മോളേ.... 💖💖💖 സങ്കടം ആണോ സന്തോഷം ആണോ ഒന്നും എനിക്കറിയില്ല... കരഞ്ഞുപോയി ഞാൻ... എനിക്ക് എന്റെ പേര്ളിക്കൊച്ചിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരികയാണ്... ശ്രീനിഷിനോടും.... മക്കളേ ഒരുപാട് സന്തോഷം..... പ്രെഗ്നസി ടൈം ഡെലിവറി ടൈം ഇത്രയധികം എൻജോയ് ചെയ്ത ഒരു കുട്ടി.... ഞാൻ ആദ്യം കാണുവാ....ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ ഏറ്റവും അധികം ശാരീരിക വേദന അനുഭവിക്കുകയും ഒപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദിവസം ആണ് പ്രസവദിവസം... എന്റെ മോൾ ആ സമയം എത്ര ആസ്വദിച്ചു ..മോൾടെ ഈ ആറ്റിറ്റ്യൂഡ് കൂടെ നിൽക്കുന്നവർക്ക് എത്ര ആശ്വാസം ആയിട്ടുണ്ടാവും... എല്ലാ പെൺകുട്ടികളും ഇത് മാതൃകആക്കണം .. ചക്കരയുമ്മ പേർളിക്കൊച്ചേ 😘😘😘 💖💖💖💖💖 നിലാ പൈതലേ💖💖💖💖💖 പൊന്നുമോൾക്കു ആയുരാരോഗ്യസൗഖ്യസമ്പൽസമൃദ്ധി നൽകി ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ🙏🙏🙏
You say it 👏 . Enikkum albutham aan thonniyath. Oppam sreenishineyum eduth parayandathaan. He makes her cool, happy, comfort,..... He is asking OK alle everytime . Pearly 😘😘😘 lots of love ❣
Nila കുട്ടിക്ക് നമ്മുടെ യൂട്യൂബ് ലോകത്തിലേക്ക് സ്വാഗതം. ഇതിപ്പോൾ ചേച്ചിയുടെയും ശ്രീനിഷ് ചേട്ടനെയും കുഞ്ഞി അല്ല. ഞങ്ങൾ 1.19m ആൾക്കാരുടെയും വീട്ടിലെ ഒരു കുഞ്ഞു വാവയാണ്😍😍😍
D4 ഡാൻസ് തൊട്ടു കാണാൻ തുടങ്ങിയതാണ് പേർളി ചേച്ചിയെ അന്നേ വേറെ ലെവൽ ആണ്, ഇത്ര കൂൾ ആയി, ചില്ല് ആയി, എൻജോയ് ചെയ്തു പ്രസവിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേർളി ♥️♥️
ജനിച്ചു ഭൂമിയിലേക്ക് വരുന്നതിനു മുൻപ് തന്നെ മില്യൺ ഫാൻസ് കിട്ടിയ നില ബേബി ആണ് ഇന്നത്തെ താരം 😘😘... Luv u muthee😘.. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.. ആമീൻ ❤.. Pearly & srini❤
ഒരു ഫിലിം കണ്ട ഫീൽ......💙പേർളി യുടെ നെഞ്ചിൽ കുഞ്ഞാവ കിടക്കുന്നതു കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.... നില ബേബി എത്ര ഭാഗ്യവതി ആണ് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ..... God bless u pearlish 💙💙💙
ഒരു സ്ത്രീ ക്കു കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം അവളെ care cheyyunna husband kittuka ennathanu pearly chechi is so lucky..... Nila is a blessed daughter
*അങ്ങനെ ബിഗ് ബോസ്സ് ഒരു മുത്തച്ഛൻ ആയി😍പേർളിയെ പോലെ പേർളി മാത്രേ ഉള്ളു😍പിന്നെ ശ്രീനി ചേട്ടനെ പറ്റി എന്താ പറയാ😍ശ്രീനി ഒരു awesome husband ആണ്..എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ എന്ന് പടച്ചോനോട് ദുആ ചെയ്യുന്നു😍Love you Nila vave😘Chakkara Umma😘*
Enjoy cheythu presavicha orupad penkutikal und..ethilum cool and pwoli aarunu nte frndinte delivery.ningal pearley maatram kanunonda.a lot are more smart n happy n chill like her.god bless
Astounding lady. What she endured in those 3days, while waiting patiently for the arrival of her precious child, without ever losing her smile or the unshakeable faith in herself at all times, sends out a powerful message...one of Hope and determination. God bless Pearle for her courage . Nila, as she grows up has a lot to be proud of her mother. Nila is a beautiful choice of name for this sweet child.
