കെട്ടിട പെർമിറ്റ് ഫീസ് പുതുക്കി നിശ്ചയിച്ചത് ഏറെ ആലോചനയോടെ | Manjalamkuzhi Ali | Question Hour
HTML-код
- Опубликовано: 8 фев 2025
- കെട്ടിട പെർമിറ്റ് ഫീസ് പുതുക്കി നിശ്ചയിച്ചത് ഏറെ ആലോചനയോടെ
ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ നടപടി | Panchayati Raj
ചോദ്യോത്തരവേള | Question Hour | KLA 15 | Session-09 | 13-09-2023 | Three-tier Panchayati Raj system
M. B. Rajesh | എം. ബി. രാജേഷ് | Hon'ble Minister for Local Self Governments and Excise | തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി
• Manjalamkuzhi Ali | മഞ്ഞളാംകുഴി അലി മങ്കട | Mankada Assembly constituency
Panchayati Raj | MB Rajesh | Self Government Department
#MBRajesh #SelfGovernmentDepartment #health #sabhatv #KLA15
Ninth session of 15th Kerala Legislative Assembly Live Updates
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : / sabhatvkeralam
Follow on Instagram : / sabha_tv
Follow on Twitter : / tvsabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp....
Download App
Play Store : play.google.co...
#Kerala #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly #keralabreakingnews
#niyamasabhatodaylive #keralaniyamasabha #BreakingNews #LatestNews #keralaniyamasabhaNews #legislativeassembly #Keralapolitics #KeralaPolitucalNews #MalayalamNews
Subscribe Sabha TV RUclips Channel :cutt.ly/hjEHaFn
ഒരു സാധാരണകാരന്റെ വീടിനു പഞ്ചായത്തിൽ നിന്നും regularized പെർമിറ്റ് നേടുന്നതിനു വേണ്ടി അപേക്ഷിച്ചപ്പോൾ 164 m2 സർക്കാർ ചുമത്തിയ ഫീസാണ് 32696 രൂപ. എന്നാൽ 164 m2 വിസ്തീര്നമുള്ള ഈ വീടിനു ഏപ്രിൽ 10 ന് മുമ്പുണ്ടായിരുന്ന പെർമിറ്റ് ഫീസ് 2289 രൂപയായിരുന്നു. അതാണ് സർക്കാർ ഒറ്റയടിക്ക് 32696 ആക്കി വർധിപ്പിച്ചിട്ടുള്ളത്.ഇന്നു വരെ ഒരു സർക്കാരും ഇത്തരം കൊള്ള നടത്തിയിട്ടില്ല. ആയത് എല്ലാവരുടെയും അറിവിലേക്ക് ഷെയർ ചെയ്യുക പ്ലീസ്.
ന്യായീകരണം കൊള്ളാം. ഇനി 2025 ൽ പല്ലിളിച്ചു വാ
❤
ജനദ്രോഹം ആണ് പിണറായിയുടെ ഈ സർക്കാർ ചെയ്യുന്നത് പൊതുജനത്തിന് ഇത്രയും പിഴിഞ്ഞ് എടുക്കുന്ന ഒരു സർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടെ ഇല്ല 🙄
ന്യായീകരണം കൊള്ളാം. തമിഴ്നാടിനെ മാതൃക ആക്കി ആണു വർധന എങ്കിൽ ബാക്കിയുള്ള കാര്യങ്ങൾക്ക് കൂടി ബാധകം ആക്കണം. ഇവിടെ ജോലി കിട്ടുവാൻ ഏറ്റവും വലിയ വ്യവസായം നിർമാണ മേഖല ആണു. തമിഴ്‌നാട്ടിൽ വ്യവസായം കൃഷി ഇവ ഒക്കെ ഉണ്ട് ഇവിടെ എന്താണ് ഉള്ളത് എല്ലാത്തിനും മുടിഞ്ഞ tax ഇപ്പോൾ permit ഫീസ് 200 ഇരട്ടി കൂട്ടിയിട്ടുണ്ട്. ജോലി കൊടുക്കുന്ന ഒരു മേഖലയെ ഞെക്കി കൊല്ലുക അതാണ് ഇപ്പോൾ നടക്കുന്നത്
കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരികൾ
Good
നിവർത്തികേട് കൊണ്ട് പെർമിറ്റ് തെറ്റി പണി പൂർത്തിയായാൽ ഇരട്ടി തുക ഇതിലും ബേധം അവരെ തുക്കികൊല്ലുന്നതാണ് തമിഴ്നാടും കേരളവും തമ്മിൽ താരതമ്യം ചെയ്യാൻ ഉളുപ്പുണ്ടോ നിങ്ങൾക്കു
ജനങ്ങളെ പിഴിഞ്ഞ് നാട്ടിൽ വികസനം നടത്തുന്ന ജനകീയ സർക്കാർ 😲,
Kannil chorayillaatha ssrkar