അച്ചാ നല്ല ഗാനമാണിത്.ആദ്യമായാണ് അച്ഛനിലൂടെ ദൈവം എഴുതിയ ഗാനത്തിന് കമെന്റ് ഇടുന്നത്. ആത്മാവേ..ആനന്ദം...തേടുന്നു... നിന്നിൽ ഞാൻ.... എന്ന വരികൾ പോലെ ഈ ഗാനം കേൾക്കുമ്പോൾ ആത്മാവ് നല്ലൊരു ആനന്ദം തരുന്നു. ദൈവം അങ്ങയെയും അങ്ങയിലൂടെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!!!!!!!!!!!!!
ആത്മാവേ ആ നന്ദം തേടുന്നു നിന്നിൽ ഞാൻ ഓരോ വരിയും ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന വയാണ്.അയ്യന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസ o പോലുമില്ല. 10 വയസുള്ള എന്റെ കൊയ്യുമ കന്പാട്ടു പഠിപ്പിച്ചു കൊടുക്കുമോൾ അവൻ ചോദിക്കാറുണ്ട് അച്ചനെ കാണാൻ പറ്റുമോന്ന് കോട്ടയം ജില്ല ഈ രാറ്റുപേട്ടയിലാണ് ഞങ്ങളുടെ വീട് അച്ചൻ അടുത്തെങ്ങാനും വരികയാന്നെങ്കിൽ അറിയിക്കുമോ അയ്യനെദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
ആദ്യമായിട്ടാണ് ബിനോജ് അച്ഛന്റെ ഒരു പാട്ടിന്റെ ഒരു ഭാഗം ആകുന്നത്. മനോഹരമായ ഈ ഗാനത്തിന്റെ ഒരു ചെറിയ ഭാഗം ആകാൻ ഭാഗ്യം തന്നതിന് ദൈവത്തിനു നന്ദി.. ഈ ഗാനം കേൾക്കുന്ന എല്ലാവരിലും പരിശുദ്ധതമാവ് നൽകുന്ന ആനന്ദം നിറയട്ടെ..... ആമേൻ....
അച്ഛാ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ അച്ഛൻ ഇന്നും എന്നും നിറയപ്പെടാൻ പ്രാർത്ഥിക്കുന്നു. ആ അഭിഷേകം പാട്ടായി ഞങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ഒഴുകട്ടെ God bless you father
പാടിയത് ഹരിശങ്കർ ആണെങ്കിലും ബിനോജ് അച്ചന്റെ ആ ഇമ്പമുള്ള ശബ്ദം ഫീൽ ചെയ്തൂ... 🥰🥰🥰 കേട്ടിരിക്കുംപോൾ സ്വർഗീയ അനുഭൂതി 😇 നൽകുന്ന മറ്റൊരു ഗാനംകൂടി സമ്മാനിച്ചതിന് ബിനോജ് അച്ചന് ഒരുപാട് നന്ദി.. 🥰🥰🥰💕💕💕
Daily കേൾക്കാറുണ്ട് ഈ പാട്ട്.എന്തോ ഒരു വല്ലാത്ത ആത്മബന്ധം തോന്നുന്നു ഈ പാട്ടുമായി.ഒരു വല്യ stress reliever തന്നെയാണ് ഈ പാട്ട്. Such a wonderful creation blended perfectly with Harishankar's sound.It's just awesome. Keep going Acha... ♥🥰
അച്ഛന്റെ എല്ലാ പാട്ടുകളും പോലെ തന്നെ മനോഹരമായ മറ്റൊരു ഗാനം കുടി.. ദൈവം അച്ഛനിലൂടെ ഒരുപാട് ഒരുപാട് പാട്ടുകൾ തരട്ടെ.. thank god for giving this wonderful heart touching song..
