Это видео недоступно.
Сожалеем об этом.

Thaskaran Maniyan Pillai opens up his life story | Thief Maniyan Pillai Saleem | Variety Media

Поделиться
HTML-код
  • Опубликовано: 8 авг 2021
  • Thaskaran Maniyan Pillai opens up his life story | Thief Maniyan Pillai Saleem | Variety Media
    Conceived by Nabeel Badarudeen & Razi Asharaf
    Voice over by : Sidhique Sid
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 297

  • @jamesd6483
    @jamesd6483 3 года назад +134

    താങ്കളുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചില രാഷ്ട്രീയ നേതാക്കന്മാർ ചെയ്യുന്ന കൊള്ളകൾ എത്ര ഭീകരം.

  • @rekhaa1574
    @rekhaa1574 3 года назад +31

    നല്ലൊരു ഉപദേശം കൊടുത്ത താങ്കൾക്ക് നന്ദി

  • @user-xw6cz3hq9e
    @user-xw6cz3hq9e 3 года назад +25

    ഇദ്ധേഹത്തെ വെള്ളപൂശുന്നവർ ഒന്ന് ഓർകുക ആയ കാലത്ത് ഒരുപാട് മോഷണവും അക്രമവും നടത്തിയ ആളാണ്.ഇന്ന് അതൊക്കേ കുന്പസരിച്ചാൽ തെറ്റൊന്നും തെറ്റാവാതിരിക്കില്ല.. നമ്മുടെ വീട്ടിൽ നമ്മുടെ പെങ്ങളേ കെട്ടിക്കാൻ വെച്ചകാശ് ഒരാൾ മോഷ്ട്ടിച്ചാൽ നമ്മൾ അവരെ വെള്ള പൂശുമോ അത്ര ചിന്തിച്ചാൽ. ഇതിനെക്കാൾ വലിയ കള്ളൻമാർ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ട് പക്ഷെ അത് കൊണ്ട് മണിയൻപിള്ള കള്ളനല്ലാതാവുന്നില്ല..

    • @kiran.rpillai1949
      @kiran.rpillai1949 3 года назад +2

      പുള്ളിയുടെ ബുക്കിൽ തന്നെ ഒരുപാട് തള്ള് ഉണ്ട്.

  • @nummamalayalikal4225
    @nummamalayalikal4225 3 года назад +220

    ഇന്നത്തെ കവർചക്കരേയും രാഷ്ട്രീയ കാരെയും വെച്ച് നോക്കുമ്പോൾ മണിചേട്ടൻ മാസ്സ് 👍

    • @idc...7070
      @idc...7070 2 года назад +9

      Olakka ane

    • @aswathysabu2917
      @aswathysabu2917 2 года назад +3

      😬😬😬🤦‍♀️

    • @aswathysabu2917
      @aswathysabu2917 2 года назад +1

      @SarithaKumari Video Channel ella govinda chami chettanem maniyan pilla chettanem ariyam.. Porea🥴

    • @dilnasurendran7622
      @dilnasurendran7622 2 года назад +4

      Endonu massanenna ningal parayunnathu kopu pennungale peedipikunnavan superhero anenno nanamillallo ingane parayan apol nammude patalakare endonu vilikum kashtam vivaram undo ningalku numma malayali anennu polum

    • @gyps6399
      @gyps6399 2 года назад +4

      Onn podo****.oru Pennine peedippichathum porannjitt interview il manoharamayi varnicha iyal thanikku mass alle.
      Kollam mone

  • @s.kumar.g8945
    @s.kumar.g8945 3 года назад +134

    അങ്ങനെ പുതിയ ഒരു പോസ്റ്റ്.
    റിട്ടയട് കള്ളൻ.(കേരളത്തിലെ ഏറ്റവും വലിയ നല്ല കള്ളൻ)😁

    • @92015install
      @92015install 2 года назад

      Vettilekku kshanikkunno????!!!?

    • @s.kumar.g8945
      @s.kumar.g8945 2 года назад +1

      @@92015install vannit ayalk valiya preyojanam onnum undavilla.

  • @d4dr312
    @d4dr312 3 года назад +44

    "തസ്കരൻ" autobiography vaayichavarundo...... likikko

  • @ksm9555
    @ksm9555 2 года назад +28

    ഇയാളുടെ പുതിയ അഭിമുഖത്തിൽ ഒരു പെണ്കുട്ടിയെ കത്തി കാട്ടി ഭീഷണിപെടുത്തി rape ചെയ്ത സംഭവം വളരെ അഭിമാനത്തോടെ വിവരിക്കുന്നു ,യാതൊരു കുറ്റബോധവും മനഃസാക്ഷിയും ഇല്ലാത്ത വൃത്തികെട്ട വർണ്ണനയും ,നല്ല പ്രേക്ഷക പിന്തുണ അല്ലൈ അപ്പൊ പിന്നെ ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം .

    • @meee2023
      @meee2023 2 года назад

      അതെ ☹️

    • @Krushitha931
      @Krushitha931 Год назад

      Sathyam njanum vayichapo vijarichu. Pinney kurey thallundinnoru thonnal

  • @idc...7070
    @idc...7070 2 года назад +43

    ഇയാളെ എന്താ വല്ല്യ മഹാകാര്യം ആണോ ചെയ്ത്
    ഇവനെ ഓക്കേ ഇന്റർവ്യൂ വിളിച്ചേ വരുത്താൻഫ്രീ
    Feeling shame
    Malayali pwolii alle😏

    • @MalayaliNet
      @MalayaliNet 2 года назад +1

      അയ്യാൾ ആരാണ് എന്നതിലല്ല
      , അയ്യാൾ എന്താണ് പറയുന്നത് എന്നുള്ളതിലാണ് കാര്യം.

