5

    good captions പ്രഹസനങ്ങൾ നിർത്തുക എത്രയും വേഗം കെ പിയെ കൊണ്ട് കുഴിച്ചിടുക

    • @bjhoneycares
      @bjhoneycares 13 дней назад +1

      Who are you to say this
      Think this is what going to happen your life also.
      Fear God,
      you are not God that to judge others

  • @sajipulickal3317
    @sajipulickal3317 13 дней назад +11

    സോറി സുനിൽ

    • @RockyBhai-ku9tc
      @RockyBhai-ku9tc 13 дней назад

      ക്യാഷ് കിട്ടാൻ എന്ത് ന്യൂസ്‌ ഉം പടച്ചുണ്ടാക്കും

  • @monimoni7152
    @monimoni7152 12 дней назад

    അതാണ്

  • @rimikhan8659
    @rimikhan8659 13 дней назад +2

    💯☑️

  • @georgevarughese772
    @georgevarughese772 13 дней назад +8

    What is your problem Mr sunil..the chruch will decide..

  • @sukhino4475
    @sukhino4475 13 дней назад +4

    Governor said correctly, because there are mysteripus deaths and crimes in Kerala.

  • @rajeshbabubabu3719
    @rajeshbabubabu3719 13 дней назад +20

    "ദൈവപുത്രന് വീഥിയൊരുക്കുവാൻ താറാവ് യോഹന്നാൻ വന്നു....
    കോരന്റെ മോനും മുറിയണ്ടി ലാലുവും ഫാരീസ് അബൂബക്കറും രവിപിള്ള മൊയ്ലാളീം അവനെ "ജ്ഞാനസ്നാനം" ചെയ്യിച്ചു"....❤️❤️🙏❤️❤️

    • @user-um2mi7vl3d
      @user-um2mi7vl3d 13 дней назад +2

      അതെ, അതു തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്... അടുത്തത് റാവി പുളള, പിന്നെ ഫാരെക്സ് ബുക്കർ..... എല്ലാ കഥാപാത്രങ്ങളും വിദേശ രാജ്യങ്ങളിൽ വില കൂടിയ വാഹനമിടിച്ചും നാട്ടിൽ കൃഷി നോക്കാനിറങ്ങവേ പാമ്പ് കൊത്തിയും ചാകും.... എങ്ങനെ എന്ന് ആരും അന്വേഷിക്കില്ല.... ഹഹ.. നമ്മുടെ സൂര്യൻ അപ്പോഴും ജ്വലിച്ചു നിൽക്കും.... സൂര്യന്റേത് പ്രായാധിക്യം മൂല മുള്ള സ്വാഭാവിക അന്ത്യം. !!

    • @user-px9zl2vu1h
      @user-px9zl2vu1h 13 дней назад

      @@user-um2mi7vl3d സൂര്യതേജസ്സ്. ഒരു പാട് നല്ല ഓർമ്മകൾ തന്നു . ഇനി visramikkatte k p yohannan sir🙏🙏❤️

  • @Kay-ee7hi
    @Kay-ee7hi 13 дней назад

    Sunil, Really I appreciated your courage. Thank you so much.

  • @dr.thomasiype3113
    @dr.thomasiype3113 13 дней назад

    It is none of our business, I think. It is their freedom and right. Let them do whatever they want., why should we bother?

  • @deenasam7076
    @deenasam7076 12 дней назад +1

    He was a big religious leader without God's knowledge he cannot reach that position not the matter how they died he didn't died himself or committed suicide, if you are a true Christian read Bible and see how Jesus deciples died,blessings are God's inherited promises given to Abraham, political leaders are dying with Cancer can you tell that's because of their corruption funeral ceremony is the last rites given to a dead body by its we can judge who they are, this is one of the first remarkable funeral event in Kerala, getting rituals in all language may his soul rest in peace I cannot forget his radio program and it's devotional songs during my childhood,my entire family and native place tuned this program daily those days

  • @rencyvarghese2485
    @rencyvarghese2485 13 дней назад

    The words of those who cries out in the spiritual wilderness ……Sunil…..you are THE PROPHET OF RIGHTEOUSNESS

  • @valsammas6368
    @valsammas6368 13 дней назад

    ധൈര്യം അപാരം

  • @roopamstudiopta6035
    @roopamstudiopta6035 13 дней назад

    Thanku Biju emberer etc etc

  • @manuthomas7838
    @manuthomas7838 12 дней назад

    ഒന്ന് ചിന്തിക്കാൻ പോലും അവസരം കിട്ടാതെ മയ്യത്തായി

  • @shibilakn9299
    @shibilakn9299 13 дней назад

    ശരിയാണ് സർ

  • @josephantony9338
    @josephantony9338 13 дней назад +2

    An alert for all

  • @jacobgeorgegeorge9198
    @jacobgeorgegeorge9198 13 дней назад

    He has helped so many people

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 13 дней назад

    Salute your courage and bravery to spell out the un told story of a Saint

  • @SC-lr9si
    @SC-lr9si 13 дней назад +1

    You said it.

