Thaskaran (തസ്‌കരൻ) | Maniyan Pillai & Indugopan | KLF 2019

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 156

  • @sabu9713
    @sabu9713 5 лет назад +10

    ഈ കഥ എഴുതിയ ചേട്ടൻ സംസാരിച്ചു ഫലിപ്പിക്കാനുള്ളകഴിവ് കുറവാണെങ്കിലും എഴുതി ഫലിപ്പിക്കാനുള്ള കഴിവ് താങ്കൾക്ക് കൂടുതൽ ഉണ്ട് അതിനാൽ നല്ല സിനിമ കഥകൾ എഴുതാൻ ശ്രമിച്ചു

  • @khaleelrahim9935
    @khaleelrahim9935 3 года назад +5

    കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മോഷ്ടിച്ചു കൊണ്ട് പോകുമ്പോഴുള്ള വേദന ഒരിക്കലും മനസിൽ നിന്നും മാറുകയില്ല

    • @ഉറുമ്പ്-മ9ഷ
      @ഉറുമ്പ്-മ9ഷ Год назад

      കഷ്ട്ട പെട്ടത് നഷ്ട പെടുകയില്ല.. അർഹത ഇല്ലാത്തതു കഷ്ട്ട പെട്ടത് ൽ ഉണ്ടെങ്കിൽ അത് മാത്രം നഷ്ട്ട പെടും.. ഭൂമിയിൽ സൃഷ്ടവിന്റെ രീതികൾ അങ്ങനെ ആണ്..

  • @vlook5972
    @vlook5972 4 года назад +14

    തസ്കരൻ Netflix ൽ webseries ആയി കാണണം എന്ന് ആഗ്രഹിക്കുന്നു.
    മണിയൻപിള്ള ... ഇഷ്ടം ... ♥️

  • @ayoobcholayil2610
    @ayoobcholayil2610 5 лет назад +12

    സത്യം തുറന്നു പറയാൻ ഒരു കള്ളന്റെ ആത്മാർത്തത എങ്കിലും വേണം

  • @sreekumarsr6650
    @sreekumarsr6650 Год назад

    Ethra thurannu paranjaal jeevitham nashtappetta varkku kodukkaan pattumo

  • @mehfirmp
    @mehfirmp 5 лет назад +5

    അനുഭവങ്ങളുടെ മഹാസാഗരം...

  • @sreekumarsr6650
    @sreekumarsr6650 Год назад

    Paavappetta oru kudumbathinu vendi enthelum onnu cheyyu

  • @mammadolimlechan
    @mammadolimlechan 5 лет назад +40

    ലോകത്തിലെ ഏറ്റവും വലിയ കള്ളന്മാർ പോലീസും ജൂഡീഷറിയും

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 3 года назад

      എങ്കിൽ എല്ലാ ജയിലിലെയും കുറ്റവാളികളെ തുറന്ന് വിട്..നിന്റെ വീട്ടിൽ കേറി നിന്റെ കൂടും കുടുക്കയുഃ എടുത്തോണ്ട് പോവുന്പോൾ വെള്ളപൂശൽ നിർത്തും.

  • @knowledgeofmedicine2524
    @knowledgeofmedicine2524 5 лет назад +4

    ഒരേ സമയം ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന താങ്കളുടെ ആത്മകഥ വായിക്കാൻ സാധിച്ചതിൽ സന്തോഷം...

  • @sreekumarsr6650
    @sreekumarsr6650 Год назад

    Ippol punyaalanaayo

  • @sreekumarsr6650
    @sreekumarsr6650 Год назад

    Etra per marichu kaanum

  • @faisalsalmu
    @faisalsalmu 5 лет назад +4

    ഞാൻ ഒരു കൊടുവള്ളി കാരൻ ആണ്.. ഏത് ഭാഗത്താണവോ കയറിയത്..

  • @kmmohanan
    @kmmohanan Год назад

    ഇതിനു ശേഷം താങ്കൾ ആനോയിലെത്തുമ്പോൾ വായനക്കാരും താങ്കൾക്കൊപ്പം (അതുക്കും മേലെ ) വളർന്നതും സത്യമാണ്.