I'm just 21..I'm literally crying..butterflies are flying inside my whole body...this video shows how much love and respect u both have on us.. you both let us inside ur home..I'm seeing you both as my own sister and mama..be happy always..Dear Nila, I'm not seeing you as some celebrity kid, you are really blessed to have this kind of parents...sure you are gonna be the kindest girl in future...chithi blessing you ..😘 I never thought I have courage to comment publicly but this lil baby made me to do it..
Oru പത്തു വർഷങ്ങൾക്കു ശേഷം നില ഈ വീഡിയോ കാണുമ്പോൾ എൻ്റെ ഈ കമൻ്റ് കാണുമ്പോൾ..... belated happy birthday nila.....love you so much 😘😘😘😘😘 nd you r very lucky
Pearle such an energetic lady 🌸 full kandapo kannu niranjupoyito enthoru innocense anedo🤗 nila is looking like a moon🌙 srinish such a caring husband 👨👩👦
Pearlie ചേച്ചിക്ക് എങ്ങനെ ഈ സമയത്തു ഇത്രയും coolayittu ഇരിക്കാൻ സാധിക്കുന്നു ഇതൊക്കെ കണ്ട് ഒരു ഇൻജെക്ഷൻ എടുക്കാൻ പോലും പേടിയുള്ള ലെ ഞാൻ Big സല്യൂട്ട് pearlie ചേച്ചി. Love u❤️😍❤️
ഇങ്ങനെ ആവണം ഡെലിവറി.... പേർളി mass ആണ്....... ശ്രീനി.... such a sweet husband....... NILA മോൾ is really lucky to have u both......... love u guys....... ❤️❤️❤️
ബിഗ്‌ബോസിൽ നിങ്ങളെ അനുകരിക്കാൻ പലരും ശ്രെമിക്കുമ്പോളും. നിങ്ങളെ പോലെ നിങ്ങൾക്ക് മാത്രമേ കഴിയു എന്ന് നിങ്ങൾ ജീവിച്ചു കാണിക്കുന്നു. You are such a ബ്യൂട്ടിഫുൾ couples ❤😘
Nila വളരെ ഭാഗ്യം ചെയ്ത കുട്ടിയാണ് എപ്പോഴും അമ്മയെ പോലെ കുഞ്ഞും സന്തോഷത്തോടെ ഇരിക്കട്ടെ.. ജീവിതത്തിലെ എല്ലാ നിമിഷങ്ങൾ ചിരിച്ചുകൊണ്ട് കടന്നുപോകുന്ന അവളുടെ അമ്മയുടെ അഭിമാനം ആകട്ടെ.... ❤ Love you nila baby
ശെരിക്കും പേർളി യോടുള്ള ഇഷ്ടം കൂടി കൂടി വരാ.... ഫുൾ ടൈം ഹാപ്പി ആണ് പേർളി ഇങ്ങനത്തെന്നെ ജീവിതം മുഴുവൻ ഹാപ്പി ആയിരിക്കട്ടെ 😍😍😍😍😍😍നിള ബേബി ഉമ്മ ഉമ്മ 😍😍😍😍😍😍😍
മോളേ.... 💖💖💖 സങ്കടം ആണോ സന്തോഷം ആണോ ഒന്നും എനിക്കറിയില്ല... കരഞ്ഞുപോയി ഞാൻ... എനിക്ക് എന്റെ പേര്ളിക്കൊച്ചിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരികയാണ്... ശ്രീനിഷിനോടും.... മക്കളേ ഒരുപാട് സന്തോഷം..... പ്രെഗ്നസി ടൈം ഡെലിവറി ടൈം ഇത്രയധികം എൻജോയ് ചെയ്ത ഒരു കുട്ടി.... ഞാൻ ആദ്യം കാണുവാ....ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ ഏറ്റവും അധികം ശാരീരിക വേദന അനുഭവിക്കുകയും ഒപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദിവസം ആണ് പ്രസവദിവസം... എന്റെ മോൾ ആ സമയം എത്ര ആസ്വദിച്ചു
..മോൾടെ ഈ ആറ്റിറ്റ്യൂഡ് കൂടെ നിൽക്കുന്നവർക്ക് എത്ര ആശ്വാസം ആയിട്ടുണ്ടാവും... എല്ലാ പെൺകുട്ടികളും ഇത് മാതൃകആക്കണം .. ചക്കരയുമ്മ പേർളിക്കൊച്ചേ 😘😘😘
💖💖💖💖💖 നിലാ പൈതലേ💖💖💖💖💖
പൊന്നുമോൾക്കു ആയുരാരോഗ്യസൗഖ്യസമ്പൽസമൃദ്ധി നൽകി ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ🙏🙏🙏
Serikkum santhosam thonniii ee video kandappool.Love you Pearlie And srinish and their little princess Nila babyyy.May god bless you....
