What is Grey Divorce? നമ്മുടെ നാട്ടിൽ Grey Divorceകൾ വർധിക്കുന്നു, What are the Reasons Behind? N18V

Поделиться
HTML-код
  • Опубликовано: 11 сен 2024
  • What is Grey Divorce? നമ്മുടെ നാട്ടിൽ ഗ്രേ ഡിവോഴ്സുകൾ വർധിക്കുന്നു, പിന്നിലെ കാരണങ്ങൾ എന്തൊക്കെ?
    #greydivorce #digitaloriginals #abhishekaiswaryarai #divorce #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 90

  • @SJ-yg1bh
    @SJ-yg1bh 25 дней назад +83

    വർഷങ്ങളായി സഹിച്ചു ജീവിച്ചവർ ഇനി സഹിക്കാൻ വയ്യാതെ ആകുമ്പോൾ പിരിയുന്നു. പഴയ പോലെ സമൂഹത്തിനെ പേടിക്കുന്നില്ല. കുട്ടികളും സപ്പോർട്ട് കൊടുക്കുന്നു. പക്ഷേ രണ്ട് പേരും financially stable ആയിരുന്നാലേ നടക്കൂ

    • @arunajay7096
      @arunajay7096 24 дня назад

      😂🤣

    • @bijuthomas3715
      @bijuthomas3715 18 дней назад

      സഹിച്ചു ജീവിക്കുന്നവര്‍ക്ക്..അല്ലങ്കില്‍ ഒരിക്കലും അരുത്.

    • @SJ-yg1bh
      @SJ-yg1bh 18 дней назад +1

      @@bijuthomas3715 വെറും സഹനം അല്ല, ആത്മാവിനെ വരെ ഇല്ലായ്മ ആക്കുന്ന അനുഭവങ്ങൾ. സ്വന്തം ജന്മം സ്വയം ജീവിക്കാൻ പോലും ആകാതെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ

  • @jain-wt2ou
    @jain-wt2ou 24 дня назад +18

    നിയമത്തിൽ തന്നെ divorce എന്ന വകുപ്പ് വച്ചിരിക്കുന്നത് അത് സ്വാഭാവികം ആയ ഒന്ന് ആണെന്നത് കൊണ്ട് തന്നെ യാണ്. അത് മോശം ആയ ഒരു സംഗതി യാണ് എന്ന പ്രചാരണം ആണ് തെറ്റ്.

  • @spirit2154
    @spirit2154 25 дней назад +14

    കുറെ ആകുമ്പോൾ എല്ലാർക്കും മടുക്കും .പണ്ട് എല്ലാരും അത് മറച്ചു വക്കും. ഇപ്പൊ ആൾക്കാർ തുറന്ന് പറയും

  • @Sureshkumar58123
    @Sureshkumar58123 24 дня назад +35

    വിവാഹ ശേഷം ഭര്‍ത്തൃവീട്ടിലേക്ക് നടതള്ളുന്ന നമ്മുടെ സംസ്ക്കാരവും വൈവാഹിക സംഘര്‍ഷങ്ങള്‍ക്ക് വലിയ കാരണമാകുന്നുണ്ട്.

    • @reeshmabinoj1038
      @reeshmabinoj1038 23 дня назад +1

      Kodanukodi like. Kure like adikkan pattiyenkil.

  • @joseabraham2951
    @joseabraham2951 25 дней назад +40

    കല്യാണം വലിയ അപകടം ആണ്.😊😊😊

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 27 дней назад +55

    Very good... Now women realised their worth

    • @Aarsha-cv9lh
      @Aarsha-cv9lh 26 дней назад +9

      Some of these women overvalue themselves and cause problems

    • @parthasarathy.psarathy5812
      @parthasarathy.psarathy5812 25 дней назад +2

      What worth😂😂

    • @uncorntolearnwithme2493
      @uncorntolearnwithme2493 25 дней назад +1

      Yes 💯

    • @NoName1k56
      @NoName1k56 22 дня назад

      @@parthasarathy.psarathy5812
      Just like what men worth

    • @bijuthomas3715
      @bijuthomas3715 18 дней назад

      എന്തു വില വയസാംകാലത്ത് ഒരു പട്ടിക്കും വേണ്ടാതെ വിഷാദം പിടിച്ച് നരകിക്കുന്നതോ.