  • @silsilaize
    @silsilaize 5 лет назад +36

    പ ശ്ചാത്തപിച്ചവൻ പരിശുദ്ധനാണ് .അയാളെ വീണ്ടും കള്ളനാക്കരുത്

  • @maneeshm8
    @maneeshm8 5 лет назад +22

    പോലീസ്‌കാരും നാട്ടുകാരും നല്ലപോലെ ഇടി കൊടുത്തിട്ടുണ്ട് എന്നു തോനുന്നു അദ്ദേഹത്തിന് സംസാരിക്കാൻ നല്ല ബുധിമുട് ഉള്ള പോലെ

  • @manuppakthodi
    @manuppakthodi 5 лет назад +16

    ജീവിതത്തിൽ ആദ്യമായി മുഴുവൻ വായിച്ചുതീർത്ത പുസ്തകമാണ് "തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ" ഈ കള്ളനോട് എന്തോ ഒരിഷ്ടം തോന്നിപ്പോകും അത് വായിക്കുമ്പോൾ. സ്വന്തമായി കേസ് വാദിച്ച് കോടതിയെ പോലും ഞെട്ടിച്ച ഈ കഥ വെറും കെട്ടുകഥ മാത്രമായിരിക്കുമോ എന്ന് ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. വായനാ ശീലമില്ലാത്തവർ ഒന്ന് വായിച്ചുനോക്കണം, പുസ്തകങ്ങളോട് ഒരിഷ്ടം തോന്നിത്തുടങ്ങും കൂടെ മണിയൻപിള്ളയെന്ന "കള്ളനോടും"

    • @anesa.s32
      @anesa.s32 5 лет назад +3

      ആറ്റിങ്ങൽ കോടതികളിൽ മണിയൻ പിള്ള കേസ് വാദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @JWAL-jwal
      @JWAL-jwal 5 лет назад

      @@anesa.s32, എങ്ങനെയായിരുന്നു അത്‌? നന്നായിട്ട് വാദിക്കാൻ അറിയുമോ?

    • @AshokKumar-ml7dk
      @AshokKumar-ml7dk 2 года назад

      100 % ശരിയാണ്.

  • @akhilgeorge3917
    @akhilgeorge3917 5 лет назад

    Iyalude pusthakathinte peru ariyumo

  • @musthafacherupurath103
    @musthafacherupurath103 5 лет назад +1

    നല്ല അവതരണം. പുറംപൂച്ചുകളും ജാഢയുമില്ലാത്ത പച്ചയായ സംസാരം. എനിക്കിഷ്ടപ്പെട്ടു.

  • @MrThampz
    @MrThampz 5 лет назад +2

    Playback speed kurach kootti ettu kelkku .. 👍

  • @mathewz6677
    @mathewz6677 5 лет назад +7

    കുപ്രസിദ്ധിയിൽ നിന്നും പ്രശസ്തിയിലേക്കോ??
    ഡിസി യുടെ ആദ്യ പതിപ്പ് തന്നെ വാങ്ങി..
    ഒറ്റ ഇരുപ്പിൽ തന്നെ പുസ്തകം വായിച്ചു. രണ്ടാമതും വായിച്ചു. നല്ല രചന രീതി തന്നെ. വായിക്കുവാൻ തുടങ്ങിയാൽ ആവേശപൂർവം അതു തീരുന്നതു വരെ വായിച്ചു പോകും.
    പക്ഷെ ഈ പരിപാടി യൂട്യൂബിൽ കണ്ടപ്പോൾ ഒരു സംശയം ഒരു മോഷ്ടാവിനെ ഇത്രയും മഹത്വവൽക്കരിക്കേണ്ടതുണ്ടോ എന്നു തോന്നിപോകുന്നു. ഒരു തെറ്റായ സന്ദേശം സമൂഹത്തിനു നല്കുകയല്ലേ ചെയ്യുന്നത്???

    • @akhilgeorge3917
      @akhilgeorge3917 5 лет назад

      Ithano aa bookinte name?

    • @sushajcv5367
      @sushajcv5367 5 лет назад

      എന്താ വില?

    • @mathewz6677
      @mathewz6677 5 лет назад

      @@akhilgeorge3917 yes. 'THASKARAN Maniyanpillayude athmakatha"
      Its available in DC book shop.

    • @mathewz6677
      @mathewz6677 5 лет назад +1

      @@sushajcv5367 I didnt remeber the price exactly, bought it in 2014. Price around 400rs. I bought that book twice. First time took it away again i bought it for second reading this one also taken by someone. But its an interesting book to read...