മാടപിറാവിനെ പോൽ ആത്മാവിൻ ചില്ലകളിൽ ചേക്കേറി വീശണമേ പാവന റൂഹായെ പാരിന്റെ റൂഹായെ ആത്മാവിൻ മധുരമാം വിരുന്നുകാരാ (മാടപ്പിറവിനെ ) നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ് നിന്റെ കുറുകലിൽ എന്നും കേൾപ്പു സ്നേഹത്തിൻ പാട്ട് ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടെ ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ അൻപുള്ളോരമ്മയെ നിൻ മണവാളനാം റൂഹയാൽ ഞങ്ങൾ നിറഞ്ഞീടാൻ ശ്ലീഹരെ പോൽ ഒരുക്കണമേ (2) മാടപിറാവിനെ പോൽ ആത്മാവിൻ ചില്ലകളിൽ ചേക്കേറി വീശണമേ നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ് നിന്റെ കുറുകലിൽ എന്നും കേൾപ്പു സ്നേഹത്തിൻ പാട്ട് ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടെ ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ (2) പാവന റൂഹായെ പാരിന്റെ റൂഹായെ ആത്മാവിൻ മധുരമാം വിരുന്നുകാരാ
വളരെ നന്നായിരിക്കുന്നു അച്ചാ .വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ .പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന സാന്നിധ്യം അനുഭവിച്ചറിയാൻ ഇത് കേൾക്കുന്ന എല്ലാവർക്കും സാധിക്കട്ടെ .ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .
Acha orupadu nannayetund ee pattum Ella Patineyum pole .... Ang manasil evidayo oru special feel thonunund..daivam annum ennum eni ennum achante koode undakum.. daivam enium orupad aanugrehikatte......eniyum nalla nalla varikalkaye kathirikunnu......
പാട്ടും മ്യൂസിക്കും പാട്ടുകാരനും കൊള്ളാം. Congrats.... ആത്മാവിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശയാണ് മാമോദീസ. ആ മുദ്ര റൂഹാ തമ്പുരാനാണ്. അതായത് നമ്മിൽ നിരന്തരം വാസിക്കുന്നവൻ. വല്ലപ്പോഴും വന്നു പോകുന്ന വിരുന്നുകാരനായി റൂഹാ തമ്പുരാനെ അവതരിപ്പിക്കുന്നതിൽ ഒരു പിശകുണ്ടു.
എല്ലാ പാട്ടുകളെയും പോൽ ഈ പാട്ടും വളരെ നന്നായിരിക്കുന്നു. ഹൃദയം നിറഞ്ഞു കവിഞ്ഞിട്ട് അറിയാതെ കണ്ണുകൾ ഈറനണിയുന്നു. ഇനിയും കൂടുതൽ പാട്ടുകൾ ദൈവം നൽകട്ടെ. God bless you.
അതിമനോഹരമായ ഗാനം അച്ഛന്റെ അടുത്ത ഹിറ്റ് ഈ പാട്ട് കേൾക്കുമ്പോൾ മനസിന്റെ ഭാരം എല്ലാം മാറിപ്പോകുന്നു പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഗാനം ദൈവത്തിന് ഒത്തിരി നന്ദി നല്ലൊരു ഗാനം ഞങ്ങൾക്കായി തന്നതിന് ഇതിനായി പ്രവർത്തിച്ച അച്ഛനും ഡിനി ക്കും ഈ പാട്ട് അതിമനോഹരമായി പാടിയ ഹരി ക്കും ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി ഈ പാട്ടിന്റെ മ്യൂസിക് ആദ്യ മനോഹരമായിട്ടുണ്ട് ഡിനി വളർന്നു വരുന്നഒരു പുതിയ കലാകാരനാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അച്ഛന് ഒത്തിരി നന്ദി നല്ലൊരു പാട്ട് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയതിന്
കണ്ണും മനസ്സും നിറഞ്ഞു വല്ലാത്തൊരു ഫീൽ സൂപ്പർ അച്ചാ ഇനിയും ഇതിലും കൂടുതൽ പാട്ടുകളുമായി എത്താൻ അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവമേ നന്ദി അച്ചനും നന്ദി
Beautiful acha...a difference in the writing style ..compared to your other songs . Music-very touching . Deny has done a wonderful job. Harishankar's great singing.congrats also to the video team
അച്ചാ...എങ്ങനെ പറയണം... അറിയില്ല...ഒരു പ്രത്യേക feel..അച്ചനും,ഡെനിക്കും,ഹരിക്കും സ്പെഷ്യൽ congrats...ഡെനിയുടെ ഓർക്കസ്ട്രേഷനിൽ ഒരു ഗാനം കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പാടിയിരുന്നു...excellent..👌👌👌💞💞
Acha u all paved a strong path for me started frm sr karmel,den jince achan,den the most Daniel achan den vayalamannil achan,especially ur the best and beautiful floating songs ,den very other english songs ,all ur prayers ,most respectful Joseph achan all of u in every single way.i forgot shaaji achan he strongly told me every beautiful story of mother Mary and the very before Peter cheranellur sir all of you each and every single person in Jesus ministry make me to believe it.iam humbly bow my self before uu.bcz wen began to read Bible..at one point I am forced to run away that much it wass difficult for me to tell dis.plzz never ever stop praying for me ...thank you for every single help even for a single jesture...that why iam falling again and again into Jesus.