  • @Nusrathbntzubair
    @Nusrathbntzubair 3 года назад +11

    ഞാനും ഭക്ഷണം കിട്ടാതിരുന്ന കാലത്ത് ചക്കയും മാങ്ങയും പേരക്കയുമൊക്കെ മോഷ്ടിച്ചത് ഉൾക്കിടിലത്തോടെ ഓർക്കുന്നു. ഒരിക്കൽ ഉടമ കണ്ടുകൊണ്ട് വന്ന് പിടിച്ചു പ്ളാവിൽ രണ്ടു ദിവസം കെട്ടിയിട്ടു പുളിയുറുമ്പിൻറെ കടിയും ഉടമയുടെ അടിയും മറക്കാനാകില്ല.
    ചുവട്ടിൽ വീണ് കിടന്ന ചക്കയാണ് ഞാൻ കഴിച്ചത്. പിന്നീട് വിശന്നാൽ ചിലതരം ഇലകളും തോട്ടിലെ വെള്ളവും കൊണ്ട് വിശപ്പടക്കി. എന്നിട്ടും നാട്ടിൽ എവിടെ മോഷണം നടന്നാലും ആൾക്കാർ എന്നെ അന്വേഷിച്ചു വരാൻ തുടങ്ങി. അങ്ങനെ ഞാൻ താമസിക്കുന്ന വീട്ടുടമ മാറികൊടുക്കാൻ ആവശ്യപ്പെട്ടു. കുറച്ചു നാൾ പലയിടങ്ങളിലും അലഞ്ഞു. എൻെറ പതിനാറാമത്തെ വയസ്സിൽ മുന്ന് രൂപ ദിവസ ശമ്പളത്തിൽ ഒരു ഹോട്ടലിൽ ജോലി കിട്ടി. ഇപ്പോൽ ദിവസം അഞ്ചൂറ് രൂപയായി. കോവിഡ് വന്നതോടെ കുറച്ചു നാൾ ജോലി ഇല്ലാതായി. കുടുംബം ഇല്ലാത്തതിനാൽ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാൻ സാധിച്ചു. ഇപ്പോഴും സ്വന്തമായി വീട് കുടുംബം ഒന്നുമില്ല. ലോക് ടൗണിന് ശേഷം സ്വന്തമായി റോഡ് സൈഡിൽ ചായയും കടിയും തുടങ്ങി. അങ്ങനെ ഏകാന്ത ജീവിതം നയിക്കുന്ന ഒരു അനാഥനാണ് ഞാൻ. എന്നെ പുറത്താക്കിയ വീട്ടുടമയുടെ മകൻ അബു ആണ് അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിച്ചത്.

    • @muhamednoushad6778
      @muhamednoushad6778 3 года назад +2

      നേരാണോ?
      നിങ്ങൾ എവിടെയാണ് .

    • @rasheedev7528
      @rasheedev7528 3 года назад +3

      നിങ്ങളുടെ പേര് ? കഥ കേട്ടിട്ട് വിഷമമുണ്ട് !

    • @Nusrathbntzubair
      @Nusrathbntzubair 3 года назад +2

      @@muhamednoushad6778 ഇപ്പോൽ തിരുവനന്തപുരം ജില്ലയിൽ../ മുമ്പ് കൊല്ലം, പത്തനംതിട്ട/ഇറക്കിവിട്ട മൂന്നു വർഷം മഹാരാഷ്ട്ര, കർണാടക

    • @muhamednoushad6778
      @muhamednoushad6778 3 года назад +1

      @@Nusrathbntzubair mm
      ഇപ്പൊ ഏതായാലും ഹാപ്പിയല്ലെ .
      ഞാനും ഒര് Singila at 37

    • @3yearsago938
      @3yearsago938 3 года назад +2

      @@Nusrathbntzubair ippo joli undo
      Etra vayassayi
      Bakshanatinu enthelum budhimutt undo

  • @rahmannu6798
    @rahmannu6798 2 года назад +16

    നല്ല കള്ളൻ എന്ന് താങ്കൾ സ്വയം പരിചയപെടുത്തുമ്പോൾ നല്ല വിഷം എന്നൊക്കെ പറയുന്നപോലെയാണ്....
    കളവു അന്നും ഇന്നും ചെയ്‌താൽ അത് കളവുതന്നെയാണ്. കക്കാൻ പോകുന്നത് പണ്ട് ആരെങ്കിലും ചെയ്ത് പാപാത്തിനു പ്രതികാരം ചെയ്യാൻപോകുന്നത് ഒന്നും അല്ലല്ലോ...
    പോലീസ്‌കാർ അന്ന് നഖം പിഴുതെങ്കിൽ നിരപരാതികളായവരുടെ മുതൽ മോഷ്ടിച്ചതിനാണ്. അവർ എത്രകണ്ടു വിഷമിച്ചുകാണും. റിട്ടയേർഡ് കള്ളൻ സാറേ....

  • @90smallu88
    @90smallu88 3 года назад +40

    ഏതോ ഒരു മാസികയിൽ ഇദ്ദേഹത്തിന്റെ ജീവിതകഥ ഒറ്റയിരിപ്പിന് വര്ഷങ്ങള്ക്കും മുമ്പ് വായിച്ചിട്ടിടുണ്ട്

    • @shameerh3191
      @shameerh3191 3 года назад +4

      Manorama year book

    • @user-is6bc3rn3h
      @user-is6bc3rn3h 3 года назад +2

      മനോരമ ഓണതിപ്പ്

    • @ridermech7885
      @ridermech7885 3 года назад +2

      Njhanum vayichit und

    • @SabuXL
      @SabuXL 2 года назад +1

      @@shameerh3191 ച്ഛായ് ചങ്ങാതീ 🙄
      ഇയർ ബുക്കിലോ. നല്ല കാര്യമായി. 😀

    • @SabuXL
      @SabuXL 2 года назад +2

      @@user-is6bc3rn3h അതേ ചങ്ങാതീ. 2006ൽ ഇറങ്ങിയത്. 👍🏼

  • @monsptha
    @monsptha 2 года назад +2

    കേട്ട് അങ്ങനെ ഇരിന്നു പോയി.നല്ല പ്രവർത്തി അല്ല ചെയ്തിരുന്നത് എങ്കിലും തെറ്റുകൾ തിരുത്തി ഇങ്ങനെ ഒരു അഭിമുഖത്തിൽ വന്നതിനു നന്ദി.