    • @mathewponnachan5862
      @mathewponnachan5862 5 лет назад +1

      Video മുഴുവൻ കണ്ടവർക്ക് ഇങ്ങനെ Comment ചെയ്യാൻ കഴിയില്ല.

  • @pgn4nostrum
    @pgn4nostrum 5 лет назад +6

    "every saint has a past"
    ശരിക്ക് പറഞ്ഞാൽ ഇത് മാന്യൻ പിള്ളയാണ്.
    ഉള്ളത് തുറന്ന് പറയാതെ രാജഭണ്ഡാരം തന്നെ അടിച്ചുമാറ്റുന്ന തസ്കരവീരന്മാരെക്കാൾ എത്രയോ വിശ്വസ്തനാണ് ഈ ശുദ്ധമനസ്സുള്ള മനുഷ്യൻ
    താങ്കൾക്ക് വിഷമിക്കാനായി വേദനിക്കാനായി ഒന്നുമില്ല.
    ഒരു രത്നാകരൻ എഴുതിയ പുസ്‌തകം ഇന്നും വീടുകളിൽ പുണ്യഗ്രന്ഥമായി കരുതപ്പെടുന്നു.
    ചാരിത്ര്യശുദ്ധിയോ പതിവ്രതാരത്നങ്ങളെയോ കാണാനില്ലെന്നിരിക്കെ, ഒരു മൊട്ടുസൂചി പോലും കക്കാത്ത ഒരു നുണ പോലും പറയാത്ത ആരെങ്കിലും ഉണ്ടെന്ന് കരുതുക വയ്യാ

  • @pushparaj-eo1eq
    @pushparaj-eo1eq 5 лет назад +1

    Avathaarakan boradippikkunnu.. Mike theeni aanallo iyal.

  • @manumohandas5046
    @manumohandas5046 5 лет назад

    Sir please tell me that sir address please send me

  • @pkbabu108
    @pkbabu108 5 лет назад +18

    പറ്റുമെങ്കിൽ താങ്കൾ കെ എം മാണി പി ജെ ജോസഫ് ആർ ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തല പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ തോമസ് ചാണ്ടി പി കെ കുഞ്ഞാലിക്കുട്ടി കെ ബാബു ! ബിജു രമേശ് ! മുത്തൂറ്റ് ഫിനാൻസ് ഇവർക്ക് ഒരു പണി കൊടുക്കാൻ പറ്റുമോ? എല്ലാവരുടെയും അനുഗ്രഹം കിട്ടും

    • @stillimproving7883
      @stillimproving7883 5 лет назад +1

      Muthoot Finance??? Why?? It is a business establishment??

    • @instagvi4245
      @instagvi4245 5 лет назад

      എന്തെ.. p, k. ഇബ്രാഹിം കുട്ടിയെ പറ്റി (മുൻ മന്ത്രി ) പറഞ്ഞില്ല...?

    • @abyjoseph1821
      @abyjoseph1821 5 лет назад

      പോടാ ഊള

  • @danielmathew9311
    @danielmathew9311 5 лет назад +1

    He is True But which is his book . It"s name .

  • @SamJoeMathew
    @SamJoeMathew 5 лет назад +26

    അവതാരകാ, താങ്കളുടെ ആമുഖം വളരെ മോശം, സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വന്നു.

    • @rafikdr007
      @rafikdr007 5 лет назад +1

      Addeham eyuthukaran aan, anchor Alla.

    • @hariprasada2087
      @hariprasada2087 5 лет назад

      Sathyam

    • @ItsCricket
      @ItsCricket 5 лет назад +3

      അദ്ദേഹം ഈ പുസ്തകം എഴുതിയ എഴുത്തുകാരൻ ആണ്.. ഇത് അവരുടെ രണ്ട് പേരുടെയും തുറന്ന് പറച്ചിൽ ആണ്... ഒരു എഴുത്തുകാരനെ

    • @abhishek4106
      @abhishek4106 3 года назад +1

      Athu ezhuthiya alado ath. Kashtam

  • @jocker457
    @jocker457 5 лет назад +1

    Idhehathine onnu meet cheyyan paTumo ee pusthakam vayichathu muthal ulla agrahamaanu

  • @jijogj
    @jijogj 5 лет назад +1

    വളരെ നല്ല പുസ്തകം. പുലിട്സർ അവാർഡ് കൊടുക്കണം

  • @DileepKumar-nj5mw
    @DileepKumar-nj5mw 5 лет назад

    He is great. Thettu. Thurannuparanjille. Ayalude. Thettukshemikkuka... IPOL... Pulli.samsaramkettittu.100%.paschathapikkunnu

  • @aryanjr6882
    @aryanjr6882 5 лет назад +5

    ഒരു സിനിമ കണ്ട ഫീലിംഗ് കിട്ടി.

