Arayannagalude Veedu | Flowers | Ep# 231

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 400

  • @stephy7333
    @stephy7333 4 года назад +712

    സാഹചര്യം മറന്നു ലില്ലി ടെ ഒരു പെരുമാറ്റവും.....കുറച്ചു over acting കൂടി ആയപ്പോ ....എനിക്ക് ദേഷ്യം വന്നു

  • @krishhhh8877
    @krishhhh8877 4 года назад +207

    ഇത്രേം over ആക്കണ്ടായിരുന്നു. Atleast dining hallil ഇരുന്നു food കഴിക്കുന്ന ആ scene ഒഴിവാക്കാമായിരുന്നു. ലില്ലിക്കുട്ടി ടെ ആക്റ്റിംഗും ഓവറായി പോയി

  • @anuavani1391
    @anuavani1391 4 года назад +216

    ലില്ലി കുട്ടി കുറച്ചു ഓവർ aye പോയി. സാഹചര്യം മറന്ന പെരുമാറി

  • @harithashaji2842
    @harithashaji2842 4 года назад +277

    ഇന്നത്തെ episode ok ആണ്.but lillikkutty കുറച്ച് over Alle.lisamma subru പാവം കഷ്ടിച്ച് രക്ഷപ്പെട്ടു

    • @evasmedia5102
      @evasmedia5102 4 года назад +1

      Ente kochu channelum onnu spprt chayo pls

    • @harithashaji2842
      @harithashaji2842 4 года назад

      @@evasmedia5102 ofcourse 🙂🙂👍👍

  • @mufeedamufi8264
    @mufeedamufi8264 4 года назад +541

    *Subru ne pidicho nnariyaan aadyam thanne cmnt nokkaan vannavarundo😁*

    • @greeshmav3438
      @greeshmav3438 4 года назад +1

      Monday pidikum

    • @rinuminu4690
      @rinuminu4690 4 года назад +1

      😀😀😀

    • @Mehnaa_kv
      @Mehnaa_kv 4 года назад +1

      Mufeeda mufi ruclips.net/video/d5EH68MxC6k/видео.html

    • @anushak45
      @anushak45 4 года назад +1

      Meeeeeee🙋

    • @mufeedamufi8264
      @mufeedamufi8264 4 года назад

      @@Mehnaa_kv subscribe cheyditundttaaa.😍😍

  • @rejithaakshay1606
    @rejithaakshay1606 4 года назад +46

    Lillyude ahankaram alle roomil irunn kazhikkamennu subru paranjathalle

  • @vavusvava5219
    @vavusvava5219 4 года назад +137

    ഞാൻ vip ആയോണ്ട് താജ് ഹോട്ടലിൽ നിന്ന് 3 നേരം വരുത്തി തന്നു...subru rokzzzz❤❤❤❤

    • @Irfana42
      @Irfana42 4 года назад

      Vavus ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

  • @geethakumari6766
    @geethakumari6766 4 года назад +155

    ഒരു പത്തു വയസ്സുള്ള കുട്ടിക്ക് പോലും ഇതിനേക്കാൾ ബോധമുണ്ടാവും

    • @evasmedia5102
      @evasmedia5102 4 года назад

      Ente channelum koodi onnu spprt chao pls

    • @mercyjoseph9099
      @mercyjoseph9099 4 года назад

      Vallathe over aakki 😡😡😡😡

  • @raheenapk2642
    @raheenapk2642 4 года назад +212

    ലിസമ്മ ലിലിക്കുട്ടി combo super ആണെന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്‌ 👍👍👍

  • @sameehafathimafathima8016
    @sameehafathimafathima8016 4 года назад +33

    ഇത്രയും ബുദ്ധിയുള്ള ഇച്ചായൻ മാർക്ക്‌ ലില്ലിക്കുട്ടിയുടെ അഭിനയം മനസിലാക്കുന്നില്ലെ ഇത്ര പെട്ടെന്ന് മറക്കുന്ന ബന്ധമാണോ ലില്ലിസുബ്രു ബന്ധം എന്നു പോലും അവർക്കു തോന്നുന്നില്ലേ

  • @priyanish901
    @priyanish901 4 года назад +175

    ലില്ലിയുടെ മന്ദബുദ്ധിക്കളി ഇനിയും മാറിയില്ലേ? ഇത്രയും ആയിട്ടും ഇങ്ങനെ ഓവർ ആക്കരുത്