മനോഹരമായിരിക്കുന്നു അച്ചാ... ഓരോ വരികളിലെയും വ്യസ്തത...പാട്ടിനെ മനോഹരമാക്കി തീർത്തിരിക്കുന്നു.. ആത്മാവ് ഇറങ്ങി വരുന്ന സംഗീതം... നല്ലൊരു ഗാനം നൽകിയതിന് ഒത്തിരി നന്ദി... 🎶🎵💐
പ്രാവിന്റെ കുറുകൽ തുടരട്ടെ...great
🥰🥰🥰
Thanks Shajiacha....
@@FrBinojMulavarickalOfficial super, words of the Lord. We are expecting more and more heart touching lyrics & songs.
Acha kazhiyumenkil ithinte lyrics vechu karoke cheyume ee pattu paadan agrikunna orupadu peru undu expert allathe avarkum elavarkuk ithu orupadu anugrahamarikum
God's special gift
Great work dear achan.... voice of Holy Spirit. 😍😍😍
Thanks Jinceacha....prayers
hai jince achaaaa
Madappiravinepol, Aathmavin Chillakalil
Chekkeri Veeshaname
Pavana Roohaye, Parinte Roohaye
Aathmavin Madhuramaam Virunnukara
Pavana Roohaye, Parinte Roohaye
Aathmavin Madhuramaam Virunnukara
Mada Piravinepol, Aatmavin Chillakalil
Chekkeri Veeshaname
Ninte Chirakadiyil Ennum Vishudhithan Kaattu
Ninte Kurukalil Ennum Kelppu Snehathin Paattu
Chaaram Moodiya Kanalukal Meethe Chirakathu Veeshaname
Paapam Neengiya Aathmavil Thee Jwalakal Uyaratte
Aathmave... Aanandham.... Thedunnu.... Ninnil Njan-----
Anbullor Ammaye... Nin Manavaalanaam
Roohayaal Njangal Niranjeedan
Shleehare Pol Orukkaname
Roohayaal Njangal Niranjeedan
Shleehare Pol Orukkaname
Mada Piravinepol, Aatmavin Chillakalil
Chekkeri Veeshaname
Ninte Chirakadiyil Ennum Vishudhithan Kaattu
Ninte Kurukalil Ennum Kelppu Snehathin Paattu
Chaaram Moodiya Kanalukal Meethe Chirakathu Veeshaname
Paapam Neengiya Aathmavil Thee Jwalakal Uyaratte
Aathmave... Aanandham.... Thedunnu.... Ninnil Njan
Aathmave... Aanandham.... Thedunnu.... Ninnil Njan
Paavana Roohaye, Paarinte Roohaye
Aathmavin Madhuramaam Virunnukara
മനോഹരമായ പരിശുദ്ധാത്മാവിന്റെ ഈ ഗാനത്തിന് രൂപംകൊടുത്ത ബിനോയ് അച്ഛനെയും കൂട്ടരെയും ആത്മാവ് അഭിഷേകം ചെയ്യട്ടെ🙏
സന്തോഷമായി നന്ദി ........