  • @vijaybijusagar7417
    @vijaybijusagar7417 5 лет назад +1

    Good experience...

  • @safiyaaneeb6219
    @safiyaaneeb6219 Год назад

    ❤😂

  • @alen4902p
    @alen4902p 3 года назад

    10:00

  • @jocker457
    @jocker457 5 лет назад +1

    Valare nalla pusthakam

  • @maadhav8509
    @maadhav8509 Год назад +1

    ശ്വാസതടസവും ചുമയും.. പോലീസ് അടിച്ചുകൂമ്പുവാട്ടിയെന്ന് പ്രത്യേകം എടുത്തു പറയണ്ട.. മനസിലാവുന്നുണ്ട്..

  • @sreekumarsr6650
    @sreekumarsr6650 Год назад

    Pusthakam vannu. Marichu poyayavar aarelum undo.

  • @an.ma007
    @an.ma007 5 лет назад +6

    അവതാരകൻ prepared അല്ല...

    • @Rishi0228.
      @Rishi0228. 3 года назад

      Avatharakan alla iyalanu book ezuthiyathu aa vekthiyanu

  • @ahagasaman9127
    @ahagasaman9127 3 года назад

    37.22

  • @RohanPeter-e3t
    @RohanPeter-e3t 5 лет назад +1

    നല്ല എഴുത്തുകാർക്ക് ഒഴുക്കോടെ സംസാരിക്കാൻ പറ്റുന്നില്ലാത്തതെന്താണാവോ?

    • @KING-ri2vs
      @KING-ri2vs 5 лет назад +4

      Athu kondaanu avar ozhukkode ezhuthunnathu.

    • @abhishek4106
      @abhishek4106 3 года назад +1

      @@KING-ri2vs 👏👏

  • @tintuslnitheesh3672
    @tintuslnitheesh3672 2 года назад

    Satharana aalkaare pattikunnath punniyam alla.... Punishment oke kittittullath kond shemikkan sremikkam.. 🙄

  • @deshabhakthan2278
    @deshabhakthan2278 3 года назад

    The Indian law system has to be changed...police is for policing...to take the criminal in front of the court and the court decides his or her punishment...here in USA, if someone killed or theft or did anything bad, the police would catch him or her and ask him if he want to gulp up all his fault innocently bro the cops...if he decide he isn't interested, then they will arrest him and present him before the court and eventually the trial pop ups with his innocence or guilty .....India should be like this....I wonder when this type of justice comes over in India and our own god's own country Kerala

  • @shuhaibkt2275
    @shuhaibkt2275 5 лет назад +3

    39:17 maniyanannan thug

  • @justinjohn5579
    @justinjohn5579 5 лет назад +1

    Super bro ✌

  • @ahagasaman9127
    @ahagasaman9127 3 года назад

    37

  • @santhoshkumarb3312
    @santhoshkumarb3312 5 лет назад +14

    വളരെ മോശം അവതരണം

  • @aneeshrajsp7684
    @aneeshrajsp7684 4 года назад

    Yesu maruchathu niglukku vendi yanu

  • @madhusoodhanans8934
    @madhusoodhanans8934 3 года назад

    AvatharakanVayadachirunnal paripadi kalakkum

  • @crsajeshkumar5291
    @crsajeshkumar5291 5 лет назад

    Saint അഗസ്റ്റിന്റെ Confessions ഉം Doestovsky ലൈഫ് experience

  • @realmediamalayalam9218
    @realmediamalayalam9218 5 лет назад +4

    മർമ്മ പ്രേയോഗം പോലീസ് ചെയിതു പാവം അവർ അനുഭവിക്കും

  • @thathsath3451
    @thathsath3451 5 лет назад

    കേരള പോലീസിന്റെ ഇടി ആഹാ

  • @nabazni7710
    @nabazni7710 5 лет назад

    നല്ലപ്രോഗ്രാമാണ്

  • @JWAL-jwal
    @JWAL-jwal 5 лет назад

    ഇത് ഇന്ദുഗോപൻ ആണോ?