  • @sreekumar1864
    @sreekumar1864 2 года назад +23

    ഇയാളുടെ സംസാരംകേട്ടുകഴിഞ്ഞാൽ തോന്നും, ഇയാൾ ഗാന്ധിയുടെകൂടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആളാണെന്നു. ഇത് കേട്ടിട്ട് രോമാഞ്ചാംകൊള്ളുന്ന കുറേ ആൾക്കാരും 🤣🤣🤣.

    • @ambro6629
      @ambro6629 2 года назад

      എന്നാ വിട്ടു പോടോ

    • @sreekumar1864
      @sreekumar1864 2 года назад +2

      @@ambro6629 നീ പോടാ @#%&##%**

  • @suniljosesakarias9800
    @suniljosesakarias9800 3 года назад +75

    ഞാൻ വായിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ ആത്മകഥ, അടിപൊളി ആണ്.

    • @renjithra8069
      @renjithra8069 3 года назад

      Perendha book nte

    • @sharonsharon9929
      @sharonsharon9929 3 года назад

      Book name

    • @sureshkomattu6669
      @sureshkomattu6669 3 года назад

      @@renjithra8069 ഒരു കള്ളന്റെ ആന്മകഥ Dc books

    • @commonmallu
      @commonmallu 3 года назад +1

      തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ.....DC books

    • @chandralekha174
      @chandralekha174 2 года назад +1

      ഞാനും വായിച്ചിട്ടുണ്ട്

  • @santhoshkvsanthu7565
    @santhoshkvsanthu7565 2 года назад +5

    റിട്ടയർഡ് കള്ളനോ. കണ്ടവന്റെ സാധനം കട്ടതൊക്കെ തിരിച്ചു കൊടുത്തിട്ട് ചാരിത്ര പ്രസംഗം നടത്തു

  • @rekhaa1574
    @rekhaa1574 3 года назад +24

    നിങ്ങൾ യേശുവിനെ സാമ്യം ചെയ്ത് പറയണ്ട. യേശു ഒരിക്കലും ഒരു മോഷ്ടാവ് അല്ല. നിങ്ങൾ ചെയ്ത തെറ്റിന് നിങ്ങൾക്ക് ശിക്ഷ കിട്ടി. അതിന് നിങ്ങൾ അർഹനാണ് .നിങ്ങൾ ഇപ്പോൾ നല്ല മനുഷ്യൻ ആയെങ്കിൽ അത് നിങ്ങൾക്ക് നല്ലത്.
    എത്ര വലിയ ഗമ ആയിട്ട് ആണ് ഇപ്പോൾ വിശദീകരണം നൽകുന്നത്.

    • @salimv.h2191
      @salimv.h2191 3 года назад +1

      padya padyathiyil ulpeduthanam mahante jeeitham

    • @ibrahimpakara2950
      @ibrahimpakara2950 2 года назад +1

      സ്വയം തിരുത്തിയ മനുഷ്യൻ അംഗീകരിക്കണം ഒന്ന് നന്നാവടോ

    • @anooppaulson6902
      @anooppaulson6902 2 года назад

      Onnu ppoodi vella nee ellam thingaju nikkana

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +67

    Green ചാനൽ വഴി സ്വർണ്ണവും, ഡോളറും കടത്തുന്ന കിറ്റപ്പനും ചെറ്റകളും😀😀

    • @sheejasheeja628
      @sheejasheeja628 3 года назад +5

      Nottu nirodanathiloode rajyathe kollayadicha modi mamanolam varumo pinarayi? Illa orikkalumilla.
      Rafel corruption.....athellam billions nte idapadelle? Modiyudeyum sangha puthrannarudeyum munnil pinarayi onnumalla

    • @reshmashijukarayatt7434
      @reshmashijukarayatt7434 3 года назад

      @@sheejasheeja628 ചിറ്റപ്പൻ എത്ര തന്നു

    • @user-ln7mc6is8b
      @user-ln7mc6is8b 2 года назад +3

      @@reshmashijukarayatt7434 മാഷേ ഈ മോദികാരണം ഞങ്ങളുടെ ബിസ്നസ് എല്ലാം വെള്ളത്തിലായി .......
      ഞങ്ങടെ തൊഴിലാളികൾ പട്ടിണിയായി .....
      എന്തിന് മോദികാരണം പാകിസ്ഥാനിൽ നിന്നും വല്ല സാധനങ്ങളും ഇവിടേക്ക് കടത്താൻ പറ്റുന്നുണ്ടോ.....
      ഒരു ചെറിയതീവ്രവാദിവരെ നുഴഞ്ഞൂകയറിയാ വെടിവെച്ചുകൊല്ലുന്നൂ ...., വളരെമോശം ഭരണം ....
      ഒരു ബോംബ് പൊട്ടിയിട്ടെത്രകാലമായി മോദികാരണം ഞങ്ങളുടെ ബോംബ് ബിസ്നസ് തകർന്നൂ തീവ്രവാദതൊഴിലാളികൾ പട്ടിണിയിലാണ് .... ഉത്തരവാദി മോദിയാണ് ...... ...,,
      സമാധാനപരമായി കല്ലെറിഞ്ഞവരെ എന്തിന് കണ്ണീരിലാക്കി

    • @vishnugovindh7721
      @vishnugovindh7721 2 года назад

      Poda chaanakam theeni

    • @reshmashijukarayatt7434
      @reshmashijukarayatt7434 2 года назад +1

      @@vishnugovindh7721 സത്യം ... ഇനി അങ്ങോട്ട് ഇന്ത്യ മുഴുവനും ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് തന്നെ ആയിരിക്കും... എല്ലവരും...

