Это видео недоступно.
Сожалеем об этом.

Increase Testosterone Malayalam/പുരുഷഹോര്‍മോണ്‍/Male hormonal disorder

Поделиться
HTML-код
  • Опубликовано: 25 июн 2021
  • പുരുഷനാകണമെങ്കില്‍ പുരുഷത്വം വേണമെന്നു പറയാം. കിടക്കയിലെ ശേഷി മാത്രമല്ല, മസിലുകളും ശരീര രോമവുമെല്ലാം പുരുഷന് പുരുഷത്വം നല്‍കുന്ന ഘടകങ്ങളാണെന്നു പറയാം. പുരുഷത്വത്തിന് സഹായിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ്. ഇതാണ് പൊതുവേ പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതും. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്കും ശരീരത്തില്‍ രോമം വളരുന്നതിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുഠയുന്നത് പുരുഷ വന്ധ്യതയുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ബീജോല്‍പാദത്തിനും ഈ ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇതല്ലാതെയും ഒരു പിടി പ്രശ്‌നങ്ങള്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവ് വഴിയൊരുക്കുന്നുണ്ട്. ടൈപ്പ് 2 പ്രമഹത്തിനുള്ള ഒരു കാരണമാണ് ടെസ്റ്റോസ്റ്റിറോണ്‍ കുറവ്. ഉറക്കമില്ലായ്മ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിന്റെ മറ്റൊരു ലക്ഷണമാണ്.ഈ ഹോര്‍മോണിന്റെ കുറവ് ഊര്‍ജക്കുറവിന് ഇട വരുത്തും. ക്ഷീണത്തിനുള്ള കാരണമാകും. ഡിപ്രഷന്‍ കാരണം കൂടിയാണ് ഈ പ്രത്യേക ഹോര്‍മോണിന്റെ കുറവ്. സെക്‌സ് താല്‍പര്യവും കഴിവും കുറയുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറഞ്ഞുവെന്നു കാണിയ്ക്കുന്നു. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവും സ്ഖലന പ്രശ്‌നങ്ങളും ഇതു കൊണ്ടുണ്ടാകാറുണ്ട്. സെക്‌സ് താല്‍പര്യത്തിനും ഇതിന്റെ കുറവു കാരണമാകും.
    Read more at: malayalam.bold...

Комментарии • 40

  • @amalarayankavu8807
    @amalarayankavu8807 3 года назад +9

    Great sir.. Rarely only we hear genuine knowledgeable talks on male hormonal problems....
    THANK YOU....

  • @tjomon007
    @tjomon007 3 года назад +7

    പുരുഷ ഹോർമോന് കളെ കുറിച്ച് വളരെ വെക്തമായി പറഞ്ഞു

  • @mihirjoshi9650
    @mihirjoshi9650 3 года назад +4

    EXCELLENT INFORMATION YOU ARE THE BEST DOCTOR FOR MALE PROBLEMS THANKS DR

  • @bhagavan397
    @bhagavan397 2 года назад

    9:5 വലിപ്പം ഇന്ത്യ, ആഫ്രിക 16, ഓസ്ട്രേലിയ 14

  • @shivam198444
    @shivam198444 Год назад +1

    Good doctor with great knowledge

  • @vijayankr271
    @vijayankr271 6 месяцев назад

    നല്ല അറിവ് നന്ദി

  • @wanderersclub7608
    @wanderersclub7608 Год назад +1

    Very informative, thank you so much Dr

  • @Abdulkhader-bc2ne
    @Abdulkhader-bc2ne Год назад +1

    Real great doctor

  • @shukoorsubair8191
    @shukoorsubair8191 Год назад +1

    Dr. നന്നായി പറഞ്ഞു തന്നു. എനിക്ക് താടി ഇല്ല. പിന്നെ sheekra skalanm ഉണ്ട് എന്ത് ചെയ്യും pls help

  • @sujivasavan560
    @sujivasavan560 2 года назад

    Thank you so much sir 🙏

  • @SunilSunil-ss7km
    @SunilSunil-ss7km 10 месяцев назад

    Below 3.5 serum testosterone. Need to take testosterone replacement....

  • @positive4662
    @positive4662 2 года назад

    Very very informative

  • @rahult.l849
    @rahult.l849 2 года назад

    Very informative video

  • @rasheed9729
    @rasheed9729 Год назад +2

    Testosterone total or testosterone free ഏതു test ആണ് ചെയ്യേണ്ടത്

    • @SP-yo2vg
      @SP-yo2vg 11 месяцев назад

      Serum testosterone

  • @ajo.pjacob4462
    @ajo.pjacob4462 2 года назад

    Super talk sir

  • @shajikadakkal9316
    @shajikadakkal9316 3 года назад +1

    👍

  • @simplycrafts2275
    @simplycrafts2275 3 года назад +1

    Klinflter syndrome treatment undo sr

  • @bhagavan397
    @bhagavan397 2 года назад

    3:5കുട്ടനം

  • @sivarams6454
    @sivarams6454 2 года назад +1

    🙏🏻🙏🏻🙏🏻👍

  • @moonadhi1423
    @moonadhi1423 3 года назад +2

    Ithinellaam treatment undo dr....

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +3

    അയ്യോ എനിക്ക് testostrone കുറവാണല്ലോ.....3.5 cm ഇല്ല ball... ചെറുത് ആണ്...30 age ആയി... എന്താണ് ചികിത്സ?

    • @shinekar4550
      @shinekar4550 10 месяцев назад

      Andi oil vangan kittum ath vangi puratuka

  • @unluckyofplanet463
    @unluckyofplanet463 2 года назад +3

    Doctorude number kittumo?

  • @balancm8167
    @balancm8167 2 года назад +2

    ധൃതിവെച്ചു പറയുന്നത് കൊണ്ടു സംഗതി മനസ്സിലാകുന്നില്ല

    • @akhilroshni3777
      @akhilroshni3777 Год назад

      Settings ൽ പോയി play back speed 0.75 ആക്കിയാൽ മതി.. 👍

  • @bhagavan397
    @bhagavan397 2 года назад

    9':40

  • @seban7647
    @seban7647 Год назад

    നല്ല അവതരണം sir number

  • @mansooralipk7616
    @mansooralipk7616 2 года назад +2

    Dr number kittumo

  • @bhagavan397
    @bhagavan397 2 года назад +1

    ഇങ്ങളോ രൂ l🙏🙏🙏 👍👍

  • @ThankUmothernature
    @ThankUmothernature Месяц назад

    Sir number tharumo??

  • @positive4662
    @positive4662 2 года назад +1

    Testerone injection edukkamo

  • @thanunami5045
    @thanunami5045 2 года назад

    Dr. Number kittumo?

  • @shinekar4550
    @shinekar4550 10 месяцев назад

    , ante lingeam 10 cm 😂

  • @user-br5kj4fg4l
    @user-br5kj4fg4l 10 месяцев назад

    എന്റെ ഭർത്താവിനെ FSH കൂടതൽ ആണ് അത് കുറയാൻ വഴി 😢

  • @simplycrafts2275
    @simplycrafts2275 3 года назад

    47xxy treatment undo