  • @Manik-bm9oh
    @Manik-bm9oh 4 года назад +2

    தமிழர்கள் யாரும் படித்தீர்களா திருடன் மணியன் பிள்ளையா

    • @sudharsanvelayutham5500
      @sudharsanvelayutham5500 4 года назад

      Yes I brought this book for rs 690. Excellent work by kulachal Muhammad Yousuf. Translated to Tamil by Indugopalan

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali 5 лет назад

    Good job. Thanks for whoever all behind for this event

  • @premnavas2776
    @premnavas2776 5 лет назад +16

    അവതാരകാ....
    ആമുഖം വളരെ മോശം

    • @sambasivanbhaskaran4419
      @sambasivanbhaskaran4419 5 лет назад +2

      ഇന്ടുഗോപന്റെ ആദ്യത്തെ അവതരണം ആണെന്ന് തോന്നുന്നു ; അദ്ദേഹം നല്ലൊരു എഴുത്തുകാരന്‍ ആണ് .

    • @ItsCricket
      @ItsCricket 5 лет назад

      അദ്ദേഹം ഈ പുസ്തകം എഴുതിയ എഴുത്തുകാരൻ ആണ്.. ഇത് അവരുടെ രണ്ട് പേരുടെയും തുറന്ന് പറച്ചിൽ ആണ്... ഒരു എഴുത്തുകാരനെ പോലും മനസിലാക്കാൻ

    • @abhishek4106
      @abhishek4106 3 года назад

      Ee book ezhuthiya alado, kashtam

  • @mcmc985
    @mcmc985 5 лет назад +13

    ഇയാൾ കളവിനെ മറ്റു കളവ് ചെയ്യുന്ന രാഷ്ട്രീയ കാറുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.... ഇയാൾ വീടുകളിൽ കയറി കളവ് നടത്തുന്നു.... അത് വലിയ കളവാണ് ... കാരണം ആ വീട്ടുകാരന്റെ അവസ്ഥ ഈ കള്ളന്മാർക്ക് അറിയില്ല.... ആശുപത്രിയിൽ പോകാനോ, ലോൺ അടക്കാനോ, മകളുടെ കല്യാണത്തിനോ കൊണ്ട് വെച്ച പണം അല്ലെങ്കിൽ ആരോടെങ്കിലും വാഴ്പ വാങ്ങിയ പണം ഇതാണ് ഈ കള്ളന്മാർ മോഷ്ടിക്കുന്നത്.... രാഷ്ട്രീയക്കാർ പൊതു മുതലാണ് മോഷ്ടിക്കുന്നത് . രണ്ടും കളവ് ആണ് . പക്ഷെ ഒരു പാട് വിത്യാസം ഉണ്ട് .. വ്യക്തികളുടെ പണം മോഷ്ടിച്ചാൽ അവന്റെ മാനസികാവസ്ഥ,,, പിനീടുള്ള അവസ്ഥ എന്തായിരിക്കും കള്ളൻ അറിയുന്നില്ല ...അത് കൊണ്ട് വ്യക്തികളുടെ പണവും സ്വർണവും മോഷ്ട്ടിക്കുന്നവരാണ് അപകടകാരികൾ.......

    • @texonvgeorge6960
      @texonvgeorge6960 5 лет назад

      ഒരു മനുഷ്യനും കള്ളനായി ജനിക്കുന്നില്ല. സാഹചര്യവും സമൂഹവും ആണ് അവനെ കള്ളൻ ആക്കി മാറ്റുന്നത്. പൂർണ്ണ ഉത്തരവാദി സമൂഹവും ഭരണകൂടവും മാത്രമാണ്.

