പുരുഷന്മാരുടെ ഹോർമോൺ വ്യതിയാനങ്ങൾ/ Male Hormonal Issues Dr. BOBBY K MATHEW. MD, DM Endocrinologist
HTML-код
- Опубликовано: 28 авг 2021
- സ്ത്രീകളുടെ ഹോർമോൺ വ്യതിയാനങ്ങളെ അപേക്ഷിച്ച് പുരുഷന്മാരുടെ ഹോർമോൺ വ്യതിയാനങ്ങൾ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ് കാരണം സ്ത്രീകൾക്ക് മാസമുറ അവരുടെ ജീവിതത്തിൽ നടക്കുന്നുണ്ട് ഹോർമോൺ വ്യതിയാനങ്ങളുടെ ഏതെങ്കിലുമൊരു രീതിയിൽ ഉള്ള വ്യത്യാസം അവരുടെ മാസമുറയെ ബാധിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ സ്ത്രീകൾ ഡോക്ടറെ കാണുകയും ചികിത്സ തേടും. ഈ വീഡിയോയിൽ പുരുഷന്മാരുടെ ഹോർമോൺ വ്യതിയാനങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്നതിനെ കുറിച്ചും അതിൻറെ ചികിത്സയെ കുറിച്ചും വിശദമായി തന്നെ പറയുന്നുണ്ട് നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്#Endocrinologist #abhilashpr #bobby
വെറും 15 മിനിറ്റിനുള്ളിൽ ഒരു പുരുഷായുസ്സിലെ മുഴുവൻ ലൈംഗിക സൗന്ദര്യ പ്രശ്നങ്ങൾക്കും പതിരില്ലാത്ത ഉത്തരം🎉
Informative talk👍
Sir tedafil 5mg use cheyyamo
Excellent doctor
Onne of the very knowledgeable clinician doctor best for hormonal disorders really good if you. get a chance to see him
Hai,bro🙏 please try to make a details vedio🙏 ,about insulin hormones (low sugar, hypoglycemia,✨ pancreas affected insulinoma tumour✨ and multiple endocrine neoplasia syndrome)it's an important subject...🙏in this topic ,till no vedio in Malayaam...🙏 anyway dr.bobby is ... better for this topic.... please try...it's my request 🙏
Good information
Prolactine hormone alav koodiyal purushanu kuzhappam undo. 15.61 und
Hormone kooduthal aaya egane balance avaan enth cheyya
സർ ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയുന്നത്
Suuuuupppper doctor
How can contact dr bobby
Very useful information for all men
Thank you for your time. Please share and subscribe the channel
Suppppppr❤❤❤
INFORMATIVE, GOOD TALK DOCTOR
IT'S VERY HELPFULL
THANK YOU VERY MUCH ❤️
Thank you please share and subscribe the channel
Sir talk excellent annu
Thank you please share and subscribe the channel
Doctor ഡോക്ടർനെ കാണുന്നതിന് മുൻപ് ഏതു ടെസ്റ്റൊസിറോൻ test ആണ് ചെയേണ്ടത്?
first u consult a doctor
Bro, please give detailed address about dr.bobby.🙋
Hi Bro, u can get the number at the end of program. Plz watch and update thank you
St. Thomas Hospital
Kurisummoodu P.O
Chethipuzha Kadavu
Changanassery, Kerala 686104
@@abhilashpr5839 boby doctor ippol changanaasheriyile hospitalil work cheyyunnondo? Dhayavaayi answer tharu. Enikk avde ponamennondaayirunnu. Enikk hormone sambandhichu problem ond
സാറിന്റെ നമ്പർ ഒന്ന് തരുമോ
Call to 9846059834
@@abhilashpr5839 Thankq sir
Doctor ethu hospital work cheyyunnath. Private ayitt nokkunnundo
Please no.tharamo
Sir.hormon prashnathin manasigaavastha undavumo
Good information
thank you