  • @Soulcouples
    @Soulcouples 3 года назад +123

    കേട്ടിരുന്നു പോയി... ഈ സ്റ്റോറി 😍

    • @thanseerkv429
      @thanseerkv429 3 года назад +5

      തിരിച്ചറിവ് കിട്ടിയാൽ പിന്നെ മനുഷ്യൻ നല്ല താണ്
      ആ മനുഷ്യൻ പിന്നീട് സമൂഹത്തിന് മാതൃക ആകും

    • @dilnasurendran7622
      @dilnasurendran7622 2 года назад +6

      Pinne nalla manushyan vrithikettavan

  • @prasannankondrappassery7564
    @prasannankondrappassery7564 3 года назад +10

    "Retired thaskaran" suitable title.

  • @nummamalayalikal4225
    @nummamalayalikal4225 Год назад +2

    പുള്ളി ആണെന്ന് തോന്നുന്നു കൂമനിലെ കള്ളൻ മണിയൻ 🔥 ജാഫർ ഇടുക്കി 👌

  • @m00samoosa45
    @m00samoosa45 3 года назад +13

    തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നല്ലോ. ഇനിയുള്ള കാലം തെറ്റ് ചെയ്യുന്നവരെ തിരുത്താന്‍ ശ്രമിക്കൂ. God bless you

  • @nisarparammel3584
    @nisarparammel3584 3 года назад +5

    കള്ളനെ എടുത്തു വീഡിയോ എടുത്ത വെറൈറ്റി മീഡിയ പൊളി ആണ് 👏👏👏

  • @UnspokenByManuJose
    @UnspokenByManuJose 3 года назад +11

    Wow such a great story. It's the situation and the people around a person makes them who they are.good work on finding such a story . Brilliant work variety media .

  • @badushaahamed6187
    @badushaahamed6187 3 года назад +16

    ഒരുകള്ളനോട് സ്നേഹം തോന്നിയത് എനിക്ക് മാത്രമാണോ അവസാനം അതേഹം പറഞ്ഞവാക്കുകൾ കേൾക്കുമ്പോൾ രസമാണ് പഷേ ഇതുപോലെ ആവരുത് ആ കള്ളനെന്ന പേര് തലമുറകളോളം നിലനിൽക്കും എന്നത്

    • @aswathysabu2917
      @aswathysabu2917 2 года назад

      govinda chami nannayal avaneyum poovittu pojikanam ethupole... alle🥴🥴

  • @sabmatt2292
    @sabmatt2292 3 года назад +9

    Please stop it , Don't mislead others ,You are not great at all.

    • @charansairam3618
      @charansairam3618 3 года назад

      Read his book , he is made bad not bad himself

    • @charansairam3618
      @charansairam3618 2 года назад

      @Robin Baby am not telling hes good there are many young people has very bad childhood and youth making them monsters its due to this sucking society , like this man had in his life every one has point of views right? Thats what

    • @charansairam3618
      @charansairam3618 2 года назад

      @Robin Baby yeah its just that mike felt more for that and maybe this man cannot control his innerself and his. Thoughts

  • @muraleekrishnag
    @muraleekrishnag 2 года назад +13

    കേട്ടിരിക്കാൻ കൊള്ളാം മുതൽ നഷ്ടപ്പെട്ടവനെ അതിൻറെ ബുദ്ധിമുട്ട് അറിയുള്ളൂ

    • @nadanvlogs5103
      @nadanvlogs5103 2 года назад

      ഞങ്ങൾ കള്ളന്മാർ പണക്കാരുടെ വീട്ടിൽനിന്നുമാത്രാ മോഷ്ടിക്കത്തൊള്ളൂ....

    • @meee2023
      @meee2023 2 года назад +6

      @@nadanvlogs5103 പണക്കാർ മാജിക്‌ ചെയ്തു ഉണ്ടാക്കുന്നത് അല്ല... അവരും കഷ്ടപ്പെട്ട് പണം ഉണ്ടാക്കുന്നവർ ആണ്

    • @aminaashiq8918
      @aminaashiq8918 2 года назад +3

      @@meee2023 ath enikk ishrapett.. ❤️

    • @meee2023
      @meee2023 2 года назад

      @@aminaashiq8918 😅

  • @rishikesp4675
    @rishikesp4675 3 года назад +10

    സലീമിന്റെ ഓർമ്മകൾ ...

  • @vishnuvm5887
    @vishnuvm5887 2 года назад +1

    "മനമോടാത്ത കുമാർഗ്ഗം ഇല്ലടോ"
    തസ്‌ക്കരൻ
    നല്ല അടിപൊളി ബുക്ക്.
    ഞാൻ വായിച്ചു തീർത്തു.... ഈ ബുക്ക്

  • @rajagopalraju4033
    @rajagopalraju4033 3 года назад +10

    ഈമനസിനെ വളരെഅധികം ഇഷ്ടംപെടുന്നു, എല്ലാപേർക്കുംഒരുനല്ല മെസ്സേജും നൽകിയ മണിയണ്ണന് നമസ്കാരം.