  • @abrahammt5417
    @abrahammt5417 25 дней назад +26

    ഏത് ബന്ധവും പിരിയുന്നത് എന്തെങ്കിലും തക്കതായ കാരണം കൊണ്ട് തന്നെയാണ്. പിന്നെ എളുപ്പത്തിൽ കാര്യം നടക്കാൻ വേണ്ടി പരസ്പരം തീരുമാനിച്ചു പിരിയുന്നു എന്ന്മാത്രം.

  • @ABHI-qp4yx
    @ABHI-qp4yx 27 дней назад +38

    Kalathinte mattam, ini angott kalyanam valiya prasakthi illa

    • @jithinalpy
      @jithinalpy 27 дней назад +4

      Thats ur version

    • @chinnup4804
      @chinnup4804 26 дней назад +5

      Yes vivahem nirbhandhem akan padila

    • @ABHI-qp4yx
      @ABHI-qp4yx 26 дней назад +4

      @@jithinalpy ente alla lokathinte mattam anu, pine vivaham kanum kirachu mathram

    • @gopikrishnasudheer2798
      @gopikrishnasudheer2798 25 дней назад +1

      ​@@ABHI-qp4yxഅമ്മാവോ 😂😂😂

    • @ABHI-qp4yx
      @ABHI-qp4yx 25 дней назад +1

      @@gopikrishnasudheer2798 bro njan paranjathu sari alle divorce kooduka anallo

  • @സന്ദേശം
    @സന്ദേശം 26 дней назад +22

    പത്തുവർഷമായി വിവാഹം കഴിഞ്ഞിട്ട്
    ഭാര്യ എപ്പോഴും അവളുടെ വീട്ടിൽ തന്നെയാണ്
    എൻറെ കൂടെ ജീവിക്കാൻ അവൾക്ക് താൽപര്യമില്ല
    ദാമ്പത്യജീവിതം ഭീകരമായ പരാജയം

    • @Gibiresh
      @Gibiresh 25 дней назад +4

      വേറെ ആളെ നോക്ക്.

