Arayannagalude Veedu | Flowers | Ep# 230

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 495

  • @Jinsy531
    @Jinsy531 4 года назад +2116

    ഉറക്കം ഒഴിഞ്ഞു കാവൽ നിന്ന ലിസമ്മയുടെ മനസ്സ് (ത്യാഗം)😝😝😝ആരും കാണാതെ പോകരുത് 😍😍😍😍.ലിസമ്മ ഫാൻസ്‌ കമ്മോൺ 👍👍👍

    • @fousiyanizar224
      @fousiyanizar224 4 года назад +2

      Njan🙋

    • @sanaanas9016
      @sanaanas9016 4 года назад +3

      സ്നേഹം

    • @sindhuds4580
      @sindhuds4580 4 года назад +3

      Paavam lisamma

    • @seraannasijo1921
      @seraannasijo1921 4 года назад +14

      Lissammayae kanumbo enik entae nathoonae aduth kinattilidan thonnunnae😁😁😁

    • @Jinsy531
      @Jinsy531 4 года назад

      @@seraannasijo1921 🤣🤣🤣

  • @athiammu5103
    @athiammu5103 4 года назад +809

    ഇപ്പോഴാണ് ഈ സീരിയൽ അരയന്നങ്ങളുടെ വീട് ആയത്.
    ലില്ലി ❤️ സുബ്രു ഇഷ്ട്ടം 😍😍😍😍

  • @silnalijesh1266
    @silnalijesh1266 4 года назад +313

    രണ്ട് ദിവസം മുമ്പ് like നെ കാളും കൂടുതൽ ഡിസ്‌ലൈക് ആയിരുന്നു....... lilly, subru, lizama, sreedevi ഇഷ്ടം

  • @raheenaraheena9641
    @raheenaraheena9641 4 года назад +812

    ഇപ്പോഴാ സ്വാമിനാഥൻ ഒരു ഭർത്താവ് ആയത്...

    • @ratheeshanjana1736
      @ratheeshanjana1736 4 года назад +4

      correct

    • @akhilanair5190
      @akhilanair5190 4 года назад +4

      Bharaye thalluna aalano bharthav.... Kashtammm

    • @raheenaraheena9641
      @raheenaraheena9641 4 года назад +8

      @@akhilanair5190 ഭർത്താവിന് അടിക്കാനുള്ള അനുവാദം ഉണ്ട് എന്നല്ല. ഭാര്യയുടെ എല്ലാ വേണ്ടാതരത്തിനും ഭർത്താവ് കൂട്ട് നിൽക്കരുത്. ഭർത്താവിന്റെ കുടുംബം എന്റെയും കുടുംബമാണെന്ന് പെണ്ണിന് ഓർമ വേണം. എല്ലാതെ എന്റെ അമ്മ പറഞ്ഞത് മാത്രമേ ഞാൻ അനുസരിക്കുകയൊള്ളു എന്ന് വിചാരിച്ചാൽ അത് ശരിയല്ല....

    • @akhilanair5190
      @akhilanair5190 4 года назад +1

      @@raheenaraheena9641 athin paranj manasilakiyal pore enthina adikune

    • @Mafavssz
      @Mafavssz 4 года назад +1

      @@akhilanair5190 correct

  • @PooliyaManga
    @PooliyaManga 4 года назад +147

    സ്വാമി കൂടുതൽ കൂടുതൽ സൂപ്പറായി വരുന്നു. സ്വാമി ഇസ്തം...💖💖💖😍👍

  • @renjitharenju828
    @renjitharenju828 4 года назад +396

    സ്വാമി കലക്കുന്നുണ്ട്... അടിപ്പൊളി😁😁

  • @lincyroyroy9200
    @lincyroyroy9200 4 года назад +421

    ലിസമ്മ പാവം...
    എവിടെ കിട്ടും ഇതുപോലൊരു നാത്തൂനേ, ലില്ലി വല്ലാതെ അവരോടു പെരുമാറുന്നു ഇത്തിരി respect കൊടുക്കു പ്ലീസ്.

  • @sajnarahman8278
    @sajnarahman8278 4 года назад +176

    സ്വാമി ഇപ്പഴാ മോനെ നീ ആൺക്കുട്ടി ആയത് പിന്നെ ഈ അരയന്നങ്ങൾ പിരിഞ്ഞു ഇരിക്കുബഴാ സ്നേഹം കൂടുതൽ...

  • @vavusvava5219
    @vavusvava5219 4 года назад +784

    ലില്ലിക്ക് ഒരു കുഞ്ഞ് ജനിക്കണം.അപ്പോൾ ആരും എതിർക്കില്ല.