അച്ചാ നല്ല ഗാനമാണിത്.ആദ്യമായാണ് അച്ഛനിലൂടെ ദൈവം എഴുതിയ ഗാനത്തിന് കമെന്റ് ഇടുന്നത്.
ആത്മാവേ..ആനന്ദം...തേടുന്നു... നിന്നിൽ ഞാൻ.... എന്ന വരികൾ പോലെ ഈ ഗാനം കേൾക്കുമ്പോൾ ആത്മാവ് നല്ലൊരു ആനന്ദം തരുന്നു.
ദൈവം അങ്ങയെയും അങ്ങയിലൂടെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!!!!!!!!!!!!!
God Bless...
Thankyou father
അച്ഛാ നന്ദി.
ആത്മാവേ ആ നന്ദം തേടുന്നു നിന്നിൽ ഞാൻ ഓരോ വരിയും ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന വയാണ്.അയ്യന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസ o പോലുമില്ല. 10 വയസുള്ള എന്റെ കൊയ്യുമ കന്പാട്ടു പഠിപ്പിച്ചു കൊടുക്കുമോൾ അവൻ ചോദിക്കാറുണ്ട് അച്ചനെ കാണാൻ പറ്റുമോന്ന് കോട്ടയം ജില്ല ഈ രാറ്റുപേട്ടയിലാണ് ഞങ്ങളുടെ വീട് അച്ചൻ അടുത്തെങ്ങാനും വരികയാന്നെങ്കിൽ അറിയിക്കുമോ അയ്യനെദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
ആദ്യമായിട്ടാണ് ബിനോജ് അച്ഛന്റെ ഒരു പാട്ടിന്റെ ഒരു ഭാഗം ആകുന്നത്. മനോഹരമായ ഈ ഗാനത്തിന്റെ ഒരു ചെറിയ ഭാഗം ആകാൻ ഭാഗ്യം തന്നതിന് ദൈവത്തിനു നന്ദി..
ഈ ഗാനം കേൾക്കുന്ന എല്ലാവരിലും പരിശുദ്ധതമാവ് നൽകുന്ന ആനന്ദം നിറയട്ടെ.....
ആമേൻ....
മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
പാവന റൂഹായേ പാരിന്റെ റൂഹായേ
ആത്മാവിൻ മധുരമാം വിരുന്നുകാരാ (2)
മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
Ch : നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
നിന്റെ കുറുകലിൽ എന്നും കേൾപ്പൂ സ്നേഹത്തിൻ പാട്ട്
ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടേ
ആത്മാവേ.....ആനന്ദം. ......
തേടുന്നൂ നിന്നിൽ ഞാൻ..
അൻപുള്ളൊരമ്മയേ നിൻ മണവാളനാം
റൂഹയാൽ ഞങ്ങൾ നിറഞ്ഞിടാൻ
ശ്ളീഹരെപ്പോൽ ഒരുക്കണമേ (2)
മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
Ch: നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
നിന്റെ കുറുകലിൽ എന്നും കേൾപ്പൂ സ്നേഹത്തിൻ പാട്ട്
ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടേ
ആത്മാവേ.....ആനന്ദം. ......
തേടുന്നൂ നിന്നിൽ ഞാൻ..(2)
പാവന റൂഹായേ പാരിന്റെ റൂഹായേ
ആത്മാവിൻ മധുരമാം വിരുന്നുകാരാ
Thank you sister ❤❤❤❤❤❤GOD bless you always 🙏🙏🙏🙏🙏🙏
അച്ഛാ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ അച്ഛൻ ഇന്നും എന്നും നിറയപ്പെടാൻ പ്രാർത്ഥിക്കുന്നു. ആ അഭിഷേകം പാട്ടായി ഞങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ഒഴുകട്ടെ God bless you father
പാടിയത് ഹരിശങ്കർ ആണെങ്കിലും ബിനോജ് അച്ചന്റെ ആ ഇമ്പമുള്ള ശബ്ദം ഫീൽ ചെയ്തൂ... 🥰🥰🥰
കേട്ടിരിക്കുംപോൾ സ്വർഗീയ അനുഭൂതി 😇 നൽകുന്ന മറ്റൊരു ഗാനംകൂടി സമ്മാനിച്ചതിന് ബിനോജ് അച്ചന് ഒരുപാട് നന്ദി.. 🥰🥰🥰💕💕💕
God bless
Very true
ആത്മാവിന്റെ തീ കാറ്റു അച്ഛന്റെ ഹൃദയത്തിൽ നിന്നും കത്തി അനേകരിലേക്കു പടരാൻ ദൈവം അനുഗ്രഹിക്കട്ടെ.
