പേർളിയുടെ ഭാഗ്യം ആണ് ശ്രീനി ശ്രീനിയുടെ ഭാഗ്യം ആണ് പേർളി നിലുമ്മയുടെ ഭാഗ്യം ആണ് നിങ്ങൾ രണ്ടു പേരും എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങൾക്കും അതാണ് ഇഷ്ടം love you നിലുമ്മ
Athu thamil aanu.. chekkan.. pwoli.. ivide കേരളത്തിലെ ആണുങ്ങൾക്ക് അടുക്കളയിൽ കഴിയുന്ന പെണ്ണിനെ ആണ് വേണ്ടത്,,, or kuthi kollaanum,,, petrol ഒഴിച് കൊല്ലാനും 💩💩💩💩💩💩💩ipzhm oru news vannu
Caste is still a barrier/religious in India from south to north and west to east. No matter how many degrees you have, how many countries you have visited...you would still make issues about caste. Caste system is pure discriminatory and Indians love discrimination one against another in the name of caste and creed and complain about racism they face in the West. Such incoherence! Divide et impera( divide and command), used to indicate the best expedient of a tyranny or any other authority to control and govern a people, or divide it into several parts in such a way as to cause rivalry and foment discord between them. Caste system showcases inequality and socio-economic division as a whole.
നിങ്ങൾ ലൈഫ് അടിച്ചു പൊളിക്കുന്നത് കാണുമ്പോ കൊതിയാവുന്നു. ദൈവം കനിഞ്ഞു നൽകിയ ഫാമിലി ആണ് എന്നു ഇതുപോലെ ലൈഫ് അടിച്ചു പൊളിച്ചു ജീവിതം എപ്പോഴു ഹാപ്പി ആവട്ടെ 🙏❤❤❤
നിലുവിൻ്റെ നിഷ്കളങ്കമായ ഭാവങ്ങളും ശ്രീനിയുടെ സ്നേഹം നിറഞ്ഞ ക്യാമറക്കണ്ണുകളും കുസൃതി ഭാവം കൊണ്ടും വാക്ചാതുര്യംകൊണ്ടും ഒട്ടും ബോറടിപ്പിക്കാതെയുള്ള പേളിക്കുട്ടീടെ വിവരണവും...👌👌👌🥰🥰🥰🤝
Nilu baby സ്തുതി കൊടുത്തതും, അപ്പാപ്പ ന്നുള്ള വിളിയും, back സീറ്റ് ൽ ഒറ്റക്ക് ഇരിക്കുന്നെ എല്ലാം കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ♥️as usual നിങ്ങൾ രണ്ടുപേരും pwoli ✌️🤩
ലാസ്റ്റ് ദീപങ്ങൾ നോക്കി നില മോളുടെ നിൽപ് സൂപ്പർ... മോൾ കുട്ടിക്കാലം ഇങ്ങനെ ആഘോഷിച്ചു സന്തോഷിച്ചു വളരട്ടെ.. അങ്ങനെ കുടുംബ ബന്ധങ്ങൾ ഊഷ്മളമായ രീതിയിൽ കുഞ്ഞു വളരട്ടെ..
D4 dance മുതൽ തുടങ്ങിയ ആരാധനയാണ് ചേച്ചിയോട്. അത് വളർന്ന് പന്തലിച്ച് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ്. Nila baby വന്നതിനുശേഷം നില യുടെ വീഡിയോസ് കാണാത്ത ദിവസങ്ങൾ കുറവാണ്. എല്ലാ ദിവസവും നിലയുടെ ഏതെങ്കിലും video കണ്ടാലേ സമാധാനം ആകുള്ളൂ. അത്രയ്ക്ക് ഇഷ്ടമാ നിലയോട് . എന്റെ കുട്ടിയെ പോലെയോ എന്റെ ചേച്ചിയുടെ കുട്ടിയെ പോലെയോ ആണ് എനിക്ക് നിലയെ കാണുമ്പോൾ തോന്നാറുള്ളത്. എപ്പോഴെങ്കിലും നിലയെയും ചേച്ചിയെയും കാണണമെന്നുണ്ട്.