  • @harithashaji2842
    @harithashaji2842 4 года назад +123

    ഇന്നത്തെ episode 👍👍👍🙂🙂skip ചെയ്യാതെ മുഴുവനും kandu.സ്വാമി&ശ്രീദേവി കലക്കി.subru ,ലില്ലി,lisamma ❤️❤️😍😍

  • @meghaparu5482
    @meghaparu5482 4 года назад +236

    അമ്മാളു ചീറ്റി പോയി 😆😆

  • @Mafavssz
    @Mafavssz 4 года назад +730

    Sreedevi fanz like

    • @Irfana42
      @Irfana42 4 года назад

      Ente channel subscribe cheyyane
      ruclips.net/video/eYzerq33h64/видео.html

    • @Jinsy531
      @Jinsy531 4 года назад

      Ssss

    • @definebeautywithsree2653
      @definebeautywithsree2653 4 года назад +1

      @@Irfana42 cheythuu thirichum tharaneee

    • @definebeautywithsree2653
      @definebeautywithsree2653 4 года назад

      @@Jinsy531 channel onnu nokkumo ishtayal subscribe cheyyaneee😊

    • @Irfana42
      @Irfana42 4 года назад

      @@definebeautywithsree2653 sure dear

  • @lijidaineesh8920
    @lijidaineesh8920 4 года назад +227

    ഞാൻ ഇങ്ങനെ ഒരു തിരിച്ചുവരവ് AVക്ക് പ്രതിക്ഷിച്ചില്ല 3 ദിവസം ആയിട്ട് ഒരു ഒന്നൊന്നര ടിസ്റ്റ് അല്ലാരുന്നോ 😍😍😍😍

  • @preethi8730
    @preethi8730 4 года назад +219

    ഇന്നത്തെ Like സ്വാമിയ്ക്കും ലിസമ്മയ്ക്കും.

  • @kabeerak5771
    @kabeerak5771 4 года назад +17

    എന്റെ thomachaya നിങ്ങൾ എന്തര് തടിയാ 😁😁എന്നാലും നല്ല രസമുണ്ട് തോമാച്ചായന്റെ സംസാരം നല്ല സ്നേഹം ഉണ്ട് 😍😍

  • @hafsathp4768
    @hafsathp4768 4 года назад +266

    സ്വാമിക്ക് ഇത് എന്നോ ആവാമായിരുന്നു'

  • @ManjuManju-dn6zb
    @ManjuManju-dn6zb 4 года назад +85

    Sreedevi supperanu nalla boldaya kuttiyanu👌love u sree devi

  • @ruksananisar9193
    @ruksananisar9193 4 года назад +173

    ലിലി പെട്ടന്നു ഗർഭിണിയവണം

  • @ruksananisar9193
    @ruksananisar9193 4 года назад +349

    സ്വാമിയുടെ സ്വഭാവം ഇഷ്ടപെട്ടവർ like here👇👇👍

  • @Dilsha187
    @Dilsha187 4 года назад +141

    Ini swami oru yadartha purushan aavanm alluntem amnedem vaakk kett konthan aavaan nikkaruth pls

  • @sumanathsumana9983
    @sumanathsumana9983 4 года назад +187

    ഇപ്പോ കാണാൻ ഒരു രസം ഒകെ ഉണ്ട് 😍

  • @kavithaanuraj2352
    @kavithaanuraj2352 4 года назад +116

    സ്വാമിയേട്ടൻ മുത്ത് 😍😘💞❣️

  • @zaidhzartz8615
    @zaidhzartz8615 4 года назад +128

    Ippol arayannagalude veed kaanaan orishttokke thonunnund ningalkk engane thakkudu baby

  • @shahananiyu7797
    @shahananiyu7797 4 года назад +74

    Swamiettan polikuka annaloooo friends

  • @basheerbasheer6300
    @basheerbasheer6300 4 года назад +921

    സീരിയൽ കാണുന്നതിന് മുമ്പ് കമന്റ് വായിക്കാൻ വന്നവരുണ്ടോ

  • @shylajasethu8811
    @shylajasethu8811 4 года назад +80

    Swaminadhan ഇങ്ങനെ തന്നേ മുന്നോട്ട് പോകണ൦

  • @jancyjosejancyjose1170
    @jancyjosejancyjose1170 4 года назад +88

    Shahala molku vandi prathikkane

  • @somikichu1215
    @somikichu1215 4 года назад +25

    Ho എത്ര നാളായി നല്ലൊരു episodinay കാത്തിരിക്കുന്നു....