    • @TtDt2008
      @TtDt2008 25 дней назад +5

      കൂടെ നില്‍ക്കുന്ന വേറെ ആളെ നോക്ക്, ഒരു വാതില്‍ അടഞ്ഞാൽ അടുത്ത വാതില്‍...! ❤

    • @anubanu97
      @anubanu97 25 дней назад +11

      ചേട്ടന്റെ സ്വഭാവത്തിന്റെ ആയിരിക്കും

    • @atlasatlantic5396
      @atlasatlantic5396 25 дней назад

      Vere penninte koode jeevikku avalude munnil vechu tanne

    • @ShihabPkmotivation
      @ShihabPkmotivation 24 дня назад +2

      ​@@anubanu97ചേച്ചിക്ക് എന്നാ divorse file ചെയ്ത് വേറെ നോക്കികൂടെ

  • @bijuthomas3715
    @bijuthomas3715 18 дней назад

    വേര്‍പിരിഞ്ഞ ജീവിതം ശപിക്കപ്പെട്ട ജീവിതമാണ്...വാര്‍ദ്ധക്യത്തിലെ ഏകാന്തത മരണത്തിന് തുല്യമാണ്...ഒരു നിവൃത്തിയുമില്ലങ്കിലേ വേര്‍പിരിയാവൂ...ഏകാന്തജീവിതം സന്തോഷവും സ്വാതന്ത്ര്യവും തരുമെന്ന് ആരും കരുതരുത്....90% ആള്‍ക്കാരും ജീവിതം എന്തെന്ന് പഠിച്ചുവരുമ്പോഴേക്കും മധ്യവയസ് കഴിഞ്ഞിട്ടുണ്ടാവും...അതുപോലെ സ്ത്രീകള്‍ മനസിലാക്കേണ്ട കാര്യം തന്നെ ബഹുമാനിക്കാത്ത ഒരു സ്ത്രീയ്ക്കും പുരുഷന്റെ മനസില്‍ സ്ഥാനമുണ്ടാവില്ല.ഭാര്യയെ ഒരു കൂട്ടുകാരിയെ പോലെ കാണാനും കൂടി പുരുഷന്‍ ഹൃദയവിശാലത കാണിക്കണം...നിസാരകാരണത്തിന് ബന്ധം പിരിയാന്‍ വാശിപിടിക്കുന്ന സ്ത്രീയോ പുരുഷനോ നിത്യനരകമല്ലാതെ മറ്റൊന്നും നേടുന്നില്ല.

  • @subins4014
    @subins4014 23 дня назад +5

    ഇവിടെ ഡിവോഴ്സ് നടന്നാലും പടം സായിപ്പിന്റെ തന്നെ.

  • @Sureshkumar58123
    @Sureshkumar58123 24 дня назад +8

    കേരളത്തിലെ പ്രശസ്തയായ ഒരു കൗണ്‍സിലര്‍ പറഞ്ഞത് ഡിവോഴ്സ് ചെയ്ത് രണ്ടാം വിവാഹം ചെയ്ത എത്രയോ യുവതികള്‍ അവരോട് പറഞ്ഞത്
    മാഡം എന്തു തന്നെ പോരായ്മ ഉണ്ടെങ്കിലും എന്‍റ ഒന്നാമത്തെ ഭര്‍ത്താവായിരുന്നു നല്ലത് എന്നാണത്രേ ?

    • @Kartsur-vu6ef
      @Kartsur-vu6ef 22 дня назад +1

      മറ്റൊരാളുടെ ഭാര്യയെ കട്ടുതിന്നാൻ നല്ല രസമാണ്
      😂
      അതു പോലെ തന്നെയാണ് സ്ത്രീകൾക്ക് പരപുരുഷനും
      അവരവരുടെ സ്വന്തം കൈയ്യിൽ കിട്ടിയാൽ എത്ര പൊന്നും കട്ടയാണേലും കുറച്ചുനാൾ ഇഷ്ടമുണ്ടാകും
      അതു കഴിഞ്ഞാൽ അപ്പുറത്തേക്ക് നോക്കും
      ഇത് ഇന്നത്തെ മനുഷ്യസ്വഭാവമായി മാറിയിരിക്കുന്നു😢

  • @Aarsha-cv9lh
    @Aarsha-cv9lh 25 дней назад +29

    ഇപ്പോഴുള്ള ഭർത്താവ്/ ഭാര്യ അത്ര പോരാ .ഡിവോഴ്സ് ആയാൽ ഉടൻ തന്നെ ഒരു രാജകുമാരൻ / രാജകുമാരി ജീവിതത്തിലേക്ക് കടന്നു വരും എന്ന് കരുതുന്നവരും ഉണ്ട് 😂😂😂😂

  • @jaleeljaleel3727
    @jaleeljaleel3727 27 дней назад +4

    Eni angotu dating kalamanu marrige kazichal kuttigale undakaknm avare valarthanm angane buttimuttNu nanum kalayanam agfahikku nillla

  • @abhiindia1978
    @abhiindia1978 23 дня назад

    Very true. Most of the relations doesn’t have intimacy. The continue relations just for kids or society.

  • @nvg3859
    @nvg3859 25 дней назад +2

    The best Script ...good work....

  • @UmaDevi-nh6tu
    @UmaDevi-nh6tu 11 дней назад

    വിലകൂടിയ നല്ല മെസ്സേജ്💯💯💯💯💯👍👍👍

  • @dineshbhasker8557
    @dineshbhasker8557 23 дня назад

    Selfishness. “Only a life lived for others is a life worthwhile.”Albert Einstein. The last word by the most intelligent man who understood the world best.