Love you pearly❤️❤️❤️
💖
😍😍
You say it 👏 . Enikkum albutham aan thonniyath. Oppam sreenishineyum eduth parayandathaan. He makes her cool, happy, comfort,..... He is asking OK alle everytime . Pearly 😘😘😘 lots of love ❣
Peace Love and Music to All 😘❤️
😍😘
❤️😻
😍
Nilakuttykk ummaa😘
👌👌🌟
ഇന്നത്തെ ഓരോ ലൈകും നമുക്ക് ജന്മം നൽകിയ അമ്മമാർക്ക് ഇരിക്കട്ടെ 😊❤️
Theerchayayum😇
@@stayhappy1857 😊
Yes mole
@@annmaryabraham2174 🤗🤗🤗
Definitely💯💯
*അമ്മയുടേം അച്ഛന്റേം പ്രണയം മുതൽ സ്വന്തം ഡെലിവറി വരെ പക്കാ ലൈവ് ആയി കാണാൻ ഭാഗ്യം ലഭിച്ച കുട്ടി ♥️നില കുട്ടി ഇഷ്ട്ടം😍*
True🥰🥰🥰
Yes
Wow true that
💗💗💗
സത്യം 😍
Anybody is there after seeing nitara's arrival ✨
✋
Me🙌🏻
വർഷങ്ങൾക്ക് ശേഷം നില കുട്ടി ഈ വീഡിയോ കാണുമ്പോൾ
ലെ നില കുട്ടി :"എന്റെ മമ്മി ഒരു കില്ലാടി തന്നെ "✨️✨️✨️✨️💥💥💥💥❤️❤️❤️❤️❤️
Ya😍
Yes.. She is so lucky to have this mom ❤️❤️
Hart of uu pearly luv uu so much 😍😍😍😍😍😍
😍😍
Ysss🥰
നില കുട്ടിക്ക് ഇവിടെ ഫാൻസ് ആരും ഇല്ലേ 😍🤩🤩🤩🤩😍😍🤩🤩🤩
Athenna chodhyamaaa.....fans ee ollu ❤️❤️❤️❤️
Ind
Ondee🥰
Illenno. Pine njangalokkeyaara
Nila 🙋♀️❤
Bigg boss കൊണ്ട് ഉണ്ടായ നല്ല ഒരു കാര്യം എന്നത് ഇവർ ഒന്നിച്ചതാണ്.ലൗ you guys 😍😍😘😘
സത്യം 😍😍😍
Sathayam
💯
Yes
💯
Anybody is their after seeing pearle's second hospital bag packing video😁
Ys😅
Ys💙
Again seeing this video once more❤️❤
Ys
Ys
അച്ഛന്റയും അമ്മയുടെയും പ്രണയം, വിവാഹം മുതൽ തന്റെ ജനനം വരെ ഒരു സിനിമ പോലെ കാണാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ കുഞ്ഞ് ...നുമ്മ പെർലിഷ് 'NILA'😘
Exactly
Crct
💞❣️❤️💕❣️💞😘😘😘😘😘😘
10000000000000000vattam. Sathyam 💞❤️💕💕
Corrct
Nila കുട്ടിക്ക് നമ്മുടെ യൂട്യൂബ് ലോകത്തിലേക്ക് സ്വാഗതം. ഇതിപ്പോൾ ചേച്ചിയുടെയും ശ്രീനിഷ് ചേട്ടനെയും കുഞ്ഞി അല്ല. ഞങ്ങൾ 1.19m ആൾക്കാരുടെയും വീട്ടിലെ ഒരു കുഞ്ഞു വാവയാണ്😍😍😍
Yaa... nammude swantham vava🥰
After Nitara's Noolukettu Vedio 😍❤️
Waiting for Nitara's Birth Story 😍😘
Cool ആയി പ്രസവിക്കാൻ പോയി cooling glass വച്ച് തിരിച്ചു കൊച്ചും ആയി ഇറങ്ങി വന്ന adaar lady....
Pearly....you are a super women✌️✌️✌️
❤️❤️❤️
Yah.. Truly... Blessed that she had no complications and a loving husband near her..