  • @maluranjith1327
    @maluranjith1327 4 года назад +96

    Episode okke kollam bt oru logic illa. Aarum kanathe veetil kayariya aalku light okke ittu fud kodukunu.. ithoke enthu nonsense aanu...😑

  • @safchep2893
    @safchep2893 4 года назад +184

    Kurech like taruvooo kadamayitt mathi nale tirichtaraam😝

    • @Irfana42
      @Irfana42 4 года назад +2

      Safraz ente channel subscribe cheyyamo
      ruclips.net/video/KW0opjX5hRc/видео.html

    • @muhsinashafeeqmuhsinashafe9075
      @muhsinashafeeqmuhsinashafe9075 4 года назад +1

      തിരിച്ചു തരും എന്ന് ഉറപ്പാണെങ്കിൽ എത്ര ലൈക്‌ വേണമെങ്കിലും തരാം

    • @safchep2893
      @safchep2893 4 года назад

      Laila Majnu tarum😂👍

    • @safchep2893
      @safchep2893 4 года назад

      Muhsinashafeeq Muhsinashafeeq ath urappalle eppo thannu ennu chodichal mathi✌️

    • @safchep2893
      @safchep2893 4 года назад

      FIRST STEP IN THE KITCHEN ok

  • @thejusks2274
    @thejusks2274 4 года назад +76

    ചുമ്മാ കാണുന്നവരെ tension അടിപ്പിക്കാൻ ഓരോരോ seens, അധികമായാൽ അമൃതും വിഷം, സുബ്രു പെട്ടുപോകാഞ്ഞത് ഭാഗ്യം,,,. 😍❤️😘

    • @Irfana42
      @Irfana42 4 года назад

      Thejus ente channel subscribe cheyyamo
      ruclips.net/video/KW0opjX5hRc/видео.html

    • @thejusks2274
      @thejusks2274 4 года назад

      @@Irfana42 Cheythu,,,. 😍❤️😘

    • @Akshai009
      @Akshai009 4 года назад

      Athinu script writer vicharekanam alal avana vetilolloru kandalum avan pedilla

    • @msvpkallikkandy4905
      @msvpkallikkandy4905 2 года назад +1

      ക്ലൈമാക്സിൽ പിടിക്കുന്നുണ്ട് ...

  • @itsmylife9631
    @itsmylife9631 4 года назад +3

    അകാലത്തിൽ ചരമം അടയാൻ പോകുന്ന ഈ സീരിയലിനു ആദരാഞ്ജലികൾ !!!🌹🌹🌹🌹🌹🌷🌷💐💐💐💐💐

    • @akyvkm5822
      @akyvkm5822 4 года назад

      akalathil charamam adanjalum etttavum potta climaxil avasnipichalum akrantha kamam kanich ikkili pidipichalla nirthunnath sechi.sechydue yellam asooya pidich mansu konda seetha 2 nadakathe poyath🌹🌹🌹🌹🌹akrantha asoooya mothu pavam

  • @shamlan448
    @shamlan448 4 года назад +29

    ലില്ലി കുട്ടിയുടെ ധൈര്യം സമ്മതിച്ചു. പാവം അല്ലെ ലില്ലി നമ്മുടെ ലിസ്സമ്മ, കുറെചെ വെള്ളം കുടിപ്പിക്കു. എല്ലാവരും നന്നാവുന്നുണ്ട്. സൂപ്പർ

    • @Irfana42
      @Irfana42 4 года назад

      Shamla ente channel subscribe cheyyamo
      ruclips.net/video/KW0opjX5hRc/видео.html

  • @neethukochappybiju6921
    @neethukochappybiju6921 4 года назад +266

    Dharman vannam ennullavar like

    • @Irfana42
      @Irfana42 4 года назад

      Neethu ente channel subscribe cheyyamo
      ruclips.net/video/KW0opjX5hRc/видео.html

    • @riyacp5727
      @riyacp5727 4 года назад

      Eney nthina dharman vanney ellam kazhinjillley... കോന്നി vakkachaney okey nice ayee ozhivaki

    • @preethi8730
      @preethi8730 4 года назад

      Eni dharman varumnn thonnanilla . dharman vere eatho kannada serial und. Ini engot varum nn thonnanilla😑

    • @Jinsy531
      @Jinsy531 4 года назад

      Sss

  • @amalramesh2674
    @amalramesh2674 4 года назад +10

    Intresting

  • @sofiyababu5243
    @sofiyababu5243 4 года назад +9

    adhiym muthale lillyude dressing eshtapettavar undo

  • @swathyganesh5241
    @swathyganesh5241 4 года назад +8

    Lilly poli...mutheaaa...