കുട്ടിക്കാലം സന്തോഷം നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ച സ്ഥലം ആളുകൾ ഇവയെല്ലാം കുഞ്ഞുങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഏറ്റവും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
I don't know y but my eyes teared up seeing nilu having fun with her chechees❤ pure love and innocence... May Allah bless your family always and forever😘
Pearle and Srini, I've been following you since Bigg boss. You both are really made for each other. Very adorable couple and a great family with cute Nila baby. Please continue to remain the same through out your life.
ഇത് പോലെ ലോങ്ങ്‌ഡ്രൈവ് പോവണം എന്ന് വലിയ ആഗ്രഹം ആണ്. പക്ഷെ ഒരിക്കലും നടക്കാത്ത സ്വപ്നം ആണ് അത് എല്ലാം.ഞങ്ങളും ഒരു ചാനൽ തുടങ്ങി വീഡിയോ ഒക്കെ ഇടാൻ തുടങ്ങി പക്ഷെ ഓല പുര ആയതു കൊണ്ട് ആണോ അറിയില്ല ആരും അങ്ങനെ കാണാറില്ല 😒എപ്പോഴെങ്കിലും വീടും, കാറും ഒക്കെ ആവും എന്ന് സ്വപ്നം കാണാറുണ്ട് 🥰.ചേച്ചിന്റെ വീഡിയോ കാണുമ്പോൾ എല്ലാ ദുഃഖവും മറന്നു ഇരിന്ന് പോവും 🥰😘
വളരെ സന്തോഷം തോന്നി, അത് പോലെ സങ്കടവും, കാരണം ഒരു പ്രവാസി ആണേ ഫാർമിലി life miss ചെയ്യുന്നത്, എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
നിങ്ങളെ കാണുമ്പോ വല്യ സന്തോഷം ആണ്.എന്നും ഇങ്ങനെ സന്തോഷം ആയിട്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങൾ പോകുന്ന സ്ഥലങ്ങളൊക്കെ ഇങ്ങനെ കാണുന്നതാ എന്റെയും മക്കളുടെയും സന്തോഷം..
സത്യം പറഞ്ഞാൽ ബ്ലോഗ് തീരല്ലേ എന്ന് വിചാരിച്ചു..., നിലുമ്മേടെ ഓരോ കുസൃതി യും കാണാൻ എന്ത് രസാ... നല്ല സ്നേഹമുള്ള ഒരു ഫാമിലി... അച്ഛമ്മ ആന്റി ചേച്ചിമാര്.... നില മോളുടെ ഭാഗ്യമാണ് ഇവരൊക്കെ
Pearly chechi ennem inspire cheytharnu enikum kunji baby und nilu nekaal cherutha,but she is much coperative like nilu njnum full jolly aarnu pregnant tym il A copycat 😂 but i am satisfied about what I am copied
7.29... ആ expression n പറയുന്ന style കാണുമ്പോൾ... ഒപ്പം ആ musicum.. Ufff out of world പൊന്നു നില babeee ur really amazing... എത്ര തവണ കണ്ടുന്നു അറിയില്ല അത്രയും lovable
I have a 14 month kid...and trust me taking her for a day trip to Lulu mall was a horrible experience...how on earth your kid so calmly sitting the entire trip....i mean just look at her..no temper tantrums nothing and seeing her sit on that car seat 🤯am just blown....like HOW.....this video made me question my parenting 😭
I was thinking srini n pearly love is still same after this much years also still the same like first . Its so good to keep up love . Good frnds can be good partners
Safe drive pearly അമ്മ 🥲🥲 നിങ്ങളുടെ vlog കാണുമ്പോള്‍ എന്തോ എവിടെയോ ഒരു stress relief അനുഭവപ്പെടുന്നു ഐസ് കട്ട ഉരുകുന്നത് പോലെ🥶 എന്റെ അപ്പൂപ്പന്‍ പറയുന്നത് പോലെ ഈ ലോക പോക്കിറിയുടെ ഹൃദയം melt ആകുന്നു😌...............☯️
When you keep talking and smiling (love the way Nilu says l love you.); Feel like friends are there in some corner of the world. You might not know them personally but strings of the soul are connected by the Grace of God Almighty.