    • @meee2023
      @meee2023 2 года назад

      പീഡനവീരൻ ആയോണ്ട് ആകും

  • @kerala1961
    @kerala1961 3 года назад +7

    ഇപ്പോൾ സ്വർണ്ണക്കടതാണ് ഫാഷൻ 🤣🤣🤣

  • @achuscoolcity7178
    @achuscoolcity7178 3 года назад +5

    സത്യം നമസ്കാരം 🙏👍👍👍

  • @illutech7122
    @illutech7122 3 года назад +6

    ഇത് കള്ളനല്ല..,.. മഹാ കള്ളൻ

  • @prasoonv7647
    @prasoonv7647 2 года назад +2

    ഈ കമന്റ് ബോക്സിൽ ഇയാളുടെ അക്രമത്തിന്നു ഇര ആകേണ്ടി വന്ന ഒരാൾ വരുമ്പോൾ ആണ് ഹീറോ zero ആക്കുന്നത്.

  • @prasadkoyakkanari9397
    @prasadkoyakkanari9397 3 года назад +9

    കള്ളനെയും വെള്ളപൂശുന്ന കാലം

    • @NandakumarJNair32
      @NandakumarJNair32 3 года назад +4

      ശരിയാണ്. അലവലാതികൾ.

  • @user-hk8tl6le8r
    @user-hk8tl6le8r 3 года назад +33

    ചേട്ടാ മോഷണം തെറ്റ്‌ തന്നെ അല്ലേ.. രാപകൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത്‌ എടുത്തോണ്ട് പോകുമ്പോൾ അവർക്ക് ഉണ്ടാകുന്ന വേദന മനസിലാക്കണം .. തിന്നാതെ കുടിക്കാതെ ഉണ്ടാകുന്നത് ആണ്... ഭാര്യ യെ ഗർഭിണി ആയപ്പോൾ ഉപേക്ഷിച്ചു 😠

  • @babujose9806
    @babujose9806 3 года назад +6

    ഇനി ഇയാളെയും ചരിത്രത്തിൽ ഉൾപെടുത്തുന്നുണ്ടോ 🤔

  • @josephchacko4301
    @josephchacko4301 3 года назад +3

    2006 ലെ മലയാള മനോരമ ഓണപ്പതിപ്പിൽ ഇദ്ദേഹത്തിൻ്റെ കഥ ഞാൻ വായിച്ചിരുന്നു

  • @pinaraimodi202
    @pinaraimodi202 3 года назад +2

    നമ്മുടെ രാഷ്ടീയകാർക്കും ഇങ്ങനെ മന: പരിവർത്തനമുണ്ടായാൽ എത്ര നന്നായിരുന്നു

  • @cristiano6065
    @cristiano6065 2 года назад +2

    Second part venam ❤️🔥😘

  • @liondionar1916
    @liondionar1916 2 года назад +1

    ഫീൽഡോ
    ആ കളളൻ എന്നത് ഇപ്പോൾ ഒരു തൊഴിലായ് മാറി🙏🙏🙏🙏

  • @sun.direat572
    @sun.direat572 3 года назад +1

    പാവം എൻറെ നാട്ടിലെ കള്ളനെ ഒരു ഇൻറർവ്യൂ ആരും വിളിക്കുന്നില്ല..... 😭😭😭😭😭😭😭

  • @bibin4641
    @bibin4641 3 года назад +1

    Entha prolsahanam... Adipoly

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 года назад

    വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത്.ഒരനുഭവം തന്നെയായിരിക്കും. കർണാടകത്തിലെ സലീംപാഷ എന്ന ലക്ഷാധിപൻ മണിയൻ പിള്ള എന്ന സാധാരക്കാരനാകുന്ന കഥ വായിക്കുമ്പോഴുണ്ടാകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്.

  • @antonyjoseph9436
    @antonyjoseph9436 2 года назад

    Super kallan...anubhavangal palichakal.....

  • @basheerahbasheerah1979
    @basheerahbasheerah1979 3 года назад +17

    ഇന്നത്തെ രാഷ്ട്രീയ നേതാക്കലും ഒടുക്കം ചിലർ ഒഴികെയുള്ള പോലീസ് കാരും കട്ടതിന്റെ ഒരംശം പോലും താങ്കൾ കട്ടിട്ടില്ല പാവം മനുഷ്യൻ 🙏🙏🙏

    • @vinaya5682
      @vinaya5682 2 года назад +2

      Ningade muthal pokumbozhim ith thanne parayane

    • @meee2023
      @meee2023 2 года назад +1

      Ohh ഒരു വല്യ മഹാമനസ്കൻ

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +10

    ഇപ്പോഴുളളവർ പ്രത്യേക ഏക്ഷൻ മതി! നോക്ക് ... കൊണ്ടു പോട എന്ന ആക്രോശം ഇന്ന് ഈ നിലയിൽ ദൈവം ആയി കിറ്റപ്പൻ എന്നറിയപ്പെട്ടു ...😀😀

  • @Sagarkrishna777
    @Sagarkrishna777 2 года назад +5

    ഞാനിപ്പോഴും സൗഹൃദം സൂക്ഷിക്കുന്നതിൽ ഒരാളാണ് മണി ചേട്ടൻ....
    പച്ചയായ മനുഷ്യനാണ്...
    എവിടെ വെച്ച് കണ്ടാലും ഒന്ന് ചിരിച് മിണ്ടാതെ പോകില്ല ❤❤❤

  • @bvmbvm7079
    @bvmbvm7079 3 года назад +3

    ഡിസ്‌ലൈക് ,, നഖം ഊരിയ പോലീസ്സുകാർ ആയിരിക്കും

  • @abhishek4106
    @abhishek4106 2 года назад +1

    Mass 🔥

  • @minivenugopal4933
    @minivenugopal4933 3 года назад +4

    ഞാൻ ഇദ്ദേഹത്തിന്റെ ആത്മകഥ വായിച്ചിട്ടുണ്ട്

  • @balachandrann4328
    @balachandrann4328 3 года назад +4

    തസ്ക്കരവീരൻ മണിയൻ പിള്ളയുടെ ആത്മകഥ എന്നാക്കുക. ഇപ്പോഴത്തെ കാലത്ത് കള്ളന്മാർക്കും താരപരിവേഷം.