  • @zaihamehrishzaihamehrish9088
    @zaihamehrishzaihamehrish9088 4 года назад +7

    Lisamma Lilly kutty 😍😍😍😍😍😍😍

  • @rs-rw2fy
    @rs-rw2fy 4 года назад +26

    Climax il dharman seetechi indrettan varanam.....appol kalakkum

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +8

    Lisammaaaa👌👌

  • @arunnair6578
    @arunnair6578 4 года назад +21

    Lillykutty over akki chalamakki....ponnu director sir plz try to avoid chali

  • @michisiddi3893
    @michisiddi3893 4 года назад +10

    Pedich pedicha ipo kanunne subrune ipo pidi veezhonn

  • @deepadeepa8428
    @deepadeepa8428 4 года назад +130

    ഫസ്റ്റ് like and first കമന്റ്‌ ❤കോന്നി sir കമന്റ്‌ എല്ലാം വായിച്ച് സ്റ്റോറി മാറ്റിയിട്ടുണ്ട് ഇനി ഇത് കൊളം ആക്കാതിരുന്നാൽ മതി 🙄🙄🙄

  • @aneeshaneeshanu5022
    @aneeshaneeshanu5022 4 года назад +82

    പാവം സുബ്രു. ഒരു അവസ്ഥ

    • @Irfana42
      @Irfana42 4 года назад

      Aneesh ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

  • @thayisthaha5242
    @thayisthaha5242 4 года назад +96

    വീട് nalayitt pilarnnal അറിയാത്ത angalamar ഒരു ചില്ല് ഗ്ലാസ്സ് pottyappol ഉണര്‍ന്നു thallumbo കുറേശ്ശെ thallande

    • @Mehnaa_kv
      @Mehnaa_kv 4 года назад

      THAYIS THAHA ruclips.net/video/d5EH68MxC6k/видео.html

    • @itsmesmile5554
      @itsmesmile5554 4 года назад +1

      Athinu avar urangeellllaaa

    • @Irfana42
      @Irfana42 4 года назад

      Thayis ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

    • @Irfana42
      @Irfana42 4 года назад

      @@Mehnaa_kv ente channel subscribe cheyyamo please Thirichum cheyyam
      ruclips.net/video/KW0opjX5hRc/видео.html

    • @Irfana42
      @Irfana42 4 года назад

      @@itsmesmile5554 ente channel subscribe cheyyamo
      ruclips.net/video/KW0opjX5hRc/видео.html

  • @alittlesmilingmoon6021
    @alittlesmilingmoon6021 4 года назад +6

    Usually oro scenes nd dialogues in serial nd movie kelkumbol over alle ennu thonarundu, but nammude balu chetan aadyarathri cinemayil abinayathe kurichu, directors abinayipikunna karyangal paranjapol manasilayi karyangal

  • @nailanas6841
    @nailanas6841 4 года назад +114

    Lillykutty ichiri overan😯

    • @athirakarthikeyan7641
      @athirakarthikeyan7641 4 года назад +3

      Over annuuuu

    • @Irfana42
      @Irfana42 4 года назад

      Naila nas ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

    • @Irfana42
      @Irfana42 4 года назад

      @@athirakarthikeyan7641 ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

    • @Irfana42
      @Irfana42 4 года назад

      @Laila Majnu 😊

    • @Irfana42
      @Irfana42 4 года назад

      @Laila Majnu sure dear

  • @lijiliji6168
    @lijiliji6168 4 года назад +5

    Supper

  • @anjalikrishna5123
    @anjalikrishna5123 4 года назад +11

    ലിസമ്മ സൂപ്പർ.... 😍😍
    അങ്ങനെ ഇതും അവസാനിക്കാറായല്ലോ 😔😔😔😔😔😔😔😔😔😔

  • @hayaworld4489
    @hayaworld4489 4 года назад +183

    ലിസമ്മ ഫാൻ ലൈക് അടിക്ക്

    • @Irfana42
      @Irfana42 4 года назад

      Haya mol ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

  • @jubijubi5300
    @jubijubi5300 4 года назад +9

    അച്ചോടാ... ഇച്ചായന്മാരോടുള്ള സ്നേഹം 😍🤗

  • @kirankirannandhanam2382
    @kirankirannandhanam2382 4 года назад +15

    Lilly kurach over aayi food rumil poyi kazhichudea.