My eyes just filled with tears after watching your vediio... I don't know why🥺 you are such good women... & Srini i think you are the best in all💙 nilumma... She is such a entertainer.... The way she interact with all in this age💕😍 she is such a gem👪
Hey pearly chechi..I've noticed in the video that nila adopts the W sitting position while sitting in bed..Its very common that toddlers adopt this position..It will put stress on hip joint and muscles..So if you can kindly correct it !!..Hope you will understand it..Lots of love♥️
Nilu baby enthoru lucky aanu ithrem nalloru achanem ammenem kittiyathil🥺❣️ pearly chechi and sreeni chettan ningalu adipoli aanu😌🥰..ennum nallath varate✨🪄 Advance Happy Christmas pearly chechi and fam 🎄🎁 Love you so so so so so so much🥺❤️🫂
Hey pearly chechiii love you so much ...first comment pin chyuvo? Love you love you umwaaah...nilummaaaa ummaaa
Sure 😊
@@PearleMaaneyShow 😂
Njanum vannu
@@PearleMaaneyShow hi pearlish oru hi tharumo..
@@PearleMaaneyShow i love youuu chechieee pls rply mee😘😘😘😘😘
മലയാളത്തിൽ ബിഗ് boss ഉണ്ടായത് കൊണ്ട് ഇന്നുവരെ ഉണ്ടായ ഏക നല്ല കാര്യം നിങ്ങളുടെ പ്രണയവും ജീവിതവും ആണ്. 🥰
100% ശരിയാണ്👍👍👍👌👌
Very true
Very very true
crct🎉
TRue
പേർളിയുടെ ഭാഗ്യം ആണ് ശ്രീനി ശ്രീനിയുടെ ഭാഗ്യം ആണ് പേർളി നിലുമ്മയുടെ ഭാഗ്യം ആണ് നിങ്ങൾ രണ്ടു പേരും എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങൾക്കും അതാണ് ഇഷ്ടം love you നിലുമ്മ
❤
This is an amazing example of how an intercast marriage should work❤
Athu thamil aanu.. chekkan.. pwoli.. ivide കേരളത്തിലെ ആണുങ്ങൾക്ക് അടുക്കളയിൽ കഴിയുന്ന പെണ്ണിനെ ആണ് വേണ്ടത്,,, or kuthi kollaanum,,, petrol ഒഴിച് കൊല്ലാനും 💩💩💩💩💩💩💩ipzhm oru news vannu
Caste is still a barrier/religious in India from south to north and west to east. No matter how many degrees you have, how many countries you have visited...you would still make issues about caste. Caste system is pure discriminatory and Indians love discrimination one against another in the name of caste and creed and complain about racism they face in the West. Such incoherence!
Divide et impera( divide and command), used to indicate the best expedient of a tyranny or any other authority to control and govern a people, or divide it into several parts in such a way as to cause rivalry and foment discord between them.
Caste system showcases inequality and socio-economic division as a whole.
@@elisabetta4478 Agree ,❤️
ruclips.net/video/h29IUFDxaXM/видео.html
Puthuvarsham 2023⚡ || New Year Song || Happy New Year
ruclips.net/video/5WzDHhC2n_U/видео.html
Biggboss മുതൽ തുടങ്ങിയ നിങ്ങളുടെ സ്നേഹം ഈ നിമിഷം വരെ കുറഞ്ഞിട്ടില്ല മരണം വരെ എപ്പോഴും ഇങ്ങനെ തന്നെ ആവട്ടെ
ഇങ്ങിനെ വേണം ലവ് മാര്യേജ്... ആരും ആരുടെയും വിശ്വാസത്തെ തടുകുന്നില്ല..... നമ്മൾ ജീവിച്ച പോലെ എന്നും ജീവിക്കും..... ആരും സെൽഫിഷ് ആകരുത്... 🙏🏻🙏🏻
നിങ്ങൾ ലൈഫ് അടിച്ചു പൊളിക്കുന്നത് കാണുമ്പോ കൊതിയാവുന്നു. ദൈവം കനിഞ്ഞു നൽകിയ ഫാമിലി ആണ് എന്നു ഇതുപോലെ ലൈഫ് അടിച്ചു പൊളിച്ചു ജീവിതം എപ്പോഴു ഹാപ്പി ആവട്ടെ 🙏❤❤❤
Kanaan aalullakondalle
Daivam aellakkalavum ningalodoppam undakattae
Touchwood🧿🧿🧿🧿
സ്ക്രീനിൽ കാണുന്നതല്ല യഥാർത്ഥ ജീവിതം...