    • @bettermencommunity3222
      @bettermencommunity3222 2 года назад

      ബ്രോ പുള്ളി ഇപ്പൊ കള്ളൻ അല്ല. നന്നായി. പിന്നെ എല്ലാരുടെയും മാനസിക അവസ്ഥ അറിഞ്ഞിരിക്കുന്നത് നല്ലതാ. എന്നല്ലേ ഇപ്പോളത്തെ കള്ളൻമാരെ തിരിച്ചറിയാനും കളവു തടയാനും പറ്റുള്ളൂ

  • @simiudayan6288
    @simiudayan6288 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏sir. Jeeevitham valiyaaabhaarramaaa eppoll

  • @sharonsharon9929
    @sharonsharon9929 3 года назад

    Wait your film in 1year...

  • @VAMPIREVLOGS
    @VAMPIREVLOGS 2 года назад +1

    16:00 ahaaa apoo evalkk atra kuttikal undavum. 😁😁

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 3 года назад +2

    രാഷ്ട്രീയ കള്ളന്മാർ നൂറും ഇരുന്നൂരും
    കോടികൾ അത്താഴപ്പട്ടിണിക്കാരന്റെ
    അടിച്ചുമാറ്റുന്നു അവനൊക്കെ സമൂഹത്തിൽ ക്ളീൻ ഇമേജ്......
    ഇതൊക്ക എത്രയോ ഭേദമാണ് .....

    • @rainbowbouquet7391
      @rainbowbouquet7391 2 года назад +1

      ആന കട്ടവനും അടക്ക കട്ടവനും കള്ളൻ തന്നെ..

  • @Sociallyavailable
    @Sociallyavailable 3 года назад +7

    പണ്ട് ഇങ്ങേരുടെ ആത്മകഥ വായിച്ചിട്ടുണ്ട് ഒരു തസ്കരൻ്റെ ഓർമകുറിപ്പു എന്നോ മറ്റോ ആണ് പേര് എന്നാണ് ഓർമ്മ അതോ ഒരു തസ്‌കരൻ്റെ ആത്മകഥ എന്നാണോ

    • @muhammedrafi2681
      @muhammedrafi2681 2 года назад

      മണിയൻ പിള്ളയുടെ ആത്മകഥ

  • @arung9051
    @arung9051 3 года назад +14

    നന്നായി കൂമ്പ് വാടിയിട്ടുണ്ട് - സംസാരത്തിൽ ഉണ്ട്

    • @zainzain9580
      @zainzain9580 3 года назад +6

      വയസ്സ് 71 ആയി ഇക്കാലത്ത് ഇതന്നെ വലിയ കിട്ടലാണ് ബായി 😀

  • @sadiqueazeez3842
    @sadiqueazeez3842 3 года назад +1

    തിരുവനന്തപുരം ജില്ലയിലെ കള്ള കുർണൻ മാമനെ ഓർമ വരുന്നു ആള് ഏതു വീട്ടിൽ കക്കാൻ കയറിയാലും അടുക്കളയിൽ കയറി പഴങ്കഞ്ഞി കുടിച്ചിട്ടെ മോഷണം തുടങ്ങു. ആദ്യമായി എന്റെ വീട്ടിൽ കയറി നോമ്പിനു ഇടയത്താഴം ഉണ്ടാക്കി വെച്ചിരുന്നത് കഴിച്ചായിരുന്നു തുടക്കം അങ്ങനെ എല്ലാരും പട്ടിണി നോമ്പ് നോറ്റു.പക്ഷെ ആള് പാവങ്ങളെ സഹായി ആയിരുന്നു

  • @muralikrishnan5221
    @muralikrishnan5221 2 года назад +1

    കേവലം എട്ടായിരം ഉലുവ കിട്ടുന്ന കൗണ്സിലർ പദവിക്ക് ലക്ഷങ്ങൾ വാരി എറിഞ്ഞ് മൽസരിച്ചവരെ ഈയവസരത്തിൽ ഓർത്തു പോകുകയാണ്.

  • @user-in4dl4cg2l
    @user-in4dl4cg2l 2 года назад +3

    പോലിസ് അടിച്ചു പഴുപ്പിച്ച ശരീരം,, വല്ല്യ താമസം ഇല്ല ന്യൂസ്‌ കേക്കാം 😂😂

  • @ajmalkhankhan6255
    @ajmalkhankhan6255 Год назад +1

    Kooman maniyan story?

  • @alone1637
    @alone1637 8 месяцев назад

    വളരെ നല്ല കള്ളൻ 🤍🤍

  • @shabeerabi810
    @shabeerabi810 2 года назад

    Kallan 👌

  • @narayananpottis812
    @narayananpottis812 3 года назад +2

    മണിയൻ പിള്ളയുടെ കാലത്തെ മോഷണത്തിൻ്റെ രീതികൾ മാറി. ഉറക്കം കളഞ്ഞ് റിസ്കെടുത്ത് മോഷ്ടിക്കൽ ഇന്ന് മാറി. തട്ടിപ്പിലാണിന്നു വിശ്വാസം മന്ത്രവാദം മുതൽ വിദേശത്തു ജോലി വാഗ്ദാനം എന്നതടക്കം മടിയന്മാരെ പെട്ടെന്നു ധനവാന്മാരാക്കാനുള്ള പ്രലോഭനങ്ങൾ നൽകി തട്ടിപ്പിനിരയാക്കുക.എന്ന ബുദ്ധി ഉപയോഗിച്ചുള്ള കളികളാണിന്ന്