അച്ചാ beautiful 😍
കണ്ണ് അടച്ച് earphones ചെവിയിൽ വെച്ച് ഈ പാട്ട് play ചെയ്‌താൽ വേറെ ലെവൽ feel ആണ്.
All the best Acha....... Waiting for more 😀
God bless
Daily കേൾക്കാറുണ്ട് ഈ പാട്ട്.എന്തോ ഒരു വല്ലാത്ത ആത്മബന്ധം തോന്നുന്നു ഈ പാട്ടുമായി.ഒരു വല്യ stress reliever തന്നെയാണ് ഈ പാട്ട്. Such a wonderful creation blended perfectly with Harishankar's sound.It's just awesome. Keep going Acha... ♥🥰
അച്ഛന്റെ എല്ലാ പാട്ടുകളും പോലെ തന്നെ മനോഹരമായ മറ്റൊരു ഗാനം കുടി.. ദൈവം അച്ഛനിലൂടെ ഒരുപാട് ഒരുപാട് പാട്ടുകൾ തരട്ടെ.. thank god for giving this wonderful heart touching song..
🧚🌹🧚
എന്ത് ഭംഗിയായി അച്ഛൻ പാടുന്നു... ഞാൻ അച്ഛനെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു
Sorry... ഇത്രയും മനോഹരമായ ഒരു song കേൾക്കാൻ വൈകിയതിനു.... ഇപ്പോൾ കേൾക്കാൻ സാധിച്ചതിനു thank god... nice voice... God bless u...
അച്ചാ ..: ഒത്തിരി ഇഷ്ടായി പാട്ട് '... ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....... nice song
Thanks Binduchechy......
2:24 heaven ❤
മാടപിറാവിനെ പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
പാവന റൂഹായെ പാരിന്റെ റൂഹായെ
ആത്മാവിൻ മധുരമാം വിരുന്നുകാരാ
(മാടപ്പിറവിനെ )
നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
നിന്റെ കുറുകലിൽ എന്നും കേൾപ്പു സ്നേഹത്തിൻ പാട്ട്
ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടെ
ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ
അൻപുള്ളോരമ്മയെ നിൻ മണവാളനാം
റൂഹയാൽ ഞങ്ങൾ നിറഞ്ഞീടാൻ
ശ്ലീഹരെ പോൽ ഒരുക്കണമേ (2)
മാടപിറാവിനെ പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
നിന്റെ കുറുകലിൽ എന്നും കേൾപ്പു സ്നേഹത്തിൻ പാട്ട്
ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടെ
ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ (2)
പാവന റൂഹായെ പാരിന്റെ റൂഹായെ
ആത്മാവിൻ മധുരമാം വിരുന്നുകാരാ
Endae Binoj acha I want to meet you atleast once in my life 😍 I can experience grace flowing through your songs
വളരെ നന്നായിരിക്കുന്നു അച്ചാ .വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ .പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന സാന്നിധ്യം അനുഭവിച്ചറിയാൻ ഇത് കേൾക്കുന്ന എല്ലാവർക്കും സാധിക്കട്ടെ .ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .
ദൈവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പ്രാർത്ഥനാഗീതം...
Oh പറയാൻ ഒന്നും ഇല്ല എന്തൊരു ദൈവസ്പർശം. എന്റെ അൽമാവിൽ ഒരു മഴ പെയ്ത് ഇറങ്ങി. Thank God. Thank God, voice so suuuuuuper
മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ഏശയ്യാ 54 : 10
Acha orupadu nannayetund ee pattum Ella Patineyum pole .... Ang manasil evidayo oru special feel thonunund..daivam annum ennum eni ennum achante koode undakum.. daivam enium orupad aanugrehikatte......eniyum nalla nalla varikalkaye kathirikunnu......