Fgdhdhyhdt😰
D4 ഡാൻസ് തൊട്ടു കാണാൻ തുടങ്ങിയതാണ് പേർളി ചേച്ചിയെ അന്നേ വേറെ ലെവൽ ആണ്, ഇത്ര കൂൾ ആയി, ചില്ല് ആയി, എൻജോയ് ചെയ്തു പ്രസവിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേർളി ♥️♥️
ശ്രീനിയുടെ caring അതാണ് പേർളിയുടെ വിജയം.... പേർളിയുടെ mind മാറിത്തുടങ്ങുമ്പോൾ പേർളിയെ Happy ആയിവയ്ക്കാൻ ശ്രീനി പ്രതേകം ശ്രേധിച്ചു....Caring&Loveable Husban🔥😍
Satyam... എന്നെയൊക്കെ ചവിട്ടി കൂട്ടുവായിരുന്നു എന്റെ കെട്ടിയോൻ.. മാനസികമായി തളർത്തിയതിനു കണക്കില്ല... 😪😪😪
ഇവരെ കണ്ടിട്ട് കൊതി വരുവാ
@@MusicWorld-kw6uh 😖😖😖😖
@@MusicWorld-kw6uh sarillada pottta ellarkum und kore veshamang
@@MusicWorld-kw6uh potte
After seeing nitara's happy birth🥹🤎
ഇത് ട്രെൻഡിങ്ങ് No 1 ആകും എന്നു തോന്നുന്നു പേർളി യെ പോലെ പേർളി മാത്രം ☺✨💙✨✨
എന്റെ കണ്ണ് നിറഞ്ഞു.. അതോടപ്പം സന്തോഷവും 🥰.... ഇടക്കുള്ള ആ music കൂടി കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണു . 🥰
സത്യം👍. ഹൃദയം നിറഞ്ഞു കവിയുന്ന ഒരു feel.
Stay blessed always dears......
ജനിച്ചു ഭൂമിയിലേക്ക് വരുന്നതിനു മുൻപ് തന്നെ മില്യൺ ഫാൻസ് കിട്ടിയ നില ബേബി ആണ് ഇന്നത്തെ താരം 😘😘... Luv u muthee😘.. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.. ആമീൻ ❤.. Pearly & srini❤
Aameen
ആമീൻ
ruclips.net/video/EwVV9gbqlQw/видео.html
Hello
Ingal ivide😍😍😍😍hi ithatha
പേർളി ഇയാളുടെ ഭാഗ്യം നല്ലൊരു ഭർത്താവിനെ കിട്ടിയതാണ് ❤❤❤❤
Angane mathram parayaruth pearliyum nalloru bharyaanu....randuperum adipoliyaanu
Pearle യും srinish ഉം cute couple ആണ്
Crct 💯❤️❤️❤️
ഇതൊരു പ്രഹസനം ആയി ആരും കാണരുത്. Respect every woman.എങ്ങനെ ആണ് നമ്മുടെ അമ്മ നമുക്ക് ജീവൻ നൽകിയത് എന്ന് മനസ്സിലാക്കാൻ.നില ❤ is lucky
എന്റെ മക്കൾക്കും എന്റെ കുഞ്ഞുമോൾക്കും ആയുസും ആരോഗ്യവും നേരുന്നു നിങ്ങളെ ഏറെ ഇഷ്ടമുള്ള ഒരു അമ്മമ്മ
ഒരു ഫിലിം കണ്ട ഫീൽ......💙പേർളി യുടെ നെഞ്ചിൽ കുഞ്ഞാവ കിടക്കുന്നതു കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.... നില ബേബി എത്ര ഭാഗ്യവതി ആണ് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ..... God bless u pearlish 💙💙💙
രണ്ടാമത്തെ മോൾ ജനിച്ച ശേഷം കാണുന്നവർ ഉണ്ടോ😅
✋
👋
Njan 2nd birth vlog kandittt ipozha 1st birth vlog kaanunee ith varee 1st the birth vlog ith vare kandittillarnn❤😊
Undalloo🤣🥳❤️
Yes😅
എന്ത് കൂൾ ആണപ്പോ. ചിരിച്ച് കൊണ്ട് പ്രസവ വേദന നേരിട്ട സ്ത്രീ . സലൂട്ട് പേർലി ചേച്ചി❤️❤️❤️❤️
ഭാര്യയുടെ എപ്പോഴും നീ okay അല്ലെ എന്ന് ചോദിക്കാൻ മനസ്സുള്ള ഒരു hus ഉണ്ടാവുക great ❤❤❤
❤️❤️
❤
ഇത്ര cool ആയി ഹോസ്പിറ്റലിൽ dlvry ക്ക് പോവുന്ന ഒരാളെയേയും ഞാൻ ലൈഫിൽ കണ്ടിട്ടില്ല.... pearly chechi mass.. 🔥
Ithilum coolayi poyt 4 manikur kond govt hospitalil poyi prasavichavarum undto😇
njanokke ighanane poyath seserian anenn ariyam ath kond🤥
Pinne karanj nilavilichaa pokaar 🤣
When nila grow up and see this video she'll realise how lucky she is 😍
ഒരുപക്ഷെ ഇത്രയും അധികം വേദന സഹിച്ച് നമ്മുക്ക് ജന്മം നൽകുന്നത് കൊണ്ടാകാം ഒന്ന് കാൽ ഇടറിയാൽ ആ പേര് വിളിക്കുന്നത് luv you amma 😘😘😘
Yes
@@AnuAnu-sk9lt 😊
Thank you pearly chechi🥰