    • @user-px9zl2vu1h
      @user-px9zl2vu1h 13 дней назад +1

      Views kitta ഓരോന്ന് സുനി പറഞ്ഞു കൊണ്ടെ ഇരിക്കും. T v m driver yedu transportil.തിരിച്ചെടുക്കാൻ മേയറെ മാറ്റി യൊ. Yohannan പറ്റി കൂടുതൽ കുടുതൽ പറഞ്ഞു കൊണ്ടേ ഇരിക്കുക.

  • @kbps6323
    @kbps6323 13 дней назад +1

    Your USP is your SCRIPT 😊😊

  • @alnagt5974
    @alnagt5974 13 дней назад +11

    വിശുദ്ധനായി മാറാൻ സ്വന്തം കൊട്ടേഷൻ തന്നെയാവാം

  • @roysathyanathan6153
    @roysathyanathan6153 13 дней назад +9

    You must talk with some respect. God will evaluate. You are not body to talk.

  • @lathalalachen7992
    @lathalalachen7992 13 дней назад +4

    എനിക്ക് വയ്യാ 😂😂😂😂😂👍👍👍

  • @osologic
    @osologic 13 дней назад +1

    The show of vanity cannot end as long as the human is empty of reality /truth.

  • @supersmart671
    @supersmart671 13 дней назад

    Brother Thangu was there?

  • @binduabraham7402
    @binduabraham7402 13 дней назад +2

    Konnathalla bro … swayam chennu kerikoduthu marichatha … Allenkil jailil poyene ennu paranju kelkkunnu

  • @ivygeorge5342
    @ivygeorge5342 13 дней назад

    Right sir

  • @sukhino4475
    @sukhino4475 13 дней назад +2

    Remembering Pradeep ...

  • @georgejohn3699
    @georgejohn3699 13 дней назад

    Very well said Sunil

  • @user-de8vg5oi6m
    @user-de8vg5oi6m 13 дней назад +1

    That's one kind of marketing

  • @truth9123
    @truth9123 12 дней назад +1

    Mr sunil,
    Your channel had live telecastiing his funeral service.
    Please stop your double stand. ..

  • @ashish6510
    @ashish6510 13 дней назад

    💥💥💥

  • @sophiageorge9754
    @sophiageorge9754 13 дней назад

    ❤ super 🎉🎉🎉🎉🎉🎉🎉🎉🎉🎉 Truth said

  • @kalayilkunjapan7983
    @kalayilkunjapan7983 12 дней назад

    നമ്മൾ ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് ഒന്നും ആരും ഒരിക്കലും നന്നാവില്ല പണമുണ്ടാക്കാൻ ആണ് എല്ലാവരുടെയും ശ്രദ്ധ ആയിരക്കണക്കിന് കെ പി യോഹന്നാൻ മാരെ കേരളത്തിൻറെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ജീവിച്ചിരിപ്പുണ്ട് എല്ലാവർക്കും ഡോളറും ദിർഹവും ഇതുപോലെയുള്ള സാമ്പത്തിക ലക്ഷ്യവും മാത്രം

  • @rajanissac8162
    @rajanissac8162 13 дней назад

    This type of procession is a headache to the public should draw a line 😮😮😮 for this No matter who the person is.

  • @jbem4522
    @jbem4522 13 дней назад +1

    True fact 😮😮😮

  • @thomasvarghese850
    @thomasvarghese850 13 дней назад +1

    Ohh my God ❓ Sunil sir 🙏

  • @VanojVarghese
    @VanojVarghese 13 дней назад +3

    Enarikke Ella sabhayodum chorichale

  • @sudharmarajr.a5549
    @sudharmarajr.a5549 13 дней назад

    KP ചെയ്ത നല്ല കാര്യങ്ങൾ പറയാൻ താങ്കൾക്ക് ഒന്നുമില്ലേ?
    PRAISE THE LORD

  • @manojashramam3679
    @manojashramam3679 13 дней назад

    👍👍👍👍👍💯

  • @ashish6510
    @ashish6510 13 дней назад

    ❤❤❤❤🎉🎉🎉

  • @johnvarghese8493
    @johnvarghese8493 13 дней назад

    Adipoli 🎉🎉

  • @jibjib019
    @jibjib019 13 дней назад +1

    Chathal kuzhichidanam. Allenkil narum.

  • @rajanjohn3126
    @rajanjohn3126 13 дней назад

    well said..I2I. at least you have the courage to say this. All these bishops running around with long beard and red robe are disgrace to all religions.