പാട്ടും മ്യൂസിക്കും പാട്ടുകാരനും കൊള്ളാം. Congrats....
ആത്മാവിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശയാണ് മാമോദീസ. ആ മുദ്ര റൂഹാ തമ്പുരാനാണ്. അതായത് നമ്മിൽ നിരന്തരം വാസിക്കുന്നവൻ. വല്ലപ്പോഴും വന്നു പോകുന്ന വിരുന്നുകാരനായി റൂഹാ തമ്പുരാനെ അവതരിപ്പിക്കുന്നതിൽ ഒരു പിശകുണ്ടു.
Virunnukaranai parishudhathmavine vilikkunnath St.Ephrem anu. Orikkal vanna virunnukaran papam cheythillenkil nithyasnehithanakum.
Mada piravineppol athmavin chillakalil chekkery veeshaname
Pavana roohaye parinte roohaye
Athmavin maduramam virunnukara (2)
Mada piravineppol........
Ninte chirakadiyil aennum vishudytan kattu
Ninte kurukalil aennum kelpu snehathin pattu
Charam moodiya kanalakumeethe chirakatu veeshaname
Papam neengiya aathmavil tee jwalakaluyaratte .
Aathmave....aanantham tedunnu...ninnil njan....
Anpullorammaye.. nin manavalanam
Roohayal njangal niranjeedam..
Sleehare pol orukkaname (2).
Mada piravineppol......
Love My Holy Spirit.
Holy Spirit is the real reason for all happiness.
Beautiful song....
Come Holy Spirit and shower blessings upon all of us....
Ente ponnu acha pinnem thakarthu....adipoly
പരിശുദ്ധാത്മാവിൻറെ ശാന്തമായ ഒരു ഗാനം....congrats acha and crew
God bless
Oh..... !!!!Holy spirit
You are so noble*****
Jesus keep your priest in your heart
............ so sweet father ****
എല്ലാ പാട്ടുകളെയും പോൽ ഈ പാട്ടും വളരെ നന്നായിരിക്കുന്നു. ഹൃദയം നിറഞ്ഞു കവിഞ്ഞിട്ട് അറിയാതെ കണ്ണുകൾ ഈറനണിയുന്നു. ഇനിയും കൂടുതൽ പാട്ടുകൾ ദൈവം നൽകട്ടെ. God bless you.
Nammade wavelength manasilaki Patt erakan easo achane orukunnatinu nanni parayunni
super.. fr....iniyum daivam anugrahikkatte orupade pattukalilude daivathmav pravarthikkan......
ആത്മാവേ ആനന്ദം തേടുന്നൂ നിന്നിൽ ഞാൻ 🥰🤗
എന്നും ഈശോയെ കൊടുക്കുന്ന നല്ല വൈദികനായി തന്നെ ഇരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... 😇😇
കട്ട വെയ്റ്റിംഗ് ആയിരുന്നു ഇന്നാണ് കിട്ടിയത് . നാനായിട്ടുണ്ട് 🙏🙏👍👍
റുഹായെ ഞങ്ങളിൽ വന്നു നിറയണേ
Beautiful Binojacha🙏
Orupadu santhosham tharunnu ee song...eshoyude sanidhyam ulla song..achaneum ithinte pinnil pravarthicha ellareum esho anugrahikkatte..inium orupadu gaanangal njangalkku tharane acha..🙏
അതിമനോഹരമായ ഗാനം അച്ഛന്റെ അടുത്ത ഹിറ്റ്