Nila will be so lucky to have a mother like pearly
Yes
Yes 💕
Its true
Yes
Mother and father
ഒരു സ്ത്രീ ക്കു കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം അവളെ care cheyyunna husband kittuka ennathanu pearly chechi is so lucky..... Nila is a blessed daughter
വേദനകളുടെ ഇടയിലും ഉള്ള ആ ചിരി 😍
സ്വന്തം പ്രസവം ഇത്ര ആസ്വദിച്ച ആദ്യത്തെ ആളായിരിക്കും നമ്മുടെ പെർളി ചേച്ചി 🥰🥰
Yes 🥰🥰
ഇത് കണ്ടപ്പോൾ ഇനി ഞാനും ഇങ്ങനെ ആവും എന്ന് എത്ര പേര് മനസ്സിൽ വിചാരിച്ചു ❤
Njn 2 mklde uma aan
❤
Me
Njn
ഇത് പോലെ HSP സിസ്റ്റേഴ്സ് ഒക്കെ സാധാരണക്കാരായ നമുക്ക് കിട്ടില്ലല്ലോ 😍😂😂😂
A massiv respect.. she will be a great mom.. ❤️
Thala njinghalaa
🥰
@@o_s_m4_creation_s955 😅😅
@@o_s_m4_creation_s955 ❤️
❤️
2023യിൽ വീണ്ടും ഒത്തിരി ഇഷ്ടത്തോടെ കണ്ണുനിറഞ്ഞും ഒരു ചെറുപുഞ്ചിരിയോടെയും വീണ്ടും ന്റെ pearly chechiye nilummaye കാണുന്നു ❤️❤️❤️❤️
അച്ഛൻ്റെയും അമ്മയുടെയും പ്രണയം മുതൽ തൻ്റെ arrival വരെ Video ആയി കാണാൻ ഭാഗ്യം കിട്ടിയ ആദ്യത്തെ മകൾ ആയിരിക്കും നില baby😘
Yeahs💔, nila, one the luckiest baby
Ys 😄
Yss😍
*അങ്ങനെ ബിഗ് ബോസ്സ് ഒരു മുത്തച്ഛൻ ആയി😍പേർളിയെ പോലെ പേർളി മാത്രേ ഉള്ളു😍പിന്നെ ശ്രീനി ചേട്ടനെ പറ്റി എന്താ പറയാ😍ശ്രീനി ഒരു awesome husband ആണ്..എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ എന്ന് പടച്ചോനോട് ദുആ ചെയ്യുന്നു😍Love you Nila vave😘Chakkara Umma😘*
പേളികുട്ടിഗർഭിണി ആയി പ്രസവിച്ചത് പോലെ വേറെആരെയും ഇത്ര എൻജോയ് ചെയ്തു കണ്ടിട്ടില്ല.. പേളിയും ഹാപ്പി പേളിയെ ഇഷ്ടപെടുന്നവരും ഹാപ്പി 👍❤🌹
സത്യം 💖
Exactly
Enjoy cheythu presavicha orupad penkutikal und..ethilum cool and pwoli aarunu nte frndinte delivery.ningal pearley maatram kanunonda.a lot are more smart n happy n chill like her.god bless
Satyam
True
ആ bgm കേൾക്കുമ്പോൾ ഒരു രക്ഷയും ഇല്ല😍സൂപ്പർ ഫീലിംഗ് ❣️
Yes my favourite bgm 😊
ഏതു song il നിന്നാണ് ഈ bgm?
@@hanshastimes9565
Pls anyone knows the bgm
@@shifnaayinu3388type "pearlish love theme bgm"
@@hanshastimes9565 Bgm ethannu parayamoo..🙏🏻🙏🏻🙂
ശ്രീനി നല്ല ഭർത്താവാണ് . ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി .
Nila baby is too luckiest to having the most cutest & happiest parents ever
✨🦋
Name- പേർളി മാണി
Job- artist
Haters-00
Fans
👇
Millions and millions💖🔥
💖
Da edh nee ella pearlyde videosilum idunnundallo🤣😂
🥰
@@navyakv5765 0 videos kond 578 subscribers ath ee otta commentilude aaa🤣🤣🤣
Who’s watching in 2024
എനിക്ക് ശെരിക്കും സന്തോഷം തോന്നുന്നു എത്ര ലക്കി ആണ് നില ❤️❤️❤️❤️
Srini appa🧔💞
Pearly mumma👧💞
Nila baby👶💞💫
Blessed family🤗❤️
👩❤️👨+👩❤️💋👨=👨👩👧
സത്യം പറഞ്ഞാൽ എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്ന് അറിയില്ല അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെയും ഇപ്പോൾ ഞങ്ങളുടെ നില കുട്ടിയേയും💋💋💋
💜
After watching Nithara's birth vlog
Tempted to see this again
Made my sunday by the little Angels with happy tears🤍
കാത്ത് കാത്ത് കാത്തിരുന്നു എനിക്ക് സ്വന്തം ഒരു കുഞ്ഞിനെ കിട്ടിയ പോലെ ഉള്ള സന്തോഷം 😍😍😍😍😍....