  • @neethukochappybiju6921
    @neethukochappybiju6921 4 года назад +215

    Ennathe like swamikk

  • @sahlamuthu58
    @sahlamuthu58 4 года назад +125

    വീട് സുബ്രുന്റെ പേരിൽ ആകാനാവും . പ്രായശ്ചിത്തം

  • @pinkykalesh7155
    @pinkykalesh7155 4 года назад +20

    അടിപൊളി... ഇപ്പോൾ ആണ് കാണാൻ തോന്നുന്നത്

  • @anversadath3455
    @anversadath3455 4 года назад +47

    Katta waitigaayirunnuu😎😎😎😍😍😍😍

  • @beenarajeev1889
    @beenarajeev1889 4 года назад +43

    Swami Super...

  • @anchuk7026
    @anchuk7026 4 года назад +21

    Lilly, subru, swami, sreedevi, lisamma peruth isttam

  • @shalumol9202
    @shalumol9202 4 года назад +22

    Serial kandukondu msg vayikkunnavar ivide oru like adiche

  • @teapotbyashlashameer7306
    @teapotbyashlashameer7306 4 года назад +31

    Ethrayum nerathe upload chaytha uplodar mammanu avattee ennathe like👍👍
    Eppo serial ente kadha yee mari jailil kidannnapppoo swamikkk nattal vachu, veedu vittirangiyappol LIBRU de romance kudi
    Appalum pavam Lisamaa
    Avalkkum oru 10000 Like
    Ethupole oru romancenu kavalnikkumnna lisammaye pole ullla nathune kittanam eennnu agrahikkumnavar👍