  • @keralanews4891
    @keralanews4891 3 года назад +4

    ആട് ആന്റണി ആത്മകഥ എഴുതിയിട്ടുണ്ട്

  • @ameerthadathummal4761
    @ameerthadathummal4761 3 года назад +1

    വെറൈറ്റി മീഡിയയിൽ ഫുൾ വെറൈറ്റി ആണല്ലോ

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 года назад +9

    ചേട്ടാ... ചേട്ടൻ നടത്തിയ മോഷണമൊന്നും,, മോഷണമല്ല,, വെറും മോഷ.......!!!!!... ഇപ്പഴത്തെ രാഷ്ടീയക്കാര് നടത്തുന്നത്,, ആണ് യഥാർത്ഥ മോഷണം.... ❤️❤️❤️

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +7

      രാഷ്ട്രീയക്കാര് ആരുടെ വീട്ടിൽ നിന്നും മോഷ്ടിക്കുന്നില്ല.. ഉറുമ്പ് അരി മണി കൂട്ടും പോലെ 1000..500 കൂട്ടി വെച്ചു ഉണ്ടാക്കിയ പണവും ഗോൾഡും നഷ്ടപെടുമ്പോൾ .. അവർക്ക് ഉണ്ടാകുന്ന വേദന മനസിലാക്കണം

    • @shoukkathwayanadanz4731
      @shoukkathwayanadanz4731 3 года назад +1

      @@user-hk8tl6le8r 🤣🤣രാഷ്ട്രീയക്കാര് എല്ലാ ജനങ്ങളെ സമ്പാദ്യവും മോഷ്ടിക്കുന്നുണ്ട് ഒരുത്തൻ തീപ്പെട്ടി മേടിച്ചാൽ പോലും നികുതി നൽകുന്നത് ഒക്കെ അല്ലെ അവൻമ്മാർ കട്ട് മുടിച്ചു കുടുംബം നന്നാക്കുന്നത് 🤣

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +2

      @@shoukkathwayanadanz4731 അതിലും ഭീകരം അല്ലേ വീട്ടിൽ ഉള്ളത് മുഴുവൻ അടിച്ചോണ്ട് പോകുന്നത്.

    • @shoukkathwayanadanz4731
      @shoukkathwayanadanz4731 3 года назад

      @@user-hk8tl6le8r അത് ok തന്നെ but രാഷ്ട്രീയ ക്കാരുടെ മോഷണത്തെ താങ്കൾ ന്യായീകരിച്ചോ എന്നൊരു തോന്നൽ അതാണ് അവരുടെ ത് മാത്രം എടുത്തു പറഞ്ഞത്

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +2

      @@shoukkathwayanadanz4731 മോഷ്ടാവിനെ ന്യായീകരിച്ചു അതോണ്ട് പറഞ്ഞതാ .. പൊതുമുതൽ മോഷ്ടിക്കുന്നത് തെറ്റാണു അതിലേറെ ഫീലിംഗ് ആണ് സ്വന്തം വീട്ടിൽ പോകുന്നത്...

  • @ashikrahman9469
    @ashikrahman9469 2 года назад +1

    Thank you for valuable information for all human kind so nobody come to this way

  • @arunmediabook007
    @arunmediabook007 2 года назад

    ഇദ്ദേഹത്തിൻറെ തസ്കരൻ എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് .. super novel ellavarum pattumengil vaychu nokanam

    • @aswathysabu2917
      @aswathysabu2917 2 года назад +1

      govinda chamide athamkadhayum poli aayirikum🤢

  • @fasnafasnapk2930
    @fasnafasnapk2930 2 года назад

    Njn ippol vaayichi kondirikkukayaanu .adipoli stori aanu ..vaayikkimbol thamne manassilaavum .ee busthakathinte peer thaskkaran ennaanu

    • @lithinjoe5565
      @lithinjoe5565 2 года назад

      ee paavangalde cashu motham mosttichu oru penine rape cheydha iyalde kadha engana vayikan thonnune thanik 🤦‍♂️

  • @MohammedAli-pl2bn
    @MohammedAli-pl2bn 3 года назад

    Pachayayi Sathyam thurannuparanja manian pilla alias saleem num adhehathi priya pathnikkum thanks.

  • @georgeoommen5418
    @georgeoommen5418 3 года назад +2

    He is many times better than our political and religious criminals

  • @visk8607
    @visk8607 3 года назад +14

    പാവങ്ങളുടെ മൊതല് കട്ട് തിന്ന നിന്നപോലത്തെ പന്നിയെ പ്രകീർത്തിക്കുന്ന വക്താക്കൾക്കു എന്റെ നടുവിരൽ

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +2

    കള്ളൻ ആയിരുന്നു ഞാൻ എന്ന് അദ്ദേഹം ധൈര്യപൂർവ്വം പറഞ്ഞൂ 🔥ഒരു മീശമാധവൻ ആണല്ലോ ആള് 🔥😁

    • @qmsarge
      @qmsarge 2 года назад

      അത് ഇനി എന്തിനു മറിച്ചു പിടിക്കണം. പല തവണ മോഷണം നടത്തി പിടിക്കപ്പെട്ട്, അസംഖ്യം തവണ ജയിൽ ശിക്ഷ അനുഭവിച്ച് സർക്കാർ രേഖകളിൽ ഒക്കെ കള്ളൻ ആയ ഇയാൾ ഇനി അതായിരുന്നില്ല എന്നു പറഞ്ഞാൽ ആരു വിശ്വസിക്കാൻ ആണ്. ഇയാളുടെ തന്നെ മറ്റൊരു അഭിമുഖത്തിൽ പറയുന്നുണ്ട് മോഷണം ഒക്കെ നിർത്തി മകൻ്റെ കൂടെ മര്യാദക്ക് ജീവിക്കുമ്പോൾ പോലീസ് വീണ്ടും വീട്ടിൽ എത്തിയിരുന്നു എന്നു പറഞ്ഞ്. പഴയ സംശയങ്ങളുടെ പുറത്ത് വന്നതാണ്.