  • @shahlamuneer9757
    @shahlamuneer9757 4 года назад +114

    Subrune pidichoonnariyaan skip cheith kandavar undo

    • @Mehnaa_kv
      @Mehnaa_kv 4 года назад

      shahla muneer ruclips.net/video/d5EH68MxC6k/видео.html

  • @saleenamattummal1648
    @saleenamattummal1648 4 года назад +8

    ശ്രീദേവി ഇഷ്ടം 😘

  • @lathifkaruvalthadaksd7284
    @lathifkaruvalthadaksd7284 4 года назад +18

    ലില്ലി വാച്ചു കെട്ടിയാണോ കിടക്കുന്നെ

  • @thesnimuhammed3058
    @thesnimuhammed3058 4 года назад +6

    Swami suparakunnud

  • @riyacp5727
    @riyacp5727 4 года назад +74

    എങ്ങും ഇല്ലാത്ത ഒരു ഫുഡ് കഴിക്കൽ സാധാരണ ആളുകൾ റൂമിൽ കൊണ്ട്‌ പോയീ കഴിക്കും ഒരു swimming pool വരെ ഉള്ള കുട്ടിയാ എന്നിട്ടാണ്....

    • @Irfana42
      @Irfana42 4 года назад +1

      Riya ente channel subscribe cheyyamo
      ruclips.net/video/KW0opjX5hRc/видео.html

  • @keerthanashivashiva8572
    @keerthanashivashiva8572 4 года назад +15

    E subru nerathe paranjittille njan ravile kulikkathe tea kudikkillannu.innu sreedevi kondu koduthappol kulikkathe kudichallo

    • @mercyjoseph9099
      @mercyjoseph9099 4 года назад

      Keerthana Shiva Shiva kathayil chodyamilla kunje....please

  • @ashmimariya3778
    @ashmimariya3778 4 года назад +53

    Lilly ഇത്തിരി over ആണ്

  • @ayishbik3916
    @ayishbik3916 4 года назад +4

    Ennathe episode polichu le

  • @usmank2266
    @usmank2266 4 года назад +5

    Lisamma poliyaanu

  • @sreelekshmis8020
    @sreelekshmis8020 4 года назад +5

    Lisamma lilly rocks

  • @sijothomas2514
    @sijothomas2514 4 года назад +49

    ഒരു സീരിയൽ കുളമാകുമ്പോൾ നിർത്താൻ പറയുമ്പോൾ നിർത്തില്ല അതു നന്നായി വന്ന് intrest ആയി വരുമ്പോൾ കോന്നി സാർ നിർത്തും എന്താ താങ്കൾ നാനാകാതെ 😁😁😁ഞങ്ങളുടെ സീത നിർത്തിയത് പോലെ 😢😢😢

    • @Mehnaa_kv
      @Mehnaa_kv 4 года назад

      മണി കുട്ടി ruclips.net/video/d5EH68MxC6k/видео.html

  • @naseefpadinjarethil439
    @naseefpadinjarethil439 4 года назад +37

    Roomil poyirunu kazhichoode,????
    Veruthe seenundakan

  • @anushaanil691
    @anushaanil691 4 года назад +8

    🙌🏻🙌🏻

  • @ishq3173
    @ishq3173 4 года назад +7

    👏👏👏👏👏

  • @thusharamathew3422
    @thusharamathew3422 4 года назад +64

    Epol e serial eshtapeetunnavar like adiiiiiii👍

    • @Mehnaa_kv
      @Mehnaa_kv 4 года назад

      THUSHARA MATHEW ruclips.net/video/d5EH68MxC6k/видео.html

  • @crazyfamily9740
    @crazyfamily9740 4 года назад +2

    Lillikutti.supr subruvum...