    • @mcmc985
      @mcmc985 5 лет назад +1

      @@texonvgeorge6960.
      ഇത്രയും ബുദ്ദിയുള്ള ആൾക്ക് മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിക്കരുത് എന്ന ബുദ്ദി ഉണ്ടാവില്ല... പൂർണ ഉത്തരവാദിതം സമൂഹത്തിനും ഭരണ കൂടത്തിനും ആണെങ്കിൽ പിന്നെ എന്തിന് കള്ളന്മാരെ സിക്ഷിക്കണം... നമ്മുടെ നാട്ടിൽ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള എല്ലാ സാഹചര്യംവും ഉണ്ട്... പിന്നെ എന്തിന് കളവ് നടത്തുന്നു.... ലാബിഷമായി ജീവിക്കാൻ വണ്ടി കളവ് നടത്തുന്നു....

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu Год назад

      പ്രോഗ്രാം വൈൻഡപ്പ് ചെയ്തപ്പോൾ ഷൂട്ട് ചെയ്ത ക്യാമറ കാണാനില്ല.

    • @roymathew2879
      @roymathew2879 Год назад

      Ellathinum oru nayikaranan
      Ammane konnalum nayikaranam😢😢

    • @varghesenikhil7
      @varghesenikhil7 Год назад

      Aru katallum katathu thanne.ayalude sahacharyam.

  • @sundharanthottangara8049
    @sundharanthottangara8049 5 лет назад +6

    മോഷണംഒരൂമനോരോഗമാണ്ഏല്ലാനഷ്യാരിലൂംമൂണ്ട്

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад

    എന്തോന്നു കല എന്തോന്ന് ഇൻ ജനീ യറിംഗ് എന്തോന്ന് ഓപ്പറേഷൻ പോലീസിന്റെ ഇടി കൊള്ളുമ്പോൾ കലയങ്ങു നിയ്ക്കും

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад

    ആയ കാലത്ത് ഒന്നിനെയും പേടിയില്ലാതെ ആത്മധൈര്യത്തോടു കൂടി കണ്ടവന്റെ മുതൽ കട്ട് പോലീസിന്റെ ഇടി കൊണ്ട് ചൊമ കൊര വളി വാതം ഇതെല്ലാം പിടിച്ച് പ്രായമായപ്പോൾ ആരും ആശ്രയമില്ലാതെയും ആയപ്പോൾ പശ്ചാത്തപിച്ചിട്ട് എന്തു കാര്യം ഈ ബുദ്ധി സ്വയം തൊഴിലിൽ ഉപയോഗിച്ചിരുന്നു എങ്കിൽ ആള് വേറെ ലവലാകുമായിരുന്നു. സാഹചര്യമാണ് ഇങ്ങനെ ആക്കിയത് എന്ന ന്യായം പറഞ്ഞിട്ട് എന്തു കാര്യം. കേരള പോലീസ് പിടികൂടി ഇല്ലായിരുന്നു എങ്കിൽ ഒരു ബണ്ടി ചോർ കൂടി ആയേനെ

  • @jibysebastian4390
    @jibysebastian4390 5 лет назад +1

    Super book

    • @manman7601
      @manman7601 5 лет назад

      Machane ithinte pdf undo

    • @mammadolimlechan
      @mammadolimlechan 5 лет назад

      @@manman7601 കാശുകൊടുത്തു വാങ്ങി വായിക്കൂ

    • @manman7601
      @manman7601 5 лет назад

      @@mammadolimlechan
      Njan ningalod chothicho.

    • @mammadolimlechan
      @mammadolimlechan 5 лет назад

      @@manman7601 ഇത് പബ്ലിക് പ്ലേറ്റ് ഫോം ആണ്

    • @manman7601
      @manman7601 5 лет назад

      😆

  • @VimalKumar-tt8vq
    @VimalKumar-tt8vq 4 года назад

    Ee book vayicha alkark avathrakan mosham ayi ennu thonnilla..