സന്തോഷകരമായ ജീവിതം എന്നത് അവരവരുടെ കാഴ്ചപ്പാടും ചിന്താകതിയിലൂടെയും നേടിയെടുക്കുന്നതാണ്..👍
പൈസ ഉണ്ടായ മതി എല്ലാം താനെ വന്നോളും
അപ്പാപ്പയോട്... നിലുമോൾക്ക്. ഭയങ്കര സ്നേഹമാണ് 🥰🥰🥰
നിലുവിൻ്റെ നിഷ്കളങ്കമായ ഭാവങ്ങളും ശ്രീനിയുടെ സ്നേഹം നിറഞ്ഞ ക്യാമറക്കണ്ണുകളും കുസൃതി ഭാവം കൊണ്ടും വാക്ചാതുര്യംകൊണ്ടും ഒട്ടും ബോറടിപ്പിക്കാതെയുള്ള പേളിക്കുട്ടീടെ
വിവരണവും...👌👌👌🥰🥰🥰🤝
ഒരു യാത്രക്ക് ഇറങ്ങും മുമ്പ് പ്രാർത്ഥിച്ചിറങ്ങുന്നത് അനുഗ്രഹമാണ് യാത്രയിൽ ഉടനീളം ദൈവത്തിന്റെ കരുതൽ കൂടെ ഉണ്ടായിരിക്കും 🙏🏻🥰🥰🥰
കണ്ടിട്ട് അസൂയ തോന്നുന്നു എപ്പഴും ഇതുപോലെ തന്നെ ഇരിക്കൂ പേർലിഷ്&നിള ബേബി🥰
Nilu baby സ്തുതി കൊടുത്തതും, അപ്പാപ്പ ന്നുള്ള വിളിയും, back സീറ്റ് ൽ ഒറ്റക്ക് ഇരിക്കുന്നെ എല്ലാം കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ♥️as usual നിങ്ങൾ രണ്ടുപേരും pwoli ✌️🤩
ഇതുപോലുള്ള ഒരു celebrety family വേറെ ഇല്ല. എന്തു പറയാൻ ദൈവം അനുഗ്രഹിക്കട്ടെ. കാത്തിരുന്നു കാണുന്ന ഒരേഒരു video
Yes daaaa😍😍😍
Ys
നിലുന് അപ്പുപ്പനോടുള്ള സ്നേഹം കണ്ടപ്പോൾ എനിക്ക് ശെരിക്കും എന്റെ അപ്പൂപ്പനെ ഓർമ വന്നു. 🥺💝
കാറിൽ 10 മിനിറ്റ് പോലും തികച്ചും ഇരിക്കാത്ത എന്റെ മോളെ ഓർത്തു പോകുന്നു 🤭🤭Nila is reallyy calm and quiet..
The way pearle & srinish dealing with your both families is really amazing! It's the secret of your successful family life❤
ഞാൻ ഇത്ര അധികം സ്നേഹിക്കുന്ന ഒരു സെലിബ്രിറ്റി ഫാമിലി വേറെ ഇല്ലാ ❤ ഒരു കുറ്റവും പറയാൻ ഇല്ല perfect fam 🥰
Me to
Njanum orupad ishttaa Perlis
Crrct
Njnaum
👍👍👍
Nilu is so calm and quiet 🥰
Like her father🥰
Sreeniyettane poleyan🖤
ലാസ്റ്റ് ദീപങ്ങൾ നോക്കി നില മോളുടെ നിൽപ് സൂപ്പർ... മോൾ കുട്ടിക്കാലം ഇങ്ങനെ ആഘോഷിച്ചു സന്തോഷിച്ചു വളരട്ടെ.. അങ്ങനെ കുടുംബ ബന്ധങ്ങൾ ഊഷ്മളമായ രീതിയിൽ കുഞ്ഞു വളരട്ടെ..