  • @jomoljaison1545
    @jomoljaison1545 4 года назад +1

    Lilly Pwoli 👌👌👌

  • @ashrafmah6294
    @ashrafmah6294 4 года назад +2

    Ee serialinte pokku engotteakkaa..oru day kanikunnathinte continuation alla adutha day ulla dialogues...Ippool edutha theerumanamalla adutha episodil kaanikkunnathu..Eniku mathramea Angane thonniyoloo..Angane thonniyavar Onnu like adicheakanea....

  • @happyrockswithamruth4917
    @happyrockswithamruth4917 4 года назад +5

    പാത്തും പതുങ്ങി യും വന്നിട്ടല്ലേ ഭക്ഷണം കഴിക്കുന്നേ. ഓവർ ആയിപോയി

  • @saidasbt3390
    @saidasbt3390 4 года назад +8

    Lisamma adipoli subrune rakshi chadini😍😍😍

  • @coorgwellrings6904
    @coorgwellrings6904 4 года назад +2

    Moletathi andha kalyanathin ponatha 😀😀😀😀😀😀

  • @rasiyachoondamparambil5964
    @rasiyachoondamparambil5964 4 года назад +2

    Lisaama super 😍😙😙😘😙😘

  • @hibashaaz
    @hibashaaz 4 года назад +44

    Lilly over akunund..

  • @PooliyaManga
    @PooliyaManga 4 года назад +47

    ലില്ലിയുടെ പെരുമാറ്റം കണ്ടാൽ പിടിച്ച് നിലത്തിട്ട് ചവിട്ടാൻ തോന്നും... 😏😏😏😏👎👎👎👎👎👎

    • @suhurbanj176
      @suhurbanj176 4 года назад +2

      അതെ ഒരു തരം കാട്ടിക്കൂട്ടൽ അലമ്പ് dressingum😐

  • @lovelygirl-ox6qj
    @lovelygirl-ox6qj 4 года назад +14

    Lilly subru romancinaayi enne pole wait cheyyunnavar undo😍😍😍😍

    • @Mehnaa_kv
      @Mehnaa_kv 4 года назад

      lovely girl ruclips.net/video/d5EH68MxC6k/видео.html

  • @eyeyes6280
    @eyeyes6280 4 года назад +33

    ഒന്നാമതേ ചളം അതിന്റെ കൂടെ ലില്ലി ഒരു പാടു ഓവർ

  • @malu5829
    @malu5829 4 года назад +53

    Innu nte bday anu. Allarum wish cheyyamo

    • @shinshasayyid4845
      @shinshasayyid4845 4 года назад +1

      HBD dear

    • @hananhanan4916
      @hananhanan4916 4 года назад +1

      Happy Birthday day

    • @ashasajan1005
      @ashasajan1005 4 года назад +1

      Happy birthday

    • @Irfana42
      @Irfana42 4 года назад +1

      Happy birthday dear.
      Ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

    • @Irfana42
      @Irfana42 4 года назад +1

      @@ashasajan1005 ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

  • @salinaarun7382
    @salinaarun7382 4 года назад +62

    Lillykkutti kurach overavunnille ennoru doubt..? 🤔

    • @Irfana42
      @Irfana42 4 года назад

      Your choice ente channel subscribe cheyyamo please
      ruclips.net/video/KW0opjX5hRc/видео.html

    • @bincyoj147
      @bincyoj147 4 года назад

      ..

    • @bincyoj147
      @bincyoj147 4 года назад

      @@Irfana42 j

    • @bincyoj147
      @bincyoj147 4 года назад

      😄😄

  • @adipolipkd4308
    @adipolipkd4308 4 года назад

    Lillintey cal vannappo lisammayudey melottum nokki ulla aa nippundallo hoo chirichu chathu😃😃😃😃😃😃😃😃😂👌👌👌👌👌

  • @jihaisba7122
    @jihaisba7122 4 года назад +1

    Lizamma cute aanu super ആണ് poliyalle... 👍👍

  • @susmitha1720
    @susmitha1720 4 года назад +1

    Enik thonnunnath swami ee veed subrunte peril ezhuthy kodukkum agane ayirikkum prayachitham

  • @nizarnizar7593
    @nizarnizar7593 4 года назад +10

    Enk 10 like tharuo...