  • @pathukutty73
    @pathukutty73 2 года назад +1

    Papamochanam thedoo rakshapedum

  • @janceysebastin1929
    @janceysebastin1929 3 года назад

    കളളൻമാ൪ക്കു൦ റിട്ടയ൪മെന്റ്

  • @johngeorge8772
    @johngeorge8772 3 года назад

    Ithaanu kumbasaram.janathodu ellaam thurannu paranja angekku nanmayudakattey.......keep it up

  • @Chuzhalikkara
    @Chuzhalikkara 3 года назад +5

    കട്ടുണ്ടാക്കിയത് അനുഭവിക്കാൻ കഴിയില്ല എന്നു കാലം തെളിയിച്ചു അല്ലേ മണിയണ്ണാ 🤣😂

  • @achusachu1896
    @achusachu1896 3 года назад +1

    ഞാൻ കണ്ടിടുണ്ട് കള്ളനെ
    പരനാറി വിജയനെ

  • @mathewgeorge4264
    @mathewgeorge4264 3 года назад +1

    ഹലോ മണിയൻപിള്ള ചേട്ടാ.

  • @Santhu-pc1uo
    @Santhu-pc1uo Год назад

    കള്ളൻ എന്നും കള്ളൻ തന്നെ.

  • @ullianove151
    @ullianove151 2 года назад

    Samuuhammaay.....aa manasinday...aa aatmaavinday shaapam....ningalku.

  • @mehfirmp
    @mehfirmp 3 года назад +4

    ആത്മ കഥ നിർബന്ധമായും വായിക്കണം...വേറെ ലെവൽ ആണ്...

  • @justforarelax2236
    @justforarelax2236 3 года назад

    Kallante athmakathakku enthu prasakthi?

  • @bettercallsaul9230
    @bettercallsaul9230 3 года назад +1

    പോട്ടെ ചേട്ടാ എല്ലാം കഴിഞ്ഞില്ലേ 😌

  • @alisheza-72
    @alisheza-72 Год назад

    Olivil thamasikkumbho Election nikkan kaaniccha aa manassu😂

  • @user-mz5wj6xx2y
    @user-mz5wj6xx2y 2 года назад +1

    🚘FRAUD RAPTOR 🚘

  • @hassanbabu5771
    @hassanbabu5771 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @patrickjane6351
    @patrickjane6351 3 года назад +2

    എത്ര ആൾക്കാരുടെ ശാപം വാങ്ങിയിട്ടുണ്ടാകും ഇയാൾ

  • @KM-zh3co
    @KM-zh3co Год назад

    ഇയാൾ പറഞത് കേട്ടോ..'" നല്ല കളളൻമാർ അന്യം നിന്നുപോകുന്നെന്ന് " ഒരാൾ തൻറ്റെ ആയുഷ് കാലം മുഴുവൻ കഷടപ്പെട്ട് സാമ്പദിച്ചത് ഒരൊറ്റ രാത്രികൊണ്ട് നഷ്ടപ്പെടുംപോൾ അയാൾക്കുണ്ടുന്ന വിഷമം പറഞറിയിക്കാൻ കഴിയില്ല..ഇനിയെങ്കിലും ജോലിചെയ്ത് ജീവിക്കടാ..

  • @Darkdevilfromhell
    @Darkdevilfromhell 3 года назад +1

    ജോണി ജോണി യെസ് അപ്പ യിൽ ഈ സീൻ ഉണ്ട്

  • @shibiljasim9355
    @shibiljasim9355 2 года назад

    Sathya santhathanaya kallanayirunu

  • @user-by7yr8on3o
    @user-by7yr8on3o 3 года назад +2

    ബല്ലാത്ത വെളുപ്പിക്കൽ ആയല്ലോ

  • @azeezkunhoosanazeezkunhoos4614
    @azeezkunhoosanazeezkunhoos4614 3 года назад +16

    കള്ളന്മാർക്കും ആദ്മ കഥയോ ... കാലത്തിന്റെ പോക്കേ 🙄🙄🙄🙄

    • @bettermencommunity3222
      @bettermencommunity3222 2 года назад +2

      ബ്രോ പുള്ളി ഇപ്പൊ കള്ളൻ അല്ല. നന്നായി. പിന്നെ എല്ലാരുടെയും മാനസിക അവസ്ഥ അറിഞ്ഞിരിക്കുന്നത് നല്ലതാ. എന്നല്ലേ ഇപ്പോളത്തെ കള്ളൻമാരെ തിരിച്ചറിയാനും കളവു തടയാനും പറ്റുള്ളൂ

    • @Adhil_parammel
      @Adhil_parammel 2 года назад

      FRank abagnale എന്നു കേട്ടിട്ടുണ്ടോ.!?

  • @leomaneesh6763
    @leomaneesh6763 3 года назад +2

    ഒരു സിനിമയ്ക്കുള്ള സ്കോപ് ഇണ്ട് 👍

  • @johnypp6791
    @johnypp6791 3 года назад +1

    മുള്ളാണി പപ്പൻ. കള്ളന്.. പെൻഷൻ കൊടുക്കണം. അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ.. ദോശ.. മാധവൻ എന്ന സിലിമ എടുക്കു

  • @shahilk5131
    @shahilk5131 2 года назад

    Don

  • @ajithkumarkr4989
    @ajithkumarkr4989 3 года назад

    "തസ്കരൻ" എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്...

  • @englishstrorycorner
    @englishstrorycorner 3 года назад

    ❤️

  • @thathsath3451
    @thathsath3451 3 года назад

    Ennar dardoodpa thommudu padathand ratitta