  • @kunjumonjoseph7509
    @kunjumonjoseph7509 13 дней назад

    Very good

  • @somathomas6488
    @somathomas6488 13 дней назад

    സത്യം.. 👍👍ഞാനും വിചാരിച്ചു ദൈവമേ ആ ഭാര്യയോ, മക്കളോ ഒന്നും കാണുന്നേയില്ലല്ലോ 🤔🤔🤔ഏതായാലും പണപ്രേമികൾ ആ പിതാവിനെ എത്രയും വേഗം പ്രഹസനം ആക്കാതെ അടക്കുക 🙏🙏🙏🙏
    Prayers 🙏🙏🙏

    • @Dommaranatha
      @Dommaranatha 13 дней назад

      Rest of the bishops are just waiting to finish the funeral,to fight for the money😄

  • @meenugs7457
    @meenugs7457 13 дней назад

    ദുഷ്ട്ട കോടീശ്വരൻ മാർക്ക് മാതൃക അല്ലെ ഗവർണർ പറഞ്ഞത് തെറ്റ് അല്ല ലോകത്തിനു മാതൃക എന്ന് പറഞ്ഞത് നമ്മുടെ നരേന്ദ്രൻ ഒരു വാക്ക് ഉരി യാടി യില്ലേ 😭😭😭😭

  • @mereenaliji737
    @mereenaliji737 13 дней назад +5

    Ninakku enthelum nashtam undo

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 13 дней назад +4

    സത്യം ! ആത്മീയ യാത്രയുടെ അമരക്കാരന് ഒരു നല്ല പ്രാർത്ഥന പോലും ഇല്ല എല്ലാം വെറും പ്രെഹസനവും പരിഹാസ്യവും തോന്നും ലോകം അറിയുന്ന KP യോഹന്നാൻ മാറി ആർക്കും അറിയാത്ത പേരും രൂപവും കടം വാങ്ങിയ പ്രാർത്ഥനയും കഷ്ടം!

  • @gk-dl7wl
    @gk-dl7wl 13 дней назад

    Parumala.tirumeni enna pole niranam pithavineyum ennum viswasikal orkkum

  • @reji505
    @reji505 12 дней назад

    KP chan ,till 1995 , he was known like that ,simple man ,most time even wothout a shave ,And Late JV peter& Nirmala peters song was a wave from 85- 95 Then all of sudden a mission became a Church and then money came like flood. , Anyhow He led hindreds of drunkards to Jesus .. achaya eni kudilkaruthee.....
    Gospel for Asia in its intial years supported so many ministries in North india . He had so many orphamages but i believe Money management and his advisers in kerala ,misled KP Chan ...
    An Era has finished . A self designed church has to move ... Enough property is there all over india ... It can keep the ministry going ...Please Sunil .. When someone dies ,use some better language 😢....

  • @rosammaroy4299
    @rosammaroy4299 13 дней назад +7

    100% സത്യം

  • @sweethun60
    @sweethun60 13 дней назад +2

    Yes yes. Hell is ready for him

  • @royverghese7014
    @royverghese7014 13 дней назад

    Ayyo,ayyo, ethraye olle,panthum,neeyum orthal nannu.

  • @sujathak189
    @sujathak189 13 дней назад

    ഒരുപാട് ജീവിതങ്ങൾ ബാക്കിയുണ്ടായിരുന്നവരെ സ്വർഗ്ഗത്തിലേയ്ക് അയച്ച് ഒരു പാടു സമ്പാദിച്ചു കൈയും വീശി തിരികെ പോയി സമ്പാദിച്ചതെല്ലാം വല്ലവനും തിന്നു മുടിക്ക് എല്ലാവരും ഭാർത്താൽ തന്ന്

  • @ChristyThomas-wp9nh
    @ChristyThomas-wp9nh 13 дней назад +1

    Kurachu manyatha aavaam....

  • @lizyraj9924
    @lizyraj9924 13 дней назад +2

    Kashtam

  • @jopanachi606
    @jopanachi606 13 дней назад +1

    Where is his children?

  • @TravancoreSproutsandGreens
    @TravancoreSproutsandGreens 13 дней назад +3

    ചിരിച്ചു പണ്ടാരം അടങ്ങി, ഈ കോടീശ്വരൻ അവസാനം കോമഡി കഥാപാത്രമായി 😄

    • @33ketamine33
      @33ketamine33 13 дней назад

      He was always comical . Not empowered by the Holy Spirit . Satan mimics everything of God

  • @zachariapaul8034
    @zachariapaul8034 13 дней назад +1

    KP Chatthathil Aanandapulakithar aayavar thazhe theri parayuka

  • @jithinvarghese1403
    @jithinvarghese1403 13 дней назад

    ennit tankalude channel annalo live

  • @beenakuruvilla3857
    @beenakuruvilla3857 12 дней назад

    Chiri vannu pokunnu

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo 13 дней назад +1

    IN BEFORE K P'S CHARITY, THIS NEECHAN RUclipsR A "PUZHU" ALONE.