  • @jahanzebjahanzeb5269
    @jahanzebjahanzeb5269 4 года назад

    lisama Super

  • @shahinashahi7150
    @shahinashahi7150 4 года назад +95

    ലില്ലി കുറച്ചു ഓവർ ആകുന്നുണ്ട്

    • @evasmedia5102
      @evasmedia5102 4 года назад +2

      Ente channelum spprt chayo pls

    • @aneeshamani5769
      @aneeshamani5769 4 года назад

      Lilly over akunnundu

    • @Vini-fq4br
      @Vini-fq4br 4 года назад

      Kurachadikam aakunnundu,acting and scenes.

  • @danieljoy9862
    @danieljoy9862 4 года назад +2

    അത്റയും പ്റായമുള്ള അലമേലോവിന്റെ അമ്മയുടെ അഭിനയം ശരിയല്ല കണ്ണുകൾ കറങ്ങുന്നു കറക്ക് കമ്പനി യാന്നു തോന്നുന്നു

  • @simiullassimiullass8033
    @simiullassimiullass8033 4 года назад +4

    Ithent panna serial.. lillikkutty entonn mannabudhdhi kali.. eniyum marreele... aa subrune korachenklm onn bold aakkikkoode

  • @mashaalllah7620
    @mashaalllah7620 4 года назад +1

    Sppr aayi varunnund.... pazhaya seeen aayi ippo🤩

  • @jasijaseena5812
    @jasijaseena5812 4 года назад +8

    😄

  • @coorgwellrings6904
    @coorgwellrings6904 4 года назад +44

    Lilly subrunde munnil ichiri overa alle annullavar like 😜

    • @evasmedia5102
      @evasmedia5102 4 года назад

      Ente channell sprt chayyyoooo plss

  • @manjumanju9067
    @manjumanju9067 4 года назад +11

    W lillikku ennathintekedano avo

  • @aliceammu3704
    @aliceammu3704 4 года назад +10

    Enthaa lillykutty watch ketti urangunne,,, ethokke onnu care cheyyu,, pls,,,,

    • @soujanarazak8019
      @soujanarazak8019 4 года назад

      Njan chodhikan nhinhatha aarenkillum chodhichinonh nhokiyatha

    • @Canadiandreamzz
      @Canadiandreamzz 4 года назад

      Njnum watch ketti urangarund.. athu pole avum

    • @suhurbanj176
      @suhurbanj176 4 года назад

      @@Canadiandreamzz ഉറക്കത്തിൽ സമയം നോക്കാനാവും അല്ലേ 😜

    • @Canadiandreamzz
      @Canadiandreamzz 4 года назад +1

      Aente ammayum ithu thanne chodikkum.. swapnathil samayam nokkan ano aennu.. sathyathil marakkunnatha. Watch is like a part of my body😃

  • @lucythomas9923
    @lucythomas9923 4 года назад +5

    ലില്ലിയുടെ പെരുമാറ്റം ഓവറാകുന്നു.'

  • @shayanshayan9499
    @shayanshayan9499 4 года назад +6

    vakkachanum saramayum evide kure naalayi kanditt

    • @suhurbanj176
      @suhurbanj176 4 года назад +2

      ഉള്ളതിനെ തന്നെ സഹിക്കാൻ വയ്യ അപ്പഴാ 😐

    • @hainandus7020
      @hainandus7020 4 года назад

      e serial e weekil theerum

  • @jamsihillarjamsihillar5414
    @jamsihillarjamsihillar5414 4 года назад +5

    Lilly ella timilum watch kettunnundallo urangumbozhum undallo

  • @athiammu5103
    @athiammu5103 4 года назад +96

    സീരിയൽ ഒന്ന് നന്നായി വന്നതേയുള്ളു. അപ്പോഴേക്കും അവസാനിക്കാറായി.