  • @rijeshkalleri7040
    @rijeshkalleri7040 5 лет назад

    Avadharakan 9 anooo

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 5 лет назад

    Innathe oru sthidi vishesham akramasakthamaya kavarchayanu..ethenkilum kuttangalal jayilil kazhiyukayo samohathil vila nashtapettu aalukalal verukappetta Ore chinthagathiyulla kurachu per ore platformil ethipedukayum..innu labhyamakunna ella high dose lahariyum valichu ketti..kavarchaykay koottamay irangumbol manasakshiyillade manushyare konnu kalayunnu ...kuthazhinja jeevitham nayikunna itharam narabojikalaya aalukale sarikum bayapadendathundu...iavarkithu oru team work thanneyanu.neram pularumbozhe samsthanam thanne kadannu kalayunnundavum oru pakshe..so be carefull

  • @MANOJ9424
    @MANOJ9424 5 лет назад +11

    ഒരു മോഷ്ടാവിനെ മഹത്വവൽക്കരിക്കുന്നതു ഒരു നല്ല സമൂഹത്തിനു നല്ലതാണോ ?? കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ പീഡന കൊലപാതക പ്രതികളും സമൂഹത്തിൽ മാന്യതയുള്ളവരായിമാറുകയും ആത്മകഥൾ പ്രസിദ്ധീകരിക്കുകയും ചെയ്താൽ!!!!! അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതു തലമുറയും ഈ വഴിഅവരുടേതായ ക്രൂരതയോടുകൂടി പിന്തുടർന്നാൽ!!!! അതിനു പൂർണ ഉത്തരവാദിത്വം ഇത്തരം പ്രവർത്തികളെ സമൂഹത്തിനു മുൻപിൽ കാശിനു വേണ്ടി മഹത്വവൽക്കരിക്കുന്ന മാധ്യമങ്ങളും പ്രസാധകരുമായിരിക്കും .

    • @fazalurahmanfazalurahman9138
      @fazalurahmanfazalurahman9138 5 лет назад

      വെറുതെ വിടുക അയാളെ ഇനിയും ആ പണ്ക് ഇറക്കണ്ട

    • @lajeeshsasidharan2506
      @lajeeshsasidharan2506 5 лет назад +1

      ഈ കഥ ഞാൻ വായിച്ചത് ആണ് സൂപ്പർ.

    • @heroshantony2612
      @heroshantony2612 4 года назад

      It's a wonderful book

    • @ksm9555
      @ksm9555 3 года назад +2

      ഇയാൾ പുതിയ അഭിമുഖത്തിൽ ഒരു പെൺകുട്ടിയ് കത്തി ചൂണ്ടി ഭീഷണി പെടുത്തി rape ചെയ്ത ക്രൂര പ്രവൃത്തി അഭിമാനത്തോടെ വർണ്ണിക്കുന്നു യാതൊരു മനസാക്ഷി കുത്തും ഇല്ലാത്ത രീതിയിൽ . ആ വർണ്ണന മനുഷ്യത്വം ഉള്ളവർക്ക് കേട്ടിരിക്കുവാൻ പറ്റില്ല .

  • @Biju-2036
    @Biju-2036 5 лет назад

    Kadha ini cinima

  • @shankakkilawrence1465
    @shankakkilawrence1465 5 лет назад

    അണ്ണാ അണ്ണാ 🤣🤣🤣🤣

  • @sharonsathish8116
    @sharonsathish8116 5 лет назад +8

    അവതാരകൻ വളരെ മോശം. മേലാൽ ഈ പണിചെയ്ത് കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത്

    • @ItsCricket
      @ItsCricket 5 лет назад +2

      അദ്ദേഹം ഈ പുസ്തകം എഴുതിയ എഴുത്തുകാരൻ ആണ്.. ഇത് അവരുടെ രണ്ട് പേരുടെയും തുറന്ന് പറച്ചിൽ ആണ്... ഒരു എഴുത്തുകാരനെ പോലും മനസിലാക്കാൻ കഴിയാത്ത താങ്കൾ ആണ് തോൽവി..