ഏറ്റവും വല്യ ഭാഗ്യം എന്താന്ന് അറിയോ കട്ട support ആയിട്ട് ഒരു കെട്ടിയോനെ കിട്ടുന്നതാ... നിങ്ങള് പൊളിക്ക് ❤️❤️❤️
ശ്രീനിഷിന്റെ caring ആണ് പേർളിടെ വിജയം ❤❤😍
Astounding lady. What she endured in those 3days, while waiting patiently for the arrival of her precious child, without ever losing her smile or the unshakeable faith in herself at all times, sends out a powerful message...one of Hope and determination.
God bless Pearle for her courage .
Nila, as she grows up has a lot to be proud of her mother.
Nila is a beautiful choice of name for this sweet child.
I'm just 21..I'm literally crying..butterflies are flying inside my whole body...this video shows how much love and respect u both have on us.. you both let us inside ur home..I'm seeing you both as my own sister and mama..be happy always..Dear Nila, I'm not seeing you as some celebrity kid, you are really blessed to have this kind of parents...sure you are gonna be the kindest girl in future...chithi blessing you ..😘 I never thought I have courage to comment publicly but this lil baby made me to do it..
എന്താണ് പറയേണ്ടത് എന്ന് അറിയില്ലാ. അറിയാതെ ഉമ്മയെ ഓർത്ത് പോയി.... പടച്ചവൻ ആയുസ്സ് നൽകട്ടെ.... ആമീൻ 🤲
aameen
പാവം ശ്രീനി ചേട്ടൻ എപ്പോഴും ചോദിക്കും ok ano എന്നു ചേച്ചിയുടെ ധര്യം ചേട്ടനാ love u both of u ❤️❤️😍😍
Delivery അടുത്ത് ഇരിക്കുന്ന ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഭയങ്കര പോസിറ്റീവ് energy ആണ് ഇതു കാണുമ്പോൾ 🥰🥰🥰❤️❤️❤️❤️
Same pitch
Oru പത്തു വർഷങ്ങൾക്കു ശേഷം നില ഈ വീഡിയോ കാണുമ്പോൾ എൻ്റെ ഈ കമൻ്റ് കാണുമ്പോൾ..... belated happy birthday nila.....love you so much 😘😘😘😘😘 nd you r very lucky
ഞാൻ ലൈക് ചെയ്യുന്നില്ല കാരണം like count 143 = I Love You 😍😍😍
Pearle such an energetic lady 🌸 full kandapo kannu niranjupoyito enthoru innocense anedo🤗 nila is looking like a moon🌙 srinish such a caring husband 👨👩👦
അന്ന് ഈ പ്രണയം fake ആണെന്ന് പറഞ്ഞവരോട് പ്രണയിച്ചു കൊണ്ട് പ്രതികാരം ചെയ്തിരിക്കുകയാണ്...പേർളിഷ് love 😍❤❤
Exactly ❤️
That's sooooooooo true ❤️❤️❤️❤️❤️❤️❤️❤️❤️❤️
True 😍😍😍
💯💯💯💯💯♥️
❤️❤️❤️❤️❤️❤️
Nitara babyde arrival video kandathinu shesham kaanunna aarelum undo😍
✋
She deserves all love... Even in so much pain she tried to make everything funny and peaceful.
പ്രണയിക്കുവാണെങ്കിൽ ഇവരെ പോലെ വേണം... 💞💞💞💞💞 എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ
Satyam
👍
Wait chayou.thalli.marikalla
Kurachu.kuudi.kazhiyatta
Egana.thalliyal.workshop.kazhiju.pokum
Nammal.evida.thanna.kanum
Thalli.marichittu.thalayil Thuni.ettu.nadakanda
Alla pinne enthu snehamaaaa
Satyama
Pearlie ചേച്ചിക്ക് എങ്ങനെ ഈ സമയത്തു ഇത്രയും coolayittu ഇരിക്കാൻ സാധിക്കുന്നു ഇതൊക്കെ കണ്ട് ഒരു ഇൻജെക്ഷൻ എടുക്കാൻ പോലും പേടിയുള്ള ലെ ഞാൻ
Big സല്യൂട്ട് pearlie ചേച്ചി. Love u❤️😍❤️
Yeah, that's really great
Ithillea bgm ishttapedunnavar indo😍😍😍😍😍😍
Ente ringtone ithaanu❤️❤️
Ethanu ee song nn parayamo
@@poojaammu431 ith pearlish music aanu... njn pearle de insta postil ulla oru video yil ninn audio extract cheythathaanu
@@junu966 aano
@@poojaammu431 ee channelil kannum
Nila is so lucky to have a mother like pearly and father like srinish.. ❤️🌙
Really 🙌 baby 👶 😍 😘
ഒരു അമ്മയുടെ വില എത്രമാത്രം ഉണ്ടന്ന് മനസ്സിലാക്കിയതിന് Big salute Pearle chechii ❤️ Love you my dear amma😎❤️😘
നമ്മളൊക്കെ ഹോസ്പിറ്റലിനു പോവുമ്പോ യുദ്ധം കഴിഞ്ഞ feel.. Look her.. She is amazing 💥💥😍😍😍😘😘
എന്നെപോലെ ഇപ്പോഴും ഈ വിഡിയോ കാണുന്നവരുണ്ടോ 😌..