When nilumma cry for grandpa in our hearts there was a feeling 🙃
നിലു ബേബിക്ക് അപ്പാപ്പനെ ജീവൻ ആണെന്ന് തോന്നുന്നു. ❣️🥰
35 minutes of positivity.... ഒരു ചെറു പുഞ്ചിരിയോട് കൂടിയേ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയൂ....
I Love u nilu sreeni &perli
നിലുമ്മ സ്തുതി കൊടുത്തത് കണ്ടപ്പോൾ എന്തോ കണ്ണുനിറഞ്ഞു 🙏 ഇങ്ങനെ വേണം ❤️❤️❤️ love you ചേച്ചി nd ചേട്ടൻ
അപ്പാപ്പാ പോയിട്ട് കുഞ്ഞിന് സങ്കടം.. പാവം മുത്തുമണി 😘😘😘❤❤
കുഞ്ഞ് ഒറ്റയ്ക്ക് പുറകിൽ ഇരിക്കുന്നത് കണ്ടപ്പോ സങ്കടം വന്നു😟❤️❤️
It's always safe for children to sit in the child seat , safety first
നിലു baby എന്ത് understanding ആണ് ഒരു വഴക്കും ഇല്ലാതെ തനിയെ കാറിന്റെ baby seat ൽ ഇരിക്കുന്നത്. ചക്കരയുമ്മ
D4 dance മുതൽ തുടങ്ങിയ ആരാധനയാണ് ചേച്ചിയോട്. അത് വളർന്ന് പന്തലിച്ച് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ്.
Nila baby വന്നതിനുശേഷം നില യുടെ വീഡിയോസ് കാണാത്ത ദിവസങ്ങൾ കുറവാണ്. എല്ലാ ദിവസവും നിലയുടെ ഏതെങ്കിലും video കണ്ടാലേ സമാധാനം ആകുള്ളൂ. അത്രയ്ക്ക് ഇഷ്ടമാ നിലയോട് . എന്റെ കുട്ടിയെ പോലെയോ എന്റെ ചേച്ചിയുടെ കുട്ടിയെ പോലെയോ ആണ് എനിക്ക് നിലയെ കാണുമ്പോൾ തോന്നാറുള്ളത്.
എപ്പോഴെങ്കിലും നിലയെയും ചേച്ചിയെയും കാണണമെന്നുണ്ട്.
കുട്ടിക്കാലം സന്തോഷം നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ച സ്ഥലം ആളുകൾ ഇവയെല്ലാം കുഞ്ഞുങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഏറ്റവും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Nilu loves her appaappa soo muchh🥺🥺
പ്രിയപ്പെട്ട സഹോദരി എല്ലാവരെയും ഒരേപോലെ കാണാനുള്ള നിങ്ങളുടെ മനസ്സിന് നന്ദി ❤❤❤
20:57 That epic expressions of pearly 😅❤️
Pearle u r a super woman who handles all the situation...before I hated u so much..now u r one among whom I am inspired
Ningal munpenthina perliye veruthath
I wonder how can one hate her...such a good personality she is...
I don't know y but my eyes teared up seeing nilu having fun with her chechees❤ pure love and innocence... May Allah bless your family always and forever😘
Yaahh
ഇനി പാലക്കാട് അമ്മമ്മ യുടെ അടുത്ത പോയി ഒരു വോൾഗ് ചെയ്യണേ ശ്രീനി പേർളി
Pearle and Srini, I've been following you since Bigg boss. You both are really made for each other. Very adorable couple and a great family with cute Nila baby. Please continue to remain the same through out your life.