  • @shilpaksshilpa6684
    @shilpaksshilpa6684 4 года назад +40

    😍😍serial thrilling ayi varunnu

  • @saleenaseenath7531
    @saleenaseenath7531 4 года назад +53

    Njasn ആദ്യം കമന്റ് നോക്കും പോസിറ്റീവ് കമന്റ് ആണെങ്കിൽ സീരിയൽ കാണും

  • @Jinsy531
    @Jinsy531 4 года назад +132

    Libru💞💞fans👍👍👍👍

  • @anjusaajish3662
    @anjusaajish3662 4 года назад +73

    Swami nannavan thudangiyallooooo😎

  • @ruksananisar9193
    @ruksananisar9193 4 года назад +45

    കാണുന്നതിന് മുമ്പേ എന്റെ like

  • @munnamonu2144
    @munnamonu2144 4 года назад +108

    സ്വാമി സൂപ്പർ

  • @aishwaryashalu1206
    @aishwaryashalu1206 4 года назад +50

    Suburu&lisama best eppisode

  • @mashaalllah7620
    @mashaalllah7620 4 года назад +40

    Ippazha swmi oru aanuaayi poyth😂😂🤩🤩🤩

  • @sajifaasi6981
    @sajifaasi6981 4 года назад +39

    കുറെ ആയി ഞാൻ കണ്ടിട്ട് എന്തൊക്കെ ഇവിടെ നടക്കുന്നെ തകര്കുവാണല്ലോ

    • @ani1298
      @ani1298 4 года назад +2

      Njan ippol kanarillayirunnu..2 days ayi vindum start cheythu

    • @sajifaasi6981
      @sajifaasi6981 4 года назад

      @@ani1298 😜😜

  • @rubeenarubi3118
    @rubeenarubi3118 4 года назад +102

    സ്വാമി ഏട്ടൻ 😘😘😘

  • @mubeenanoushad4510
    @mubeenanoushad4510 4 года назад +48

    ഇന്നാണ് സാമി സാമി ആയെ

  • @anumo525
    @anumo525 4 года назад +20

    Lisamma 😍

  • @shefi3133
    @shefi3133 4 года назад +7

    Swamiiii👍👍Ippalan idh kanan oru thrill undayi thudangiyirikkunnadh

  • @AswathyJSNair
    @AswathyJSNair 4 года назад +16

    Wow സ്വാമിനാഥൻ പൊളിച്ചു 👏👏👏👏

  • @gayathris4521
    @gayathris4521 4 года назад +35

    Dharmanem koodi kond varooo...😍

  • @kavyap.r496
    @kavyap.r496 4 года назад +5

    Old arayannangalude veed is back 😍😍😍💪💪💪💪

  • @ismailsirajsirajismail6486
    @ismailsirajsirajismail6486 4 года назад +80

    swami munnotum ingane aayal polikkm...thallyudeyum moldym ahangaram theerum

  • @nishakv1625
    @nishakv1625 4 года назад +46

    കോന്നി സർ എല്ലാരേയും കേട്ടതിനു ഇപ്പോ ഒരു അർത്ഥം ഒക്കെ ഉണ്ടായാലോ

    • @klintkr3023
      @klintkr3023 4 года назад

      സീരിയൽ ഈ ആഴ്ച കഴിയും

    • @zebazidan8052
      @zebazidan8052 4 года назад

      aarubparanju

  • @divyamartinnithyajibin7944
    @divyamartinnithyajibin7944 4 года назад +36

    Lissamma ishttam 😍😍

  • @ammu38
    @ammu38 4 года назад +12

    സ്വാമിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... U R Rocking

  • @ayishbik3916
    @ayishbik3916 4 года назад +16

    Swamiye eshttapettu thudagiyavar undo?

  • @HennabyWaji
    @HennabyWaji 4 года назад +35

    Kurey kalangalk sheshm romance😘😍😍😍 subrulilly romance kanan wait chythavar like 👍🏻👍🏻

  • @salinaarun7382
    @salinaarun7382 4 года назад +5

    Paavam lisamma... Urakkoyinj kaaval nilkunnu😍... lillykkuteee lisammayod kurach mayathil samsarichoode...

  • @zaihamehrishzaihamehrish9088
    @zaihamehrishzaihamehrish9088 4 года назад +46

    Swami polichu ttoo😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @shanipallippurath4875
    @shanipallippurath4875 4 года назад +13

    Darmane thirike konduvarane😍

  • @bincybkennedy7756
    @bincybkennedy7756 4 года назад +19

    Swami nannayi💪

  • @3mkuttees578
    @3mkuttees578 4 года назад +33

    ini lilli pregnant aavanam. kidukkum

  • @nizarnizar7593
    @nizarnizar7593 4 года назад +78

    ഇപ്പോ ഈ സീരിയൽ uplod ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നവരുണ്ടോ..

    • @klintkr3023
      @klintkr3023 4 года назад

      അവസാനത്തെ ആളിക്കത്തലാണ് ഈ ആഴ്ച കൂടിയേ ഉള്ളൂ

  • @yasararafathyasi7793
    @yasararafathyasi7793 4 года назад +15

    ധർമനെ മറന്നോ എല്ലാരും ''ധർമൻ എവിടെ

  • @lichus3152
    @lichus3152 4 года назад +6

    സ്വാമി മോനെ കലക്കി👏👏👏👏👏

  • @jaseelashameer3417
    @jaseelashameer3417 4 года назад +47

    Subaru...... Lillyfanslike

  • @Maheen1994rajeena
    @Maheen1994rajeena 4 года назад +22

    Lisammak mikkavarum vatt pidikm enna thonnunne....
    Kure naal kazhinja onn skip cheyathe kanunne.,..
    Swami sreedeviyum koodi aaa ammalune Paranj vitenkl...
    Lilly subru ishtam

  • @lichus3152
    @lichus3152 4 года назад +17

    ആഹാ... ലൈക്കുകൾ കൂടിയല്ലോ.... സ്കിപ് അടിച്ചു കാണലും നിർത്തി...

  • @ManjuManju-dn6zb
    @ManjuManju-dn6zb 4 года назад +21

    Prekshakarude abhiprayam manikkunna ore oru chanalanu flowers.athu ethu programayalum 👍👍

  • @fousiyanizar224
    @fousiyanizar224 4 года назад +3

    Njan bhadra serialsil coment edarullu ethil angana comts edarilla. Eppol ee srl kollam spr😍😍😍. Swami puthiya manushanayi. Enni subruvinu kurachu thantadam avam engil eniyum like koodum🥰🥰🥰 libru fans com on 😘😘😘🙏🙏🙏💪💪💪💪💪👌👌👌👌👌🤝🤝🤝🤝

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 4 года назад +16

    വക്കച്ചൻ സാറമ്മ ധർമ്മൻ Missing.... കോറെ നാളായല്ലോ.....

  • @binupotty8633
    @binupotty8633 4 года назад +17

    Swaminathan kalakki

  • @Pooopppyyy_4382
    @Pooopppyyy_4382 4 года назад +13

    Swami ushaaraayi. Ini lilliyudem subruvintem pranayam kaanaan waiting....