    • @sharonsathish8116
      @sharonsathish8116 5 лет назад

      @@ItsCricket എഴുത്തുകാരൻ ആ പണി ചെയ്യണം. സംസാരിക്കാൻ അറിയുമെങ്കിൽ മാത്രം അവതാരകന്റെ വേഷം കെട്ടിയാൽ മതി. ഇല്ലെങ്കിൽ വേറെ ആളെ വച്ച് അതിഥിയുടെ കസേരയിൽ ഇരിക്കണം. അതാകുമ്പോൾ പിന്നേയും സഹിക്കാം. താങ്കൾ ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാൻ വായിച്ചതാണ് ആ പണി അയാൾക്ക് നന്നായി അറിയാം. അറിയാത്ത പണി ചെയ്യുമ്പോൾ വിമർശനങ്ങളും കേൾക്കേണ്ടി വരും അതിന്‌ കുരുപൊട്ടുന്ന നിന്നെപ്പോലെ ഉള്ള ഊളകൾ വീട്ടിൽ ചെന്ന് തന്തയോട് പറയണം എന്നെ ഉണ്ടാക്കുന്ന നേരത്തെ അച്ഛന്റെ അവതരണം അത്ര നന്നായില്ല എന്ന് തോന്നുന്നു നാട്ടുകാർ മുഴുവൻ ഞാൻ തോൽവി ആണെന്ന് പറയുന്നു എന്ന്.
      അപ്പൊ അച്ഛൻ മോന് പറഞ്ഞു തരും വല്ലവരും അഭിപ്രായം പറയുനിടത്തു കയറി കൊണക്കാൻ പോകരുതെന്ന്.

    • @sharonsathish8116
      @sharonsathish8116 5 лет назад

      @@ItsCricket indugopan നെ താൻ എനിക്ക് പറഞ്ഞു മനസിലാക്കി തരണ്ട

    • @ItsCricket
      @ItsCricket 5 лет назад

      Athinu adheham avatharakan aayi enn aaru paranju... maniyan pillak ettaum bahumanaum snehaum ulla aalumayi oru kuudikazhcha.. athanu ee programme... allathe news hour alla

    • @ItsCricket
      @ItsCricket 5 лет назад

      Ariyillel manasilakkuka thanne venam.. allathe ingane vachakamadichondirikualla vendah

  • @SUNILKUMAR-pr5gd
    @SUNILKUMAR-pr5gd 3 года назад

    അവതാരകൻ താങ്കൾ നന്നായി പഠിച്ചിട്ടു സംസാരിക്കു ആ. ആ. ആ

  • @nabazni7710
    @nabazni7710 5 лет назад

    ഈപുസ്തകംവായിച്ചതാണ്

  • @shihabtruth5237
    @shihabtruth5237 5 лет назад +2

    Kaalam poya poke..Kallane Keri sir ennoke aayi...

    • @storyteller8921
      @storyteller8921 4 года назад +4

      മന്ത്രി മാരെ നാം സർ വിളിക്കുന്നിലെ അളിയാ

  • @untravelled647
    @untravelled647 5 лет назад +2

    നീ കുറെ ആൾക്കാരെ കണ്ണീരുകുടിപ്പിച്ചതല്ലേ. നീ ചുമച്ചു കുരച്ചു ചാവട്ടെ. രാഷ്ട്രീയ കാരെ ഡോക്ടഡ് അവരെ നിങ്ങളോട് ഉപമിക്കുന്നോ

    • @storyteller8921
      @storyteller8921 4 года назад

      ചെയ്ത പാപം ആരായാലും അനുഭവിക്കണം....

  • @passionplusful
    @passionplusful 5 лет назад +17

    അവതാരകൻ നശിപ്പിച്ച്....

  • @jaganathrayan2831
    @jaganathrayan2831 5 лет назад

    உள்ளம் கவர்கள் வன்

    • @anthinadhouse9257
      @anthinadhouse9257 Год назад

      Can you please give me the Mobil number of the writer?

  • @realmediamalayalam9218
    @realmediamalayalam9218 5 лет назад +2

    നല്ല സ്ഥാനത്തു ഇടി കിട്ടിയിട്ടുണ്ട് ചുമ കഷ്ടം കഫം കോപിച്ചിരിക്കുന്ന തു കണ്ടോ

  • @libubabu5765
    @libubabu5765 5 лет назад

    Avatharanam വളരെ മോശം

  • @jo-dk1gu
    @jo-dk1gu 5 лет назад

    വളരെ മോശം ഗോപാ..ഒരു കള്ള ഫ്രോഡിനെ മഹാൻ ആക്കാൻ നിക്കല്ലെ...

    • @anoopkraju
      @anoopkraju 5 лет назад +3

      പിന്നെ ഒരു കാര്യം തെറ്റ് ചെയ്യാത്തവർ ആരും തന്നെ ഇല്ല. തെറ്റ് തിരുത്തി വരുന്നവർ ആരായാലും അവരെ നമ്മൾ നിരാകരിക്കാൻ പാടില്ല. അതിനെയല്ലേ മനുഷ്യത്വം എന്ന് പറയുന്നേ