Sreeni is THE sweetesttt❤🤍🤍 nilu n pearle chechi ❤❤
ഇത് പോലെ ലോങ്ങ്‌ഡ്രൈവ് പോവണം എന്ന് വലിയ ആഗ്രഹം ആണ്. പക്ഷെ ഒരിക്കലും നടക്കാത്ത സ്വപ്നം ആണ് അത് എല്ലാം.ഞങ്ങളും ഒരു ചാനൽ തുടങ്ങി വീഡിയോ ഒക്കെ ഇടാൻ തുടങ്ങി പക്ഷെ ഓല പുര ആയതു കൊണ്ട് ആണോ അറിയില്ല ആരും അങ്ങനെ കാണാറില്ല 😒എപ്പോഴെങ്കിലും വീടും, കാറും ഒക്കെ ആവും എന്ന് സ്വപ്നം കാണാറുണ്ട് 🥰.ചേച്ചിന്റെ വീഡിയോ കാണുമ്പോൾ എല്ലാ ദുഃഖവും മറന്നു ഇരിന്ന് പോവും 🥰😘
Seeing nila growing soo soon makes me cry and feeling happy for it she is growing too fast ❤️❤️
ചേച്ചിടെ ഡാഡി ഒരു രക്ഷയുമില്ല.. ഇപ്പോ vdsil uncle വരുന്ന ടൈമിലൊക്കെ ആള് നല്ല chilling ആണ്.. 🥰🥰
Sreeni is a Gem 🙏🙏🙏❣️
Great father... Nilu is lucky❤
Background music feels so melancholic in the end otherwise vdo is ❤️
പേർളി ശ്രദ്ധിച്ചു drive ചെയ്യണേ.... എന്നും പ്രാർത്ഥന കൂടെ ഉണ്ട് 🙏🙏🙏🙏
Amazing vlog..ഇത്രയും നല്ല ഒരു കുടുംബം..Both pearly'and sreeny's..ചെന്നൈയിൽ പോയപ്പോൾ നിലൂന്റെ സന്തോഷം. അച്ഛമ്മ യുടെ സന്തോഷം..Love you all
Pearlye എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് ❤️❤️ അത് നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു അത്രക്കും സൂപ്പർ ആണുട്ടോ 🥰🥰
വളരെ സന്തോഷം തോന്നി, അത് പോലെ സങ്കടവും, കാരണം ഒരു പ്രവാസി ആണേ ഫാർമിലി life miss ചെയ്യുന്നത്, എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
നിങ്ങളെ കാണുമ്പോ വല്യ സന്തോഷം ആണ്.എന്നും ഇങ്ങനെ സന്തോഷം ആയിട്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങൾ പോകുന്ന സ്ഥലങ്ങളൊക്കെ ഇങ്ങനെ കാണുന്നതാ എന്റെയും മക്കളുടെയും സന്തോഷം..
Good family
Puthuvarsham 2023⚡ || New Year Song || Happy New Year
ruclips.net/video/5WzDHhC2n_U/видео.html
ഒട്ടും പ്രതീക്ഷിക്കാതെ ഒരു വീഡിയോ..... ഇപ്പോ എപ്പോളും വെയ്റ്റിംഗ് ആണ് നിലുവിനെ കാണാൻ.... 🤩🥰🥰😘😘 ഹാപ്പി ക്രിസ്തുമസ് dears.....all ..... ☺️☺️🥰🥰 നിലുമ്മക്ക് പ്രത്യേകം.... 😘❤️
Bond between Nilu and Appapa Ammama is Soo precious 💞💕
I dnt knw y ...but i like pearly's dad very much...lot of positive vibes in him...amazing personality
Hi..Pearle,seeing how Nila baby prays and tells stuthi to all at home was so amazing
Really happy to see you together always ❤❤
Puthuvarsham 2023⚡ || New Year Song || Happy New Year
ruclips.net/video/5WzDHhC2n_U/видео.html
സത്യം പറഞ്ഞാൽ ബ്ലോഗ് തീരല്ലേ എന്ന് വിചാരിച്ചു..., നിലുമ്മേടെ ഓരോ കുസൃതി യും കാണാൻ എന്ത് രസാ... നല്ല സ്നേഹമുള്ള ഒരു ഫാമിലി... അച്ഛമ്മ ആന്റി ചേച്ചിമാര്.... നില മോളുടെ ഭാഗ്യമാണ് ഇവരൊക്കെ
32:26 aww look the pic of u guys framed❤️..loved that moment in BB..