  • @anju6938
    @anju6938 27 дней назад +3

    Correct

  • @user-wm6fg9xs9c
    @user-wm6fg9xs9c 27 дней назад +4

    നല്ല അറിവുകൾ...അഭിനന്ദനങ്ങൾ....

  • @Riskywhiskey.
    @Riskywhiskey. 20 дней назад

    കൊറോണ - ലോക്‌ഡൌൺ ശേഷം ആണ് കൂടുതൽ വിവാഹ മോചനം..

  • @anumol3324
    @anumol3324 25 дней назад +8

    1:00 extra marital affair ആണ് അതിന് കാരണം.

  • @arunlal5254
    @arunlal5254 21 день назад

    Living together ആണ് നല്ലത്

  • @vgreenplant1420
    @vgreenplant1420 22 дня назад

    ഇതൊന്നും ഇല്ലാത്ത കാലം ഉണ്ടായിരുന്നു.. ലോകത്തിൽ വിശപ്പു എന്നൊരു വികാരം ഉണ്ടായിരുന്ന കാലത്തു.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 26 дней назад +1

    Very good

  • @nisanthnarayan8835
    @nisanthnarayan8835 24 дня назад

    Njanum oru divorce aanu

  • @bipinsam4578
    @bipinsam4578 22 дня назад

    Kalyanam alla prashnam, payantem pennintem veetukar aanu bandhangal thakaraan karanam. Divorce aakunnavar iirakal maatram

  • @user-df3kq8fx7g
    @user-df3kq8fx7g 24 дня назад +2

    Penn venda ennu aannungall theerumanichal theeravunna probleme ullu

  • @animathew1309
    @animathew1309 27 дней назад +2

    Sahanam ella

    • @anubanu97
      @anubanu97 25 дней назад +2

      സഹനം ആണോ കുടുംബജീവിതം

  • @LawMalayalam
    @LawMalayalam 27 дней назад

    Divorces nte legal ariyan ente videos nokku

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 26 дней назад

    👌👍

  • @lillylilly5930
    @lillylilly5930 25 дней назад

    Good decision ❤

  • @Kartsur-vu6ef
    @Kartsur-vu6ef 22 дня назад

    പുകഴ്ത്തലിൽ മൂക്കുകുത്തിവിഴുന്ന വരാണ് സ്ത്രീകളിൽ അധികവും
    പുകഴ്ത്തുന്നവർ സ്വന്തം കാര്യലാഭത്തിനു വേണ്ടി മാത്രമാണെന്ന് മനസിലാക്കാത്ത വിഡ്ഡികളാണ് അവർ
    മറ്റൊരാളുടെ മുഴുവൻ ചിലവിലും കഴിയുന്നവരെയാണ് അധികവും ഇത്തരം മുതലെടുപ്പുകാർ നോട്ടമിടുന്നത്
    സ്വന്തം ചിലവിലേക്ക് ഇവർ വരുന്നതോടെ പൂവ്വാലൻമാരുടെ യഥാർത്ഥ സ്വഭാവം പുറത്തു വരും
    അതോടെ പെണ്ണുങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമില്ലാതായി തൃശങ്കു സ്വർഗ്ഗത്തിൽ പോയ പോലാകും😂