ഈ പാട്ട് കേൾക്കുമ്പോൾ മനസിന്റെ ഭാരം എല്ലാം മാറിപ്പോകുന്നു പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഗാനം ദൈവത്തിന് ഒത്തിരി നന്ദി നല്ലൊരു ഗാനം ഞങ്ങൾക്കായി തന്നതിന് ഇതിനായി പ്രവർത്തിച്ച അച്ഛനും ഡിനി ക്കും ഈ പാട്ട് അതിമനോഹരമായി പാടിയ ഹരി ക്കും ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി ഈ പാട്ടിന്റെ മ്യൂസിക് ആദ്യ മനോഹരമായിട്ടുണ്ട് ഡിനി വളർന്നു വരുന്നഒരു പുതിയ കലാകാരനാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അച്ഛന് ഒത്തിരി നന്ദി നല്ലൊരു പാട്ട് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയതിന്
Thanku 😍😍😍😍
Kelkkan nalla rasama ,👼 eshooyod kudutal adukkan pattunnund 👼🙏 , God bless you team 🙏👼, eshoo ottiri anugrahikkate 🙏🙏
Ethra nalla arthamulla varigal really heart touching song njagalkku vendi naall pattugal orukkunna achanu orairam nanniii 🙏
ആത്മാവിനെ തൊട്ടുണർത്തുന്ന പാട്ട്
Great lyrics, music, concept and overall so soothing singing by Harishankar. A great prayer to the Holy Spirit 🙏🙏
Thanks Teenu. God bless
ആത്മാവേ, ആനന്ദം നിന്നിൽ തേടുന്നു ഞാൻ...💝💝💝
Nice work... Binojachan & Harisankar
God bless
Nice video presentation..
dewathe vilikumbo naam ariyathe santhoshawum aykyawum undakum...
Come Holy Spirit
എന്നെ കുറിച്ച് പാടുംന്നപോലെ.
Adipoli song❤
Thanku achha,.. God bless you 🙏🌹🙇♀️
Acha onnum parayanilla kiduuu😇all the best
കണ്ണും മനസ്സും നിറഞ്ഞു വല്ലാത്തൊരു ഫീൽ സൂപ്പർ അച്ചാ ഇനിയും ഇതിലും കൂടുതൽ പാട്ടുകളുമായി എത്താൻ അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവമേ നന്ദി അച്ചനും നന്ദി
Beautiful acha...a difference in the writing style ..compared to your other songs . Music-very touching . Deny has done a wonderful job. Harishankar's great singing.congrats also to the video team
Thanks a lot fr💞💞💞
Thanks Michasacha........
Super song achaa
🥰ohhh melting 🎶🎶🎶🎶nice lyrics
ഹൃദയത്തിൽ സ്പർശിക്കുന്ന പാട്ട്.. കണ്ണുഅടച്ചു കേട്ടിരിക്കാൻ തോന്നും Great work!! Congrats Binojacha💐
ആത്മാവിൻ ചില്ലകൾ റൂഹായ്ക്കു വേണ്ടി തുറക്കാം
അച്ചാ...എങ്ങനെ പറയണം... അറിയില്ല...ഒരു പ്രത്യേക feel..അച്ചനും,ഡെനിക്കും,ഹരിക്കും സ്പെഷ്യൽ congrats...ഡെനിയുടെ ഓർക്കസ്ട്രേഷനിൽ ഒരു ഗാനം കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പാടിയിരുന്നു...excellent..👌👌👌💞💞
Thanks chettai
Thanks Bijuchetta......
Denny ...super....
Thanku
അടിപൊളി... 💗💗💗
Thank you Binoj Acha😂😍🤩💕💕🎉
Sherikkum പരിശുദ്ധൽമാവിന്റെ feel tharunnu
Come Holy spirit.....
Heart Filling song..it is written by Holy spirit..
പാവന റൂഹയെ ഞങ്ങളിൽ കനിയണമേ.......
💗🙏♥️
ബിനോജച്ചാ, ഡെനി, ഹരിശങ്കർ...Full Team ഒത്തിരി അനുഗ്രഹീതമാകുന്ന ഗീതം സമ്മാനിച്ചതിന് നന്ദി...
Thanks acha
Nice achaa so nice
When an amazing singer and a blessed songwriter come together .. 😍😍😍😍😍 Just beautiful!
ഒരു തൂവൽ സ്പർശം പോലെ ആത്മാവിനെ തഴുകുന്നു ഇളം കാറ്റിൻ തലോടൽ.... മൃദുലത...