സെക്കന്റ് ടൈം വീഡിയോ കാണുന്ന ഞാൻ ആലോചിക്കുന്നത് നിലു എന്താ ഉറങ്ങാത്തത് enna😂😂
Sooper 🥰🥰🥰ethra kandalum mathiyavunnilla nilu molooo... Othiri sneham
Nilamolkke enth happiness aanu dada house ethiyappol!!bringing families together is what ur doing Pearlykutty. God bless u
നിങ്ങൾ എന്നും ഹാപ്പിയായിട്ട് ഇരിക്കുന്നത് ഞങ്ങൾക്ക് സന്തോഷം നൽകുന്നു.. നിങ്ങളെ വിമർശിച്ചവർക്കുള്ള മറുപടിയാണ് നിങ്ങളുടെ happy life.. 🥰🥰🥰
100%
Nilu baby is the example for why all the pregnant women's keep themselves happy....
Pearly chechi ennem inspire cheytharnu enikum kunji baby und nilu nekaal cherutha,but she is much coperative like nilu njnum full jolly aarnu pregnant tym il
A copycat 😂 but i am satisfied about what I am copied
Nilummaaa’s adorable I lub youuuuu and when she controls herself,when apapa leaves … so touching and no words… ❤
7.29... ആ expression n പറയുന്ന style കാണുമ്പോൾ... ഒപ്പം ആ musicum.. Ufff out of world പൊന്നു നില babeee ur really amazing... എത്ര തവണ കണ്ടുന്നു അറിയില്ല അത്രയും lovable
I have a 14 month kid...and trust me taking her for a day trip to Lulu mall was a horrible experience...how on earth your kid so calmly sitting the entire trip....i mean just look at her..no temper tantrums nothing and seeing her sit on that car seat 🤯am just blown....like HOW.....this video made me question my parenting 😭
17:12 nilu smart molu aay irunnath nth konda... Becos, nammde pearly chechide molalle 😍😍😘😘
Achoda appappa poyi ennu Paranju karachil,grandfather relationship athu kanan thanne enthu rasam aanu☺️☺️☺️☺️
നിലു അപ്പപ്പ combineshion 👍👍👍 happy journey.god bless for your family
Puthuvarsham 2023⚡ || New Year Song || Happy New Year
ruclips.net/video/5WzDHhC2n_U/видео.html
Combination *
I was thinking srini n pearly love is still same after this much years also still the same like first . Its so good to keep up love . Good frnds can be good partners
14:12 how sweet it was❤️❤️❤️
അപ്പാപ്പ പോയി എന്ന് പറഞ്ഞ് നിലു കരഞ്ഞപ്പോൾ എന്തോ ഒരു സങ്കടം. എന്റെ grandparents ഒന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല. 😪
Pearle ചേച്ചി daily vlog ഇടണം എന്നാണ് എൻ്റെ ഒരിത് 😌 lub u nilummaa mwahh 😚
സ്നേഹം നിറഞ്ഞൊഴുകുന്ന വീഡിയോ... നിലു ആണു സ്റ്റാർ...
Appappa poyi nnu paranjulla niluunte karachil🥺.. That bond b/w them❤️✨️
Safe drive pearly അമ്മ 🥲🥲
നിങ്ങളുടെ vlog കാണുമ്പോള്‍ എന്തോ എവിടെയോ ഒരു stress relief അനുഭവപ്പെടുന്നു ഐസ് കട്ട ഉരുകുന്നത് പോലെ🥶 എന്റെ അപ്പൂപ്പന്‍ പറയുന്നത് പോലെ ഈ ലോക പോക്കിറിയുടെ ഹൃദയം melt ആകുന്നു😌...............☯️
Intercaste couples kandupadikkanam evare how they give respect to each person's religion 💖💖🔥
At the last part, the light ...from the chirad...on her face.,....amazing....