  • @sumanathsumana9983
    @sumanathsumana9983 4 года назад +13

    വെറുപ്പിക്കൽ നിർത്തി നന്നായി വന്നപ്പോഴേക്കും അവസാനിക്കാറായി 😩

  • @mammoosmichu6112
    @mammoosmichu6112 4 года назад +36

    ലില്ലി ആളെ വെറുപ്പികുന്നു. ഭയങ്കര ഓവർ

  • @jismyshaju4027
    @jismyshaju4027 4 года назад +18

    Subru lilly fans ❤

    • @Mehnaa_kv
      @Mehnaa_kv 4 года назад

      jis shaju ruclips.net/video/d5EH68MxC6k/видео.html

  • @user-df5tt7cq7r
    @user-df5tt7cq7r 4 года назад +13

    Subru ഇതു വരെ പോയില്ലേ മിനിയാന്ന് വന്നതല്ലേ 🤭🤭🤭

  • @krishnendu643
    @krishnendu643 4 года назад +17

    Ee serial enthina nirthune😭😭😭😭😭..nirthate irunude

    • @silnalijesh1266
      @silnalijesh1266 4 года назад +1

      സീത സീരിയൽ അടിപൊളി ആയി നിൽക്കുന്ന സമയത്താണ് നിർത്തിയത്... ഇതും അത് പോലെ നിർത്തുവോ

    • @wlcmtoricefieldsmf
      @wlcmtoricefieldsmf 4 года назад

      Nirthan povukaya

  • @athiraprasad706
    @athiraprasad706 4 года назад +26

    26th comment ente😍😍 lillikkutti kurach over alle

    • @Mehnaa_kv
      @Mehnaa_kv 4 года назад +1

      Athira Prasad ruclips.net/video/d5EH68MxC6k/видео.html

  • @mariyathmari2538
    @mariyathmari2538 4 года назад +12

    മോളി കല്യാണത്തിന് പോവണോ

  • @vavusvava5219
    @vavusvava5219 4 года назад +1

    Innathe episode evideeeee

  • @bijilinu6043
    @bijilinu6043 4 года назад +10

    Serial theeran pokuvanneannu kandu Venda ethu kudea pettannu therkallea... Clmx ethra pettannu vendaaa

  • @snehaparthiv6999
    @snehaparthiv6999 4 года назад +1

    Lisamma😙😙

  • @somibhasakaran466
    @somibhasakaran466 4 года назад +10

    Endhokeya lillikutty ee kaniqunne

  • @samisamra7467
    @samisamra7467 4 года назад +13

    സീരിയൽ നിർത്തിയാൽ രക്ഷപെട്ടു...സീത നെ ഇന്ദ്രനെ യും കൂട്ടി കുഴച്ചു ഈ സീരിയൽ ലേക്ക് ആൾക്കാരെ കൂട്ടിയത്...പിന്നെ അവരെ ഒക്കെ ഒഴിവാക്കി സീത ടെ അച്ഛനെ അപ്പച്ചൻ ആക്കി... അതോടെ സീരിയൽ സൂപ്പർ ആയി..... എന്ന റേറ്റിംഗ് ആണ്...

  • @sumithsumi7690
    @sumithsumi7690 4 года назад +10

    Firstttt🥰🥰

  • @ramshiniyas6845
    @ramshiniyas6845 4 года назад

    Yuo e sneham enu paranjappol kalpana chechiyude voiz pole. Thoniyavar undoo like pls

  • @vipinkumarmohan2158
    @vipinkumarmohan2158 4 года назад +47

    1.80 അൽപ്പം ഓവറാകുന്നുണ്ട് കോന്നിച്ച

    • @sakeervkmtk4958
      @sakeervkmtk4958 4 года назад

      - food

    • @Irfana42
      @Irfana42 4 года назад +1

      Vipin kumar ente channel subscribe cheyyamo
      ruclips.net/video/KW0opjX5hRc/видео.html

    • @bindusuresh5053
      @bindusuresh5053 4 года назад

      1.80?

  • @seenuunni1485
    @seenuunni1485 4 года назад +5

    🌟🌟🌟🌟🌟🌟🌟

  • @AAa-ch4zu
    @AAa-ch4zu 4 года назад +8

    Lissama lillikkuttyude kuttikali kanan nalla rasamund... Alle frnds

  • @muhammedadilsathar3611
    @muhammedadilsathar3611 4 года назад +10

    Pavam lisamma pettu engilum ellam manage cheyyunnundallo

  • @pradeepkm6911
    @pradeepkm6911 4 года назад +5

    Ee episode kandittu bhayankara dheashyam thonnunnu lillikutty kku bhudhiyillathey ayyo

  • @sumayyaa4449
    @sumayyaa4449 4 года назад

    Subru thaj hotel polichuuuuuuu .Lilly roomilll ഇരുന്നാൽ മതിയായിരുന്നു 😊😊 പാവം subru