  • @humanbeing3030
    @humanbeing3030 23 дня назад

    ബന്ധങ്ങൾ പിരിയുന്നതിൻ്റെ യഥാർത്ഥ കാരണം പ്രൊജസ്‌ട്രോൺ എന്ന ഹോർമോൺ ആണ്. കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ അവരെ വളർത്തി വലുതാക്കാൻ സ്ത്രീയെ പ്രേരിപ്പിക്കുന്നത് ഈ ഹോർമോൺ ആണ്. അപ്പോൾ ഈസ്ട്രജൻ കുറയും. ഭർത്താവിനോടുള്ള താൽപര്യവും കുറയും. പുരുഷനാണെങ്കിൽ ഒരു സ്ത്രീയുമായി mate ചെയ്തു കഴിയുമ്പോൾ തന്നെ അവളോടുള്ള താൽപര്യം കുറയും. പലരിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ വേണ്ടിയാണ് പ്രകൃതി അവനെ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടയിലാണ് കല്യാണമൊക്കെ നിർബന്ധമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
    അതുകൊണ്ട് ഡിവോഴ്‌സിന് പ്രത്യേകിച്ച് വേറെ കാരണമൊന്നും അന്വേഷിക്കേണ്ട കാര്യമില്ല.
    എൻ്റെ ഈ അഭിപ്രായത്തിന് എതിരെ വേദാന്തം പറയാമെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല

    • @annageorge1932
      @annageorge1932 23 дня назад

      പലരിൽ കുഞ്ഞുങ്ങൾ ഉണ്ടാക്കാനാണെങ്കിൽ 50% പുരുഷന്മാരുടെ ആവശ്യം ഉണ്ടോ? ഏറ്റവും നല്ല മുന്തിയ ഇനം (6feet+ height) കുറച്ച് എണ്ണം പോരെ?? നീ ആള് കൊള്ളാലോ…ചുരുക്കി പറഞ്ഞാൽ ആണുങ്ങൾക്ക് പല പെണ്ണുങ്ങളെ കളിച്ചു വയറ്റിൽ ഒണ്ടാക്കി നടക്കണം..പെണ്ണുങ്ങൾ പണി എടുത്ത് കുട്ടികളെ വളർത്തി ചാവണം?? ഇതല്ലേ നീ ഉദ്ദേശിച്ചത്😂പോയി പണി എടുത്ത് ജീവിക്ക് ഓരോരോ അലവലാതികൾ

    • @bijuthomas3715
      @bijuthomas3715 18 дней назад

      അത് പട്ടിയുടെ രീതിയാണ് സഹോദരാ.നമ്മള്‍ മനുഷ്യരേപോലെ ഉയര്‍ന്ന് ചിന്തിക്കണം.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 22 дня назад

    Western life like animal life

  • @Arunz1983
    @Arunz1983 27 дней назад +3

    Keralam aansuhurthukalude keralam😅

    • @anubanu97
      @anubanu97 25 дней назад +4

      പെൻസുഹൃത്തുക്കളും തീരെ കുറവല്ല

    • @Arunz1983
      @Arunz1983 25 дней назад

      @@anubanu97 barthakan marude pensuhurthukal areyum kollunna vartha kanunnilla baryayude aansuhurthu alengil baryamathavinte aaansuhurthu kunjine konnu pedipichu enagane oke aanu 90:/: varthakal verunne keralathil

    • @anubanu97
      @anubanu97 24 дня назад +5

      @@Arunz1983 ഓഹ് ഈ കഴിഞ്ഞ ദിവസം കൂടി ഒരു വാർത്ത ഉണ്ടായിരുന്നല്ലോ ഭർത്താവിന്റെ കാമുകി ഭാര്യയെ ഷൂട്ട്‌ ചെയ്ത് കൊല്ലാൻ ശ്രമിച്ചത്..അതൊന്നും കണ്ടില്ല അല്ലേ.. കാണത്തില്ല...സുഹൃത്തുക്കൾ ഏതായാലും നല്ലതല്ലെങ്കിൽ ദോഷം തന്നെയാടോ

    • @Arunz1983
      @Arunz1983 24 дня назад

      @@anubanu97 athanelo 10% balance 90%aansuhurthukal ale

  • @NewName320
    @NewName320 23 дня назад

    Verpiriyal oru thettalla. Sathyam

  • @user-ww4ds4nc5f
    @user-ww4ds4nc5f 22 дня назад

    ഡബ്ബിങ് അർറ്റീസ്റ്റ് ഭാഗ്യലക്ഷ്മി