Prof. T J Mathai | ശാപവാക്കുകളെ മറികടന്ന ധീര പോരാളി | PART 02 | Ekam News

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 31

  • @marymp9094
    @marymp9094 4 дня назад +2

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @marymp9094
    @marymp9094 4 дня назад +1

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @doncypjohn6074
    @doncypjohn6074 2 дня назад

    മത്തായി സാർ ഈ പ്രായത്തിലും കേരള സഭക്ക് വേണ്ടി,സിറോ മലബാർ സഭയ്ക്ക് വേണ്ടി ശബ്ദിക്കുന്നു. എല്ലാം അറിയുന്ന സഭാധികാരികൾ പുച്ഛിക്കുന്നു. വിശ്വാസികൾ മത്തായി സാർ നൽകുന്ന നീരുറവ കുടിച്ച് ശക്തരാകുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @thomaspv2205
    @thomaspv2205 4 дня назад +1

    Thank you Prof. T.J. Mathai for revealing the historical truth behind the dirty games of the Chaldean lobby played with the cunning support of the Dicastery for Eastern Churches.

  • @alphonsejohn1295
    @alphonsejohn1295 3 дня назад +1

    Shiju Antony go ahead.Our full support. Think about seriously about
    ASwathan

  • @sherlybaisil6186
    @sherlybaisil6186 4 дня назад +5

    Vithayathil പിതാവിനെ തെറി വാക്ക് പറഞ്ഞപ്പോൾ എന്ത് നല്ല ഉച്ചാരണ sphudatha എന്ന് Biju പെരുമായൻ achanodu പിതാവ് പറഞ്ഞതായി കേട്ടിട്ടുണ്ട്

  • @junyjose2460
    @junyjose2460 4 дня назад +1

    ❤❤ super erunakulam angamaly athirupatha ❤️

  • @nannan9990
    @nannan9990 3 дня назад +1

    We with eranakulam❤❤❤❤❤

  • @mathewmathai7538
    @mathewmathai7538 4 дня назад

    Anyway we are not interested in obeying pope and Vatican or synod. Let us egarly waiting for new church with new canon laws as fr.vattoli stated that the existing canon law for bishops only.

  • @KuruviKuruvila
    @KuruviKuruvila 4 дня назад +1

    ഷൈജു സാർ കേരളത്തിന്റെ ക്രിസ്ത്തവരുടെ രക്ഷകൻ. കേരളത്തിന്റെ മാർപാപ്പ. ഷൈജു സാർ

    • @rejoythomas1085
      @rejoythomas1085 4 дня назад +2

      😂😂😂😂😂

    • @JozeFopinions
      @JozeFopinions 4 дня назад

      കുരു എന്നാവും കുരുവിള കുരുവിള അറിയപ്പെടുന്നത്

    • @rejoythomas1085
      @rejoythomas1085 4 дня назад

      @@JozeFopinions popins കമ്പനിയിൽ ആയിരുന്നോ ചേട്ടനുണ്ടായിരുന്നത് 🤣🤣🤣🤣

    • @JozeFopinions
      @JozeFopinions 4 дня назад

      @@rejoythomas1085 പഠിക്കുന്ന സമയത്ത് കല്‍ദായ യുടെ പുറകില്‍ നടന്നാൽ ഇത് പോലെ പൊട്ടത്തരം പറയാന്‍ പറ്റും....
      All the Best for a Stupid existence

    • @nellikckan
      @nellikckan 4 дня назад +1

      മാർപ്പാപ്പേ😅

  • @holychurchblessings
    @holychurchblessings 4 дня назад +1

    ഞങ്ങൾ എറണാകുളം അങ്കമാലി athirooptha വിശ്വാസികളുടെ ആവശ്യം ഷൈജു എമ്മാനെ മാർപാപ്പാ ആക്കണം എന്നാണ്.
    ഷൈജുവുന്റെ അത്രയും അറിവ് ഉള്ള ഒരാൾ ഈ ലോകത്ത് വേറെ ഇല്ലാ. ഞങ്ങളുടെ സ്വന്തം ഷൈജു പാപ്പാ.
    നാളെ ഞങ്ങൾ സിറോ മലബാർ സഭയിലെ എല്ലാ വിശ്വാസികൾ കൂടി ഇപ്പോഴത്തെ മാർപ്പാപ്പക് ഒരു നിവേദനം കൊടുക്കാൻ പോകുവാണ്.
    ഷൈജുവിനെ പാപ്പാ ആകണം

    • @junyjose2460
      @junyjose2460 4 дня назад

      Nee ara da

    • @nellikckan
      @nellikckan 4 дня назад +1

      ഷൈജു മാർപ്പാപ്പ നീണാൾ വീഴട്ടെ!

    • @smanuel4477
      @smanuel4477 4 дня назад

      ചതിയൻ മത്തായി. പോടാ

  • @baijut.othottappilly7078
    @baijut.othottappilly7078 4 дня назад

    ഇപ്പോൾ ഷൈജു, വഴി, അച്ഛന്മാർക്ക്, നാണക്കേട് ആയല്ലോ, കരണമാർ പറഞ്ഞു കേട്ടിട്ടുണ്ട്, വൈദികരുടെ ശാവം വലുതാന്നുന്നു... ഷൈജു വഴി ഈ സാറിലൂടെ,... വൈദികർക്ക്‌ ഷൈജു വഴി, വില പോയി കഷ്ടം.. കാ.. കഷ്ടം... ദൈവമേ.... കത്തുകൊൾക അങ്ങ്. ഈ വൈദികരെ..

  • @molyjoy3062
    @molyjoy3062 4 дня назад

    Nanamavilledo

  • @rejoythomas1085
    @rejoythomas1085 4 дня назад

    Pope Shaiju....from Kerala 😂😂😂😂😂

  • @marymp9094
    @marymp9094 4 дня назад

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