ഉദ്ധാരണക്കുറവ് മാറാൻ, Erectile dysfunction മലയാളം,ലൈംഗിക ശേക്ഷിക്കുറവ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • erectile dysfunction| ഈ അസുഖമുണ്ടെങ്കിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ
    ടെെപ്പ് 2 പ്രമേഹമുള്ള പുരുഷന്മാർക്കിടയിൽ 35 മുതൽ 75 ശതമാനം വരെ ഉദ്ധാരണക്കുറവ് (ED) പ്രശ്നം ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രമേഹം ബാധിച്ച പുരുഷന്മാരിൽ 75 ശതമാനം പേർക്കും അവരുടെ ജീവിതകാലം മുഴുവൻ ഉദ്ധാരണക്കുറവ് (ഉദ്ധാരണ പ്രശ്നങ്ങൾ) അനുഭവപ്പെടാം.
    പുരുഷന്മാരെ അലട്ടുന്ന നിരവധി ലൈംഗിക പ്രശ്‌നങ്ങളുണ്ട് (sexual problems). അതിലൊന്നാണ് ഉദ്ധാരണക്കുറവ് (erectile dysfunction). ഉദ്ധാരണ പ്രശ്‌നങ്ങൾ പല പുരുഷന്മാരുടേയും ആത്മവിശ്വാസം കെടുത്തുന്നുമുണ്ട്. ലൈംഗിക അവയവത്തിലേക്ക് രക്തം ലഭിക്കാത്തതാണ് ഉദ്ധാരണ പ്രശ്‌നങ്ങൾക്കുള്ള അടിസ്ഥാന കാരണം.
    സ്‌ട്രെസ്(stress), പാരമ്പര്യം, ഹോർമോൺ പ്രശ്‌നങ്ങൾ, മാനസിക പ്രശ്‌നങ്ങൾ(mental problems) എന്നിവ ഉദ്ധാരണക്കുറവിന് കാരണമാകുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടാൻ പുരുഷൻമാർക്ക് ആവശ്യമായ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയെയാണ് ഉദ്ധാരണക്കുറവ് (Erectile Dysfunction). ഈ അവസ്ഥയുള്ളവർക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങൾ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല.

Комментарии • 13