👌👌👌🙏🙏🙏🙏🥰
Acha u all paved a strong path for me started frm sr karmel,den jince achan,den the most Daniel achan den vayalamannil achan,especially ur the best and beautiful floating songs ,den very other english songs ,all ur prayers ,most respectful Joseph achan all of u in every single way.i forgot shaaji achan he strongly told me every beautiful story of mother Mary and the very before Peter cheranellur sir all of you each and every single person in Jesus ministry make me to believe it.iam humbly bow my self before uu.bcz wen began to read Bible..at one point I am forced to run away that much it wass difficult for me to tell dis.plzz never ever stop praying for me ...thank you for every single help even for a single jesture...that why iam falling again and again into Jesus.
Kelkkan vallathoru sugham unde....Parishuddhaathmaave🙏
Acha great work
ഒരുതവണ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 😊
Congratulations monu, its very good both song and ur performance. . All the best
അച്ചന്റെ ഓരോ പാട്ടുകളും ഒന്നിനൊന്നു മനോഹരമായിരിക്കുന്നു., കേൾക്കുമ്പോൾ ഒരു ശക്തി കിട്ടുന്ന പോലെ, thank you...
ആത്മാവിന്റെ ആഴങ്ങളിൽ ചിറകടി നാദം......
❣️❣️❣️
God bless
❤Holy spirit ❤
Chirakadi sabdham .... pathiye vannu thazhukipoyi.....manam kulirke santhosham chorinja nimisham roohayeee.... prarannoranganameeee amen.
One of my favourite songs acha....❤
Paadunnavar irumadangu praartikkunnuuu...angayude paattu kelkunnavar aaayiram madangaanu praartikkunnath...Binjoachaaa...blissful song😍😍😍😍😍
Nibinachan.........love and prayers
Amen... Super Achaaaaaaa💝💝💝 othiri ishtayi
ആത്മാവിന് ഉണർവും മനസ്സിന് കുളിർമയും കാതിന് ഇമ്പവും നൽകുന്ന പാവനാത്മ ഗീതം. അഭിനന്ദനങ്ങൾ
ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ
God bless
for first time ... just loved it shared with my friends and family
മനോഹരമായിരിക്കുന്നു അച്ചാ... ഓരോ വരികളിലെയും വ്യസ്തത...പാട്ടിനെ മനോഹരമാക്കി തീർത്തിരിക്കുന്നു.. ആത്മാവ് ഇറങ്ങി വരുന്ന സംഗീതം... നല്ലൊരു ഗാനം നൽകിയതിന് ഒത്തിരി നന്ദി... 🎶🎵💐
Feel blessed to be a part of this beautiful song Binoj achaaa, Deny bro.. Thanks to God 🙏🙏🙏🙏
💞💞💞💞
Super song acha... nice feeling ☺️☺️☺️
Beautiful song❤😍
Great binoj acha 👍🏻
കണ്ണ് നിറഞ്ഞു പോയി , ഹൃദയത്തെ തൊടുന്ന ഈണം , വരികൾ
🙏🏼🙏🏼🙏🏼
വാക്കുകളില്ല അച്ചാ... U r amazingly blessed by The Holy Spirit and Mamma Mary.... God Bless U acha😇🙏
പരിശുദ്ധാത്മാവേ, എല്ലാറ്റിനുമുപരിയായി ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. പരിശുദ്ധ ത്രിത്വമേ ഞങ്ങളെ സംരക്ഷിക്കണമേ
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
neerunna manasayitta e pattu kekkal erunathu ariyilla eppo ntha parayuka nnu tnk you acha
വളരെ നന്നായിട്ടുണ്ട്. ശാന്തമായി കേട്ടിരിക്കാൻ, ആത്മാവിന് ശാന്തി നൽകുന്ന നല്ല ഗാനം. ബിനോജ് അച്ഛനെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ.
This is my 10 th Time hearing this 💕💕💕
❤️
Beautiful song .Ethra kettalum mathiyakunnilla.
അച്ചാ,,,,, ഞങ്ങളുടെ "ഹൃദയത്തിനും; മധുരമായ ഒരു വിരുന്നു!Thank you,,, Rosy aunty