  • @rabeehrai8325
    @rabeehrai8325 4 года назад +9

    സ്വാമിനാഥൻ കലക്കി

  • @limarajeev1137
    @limarajeev1137 4 года назад +35

    Lilly 🌷subru😘😘😘😘ഇവര് superaanu😘😝

  • @sumayyaa4449
    @sumayyaa4449 4 года назад +1

    Swami superrrr. Lilly subru romnace waitinghh

  • @rubahudaworld2830
    @rubahudaworld2830 4 года назад +7

    Super swami😗👌👍

  • @arshasiyad8434
    @arshasiyad8434 4 года назад +51

    New swami fans like it

  • @fathimabeevi5129
    @fathimabeevi5129 4 года назад

    ആദ്യമായിട്ടു ആയിരിക്കും ഒരു മതിൽ ചാട്ടത്തിനു ഫുൾ സപ്പോർട്ട് കിട്ടുന്നെ 😃😃😍😍😍😘😘😘👍👍👍👍

  • @zaihamehrishzaihamehrish9088
    @zaihamehrishzaihamehrish9088 4 года назад +40

    Lilly 💞 Subru😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍

  • @anjithr6615
    @anjithr6615 4 года назад +5

    അല്ലൂന് കിട്ടിയ പണിയാണ് പണി

  • @nijaarun6808
    @nijaarun6808 4 года назад +186

    INNU ENTE MOLUDE BIRTHDAY ANU WISH CHEYYAMO. 8 VAYASAYI NAME.LIBNA ARUN

  • @ManojKumar-du1do
    @ManojKumar-du1do 4 года назад +1

    appol konni sir njagalude commentu kaloke vayikunnundallo... ithiri vishamichalum .. ipol super ayie...
    kadhapathrangal active ayirikanam athanu. super

  • @AswathyJSNair
    @AswathyJSNair 4 года назад +5

    ലിസമ്മ പൊളി 😂😂😂

  • @remmuremmu1203
    @remmuremmu1203 4 года назад +7

    Lilly pregnant aavanam ennale orithundavu. 😍

  • @ambilyaneesh9523
    @ambilyaneesh9523 4 года назад +7

    Lissammo I love you 😍😍🥰

  • @fathimam1892
    @fathimam1892 4 года назад +136

    Lilli lisamayodu perumarunnath ithiri over aanenn thonunnavar onnu like adicho

    • @alimarakkar759
      @alimarakkar759 4 года назад +1

      You are correct.lilli kurach overakannund.lisammane manass nallonanam vedhanippikkunund.ella aavashyathinu madhi

    • @sreelakshmisree2995
      @sreelakshmisree2995 4 года назад

      @@alimarakkar759 Sathyam

    • @iammemkm1910
      @iammemkm1910 4 года назад

      Ath overano. Avarude manass atrak aduthatha

    • @alimarakkar759
      @alimarakkar759 4 года назад

      @@iammemkm1910 kandittum kettittum arinhoode

  • @muhammedadilsathar3611
    @muhammedadilsathar3611 4 года назад +3

    Swami usharavunnund pavam lilliyum subruvum avar ennum I vane prannayichkazhiyannam

  • @a2zallinone77
    @a2zallinone77 4 года назад +21

    Lisamma😄😄😄

    • @rehanarevu9404
      @rehanarevu9404 4 года назад

      Athee pavam post aayi🤣🤣🤣🤣🤣

  • @shafishafi2697
    @shafishafi2697 4 года назад +16

    സൂപ്പർ

  • @JaishusParadise
    @JaishusParadise 4 года назад +17

    വീണ്ടും ലിബ്രു ഇഷ്ടം. രണ്ടാളുടെയും സ്പ്രിങ് മുടി....
    ലിബ്രു ഫാൻസ് എവിടെ

  • @soumyasoman2350
    @soumyasoman2350 4 года назад +29

    Swsthamayitt premikkan sammadhikkatha bleddy fool😆😆😀😆😀😆😀

  • @Yourownchannel.
    @Yourownchannel. 4 года назад +6

    Pazhaya arayannangaludae veedum ethum endha bandham priya raman ullath onnu paranj tharuo pls

  • @lincybiju8939
    @lincybiju8939 4 года назад +15

    New episode super...

  • @aryaanand3005
    @aryaanand3005 4 года назад +4

    subru💜lilyy subruuu ishttam😘😘😘😘😘😘

  • @sajanaksathyan
    @sajanaksathyan 4 года назад +4

    ayyo....swami poli

  • @silpasasikumar8604
    @silpasasikumar8604 4 года назад +58

    1 st like 1 st commenttttt

  • @jyothiskochuveettil4803
    @jyothiskochuveettil4803 4 года назад +2

    Awww chakkudumanis back😘😘😘😘😘

  • @svrecreations5977
    @svrecreations5977 4 года назад +3

    Swami pwoli👍