പ്രസവിക്കാൻ പോകുന്നവർക്ക് mind positive ആക്കാൻ കഴിയുന്ന ഒരു നല്ലൊരു വീഡിയോ.... 😻😍
ഇങ്ങനെ ആവണം ഡെലിവറി.... പേർളി mass ആണ്....... ശ്രീനി.... such a sweet husband....... NILA മോൾ is really lucky to have u both......... love u guys....... ❤️❤️❤️
കണ്ണുകൾ നിറഞ്ഞൊഴുകുന്നു... രണ്ടു മക്കളേം രണ്ടുസൈഡിൽ കിടത്തിയുറക്കിയിട്ടാണ് ഇത് കാണുന്നത്. ഒരുപാട് ഓർമ്മകൾ വന്നുപോയി....
എന്തിനും ഏതിനും കട്ട സപ്പോർട്ട് ആയി.. പേർളിയുടെ കൂടെ നിൽക്കുന്ന sreenish ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️ lots of love ❤️❤️
Nitarade birth vlog kandapol odi niladem kude kanan vannatha ❤️❤️❤️❤️ such a sweet darlings😘🥰
ആ last നില മോളുടെ കരച്ചിൽ , ആ back ground music , കൂടെ പേളിയുടെ ശബ്ദം , എല്ലാം പൊളിച്ചു. വല്ലാത്തൊരു feel . അസാദ്ധ്യ എഡിറ്റിംഗ്. God bless you.
ഒരു വീഡിയോ ഇടും എന്ന് പറഞ്ഞപ്പോൾ ശരിക്കും ഇടും എന്ന് വിചാരിച്ചില്ല 😍
എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗❤️👍✨✨
Love you 😘❤️❤️
ടൂർ പോണ സുഖത്തിൽ പ്രസവിക്കാൻ പോയ പേർളി ചേച്ചി ഉയിർ 🤩നില സൊ ലക്കി
Nitaras arrival vedeo kantitt eth kanumbol😍
പത്തു വർഷങ്ങൾക്ക് മുൻപ് ആദ്യാമായി അനുഭവിച്ച ആ നിമിഷങ്ങളെല്ലാം ഒരിക്കൽ കൂടി കണ്മുന്നിൽ മിന്നിമാഞ്ഞു ❤❤❤❤... നന്ദി പേർളി ❤❤❤❤❤
ഇത്ര enjoy ചെയ്തും ഡെലിവറി നടത്താം എന്ന് കാണിച്ച pearlyk ഒരു big salute 😍😍😍
ബിഗ്‌ബോസിൽ നിങ്ങളെ അനുകരിക്കാൻ പലരും ശ്രെമിക്കുമ്പോളും. നിങ്ങളെ പോലെ നിങ്ങൾക്ക് മാത്രമേ കഴിയു എന്ന് നിങ്ങൾ ജീവിച്ചു കാണിക്കുന്നു.