ഒരു പാട് ഇഷ്ടമാണ് നിങ്ങളെ.. ഒരിക്കലും പിരിയാതെ സന്തോഷമായി ജീവിക്കു.. ദൈവം അനുഗ്രഹിക്കട്ടെ...🥰❤️
One of the pills of happiness❤️
Sreenide achan enthye? Nilu will cherish this memories for sure....
Pearly you always different person in the world ❤️
When you keep talking and smiling (love the way Nilu says l love you.); Feel like friends are there in some corner of the world. You might not know them personally but strings of the soul are connected by the Grace of God Almighty.
Nice video
അടിപൊളി വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവൻ കാണാൻ നല്ലൊരു രസം
ചേച്ചി നില baby i love you പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
Awww ..nilu baby is growing 🥺
She is so lucky to have a beautiful family.may god bless you all with the same happiness throughout ❤️
Waiting for your Christmas Vlog🔥🔥
Coming soon!
Nilu baby... Chundari muth😍😍😍😍
Nilu is exactly like her achamma 😁🥰
My eyes just filled with tears after watching your vediio... I don't know why🥺 you are such good women... & Srini i think you are the best in all💙 nilumma... She is such a entertainer.... The way she interact with all in this age💕😍 she is such a gem👪
മോള് അച്ഛന്റെ വീട്ടിൽ ചെന്നപ്പോൾ ഒരുപാട് സന്തോഷം ആയി.
Pearly chechi is a Pearl......😻nila baby is a blue diamond😁❣
Omg aadhyayittaa enik odane oral reply tharunnath....athum chechi....thnku so much chechi....love uhh 🥰🥰😍😍😍
ശ്രീനി?
@@rishy8783 he is the owner of that stones
@@anaghaak5405 😄😄
Cute baby....😍😍🥰🥰😘😘😘😘....nilunte i love uh parachil bayangara ishtamaan....😍🥰🥰😘....so sweeetttt.....ummaaaahhhhh.....
“aaaaa ammma pokko” i don’t how many times i repeat her beautiful pronuonciation😘😘
Fell in love with nila and jingu....love u pearly.....🥰 Happy Xmas.....to nilu pearly and sreeni....
Chechi i am always watching your chennai blog.i like srini ettan amma also.. She is so cute
🤩
What a feel??? It's so heart touching.....
Puthuvarsham 2023⚡ || New Year Song || Happy New Year
ruclips.net/video/5WzDHhC2n_U/видео.html
Nilu വിന്റെ " Ayyayo" ( I Love You ) വളരെ ഇഷ്ട്ടപെട്ടു
Baground music uffff.....melting our heart 💕
do kids this age always this cooperative or nilumma is just the most adorable munchkin ♥️🥰
Hey pearly chechi..I've noticed in the video that nila adopts the W sitting position while sitting in bed..Its very common that toddlers adopt this position..It will put stress on hip joint and muscles..So if you can kindly correct it !!..Hope you will understand it..Lots of love♥️
നിലുമ്മേനെ കാണുന്നതേ എന്റെ കുഞ്ഞുങ്ങൾക്ക് ഒരുപാടിഷ്ട്ടാ 😘😘😘
She got this life bcoz she's god's favt child😍😍
എനിക്ക് കുശുമ്പ് വരുന്നു.. കണ്ണ് കിട്ടില്ലെന്ന് പ്രാർത്ഥിക്കുന്നു.. Love u pearly ഇത്രേം ഫീൽ തന്നതിന്
Nilu baby enthoru lucky aanu ithrem nalloru achanem ammenem kittiyathil🥺❣️ pearly chechi and sreeni chettan ningalu adipoli aanu😌🥰..ennum nallath varate✨🪄 Advance Happy Christmas pearly chechi and fam 🎄🎁
Love you so so so so so so much🥺❤️🫂