You are such a ബ്യൂട്ടിഫുൾ couples ❤😘
Sathyam 😍😍👌🏻👌🏻👌🏻
@Vishnumaya Vichu സൂര്യ മണിക്കുട്ടൻ, സാന്ദ്ര
നിറ്റാര യുടെ വ്ലോഗ് കണ്ടിട്ട് വീണ്ടും നിലയുടേത് കാണാൻ വേണ്ടി വന്നവരുണ്ടോ❤
Athe😂
Nila വളരെ ഭാഗ്യം ചെയ്ത കുട്ടിയാണ് എപ്പോഴും അമ്മയെ പോലെ കുഞ്ഞും സന്തോഷത്തോടെ ഇരിക്കട്ടെ.. ജീവിതത്തിലെ എല്ലാ നിമിഷങ്ങൾ ചിരിച്ചുകൊണ്ട് കടന്നുപോകുന്ന അവളുടെ അമ്മയുടെ അഭിമാനം ആകട്ടെ.... ❤ Love you nila baby
Athe... Lucky girl anu... ❤
😍
കഴിഞ്ഞ ജന്മത്തിൽ എന്തോ വലിയ പുണ്യം ചെയ്ത കുഞ്ഞാ നിലാ😘😘😘😘😘😘ഇവരുടെ രണ്ടുപേരുടെയും മകളായി ജനിച്ചു😍
Yes correct ❤️😘😘
Nila is very lucky to having srini♥️and pearly as her parents❣
Sathyam 🤩
ഇവർ ബിഗ് ബോസ്സിൽ സംസാരിക്കുന്ന പോലെ ഒരു feel
Wonderful couples
പണ്ട് ഇതു game relationship എന്ന് bigg boss il പറഞ്ഞവർ ഇപ്പോൾ ഇതു കണ്ട് എന്ത് പറയും game വേറെ love വേറെ 💯എന്ന് കാണിച്ചു കൊടുത്ത ഈ couples ഇഷ്ട്ടം 💖
വേദന ഉണ്ട് എങ്കിലും മറ്റുള്ളവരെ അത് കാണിക്കാതെ മോൾ നോക്കി.. മിടുക്കി..
ഇത് trending number oneil kerum ennu urappullavar
👇
🔥🔥
Taan ngneya urapp parayua oru urappum illa
@@afreedhmv1784 urappillann than enganaya parayunne
Pinney evide like adichittu vende trendingil keran🤭
@@NeerjaNeenu Ayinu
പേർളി ചേച്ചിയും ശ്രീനി ചേട്ടനും 2nd preganacy അനൗൺസ് ചെയ്തതിന് ശേഷം ഇപ്പൊ ഇത് വീണ്ടും എനിക്ക് recommend ചെയ്ത യൂട്യൂബ് ബ്രില്ലിൻസ് 😂
എനിക്ക് ഇന്ന് 18_02_2024😊
ശെരിക്കും പേർളി യോടുള്ള ഇഷ്ടം കൂടി കൂടി വരാ.... ഫുൾ ടൈം ഹാപ്പി ആണ് പേർളി ഇങ്ങനത്തെന്നെ ജീവിതം മുഴുവൻ ഹാപ്പി ആയിരിക്കട്ടെ 😍😍😍😍😍😍നിള ബേബി ഉമ്മ ഉമ്മ 😍😍😍😍😍😍😍
ഒരു പുരുഷൻ അവന്റെ ജീവിതത്തിൽ കണ്ടിരിക്കേണ്ട ഏറ്റവും വിലപ്പെട്ട കാഴ്ച ഒരു സ്ത്രീ അവന്റെ കുഞ്ഞിന് ജന്മം കൊടുക്കുന്നതാണ്....
🥰🥰🥰
Crct👍🏽
Yes
Yes ath kanda pinnee avark jeevithakalam avarod bahumanam thonum...
Oru sthiri a weird term.. his life giving birth to another life❤️
After three years NILA will create another RUclips channel🥰🥰
Yaaa
Ha haa
😂
Music really touches our hearts...❤️
Aa BGM kekkumbol oru prethyeka feel aanenn thonniyavar undo..
Edited: Thank You For the Likes...
Sathyam ❤️
🤣
Wch song bgm!??
Sathyam
Sathyam
എപ്പോ വേദന വരും. എപ്പോ വേദന വരും എന്നു ആകാംഷയോടെ കണ്ട എത്ര പേരുണ്ട്
ഒരുപാട് സന്തോഷം. ഹെൽത്തി ആയ ഒരു കുഞ്ഞിനെ തന്ന് ദൈവം നിങ്ങളെ അനുഗ്രഹിച്ചല്ലോ. ദൈവത്തോട് നന്ദി. നില കുട്ടിക്ക് 100 ഉമ്മ.
Again watching this after nitara's birth vlog❤
ഓരോ നിമിഷവും നിങ്ങളുടെ വേദനക്ക്കൊപ്പം നിന്ന ആ നല്ല ഭർത്താവിനെ കിട്ടാൻ ചെറിയ പുണ്യം ഒന്നുമല്ലട്ടോ ചെയ്തേ ❤🙏🙏🙏🙏🙏❤❤❤
I can't control my tears pearlish. I don't know why, sreeni strong pillar of Pearle.. lovely husband.... Nila baby❤️Beautiful angel.
പ്രസവിച്ച എല്ലാ അമ്മമാരെയും ഡെലിവറി റൂമിന്റെ ഓര്മയിലേക് വീണ്ടും കൊണ്ട് പോയി.. background music👌👌👌 wat a feel...
Sharikkum🥰🤩😍
Sharikkum
Sathyam
Sathyam ❤
Sathyam pediyavunnu aalojikkumbol 🙊
nitara ude birth vdo kand nilu baby ude birth vdo kaanan vannavarundo
✋